Response From Laity |രണ്ടുപേര് കൂടിനിന്നൽഅതിനിടയിൽ സ്തോത്രകാഴ്ചക്ക് പാത്രംവെക്കുന്ന പ്ലാച്ചർമോന്മാർ

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 88

  • @anmariyasanthosh5251
    @anmariyasanthosh5251 ชั่วโมงที่ผ่านมา +7

    നമ്മുടെ പ്രാർഥന ദൈവം കേൾക്കാൻ പണം കൊടുക്കേണ്ട അവശ്യ മില്ല.. 🙏

  • @user-xb5pq
    @user-xb5pq 2 ชั่วโมงที่ผ่านมา +18

    രാഷ്ട്രീയം പോലെ ആണ് ഇത്. പിണറായി എത്ര തെറ്റ് കാണിച്ചാലും ആശാന് വേണ്ടി അടികൊള്ളാനും കൊടി പിടിക്കാനും ആളുണ്ടല്ലോ. അതുപോലെ ഇതും ലക്ഷങ്ങളുടെ വെട്ടിപ്പ്. 😂.

    • @sunnyjoseph9253
      @sunnyjoseph9253 ชั่วโมงที่ผ่านมา

      ഇതു തന്നെ എല്ലാ ലവൻമ്മാരും

  • @tholoorshabu1383
    @tholoorshabu1383 2 ชั่วโมงที่ผ่านมา +14

    😂😂 തുടരെട്ടെ ഇത്തരം ശ്രമങ്ങൾ😅😅😅 മാറ്റം വരുമെന്ന് കരുതാം😅😅 ആശംസകൾ നേരുന്നു❤❤❤

  • @Gracy_d73
    @Gracy_d73 ชั่วโมงที่ผ่านมา +4

    ശെരിയാ സുനിൽ സർ പറഞ്ഞത് എപ്പോഴും സ്തോത്രകാഴ്ച

  • @JoseThom-jf9qs
    @JoseThom-jf9qs 2 ชั่วโมงที่ผ่านมา +7

    ഇതാണ് ശരിയായ സുവിശേഷം 😮😮😮

  • @Theconquerer549
    @Theconquerer549 2 ชั่วโมงที่ผ่านมา +8

    താങ്കൾ പറഞ്ഞത് 100 % ശരി തനെ.. സുകർ തെ ഇത് അത്യ കാലം. അന്ത്യ കാലത്ത് വിശ്വാസംകണ്ടെത്തുമോ. വിശ്വാസ നായകനും പൂർത്തി വരുത്തും നവ നം യേശു വെ നോക്കുക

  • @user-ob4io6bk8v
    @user-ob4io6bk8v 2 ชั่วโมงที่ผ่านมา +9

    ദൈവവും, യേശുവും ഒന്നും ആർക്കുമില്ല,,, പണം മാത്രം ദൈവം,, ഇതിൽ താല്പര്യം ഇല്ലാത്തവർ ഈ ക്ലബ്‌ കളിൽ നിന്നും ഓടി രക്ഷപെടുക,, വീട്ടിൽ ഇരുന്നു ദൈവത്തോട് പ്രാർദിച്ചാൽ മതി, സിവിൽ മാര്യേജ് ആക്ട് പ്രകാരം കല്യാണം നടത്തുക, അപ്പനും അമ്മയും മക്കളെ പ്രാർധിച്ചു കല്യാണം കഴിപ്പിക്കുക,,, ശരീരം സ്വന്തം വീട്ടിൽ വെച്ചു ദഹിപ്പിക്കയോ, അടക്കുകയോ ചെയ്യുക, കുടുംബത്തിൽ ഉള്ളവർ പ്രാർഥിച്ചു അടക്കുക,, അബ്രഹാം, ഐസക്, യാക്കോബ്, ജോസഫ് ഒക്കെ അങ്ങനെ അല്ലെ ചെയ്തത്,, കള്ളക്കൂട്ടങ്ങളെ വിട്ടു ഓടുക,, 🌹🌹🙏

