അപ്പോത്തൊലിയൻ എന്നു പറയാതെ വേറെ എന്തു പേര് പറയാനാണ് ഇന്നു ഭൂമിയിൽ അപ്പോസ്ഥലന്മാർ ഇല്ലല്ലോ ഇപ്പോൾ ആ പേര് എടുത്തു പണം ഉണ്ടാക്കാൻ നടക്കുന്നവരെയാകുന്നു അപ്പോത്തൊലിയൻ എന്നു പറയപ്പെടുന്നത് എനിക്കു ആ പേര് വളരെ ഇഷ്ട്ടപ്പെട്ടു അതിനു mr sunil mathew വിനു നന്ദി.
വലിയൊരു കൊള്ളക്കാരൻ ആണ് jesus voice Ani George nd group....corona ക്ക് മുൻപ് ചർച്ച് പണിയാൻ കോടികൾ പിരിച്ചു .... കൊറോണ വന്നപ്പോൾ. ഇനിചർച്ച് പണിതാൽ പട്ടിണി ആകും എന്നോർത്ത് ആ ക്യാഷ് അദേഹത്ന് ൻ്റെ ബാങ്കിൽ ഇട്ട്. Interest വാങ്ങി സുഖിച്ചു ജീവിക്കുന്നു .. അതു് പോരാഞ്ഞിട്ട് വീണ്ടും പോരുനേൽ പോരട്ടെ എന്ന് വച്ച് വിശ്വാസികളോട് തെണ്ടുന്നു... ഇവർ uk ക്കെ പോയി കറങ്ങി ഷോപ്പിംഗ് ചെയ്ത് തീരുന്ന ക്യാഷ് ഒരു sunday കൊണ്ട് ഉണ്ടാക്കും
ലജ്ജയായതിൽ അവർക്ക് മാനം തോന്നുന്നു എന്ന് പൗലോസ് പറയുന്നു. (ഫിലി:3:19) ഭൂമിയിലുള്ളത് ചിന്തിച്ചുകൊണ്ട് ക്രൂശിന്റെ ശത്രുക്കളായി നടക്കുന്നവരെക്കുറിച്ചാണ് പൗലോസ് ഇങ്ങനെ പറഞ്ഞത്. അന്നത്തെപോലെ ഇന്നും ഇത്തരക്കാരുണ്ട്. ഇവർ വയറിനെ ദൈവമായി കാണുന്നവരാണ്. യേശുക്രിസ്തുവിന്റെ ദാസന്മാരുടെ വേഷത്തിൽ നടക്കുന്നവർ പണം ഉണ്ടായാൽ ദൈവനുഗ്രഹമായി എന്ന് കരുതുന്നവരാണ് ഇവർ. അതുകൊണ്ട് ലജ്ജയായതിൽ അവർക്ക് മാനം തോന്നുന്നു. .
He was 38 when he joined bible college according to this conversation. He said now he is 65. So, 65-38 = 27. 27 years back both tijo n tinu were all kids in their school going age. Isn't it????!!!
@rajibenny - അത്രയേ ഉള്ളൂ. Apostolos എന്ന ഗ്രീക്ക് ഭാഷയുടെ മലയാള പരിഭാഷയിൽ അപ്പോസ്തോലൻ. ഇതിനർത്ഥം അയക്കപ്പെട്ടവൻ. ദൈവത്താൽ അയക്കപ്പെടുന്നത് ദൈവത്തിൻ്റെ അപ്പോസ്തലന്മാർ. "The term "apostle" derives from the Greek word ἀπόστολος (apóstolos), which means "one who is sent" or "messenger." It comes from the verb ἀποστέλλω (apostéllō), meaning "to send forth" or "to dispatch."
Sunil is doing a great job. Keep going. Feeble minded people go after such fake frauds. Worse still , many continue justifying them. You can’t reason out with unreasonable fools.
