ഒരിക്കലും ഞാൻ തളരില്ല... എന്റെ സാഹചര്യം എന്തായിരുന്നു എന്ന് എല്ലാവരോടും പറയാൻ എനിക്കി ആവില്ല... ആയാൽ പോലും എല്ലാവരും അംഗീകരിക്കണം എന്നും ഇല്ല.... കയ്യിൽ ആവശ്യത്തിന് പണവും സൗകര്യവും ഉള്ളവർക്ക് കിട്ടുന്ന ട്രോൾ വെച്ച് നോക്കുമ്പോ എനിക്ക് കിട്ടിയത് ഒന്നും തന്നെ ആയി തോനുന്നു ഇല്ല 🥰💯 യഥാർത്ഥ കളിപ്പാവ എല്ലാവരിലേക്കും എത്തിക്കാൻ മാത്രം ആണ് ഇപ്പൊ എന്റെ ശ്രദ്ധ 🥰അതിനിടയിൽ പരിഹാസങ്ങൾ കേൾക്കുമ്പോൾ give up ചെയ്യാനും തോന്നുന്നില്ല 🙂 Anyway thanks for your support 💯🙏
ഇൻ്റർവ്യൂ iraggunnathinu മുൻപ് വരെ ഇവർ രണ്ടുപേരും എല്ലാവരുടെയും മുന്നിൽ കോമാളികൾ ആയിരുന്നു...എന്നൽ ഇപ്പൊ അത് മാറി..എന്ത് mature ആയിട്ടാണ് അവർ സംസാരിക്കുന്നത്...
'എട്ടായി കോഫി' ട്രോള് കണ്ടു ഒരുപാട് ചിരിച്ചിട്ടുണ്ട് ഞാൻ. പക്ഷെ എന്ത് രസമാണ് ഇയാളുടെ വാക്കുകൾ (ജീവിതം) കേട്ടിരിക്കാൻ. നിഷ്കളങ്കമായ തുറന്നു പറച്ചിൽ. ഈ ലോകം ഇങ്ങനെ ആണ്. അത് മാറുകയില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്ന കഥ കേട്ടിട്ടില്ലേ. പരിശ്രമം തുടരുക. നിങ്ങൾ ഒരു വിപ്ലവം ആണ്. സ്നേഹം 😍
Ey... Sarulla...🤗🤗കളിയാക്കി ആണേലും വലിയ സിലിബ്രിറ്റീസ് ഇരുന്ന interview സീറ്റിൽ ഞങ്ങളെ എത്തിച്ചത് നിങ്ങൾ ആണ് 🥰100 കോടിയുടെ സിനിമകൾക്കു, വലിയ താര രാജകന്മാർക്ക് വരെ troll കിട്ടുന്നു🙂എന്റെ പരിമിതികൾ നിന്ന് കൊണ്ട് ചെയ്ത ഒരു കൊച്ചു സ്വപ്നം.. അതിനെ കുറച്ചു പേര് എങ്കിലും അംഗീകരിച്ചപ്പോ തന്നെ ഞാൻ ഹാപ്പി ആണ് ബ്രോ 🤗
ഞാൻ നിങ്ങളെ ഒരിക്കലും ഇത് കണ്ടിട്ട് കളിയാക്കിയില്ല എനിക്ക് സങ്കടമാണ് തോന്നിയത് ഒരുപാട് പെൺകുട്ടികൾ അനുഭവിക്കുന്നതാണ് ഇത് രണ്ടുപേരും സൂപ്പറാണ് നിങ്ങളുടെ ചിരി കാണാൻ നിങ്ങൾക്ക് മൂന്നുപേർക്കും ദൈവം ആരോഗ്യവും ആയുസ്സും തരട്ടെ കൂടുതൽ ചാൻസുകൾ കിട്ടട്ടെ നിങ്ങൾക്ക് കിട്ടിയ ഭാഗ്യമാണ് നിങ്ങളുടെ ഭാര്യ കുട്ടി ഒരുപാട് ഇഷ്ടപ്പെട്ടു ഒരു കൂടപ്പിറപ്പായി കരുതിക്കോളൂ കളിയാക്കിയാലും നിങ്ങൾ മൈൻഡ് ചെയ്യേണ്ട❤❤❤❤❤❤❤❤❤
Respect chetta❤️ നല്ല മെച്ചൂരിറ്റിയോടെയുള്ള വർത്തമാനം 🙌🏻അഹ് പറഞ്ഞ കാര്യോം, ഇൻസ്റ്റയിൽ ഒരു പയ്യൻ മുടി വളർത്തി സ്റ്റഡ് അടിച്ചു റീൽസ് ചെയ്താൽ അവൻ കോളനി കണ്ണാപ്പി, പെൺപിള്ളാർക്ക് ഷോട്സ് ഇടാം ബിക്കിനി ഇടാം അവരുടെ കംഫേർട് എന്ന് എല്ലാരും പറയും, ഇതേത് ഒരു ആൺകുട്ടി മുടി വളർത്തിയാൽ അവൻ കറുപ്പാണെൽ കഞ്ചാവ് mdma 🥴പെൺപിള്ളേരെ സപ്പോർട്ടിനു പല ഓൺലൈൻ ആങ്ങളമാർ വരും, പകൽമാന്യന്മാർ, പക്ഷെ ഈ പറയുന്ന മുടിവളർത്തി അത് കാൻസർ പെഷ്യന്റ്‌സ്ന് കൊടുക്കുന്ന കുറെ പേർ നമ്മൾക്ക് ചുറ്റും ഉണ്ട്, അതൊന്നും ആരും പറയില്ല, കണ്ണാപ്പി കോളനി spotted.... ഈ sht film ട്രോൾ കണ്ട് ഞാനും ചിരിച്ചവനാണ്, നന്മമരം ആയോണ്ടല്ല, എങ്കിലും ആണ്പിള്ളേർക്ക് പെൺപിള്ളേർക്കും ഇക്വാളിറ്റി വേണം എന്നുള്ളതും, സമൂഹം ഒരുപ്പാട് മാറി എന്നുള്ളതും വെറും പ്രഹസനം മാത്രം....!!