  • @Coworkersofthetruth
    @Coworkersofthetruth ชั่วโมงที่ผ่านมา +3

    യഥാർത്ഥ സഭയിൽ നിന്നും അടർന്നുണ്ടായ സഭകൾ ...അതേസമയം യഥാർത്ഥ സഭ ദൈവവചനം തിന്മയെന്നു പറഞ്ഞവയെ നന്മയാക്കുകയും ചെയുന്നു ....എല്ലാം വലിയ ചെരുവിലേക്കു തെന്നി വീഴുന്നു .🙌✍

  • @LiniSam-w9p
    @LiniSam-w9p 16 นาทีที่ผ่านมา

    Congrats Sunil polichu 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @johnjacob8506
    @johnjacob8506 42 นาทีที่ผ่านมา +1

    സ്വന്തം ഭാര്യയെ അല്ലങ്കിൽ കണ്ടവന്റെ ഭാര്യയുമായ് രാവിലെ തന്നെ അണിഞ്ഞ് ഒരുങ്ങി ഇറങ്ങും തിന്നാനും കുടിക്കാനും പോക്കറ്റ്
    നിറയ്ക്കാനും സഹായിക്കുന്ന ഭവനങ്ങളിൽ കയറി ഇറങ്ങും. എല്ലാം കർത്താവിന് വേണ്ടി....

  • @thomaslonappan1082
    @thomaslonappan1082 20 นาทีที่ผ่านมา

    വചന കൂടാരങ്ങളും സൂത്രക്കാഴ്ചയും നിയമംമൂലം നിർത്തലാക്കണം

  • @abeychan1970
    @abeychan1970 2 ชั่วโมงที่ผ่านมา +5

    പെന്തിക്കോസ്തും മടുത്ത്
    ആളുകൾ new gen സഭകളാണ്
    ഇഷ്ടം

    • @appuappuzz2309
      @appuappuzz2309 2 ชั่วโมงที่ผ่านมา

      Ninnodu aaaru paranju😂
      Nee veliyilottu irangu.
      Daivathe araadhikkunna nalla alukalum und
      New gen mathram alla

    • @shinybiju2810
      @shinybiju2810 2 ชั่วโมงที่ผ่านมา +1

      🙋🏻new ജീനൊക്കെ ആണ്‌.. പക്ഷെ ചലനം ഏതാൽമാവിനാൾ എന്നൊന്ന് വീക്ഷിക്ക്... കുറച്ച് ഓടി തട്ടുകേട് കിട്ടുമ്പോൾ പഠിക്കും 🙏🏻

  • @kunjumonsebastian9683
    @kunjumonsebastian9683 2 นาทีที่ผ่านมา

    സാറേ , എൽസി എന്ന അമ്മയുടെ
    കേസ് , എല്ലാ സഹായവും നൽകണേ 🙏🙏e

  • @Pilotontheroad
    @Pilotontheroad 55 นาทีที่ผ่านมา +2

    ഞാനും ഒരു ചർച്ച് തുടങ്ങിയാലോ എന്ന ലോചിക്കുവാ

    • @johnjacob8506
      @johnjacob8506 48 นาทีที่ผ่านมา

      എന്നെ കൂടി ചേർക്കണെ.

