മമ്മൂട്ടിയെ പച്ചക്ക് കളിയാക്കി കുതിരവട്ടം പപ്പുവിൻ്റെ മകൻ

แชร์
ฝัง
  • เผยแพร่เมื่อ 27 ธ.ค. 2024

ความคิดเห็น • 352

  • @കൊമ്പ്കള്ളൻ
    @കൊമ്പ്കള്ളൻ 3 ปีที่แล้ว +32

    Post alla story anu

    • @cinemacinema
      @cinemacinema  3 ปีที่แล้ว +7

      Paranjappol thettippoyathan

    • @RASsongs
      @RASsongs 3 ปีที่แล้ว +15

      @@cinemacinema Thaankal allenkilum thettu maathralle parayaarullooo😁

    • @akshaykishore731
      @akshaykishore731 3 ปีที่แล้ว +1

      @@RASsongs 😂😂😂

    • @mohammedShadin_
      @mohammedShadin_ 3 ปีที่แล้ว +1

      @@RASsongs 😂

    • @bobbychristopher2637
      @bobbychristopher2637 3 ปีที่แล้ว

      A tip: watch movies at Flixzone. I've been using it for watching lots of of movies recently.

  • @sureshpchembra7862
    @sureshpchembra7862 3 ปีที่แล้ว +131

    മമ്മൂട്ടി ഇതറിഞ്ഞാലും വിനു പപ്പുവിനോട് ഒരു ദേഷ്യവും കാണിക്കില്ല ചേര്‍ത്തു നിറുത്തുകയുള്ളൂ തനിക്കെതിരെ ആരെന്തു പറഞ്ഞാലും അതിനെതിരെ ഒന്നും പറയാനൊ പ്രതികാരം ചെയ്യാനൊ പോകാറില്ല...
    മോഹന്‍ലാല്‍ ആധാകരാണെങ്കില്‍ മോഹന്‍ലാല്‍ സൂപ്പര്‍ താരം ആയ അന്നു തുടങ്ങിയതാണ് മമ്മൂട്ടിയെ ഒൗട്ടാക്കല്‍ ഇപ്പോള്‍ മമ്മൂട്ടി സിനിമയില്‍ വന്നിട്ട് ഏകദേശം അത് 50 വര്‍ഷം ആകാറായി...400ലധികം ചിത്രങ്ങളിലും അഭിനയിച്ചു കഴിഞ്ഞു ഇപ്പോഴും തിരക്കുള്ള നടനായി തുടരുന്നു...ഇവിടെ ചന്തുവിന്റെ ഡയലോഗ് ഒാര്‍ക്കുന്നത് നന്നായിരിക്കും അത് മമ്മൂട്ടിയുടെ കാര്യത്തിലും വളരെ ശരിയാണ്...

  • @9388215661
    @9388215661 3 ปีที่แล้ว +134

    മമ്മൂക്കയുടെ രോമത്തിൽ ഏൽക്കില്ല ഈ വിവാദങ്ങൾ...

    • @babymk6325
      @babymk6325 3 ปีที่แล้ว +3

      Athinu,,mamutyku,,Roman,,,vendaa

    • @athul9953
      @athul9953 3 ปีที่แล้ว +3

      @@babymk6325 eth myran Aada ne

    • @sajithsathyan1940
      @sajithsathyan1940 3 ปีที่แล้ว +2

      @@athul9953 nee ethada mala myre

    • @shamsudheen.p4318
      @shamsudheen.p4318 2 ปีที่แล้ว +1

      പോട്ടെ വിവരം ഇല്ലാത്തത് കൊണ്ടാണ് ക്ഷമി

    • @shijutr9335
      @shijutr9335 2 ปีที่แล้ว

      അതെ 👍👍

  • @harshadarshu2813
    @harshadarshu2813 3 ปีที่แล้ว +29

    One നല്ല സിനിമയാണ് ...പപ്പുവേട്ടന് പെൻഷൻ വാങ്ങി കൊടുക്കുന്ന ഒരു ജില്ലാ കളക്ടറുടെ സീനുണ്ട് ജോസഫ് അലെക്സിന്റെ അന്ന് നീ ഉണ്ടെല്ലോ മോനെ വള്ളി നിക്കറിൽ മുള്ളി നടക്കുന്ന പ്രായമാണ്.. ഇക്കാലമത്രയും ഫിലിം ഇൻഡസ്ട്രിയൽ നായക പരിവേഷം നിലനിർത്തി എങ്കിൽ അത് അദ്ദേഹത്തിന്റെ കഴിവ് തന്നാ.. നീ ഉണ്ടല്ലോ അർദ്ധരാത്രിക്ക് കുടപിടിക്കുന്ന അൽപ്പനാ.. നീ എന്ത് ചെറ്റത്തരം പറഞ്ഞാലും ഏതുമില്ല but പേരിന്റെ പിറകിൽ നീ കൊടുത്ത പപ്പുവേട്ടന്റെ പേര് നശിപ്പിക്കരുത്

