ഇതോടെ ‘പൊങ്ങച്ചം‘ തീരുന്നു!

แชร์
ฝัง
  • เผยแพร่เมื่อ 13 ต.ค. 2024
  • ഇതോടെ ‘പൊങ്ങച്ചം‘ തീരുന്നു! #pongummoodan
    Mail: pongummoodan@live.com
    Instagram: pongummoodan
    Twitter : pongummoodan
    FB: / pongummoodan
    Whatsapp: 984 684 7 888
    Copyright Disclaimer Under Section 107 of the Copyright Act 1976, allowance is made for "fair use" for purposes such as criticism, comment, news reporting, teaching, scholarship, and research. Fair use is a use permitted by copyright statutes that might otherwise be infringing.

ความคิดเห็น • 307

  • @thampikumarvt4302
    @thampikumarvt4302 4 ชั่วโมงที่ผ่านมา +70

    താങ്കളുടെ മലയാള ഭാഷ വളരെ മനോഹരം !!
    തികഞ്ഞ ദേശീയ വാദിയാണ് താങ്കൾ!
    അതാണ് താങ്കളുടെ മഹത്വവും !

  • @sujathakurian9907
    @sujathakurian9907 4 ชั่วโมงที่ผ่านมา +53

    പോങ്ങാ നിർത്തരുത് വാക്കുകളുടെ മൂർച്ച കുറക്കരുത് 🤝❣️

  • @anoopkashmeera1704
    @anoopkashmeera1704 5 ชั่วโมงที่ผ่านมา +68

    കാതുള്ളവർ കേൾക്കട്ടെ..... താങ്കളുടെ കർത്തവ്യം തുടരുക

  • @indianfreelance6162
    @indianfreelance6162 2 ชั่วโมงที่ผ่านมา +20

    പോങ്ങാ സമൂഹത്തിലെ തിന്മകള്‍ക്കെതിരെയുള്ള അങ്ങയുടെ വാക്കുകള്‍ തീക്കാറ്റാവട്ടെ💪💪

  • @harilaalpk
    @harilaalpk 3 ชั่วโมงที่ผ่านมา +21

    കേൾക്കണം എന്നുള്ളവർ ഇപ്പോഴും കേൾക്കുന്നുണ്ട്... അതുകൊണ്ട് നിർബാധം തുടരുക..❤❤

  • @johnkm8473
    @johnkm8473 3 ชั่วโมงที่ผ่านมา +25

    കിട്ടി, കിട്ടി, ബുദ്ധിജീവികൾക്ക് കൃത്യമായി വേണ്ടത് കിട്ടി... മുത്ത് പൊങ്ങാൻ തങ്ങളുടെ നിരീക്ഷണങ്ങൾ സത്യമാണ് കാലികമാണ്....നന്ദി, 🇮🇳🇮🇳🇮🇳💝💝💝

  • @starway9039
    @starway9039 5 ชั่วโมงที่ผ่านมา +58

    മറഞ്ഞ നിന്ന് പ്രവർത്തിക്കുന്ന നീതികേടിന് വെളിച്ചത്തിൽ തെളിയുന്ന നീതിയും, മുന്നറിയിപ്പും നൽകുന്ന സുവർണ വാക്കുകൾ ഇനിയും വായ് തളമായി ഇനിയും പുറത്തു വരട്ടെ.. 🤚🏼സല്യൂട്ട് 💯

  • @mallikamallika7505
    @mallikamallika7505 ชั่วโมงที่ผ่านมา +9

    അനീതിക്കെതിരെ ശബ്ദമുയർത്തുന്ന പോങ്ങൻ ജീ നിങ്ങളെ കേൾക്കാൻ ധാരാളം ആളുകൾ കാത്തിരിക്കുന്നു - ഓരോ വാക്കിൻ്റേയും അർത്ഥതലങ്ങൾ അദ്ഭുതം തന്നെ🙏🙏🙏

  • @Anil-gp4ge
    @Anil-gp4ge 5 ชั่วโมงที่ผ่านมา +38

    ഏതെങ്കിലും ഒന്ന് മതി. നശിപ്പിക്കാൻ മയക്കു മരുന്ന് ഉള്ളപ്പോൾ പിന്നെ പാർട്ടി വേണ്ട.❤️❤️🙏

  • @skanilkumar3630
    @skanilkumar3630 5 ชั่วโมงที่ผ่านมา +65

    താങ്കളുടെ വായ്താളം, രക്തരഹിതമായ സാംസ്കാരിക വിപ്ലവമാകുന്നു 🙏

    • @Manlivinginthe
      @Manlivinginthe 4 ชั่วโมงที่ผ่านมา +2

      Mr. പൊങ്ങൻ, കുറച്ചു പോസിറ്റീവ് ആകു, മിക്കപ്പോഴും നെഗറ്റീവും ചില കരച്ചിലും...
      നിങ്ങളുടെ മനസ്സ് ആകെ അസ്വസ്ഥതമാണ്....
      Take rest..