Bible has become one of the biggest 'commercial vehicle product' globally! Institutional Churches have established and built strong financial empires on Bible & colonial traditions! Modern pulpit preachers are aiming to amass wealth & luxury life!
The pastor who called can refer to these verses, as a gentle reminder 2 Timothy 3:16-17 All Scripture is breathed out by God and profitable for teaching, for reproof, for correction, and for training in righteousness, that the man of God may be competent, equipped for every good work. Hebrews 4:12 For the word of God is living and active, sharper than any two-edged sword, piercing to the division of soul and of spirit, of joints and of marrow, and discerning the thoughts and intentions of the heart.
@christochiramukhathu4616 thanks for the reply. I have referred to these verses based on the conversation by Pastor Thomas. If what I have understood is not correctly referred, please share the verses that is suitable. I will be glad
ഈ വിളിച്ച തോമസ് എന്താ ചെയ്യുന്നേ? സ്വന്തം പെട്ടിക്കട നല്ലത് എന്നു വാദിക്കുന്നു. സ്വന്തം ഭാര്യയുടെ രോഗം മാറ്റാൻ പറ്റാത്ത പാസ്റ്റർ മറ്റു രോഗികളെ സൗഖ്യമാക്കുന്നു. അല്ലേ
I Agree with these Pastor, there are thousands of saints in Hindu, Muslim and Christian religious saints. Pastor we respect you and thousands like you suffering for your faith.
പുള്ളി പറഞ്ഞതിൽ ശരി ഉണ്ട്. ദൈവീക terms വികലമായി ഉപയോഗിക്കാതിരിക്കുക. പ്രത്യേകിച്ച് ഒരു ക്രിസ്ത്യനിയിൽ നിന്ന്... Personal abuse is ok but avoid abuse of bible terms.
സുനിലിനോട് സംസാരിച്ച ഈ പാസ്റ്റർക്ക് അവരെ അഡ്രസ്സ് ചെയ്യേണ്ടത് എന്താണെന്ന് അദ്ദേഹത്തിന്റെ വായിൽ നിന്നും പറയാൻ പ്രയാസമുണ്ട് അതുകൊണ്ടാണ് പറയാത്തത്. ഇവർ ആരും പാസ്റ്റർ അല്ല, ഇവരെ വിളിക്കേണ്ടത് ബാസ്റ്റേഡ് എന്നാണ് അദ്ദേഹത്തിന് പറയാനുള്ളത്.
Using the Bibles, everyone is sales, Christ, in the market for, personal gain as well as, collective gain, who is preaching the gospel, without take benifit, Jesus sai, freely you get, give it freely. Now every movement without money, no gospel.
Another mark of such money oriented churches arrange meetings almost all the days and don’t allow their people to take care of their own families even.
Apostle is a very respected holy word. ഈ കള്ള കൂട്ടരേ വിളിക്കേണ്ട പേര് അല്ല അത് . അത് കളിയാക്കുന്നത് അല്ല, അവർ തന്നെ അവരെ അങ്ങനെ വിളിക്കുന്നത് എങ്ങനെ ആണ്. അത് കൊണ്ട് ആ വാക്ക് ഉപയോഗിക്കുന്നു original word ആയി ബന്ധം ഒന്നും ഇല്ല.
ഈ വർത്തകളൊക്കെ കാണുമ്പോൾ പണ്ട് ഒരുത്തൻ കിണറ്റിൽ വീണ അമ്പിളി മാമനെ കരക്കെത്തിക്കാൻ വെള്ളം വറ്റിച്ച കഥ പോലെ തോന്നുന്നു. വെള്ളം കോരിട്ടും കോരിട്ടും തീരുന്നില്ല. അവസാനം കയർ പൊട്ടി മലന്ന് അടിച്ചുവീണപ്പോഴാണ് ആകാശത്ത് അമ്പിളി മാമൻ തന്നെ നോക്കി പുച്ചിരിച്ചുകൊണ്ടിരിക്കുന്നത് കണ്ടത്. അയാള് ചിന്തിച്ചു താൻ വീണെങ്കിലെന്ത് അമ്പിളി മാമൻ ആകാശത്ത് എത്തിയല്ലോ. ആശ്വാസമായി. ചങ്ങാതി തുടരുക വ്യൂവെസ് പട്ടിണിയിൽ ആകരുതല്ലോ. താങ്കൾക്ക് വയറ്റുപ്പിഷപ്പും.
