സ്വന്തമായി ക്ലീൻ ചെയ്യാവുന്ന വാട്ടർ ടാങ്ക് - Selzer Auto Clean Water Tank

แชร์
ฝัง
  • เผยแพร่เมื่อ 21 ต.ค. 2024
  • നിങ്ങളുടെ വീട്ടിലെ വാട്ടർ ടാങ്കിന്റെ ഉള്ളിലെ അവസ്ഥ എപ്പോഴെങ്കിലും നോക്കിയിട്ടുണ്ടോ? ടാങ്ക് ക്ലീൻ ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിച്ചുകൊണ്ട് നിങ്ങൾക്ക് സ്വന്തമായി വളരെ അനായാസമായി ക്ലീൻ ചെയ്യാവുന്ന ഒരു വാട്ടർ ടാങ്ക് ആണ് ഈ വിഡിയോയിൽ കാണിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 9633233133, 8281193836, 7909258634
    Website: www.selzerpolym...
    Facebook: / selzerwatertanks
    Instagram: / selzerpolymers
    *** Follow us on ***
    Facebook: / techtraveleat
    Instagram: / techtraveleat
    Twitter: / techtraveleat
    Website: www.techtravele...
    ** Cameras & Gadgets I am using **
    1) GoPro Hero 9 Black: amzn.to/3poRV83
    2) GoPro Hero 8 Black: amzn.to/2WKR45l
    3) GoPro Max 360 Camera: amzn.to/31EyeyO
    4) iPhone 12 Pro Max: amzn.to/3pBZHfd
    5) Canon M50: amzn.to/3iimE38
    6) Tripod for Camera: amzn.to/3kw3iJJ
    7) Sony RX 100 VII: amzn.to/3iptvYJ
    8) DJI Osmo Pocket: amzn.to/33UY7xp
    9) GoPro Dual Battery Charger: amzn.to/3gJTHN5
    9) Rode Wireless Go Mic for Camera: amzn.to/33FyPDa
    10) Car Mobile Holder: amzn.to/31xjulm

ความคิดเห็น • 983

  • @TechTravelEat
    @TechTravelEat  3 ปีที่แล้ว +237

    ടാങ്ക് ക്ലീൻ ചെയ്യാനുള്ള ബുദ്ധിമുട്ടുകൾ പരിഹരിച്ചുകൊണ്ട് നിങ്ങൾക്ക് സ്വന്തമായി വളരെ അനായാസമായി ക്ലീൻ ചെയ്യാവുന്ന ഒരു വാട്ടർ ടാങ്ക് ആണ് ഈ വിഡിയോയിൽ കാണിക്കുന്നത്. കൂടുതൽ വിവരങ്ങൾക്ക് വിളിക്കാം 9633233133, 8281193836, 7909258634

  • @afal007
    @afal007 3 ปีที่แล้ว +1111

    *"മടി" കാരണം ആണ് മനുഷ്യർ പല കണ്ടുപിടുത്തങ്ങളും നടത്തുന്നത് 😂🏃*

  • @whoiss77
    @whoiss77 3 ปีที่แล้ว +102

    സുജിത്തേട്ടാ ഇത് പലർക്കും വളരെ ഉപകാരപ്രതമായ video ആണ് എന്തായാലും video മുഴുവൻ കാണട്ടെ 👌

  • @you2bersfansclub84
    @you2bersfansclub84 3 ปีที่แล้ว +49

    നല്ല ഒരു ഇൻഫർമേഷനുമായി സുജിത് ഏട്ടൻ.
    .....
    താങ്ക്സ് സുജിത് ഏട്ടാ✌😍

  • @shanavasotp4438
    @shanavasotp4438 3 ปีที่แล้ว +47

    സുജിതേട്ടാ 2വർഷം കഴിഞ്ഞു ഈ ടാങ്കിന്റെ ഉൾവശം കാണിക്കണം😍

    • @Hail_569
      @Hail_569 ปีที่แล้ว

      Hey

    • @faisalsalmu
      @faisalsalmu 11 หลายเดือนก่อน +2

      ഇപ്പോൾ കാണിക്കാൻ പറയൂ.. ഞാൻ രണ്ടു വർഷത്തിനുശേഷമാണ് ഈ വീഡിയോ കാണുന്നത്

    • @RajasekarPM
      @RajasekarPM 10 หลายเดือนก่อน +1

      ഉൾവശം ഇപ്പൊ കാണിക്കാമോ

  • @ayyoobpalappura9596
    @ayyoobpalappura9596 3 ปีที่แล้ว +1

    ഇത് ഉപകാരപ്പെടുന്ന പെടുന്ന വിഡിയോ
    വെള്ളത്തിന്റെ മട്ട് ഇല്ലാതിരിക്കില്ല ഇടക്ക് ബ്രശ്ശ്‌ ഉപയോഗിച്ച് കഴുകേണ്ടി വരും
    ചെളിയും വെള്ളവും ഒഴിവാക്കാനുള്ള പൈപ്പ് ഏറ്റവും താഴെ കൊടുത്തത് നല്ലത്
    പിന്നെ ഫസ്‌റ്റ് ഫ്ലോറിൽ വെള്ളം കിട്ടാൻ ഉപകരിക്കുന്ന സ്റ്റാന്റ് അതിന്റെ പോരായ്‌മ ഞാൻ അനുഭവിക്കുന്നവനാ അത് സുജിത് ബ്രോന്റെ ശൈലിയിൽ കിടു 👌
    ഉപകാരപ്പെട്ട വിഡിയോ 💚💚💚💚