  • @anandrs9410
    @anandrs9410 3 ชั่วโมงที่ผ่านมา +13

    താങ്കൾ തീർച്ചയായും വഴിതെറ്റി ഉഴറുന്ന പുതിയ തലമുറയ്ക്ക് ഒരു വഴികാട്ടി തന്നെയാണ്, 🙏🙏🙏🌹🌹🌹

  • @harikumarkidangoor3882
    @harikumarkidangoor3882 4 ชั่วโมงที่ผ่านมา +25

    കേൾക്കുന്നവർ കേൾക്കട്ടെ allathavar പോട്ടെന്നേ ..
    നിർനാണം വാക്കുകൾ പോരട്ടെ ..!ഞങ്ങളുണ്ട് കാതോർത്ത്

  • @rajibnair12345
    @rajibnair12345 5 ชั่วโมงที่ผ่านมา +40

    ആ സഹ പോങ്ങന്മാരിൽ ഞാനും.😊❤

  • @govindankuttykg652
    @govindankuttykg652 4 ชั่วโมงที่ผ่านมา +16

    പോങ്ങൻ്റെ സത്യവും സമുഹ പ്രതിബന്ധതയും ഉള്ള വാക്കുകൾ ഇനിയും ശക്തമായി പുറത്തുവരട്ടെ നന്ദി. പോങ്ങാ നന്ദി.

  • @rajukg1596
    @rajukg1596 5 ชั่วโมงที่ผ่านมา +39

    Aa പതിനായിരത്തിൽ ഞാനും❤

  • @benjaminambatt7423
    @benjaminambatt7423 5 ชั่วโมงที่ผ่านมา +30

    ഞങ്ങൾക്ക് വേണമെങ്കിലും വേണ്ട എങ്കിലും താങ്കൾ തുടരുക. ഇന്ന് വേണ്ടാത്ത ത് നാളെ അത്യാവശ്യം ആകൂം. നാളെയ്ക്ക് വേണ്ടി തുടരുക.

  • @radharajan2770
    @radharajan2770 ชั่วโมงที่ผ่านมา +3

    താങ്കളുടെ ഈ സമൂഹത്തോടുള്ള കടമ തുടരുക....നന്നാവുന്നവർ നന്നാവട്ടെ....കേൾക്കേണ്ടവർ കേൾക്കട്ടെ....

  • @radhageorge4636
    @radhageorge4636 3 ชั่วโมงที่ผ่านมา +7

    താങ്കൾക്ക് സാധിക്കുന്ന പോലെ സഹജീവികൾക്കായി ഇനിയും ഇതുപോലെ പ്രവർത്തിക്കാനുള്ള ധൈര്യം ദൈവം നൽകട്ടെ, ആശംസകൾ ഹൃദയപൂർവം നേരുന്നു 💐💐

  • @SreekumarM.K-d5b
    @SreekumarM.K-d5b 5 ชั่วโมงที่ผ่านมา +19

    ഏകതാതപോങ്ങൻ ചങ്കൂറ്റം നമസ്തേ ജീ❤❤

  • @deveshd5880
    @deveshd5880 4 ชั่วโมงที่ผ่านมา +12

    ശ്രീമാൻ....
    മറുവാക്കുകളുടെ സാന്നീധ്യം
    എപ്പോഴും സാധിതമാകുന്നില്ല..
    👍🏻👍🏻❤️❤️❤️

  • @sagarambatt4172
    @sagarambatt4172 2 ชั่วโมงที่ผ่านมา +6

    പതിനായിരത്തിലൊരുവൻ.. 🫱 🫲

  • @devanarayanan424
    @devanarayanan424 2 ชั่วโมงที่ผ่านมา +7

    I’m a 20 year old… been watching your videos since 2 years back. Your articulation skills has a very unique yet attractive vibe to it. I don’t agree with everything that you say but I do agree with the most part. Keep up the good work..and thank you.🙏