    • @Pilotontheroad
      @Pilotontheroad 45 นาทีที่ผ่านมา

      @johnjacob8506 😎😎

  • @JEBINKRISHNA
    @JEBINKRISHNA 2 ชั่วโมงที่ผ่านมา +4

    സുനിൽ മാത്യു. ഇത് തന്നെയാണ് എല്ലാ മത ജാതി ചഭകളും ചെയ്യുന്നത്. ഒരാൾ വിചാരിച്ചാൽ പണം ഉണ്ടാക്കാൻ പറ്റില്ല. അതിനു പകരം കൂട്ടായ്മകൾ ഉണ്ടാക്കും എന്നിട്ടു അതിൽ നിവൃത്തിയില്ലാത്തവരെ ക്രൂശിക്കും അല്ലെങ്കിൽ പുറത്താക്കും. ഞാൻ ഒരു ഹിന്ദു താഴെത്തട്ടിലുള്ള കൂട്ടായ്മയിലെ അംഗം ആയിരിന്നു. ഇതുപോലുള്ള പിരിവുകൾ കൊടുക്കാൻ എപ്പോഴും സാധിക്കാത്തതുകൊണ്ട് മാറി നിൽക്കുന്നു സ്വതന്ത്രമായി ചെറിയൊരു വരുമാനം കൊണ്ട് ജീവിക്കുന്നു. എന്ന് നന്നാകുമോ ഈ സമൂഹം. Christianity സഭകളെ അനുകരിക്കുന്നവർ ആണ് മറ്റു പല സഭകളും. 😂😂😂🙏🙏.

  • @renjusworld7405
    @renjusworld7405 2 ชั่วโมงที่ผ่านมา +4

    വെറും മിനിസ്ട്രി അല്ല ഇന്റർനാഷണൽ മിനിസ്ട്രി 😄😄 ട്രസ്റ്റ് ഉണ്ടാക്കും അവനും അവന്റെ അച്ചിയും മക്കളും അപ്പനും അമ്മയും അതാ ട്രസ്റ്റ്... വിശ്വാസി പണം ഇട്ടാൽ മാത്രം മതി 😄

  • @JosephKO-f3q
    @JosephKO-f3q 2 ชั่วโมงที่ผ่านมา +6

    ഇവന്മാർ പ്ലാച്ചർമാർ ആയതുതന്നെ സമ്പാദിക്കാൻ പിന്നെ ത്യജിക്കുന്നത് എങ്ങനെ 😂😂😂😅😂

  • @jojioommencheriyan7323
    @jojioommencheriyan7323 2 ชั่วโมงที่ผ่านมา +2

    Nattellullavan Sunil mathew
    Njan 14 years ayi palliyil poyitt

  • @FLAG77720
    @FLAG77720 2 ชั่วโมงที่ผ่านมา +3

    AG ആണെന്ന് പറയാൻ ഒരു പമ്മൽ....

  • @matthachireth4976
    @matthachireth4976 50 นาทีที่ผ่านมา

    എന്നാല്‍, ഞാന്‍ മാതാവിന്റെ ഉദരത്തില്‍ ആയിരിക്കുമ്പോള്‍ത്തന്നെ ദൈവം എന്നെ പ്രത്യേകം തെരഞ്ഞെടുത്തു; തന്റെ കൃപയാല്‍ അവിടുന്ന്‌ എന്നെ വിളിച്ചു.
    ഗലാത്തിയാ 1 : 15
    Pentacost, logical ways work cheyyannu.( American ways make Protestant) Protest and make conflicted ( Edarch undakuka)

  • @anmariyasanthosh5251
    @anmariyasanthosh5251 55 นาทีที่ผ่านมา

    നമ്മൾ പണം കൊടുത്ത് സഹായിക്കേണ്ടത് എവിടെ ആണെന്ന് വി. മത്തായിയുടെ സുവിശേഷം 25/ 35മുതൽ 40 വരെ പറഞ്ഞിട്ടുണ്ട്

  • @kmsuresh7376
    @kmsuresh7376 47 นาทีที่ผ่านมา

    18 വർഷക്കാലം പെന്തെക്കോസ്തിലുണ്ടായിരുന്നു പിന്നീട് എന്തെങ്കിലും കാരണങ്ങൾകൊണ്ട് പുറത്താക്കപ്പെടുകയോ പുറത്ത് സ്വയമായി പോകുകയോ ചെയ്തിട്ടുണ്ടാകും എന്നിട്ട് ഇപ്പോൾ സഭയെ കുറ്റം പറഞ്ഞിട്ട് കാര്യമുണ്ടോ. പിന്നെ ഡെയ്ലി ഇങ്ങനെ ഓരോരുത്തർ വിളിച്ചാൽ ഒരു വീഡിയോ😅. ഏതായലും പാസ്റ്റർമാരേ കുററം പറഞ്ഞ് കുറെ ക്യാഷുണ്ടാക്കുന്നു. കുഴപ്പമില്ല നടക്കട്ടെ!.