  • @മിന്നൽമൊയ്ദീൻ
    @മിന്നൽമൊയ്ദീൻ 3 ปีที่แล้ว +7

    *മലയാളികളുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മകള്‍ക്ക് ഇന്ന് അഞ്ചാണ്ട്*
    🌹🌹🌹🌹🌹
    മലയാളിയുടെ പ്രിയപ്പെട്ട നടന്‍ കലാഭവന്‍ മണിയുടെ ഓര്‍മദിനമാണിന്ന്. താരപരിവേഷമില്ലാതെ തികച്ചും സാധാരണക്കാരനായി ജീവിച്ച കലാഭവന്‍ മണിയെ ഓര്‍ക്കാതെ മലയാളിയുടെ ഒരു ദിവസവും കടന്നു പോകുന്നില്ല. ഓട്ടോറിക്ഷക്കാരനായി ജീവിതം തുടങ്ങി, മിമിക്രി രംഗത്ത് ശ്രദ്ധേയനായി പിന്നീട് സിനിമയിലെത്തിയ മണി പ്രേക്ഷകരെ ചിരിപ്പിക്കുകയും കരിയിപ്പിക്കുകയും ചെയ്താണ് താരമായി മാറിയത്.
    അഭിനയം, ആലാപനം, സംഗീത സംവിധാനം, രചന അങ്ങനെ മണി കൈ വയ്ക്കാത്ത മേഖലകള്‍ വളരെ കുറവ്. ചുരുക്കത്തില്‍ സിനിമയില്‍ ഓള്‍ റൗണ്ടറായിരുന്നു കലാഭവന്‍ മണി. ഹാസ്യനടനായിട്ടായിരുന്നു തുടക്കമെങ്കിലും വ്യത്യസ്തത നിറഞ്ഞ കഥാപാത്രങ്ങള്‍ക്ക് ജീവന്‍ നല്‍കി. തമിഴ് ചിത്രങ്ങളിലും മണി ശ്രദ്ധേയമായ നിരവധി വേഷങ്ങള്‍ ചെയ്തു.
    നാടന്‍ പാട്ടുകളിലൂടെ കലാഭവന്‍ മണി മലയാളികളുടെ പ്രിയപ്പെട്ട പാട്ടുകാരനായി. സ്റ്റേജ് ഷോകളില്‍ മണി പാടിയും ആടിയും സദസിനെ ഇളക്കി മറിച്ചു. കഥാപാത്രങ്ങളിലൂടെയും വര്‍ത്തമാനങ്ങളിലൂടെയും മണി പ്രേക്ഷകരില്‍ സമ്മാനിച്ച അടുപ്പത്തിന്റെ ആഴം കാലം എത്ര കടന്നാലും മാഞ്ഞുപോകുന്നേയില്ല...😕💔

    • @freez300
      @freez300 3 ปีที่แล้ว +1

      അദ്ദേഹം ഒരു കഠിന അധ്വാനി ആണു സമ്മതിയ്ച്ചു.. അദ്ദേഹത്തെ ഇഷ്ട്ടപ്പെടുന്ന ഒരു ചെറിയ വിഭാഗത്തിനു ഒരു സൂപ്പർ ഹീറോ ആയിരിയ്ക്കാം അതും സമ്മതിയ്ച്ചു..
      എന്നു വച്ച്‌ ഇങ്ങനെയൊക്കെ തള്ളി മറിയ്ക്കാമോ ? ഈ മണിയുടെ എത്ര എത്ര വളിച്ച്‌ കോമഡികളും അഭിനയവും കണ്ട്‌ ജനം അന്തം വിട്ട്‌ നിന്നിട്ടുണ്ട്‌? പൊതു ജീവിതത്തിക്‌ നെടുംബ്ബാശ്ശേരി എയർ പോർട്ടിലും പിന്നെ ഏതോ കാട്ടിലെ ഫോറെസ്റ്റ്‌ ഉദ്യോഗസ്ഥന്മാരും ആയും നിയമത്തെ വെല്ലുവിളിച്ച്‌ കൊംബ്ബ്‌ കോർത്തിട്ടുണ്ട്‌ , പ്രശ്നം വഷളായി നാറും എന്നായപ്പോ ഷമ പറഞ്ഞു തല ഊരി..അത്രേയൊക്കെയേ ഉള്ളൂ താങ്കളുടെ ഓട്ടോറിക്ഷാ ദൈവത്തിനു