നല്ല സംസാരം .പുള്ളിയ്ക്ക് നല്ല വിവരം ഉണ്ട്.anchor നേരെ ചൊവ്വേ listen ചെയ്യാണ്ട് 🤷🏻♀️.ചേച്ചിയെയും ചേട്ടനേയുംവളരെ ഇഷ്ടപ്പെട്ടു.ഉയരങ്ങളിൽ എത്തട്ടെ.❤️ സ്നേഹം മാത്രം😻🙌🏻ഗോഡ് bless u guys ❤️🙏🏼
5:00, 6:23 ഈ Interview കണ്ട് ഇവരോട് ബഹുമാനം തോന്നി 📈ട്രോൾ ചെയ്യണ്ട എന്ന് കരുതി പക്ഷെ ഇന്ന് അവിടെ അവർ ഇരിക്കാൻ കാരണം ഓരോ ട്രോളർസ് ആണ് 😊 അത് അവർ തന്നെ പറഞ്ഞത് കേട്ടപ്പോൾ സന്തോഷം തോന്നി🙌🏻⚡️
Comparatively ഒരു കണിക പോലും ആ പാവങ്ങൾക്ക് എതിരെയുള്ള പരിഹാസങ്ങൾ ആവർത്തിച്ച് നോവിക്കാതെ ചോദ്യങ്ങൾ ചോദിച്ച anchor ആൺ hero 🦸♂️ Such an inspiring way of talk Real example to many of them now a days ♥️♥️♥️
Simple manushyane ahne ee chettan nishakalakan,matured and enthe respect ahne aa kuttyik kodukkunathe ,remya enne kuttiyumme cute & supportive ahne,Both are made for each other.. best wishes for your next project❤️lots of love to vavva, avasarangalle undell parayaname njanum cherrtayyi abhinayyikumme😁
Pick up a camera. Shoot something. No matter how small, no matter how cheesy, no matter whether your friends and your sister star in it. Put your name on it as director. Now you're a director. Everything after that you're just negotiating your budget and your fee. James Cameron
Ningalude video kandu chiricha aal aanu njanum...Nalla interview aayrunnu...The guests were very comfortable...All the best Ramya and Akhil for a positive and happy future with kunjaava ❤❤❤
ആദ്യം ഷോർട് ഫിലിം കണ്ടപ്പോ ചിരിയാണ് വന്നത്. ഇതിനു പുറകിൽ ഇത്രയും കഷ്ടപാടുകളും വേദനകളും നിറഞ്ഞതാണെന്ന് കരുതിയില്ല. നാളെ സിനിമ ലോകത്ത് അറിയപ്പെടുന്ന ഒരു writer ആയി തീരട്ടെ
Bro de short film kand orupaad perkk chirikkanum vere orupad perkk chindipikkanum kazhinju. Well deserved achievement 💯. Very happy to see you in this platform.(your view towards trollers is also great) proud of you appu ettan ❤️
Thank u so much bro... 🥰🙏 എനിക്ക് പറയാൻ ഉള്ളത് പറയും വരെ ഞാൻ മൗനം പാലിച്ചേ പറ്റു ബ്രോ... കാരണം ഒന്നില്ലങ്കിൽ ക്യാഷ് ഉണ്ടാവണം ഇല്ലങ്കിൽ പൊരുതി ജയിക്കണം.. അവരുടെ വാക്കിനെ വില ഉള്ളൂ 🥰.. പൊരുതും മരണം വരെ.. പറ്റുംപോലെ എല്ലാരും കളിയാക്കട്ടെ ബ്രോ 🥰
Short filim കണ്ടപ്പോ ഞാനും ഒരുപാട് തെറ്റിധരിച്ചു.. Sorry to. ഇന്ന് ഇ vdo കണ്ടപ്പോ മനസിലായി ഓരോരുത്തരെ വെറുതെകുത്തിയിരുന്നു കുറ്റംപറയുന്നത് ശരിയല്ലെന്ന്.ചേട്ടൻ പറഞ്ഞ ഒരുപാട് കാര്യങ്ങൾ സങ്കടം തോന്നിട്ടോ. നിങ്ങൾക്ക് കഴിയുന്ന പോലെ നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം നടത്തിയെടുക്കാൻ കഴിയട്ടെ all the best
ഒരുപക്ഷേ outsider എല്ലാവരും കളിയാക്കിയും trolls ഇട്ടതും കൊണ്ടല്ലെ ഇന്ന് അവരെ എല്ലാരും ഒരുപാട് അറിഞ്ഞതും ഈ interview എടുത്തതും അവരെപ്പറ്റി ഒരുപാട് അറിയാൻ കഴിഞ്ഞതും... അപ്പോൾ അവർക്കൊക്കെ🙏🙏🙏... You guys🙌🙌🙌🙌 Interview എടുത്ത ചേട്ടായി നിങ്ങ പൊളിയ...