ടിനു ജോർജ്നെ ന്യായികരിക്കാൻ വന്ന ആൾ പറഞ്ഞ contradictory സ്റ്റേറ്റ്മെന്റ് ഞാൻ ശ്രദ്ധിച്ചു. Comment ഇടുകയും ചെയ്തു. സങ്കടം അനേകർ ഇത്തരക്കാർ കാരണം ദൈവത്തിൽ നിന്നു അകന്നു പോകുന്നു. മുഴുവൻ ദൈവദാസന്മാരെയും മോശമായി ജനം കാണുന്നു
സുനിൽ, സുവിശേഷം നിമിത്തം കഷ്ടത അനുഭവിക്കുന്നവരും ഉണ്ട്. എല്ലാവരും ഫ്രോഡുകൾ അല്ല. നിങ്ങളുടെ ഈ നല്ല പ്രവർത്തി പൂർണ്ണം ആകണമെങ്കിൽ ആ വാർത്തകൾ കൂടി ഇടുക. ദൈവവചനം പ്രസംഗിക്കാനും, ഉപദേശിക്കാനും, അനുസരിക്കാനും, ജീവിതത്തിൽ പ്രാക്റ്റീസ് ചെയ്യാനും ഉള്ളതാണ്. കുറ്റം മാത്രം കണ്ടെത്തുന്നതല്ല, ശരി കൂടി കണ്ടെത്തൽ ആണ് കർമ്മം.
ഒന്നും നടക്കാതെ ഇരിക്കുന്നതിനെക്കാൾ നല്ലതല്ലേ എന്തേലും നടക്കുന്നത്. ഇവൻ ഇനി ഉടായിപ്പ് കാണിക്കാൻ പേടിക്കും. അത്രേയുള്ളൂ. പിന്നെ പിടിക്കുന്നത് ഒരു പിടി ദൈവം അങ്ങ് പിടിക്കും ടിനു നെ പോലുള്ള നാറികളെ. ഈ വിളിച്ച പാസ്റ്റർ കണ്ടില്ലേ. അയാൾ എല്ലാരേയും രക്ഷപ്പെടുത്താൻ നടന്നു സ്വന്തം ഭാര്യ മൃതപ്രായയായ രോഗി ആയത് ഇയാളുടെ toxicity കൊണ്ട് ആകണം.
കൊട്ടാരക്കര സ്വദേശിയായ ഞാൻ മറ്റ് ജില്ലക്കാരായവരെ പരിചയപ്പെടുമ്പോൾ അവർ എന്നൊട് പറഞ്ഞിരിന്നത്.... "കൊട്ടാരക്കര ശ്രീധരൻ നായരുടെ നാട്ടുകാരൻ ആണല്ലേ? " " ബാലകൃഷ്ണപിള്ള സാറിന്റെ നാട്ടുകാരൻ ആണല്ലേ? " എന്നൊക്കെ ആയിരുന്നു; അന്നൊക്കെ അഭിമാനപൂർവ്വം" അതേ " എന്ന് മറുപടി പറഞ്ഞിരുന്നു. ഇനിയിപ്പോൾ ഈ കൊള്ളക്കാരൻ ടിനു സാത്താന്റെ നാട്ടുകാരൻ എന്ന നിലയിൽ കൂടി അറിയപ്പെടാനാണ് വിധി 🥺.