  • @anoopthomas2220
    @anoopthomas2220 3 ปีที่แล้ว +1

    ഞാൻ നിങ്ങളുടെ ഒരു കട്ട ഫാൻ ആണ് ഒറ്റ വീഡിയോ പോലും കാണാതെ ഇരിക്കില്ല ഞാൻ ഇഷ്ട്ടപ്പെടുന്ന youtubersil ഒന്നാം സ്ഥാനത്ത് സുജിത് ബ്രോ ആണ് ദൈവം അനുഗ്രഹിക്കട്ടെ

  • @arjunlakshman266
    @arjunlakshman266 3 ปีที่แล้ว +5

    Good informative video സുജിത്ഏട്ടാ😍❤️
    ഇതുപോലെ ഒരു ടാങ്ക് ഞാനും അനേഷിച്ചു നടക്കുകയായിരുന്നു🤩

  • @abhishekabi1338
    @abhishekabi1338 3 ปีที่แล้ว +5

    Haii✌️✌️ സുജിത് ചേട്ടോ...... ❣️❣️😘😘😘.. ഇന്നത്തെ വീഡിയോ എല്ലാവർക്കും ഉപകാരപ്പെടുന്നതാണ്... Nice വീഡിയോ.. 👌👌👌👌👍👍.....സുജിത് ചേട്ടൻ ❤❤😘😘...

  • @akcta2045
    @akcta2045 3 ปีที่แล้ว +5

    സുജിത് ഏട്ടൻ ഇത് എല്ലാവർക്കും ഒരു ഉപകാരപ്രദം ആയ ഒരു വീഡിയോ ആണ് 😍നൈസ് സുജിത് ഏട്ടാ

  • @jaysreescreativehub1359
    @jaysreescreativehub1359 2 ปีที่แล้ว

    ഒരു പുതിയ ഐഡിയ ഉപയോഗിച്ച് ഒരു Tank monitoring system ഉണ്ടാക്കി ആ വീഡിയോ പോസ്റ്റ്‌ ചെയ്ത ശേഷമാണ് water tank cleaning ideas ന്റെ ഒരു വീഡിയോ എടുക്കുവാൻ ശ്രമിക്കുന്നത്. താങ്കളുടെ ഈ വീഡിയോ കാണുവാൻ ഇടയായത് എന്തായാലും നന്നായി. ഈ tank മുൻപ് ഒരു വീട്ടിൽ കണ്ടിരുന്നു പക്ഷെ താങ്കൾ graphics ഉപയോച്ചു വെള്ളം എങ്ങനെ അഴുക്ക് ഇല്ലാതെ ആവുമെന്ന് വിശദീകരിച്ചു. നന്ദി ---ചാനൽ subscribe ചെയ്തിട്ടുണ്ട് 🙏

  • @big.bkannur442
    @big.bkannur442 3 ปีที่แล้ว +4

    നല്ലരു ഇൻഫ്രാമേഷൻ ആണ് സുജിത് bro ബാക്കി വിഡീയോ കുടി കണ്ടിട്ട് പറയാട്ടോ ❤❤❤

  • @sebinmathew7723
    @sebinmathew7723 3 ปีที่แล้ว +21

    എമിൽ ബ്രോയെ വല്ലാണ്ട് മിസ്സ്‌ ചെയ്യുന്നു ❤️

  • @FORESTTRIP-r3i
    @FORESTTRIP-r3i 3 ปีที่แล้ว +4

    ഒരു പ്രവാസി ആയ എനിക്ക് വീടിന്റെ മുകളിൽ കേറി നിൽക്കാൻ തോന്നുന്ന തരത്തിലുള്ള സുജിത് ഭക്തന്റെ വീഡിയോ 100%

  • @jithin_thalassery
    @jithin_thalassery 3 ปีที่แล้ว +14

    ഇനി മുതൽ ടാങ്കിൽ കീഞ് വൃത്തിയാക്കേണ്ട🔥. അത് തന്നെ വലിയൊരു ആശ്വാസം ആണ്💥

  • @san__ith
    @san__ith 3 ปีที่แล้ว +181

    ഇന്നുംകൂടി അമ്മ എന്നെ ടാങ്കിന്റെ ഉള്ളിൽ ഇറക്കി ക്ലീൻ ചെയ്യിപ്പിച്ചതാ😂😂
    ഇപ്പൊ നല്ല വെള്ളാരംകല്ല് പോലെ തിളങ്ങുന്നുണ്ട്.........