Aha😍nalla intrw. ❤️& matured talk.. ❤️ ഈ ഒരു സ്പിരിറ്റ് മുന്നോട്ട് കൊണ്ടു പോകണം ബ്രോ... ഇനിയും ചെയ്യണം.. കളിയാക്കലുകൾ ഒക്കെ ആ ഒരു സ്പിരിറ്റിൽ എടുക്കണം വീഴ്ചകളിൽ നിന്ന് പഠിക്കണം..നിലവാരം ഉള്ള.. നല്ല നല്ല ഐറ്റംസ് നിങ്ങൾക്ക് ഉണ്ടാക്കാൻ കഴിയട്ടെ.. എല്ലാ വിധ ആശംസകളും ❤️
Bro ethre clear aaytta karyangal samsarikkunne nth parayanm nn ariylla athre ishtapettu interview ethre well matured aai ann samsarikkunne ningal uyarangalil ethatte And remya u got a great life partner ❤
Even though the message he tried to convey thtough short film happened to be a serious one people took it comically, but this interview which supposrd to be comical one but happened seriously, people reacting to charecter and appreciating rather than looks. The outcome he expected didnt come through short film it came through his personality thats his main asset if that properly utilized in film, it will happen in film also
First of al... Thank u so much for your valuable words... പിന്നേ എനിക്കും ആഗ്രഹം ഉണ്ട് ബ്രോ.. എന്റെ മനസിൽ ഉള്ളത് അതുപോലെ തന്നെ convey ചെയ്യണം എന്ന്... ആരും ഒരു ജോക്കർ ആവാൻ ആഗ്രഹിച്ചു മുന്നിൽ വരില്ലലോ ബ്രോ.. പക്ഷെ മനസ്സിൽ ആഗ്രഹവും കഴിവും മാത്രം പോരല്ലോ ബ്രോ... നല്ലൊരു അവസരം നോക്കി കാത്തിരുന്നാൽ ഇരിക്കൽ മാത്രമേ ഉണ്ടാവു എന്ന തിരിച്ചറിവിൽ നിന്ന, ഒരു നല്ല സോങ്ങിന്റെ മറവിൽ അഹ് ചെറിയ ബഡ്ജറ്റിൽ കുറച്ചുപേരുടെ സഹായത്തോടെ എന്റെ കൊച്ചു സ്വപ്നവും നടത്താൻ നോക്കിയത്... ഇപ്പോഴും ഞാൻ ശ്രമിക്കുന്നു ഉണ്ട്.അത് നടക്കും വരെ എല്ലാരുടെയും മുന്നിൽ ഞാൻ ഒരു ജോക്കർ ആയി തന്നെ തുടരും 💯🤡💔
ചോദ്യത്തിലോ ചിരിയിലോ പരിഹാസത്തിന്റെ കണിക പോലുമില്ലാതെ ഇന്റർവ്യൂ എടുത്ത ചേട്ടന് ഒരു കുതിരപ്പവൻ 👍
@Tat ഒന്ന് പോടാപ്പാ 😏
Interviewer oru konayan aanu
@tat9178 athe🫠
Edekkk cheriya cheriya kona adikal ind my*** 🤡
@@nimaljoy4795 💯
പാവങ്ങൾ 😊 കൊറേ കളിയാക്കി.
പക്ഷെ ഇത് കണ്ടപ്പോ ♥️☺️ ഉയരങ്ങളിൽ എത്തട്ടെ 💯🤗
🥰🥰🤗tq bro...
th-cam.com/video/U8SCDh55APs/w-d-xo.html
Ettaayii
Enthu karanathinu?
oral pavam anenu vechu uyarathil ethanam ennilla kazhivindavanam
Sambavam personally ishtapettu, happy ayi jeevikate, pakshe id pole shottfilm irakiyal sharikum trollum, iniyum trollum, adinu pavangal enila. Panakar enilla... 😂
Such a matured and educated man! Always remember, Never judge a book by it's cover.
താങ്ക് യൂ ബ്രോ 🥰🤗
എസ്
പേരെടുത്ത വലിയ celebritiesനെക്കാളും എത്ര matured ആയിട്ടാണ് അദ്ദേഹം സംസാരിച്ചത്. Lots of love. 😍♥️
രണ്ടു പേരുടെയും സംസാരം കേട്ടിട്ട് അവരോട് ബഹുമാനം തോന്നുന്നു. 😍
Thank u bro🙂🥰🤗
@@remyaakhil2566 Ningalano ivar
.
@@_marie._.belle_ അതെ 🙂
ഇത്രേം പരിഹാസം കേട്ടെങ്കിലും ഈ ഇന്റർവ്യു നോക്കി കമന്റ് വായിക്കുമ്പോ ചേട്ടൻ ഉറപ്പായിട്ടും ഹാപ്പി ആവും ❤
😊❤️
ഒരിക്കലും ഞാൻ തളരില്ല... എന്റെ സാഹചര്യം എന്തായിരുന്നു എന്ന് എല്ലാവരോടും പറയാൻ എനിക്കി ആവില്ല... ആയാൽ പോലും എല്ലാവരും അംഗീകരിക്കണം എന്നും ഇല്ല....
കയ്യിൽ ആവശ്യത്തിന് പണവും സൗകര്യവും ഉള്ളവർക്ക് കിട്ടുന്ന ട്രോൾ വെച്ച് നോക്കുമ്പോ എനിക്ക് കിട്ടിയത് ഒന്നും തന്നെ ആയി തോനുന്നു ഇല്ല 🥰💯
യഥാർത്ഥ കളിപ്പാവ എല്ലാവരിലേക്കും എത്തിക്കാൻ മാത്രം ആണ് ഇപ്പൊ എന്റെ ശ്രദ്ധ 🥰അതിനിടയിൽ പരിഹാസങ്ങൾ കേൾക്കുമ്പോൾ give up ചെയ്യാനും തോന്നുന്നില്ല 🙂
Anyway thanks for your support 💯🙏
@@remyaakhil2566 അംഗീകരിക്കുന്ന ഒരു ദിവസം ഉണ്ടാവും ❤️☺️
@@aiswaryaraghu 🥰🥰നിങ്ങളെ പോലെ ചിലരുടെ സപ്പോർട്ട് തന്നെ വലിയ inspire ആണ് 🤗🤗
@@remyaakhil2566 😁👍🏻oh ithano account inghale polikkim ini nighale kaalama❤️
We need interview of Bhaskarettan 😂
Bhaskkaretta.. Inn appuvettante perannaala😂
@@nahanabinthnaseer1234 cheta beedi 😂
ഭാസ്കരേട്ട് ഹാ 😂
@@mrvjtoons2k20 onnu mindaadhirikkedo😂
@@nahanabinthnaseer1234 😂😂
How intellectually that guy speaks
How innocent she is with a cute baby
നിങ്ങളെ കളിയാക്കിയതിനു ക്ഷമ ചോദിക്കുന്നു...നിങ്ങൾ ഉയരങ്ങളിൽ എത്തട്ടെ 🥰😍
🥰❤️👍
റീൽസ് കണ്ട് ഞാനും കൊറേ കളിയാക്കി..... ക്ഷമ ചോദിക്കുന്നു..... വലിയ ഉയരങ്ങളിൽ എത്തട്ടെ....
🥰Thank u bro
Super👍
@@remyaakhil2566 ❤
Shortfilm കണ്ടവസരം കളിയാക്കി ചിരിച്ചിരുന്നു. അതിനെല്ലാം ക്ഷമ ചോദിക്കുന്നു 😢ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ. Happy ആയി ഇരിക്കൂ 🙌🏻
Very matured speaking.. Hats off that chettan and chechi..!!!