പ്രാർത്ഥനായാൽ ഏതു രോഗവും സൗഖ്യമാകും. ഈ അപ്പോസ്തോലൻമാർ എന്നു പറയപ്പെടുന്ന പാസ്റ്റർമാർ അവരുടെ ആദ്യകാലങ്ങളിൽ എല്ലാം അവരിൽ കൂടി ദൈവം എല്ലാ വിധ അത്ഭുതങ്ങളും അടയാളങ്ങളും ദൈവം പ്രവർത്തിച്ചിണ്ടാകും. കാലക്രമേണ ഇവരിൽ ദ്രവ്യാഗ്രഹം . കടന്നു കൂടും പരിശുധാത്മാവ് ഇവരെ വിട്ട് പോകും. പക്ഷേ ഇവർ ഈ ഉടായിപ്പ് സ്വന്ത ഹൃദയത്തിൽ നിന്ന് പറയും പ്രവർത്തിക്കും. പ്രാർത്ഥിച്ച് സൗഖ്യം പ്രാപിക്കുന്നതിൻ്റെ വീഡിയോയും ഫോട്ടോയും എടുക്കുന്നതു തന്നെ ക്രിസ്തുവിൻ്റെ ഉപദേശത്തിനു വിരുദ്ധമാണ്. ഇടം ചെയ്യുന്നത് വലം കൈ അറിയരുത് എന്നാണ് യേശു ക്രിസ്തു പറഞ്ഞത്.. യേശുക്രിസ്സ സത്യദൈവവും നിത്യദൈവവും ആണ്.
Mr vipin ഒരാളെ ഇത്രയും തരം താഴ്ത്തി പറയുന്നത് ശരിയാണോ ,പൈസ ആരുടെ കൈയ്യിൽ നിന്നും ഒരു പാസ്റ്റർ അച്ഛനോ തട്ടിപ്പറിച്ച് vaghiunno പിന്നെ അവനവൻ ചെയ്യുന്നത് നല്ലാതനേലും തീയതനേലും ദൈവം പകരം കൊടുക്കും നമ്മൾ ദൈവ വചനം കേൾക്കുക അതനുസരിച്ച് ജീവിക്കുക ജഡ്ജ് ചെയ്യുന്നത് നമ്മളല്ല ദൈവം ആണ് വളരെ കഷ്ട്ടം ഒരു മലയാളി ആയിട്ടും🙏nighal ighane ആയല്ലോ
🤣🤣🤣 സുനിൽ പറയുന്നത് ഇവിടെ കിടക്കുന്നു.... വ്യൂസ് കിട്ടുന്നു സുനിലിന് വരുമാനം കിട്ടുന്നു.... സുനിൽ ഇങ്ങനെ ഇട്ടിട്ട് അവർ പിന്നെയും വളരുന്നു എന്ന് അല്ലാതെ വളയുന്നില്ല.... അവർക്ക് പ്രൊമോഷൻ കൊടുക്കുന്നു എന്ന് അല്ലാതെ അവർക്ക് ആർക്കും ഒരു കോട്ടവും തട്ടുന്നില്ല 🤣🤣🤣 ഞാൻ ഈ ഉള്ള വീഡിയോസ് എല്ലാം ഇട്ടിട്ട് സുനിൽ ഇപ്പോ പൊട്ടിക്കും നാളെ പൊട്ടിക്കും എന്ന് കുറെ പേരുടെ വീഡിയോസ് ഇറക്കിട്ടുണ്ട് എന്ന് അല്ലാതെ അവരുടെ ഒന്നും ഇറക്കുന്നില്ലല്ലോ
Sunil നട്ടുകാർക്കുവേണ്ടി chanal ചെയ്യുന്നു. വരുമാനത്തിന് വേണ്ടിയല്ല. ഇതൊക്കെ കേൾക്കുമ്പോൾ പണ്ടൊരുത്തൻ കിണറ്റിനകത്ത് കിടന്ന അമ്പിളി മാമനെ കരക്കെതിക്കാൻ വെള്ളം വറ്റിച്ചതുപോലെ തോന്നുന്നു. കയർ പൊട്ടി തലയടിച്ചു വീണപ്പോഴാണ് മനസ്സിലായത് അമ്പിളി മാമൻ ആകാശത്ത് തന്നെ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുന്നത്. ഈ പൊട്ടൻ ചിന്തിച്ചു താൻ വീണെങ്കിലെന്ത അമ്പിളി മാമനെ ആകാശത്തെത്തിക്കാൻ കഴിഞ്ഞല്ലോ. വെള്ളത്തിൽ കണ്ടത് നിഴൽ ആയിരുന്നു എന്നും അപ്പോളാണ് അയാൾക്ക് മനസ്സിലായത്. എങ്കിലും പണി പെട്ടന്ന് അങ്ങനെ നിർത്തി പോകാൻ പറ്റില്ലല്ലോ. വ്യൂവേസ് പട്ടിണിയാകുമല്ലോ. അവർക്കുവേണ്ടി സുനിൽ ഹാർഡ് വർക്ക് ചെയ്യുന്നു.