  • @vishnumohan6984
    @vishnumohan6984 3 ปีที่แล้ว +43

    ഞാൻ ഒരു മാത്യു തോമസ് ഫാൻ ആണ് പക്ഷെ ഇതിനോട് ഞാനും യോജിക്കുന്നില്ല മമ്മൂക്ക പകരം വയ്ക്കാൻ ഇല്ലാത്ത ഒരു അതുല്യ കലാകാരൻ തന്നെയാണ് 😪

    • @varujosem
      @varujosem 3 ปีที่แล้ว +1

      Mathew thomas atharaa??

    • @AmalViswanatan
      @AmalViswanatan 6 หลายเดือนก่อน

      ​@@varujosem😂😂😂 തണ്ണീർ മത്തൻ ദിനങ്ങൾ നായകൻ

  • @ljvlog369
    @ljvlog369 3 ปีที่แล้ว +69

    1995ile ഇൻഡസ്ട്രിയൽ ഹിറ്റ് ആയ king എന്ന മൂവിയിൽ പപ്പു ചേട്ടനെ കളക്ടർ ചേർത്ത് നിറുത്തുന്നപോലെ ഈ ചെക്കനെയും ഒപ്പം ചേർത്ത് നിറുത്തി ഇക്ക വലിയവൻ തന്നെ ആണ്...

    • @mohammedummer8848
      @mohammedummer8848 2 ปีที่แล้ว +2

      Take it easy ,payan arayadhey pattie poyadha

  • @ashkaruk1121
    @ashkaruk1121 ปีที่แล้ว +6

    പപ്പു അറിയാതെ ഉണ്ടാക്കിയ ഒരുത്തൻ അങ്ങനെ കണ്ടാൽ മതി 🤣🤣🤣🤣

    • @MuhammadKa-zp9ch
      @MuhammadKa-zp9ch 11 หลายเดือนก่อน

      🎉❤🎉❤🎉❤😂❤🎉❤🎉❤🎉❤😂❤🎉❤

  • @asharafku7632
    @asharafku7632 3 ปีที่แล้ว +71

    എത്ര പുതുമുഖങ്ങളെ വളർത്തിയ മമ്മുക്കയെ അധിക്ഷേപിച്ച ആ നടനോട് മമൂക്ക എന്ന വലിയ നടന് ഒരു പരിഭവവും ഉണ്ടാകാൻ വഴിയില്ല

    • @hariedupath
      @hariedupath 3 ปีที่แล้ว +5

      Chumma parayuvade

    • @pranavbinoy5672
      @pranavbinoy5672 3 ปีที่แล้ว +1

      Aare valarthi.Mammmunni puthumukhangale ozhivaakkaan nokkiyavana.Prem Nazir serum,Mohanlalumaanu aaanu puthumukhangale valarthiyath.

    • @asharafku7632
      @asharafku7632 3 ปีที่แล้ว +4

      @@pranavbinoy5672 ഇതിനൊന്നും മറുപടി അർഹിക്കുന്നില്ല

  • @nizamudeens5937
    @nizamudeens5937 ปีที่แล้ว +9

    മമ്മൂട്ടി, മോഹൻലാൽ, ഒന്നിന് ഒന്നിന് മെച്ചം. എനിക്ക് രണ്ടു പേരെയും ഇഷ്ടം

  • @jensonchathanad1995
    @jensonchathanad1995 3 ปีที่แล้ว +17

    Mammukka❤️

  • @naseernasee7999
    @naseernasee7999 3 ปีที่แล้ว +9

    കേരളത്തിൽ അച്ഛന് നല്ലൊരു പേരുണ്ട് അത് കളയരുത്

  • @princeprabhakaran007
    @princeprabhakaran007 ปีที่แล้ว +6

    പപ്പു വേണ്ടാതെ ഉണ്ടാക്കിയ ഒരുത്തൻ അങ്ങനെ കണ്ട മതി 😂😂😂

  • @viswambharanv5623
    @viswambharanv5623 3 ปีที่แล้ว +11

    മമ്മൂക്കക്ക് എതിരാളികൾ അങ്ങ് Hollywood ലേ ഇല്ല. പിന്നല്ലേ ഇവിടെ😏

    • @athulyaanoop5992
      @athulyaanoop5992 3 ปีที่แล้ว +3

      Sathym

    • @viswambharanv5623
      @viswambharanv5623 3 ปีที่แล้ว

      @@athulyaanoop5992 Yes bro😎. 🔥

    • @athulyaanoop5992
      @athulyaanoop5992 3 ปีที่แล้ว +1

      Adymayitta oralu engane pottatharam parayunne

    • @viswambharanv5623
      @viswambharanv5623 3 ปีที่แล้ว

      @@athulyaanoop5992 എങ്കിൽ Diary യിൽ note ചെയ്ത് വെച്ചോളൂ😂 ഇക്കാക്ക് നോക്കി ഓർത്ത് ചിരിക്കാം😎

