"ആ ജീവിതം തുറന്ന പുസ്തകമല്ല, കുത്തഴിഞ്ഞ പുസ്തകം" TG MOHANDAS | MADHAVIKKUTTY | JANAM DEBATE

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • വാർത്തകൾ തത്സമയം വിരൽത്തുമ്പിലെത്താൻ ഇന്നുതന്നെ ജനം ടിവി യുട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യൂ.
    Subscribe Janam TV TH-cam Channel: bit.do/JanamTV
    Subscribe Janam TV Online TH-cam Channel : / janamtvonline1
    Lets Connect
    Website ▶ janamtv.com
    Facebook ▶ / janamtv
    Twitter ▶ / tvjanam
    App ▶ bit.ly/2NcmVYY
    #JanamTV #Janamnews #MalayalamNewsLive #Kerala #LiveNews #News #KeralaNews #MalayalamNews #JanamTVlive #BreakingNews #Malayalamnews #NewsChannel #LatestNewsMalayalam #Flashnews #keralapolitics #Viral #Shorts #Trending #NationalNews #IndiaNews #WorldNews

ความคิดเห็น • 56

  • @athulv.s1845
    @athulv.s1845 2 วันที่ผ่านมา +22

    ചത്തതിൻ്റെ ജാതകം നോക്കണ്ട എന്ന മട്ടിൽ TG സാർ കാര്യങ്ങൾ പറഞ്ഞവസാനിപ്പിച്ചു.

  • @maimoonathpp5580
    @maimoonathpp5580 วันที่ผ่านมา +6

    TG പറഞ്ഞതാണ് സത്യം.

  • @mranilkumarnair5437
    @mranilkumarnair5437 วันที่ผ่านมา +8

    TG sir well said about her

  • @RaviKumar-hm6ch
    @RaviKumar-hm6ch วันที่ผ่านมา +2

    👍🏼👍🏼👍🏼

  • @geethusgeethus2292
    @geethusgeethus2292 9 ชั่วโมงที่ผ่านมา +1

    ജീവിച്ചിരുന്നപ്പോൾ എന്തെ ആരും ഒന്നും പറയാതിരുന്നത്. അതിനുള്ള ധൈര്യം ഇല്ലായിരുന്നു. മരിച്ചു കഴിഞ്ഞപ്പോൾ എന്തിനു പറയുന്നു ഇനി അവരെ ഭയക്കേണ്ട കാര്യം ഇല്ലല്ലോ. എല്ലാവനും കൊള്ളാം.

  • @priyamvadam.c1248
    @priyamvadam.c1248 วันที่ผ่านมา +1

    TG സർ ഉരുണ്ടുകളിക്കുന്നു. മാധവികുട്ടി ഭയപ്പെട്ടിരുന്നു എന്ന് തന്നെ മനസ്സിലാക്കണം

    • @BaburajBabu-m1w
      @BaburajBabu-m1w วันที่ผ่านมา

      അപ്പോൾ താങ്കൾക്കു സംരക്ഷിക്കാമായിരുന്നു

  • @sreerajph9738
    @sreerajph9738 วันที่ผ่านมา +12

    മാധവികുട്ടിയെ ഇത്രക്ക് ആഘോഷിക്കേണ്ട... കൃമികടി മൂത്തിട്ടാകുമല്ലോ ഇങ്ങനൊക്കെ ചെയ്തിട്ടുള്ളത്...

  • @Pathmavathi-xm9ze
    @Pathmavathi-xm9ze วันที่ผ่านมา +1

    ❤️❤️❤️💕

  • @sks8198
    @sks8198 วันที่ผ่านมา +1

    പരസ്യമായി പെഴച്ച പെണ്ണ്! രഹസ്യ ബന്ധങ്ങൾ പലർക്കും ഉണ്ടാവും. അവരാരും അത് വിളിച്ചുകൂവി നടക്കാറില്ല!

  • @devdev2530
    @devdev2530 วันที่ผ่านมา +3

    മാധവികുട്ടി ഒന്നും മറച്ചു വെച്ചില്ല... തുറന്നു എഴുതി.. പക്ഷെ ബാക്കി ഉള്ളവർ ഒക്കെ പൊയ്മുഖങ്ങൾ ആണ്‌.. ഒരു വ്യക്തി എന്ന നിലയിൽ മാധവി കുട്ടിയെ എനിക്ക് ഏറെ ഇഷ്ടം..