  • @babumeleparabil3366
    @babumeleparabil3366 4 ชั่วโมงที่ผ่านมา +9

    പോങ്ങൻ എന്തു പറഞ്ഞാലും കേൾക്കും, അതാണ് ഈ ചെറു പൊങ്ങൻ്റെ ഒരു സുഖം.😊

  • @rekhakizhekkiveetil4657
    @rekhakizhekkiveetil4657 4 ชั่วโมงที่ผ่านมา +15

    ആ പതിനായിരത്തിലൊരുവൾ🙏

  • @alexscaria7025
    @alexscaria7025 ชั่วโมงที่ผ่านมา +2

    സാമൂഹ്യ മൂല്യം =മനുഷ്യൻ = 💪💪💪💪❤️

  • @prameelaprabhakaran5414
    @prameelaprabhakaran5414 4 ชั่วโมงที่ผ่านมา +6

    നമസ്കാരം പോങ്ങൻജീ 🙏...ഇന്നും വീഡിയോ കണ്ടപ്പോൾ സന്തോഷമായി.. 🤝😊

  • @ramanathanvk3771
    @ramanathanvk3771 56 นาทีที่ผ่านมา +2

    ഒരു കൂട്ടം സാഹിത്യകാരന്മാർ എല്ലാവരും ഈ ഗണത്തിൽ പെടും, ഞാൻ ആരുടേയും പേര് പറയുന്നില്ല.

  • @sureshnair7102
    @sureshnair7102 ชั่วโมงที่ผ่านมา +2

    വേറിട്ട ശബ്ദം 🙏നന്നായി ജീ

  • @subashkaprel3829
    @subashkaprel3829 5 ชั่วโมงที่ผ่านมา +15

    പോങ്ങ്സ് 🙏🙏❤️ ആ 1000 ത്തിൽ ഞുനും

  • @JS-Sharma
    @JS-Sharma 4 ชั่วโมงที่ผ่านมา +6

    താങ്കളുടെ ഓരോ വീഡിയോകളും തെരഞ്ഞെടുത്തു അവയിൽ ഞാൻ കേൾക്കാത്തവ കേൾക്കുന്ന ഒരു ശീലം എനിക്കുണ്ട്..
    താങ്കളുടെ അവതരണവും വിവരണ രീതിയും സത്യസന്ധമായ വിഷയാപഗ്രഥന ശൈലിയും ഞാൻ ഏറെ ഇഷ്ടപ്പെടുന്നു.
    അത് താങ്കൾ ഇനിയും തുടരണം എന്ന ഒരു അപേക്ഷയാണ് എനിക്കുള്ളത്. 🙏 3:34

    • @vinodctchirappurathuthanka6010
      @vinodctchirappurathuthanka6010 ชั่วโมงที่ผ่านมา

      പല viDo കൾ അവർത്തിച്ചു കാണാറുണ്ട്

  • @acsuren4683
    @acsuren4683 5 ชั่วโมงที่ผ่านมา +8

    ' എന്തു പറഞ്ഞാലും നീ എന്റേതല്ലേ ......' 😂😂
    ❤❤🎉🎉

  • @sakthidharank3033
    @sakthidharank3033 5 ชั่วโมงที่ผ่านมา +10

    Nalla namaskaram priya ponga
    ❤❤❤❤❤❤❤

  • @rohinimadhavan1685
    @rohinimadhavan1685 2 ชั่วโมงที่ผ่านมา +2

    പോങ്ങാ നീ കലക്കി കലക്കി കലക്കി! , !സൂപ്പർ സൂപ്പർ

  • @Dong_Hwa23
    @Dong_Hwa23 5 ชั่วโมงที่ผ่านมา +16

    ശ്രീ പൊങ്ങനെ പോലെ ഇത്ര വ്യക്തമായി കാര്യങ്ങൾ അവതരിപ്പിക്കാൻ കഴിയുന്ന ഒരു മനുഷ്യനെ കേൾക്കാൻ തയ്യാറാകേണ്ട അധികാരികൾ അതിനു മുതിരുന്നില്ല, അപ്പോൾ പിന്നെ, ഇവിടുത്തെ സാധാരണ ജനങ്ങൾ എന്തു ചെയ്യും. രാഷ്ട്രിയ ക്കാർക്ക് വോട്ട് മാത്രമാണ് ലക്ഷ്യം. ബിജെപിക്കാർ വീണു കിട്ടുന്ന ഈ അവസരങ്ങൾ ഉപയോഗിക്കാൻ പ്രാപ്തരും അല്ല. അതു തന്നെയാണ് വിഷയം. "പ്രാപ്തി ".