*MODERN WORLD RESEMBLES PETER AND JUDAS IN BETRAYING JESUS!* The attitude of the modern world resembles the cowardice of Saint Peter during the Passion. (Mk 14:66-71) Like Peter, the modern world has denied Christ. Contemporary man is afraid of God, afraid of becoming his disciple. He has said: "I do not want to know God." He feared what others might think. They asked him whether he knew Christ, and he replied: "I do not know this man." He was ashamed of himself, and he swore: "God? I don't know who that is!" The modern world averts its eyes from Jesus: it is afraid. It does not want to see its image reflected in the kindly eyes of Jesus. It shuts itself in. But if it refuses to let him look at it, it will end as Judas did, in despair. This is the meaning of the contemporary crisis of faith. We do not want to look at the One whom we have crucified. And so we rush toward suicide. Robert Cardinal Sarah (The Day is now far Spent)
Sunil this so called pastor is a sanctimonious man who tried to make money through pastoring but failing he turned to criticising the frauds who have made money. All of them are in the same boat.
Evanu ethu mathrame ullo Pani? Edo onnu Mari pidiyado....vere enthellam undu Ee lokathu..ethu verum chaliya..ketto. Njan thankalude video kanare Ella...just kanumpol Aanu Ee coment edunnathu...
സുനിലേ.. നീ ഒരു മോശടൻ ആണ്... നിന്നോട് വർത്തമാനം പറയാൻ കൊള്ളില്ല.... നിനക്ക് എന്തും പറയാം.. മറ്റുള്ളവർക്ക് പറയാൻ പറ്റില്ല.. ഒരാൾ പറയുന്നത് കേൾക്കാനുള്ള മനസ് നിനക്കില്ല.. ഇതൊക്കെ കേട്ടതുകൊണ്ട് പറഞ്ഞതാ....
അത് ഈയിടെയായിട്ട് അഹങ്കാരം കൂടിയതാണ് പണ്ടൊക്കെ അങ്ങനെ അല്ലായിരുന്നു. ഞാനൊക്കെ വിളിച്ചു പല കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. ഇപ്പോൾ വ്യൂവേഴ്സ് കൂടിയപ്പോൾ അഹങ്കാരം കൂടി
അപ്പോത്തൊലിയൻ എന്നു പറയാതെ വേറെ എന്തു പേര് പറയാനാണ് ഇന്നു ഭൂമിയിൽ അപ്പോസ്ഥലന്മാർ ഇല്ലല്ലോ ഇപ്പോൾ ആ പേര് എടുത്തു പണം ഉണ്ടാക്കാൻ നടക്കുന്നവരെയാകുന്നു അപ്പോത്തൊലിയൻ എന്നു പറയപ്പെടുന്നത് എനിക്കു ആ പേര് വളരെ ഇഷ്ട്ടപ്പെട്ടു അതിനു mr sunil mathew വിനു നന്ദി.