    • @athulyaanoop5992
      @athulyaanoop5992 3 ปีที่แล้ว +1

      @@viswambharanv5623 nee entonnade parayunne njan angerude ottam kanumbozhe chirikkum

  • @soujaths2399
    @soujaths2399 3 ปีที่แล้ว +3

    നിന്റെ സംസാരം കേൾക്കുമ്പോഴേ അറിയാം നീ എങ്ങോട്ടാണ് പോകുന്നതെന്ന് പോയ്‌ കുറച്ച് വെള്ളം കുടിച്ചിട്ട് വാ മോനെ പിന്ന വിനു എന്ന് പറയുന്ന അവൻ എവിടാ.. മഹാനായ നടൻ മമ്മുട്ടി എവിടാ മമ്മുട്ടിയെയും അവനെയും തമ്മിൽ കൂട്ടികൊഴച് സംസാരിക്കാൻ പോലും അർഹത ഇല്ലാത്തവന്റെ പേരും പൊക്കികൊണ്ട് വന്നേക്കുന്നു.....

  • @Hari-Krishnan2255
    @Hari-Krishnan2255 3 ปีที่แล้ว +26

    Njan Oru Lalettan Fan aan... Ennathilupari njan oru cinema premi aan.. Nadanmaare kaliyaakunnathil ee ffc kukuchakal cheyyunna thendithanam aan aadyam nirthan ullath... Big M's ❤️ They are legendary actors... Dont Create Hate.. Spread Love❤️

  • @jayasreesg8142
    @jayasreesg8142 ปีที่แล้ว

    ആനയെ കാണുമ്പോൾ ആട്ടിൻകുട്ടിക്ക് തോന്നുന്ന ഒരു വൈകൃതം

  • @INDIAqt9ko3rx8e
    @INDIAqt9ko3rx8e ปีที่แล้ว +4

    അസൂയയും കുശുമ്പും ഉള്ള മോഹൻലാൽ ഫാൻസുകാർ

  • @bijusruthy7151
    @bijusruthy7151 3 ปีที่แล้ว +3

    Aa nadanta name enta

  • @mahroofmahroof6840
    @mahroofmahroof6840 2 ปีที่แล้ว +20

    അദ്ദേഹതോടൊപ്പം അഭിനയിക്കാൻ കഴിഞ്ഞത് തന്നെ ഭാഗ്യം

  • @nissarak9739
    @nissarak9739 3 ปีที่แล้ว +10

    മമ്മുക്കയുടെ ഒരു വീഡിയോയും ഇനി സിനിമ സിനിമ യിൽ ഉൾപെടുതതരുത് കാരണം ,മമ്മുക്ക, ദുൽകർ, ഇവരെ തരം താഴ്ന്ന രീതിയിലാണ് താൻ ,കാണുന്നത് വേറെ പണിക്ക് പോകുന്നതാണ് നല്ലത്

  • @sanilkr3797
    @sanilkr3797 3 ปีที่แล้ว +13

    അതാണ്..ലുസിഫറിൽ പൃഥ്വിരാജും..tovinoyum..ഹിന്ദിയിൽ നിന്നും വിവേക് ഒബ്രോയ്യും.. ലേഡീസിന് വേണ്ടി മഞ്ജു വാര്യരും എല്ലാം ഒരുമിച്ച് വന്നത്.

    • @abuberka4269
      @abuberka4269 3 ปีที่แล้ว

      പപ്പൂൻറെ മോന് നാറിയോ

    • @gokul7053
      @gokul7053 3 ปีที่แล้ว

      the prist

  • @indianlovely4779
    @indianlovely4779 3 ปีที่แล้ว +23

    ഇതിലും നല്ലത് പിച്ചയെടുക്കാൻ പോകുന്നതാണ്. റീച്ച് കിട്ടാൻ വേണ്ടി എന്ത് തോന്നിവാസവും കാട്ടാം എന്ന് കരുതരുത്....