  • @MohananThenoor
    @MohananThenoor 3 ชั่วโมงที่ผ่านมา +16

    അങ്ങയുടെ വായ്താളം ഒന്നുപോലും വിടാതെ ആസ്വദിക്കയും മറ്റുള്ളവരെക്കൂടി കേൾപ്പിക്കുകയും ചെയ്യുന്ന ഒരു വെറും പോങ്ങനാണ് ഈ ഞാൻ

  • @agvimaladevi5507
    @agvimaladevi5507 ชั่วโมงที่ผ่านมา +2

    ഹരീഷ്‌ജി ആ പ തിനായിരത്തിൽ ഒരുവൾ ആയി ഞാനും ഉണ്ടേ 🙏🙏🥰

  • @gsprasanthnair
    @gsprasanthnair ชั่วโมงที่ผ่านมา +2

    എന്തരണ്ണ
    നിർത്തല്ലേ
    നമ്മള് പയലുകൾ ഒണ്ട് അണ്ണന്റെ കൂടെ കട്ടക്ക് 💕💕💕

  • @josoottan
    @josoottan ชั่วโมงที่ผ่านมา +2

    എൻ്റെ കാര്യവും ഇങ്ങനെ തന്നെ! കുടുംബത്തിലായാലും കൂട്ടത്തിലായാലും പലതിനെക്കുറിച്ചും മുന്നേ പറയുമ്പോൾ എല്ലാവരും നിസ്സാരവൽക്കരിക്കും. അങ്ങനെ ഒന്നുമില്ല, നിൻ്റെ തോന്നലാണ് എന്ന്! എന്നാൽ അനിഷ്ടങ്ങൾ നടന്ന് കഴിയുമ്പോൾ മുന്നേ പറഞ്ഞതല്ലേ എന്ന് പറയുമ്പോൾ, കഴിഞ്ഞത് കഴിഞ്ഞു ഇനി അതും പറഞ്ഞിരുന്നിട്ട് എന്ത് കാര്യം എന്ന്! ചിലർ കുറച്ച് കടന്ന് പറയും നീയങ്ങനെ പറഞ്ഞതുകൊണ്ടാണ് അത് സംഭവിച്ചത് എന്ന്! ഞാനും പോങ്ങനുമൊക്കെ മുന്നോട്ട് നടക്കുന്നതിനിടയിൽ കുഴിയിൽ വീണവരാണ്! പിന്നാലെ വരുന്നവരോട് ആ വഴി വരല്ലേ കുഴിയുണ്ട് എന്ന് പറയുമ്പോൾ നീ തോറ്റവനല്ലേ നിനക്കെന്തറിയാം എന്നാണ് സമൂഹം ചിന്തിക്കുന്നത്! ശരിയല്ലേ പോങ്ങാ?!

  • @shibuabraham3158
    @shibuabraham3158 48 นาทีที่ผ่านมา +1

    പൊങ്ങാ ഫുൾ സപ്പോർട്ട് ❤

  • @asokarajannair6149
    @asokarajannair6149 4 ชั่วโมงที่ผ่านมา +6

    മുത്ത്‌ പോങ്ങന് സഹ പോങ്ങന്റെ നമസ്കാരം.

  • @arjunm7692
    @arjunm7692 ชั่วโมงที่ผ่านมา +2

    Oru “Saha-pongan” aayathil santhosham ❤️. Namaskaram

  • @savithrigk2867
    @savithrigk2867 3 ชั่วโมงที่ผ่านมา +4

    ഞാനും❤ പോങ്ങ നോടൊപ്പം

  • @SanthoshNeeliyara
    @SanthoshNeeliyara 4 ชั่วโมงที่ผ่านมา +3

    പതിനായിരത്തിൽ ഒരുവൻ ❤❤❤

  • @MANOJKUMAR-hu7mc
    @MANOJKUMAR-hu7mc 4 ชั่วโมงที่ผ่านมา +3

    ഞാൻ ഒരു സഹ പൊങ്ങനായിരിക്കുന്നതിൽ അഭിമാനിക്കുന്നു....😊😊

  • @csatheesc1234
    @csatheesc1234 4 ชั่วโมงที่ผ่านมา +2

    പോങ്ങൻമാരുടെ ചിന്തകളെ ഉദ്ദീപിപ്പിക്കുന്ന മുത്തു പോങ്ങന് ജയ്

  • @anilkumark2555
    @anilkumark2555 4 ชั่วโมงที่ผ่านมา +3

    പോങ്ങാ... താങ്കളെ കേൾക്കാൻ മാത്രം വിവരം ഉളളവർ ഇത്രയെങ്കിലും. ഉണ്ടല്ലോ....

  • @ravindranparakkat3922
    @ravindranparakkat3922 2 ชั่วโมงที่ผ่านมา +2

    പറഞ്ഞതു മുഴുവൻ സത്യമാണ്🤝👍🙏👌

  • @ajithkumarmg35
    @ajithkumarmg35 3 ชั่วโมงที่ผ่านมา +2

    പൊങ്ങൻ ജി ക്കു നല്ല നമസ്കാരം 🙏🏻🙏🏻🙏🏻

  • @shajipllazar7518
    @shajipllazar7518 50 นาทีที่ผ่านมา +1

    നല്ല നമസ്കാരം 🙏🥰

  • @manojgeorgre115
    @manojgeorgre115 2 ชั่วโมงที่ผ่านมา +2

    ഒരിക്കലും നിരാശനാകരുത് mr പോങ്ങൻ

  • @mohanannair9468
    @mohanannair9468 2 ชั่วโมงที่ผ่านมา +2

    പോങ്ങന് നല്ല നമസ്കാരം .......
    താങ്കൾക്കു ശരിയെന്ന് പൂർണ്ണബോധ്യത്തിൽ അവതരിപ്പിക്കുന്നത്, സമൂഹത്തിലെ പുഴുക്കുത്തുകളെ തുറന്നു കാണിക്കുന്നതിൽ താങ്കൾ വിജയിച്ചിരിക്കുന്നു.