🥰
*Eettayi cofee*
കൂതി
@@7816hh എന്തോന്ന ചേട്ടാ ഇത് 🙏😢
@@7816hh podaa myre
Never judge the book by its cover.
Yup🥰💯💞
💯🥰✨
Cover nu ntha prashnam ??!🧐
@@nuhmank791 prashnam undenn aaru paraju?
@@nuhmank791 ni potanano 😂
ഇവരുടെ Interview video വരണം എന്നുണ്ടായിരുന്നു 😍❤️👌
🥰വന്നു 🙏...
Nee pottana
@@abhinandkk9991 da mone ഒന്നും ഇല്ലാതെ ജീവിച്ചവർ അറിയ വേദന
@@sudhin7419 ???
ഇൻ്റർവ്യൂ iraggunnathinu മുൻപ് വരെ ഇവർ രണ്ടുപേരും എല്ലാവരുടെയും മുന്നിൽ കോമാളികൾ ആയിരുന്നു...എന്നൽ ഇപ്പൊ അത് മാറി..എന്ത് mature ആയിട്ടാണ് അവർ സംസാരിക്കുന്നത്...
🥰🤗🙏
Bro ethu enthu anu sambhavam ?
@@manjukc221 ഞങ്ങളുടെ short film കളിപ്പാവ... അതാണ് സംഭവം 🙂
Bro in Harihar nagar series kandal Appukkuttan pottan ayitt thonnum but real life Jagadheeshine kanumbol aa image marum
@@radhamohanan1925 🥰🥰
റീൽസ് കണ്ട് ഇവരോട് ആകെ ദേഷ്യം ആയിരുന്നു. ഇപ്പൊ പോയി സിംപിൾ ആളുകൾ
🥰Thank u bro
റീൽസ് കണ്ട് എന്തിനാണ് ബ്രോ അവരോട് ദേഷ്യം 😅ഇതൊക്കെ ജസ്റ്റ് എന്റർടൈൻമെന്റ് അല്ലെ
Enthanu deshyam thanik vattano😅
ദേഷ്യമോ...never ❤😊
athentha reelsil ninne patti vella mosham paranjitundo?
പുള്ളി അടിപൊളി മനുഷ്യനാണല്ലോ ❣️താൻ അനുഭവിച്ച bodyshaming ഒക്കെ പുള്ളി അഡ്രസ്സ് ചെയ്തത് നോക്കു. എന്ത് കൂളായിട്ട് ആണ് സംസാരിക്കുന്നത് 😍
Sathyam alle bro.... Roadil ottapett nikunna karuthoru thaadi vechu mudi valarthiya oru aanineyo... Karuthoru pavapetta veetile penkutyo kandal Ellarudeyum nottam wrong aairikum... Oru police vandi poyaalum... Poya vandi reverse vannu nirthi chothikum ntha ivide karyam ennnu... Avante ID proof thot avante ellam oori check cheyyikkum...avante niramo satharana kolamo nokkiyaanu avane vila iruthunnath polum.. Swantham kunju veluthath aanengil ah kunjine kondu thanichu purathu poyaal... Athu avante thanne kunju aanenu proof kanikanda avastha athrem worst aanu bro...ennitt ah payyan wrong allannu proov aayaal.. Avar doubt adichathinte reason parayunna reethi ""Mudiyokke vetti neat aayi nadannode.. Ninne kandal thanne aarkum samshayam thonum ennu"".neat aayi mudi vetti veluthu thuduthu irikunnavar maanyamai dress cheyunnavar ellarum nallavar aano...? Eattavum kooduthal thet cheyunnavar avar aanengil polum.. Avante manyamaya kolam enna factor vechu ayaale ee logam respect cheyunnu.... Oralude niramo roopamo aano oralude charector decide cheyyandathu..???
Brilliant man. Seriously he is telling the truth
🥰🥰tq bro
@@remyaakhil2566 . Bro chse your dreams one day you will succeed .
@@monayism Sure bro🥰
❤
ഇന്റർവ്യൂ ചെയ്യുന്ന ചേട്ടൻ അടിപൊളിയാണ്... പല ഇന്റർവ്യൂ വും കണ്ടിട്ടുണ്ട്... മുഖത്തെ ആ ചിരി തന്നെയാണ് നിങ്ങടെ പ്ലസ് പോയിന്റ്.. 👌🏻👌🏻❤️
Don't judge a book by its cover.... എന്ന് പറയണത് എത്ര correct ആണല്ലേ.. 🔥🔥🔥
🥰🤗
💯😊
Now my respect for him📈✨
🥰🤗thank u bro
@@remyaakhil2566 Ith real appu aanoo🥺🤌💕!?
അതെ bro🥰
@@remyaakhil2566 🫂🫀
@@Seleenophileee 🥰🥰ഒരുപാട് സന്തോഷം
The girl has a special kind of charm🥰
🥰🥰🥰
He is brilliant, speaks so well 👍🏻
🥰🤗
ഇവര് ആരെം തല്ലാനോ കൊല്ലാനോ പിടിച്ചു പറിക്കാനോ പോയില്ല പാവങ്ങൾ അവരുടെ ആഗ്രഹം അല്ലെ സപ്പോർട്ട് ചെയ്യാം നമ്മുക്ക്
🥰🥰thanks ചങ്ങായി
@@remyaakhil2566 nigal poliyaan
@@shorts-gm9gy 🥰🥰🥰thank u brooo
മുഖത്തു ഒരു ചെറുപുഞ്ചിരി കൊണ്ട് അല്ലാതെ ഇവരുടെ interview കാണാൻ കഴിയില്ല 😍😍ചുന്ദരിവാവ 🥰🥰🥰
🥰🥰🥰thank uuu
സത്യം...