  • @Sunil-dq8rn
    @Sunil-dq8rn ชั่วโมงที่ผ่านมา

    .അവരും ജീവിച്ച് പോട്ട ടെയ്😂😅🤣😄😂

  • @kuriakosecvarghese3455
    @kuriakosecvarghese3455 11 นาทีที่ผ่านมา

    👍🏻👍🏻❤️❤️👍🏻👍🏻👍🏻👍🏻

  • @sunnyjoseph9253
    @sunnyjoseph9253 ชั่วโมงที่ผ่านมา

    ഇതു ഇപ്പോൾ റോമാക്കാർ ഏറ്റ് എടുത്തു

  • @robinkvarghese5011
    @robinkvarghese5011 18 นาทีที่ผ่านมา

    ഞാൻ ഒരു ബിസ്സിനെസ്സ് തുടങ്ങാൻ ആഗ്രഹിക്കുന്നു,
    വട്ടപ്പൂജ്യം bank ബാലൻസ്,
    കർത്താവിന്റെ സഭ തുടങ്ങണോ, അതോ മറ്റെന്തെങ്കിലും നോക്കണോ

  • @MyTube-u7q
    @MyTube-u7q 3 ชั่วโมงที่ผ่านมา +1

    ആണോ 👌👌👌👌👌

  • @santhoshkumar-oi3hv
    @santhoshkumar-oi3hv 36 นาทีที่ผ่านมา +1

    👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎👎

  • @AnilKumarAnilKumar-mr6xn
    @AnilKumarAnilKumar-mr6xn ชั่วโมงที่ผ่านมา

    Sunil brother,NO WATER IN HELL.JESUS CHRIST ONLY WAY TO GO HEAVEN.

  • @mathewgeorge3153
    @mathewgeorge3153 ชั่วโมงที่ผ่านมา +1

    Right brother Sunil. This fancy dress priests and bishops destroyed the world

  • @shylasunny7890
    @shylasunny7890 2 ชั่วโมงที่ผ่านมา +1

    As long as we give there will be people to receive. Best option is stop giving or contribution so they will work according to their potential and need. What we are earning use ourselves and contribute who has no health to work. Tell the same to the people around us and motivation them to do it

  • @AnilKumarAnilKumar-mr6xn
    @AnilKumarAnilKumar-mr6xn ชั่วโมงที่ผ่านมา

    DO YOUR WORK.

  • @JoseGeorge-g1s
    @JoseGeorge-g1s 17 นาทีที่ผ่านมา +1

    Evneok vedivekan arum illiyo

  • @vilangilathujoykutty4332
    @vilangilathujoykutty4332 2 ชั่วโมงที่ผ่านมา

    One more spiritual monna -called Susi

  • @anishb9216
    @anishb9216 2 ชั่วโมงที่ผ่านมา

    Who is interested in sin etc. These pastors call others in the name of prosperity otherwise why anyone should come

  • @oommenc.i9028
    @oommenc.i9028 ชั่วโมงที่ผ่านมา

    Sarvaathra Dhana Moohikaludea Kaalam. Politics and religions only aim to make more wealth and self prosperity. Day to day in our surroundings, more and more Adhrmavum and evil sins increase in all levels.

  • @varghesethomas4791
    @varghesethomas4791 28 นาทีที่ผ่านมา

    💯%

  • @kcjacob3976
    @kcjacob3976 ชั่วโมงที่ผ่านมา +1

    Sahodhary inyakkelum chinthike????