    • @likesharesubscribe7008
      @likesharesubscribe7008 3 ปีที่แล้ว

      Ohh

    • @wicky908
      @wicky908 3 ปีที่แล้ว +6

      മതിയായ തള്ളാട്ടോ

    • @san__ith
      @san__ith 3 ปีที่แล้ว +4

      @@wicky908 orikkalum allato sathyam

    • @wicky908
      @wicky908 3 ปีที่แล้ว +3

      @@san__ith ebull jet dialogue kettapo onn ettu pidichatha sry😂

    • @san__ith
      @san__ith 3 ปีที่แล้ว +1

      @@wicky908 😍😁vellaramkallu avarude main item alle😂

  • @sajimarangattu4386
    @sajimarangattu4386 3 ปีที่แล้ว +1

    Good.സുജിത്, selzer എന്റെ cousin ന്റെകമ്പനിയാണ്

  • @nibudevasia8722
    @nibudevasia8722 3 ปีที่แล้ว +7

    വളരെ നല്ലൊരു ഇൻഫോർമേഷൻ സുജിത്തേട്ടാ, 👍

  • @fitfoodtravel...7170
    @fitfoodtravel...7170 3 ปีที่แล้ว +2

    Video Kandu Sujith bai.... Kollam .ith Njan kandapo Enik Ath vakkanam ennu thonnunu.

  • @a.r.jvlogger
    @a.r.jvlogger 3 ปีที่แล้ว +45

    Katta fan from kozhencherry 💞💕

  • @abdulsaleem9324
    @abdulsaleem9324 3 ปีที่แล้ว +1

    എനിക്ക് ഇഷ്ട്ട പെട്ടു ഓർഡർ ചെയ്യുന്നുണ്ട് 👌👌👌

  • @vishnuskumar9899
    @vishnuskumar9899 3 ปีที่แล้ว +3

    സുജിത്തേട്ടാ വളരെ ഉപകാരപ്രതമായ വീഡിയോ 👌👌

  • @foodfriends8956
    @foodfriends8956 3 ปีที่แล้ว +9

    ഈ വീടുയോ എല്ലാവർക്കും ഉബകാരം ആകുന്നതാണ് 💕💕

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 3 ปีที่แล้ว +22

    *കാണികൾക്* *ഉപയോഗപ്രദമായ* *ഒരു* *കണ്ടെന്റ്* *ഇടുന്നത്* *SUJITHETTANTE* *ഹരം* *തന്നെ* *ആണ്* 😁😍❣️

  • @Buddy567
    @Buddy567 3 ปีที่แล้ว +1

    കിടു ✌️🤩💖 അധികം മോഹങ്ങള്‍ ഒന്നും ഇല്ലാ ഒരു 1k അടിക്കാനുള്ള ഓട്ടത്തിൽ ആണ് ഒന്ന് കയറി നോക്കി കണ്ട് ഇഷ്ടപ്പെട്ടാൽ എല്ലാ മുത്തുമണികളും കട്ടക്ക് കൂടെ ഉണ്ടാവണം 🙏🤩✌️💖

  • @sreekumargopinathakurup6210
    @sreekumargopinathakurup6210 3 ปีที่แล้ว +11

    4 മാസം കഴിഞ്ഞു അതിന്റെ ഉൾവശം ഒന്നു കാണിക്കണം അപ്പോൾ അറിയാം ഇത് വഗണമോ വേണ്ടയോ എന്ന്

  • @sanooppazhassi5656
    @sanooppazhassi5656 3 ปีที่แล้ว +1

    സുജിത്ത് ബ്രോ നിങ്ങളെ എപ്പോഴെങ്കിലും ഒന്ന് നേരിട്ട് കാണണം... നിങ്ങളുടെ സംസാര രീതി ഒരു അദ്ധ്യാപകൻ എങ്ങനെ പറയുന്നോ അത് പോലെ..😍😍😍👍👍👌 മുത്തുമണിയാണ് നിങ്ങൾ

  • @kopyknight
    @kopyknight 3 ปีที่แล้ว +11

    ഏതു തരം കണ്ടെന്റും ഇവിടെ edukkum.....tech travel eat ❤️❤️❤️❤️

  • @robinphilipthomas3029
    @robinphilipthomas3029 3 ปีที่แล้ว +5

    ഞാൻ selzer ജോലി ചെയ്തത് ആണ്..😀
    ചുറ്റിക വെച്ച് പോട്ടിച്ചാലും പൊട്ടില്ല. Autoclening ഉം ഉണ്ട്..

  • @abhi_ksd
    @abhi_ksd 3 ปีที่แล้ว +43

    Love from kasargod ❤

  • @dundumon7999
    @dundumon7999 3 ปีที่แล้ว +1

    സുജിത് etta safety first Always!!!! ആ സ്റ്റേജിങ് ഇന്റെ മണ്ടക്ക് നിൽക്കുന്ന ചേട്ടൻ ഒരു harness ഇട്ടാൽ നല്ലതാരുന്നു. അത് പോകേണ് താങ്കളും promotion videos ഒക്കെ നല്ലതാണ് safety കാര്യങ്ങളും മനുഷ്യരുടെ അറിവേലേക്ക് കൊണ്ട് വരണം ചിലപ്പോൾ ഒരു ജീവൻ നിലനിർത്താൻ അത് മതി ❤

  • @salmaazad8157
    @salmaazad8157 3 ปีที่แล้ว +13

    This will be a useful video for many...Thankyou...will watch the video 👌❤️

  • @Rosybilss
    @Rosybilss 3 ปีที่แล้ว +1

    വേണ്ടുന്ന കാര്യങ്ങൾ വിഡിയോ ill ലൂടെ ആൾകാരിൽ ലേക്ക് എത്തിക്കുന്ന സുജിത് ഏട്ടൻ 😍😍😍😍
    😇😇😇👍👍