സത്യം😊😊Anchor ചെയ്തെ ആളും നന്നായി interview ചെയ്തു
'എട്ടായി കോഫി' ട്രോള് കണ്ടു ഒരുപാട് ചിരിച്ചിട്ടുണ്ട് ഞാൻ. പക്ഷെ എന്ത് രസമാണ് ഇയാളുടെ വാക്കുകൾ (ജീവിതം) കേട്ടിരിക്കാൻ. നിഷ്കളങ്കമായ തുറന്നു പറച്ചിൽ. ഈ ലോകം ഇങ്ങനെ ആണ്. അത് മാറുകയില്ല. അണ്ണാറക്കണ്ണനും തന്നാലായത് എന്ന കഥ കേട്ടിട്ടില്ലേ. പരിശ്രമം തുടരുക. നിങ്ങൾ ഒരു വിപ്ലവം ആണ്. സ്നേഹം 😍
Sure bro... 🥰🥰ഒരു അവസരം കിട്ടുന്ന വരെ ശ്രമിച്ചു കൊണ്ട് ഇരിക്കും 💯
വെറുതെ കണ്ട് തുടങ്ങിയതാ... ഒറ്റ ഇരിപ്പിൽ മുഴുവൻ കണ്ടു.. വലിയ സന്തോഷം തോന്നി ❤
ഞാനും കളിയാക്കി.ഇപ്പോ ഇത് കണ്ടപ്പോ വിഷമം ആയി.സോറി അപ്പു ബ്രോ ❤
Ey... Sarulla...🤗🤗കളിയാക്കി ആണേലും വലിയ സിലിബ്രിറ്റീസ് ഇരുന്ന interview സീറ്റിൽ ഞങ്ങളെ എത്തിച്ചത് നിങ്ങൾ ആണ് 🥰100 കോടിയുടെ സിനിമകൾക്കു, വലിയ താര രാജകന്മാർക്ക് വരെ troll കിട്ടുന്നു🙂എന്റെ പരിമിതികൾ നിന്ന് കൊണ്ട് ചെയ്ത ഒരു കൊച്ചു സ്വപ്നം.. അതിനെ കുറച്ചു പേര് എങ്കിലും അംഗീകരിച്ചപ്പോ തന്നെ ഞാൻ ഹാപ്പി ആണ് ബ്രോ 🤗
@@remyaakhil2566Chechiii love you bothhh🩷🥹
@@hk.2255 Tru
ഞാൻ നിങ്ങളെ ഒരിക്കലും ഇത് കണ്ടിട്ട് കളിയാക്കിയില്ല എനിക്ക് സങ്കടമാണ് തോന്നിയത് ഒരുപാട് പെൺകുട്ടികൾ അനുഭവിക്കുന്നതാണ് ഇത് രണ്ടുപേരും സൂപ്പറാണ് നിങ്ങളുടെ ചിരി കാണാൻ നിങ്ങൾക്ക് മൂന്നുപേർക്കും ദൈവം ആരോഗ്യവും ആയുസ്സും തരട്ടെ കൂടുതൽ ചാൻസുകൾ കിട്ടട്ടെ നിങ്ങൾക്ക് കിട്ടിയ ഭാഗ്യമാണ് നിങ്ങളുടെ ഭാര്യ കുട്ടി ഒരുപാട് ഇഷ്ടപ്പെട്ടു ഒരു കൂടപ്പിറപ്പായി കരുതിക്കോളൂ കളിയാക്കിയാലും നിങ്ങൾ മൈൻഡ് ചെയ്യേണ്ട❤❤❤❤❤❤❤❤❤
Yooo man!!!
Never judge a book👏🍻
🥰🥰🥰
By its cover 🙄
We can judge a book😌
പാവം മനുഷ്യൻ .. ഉയരങ്ങൾ കീഴടക്കട്ടെ ..❤❤❤
Thank you bro 🥰🤗
He is a struggling man.... Loves his attitude...❤ Anchor is as always kuzhanj mariyaanallo🥴
😂😂
Oooo pine
pinne kalippu aytu irikano?..
crct daaa enkkm thonnii 😂😂😂
Pinne karayanooo
Aa short film kandappol verum komalikal aanenna thonniye but he is very matured❤️
🤗Tq brooo
@@remyaakhil2566 ചേട്ടന്റെ പേര് എന്തായിരുന്നു🙂😂
എനിക്ക് വല്ലാതെ respect തോന്നുന്നു അദ്ദേഹത്തോടും, anchor nodum ❤❤❤
നല്ലൊരു ഇന്റർവ്യൂ❤ ചില റിവ്യൂകളിലെ പോലെ ഒലിപ്പിക്കൽ ഇല്ല. ഇന്റർവ്യൂ എടുക്കുന്ന ചേട്ടൻ നല്ല രീതിയിൽ സംസാരിക്കുന്നു❤
He is an gentlemen! My respect 📈🗿❤
🥰🥰🥰
ഇതിലെന്താ കുഴപ്പം . നമ്മൾ ഒക്കെ അഭിനയിച്ചാലും ഇങ്ങനെ ആകും പിന്നെ ആഗ്രഹം കൊണ്ട് ചെയ്യുന്നതാണ് എല്ലാവരും .❤❤❤❤ ഇഷ്ടം മാത്രം
🥰🥰🥰
From this we can Clearly remeber that....Don't Judge a book by it's cover ❤️..............very glad to watch this❤❤keep going
🥰🤗
Exactly 🔥☺️
He is well matured
🥰
Respect chetta❤️
നല്ല മെച്ചൂരിറ്റിയോടെയുള്ള വർത്തമാനം 🙌🏻അഹ് പറഞ്ഞ കാര്യോം, ഇൻസ്റ്റയിൽ ഒരു പയ്യൻ മുടി വളർത്തി സ്റ്റഡ് അടിച്ചു റീൽസ് ചെയ്താൽ അവൻ കോളനി കണ്ണാപ്പി, പെൺപിള്ളാർക്ക് ഷോട്സ് ഇടാം ബിക്കിനി ഇടാം അവരുടെ കംഫേർട് എന്ന് എല്ലാരും പറയും, ഇതേത് ഒരു ആൺകുട്ടി മുടി വളർത്തിയാൽ അവൻ കറുപ്പാണെൽ കഞ്ചാവ് mdma 🥴പെൺപിള്ളേരെ സപ്പോർട്ടിനു പല ഓൺലൈൻ ആങ്ങളമാർ വരും, പകൽമാന്യന്മാർ, പക്ഷെ ഈ പറയുന്ന മുടിവളർത്തി അത് കാൻസർ പെഷ്യന്റ്‌സ്ന് കൊടുക്കുന്ന കുറെ പേർ നമ്മൾക്ക് ചുറ്റും ഉണ്ട്, അതൊന്നും ആരും പറയില്ല, കണ്ണാപ്പി കോളനി spotted....