  • @christeena7355
    @christeena7355 ปีที่แล้ว +11

    മാത്യു തോമസ് എന്ന നടന് അഭിനയിക്കാൻ അറിയുമോ?
    കരഞ്ഞാലും ചിരിച്ചാലും മരിച്ചാലും ഒരേ ഫിഗർ.. ഒരേ ഭാവം.. ഒരേ ഭീൽ

  • @moossasv847
    @moossasv847 3 ปีที่แล้ว +50

    അവനോടുനീപോയി പറ ഇദ്പോലെ മെഗാസ്റ്റാർ എന്ന പദവിലേക്ക് വരണ്ണമെങ്കിൽ അവൻ ഒരു ന്നൂറ്‌ജന്മമെടുക്കണം

    • @musicworld7677
      @musicworld7677 3 ปีที่แล้ว

      star meghastar enthanu
      enthanu athinte adisthanam

  • @sarathskumar3706
    @sarathskumar3706 3 ปีที่แล้ว +61

    ഇത് പറയുമ്പോൾ നിന്റെ ഉള്ളിലെ സന്തോഷം. എന്തിനാടാ 😏😏😏😏

    • @ramshikhan7339
      @ramshikhan7339 3 ปีที่แล้ว +11

      iyal lal fan aanu mohalalinte mens iyal laline angina vilikkaru video cheyyumbol maximum boost cheyyum mamoottyde videos cheyyunnathu iyalude videos kanunnath kooduthalum mammootty fans aanu just unfollw him

    • @becool2533
      @becool2533 3 ปีที่แล้ว +2

      Poyy oomb mire

    • @jowhara6861
      @jowhara6861 3 ปีที่แล้ว +3

      Ath poyint

  • @latheefhathica8050
    @latheefhathica8050 3 ปีที่แล้ว +7

    ബിനു പപ്പു എനിക്ക് ഇഷ്ടം ഭാവി ഉള്ള നടൻ സ്വന്തം കുഴി തോണ്ടി

  • @dignaarakkal9274
    @dignaarakkal9274 3 ปีที่แล้ว +1

    Ee parayunna aalkku pappuvinte makanodalle deshyam?

  • @mohammedfaisal3104
    @mohammedfaisal3104 3 ปีที่แล้ว +1

    എവിടെ എന്നിട്ട് ആ പോസ്റ്റ്

  • @abhinavv4930
    @abhinavv4930 3 ปีที่แล้ว +3

    First❤️❤️

  • @abhayes6408
    @abhayes6408 3 ปีที่แล้ว +31

    ഇനി ഒരിക്കലും എനിക്ക് അങ്ങീകരിക്കാനാവില്ലയാളെ

  • @abduvk-bs9wh
    @abduvk-bs9wh หลายเดือนก่อน

    വിനു പപ്പു മുൻപേ ബ്ലടിഫൂൾ

  • @jovyjoysonakkarapaty6028
    @jovyjoysonakkarapaty6028 3 ปีที่แล้ว +15

    One malayalam film Binu Pappu 🔥🔥🔥💖💖💖❤️❤️❤️😀😀😀

  • @onedaytripmedia1167
    @onedaytripmedia1167 3 ปีที่แล้ว +2

    മമ്മൂട്ടി എന്ന നാടൻന്റെ പവർ അറിയണം എങ്കിൽ ഇലക്ഷന് ഡേ മാത്രം എടുത്താൽ മതി, ന്യൂസ്‌ ചാനൽസ് 😀. ക്യാഷ് കൊടുത്തിറക്കുന്നത് അല്ല ഫാൻ പവർ 🤪

  • @ShajiShaji-x3k
    @ShajiShaji-x3k ปีที่แล้ว

    മമ്മൂട്ടി ലോകം അറിയുന്ന മനുഷ്യൻ. ബിനു പപ്പൻ വെറും പൂജ്യം.

  • @ansartvm9458
    @ansartvm9458 2 ปีที่แล้ว +5

    ബിനു പപ്പു ഒരു നല്ല നടനാണെന്ന് ഇതുവരെ തെളിയിച്ചിട്ടില്ല പുള്ളി ഒരു പടം നായകനായി അഭിനയിച്ചു വിജയിപ്പിക്കട്ടെ എന്നിട്ട് ഇക്കയെ കളിയാക്കട്ടെ എന്നാൽ അയാൾ മിടുക്കനാണെന്ന് സമ്മതിക്കാം.

    • @abhijith7480
      @abhijith7480 ปีที่แล้ว +3

      അതെ 💯💯💯

  • @FirozAhmed-n1q
    @FirozAhmed-n1q หลายเดือนก่อน

    Bro sandosha mayille

  • @usmantmusman8543
    @usmantmusman8543 3 หลายเดือนก่อน

    Mammookka❤❤❤❤❤❤

  • @rohithviju8679
    @rohithviju8679 3 ปีที่แล้ว +11

    Pappunde mone on air🤣🤣🤣

  • @muhammadn.h9613
    @muhammadn.h9613 3 ปีที่แล้ว +4

    പൗരുഷം കൊണ്ടും, ശബദ ഗാംഭീര്യം കൊണ്ടും, അഭിനയ സിദ്ധി കൊണ്ടും,ജീവകാരുണ്യ പ്രവർത്തനം കൊണ്ടും ഇൻഡൃയിലെ ഒന്നാം തരം നടനാണ് മമ്മൂട്ടി. അതുകൊണ്ട് തന്നെയാണ് ഇൻഡൃയിലെ ഏത് ഭാഷയിലും നായക നടനയാണ് അയാൾ അഭിനയിക്കുന്നത്.അതല്ലാതെ ഇവിടെ രായാവും അവിടെ രായപ്പനും ആയല്ല. എവിടേയും രാജാവ്. അത് മമ്മൂട്ടി,