  • @Varghesekk-l4w
    @Varghesekk-l4w 2 ชั่วโมงที่ผ่านมา

    Karavan😮😮😢

  • @SunilKumar-qc1mq
    @SunilKumar-qc1mq 48 นาทีที่ผ่านมา

    😅😅😅😅😅

  • @CoRajuRaju
    @CoRajuRaju 2 ชั่วโมงที่ผ่านมา

    Pichapathram athalle ellam😮

  • @shij-mo3km
    @shij-mo3km ชั่วโมงที่ผ่านมา +2

    നിങ്ങളുടെ വീട്ടുകാരെ ആദ്യം നന്നാക്കുക. എന്നിട്ട് മറ്റുള്ളവരെ നന്നാക്കാൻ നടക്കുക. നിങ്ങളെ ഇങ്ങനെ അഴിച്ചുവിടുന്ന വീട്ടുകാരെ വേണം ആദ്യം പറയാൻ. എപ്പോഴും മറ്റുള്ളവരുടെ കുറ്റം കണ്ടുപിടിക്കാൻ നാണമില്ലേ നിങ്ങൾക്ക്???? യൂട്യൂബിൽ നിന്ന് ഇത്തിരി പൈസ കിട്ടാൻ എന്തു തോന്നിവാസവും പറയുന്ന ദുഷ്ട മനസ്സുകൾ.... ഓരോ ദിവസവും നിങ്ങളുടെ ചാനലിൽ വരുന്ന കാര്യങ്ങൾ മനുഷ്യ മനസാക്ഷിക്ക് നിരക്കാത്തതാണ്. ഇനിയെങ്കിലും നന്നാകുവാൻ ശ്രമിക്കുക.

    • @Shaji-wh9dl
      @Shaji-wh9dl ชั่วโมงที่ผ่านมา

      നാട്ടുകാരെ മുഴുവൻ നന്നാക്കാൻ ഇറങ്ങിപ്പുറപ്പെട്ടിരിക്കുന്ന പാസ്റ്റർമാരോടും ഇതൊക്കെ തന്നെയാണ് ചോദിക്കാനുള്ളത്.

  • @clayboi9890
    @clayboi9890 ชั่วโมงที่ผ่านมา

    Moral of the $tory:
    DO NOT U$E THE LORD'Z NAME !N VA!N!!!

  • @appuappuzz2309
    @appuappuzz2309 2 ชั่วโมงที่ผ่านมา +1

    Call vilicha women nod onne parayan ullu.
    Jesus ne nokki munnot poya mathi, pastors ne and church nokki munnot pokunnavare okke naashathilek

  • @JJ-zn2fq
    @JJ-zn2fq 2 ชั่วโมงที่ผ่านมา +1

    6:24,25,26 വീഡിയോയിലെ മിനിറ്റാണതു ആ സഹോദരിക്കു ഇത്രയും വർഷമായിട്ടു ദൈവവചനത്തിലെ ആ വാക്യം ഇതുവരെയും ശരിയായി അറിയില്ല കഷ്ടം തന്നെ. അപ്പനെയും അമ്മയെയും ഉപേക്ഷിച്ച് എന്നെ നിങ്ങൾ അനുഗമിച്ചാൽ മതി എന്നു ബൈബിൾ പറയുന്നില്ല. ഈ ചാനലിൽ വിളിക്കുന്ന പലർക്കും ദൈവവചനം എന്താണെന്നു ശരിക്കും അറിയില്ല എന്നതാണ് സത്യം. ചിലതു പറയുന്നതു ശരിയാണ്. വിശ്വാസികളായവരും പാസ്റ്റർമാർ എന്നു പറയുന്നവരുമായ ചിലർ വിശ്വാസിയല്ലാത്തവനോടാണോ ഇത്തരം കാര്യങ്ങൾ പറയുന്നതു. 1കൊരിന്ത്യർ അദ്ധ്യായം 6:1 അഭക്തന്മാരുടെ മുമ്പിൽ വ്യവഹാരത്തിനു പോകുവാൻ തുനിയുന്നുവോ.