  • @classicjyothisham6994
    @classicjyothisham6994 3 ชั่วโมงที่ผ่านมา +2

    നല്ല നമസ്കാരം, ഉൾക്കൊള്ളുന്നു 🙏👍

  • @lalkumar.1923
    @lalkumar.1923 ชั่วโมงที่ผ่านมา +1

    ആ പൈനായിരത്തിൽ ഒന്ന് ഞാനാണ് സാർ. ❤

  • @PrasadP-tv6ei
    @PrasadP-tv6ei 4 ชั่วโมงที่ผ่านมา +4

    സാധരണ കാർ ആണ് പോങ്ങനെ കേൾക്കുന്നത് ഈ സാധരണ ജനം ചെകുത്താനും കടലിനും ഇടയിലൂടെ നിത്യചിലവിനായ് സാധരണ കാർ' ഇത് ഉറപ്പായില്ലേ ജനം ഫോണിൽ 'അരെനോക്കാനാ. അരെ കേൾക്കാനാ പോങ്ങ വലിയ അളവിൽ ഉള്ള സാധരണക്കാർ വില കയറ്റ ചുഴിയിൽ ആക പെട്ടു കഴിഞ്ഞു. വിജയൻ. മോദി. സതീശൻ അരെയും കാണും വിശപ്പ് കടം മാത്രം മാറണംവലിയ അളവിൽ ക്യാസർ കേരളത്തെ പിടിമുറുക്കി കഴിഞ്ഞു ധനം മുണ്ടാക്കാൻ വേണ്ടി ആരൊ ഭക്ഷണത്തിൽ എന്തോ കേറ്റുന്നു ഇല്ലേ ഒരു സംശയം.ഇത്ര അധികം ക്യാസർ രോഗികൾ പെടുത്തി നശിപ്പിച്ച് ഹലാൽ അല്ലേ കയറ്റി വിടുന്നോ

  • @sarathlaltg3982
    @sarathlaltg3982 2 ชั่วโมงที่ผ่านมา +2

    അ 10,000 തിൽ ഞാനുണ്ട് പോങ്ങേട്ടാ

  • @sanju627
    @sanju627 2 ชั่วโมงที่ผ่านมา +1

    ആശാനേ
    ഈ സമൂഹം എല്ലാം കേൾക്കാൻ തയ്യാറാകുന്ന കാലം വിദൂരമല്ല.

  • @bindushaji6142
    @bindushaji6142 2 ชั่วโมงที่ผ่านมา +2

    നല്ലത് ആർക്കും വേണ്ട പൊങ്ങാ

  • @RaghavanA-ev2jx
    @RaghavanA-ev2jx ชั่วโมงที่ผ่านมา +1

    പോങ്ങൻജി തളരരുത്. വളരണം. വളരും. കട്ടായം

  • @babymm1664
    @babymm1664 5 ชั่วโมงที่ผ่านมา +3

    Please continue your effort. Your language and selection of words are very apt. The satire is highly appreciated
    .

  • @MsFloorstyle
    @MsFloorstyle 2 ชั่วโมงที่ผ่านมา +1

    പയിനായിരം പൊങ്ങ 🙏

  • @gopakumar6646
    @gopakumar6646 4 ชั่วโมงที่ผ่านมา +1

    ഇടയ്ക്ക് പോങ്ങ ശ്രോതാവാണ് ഞാനും സമയം കിട്ടാത്തത് കൊണ്ട് മാത്രം❤❤❤

  • @sonofnanu.6244
    @sonofnanu.6244 3 ชั่วโมงที่ผ่านมา +1

    പറഞ്ഞിട്ടെന്ത് ഫലം......... പോയബുദ്ധി, ആനപിടിച്ചാലും തിരികെവരില്ല സാറാജോസഫ് മാഡം.........