  • @maneeshtech4673
    @maneeshtech4673 3 ปีที่แล้ว +3

    ഈ വീഡിയോക്ക് യൂട്യൂബിൽ വ്യൂസ് കുറവായിരിക്കും But Facebook ൽ അപാര view ആയിരിക്കും ❤️🥰

  • @the_transporter_idiot8988
    @the_transporter_idiot8988 3 ปีที่แล้ว +1

    Ithu poli tank thanne
    Veedu vekkumbol orennam set cheyyanam

  • @Manufacturer186
    @Manufacturer186 3 ปีที่แล้ว +4

    Sujith chetta iam ARJUN CV from Thrissur. Ee video idumennu Chettan munbu paranjirunnu alle .Super. katta support big fan

    • @TechTravelEat
      @TechTravelEat  3 ปีที่แล้ว +2

      ❤️

    • @Manufacturer186
      @Manufacturer186 3 ปีที่แล้ว

      സുജിത് ചേട്ടാ ഇനി എപ്പോഴെങ്കിലും തൃശ്ശൂരിലേക്ക് വരുമ്പോൾ ഈ അർജുൻ സിവി ക്കു ഒന്ന് കാണണം എന്നുണ്ട് പറ്റുമോ എന്നറിയില്ല. ഞാൻ 7ത്തിലാണ്.

    • @Manufacturer186
      @Manufacturer186 3 ปีที่แล้ว

      എന്റെ വീട് തൃശൂർ വടക്കാഞ്ചേരി കുമ്പളങ്ങാട്

  • @anchasaam786
    @anchasaam786 ปีที่แล้ว +2

    Sujitheta..ipoz ee tankinte avastha enganeyanen paranju tharamo..pls..
    Ente veetil vellam idupoleyayad kond tapoke petan kedavun..tilente avasthayoke valare moshaman..id vechal pariharamundakumo ennulad kondan chodikunad pls rply..

  • @rekhaambika5189
    @rekhaambika5189 3 ปีที่แล้ว +3

    Valare informative video 👍 thanks sujith bhai 🙏

  • @renjith4740
    @renjith4740 3 ปีที่แล้ว

    സൂപ്പർ ഉപകാരപ്രദമായ വീഡിയോ സുജിത്ത് ഭായ് 👍👍

  • @wicky908
    @wicky908 3 ปีที่แล้ว +230

    ആദ്യം കണ്ടപ്പോൾ ഞാൻ വിചാരിച്ചു സുജിത്തേട്ടന് ഓലയിൽ പിടിച്ചാ നികുന്നതെന്ന് 😂😂

  • @bineshamritha854
    @bineshamritha854 3 ปีที่แล้ว +1

    അടിപൊളി useful ആയിട്ടുള്ള വീഡിയോ

  • @shakirshazzz758
    @shakirshazzz758 3 ปีที่แล้ว +12

    Emil bro ne kaanan aagrahamullavarundo❤️👍

  • @akcta2045
    @akcta2045 3 ปีที่แล้ว

    സുജിത് ഏട്ടൻ വളരെ ഉപകാരപ്രധമായ വീഡിയോ ആണ് എല്ലാവരിലും എത്തിച്ചത് 😍സ്റ്റുഡന്റസിന് ക്ലാസ്സ്‌ എടുത്തു തരുന്നത് പോലെ പറഞ്ഞു തന്നു 😘💥

  • @Islamicdays-v5k
    @Islamicdays-v5k 3 ปีที่แล้ว +4

    Good information thank you Sujith bakthan

  • @furnitureworldd3894
    @furnitureworldd3894 2 ปีที่แล้ว +2

    I put Ocean Big Boss,No complaints

  • @joeljose7517
    @joeljose7517 3 ปีที่แล้ว +6

    Eth nice water tank anu evide already use cheyunude nice sabavam anu. Easy to clean 🔥

  • @vasudavenn2156
    @vasudavenn2156 3 ปีที่แล้ว

    Thanks sujithetta najnum oru. Tang vaganulla orukathillannu. Video cheithathinu നന്ദി

  • @Jishnuooooooo
    @Jishnuooooooo 3 ปีที่แล้ว +46

    6:50. എന്തായാലും അതുവരെ കേറിയതല്ലേ രണ്ടു തേങ്ങ ഇടീക്കായിരുന്നു 😁😁😁...