    • @shinybiju2810
      @shinybiju2810 ชั่วโมงที่ผ่านมา

      🙋🏻വിത്ത് ഗുണം പത്തു ഗുണം 🙏🏻എന്തിനാ, ഈ സഹോദരിയെ പറയുന്നത്... അവരുടെ ആത്മീയ കലാ പരിപാടി നടത്തുന്ന നായകനെ പറഞ്ഞാൽ പോരേ.... 🙏🏻

  • @binoyjacob8585
    @binoyjacob8585 2 ชั่วโมงที่ผ่านมา +6

    Placher marude pedi swapnam i2i Sunil😂😂😂

  • @Jiju-wm6io
    @Jiju-wm6io ชั่วโมงที่ผ่านมา

    നാണം ഇല്ലാത്തവർ

  • @jaisonkunahappan6277
    @jaisonkunahappan6277 3 ชั่วโมงที่ผ่านมา

    Good service Gujarat Vadodara

  • @thomasc.d113
    @thomasc.d113 2 ชั่วโมงที่ผ่านมา +3

    സഹോദരി വളരെ മോശം നിങ്ങൾ എന്താണ് പറയുന്നത് ആദിയം നിങ്ങൾ നന്നാകു

    • @solideogloreaglorea3787
      @solideogloreaglorea3787 ชั่วโมงที่ผ่านมา

      കേരളത്തിൽ കുറെ നാറിയ പാസ്റ്റർമാർ ഉണ്ട്. ഇവന്മാർക്ക് ദേഹമനങ്ങി ജോലി ചെയ്യാൻ മടിയാണ്..... ഇവന്മാരുടെ ഭാര്യമാർ അസ്സൽ തേവിടിച്ചികൾ ആണ്.... കുടുംബം കലക്കികൾ..... ഇവരെ വീട്ടിൽ കയറ്റുന്നത് സൂക്ഷിച്ചു വേണം...... എന്നാൽ ചുരുക്കം ചില പാസ്റ്റർമാർ നന്നായി ജോലി ചെയ്തു കൂടെ സുവിശേഷപ്രവർത്തനം നടത്തുന്നു. അങ്ങനെയുള്ളവരെ ആദരിക്കണം....

  • @joshyjohn2860
    @joshyjohn2860 35 นาทีที่ผ่านมา +1

    Nee paraju polley, arrukkum Pastor aagam athu polley ninnakkum oru TH-cam channel undakki ennittu Journalist ennu villikkum 😂😂 oollah news kunda varrum ennittu verruthey kallum parajum. Potten maarrum, pottiyum nee paisa kodduthittu pinne voice call cheiyum avarkku nee script koddukkum ennittu avarru athu vaikkum 😂😂 kashtum 😂😂

  • @SimiS-d4h
    @SimiS-d4h 28 นาทีที่ผ่านมา

    Ee parayunna nigalku vera oru panniyum ille

  • @kcjacob3976
    @kcjacob3976 ชั่วโมงที่ผ่านมา

    nee.sotharam para????

  • @varghesethomas4791
    @varghesethomas4791 24 นาทีที่ผ่านมา

    പാരമ്പര്യ സഭകളും ഇങ്ങനെ തന്നെ

  • @jacobc5412
    @jacobc5412 2 ชั่วโมงที่ผ่านมา

    കേരളത്തിൽ ഇതിന്റെ അപ്പൻ സാ മച്ചൻ എന്ന കൺവർട്ടഡ് വികടൻ ആണ് . elmech ഇന്റർനാഷണൽ മിനിസ്ട്രി ആണത്രേ .

  • @JoyVarghese-vc1jf
    @JoyVarghese-vc1jf 2 ชั่วโมงที่ผ่านมา

    👍🌹🙏