Great appreciation to Sunil's movement. Continue, we support you to exhibit these type of real culprits, exploiting Christian belief.
Br താങ്കളുടെ പ്രവർത്തി തുടരുക yesuva bless you
നല്ല മറുപടി കൊടുത്തു, congratulations sunil🤝
വലിയൊരു കൊള്ളക്കാരൻ ആണ് jesus voice Ani George nd group....corona ക്ക് മുൻപ് ചർച്ച് പണിയാൻ കോടികൾ പിരിച്ചു .... കൊറോണ വന്നപ്പോൾ. ഇനിചർച്ച് പണിതാൽ പട്ടിണി ആകും എന്നോർത്ത് ആ ക്യാഷ് അദേഹത്ന് ൻ്റെ ബാങ്കിൽ ഇട്ട്. Interest വാങ്ങി സുഖിച്ചു ജീവിക്കുന്നു
.. അതു് പോരാഞ്ഞിട്ട് വീണ്ടും പോരുനേൽ പോരട്ടെ എന്ന് വച്ച് വിശ്വാസികളോട് തെണ്ടുന്നു... ഇവർ uk ക്കെ പോയി കറങ്ങി ഷോപ്പിംഗ് ചെയ്ത് തീരുന്ന ക്യാഷ് ഒരു sunday കൊണ്ട് ഉണ്ടാക്കും
ലജ്ജയായതിൽ അവർക്ക് മാനം തോന്നുന്നു എന്ന്
പൗലോസ് പറയുന്നു. (ഫിലി:3:19) ഭൂമിയിലുള്ളത് ചിന്തിച്ചുകൊണ്ട് ക്രൂശിന്റെ ശത്രുക്കളായി നടക്കുന്നവരെക്കുറിച്ചാണ് പൗലോസ് ഇങ്ങനെ പറഞ്ഞത്. അന്നത്തെപോലെ ഇന്നും ഇത്തരക്കാരുണ്ട്.
ഇവർ വയറിനെ ദൈവമായി കാണുന്നവരാണ്. യേശുക്രിസ്തുവിന്റെ ദാസന്മാരുടെ വേഷത്തിൽ നടക്കുന്നവർ പണം ഉണ്ടായാൽ ദൈവനുഗ്രഹമായി എന്ന് കരുതുന്നവരാണ് ഇവർ. അതുകൊണ്ട് ലജ്ജയായതിൽ അവർക്ക് മാനം തോന്നുന്നു.
.
Exactly, Stomach is their God.
വിയർക്കാതെ കിട്ടുന്നതല്ലെ...പോരട്ടെ.
Yes, Appotholiyan
Great news❤
അപ്പൊതൊലിയൻ തന്നെ ആണ് ടിനു
Very good sunil.
അനേകരെ ഈ കൊടും ഭീകരരുടെ ചതിക്കുഴിയിൽ നിന്നും കരകയറ്റുന്ന താങ്കൾക്ക് അഭിനന്ദനങ്ങൾ!
He was 38 when he joined bible college according to this conversation. He said now he is 65. So, 65-38 = 27. 27 years back both tijo n tinu were all kids in their school going age.
Isn't it????!!!
കുറുവ സംഘം ദൈവവചനം ആദായമാർഗ്ഗംയെന്നു കരുതി ഇറങ്ങിയിട്ടുണ്ടു ജനം സൃക്ഷിക്കുമല്ലോ.
ദൈവത്താൽ അയക്കപ്പെട്ടവൻ അപ്പോസ് തൊലൻ.
@rajibenny - അത്രയേ ഉള്ളൂ. Apostolos എന്ന ഗ്രീക്ക് ഭാഷയുടെ മലയാള പരിഭാഷയിൽ അപ്പോസ്തോലൻ. ഇതിനർത്ഥം അയക്കപ്പെട്ടവൻ.
ദൈവത്താൽ അയക്കപ്പെടുന്നത് ദൈവത്തിൻ്റെ അപ്പോസ്തലന്മാർ.