ഈ sht film ട്രോൾ കണ്ട് ഞാനും ചിരിച്ചവനാണ്, നന്മമരം ആയോണ്ടല്ല, എങ്കിലും ആണ്പിള്ളേർക്ക് പെൺപിള്ളേർക്കും ഇക്വാളിറ്റി വേണം എന്നുള്ളതും, സമൂഹം ഒരുപ്പാട് മാറി എന്നുള്ളതും വെറും പ്രഹസനം മാത്രം....!!
Bro.... First of all thank u so much... Nammude samooham njn ingane paranjathukondu maaran onnum povunilla eniku ariyam.... Legends aaya celebrities nte vaakukal video status aakaan sheelicha nammude society sathaarakaarante vaakku kekkilla... Ee logathodu vilichu parayaan orupadu undu.. Pakshe jaichavante vaakkine ee samooham vilakalpikku... Engilum ithrem celebrities nte interviews edutha ee channelil njangalayum anjeshichu vannavar interview cheythappo thanne athu njangalku kittaavunna valiya angeekaaram aayi kanunu 🥰...
@@remyaakhil2566 ❤️🥰
100% മലയാളികൾ അംഗീകരിച്ചു നിങ്ങളെ അതിന്റെ തെളിവാണ് ഈ കമന്റുകൾ. Love you dears 🥰
🥰🥰Thank u bro
നല്ല സംസാരം .പുള്ളിയ്ക്ക് നല്ല വിവരം ഉണ്ട്.anchor നേരെ ചൊവ്വേ listen ചെയ്യാണ്ട് 🤷🏻♀️.ചേച്ചിയെയും ചേട്ടനേയുംവളരെ ഇഷ്ടപ്പെട്ടു.ഉയരങ്ങളിൽ എത്തട്ടെ.❤️ സ്നേഹം മാത്രം😻🙌🏻ഗോഡ് bless u guys ❤️🙏🏼
Tysm🥰🤗
5:00, 6:23 ഈ Interview കണ്ട് ഇവരോട് ബഹുമാനം തോന്നി 📈ട്രോൾ ചെയ്യണ്ട എന്ന് കരുതി പക്ഷെ ഇന്ന് അവിടെ അവർ ഇരിക്കാൻ കാരണം ഓരോ ട്രോളർസ് ആണ് 😊 അത് അവർ തന്നെ പറഞ്ഞത് കേട്ടപ്പോൾ സന്തോഷം തോന്നി🙌🏻⚡️
That innocent smile of the girl💗
നല്ല അർത്ഥവത്തായ സംഭാഷണം. ഇങ്ങനെ സിനിമ നടന്മാർക് പോലും കഴിയില്ല 🥰
Both are cool people❤🩹love his talk attitude 💞
🤗🥰tysm
ഇത് നമ്മുടെ വിജയം.... കട്ട waiting for ബീഡികാരൻ ചേട്ടൻ interview 🔥
🥰
Nikkado tharado👺👺😁
@@shahidshazz4126 ath baskerettan😂
@@remyaakhil2566 Etta You're amazing ❤
@@libragirl5533 താങ്ക്സ് ടാ 🥰🫶
Comparatively ഒരു കണിക പോലും ആ പാവങ്ങൾക്ക് എതിരെയുള്ള പരിഹാസങ്ങൾ ആവർത്തിച്ച് നോവിക്കാതെ ചോദ്യങ്ങൾ ചോദിച്ച anchor ആൺ hero 🦸♂️
Such an inspiring way of talk
Real example to many of them now a days ♥️♥️♥️
🥰🥰🥰
Well matured couple 😍😍😍😍
🥰🥰🥰tq
വളരെ മനോഹരമായ ഷോട്ട്ഫിലിം ആയിരുന്നു..എല്ലാവരും നല്ല രീതിക്ക് തന്നെ അഭിനയിച്ചു👏പ്രത്യേകിച്ച് ആ അഖിൽ ചേട്ടൻ🙂👏👏👏👏
🥰🥰🥰Tq അശ്വതി
@@remyaakhil2566 welcome welcome
@@remyaakhil2566 ഇയാൾ ആണോ അവൻ
@@RIDERROSHAN-j8kaa chechi aanenn thonnanu
Uvva
Simple manushyane ahne ee chettan nishakalakan,matured and enthe respect ahne aa kuttyik kodukkunathe ,remya enne kuttiyumme cute & supportive ahne,Both are made for each other.. best wishes for your next project❤️lots of love to vavva, avasarangalle undell parayaname njanum cherrtayyi abhinayyikumme😁
🥰🤗
What a person he is..don't judge anybody by its cover.great person..my respect gone to high after this interview ❤
Ayyo e chettan enth decent samsaram anu nalla educated anu..well grounded family..daivam anugrahikatte❤
🥰🥰🥰
@@remyaakhil2566 hi chechi big fan here❤️❤️❤️❤️ we love you
ചേട്ടന്റെ സംസാരം നല്ല ബോൾഡാ... ചേച്ചി നല്ല innocent ഉം... 🥰🙌🏻
13:18 സത്യം പറയാല്ലോ ആ song സൂപ്പർ ആയിരുന്നു 👌🏻.ആ song oru album ആയി കാണാൻ ആഗ്രഹിക്കുന്നു.
❤
🔥
They were so innocent and humble. രണ്ടാളും ഉയരങ്ങളിൽ എത്തട്ടെ
Me judging that guy by watching shortfilm: 🫤🤮🤧🤬😡
Me after watching this interview: 🤩🥰 💯🔥💥
Man with great personality and self respect 🫡
TySm🥰🙏
Same here!🙂
So you always judged actors or actress who were villain to be bad in real life😐
Short film name എന്താ
@@chinnu830 kalipaava
He talks very brilliant.... Hatsoff... 👌
Thanks bro🥰
First ട്രോളിയത് Jokuten ആണ് ❤🔥
Pick up a camera. Shoot something. No matter how small, no matter how cheesy, no matter whether your friends and your sister star in it. Put your name on it as director. Now you're a director. Everything after that you're just negotiating your budget and your fee.