    • @prasanthp3806
      @prasanthp3806 3 ปีที่แล้ว +1

      Oombanam, pottannn anoda ne

    • @binubabu3857
      @binubabu3857 3 ปีที่แล้ว

      @@prasanthp3806 നീ ആണോ

    • @prasanthp3806
      @prasanthp3806 3 ปีที่แล้ว

      @@binubabu3857neyokkaya athalle kuru pithukki pottikunne

    • @zeenathskitchen3443
      @zeenathskitchen3443 3 ปีที่แล้ว

      Verutheyalla perinte munpil thanne kuthiravattom ullath yojicha Peru thanne good

  • @mohammedShadin_
    @mohammedShadin_ 3 ปีที่แล้ว +15

    Jimmit 🤣🤣🤣

  • @farookrt4746
    @farookrt4746 3 ปีที่แล้ว +26

    താങ്കൾ പറയുന്നത് കേട്ടാൽ ഈയൊരു പോസ്റ്റ് കൊണ്ട് മമ്മുട്ടി ആകെ തകർന്ന് ഫീൽ തന്നെ വിട്ട് പോയി എന്ന തോന്നല, ഇത്ര വിഷമം മമ്മുട്ടിക്ക് പോലും കാണില്ല

  • @basheerbasheer5820
    @basheerbasheer5820 3 ปีที่แล้ว +1

    very long time no

  • @richadson9906
    @richadson9906 2 ปีที่แล้ว +2

    Mammuni

  • @impactepoch986
    @impactepoch986 3 ปีที่แล้ว +4

    ബുദ്ധിയു ബോധവുമില്ലാത്ത ആ ചെറുക്കൻ പറഞ്ഞതല്ലേ വിട്ടേക്ക് 🙏🏽🙏🏽.... സുകുമാർ അഴീകൊടിനെപ്പോലുള്ള മഹാ വ്യക്തികൾ മോഹൻലാലിനെക്കുറിച്ച് പറഞ്ഞത് മറന്നുപോയോ 🤭🤭🤭

  • @scotlandacademy5176
    @scotlandacademy5176 2 ปีที่แล้ว +1

    NAZEER AND SATHYAN DIDN'T LIKE FANS ASSOCIATION

  • @continent7421
    @continent7421 3 ปีที่แล้ว +3

    ഇന്ന് OTT -യൊന്നുമില്ലേ?

  • @abdulmajeedabdul1184
    @abdulmajeedabdul1184 2 ปีที่แล้ว

    നിനക്കൊന്നും വേറെ പണിയില്ലേ പച്ചക്ക് ആയാലും വേവിച്ചിട്ടായാലും 🤣

  • @muhammedaliali4569
    @muhammedaliali4569 3 ปีที่แล้ว +4

    ഇനി അവന് അധികം വിയർക്കേണ്ടി വരില്ല.

  • @mohammedShadin_
    @mohammedShadin_ 3 ปีที่แล้ว +4

    Manthu 🐘🐘🐘

  • @parameswarant5783
    @parameswarant5783 3 ปีที่แล้ว +2

    ആരെടാ ഈ വിനു പപ്പു...

  • @ഉണ്ണികൃഷ്ണൻ-ന3ഖ
    @ഉണ്ണികൃഷ്ണൻ-ന3ഖ 3 ปีที่แล้ว +32

    മലയാളത്തിൽ ഒരു നടനെ കേരളം ത്തിന്റെ പുറത്ത് അറിയുംഎന്നു ണ്ടെങ്കിൽ അത് മറ്റാരും അല്ല അത് മമ്മുക്ക യാണ്‌ ഒരു ലാലപ്പനെ പോലും ആരും അറിയില്ല

    • @martinsam8787
      @martinsam8787 3 ปีที่แล้ว +1

      Guhanesh kumar

    • @gokul7053
      @gokul7053 3 ปีที่แล้ว

      മമമൂണ്

    • @premrajan5740
      @premrajan5740 3 ปีที่แล้ว +1

      Enittu purathu release aakuna cinema collection nokkiyal top 10 il polum ella ikka cinema..