  • @subhra6733
    @subhra6733 ชั่วโมงที่ผ่านมา

    Her work is just outpouring of a sick mind

  • @rejvs
    @rejvs วันที่ผ่านมา +1

    മതവുമായി ബന്ധപ്പെട്ട ഏതോ തര്‍ക്കം പരിഹരിക്കാന്‍ ശ്രമിക്കുന്നതിനിടയില്‍ സമാധാനിയുടെ മൂക്കിനിടി കൊള്ളുകയും ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെടുകയും ചെയ്തതായ ഒരു വാര്‍ത്ത ചിത്രം സഹിതം വര്‍ഷങ്ങള്‍ക്ക് മുന്‍പു കാണുകയുണ്ടായി.കുറച്ചുമാസം കഴിഞ്ഞപ്പോള്‍ ഒന്നും സംഭവിക്കാത്തതുപോലെ അയാള്‍ വീണ്ടും പ്രത്യക്ഷപ്പെട്ടു.

  • @prasannanpt4654
    @prasannanpt4654 วันที่ผ่านมา

    Tg
    sir 🙏

  • @അഞ്ഞൂറാന്-ഞ5ദ
    @അഞ്ഞൂറാന്-ഞ5ദ 2 วันที่ผ่านมา +5

    Tg 👌

  • @nagarajanr4035
    @nagarajanr4035 วันที่ผ่านมา

    We cannot agree with TG

  • @georget.a.3228
    @georget.a.3228 วันที่ผ่านมา

    This matter was a threat

  • @SreeGovindom
    @SreeGovindom 2 วันที่ผ่านมา

    bh will remain so

  • @gangadharsiddhi5831
    @gangadharsiddhi5831 วันที่ผ่านมา +4

    ചത്തത്തിന്റെ ജാതകം നോക്കാൻ മോഹൻദാസിന്റെ ആവശ്യമില്ല, ശ്രീധരൻപിള്ളയുടെ മറ്റൊരു പതിപ്പ്, ഹിന്ദുക്കൾ ചിതറിപ്പോകുന്നതിന്റെ ഒരു ഉദാഹരണം

    • @Unnikrishnanvc-or8gr
      @Unnikrishnanvc-or8gr วันที่ผ่านมา +9

      എന്ത് ഹിന്ദു ചിതറൽ? ആ സ്ത്രീക്ക് പരാതിയില്ലെന്ന് മാത്രമല്ല അവരത് ആസ്വദിക്കയും ചെയ്തു. ഇത് പോലുള്ള സ്ത്രീകളെ മുന്നിൽ നിർത്തി ഹിന്ദുത്വത്തെ ശക്തിപ്പെടുത്തേണ്ട കാര്യമില്ല. 60 വയസ്സ് കഴിഞ്ഞിട്ടും -........ബാക്കി പറയുന്നില്ല.

    • @mini.v.pshibu1016
      @mini.v.pshibu1016 วันที่ผ่านมา +1

      ഹിന്ദുക്കൾ ഈ കാര്യത്തിൽ എന്ത് ചെയ്യണം എന്നാണ്?
      വല്ല കൊച്ച് കുട്ടിയാണെങ്കിൽ ഇടപെടാമെന്നല്ലാതെ?

    • @mahamoodvc8439
      @mahamoodvc8439 2 ชั่วโมงที่ผ่านมา

      എന്തിനാണ് അന്യരുടെ കാര്യത്തിൽ ഒളിഞ്ഞ് നോക്കുന്നത്.

    • @mahamoodvc8439
      @mahamoodvc8439 2 ชั่วโมงที่ผ่านมา

      Oru മതവും ഒരാൾ ഇറങ്ങിപോയെന്നു വച്ച് ചിതറി
      പോവുകയില്ല. അപകർഷാ ബോധം മാത്രം.

  • @SasikumarValuparampil
    @SasikumarValuparampil 9 ชั่วโมงที่ผ่านมา

    Ivar enthina matham mariye. Chathalum nammal oru thanthayude makakalayi janikkanam

  • @VijayagopalanKP
    @VijayagopalanKP วันที่ผ่านมา +3

    അപ്പോ തുറന്ന പുസ്തകം തന്നെ. കുത്തഴിഞ്ഞു പോയാലുള്ള അവസ്ഥ ഒന്നാലോചിച്ചു നോക്കൂ, ആകെ തുറന്നു വച്ചിരിക്കുന്ന അവസ്ഥ തന്നെ. കുത്തഴിഞ്ഞ(ച്ച)തു കൊണ്ടല്ലേ സാദിഖലിക്ക് സംഗതി ഒപ്പിക്കാൻ പറ്റിയത്?

  • @motu-p3j
    @motu-p3j 22 ชั่วโมงที่ผ่านมา

    TG sir, Madhavikutty was an ubder developed brain.. why do u and anyone want to spend numerous hours on that underdeveloped brain ?