James Cameron
He is very educated person ...❤
🥰am not
Parii ni ivane nerittu kndittundo😂
@@aravindm2765 behave um samsarikkunnathum kanumbo ariyunnunde... Personally enike angane feel cheythu ..
@@harishmaharee6073 annikku ivane personally ariym atha njn paranje
@@aravindm2765 ahh ok sorry...
Both are well matured❤
🥰🥰🥰
Appu bro & Ramya 😍✨️👏🏾❤wow.. നിങ്ങളെ ഇങ്ങനെ കണ്ടതിൽ സന്തോഷം...
🥰🤗
കായൽ ഷോർട്ഫിലിമിന്റെ cast കൂടെ കൊണ്ടുവരണം 👍🏻😍
Really like their personality 🤍
🥰🤗🙏
Jokuten short film reactions und athilaa ee saadanam pongunney..ettayiii 🔥🔥🔥🔥
Athey
💯
Njnum Ith thanneya Parayan Vanney 🙊💥
Athe athe
@@nandhu_thv139 ..ohoo 😁😁😁
ഇവരുടെ ഈ നിഷ്കളങ്കത ജനങ്ങളിൽ എത്തിച്ച milestone channel ന് ഒരുപാട് അഭിനന്ദനങ്ങൾ ❤❤❤.. അല്ലേൽ എന്നും ആ പെൺകുട്ടി ഒരു കോമാളി അയി ജന മനസുകളിൽ മാറിയേനെ. .
രണ്ട് പേരോടും ഒരുപാട് ബഹുമാനം തോന്നുന്നു,
ഇന്റർവ്യൂ എടുത്ത് സത്യത്തിൽ ഇവർ ആരാണെന്ന് അറീച്ചു തന്നവർക്ക് 👍.
Bro നിങ്ങൾ
വളരെ ഉയരങ്ങളിൽ എത്തട്ടെ
കുഞ്ഞാവ സുന്ദരി കുട്ടി 😍
🥰🥰🥰🥰
@@remyaakhil2566🥰🥰🥰🥰
@@remyaakhil2566 ബ്രോ സത്യം പറയാലോ ബ്രോ പൊളിയാ നേരിട്ട് കാണാൻ പറ്റുവോ ബ്രോയെ ❤️👌
Waiting for kalipava on theatres....ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കണ്ടിരിക്കും 😊support അപ്പുയേട്ടൻ ☕️☕️☕️
🥰🥰thank u bro
Me too
He is very matured
🥰ജീവിതം അല്ലെ ബ്രോ
Ningalude video kandu chiricha aal aanu njanum...Nalla interview aayrunnu...The guests were very comfortable...All the best Ramya and Akhil for a positive and happy future with kunjaava ❤❤❤
Tysm 🥰bro
My respect for him 📈
🥰🤗Thank u bro
Troll പ്രതീക്ഷിച്ചു open ആക്കി. But you guys are so nice and genuine.
🤗🤗
ആദ്യം ഷോർട് ഫിലിം കണ്ടപ്പോ ചിരിയാണ് വന്നത്. ഇതിനു പുറകിൽ ഇത്രയും കഷ്ടപാടുകളും വേദനകളും നിറഞ്ഞതാണെന്ന് കരുതിയില്ല. നാളെ സിനിമ ലോകത്ത് അറിയപ്പെടുന്ന ഒരു writer ആയി തീരട്ടെ
Interview ചെയുന്ന ചേട്ടൻ കൊള്ളാം ബോർ അടിപ്പിക്കാതെ ഒട്ടും ചളിയും ഇല്ലായിരുന്നു കാണാൻ സൂപ്പർ ആയിരുന്നു 👍👍👍👌👌ഇവരും കൊള്ളാം നല്ലത് മാത്രം വരട്ടെ
Im a fan of that chechiii❤️
Ettaayi coffeeee.......😂
Ramya is looking so beautiful ❤️
🥰🤗Tysm
Bro de short film kand orupaad perkk chirikkanum vere orupad perkk chindipikkanum kazhinju. Well deserved achievement 💯. Very happy to see you in this platform.(your view towards trollers is also great) proud of you appu ettan ❤️
Thank u so much bro... 🥰🙏
എനിക്ക് പറയാൻ ഉള്ളത് പറയും വരെ ഞാൻ മൗനം പാലിച്ചേ പറ്റു ബ്രോ... കാരണം ഒന്നില്ലങ്കിൽ ക്യാഷ് ഉണ്ടാവണം ഇല്ലങ്കിൽ പൊരുതി ജയിക്കണം.. അവരുടെ വാക്കിനെ വില ഉള്ളൂ 🥰.. പൊരുതും മരണം വരെ.. പറ്റുംപോലെ എല്ലാരും കളിയാക്കട്ടെ ബ്രോ 🥰
Short filim കണ്ടപ്പോ ഞാനും ഒരുപാട് തെറ്റിധരിച്ചു.. Sorry to. ഇന്ന് ഇ vdo കണ്ടപ്പോ മനസിലായി ഓരോരുത്തരെ വെറുതെകുത്തിയിരുന്നു കുറ്റംപറയുന്നത് ശരിയല്ലെന്ന്.ചേട്ടൻ പറഞ്ഞ ഒരുപാട് കാര്യങ്ങൾ സങ്കടം തോന്നിട്ടോ. നിങ്ങൾക്ക് കഴിയുന്ന പോലെ നിങ്ങളുടെ ആഗ്രഹങ്ങൾ എല്ലാം നടത്തിയെടുക്കാൻ കഴിയട്ടെ all the best
Eyy... Chill da... 🤗Kazhiyumengil aareyum aduthu ariyathe vilayiruthathe irikuka... Thaniku chuttum nthelum kazhivullavare atleast oru nalla vakkukond engilum support cheyuka... Oru kutty smile kondu nammal oralku cheyavunna ettavum nalla karyam thanne avarude kazhivine tholil thatti angeekarikuka ennathaanu 🤗
ഈ ലോകത്ത് ആരും പെർഫെക്ട് ആയി ജനിക്കിന്നും ഇല്ല.. 💞💯
മക്കളെ ഇനിയൊന്ന് ആ ഫിലിം കണ്ട് നോക്യേ... It will ഹിറ്റ് differently ❣️
🥰🙏💯
ഷക്കീല ചേച്ചീടെ 's' ന്റെ മാല ❤️❤️❤️❤️
അവർ കുടുംബം ആയിരുന്നു അല്ലെ 🙏🙏🙏
🥰💯
Please make them to keep Move on.