    • @RameshRam-ce6pm
      @RameshRam-ce6pm 3 ปีที่แล้ว

      കുവ്വ

    • @VipinVipin-iy7vn
      @VipinVipin-iy7vn 3 ปีที่แล้ว +1

      അത് നിന്റെ അറിവല്ലേ / ഒന്നു പോടാ ചെക്കാ 😡

  • @mohammedShadin_
    @mohammedShadin_ 3 ปีที่แล้ว +20

    Lal fans oru vanaghal anu🤣

  • @mukundkannan5980
    @mukundkannan5980 3 ปีที่แล้ว +1

    താങ്കൾക്കെന്താണ് ഇത്ര വേദന താങ്കൾ ആരാണ്

  • @MujeebRahman-d1i
    @MujeebRahman-d1i 6 หลายเดือนก่อน

    Megha staar ❤❤

  • @shanibshanu4758
    @shanibshanu4758 3 ปีที่แล้ว +1

    Nalla praayam undallo valla panikkum poykoode

  • @dilludileep5571
    @dilludileep5571 3 ปีที่แล้ว +1

    വീഡിയോയുമായിട്ട് ഇനിയും വര്യൊ.?
    അയ്യോ..!

  • @mohammedShadin_
    @mohammedShadin_ 3 ปีที่แล้ว +12

    🐘ആന മാന്തു ലാൽ

    • @gokul7053
      @gokul7053 3 ปีที่แล้ว +1

      മര മൂരൻ

    • @abhijith2482
      @abhijith2482 3 ปีที่แล้ว +2

      Athin Lalettan enth thett aan cheythe saho

  • @iqbalbabukm2741
    @iqbalbabukm2741 3 ปีที่แล้ว +5

    ഇവൻ മമ്മുട്ടിയോട് പണം കടം ചോദിച്ചിട്ടുണ്ടാകും പപ്പുവിൻ്റെ മകൻ അല്ലെ ഇതിൻ കുടുതൽ ഒന്നും പ്രതിക്ഷിയ്ക്കണ്ട

  • @sidheeqthayyil6805
    @sidheeqthayyil6805 3 ปีที่แล้ว +1

    Nallonam.boradechu.

  • @mohammedShadin_
    @mohammedShadin_ 3 ปีที่แล้ว +6

    Mohan manthu🤣🤣🤣

    • @gokul7053
      @gokul7053 3 ปีที่แล้ว +1

      മരമിറൻ

  • @staystrongrahul845
    @staystrongrahul845 2 ปีที่แล้ว

    Ullath alle paranjat ayaal....

  • @fazilsaif424
    @fazilsaif424 3 ปีที่แล้ว +5

    Puli sherikum mathew ne kaliyakan vendi aahnu aah story avane tag cheythu ittadhu...athu just oru fun basis paranjatha...santhosh vishwasanathan paranjairunnu...👍👍👍

  • @wolfvsman4578
    @wolfvsman4578 3 ปีที่แล้ว +10

    🙂☝️ലെ മമ്മൂട്ടി
    അതൊന്നും ഞമ്മക്ക് കുഴപ്പമില്ല

  • @shan2865
    @shan2865 3 ปีที่แล้ว +5

    ഇവനാരടാ ഇത് കുറെവലിച്ചുനീട്ടി എന്താ സംഭവിച്ചത്എന്ന് കാട്ടാതെ മനുഷ്യമാരെ ഒരുതരം ആണിൻമേൽ ഇരിത്തിയപോലെ ഓരോന്നു വരും മനുഷ്യനെ മെനക്കെടുത്താൻ

    • @ranjuranjini4940
      @ranjuranjini4940 2 ปีที่แล้ว

      Alla Pinne...Aa Photo Onnu Kaanikkaathe...Koppan

  • @rinlonappan
    @rinlonappan ปีที่แล้ว

    ഇയാൾക്ക്?

  • @rajeevsadasivanpillai9184
    @rajeevsadasivanpillai9184 3 ปีที่แล้ว +2

    മമ്മൂട്ടിയെന്ന മഹാനടന്റെ ഒരു രോമത്തിൽ പോലും തൊടാൻ അയാൾക്ക് കഴിയില്ല

  • @junainanazeer2053
    @junainanazeer2053 3 ปีที่แล้ว +2

    മമ്മൂട്ടിയുടെ കരിവാരിത്തേക്കാൻ ഉള്ള ഒരു അവസരം പാഴാക്കാത്ത ചാനൽ ആണല്ലോ ഇത് നമുക്ക് എന്തേലും തരാനുണ്ടോ

  • @musicworld7677
    @musicworld7677 3 ปีที่แล้ว +1

    arryum thazthi kanenda
    binu pappu nale enthakum ennu pravajikkanda cinimayil
    valare pettennu chilappol click akam

  • @kattikombanilovemyindia4413
    @kattikombanilovemyindia4413 3 ปีที่แล้ว +4

    ഒരു ഷൂട്ടിംഗ് ന് കണ്ട പ്പോൾ ഫുൾ ഫിറ്റായപപ്പുവിനെ കണ്ടിട്ടുണ്ട് ആ പപ്പൂ വിന്റെ മോനല്ലേ മമ്മൂക്കാ യോടുള്ള അസൂയ പോകാൻ പറ ...