  • @alinajai7142
    @alinajai7142 9 ชั่วโมงที่ผ่านมา

    ഈ സ്ത്രീ ഒരു അഭിസാരിക ആയിരുന്നു. സാധാരണക്കാരി ആയിരുന്നു എങ്കിൽ ഇതായിരിക്കും പൊതു ജനാഭിപ്രായം. പക്ഷേ ഇവൾ കുറച്ച് ചവറുകൾ എഴുതി (കു)പ്രസിദ്ധ ആയതിനാൽ ആരുമാരും അത് തുറന്നു പറയുന്നില്ല എന്ന് മാത്രം.

  • @emmanuelmathew6003
    @emmanuelmathew6003 วันที่ผ่านมา

    പുതിയ തലമുറയുടെ "തേപ്പ് "
    പക്ഷേ ഇത് അമ്മൂമ്മേ തേച്ചത്😂
    പക്ഷേ TGയ്ക്ക് വക്കീലിനെ സംരക്ഷിക്കേണം.

  • @manmohan7135
    @manmohan7135 วันที่ผ่านมา

    🙏🙏🙏👨‍👩‍👦🙋👨‍💼

  • @rajuas6140
    @rajuas6140 วันที่ผ่านมา +7

    കാമം തീരാത്ത സ്ത്രീ 😡😏🤮

  • @UbaidEllikkal
    @UbaidEllikkal 13 ชั่วโมงที่ผ่านมา

    ആ വ്യക്തിത്വം തന്നെ സ്വന്തമായി പറഞ്ഞിട്ടുണ്ട് ഞാൻ മകനെ പോലെയാണ് കാണുന്നത് അദ്ദേഹത്തിന്റെ മകനും പറഞ്ഞിട്ടുണ്ട് പിന്നെ മലം ചാനൽ എന്തിന് പരിശോധിക്കും റൈറ്റ് കൂട്ടി ക്യാഷ് ഉണ്ടാക്കാനാണ്

  • @false9477
    @false9477 วันที่ผ่านมา +1

    ആ സ്ത്രീയെ വെറുതെ വിട്ടൂടെ? അവരുടെ ജീവിതം അവരുടെ തീരുമാനം. അതൊക്കെ ചർച്ച ചെയ്യേണ്ട കാര്യം എന്താണ്?

    • @vpbbwip
      @vpbbwip วันที่ผ่านมา

      Million dollars വാങ്ങി ഒരു പ്രശസ്ത വ്യക്തിയെ മതം മാറ്റിയ, രാജ്യാന്തര മാനങ്ങൾ ഉള്ള കേസ് ആണ്. അവരുടെ മകൻ ദേശീയ തലത്തിൽ പ്രശസ്തനായ പത്രപ്രവർത്തകനും....

    • @cs73013
      @cs73013 วันที่ผ่านมา +2

      മതം മാറ്റി 3 മതെ .. ബാര്യ ആക്കിയ .. സമദാനി എത്ര നല്ലവൻ ...😮😮😮😮😮😮

    • @BaburajBabu-m1w
      @BaburajBabu-m1w วันที่ผ่านมา +2

      മെത്തേൻ കേറി മേഞ്ഞാൽ പിന്നെ അതാണല്ലോ വേണ്ടത് 😂😂😂😂😂

    • @vasilisathewise
      @vasilisathewise 23 ชั่วโมงที่ผ่านมา

      അവരെ പീഡിപ്പിച്ചു എന്നാണ് അവർ വിദേശിയായ ഒരു സ്നേഹിതയോട് പറഞ്ഞത്

  • @swarajvillayil3225
    @swarajvillayil3225 วันที่ผ่านมา

    സമാധാനിയുടെ കേസ്‌ വാദിച്ചത് ബിജെപി (ഗവർണർ) ശ്രീധരൻ പിള്ളയാണെന്ന് ആരോ പറഞ്ഞു കേട്ടു അതുകൊണ്ടാകാം TG മോഹൻദാസ് ഇങ്ങനെ പറയുന്നത് 🤣

    • @BaburajBabu-m1w
      @BaburajBabu-m1w วันที่ผ่านมา

      താങ്കേൾ ഇതു വിടരുത് പലരും പറയുന്നത് കേൾക്കുന്ന വിഡ്ഢി ആകാതെ ഇതിന്റെ സത്യം പുറത്തു കൊണ്ടുവരാൻ നട്ടെല്ല് ഉണ്ടെങ്കിൽ ശ്രമിക്കു വെറുതെ ബള ബ്ലാ അടിക്കുന്നവനായി മറ്റുള്ളവർ പറഞ്ഞു കേൾക്കാതിരിക്കാൻ ശ്രമിക്കു