  • @shebinlal2098
    @shebinlal2098 3 ปีที่แล้ว

    നമസ്ക്കാരം എന്നു പറഞ്ഞു തുടങ്ങുന്ന സുജിത് ഏട്ടൻ ആഹാ അന്തസ്സ് ❤️❤️❤️👍👍

  • @tintu_mon_k.v
    @tintu_mon_k.v 3 ปีที่แล้ว +18

    *INTRO* ഇഷ്ടപ്പെട്ടു ...😇

    • @dundumol1942
      @dundumol1942 3 ปีที่แล้ว +2

      മുകളിൽ നിന്ന് ആയത് കൊണ്ടല്ലേ

  • @SureshKumar-pq8xq
    @SureshKumar-pq8xq 3 ปีที่แล้ว

    എന്തായാലും ഒരു water tank ഫ്രീ ആയി ഫിറ്റ്‌ ചെയ്തു.കൊള്ളാം 👌👌👌

  • @antappanskitchen2452
    @antappanskitchen2452 3 ปีที่แล้ว +15

    14:06 Fire extinguisher. We can see that almost all the vehicles are running without a Fire extinguisher. We all know how difficult it is to extinguish if our Car or any other vehicle catches fire. Still we are ignoring it. Sujithetto keep a DCP (Dry Chemical Powder) Fire extinguisher inside the Car, It is better to fix it inside the boot or below seat using a holder.

  • @akashpkumar4529
    @akashpkumar4529 3 ปีที่แล้ว

    Very informative sujithetta nale pattuvanel ravile eniche onne clean cheyanam.ucha kaxhinjanel athil erangiyal choodanne

  • @sufiyan8995
    @sufiyan8995 3 ปีที่แล้ว +113

    E Bull Jet കൂടെ ഒരു യാത്ര പോകണം എന്നുള്ളവർ ലൈക് അടിക്കു

    • @akshaym3428
      @akshaym3428 3 ปีที่แล้ว

      Njn mattannur aahnn eaneea kuttumo? 😂

    • @agniveshremesh1037
      @agniveshremesh1037 3 ปีที่แล้ว +6

      വേണ്ട. കാരണം രണ്ടു ചാനലുകൾ ഒരേ സ്ഥലത്തു പോയാൽ ഒരേ വീഡിയോ തന്നെ കാണണം. അത് ഭോറായിരിക്കും. TTE ഇടുന്ന വീടിയോ തന്നെ E Bull jet ഇട്ടാൽ നന്നാവില്ല

  • @blessonvarghese00
    @blessonvarghese00 3 ปีที่แล้ว +2

    ഇത് കൊള്ളാം!! പോളി വീഡിയോ!!💯

  • @shibin1941
    @shibin1941 3 ปีที่แล้ว +3

    ഒന്ന് വാങ്ങി നോക്കണം

  • @dreamsha4413
    @dreamsha4413 3 ปีที่แล้ว

    Water kurachu kooduthal venam
    Pinne filter cheyounna blue tank
    Thanne pore eth veruthe
    Very simple logic 👌
    3 months kayinj oru video cheyyanam
    After using review cheyyanam
    Enikk muyouvan clean akum eann thonnunnilla

  • @annamolsaji7528
    @annamolsaji7528 3 ปีที่แล้ว +3

    ആഹാ ഇന്ന് വെറൈറ്റി വീഡിയോ
    ആയിട്ടു സുജിത്തേട്ടൻ വന്നല്ലോ ❤️😌

  • @sanjayp5807
    @sanjayp5807 3 ปีที่แล้ว

    എല്ലാവർകും ഉപകാരപ്രദമായ വീഡിയോ,❤സുജിത് ബ്രോ ❤

  • @shamilcp9649
    @shamilcp9649 3 ปีที่แล้ว +125

    ഇതൊന്നും നോക്കാതെ അനിയനെ എടുത്ത് ടാങ്കിലേക്കിട്ട് ക്ലീൻ ചെയ്യിക്കുന്നത് ഞാൻ മാത്രമാണോ...😎😎😎

  • @mohamedsabeer9652
    @mohamedsabeer9652 ปีที่แล้ว +1

    Helo boss
    ഇപ്പോൾ എന്താണ് ടാങ്കിന്റെ അവസ്‌ഥ ? ഉൾവശം clean ആണൊ

  • @nikhilniks6640
    @nikhilniks6640 3 ปีที่แล้ว +66

    Hai sujith bro....

  • @prejuhariharan2357
    @prejuhariharan2357 3 ปีที่แล้ว

    സംഭവം പൊളിച്ചു കൊള്ളാം നന്നയിട്ടുണ്ട്.

  • @john.doe_0007
    @john.doe_0007 3 ปีที่แล้ว +3

    Simple process without complications
    Poli saanm👏👏

  • @theworldofnature6186
    @theworldofnature6186 3 ปีที่แล้ว

    ❤️❤️🎉🎉👍👍🎊💞⭐അടുത്ത യാത്ര സുജിത്ത് ഏട്ടാ മനോഹരമായ ഗോവ ട്രിപ്പ് പോലെ വ്യത്യസ്തമായ ഒരു സോളോ ട്രിപ്പ് പ്രതീക്ഷിക്കുന്നു സുജിത്ത് ഏട്ടൻ❤️❤️👍👍⭐🎊💞💕🌟

  • @Shzann1
    @Shzann1 3 ปีที่แล้ว +8

    ശാസ്ത്രത്തിന്റെ ഓരോരോ പുരോഗനമേ 😌എന്തായാലും മടിയന്മാർക്ക് ഈ വീഡിയോ ഉപകാരപ്പെടുന്ന് സംശയമില്ല 😅❤️

  • @unnichan8653
    @unnichan8653 3 ปีที่แล้ว +1

    Water tank nte uyaram kudumthorum water pressure kudunnath oru prethyekadha alla bro..That is science.. Hehe..I'm a big fan too...Sujith bro...