  • @Prince-is4by
    @Prince-is4by 3 ปีที่แล้ว +3

    1 st view

    • @cinemacinema
      @cinemacinema  3 ปีที่แล้ว

      👏👏👏👍👍👍😊😊

  • @subeeranjillath4514
    @subeeranjillath4514 3 ปีที่แล้ว

    മമ്മൂട്ടി എന്ന മനുഷ്യനോട് ഫിലിം ഇന്റസ്ത്രിയിൽ ആൾകാർ എന്തിനാ വെറുതെ അയാൾ ഒരു പാവം സാധാ മനുഷ്യൻ മുമ്പ് ഇക്കാ ഇമേജ് ഉണ്ടായിരുന്നു കഴിഞ്ഞ 10 യേർസ് ആയി അയാൾക്ക്‌ ഈഗോ ഇല്ല എല്ലാവരെയും ഒരുപോലെ കാണുന്നു... എനിക്ക് ഇക്കാ ലാലേട്ടൻ ഇവർ തന്നെ എന്നും ഇഷ്ടം.... ഇക്കാനെ കുറിച്ച് ഫീൽഡിൽ ആരെങ്കിലും പറഞ്ഞാൽ അത് ഇക്കാ പറയുന്നതേ ലാലും അനുസരിക്കു അവർ അങ്ങനെ ആണ് മറുവാക് ലാലിനും ഇല്ല

  • @maheshcm5884
    @maheshcm5884 10 หลายเดือนก่อน

    😵😵😵🤜🤜🤜🤜

  • @anilchandran9945
    @anilchandran9945 ปีที่แล้ว

    മമ്മിട്ടിയെ വച്ചു ഇവൻ ആര്,?

  • @thafseelthafsithafseel1737
    @thafseelthafsithafseel1737 3 ปีที่แล้ว +3

    Athinonnum ekkaye thalarthan aakilla makkalye maas ikka love ikka

  • @mariehoover3538
    @mariehoover3538 ปีที่แล้ว

    I'm not a fan of any star or celebrity but I hate people talking ill about another person I'm a human lover god made everyone of his own face and moreover god made man to love one another and not hate

  • @destiel7
    @destiel7 3 ปีที่แล้ว +1

    Ooka 😂

  • @youthrafeekkb1514
    @youthrafeekkb1514 3 ปีที่แล้ว +3

    നിനക്കൊന്നും വേറെ പണിയില്ലെടോ സിനിമ ഏതാണെങ്കിലും ഇഷ്ടമുണ്ടെങ്കിൽ കാണുക ഇല്ലങ്കിൽ കാണാതിരിക്കുക. ഏതൊരു സിനിമയും ഒരാൾക്ക് ഒരു ഉപകാരവും ചെയ്യുന്നില്ല വെറും നേരം പോക്ക് മാത്രം

  • @raveendranunni3661
    @raveendranunni3661 ปีที่แล้ว

    Enthu Thamasa.Kuthira vatta Pappu sir Mahan aayirikkum.Adhehathinte makan enna Nay kattathe aaru chodhikkunnu.Angane oru Nadan undo,athu pole ethe Mathew.Ivar okke onnu valarnnu vaa.1000 Janmam janichalum,Mammukka yude ezhayalathe ethumo ivarokke.2 Padam kittiyal pinne Ahankaram aayi ivare polullaver kke.Pappu sir Makane maryadha onnum padippichille,kashtam.

  • @safiyata1122
    @safiyata1122 3 ปีที่แล้ว +1

    Mammutiyod asooyalukal enth chaithalum mammuti Mammuty thanne.

  • @jaseerjaseer3291
    @jaseerjaseer3291 3 ปีที่แล้ว +5

    Chetta post alla story ann too 😂

  • @ummerpa508
    @ummerpa508 2 ปีที่แล้ว +1

    മമ്മൂക്ക ഇതിനെക്കുറിച്ച് ഒന്നും വിചാരിക്കുകയുമില്ല മൈന്റ് ചെയ്യുകയുമില്ല താങ്കൾ അതിനെ കുറിച്ചോർത് വിഷമിക്കേണ്ട

  • @abdullatheef8529
    @abdullatheef8529 2 ปีที่แล้ว +1

    ടാാാാസ്ക്കീ വിളീടാാാാ....മോനെ😄😄😄

  • @அன்ஷாத்
    @அன்ஷாத் 3 ปีที่แล้ว +7

    കുതിരവട്ടം വിടേണം.....😂. അവന് ഒരു ഫണ്ണായിട്ട് ഇട്ടതാണ്..വേറെ ഒന്നും ഇല്ല

  • @bhadushana6546
    @bhadushana6546 3 ปีที่แล้ว +1

    Ethokkea video aayi edenda avashyamundoo 😂

  • @sachinsadasivan3389
    @sachinsadasivan3389 3 ปีที่แล้ว +4

    Enthinanu soundaryavum shareeravum oke vechu ororuthare kliyakkunne...fans dhuranthangal..