"The term "apostle" derives from the Greek word ἀπόστολος (apóstolos), which means "one who is sent" or "messenger." It comes from the verb ἀποστέλλω (apostéllō), meaning "to send forth" or "to dispatch."
Correct.
Sunil is doing a great job. Keep going.
Feeble minded people go after such fake frauds. Worse still , many continue justifying them.
You can’t reason out with unreasonable fools.
Bible has become one of the biggest 'commercial vehicle product' globally! Institutional Churches have established and built strong financial empires on Bible & colonial traditions! Modern pulpit preachers are aiming to amass wealth & luxury life!
തങ്കു താരൂ സജിത്ത് ജോജൂട്ടി സൂത്രം സൂത്രം സൂത്രം
The pastor who called can refer to these verses, as a gentle reminder
2 Timothy 3:16-17
All Scripture is breathed out by God and profitable for teaching, for reproof, for correction, and for training in righteousness, that the man of God may be competent, equipped for every good work.
Hebrews 4:12
For the word of God is living and active, sharper than any two-edged sword, piercing to the division of soul and of spirit, of joints and of marrow, and discerning the thoughts and intentions of the heart.
What you mean by all these versus.? Verses we also know
@christochiramukhathu4616 thanks for the reply. I have referred to these verses based on the conversation by Pastor Thomas. If what I have understood is not correctly referred, please share the verses that is suitable. I will be glad
Thank you for bringing out those counterfeits.
Sir ഞാൻ കാണുന്നുണ്ട് നല്ല കാര്യം ആണ് നിങ്ങൾ ചെയ്യുന്നത്. ഞാൻ ഒരു മെസ്സേജ് അതൊന്ന് ഇതിൽ 3:18 3:20 3:23 ഇടുമോ ചെയ്യട്ടെ. A
Sunil sir what you have given name is correct
അപ്പോതൊലിയൻ, അപ്പോത്തോ ലിയൻ, അപ്പോത്തോലിയൻ അപ്പൊത്തോലിയൻ
ഈ വിളിച്ച തോമസ് എന്താ ചെയ്യുന്നേ? സ്വന്തം പെട്ടിക്കട നല്ലത് എന്നു വാദിക്കുന്നു. സ്വന്തം ഭാര്യയുടെ രോഗം മാറ്റാൻ പറ്റാത്ത പാസ്റ്റർ മറ്റു രോഗികളെ സൗഖ്യമാക്കുന്നു. അല്ലേ
I am having the concrete opinion that government should enact laws against these criminals.
Don't criticise the servants of God if you can do god's work
ഈ വിളിച്ചവനും ലോക ഉടായിപ്പ്
I Agree with these Pastor, there are thousands of saints in Hindu, Muslim and Christian religious saints.
Pastor we respect you and thousands like you suffering for your faith.
The GOD OF BIBLE IS THE CREATOR. WORSHIP HIM. JESUS DIED AND RESSURUCTED TO SAVE US FROM SATAN. Gods of the other Religions are The Devils.
ഇയാൾ സമയം കളയാൻ വന്ന ആൾ വേറെ പണിയില്ലേ ഇയാളെ ഓടിയ്ക്കു ❤️
പുള്ളി പറഞ്ഞതിൽ ശരി ഉണ്ട്. ദൈവീക terms വികലമായി ഉപയോഗിക്കാതിരിക്കുക. പ്രത്യേകിച്ച് ഒരു ക്രിസ്ത്യനിയിൽ നിന്ന്... Personal abuse is ok but avoid abuse of bible terms.
അപ്പോത്തൊലിയൻ മോശം പേരല്ല
ദൈവം അയച്ചവൻ apostholan
Pastor എന്ന ഒരു വാക്ക് ബൈബിളിൽ ഉണ്ടോ sir
അപ്പസ്തോലന്‍ അപ്പസ്തോലനും ❌ അപ്പോതൊലിയന്‍ അപ്പോതൊലിയനും ആണ് ✅😂😂
Avideyaanu anthya kaalam
Pastors പണത്തെ കുറിച്ച് ചിന്തിക്കരുത്... ഏതു ജോലിയും ചെയ്തു കുടുംബം pottanam. പോൾ അങ്ങനെ ആയിരുന്നു.