  • @gopakumarb
    @gopakumarb 4 ชั่วโมงที่ผ่านมา +4

    നന്നായി പറഞ്ഞു ഹരീഷ് ഏട്ടാ ❤❤....സ്നേഹം...ഇത്‌ നമ്മക്ക് വേണ്ടതിലും അധികമാണ് ❤

  • @anilavijayamohanakurup6023
    @anilavijayamohanakurup6023 4 ชั่วโมงที่ผ่านมา +1

    വിവരങ്ങൾ മനസ്സിലാക്കി സംസാരിക്കുന്ന ഗിരീഷ് ജി കെ നല്ല നമസ്കാരം

  • @a.haria.hari.659
    @a.haria.hari.659 2 ชั่วโมงที่ผ่านมา +1

    ഞങ്ങൾ ഉണ്ട് കൂടെ പൊങ്ങാ

  • @prayan9507
    @prayan9507 4 ชั่วโมงที่ผ่านมา +2

    ഞാനും സഹ പോങ്ങൻ😂😂😂

  • @BijendraKangazha-vj8dt
    @BijendraKangazha-vj8dt 4 ชั่วโมงที่ผ่านมา +2

    നമസ്കാരം പോങ്ങൻജീ 🙏❤️

  • @amblieamnile8981
    @amblieamnile8981 5 ชั่วโมงที่ผ่านมา +6

    ഇത് പ്രകൃതിയാണ് ഇവിടെ ഒന്നിനും സ്ഥിരതയില്ല.അനീതി അനിയന്ത്രിതമായാൽ ഭൃമി സ്വയം ശുദ്ധീകരിക്കും .അത് കാലത്തി ന്റെ അനിവാര്യതയാണ്.അതിൽ ആരും വിഷമിക്കേണ്ട

  • @madhug7474
    @madhug7474 2 ชั่วโมงที่ผ่านมา +1

    സാറ ടീച്ചർ കമ്മ്യൂണിസ്റ്റ് പാർട്ടിക്ക് എന്ത് സംഭാവനയാണ് നൽകിയത്..ഒരു പക്ഷേ,അവർക്ക് അത് വഴി എന്തെങ്കിലും നേട്ടം കിട്ടിയിട്ടുണ്ടാകും... Kpac യിലെ ഒരു പാവം കലാകാരന്റെ സംഭാവന പോലും ഇവരൊന്നും പാർട്ടിക്ക് നൽകിയിട്ടുണ്ടാവില്ല..പിന്നെ മാറ്റം, അത് കാലഘട്ടത്തിന്റെ അനിവാര്യതയാണ്.. വ്യക്തിയായാലും, പ്രസ്ഥാനമായാലും മാറ്റങ്ങൾ ഉൾക്കൊള്ളണം.. എങ്കിലേ നിലനിൽപ്പുള്ളൂ... ഇസങ്ങൾ വ്യക്തികൾക്ക് വഴിമാറുമ്പോൾ ഉണ്ടാകുന്ന അപചയങ്ങൾ സ്വാഭാവികം.പ്രാ യോഗികരാഷ്ട്രീയത്തിൽ നമ്മുടെ കാഴ്ച്ചപ്പാടുകൾ എല്ലാം ശരിയാകണമെന്നില്ല. മറിച്ചും സംഭവിക്കണമെന്നില്ല... നേട്ടങ്ങൾക്കായി ആശയങ്ങളെ സമീപിക്കുമ്പോഴാണ് നിരാശ തോന്നുന്നത്...

  • @letheeshkp
    @letheeshkp 5 ชั่วโมงที่ผ่านมา +3

    തുറന്നു പറച്ചിൽ ഇന്നത്തെ തലമുറക്ക് വിവേചന ബുദ്ധി കൊടുക്കട്ടെ

  • @mayajayasekharannair2353
    @mayajayasekharannair2353 13 นาทีที่ผ่านมา

    ദയവായി പോങ്ങൻ ജീ വീഡിയോ ഇടുന്നത് തുടരണം. ഞങ്ങൾ ഉണ്ട് കൂടെ ❤❤

  • @ambilispillai
    @ambilispillai 5 ชั่วโมงที่ผ่านมา +2

    നമസ്കാരം ജീ 🙏🙏🙏♥️

  • @venugopalnr3853
    @venugopalnr3853 3 ชั่วโมงที่ผ่านมา +1

    പൊങ്ങാ നാം എല്ലാവരും ഡിജിറ്റൽ ജീവികൾ അല്ലെ

  • @sathisrikumar359
    @sathisrikumar359 24 นาทีที่ผ่านมา

    Well said,Ponganji❤

  • @sureshbabut4114
    @sureshbabut4114 4 ชั่วโมงที่ผ่านมา

    Pongan bro, you are something special always.
    Good wishes 🙏

  • @REMESH-cf7lr
    @REMESH-cf7lr 5 ชั่วโมงที่ผ่านมา +1

    നമസ്കാരം മുത്തേ പൊങ്ങൻ 🙏❤❤❤❤❤👌👌👌👍👍👍

  • @MrThulasidharan-Thillaiakathu
    @MrThulasidharan-Thillaiakathu 4 ชั่วโมงที่ผ่านมา

    The very definition that you have given to majority of malayalees....apt and amazing...nice...