Don’t Degrade!
Aiwa 🤗
We want " ദേ ചേച്ചി പിന്നേം " അണ്ണന്‍ 😁
Enthanu bro moddeno
😂😂😂😂 de chechi pinnem
Ente ponn changathimaare ningalivde thalloodalle ente kachodam povum 😌🫵🏻
Vitto vitto😹
onnu poda challu chekka
ഈ അവതാരകൻ പൊളി ആണ് 🥰
നിങ്ങൾ ഉയരത്തിൽ എത്തട്ടെ നിങ്ങളെ ഒരുപാട് miss underdstand ചെയ്തു 😢
സാരമില്ല 🥰💯Now am happy 🥰
These two of them atleast tried from their Scratch.... That many of commentolis don't do . Hatsooff you guys really
.DON"T JUDGE 💠
🥰🥰🥰
I think he can be a good anchor and an interviewer too ☺️👍
Enthu style ayitanu samsarikune👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻👌🏻
Such a good man huge respect ❤ Nala matured ayat samsarikunundd....❤ He earned my respect 🫡❤️🔥💗
🥰🥰thank u so much broo
എല്ലാവിധ ആശംസകളും നേരുന്നു 🎉 ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെ ഒത്തിരി സ്നേഹത്തോടെ ❤❤❤❤❤
love you both ❤🥰😘😘😘😘😘😘😘✨💕
Love u too broh 🤗🥰
18:02 well said 💯
🥰🥰Tq
Exactly...
ഒരുപക്ഷേ outsider എല്ലാവരും കളിയാക്കിയും trolls ഇട്ടതും കൊണ്ടല്ലെ ഇന്ന് അവരെ എല്ലാരും ഒരുപാട് അറിഞ്ഞതും ഈ interview എടുത്തതും അവരെപ്പറ്റി ഒരുപാട് അറിയാൻ കഴിഞ്ഞതും... അപ്പോൾ അവർക്കൊക്കെ🙏🙏🙏...
You guys🙌🙌🙌🙌
Interview എടുത്ത ചേട്ടായി നിങ്ങ പൊളിയ...
എന്റമ്മോ അങ്ങനെ ഈ മൊതളുകളെ ഒന്ന് കാണാൻ പറ്റിയല്ലോ 🤣💥❤️
🥰
Aha😍nalla intrw. ❤️& matured talk.. ❤️ ഈ ഒരു സ്പിരിറ്റ് മുന്നോട്ട് കൊണ്ടു പോകണം ബ്രോ... ഇനിയും ചെയ്യണം.. കളിയാക്കലുകൾ ഒക്കെ ആ ഒരു സ്പിരിറ്റിൽ എടുക്കണം വീഴ്ചകളിൽ നിന്ന് പഠിക്കണം..നിലവാരം ഉള്ള.. നല്ല നല്ല ഐറ്റംസ് നിങ്ങൾക്ക് ഉണ്ടാക്കാൻ കഴിയട്ടെ.. എല്ലാ വിധ ആശംസകളും ❤️
So happy to see them 🤍
🥰🙂
Ithrem matured ayitt ulla aal ayirunnu le.. brilliant man👏🥰❤️happy family
Thank u ദേവു 🥰🤗
@@remyaakhil2566Thanks for your reply😍🥰
@@divyadivuu1947 🥰🥰
Bro ethre clear aaytta karyangal samsarikkunne nth parayanm nn ariylla athre ishtapettu interview ethre well matured aai ann samsarikkunne ningal uyarangalil ethatte
And remya u got a great life partner ❤
🥰🤗thank u bro
@@remyaakhil2566 🤗❤️
😊😊
😅😅
ഇതാണ് 'Reel'ൽ കാണുന്നവരെ 'Real' ആയി കാണുമ്പോഴുള്ള വ്യത്യാസം... നല്ലൊരു ഫാമിലി ❤❤❤
എല്ലാവിധ ആശംസകളും....🥰
🥰🥰🥰tq bro
Well matured speaking👏❤️
Even though the message he tried to convey thtough short film happened to be a serious one people took it comically, but this interview which supposrd to be comical one but happened seriously, people reacting to charecter and appreciating rather than looks.
The outcome he expected didnt come through short film it came through his personality thats his main asset if that properly utilized in film, it will happen in film also
First of al... Thank u so much for your valuable words... പിന്നേ എനിക്കും ആഗ്രഹം ഉണ്ട് ബ്രോ.. എന്റെ മനസിൽ ഉള്ളത് അതുപോലെ തന്നെ convey ചെയ്യണം എന്ന്... ആരും ഒരു ജോക്കർ ആവാൻ ആഗ്രഹിച്ചു മുന്നിൽ വരില്ലലോ ബ്രോ.. പക്ഷെ മനസ്സിൽ ആഗ്രഹവും കഴിവും മാത്രം പോരല്ലോ ബ്രോ... നല്ലൊരു അവസരം നോക്കി കാത്തിരുന്നാൽ ഇരിക്കൽ മാത്രമേ ഉണ്ടാവു എന്ന തിരിച്ചറിവിൽ നിന്ന, ഒരു നല്ല സോങ്ങിന്റെ മറവിൽ അഹ് ചെറിയ ബഡ്ജറ്റിൽ കുറച്ചുപേരുടെ സഹായത്തോടെ എന്റെ കൊച്ചു സ്വപ്നവും നടത്താൻ നോക്കിയത്... ഇപ്പോഴും ഞാൻ ശ്രമിക്കുന്നു ഉണ്ട്.അത് നടക്കും വരെ എല്ലാരുടെയും മുന്നിൽ ഞാൻ ഒരു ജോക്കർ ആയി തന്നെ തുടരും 💯🤡💔
@@remyaakhil2566❤❤❤❤❤
Big respect for this dude🫡