  • @rijilraj4307
    @rijilraj4307 3 ปีที่แล้ว +3

    paid programme included you are said it grate

  • @MadhavSKrishna
    @MadhavSKrishna 3 ปีที่แล้ว +2

    Sujithetta Video informative aayirunnu pakshe last nammude Tata Harrier ineyum koode kandappol video complete satisfied aayi👍👍👍❤️❤️❤️. Enthann windshield inu pattiye😢

  • @Nonameok880
    @Nonameok880 3 ปีที่แล้ว +17

    വീടിന്റെ മോളിൽ കേറി intro പറയുന്ന ഒരു പാവപ്പെട്ട പ്രമുകൻ 😂🥰🥰😍🥰🥰🤩🥰😍

  • @isha_sameer
    @isha_sameer 3 ปีที่แล้ว

    വന്ന് വന്ന് ഈ ചാനൽ ഇപ്പോ പരസ്യ കമ്പനി മാത്രമായി..

  • @travellingheadonist6714
    @travellingheadonist6714 3 ปีที่แล้ว +3

    Ee tank company njagalude vittinte aduthaa sujith ettaa

  • @nikhilanandan321
    @nikhilanandan321 2 ปีที่แล้ว +2

    Tankinte animation videoyil kanikunapole onum illaa..koode oru jet undu athu upayogichu clean cheyyanam..vangichu kazhinju chodhichapol paranjthu tankinte inlet line thazheku ullathum pinne drain linum nammal vere fix cheyyanam

  • @sarathkrishna6277
    @sarathkrishna6277 3 ปีที่แล้ว +3

    Aadyamayi oru ad skip cheyynde kandu.ath Sujith ettante eume bag nte aanu.

  • @skattil
    @skattil 3 ปีที่แล้ว +1

    നല്ലൊരു Information

  • @greditz3081
    @greditz3081 3 ปีที่แล้ว +37

    Emil ettan ko dhekna hi!!!!💯❤️❤️❤️❤️❤️

  • @pavichowkykm
    @pavichowkykm 3 ปีที่แล้ว

    സ്റ്റീൽ ടാങ്ക് വാങ്ങാം ആയിരുന്നു സുജിത് ഏട്ടാ

  • @you2bersfansclub84
    @you2bersfansclub84 3 ปีที่แล้ว +21

    12 മണി ഫാൻസിന് ഇവിടെ കൂടാം....!😁

  • @alaxanderarnold6984
    @alaxanderarnold6984 3 ปีที่แล้ว +2

    *പണ്ട് പോലത്തെ കൃഷി പോത്സഹിപിക്കുന്ന തരത്തിൽ ഉള്ള മനസ്സിന് കുളിർമ തരുന്ന വ്‌ലോഗ് വെയിറ്റ് ചെയ്യുവാന് സുജിത്തെട്ട*

  • @knobgamer236
    @knobgamer236 3 ปีที่แล้ว +17

    മുത്തേ മണി ❤

  • @bhajankrishna254
    @bhajankrishna254 3 ปีที่แล้ว +1

    sujith eatante oro.contentsum poliyaan. a like for sujith eatan

  • @musiculler6983
    @musiculler6983 3 ปีที่แล้ว +8

    I wish all the students who having their exam's get 90+ marks

  • @unnidas9349
    @unnidas9349 3 ปีที่แล้ว +1

    Bro it's good, പക്ഷേ ഇതിൻ്റെ sideഭാഗങ്ങളിൽ പായൽ തങ്ങി നിൽക്കില്ലേ അതു തേച്ചു കഴുകിയാൽ അല്ലേ പൂർണ്ണം ആയും clean അകത്തുള്ളു. Anyway good

  • @hiranms4046
    @hiranms4046 3 ปีที่แล้ว +25

    വല്ല പരസ്യ കമ്പനി തുടങ്ങുന്നത് നന്നായിരിക്കും
    പരസ്യം ചെയ്തു കമ്പനികരെ സുഖിപ്പിക്കാൻ സുജിത് കഴിഞ്ഞേ വേറെ ആരും ഉള്ളു 🤣🤣🤣🤣

  • @jerome1728
    @jerome1728 3 ปีที่แล้ว

    എനിക്ക് അങ്കിൾനെ ഭയകര ഇഷ്ട്ടാണ് ❤

  • @sureshs870
    @sureshs870 3 ปีที่แล้ว +8

    സുജിത് ചേട്ടൻ ഫാൻസ്‌ അടി ലൈക് 👍😍😍😍😍👍

  • @achukp7187
    @achukp7187 3 ปีที่แล้ว +1

    Very good information, though price is high.