  • @santhosh.palavila1057
    @santhosh.palavila1057 57 นาทีที่ผ่านมา

    *ശ്രീ. ഹരീഷ് (പോങ്ങൻ) നെ നമിച്ചു കൊണ്ട് തന്നെ പറയട്ടെ....താങ്കളെ പോലെ ഉള്ള ഞാനും കേരളത്തിലെ അനേക ലക്ഷം ആൾക്കാരും ഇങ്ങനെ തന്നെയാണ് ചിതിക്കുന്നതും മാറിയതും.... ഇത് ഇന്നും ഇവിടെ ചില അടിമ രാഷ്ട്രീയത്തിന് വഴിപ്പെട്ടവർക്ക് ചിന്തിക്കാനോ പ്രവർത്തിക്കാനോ ഉള്ള ശക്തി ഇല്ല എന്നതാണ് വാസ്തവം*
    # *സന്തോഷ് കേ പാലവിള*

  • @metooseing..5186
    @metooseing..5186 3 ชั่วโมงที่ผ่านมา

    പ്രിയപ്പെട്ട മുത്തുപോങ്ങ...അങ്ങ് ആദ്യമായി വേദനിപ്പിച്ചു..അങ്ങ് എന്താണ് കരുതുന്നത്.കാഴ്ചക്കാർ എത്ര എന്നതല്ല..കണ്ടവരിൽ എത്ര പേരിലേക്ക് ഇറങ്ങി എന്നതിലാണ്.24 news ലക്ഷങ്ങൾ കാണുന്നു..എത്ര പേരിൽ സ്വാധീനം ഉണ്ടാക്കുന്നു.കൂടി വന്നാൽ ഒരു ശതമാനം.. പൊങ്ങനെ aa പതിനായിരം നെഞ്ചില് ഏറ്റുന്നുണ്ട്..100%>> പോങ്ങൻ ഇനിയും ഉണ്ടാകണം..കൂടെ ഉണ്ട്.സച്ചിയും കോവാലനും സാറയും ഒന്നും പോംഗൻ്റെ താരതമ്യം അർഹിക്കുന്നില്ല.

  • @srajendrannairnair2339
    @srajendrannairnair2339 3 ชั่วโมงที่ผ่านมา

    Beautifully narrated 👌👌👌👏

  • @ramanunni1557
    @ramanunni1557 4 ชั่วโมงที่ผ่านมา

    It is your Malayalam, the attraction. Keep it up dear 👌👌👍👍

  • @sureshir6041
    @sureshir6041 3 ชั่วโมงที่ผ่านมา

    Pongan chetta...othiri❤❤❤❤

  • @geethasuresh1284
    @geethasuresh1284 2 ชั่วโมงที่ผ่านมา

    Please don't stop, keep going.kammikum,sudukalkum weed enthanennu manaayitundavilla.

  • @manojmohanan9258
    @manojmohanan9258 5 ชั่วโมงที่ผ่านมา +4

    ഒരു പക്ഷെ ആ വീഡിയോ എല്ലാവരുടെയും അടുത്ത് എത്തിയുണ്ടായിട്ടില്ല.. അങ്ങനെയും വരാം അല്ലേ

  • @thulasimuraleedharan9702
    @thulasimuraleedharan9702 3 ชั่วโมงที่ผ่านมา

    ആ പതിനായിരത്തിൽ ഞാനും ❤

  • @rugmank
    @rugmank ชั่วโมงที่ผ่านมา

    I have seen that video of yours . Please continue doing videos . There are ppl who c ur videos . Most of ur views are wat most of ur viewers have in mind .

  • @surendrankochukudiyil7343
    @surendrankochukudiyil7343 ชั่วโมงที่ผ่านมา

    Big salute pongan ji

  • @balakrishanpalaki4150
    @balakrishanpalaki4150 21 นาทีที่ผ่านมา

    ❤ only,,pongan ❤🙏

  • @sreenivasradhakrishnan1147
    @sreenivasradhakrishnan1147 2 ชั่วโมงที่ผ่านมา

    Well said 🙏🏽💪🏽

  • @RameshBabu-im9wu
    @RameshBabu-im9wu 2 ชั่วโมงที่ผ่านมา

    Dear Muthu longan
    Pls don't feel disappointed
    Continue your mission and disregard concern about no. of views. Stop only when the viewership reaches to no.0
    Even you don't stop although it reaches 0.
    You will be definitely recognized one day. Don't lose the fire.