    • @martinsam8787
      @martinsam8787 3 ปีที่แล้ว +2

      Body shaming cheynnaathu Mamotty fans annu

    • @sachinsadasivan3389
      @sachinsadasivan3389 3 ปีที่แล้ว +1

      @@martinsam8787 aarayalum nallathalla

  • @ashrafkt1458
    @ashrafkt1458 3 ปีที่แล้ว +1

    Aven vargeeya vaadhiyaanu

  • @mohammedShadin_
    @mohammedShadin_ 3 ปีที่แล้ว +7

    Mohanlal oru vanam🐘

  • @e.x7217
    @e.x7217 2 ปีที่แล้ว +2

    മമ്മൂട്ടി....❤️❤️ മമ്മൂട്ടി.. മോഹൻലാൽ ❤️❤️മോഹൻലാൽ

  • @worldgamer7743
    @worldgamer7743 3 ปีที่แล้ว +7

    ഞൻ എത്തി

  • @sidharthanilkumar3614
    @sidharthanilkumar3614 3 ปีที่แล้ว +2

    Puli athinu sorry paranj video idamenn paranj pulik ffc endhanenn ariyula

  • @sahadsaleem9183
    @sahadsaleem9183 ปีที่แล้ว

    കഞ്ചാവ് അടിച്ചപ്പോൾ ബോധം ഉണ്ടായി കാണില്ല..

  • @anilmpy2628
    @anilmpy2628 2 ปีที่แล้ว

    നീ പറഞ്ഞത് തന്നെ കറക്റ്റ് റിവ്യൂ തിയേറ്ററിൽ വന്നെങ്കിൽ രണ്ടും പൊട്ടി പൊളിഞ്ഞേനെ പുഴു ഒരു സ്റ്റെപ് കൂടി മുകളിൽ അത്രയേ ഉള്ളു

  • @sudheershenoy5415
    @sudheershenoy5415 3 ปีที่แล้ว +1

    Ethu enthu coconut annaddo ethu

  • @nanduvijayan5953
    @nanduvijayan5953 3 ปีที่แล้ว +12

    Guhan😂😂😂😂😂😂😂

  • @asispanolisutaryam9601
    @asispanolisutaryam9601 2 ปีที่แล้ว

    Ada knappa
    Antangilum parayumpol
    Atinna antamgilum kanikanda
    Allangil paramarshikunavaruda
    Photo yangilum.....

  • @Gfftg
    @Gfftg ปีที่แล้ว

    Chemmeen thulliyal
    Mutolam

  • @harikrishnanharikrishnan3171
    @harikrishnanharikrishnan3171 2 ปีที่แล้ว +2

    പപ്പുച്ചേട്ടന്.... ഇഷ്ടം.. പോലെ അവസരം കിട്ടിയിരുന്നു.... പക്ഷെ... മകന് ഗുരുത്തം ഇല്ല... അതുകൊണ്ടാണ്.... ഇ ങ്ങ നെ.. ചൊറിയും കിട്ടിയിരിക്കുന്നത്....

  • @shafeekj9983
    @shafeekj9983 3 ปีที่แล้ว +2

    ചെറിയ കാര്യങ്ങളെ എന്തിനാ വലുതാകുന്നെ....

  • @mg.p.g.4566
    @mg.p.g.4566 3 ปีที่แล้ว +3

    ഇവിടെ ഓരോ ഫാൻസുകാർ.. കുന്തം.. എടോ ഫാൻസുകാരെ ഒന്നോർക്കുക മമ്മൂക്കയും ലാലേട്ടനും മലയാളികളുടെ ചങ്കാണ്. ഭൂരിപക്ഷം വരുന്നവരും ഈ ഫാൻസുകാർ ഒന്നും അല്ല. പപ്പുചേട്ടൻ ശെരിക്കും മലയാളികളുടെ ഒരു വികാരം ആണ്. അതിന്റെ പേരിൽ ആയാളുടെ മകൻ ഒന്നും അല്ല ആയിട്ടില്ല ഇനി ഒട്ടും ആകാനും പോണില്ല. കാരണം അയാൾക്ക്‌ കുറച്ചു അഹങ്കാരം ഉണ്ട്.

  • @achuzart7553
    @achuzart7553 3 ปีที่แล้ว +1

    Aynu ?😂😂😂