  • @noushannoushi7028
    @noushannoushi7028 3 ปีที่แล้ว +34

    Hai

  • @pavinsvlogart5656
    @pavinsvlogart5656 3 ปีที่แล้ว

    സുജിത്തേട്ട നല്ല ഉപകാരപ്രദമായ Product 👍👍😍

  • @BABYMALAYIL
    @BABYMALAYIL 3 ปีที่แล้ว +3

    While installing such water tanks, some specific steps in the piping on inlet side is essential.
    1. Whent the tanks are filled by pumping water from a well the follwing measures are required:-
    a. If there is any leakage in foot valve of the centrifugal pump the tank will get emptied back into the well,as water inlet to the tank is in love wer portion of the yank.So provide a nonreturn valve in inlet pipe of the water tank to avoid such an incident..
    b. If a submersible pump is used, there is no foot valve available in the system. Hence nonreturn valve as explained in.'a' is unavoidable to prevent emptying of the tank.
    2 When the tank is filled by a connection from agencies like Kerala Water authority, water under pressure may not be availacble in the inlet system round the clock under
    conditions like shortage of water, leakage in pipe line. etc. Hence NRV as explained in case '1a' is unavoidsble.to avoid emptying of the tank.
    Similarly there isa chance of overflowing of the tank when water under pressure is available round the clock in KWA pipe line.In flat bottomed tanks a float valve can cut off the inlet water supply when tank is full. Such a valve cannot be fitted in this tank. Hance inlet pipe should have a valve which is manually operated to prevent overflowing of water from the tank.
    Otherwise some other type of water level controller suitable in this case has to be thought of..

  • @joyk5127
    @joyk5127 3 ปีที่แล้ว

    Sujith bro iniyum uyarangalil ethatte... 👌👍😍

  • @maneeshm4038
    @maneeshm4038 3 ปีที่แล้ว +4

    Muthoot hospitalinte parkingil kidannu sujithettante video kanunna njan

  • @habeebrahman8218
    @habeebrahman8218 3 ปีที่แล้ว +1

    *യാത്രകൾക്കായുള്ള കാത്തിരുപ്പ്* 😍

  • @Nived581
    @Nived581 3 ปีที่แล้ว +11

    വീട്ടിൻ്റെ വാട്ടർ ടാങ്കിൻ്റെ ഉൾവശം കാണാത്ത ഞാൻ 💪💪

  • @suhail9981
    @suhail9981 3 ปีที่แล้ว +1

    കുറച്ച് മാസങ്ങൾക് ശേഷം ഈ ടാങ്കിന്റെ സൈഡ് ഒന്ന് കാണിച്ചുതരണം.
    മാറ്റിയ ടാങ്കിന്റെ അടിവശം ക്ലിയർ ആയിരുന്നു കണ്ടപ്പോൾ. അതിന്റെ സൈഡ്ഫുൾ കറ ഉണ്ട് അത് പോലെ ഇതിലും ഉണ്ടാകുമോ ഇനി. അഥവാ ഇപ്പോൾ വെച്ച ടാങ്കിലും സൈഡിൽ കറ പിടിച്ചാൽ കഴുകാൻ മുകളിൽ കയറേണ്ടി വരില്ലേ .........

  • @RMN224
    @RMN224 3 ปีที่แล้ว +4

    ഭായ്, ഇപ്പോൾ TIARA യുടെ സ്റ്റൈൻ സ്റ്റീൽ വാട്ടർ ടാങ്ക് വന്നിട്ടുണ്ട്, അപ്പോഴാണ് വീണ്ടും ഭായ് ഈ പ്ലാസ്റ്റിക് വാട്ടർ ടാങ്ക് പൊക്കിപിടിച്ചുകൊണ്ട് വന്ന് പ്രമോട്ട് ചെയ്യുന്നത് ,പല പല അസുഖങ്ങൾ ഉണ്ടാകുന്നത് ഇതുപോലുള്ള പ്ലാസ്റ്റിക് വാട്ടർ ടാങ്ക് ഒക്കെ ഉപയോഗിക്കുന്നതുകൊണ്ടാണ്. ഭായ് ഈ വീഡിയോ ചെയ്യുന്നത് ഭായിക്ക് ഇത് ഫ്രീ ആയിരിക്കും, അതുകൊണ്ടന്നെന്നു എല്ലാവർക്കും അറിയാം.ഇമ്മാതിരി ഉള്ള കൂറ ഐറ്റംസ് ദയവ് ചെയ്തു പ്രെമോട്ട് ചെയ്യരുത്.

  • @gowreeshwarmittu4822
    @gowreeshwarmittu4822 3 ปีที่แล้ว

    sujithetta njan chettante Big fan Aane enike chettane valya eshtamanne

  • @poorneshkn1
    @poorneshkn1 3 ปีที่แล้ว +4

    Good presentation..

  • @joyalfrancis7141
    @joyalfrancis7141 3 ปีที่แล้ว

    Sujithetante a back t shirt ittondu nikkunna photo ile face enikku istapettu🥰🥰