  • @ianandapuram3484
    @ianandapuram3484 4 ชั่วโมงที่ผ่านมา

    ഈ കേരളത്തിൽ ജീവികൾ ഒരുപാടുണ്ട് എന്നാൽ പ്രത്യേകതരം ബുദ്ധിയുള്ള ജീവികൾ വളരെ കുറച്ചേയുള്ളൂ അതാണ് ഇവിടുത്തെ കുഴപ്പം അതു മനസ്സിലാക്കി കഴിഞ്ഞാൽ എല്ലാം ശരിയാവും അല്ലെങ്കിൽ അവർ ശരിയാക്കും 🤣🤣🤣🤣🤣

  • @prabhakarank6177
    @prabhakarank6177 ชั่วโมงที่ผ่านมา

    എന്റെ പോങ്ങാ, നാവാട്ടൽ കേൾക്കാൻ വരാത്തവരോട് "പോനാൽ പോകട്ടും പോടാ" എന്നു സധൈര്യം പറയുന്നില്ലേ? അതുമതി.

  • @ramanunni1557
    @ramanunni1557 4 ชั่วโมงที่ผ่านมา

    Nalla Namaskaram Ponganji 🙏🙏🙏

  • @Chakkochi168
    @Chakkochi168 4 ชั่วโมงที่ผ่านมา

    പോങ്ങൻ സാറക്ക് കൊടുത്തത് ഒരു ഒന്നൊന്നര കൊടുപ്പായിപ്പോയി.😂😂😂

  • @sunillalm3311
    @sunillalm3311 5 ชั่วโมงที่ผ่านมา +1

    നമസ്തെ🙏

  • @SunilKumar-dx8le
    @SunilKumar-dx8le 4 ชั่วโมงที่ผ่านมา

    ഹരീഷ് സൂചിപ്പിച്ച പതിനായിരത്തിൽ ഒരുവനനാണ് ഞാൻ എന്നായിരുന്നു ഇത് വരെ എൻ്റെ വിശ്വാസം. പക്ഷേ വ്യൂസ് കുറഞ്ഞു എന്ന് പറഞ്ഞ ആ വീഡിയോ ഞാനും കണ്ടിട്ടില്ല. അത് മാത്രം എങ്ങിനെ എൻ്റെ ശ്രദ്ധയിൽ പെടാതെ പോയി എന്നാണ് ഇപ്പോൾ ചിന്ത.

  • @narayanankn2419
    @narayanankn2419 4 ชั่วโมงที่ผ่านมา

    അങ്ങനെ ഉള്ള ഒരു സഹ പൊങ്ങൻ്റെ സ്നേഹശംസകൾ

  • @VinodKumar-lf8rd
    @VinodKumar-lf8rd 3 ชั่วโมงที่ผ่านมา

    പൊങ്ങൻ❤❤❤

  • @rejikumarv2066
    @rejikumarv2066 4 ชั่วโมงที่ผ่านมา

    പ്രിയപ്പെട്ട പോങ്ങൻ പാർട്ടിയെ വിമർശിക്കുന്നവർ പാർട്ടിയുടെ ശത്രുക്കളാണെന്ന് ധാരണ എനിക്കില്ല. പാർട്ടിക്ക് അകത്തുള്ളപ്പോഴും പുറത്ത് സ്വയം മാറിനിന്നപ്പോഴും പാർട്ടിയുടെ നയവ്യതി ചലനങ്ങളെ ഇന്നും വിമർശിക്കുന്ന ഒരു സഖാവാണ് ഞാൻ. അതിന്റെ പേരിൽ ഒരു ഭീഷണിയും നേരിൽ ഏറ്റുവാങ്ങേണ്ടി വന്നിട്ടില്ല.വന്നാൽ ഒരു കളരിയിൽ പഠിച്ച മുറകൾ അങ്ങോട്ട് പയറ്റിയാൽ മതി ചുവട് തെറ്റാതെ... വിമർശനങ്ങൾ ഇനിയും വേണം... കാരണം തനിക്കോ, തന്റെ കുടുംബത്തിനോ നേട്ടങ്ങൾ ഉണ്ടാക്കാതെ സമൂഹത്തിനായി ജീവൻ ബലിയർപ്പിച്ച രക്ത സാക്ഷികളുടെ പാർട്ടിയാണിത്... വിമർശനമില്ലാത്ത പുകഴ്ത്തൽ ഈ പാർട്ടിയെ നശിപ്പിക്കും... അതുകൊണ്ട് ധൈര്യംമായി തെറ്റുകളെ വിമർശിക്കൂ...

  • @mahimal5636
    @mahimal5636 3 ชั่วโมงที่ผ่านมา

    ഹായ് പോങ്ങാ 🙏.