കട്ടപ്പുറത്തായ പ്ലാച്ചർ ആരാണ് ഈ വിളിക്കുന്ന ആൾ ആണോ?
സുനിലിനോട് സംസാരിച്ച ഈ പാസ്റ്റർക്ക് അവരെ അഡ്രസ്സ് ചെയ്യേണ്ടത് എന്താണെന്ന് അദ്ദേഹത്തിന്റെ വായിൽ നിന്നും പറയാൻ പ്രയാസമുണ്ട് അതുകൊണ്ടാണ് പറയാത്തത്. ഇവർ ആരും പാസ്റ്റർ അല്ല, ഇവരെ വിളിക്കേണ്ടത് ബാസ്റ്റേഡ് എന്നാണ് അദ്ദേഹത്തിന് പറയാനുള്ളത്.
എന്നെ പറ്റി ഒന്നും പറയല്ലേ
Appo-tholiyan... Appo-tholiyan
I agree with this pastor
സുനിലിന് ഒരു വർത്താക്ക് ഒരു.വീഡിയോ ആയി പാവം ചങ്ങാതി.
ഈ വിളിച്ചവനും അത്ര പന്തിയല്ല
ഇവനും അവന്റെ അടിമ ആണ്, സമയം കളയല്ലേ sunil brother 👍
Using the Bibles, everyone is sales, Christ, in the market for, personal gain as well as, collective gain, who is preaching the gospel, without take benifit, Jesus sai, freely you get, give it freely. Now every movement without money, no gospel.
Another mark of such money oriented churches arrange meetings almost all the days and don’t allow their people to take care of their own families even.
Apostle is a very respected holy word.
ഈ കള്ള കൂട്ടരേ വിളിക്കേണ്ട പേര് അല്ല അത് .
അത് കളിയാക്കുന്നത് അല്ല, അവർ തന്നെ അവരെ അങ്ങനെ വിളിക്കുന്നത് എങ്ങനെ ആണ്. അത് കൊണ്ട് ആ വാക്ക് ഉപയോഗിക്കുന്നു
original word ആയി ബന്ധം ഒന്നും ഇല്ല.
ഈ വർത്തകളൊക്കെ കാണുമ്പോൾ പണ്ട് ഒരുത്തൻ കിണറ്റിൽ വീണ അമ്പിളി മാമനെ കരക്കെത്തിക്കാൻ വെള്ളം വറ്റിച്ച കഥ പോലെ തോന്നുന്നു. വെള്ളം കോരിട്ടും കോരിട്ടും തീരുന്നില്ല. അവസാനം കയർ പൊട്ടി മലന്ന് അടിച്ചുവീണപ്പോഴാണ് ആകാശത്ത് അമ്പിളി മാമൻ തന്നെ നോക്കി പുച്ചിരിച്ചുകൊണ്ടിരിക്കുന്നത് കണ്ടത്. അയാള് ചിന്തിച്ചു താൻ വീണെങ്കിലെന്ത് അമ്പിളി മാമൻ ആകാശത്ത് എത്തിയല്ലോ. ആശ്വാസമായി. ചങ്ങാതി തുടരുക വ്യൂവെസ് പട്ടിണിയിൽ ആകരുതല്ലോ. താങ്കൾക്ക് വയറ്റുപ്പിഷപ്പും.
Evarellam same aanu
2:19
ടിനു ജോർജ്നെ ന്യായികരിക്കാൻ വന്ന ആൾ പറഞ്ഞ contradictory സ്റ്റേറ്റ്മെന്റ് ഞാൻ ശ്രദ്ധിച്ചു. Comment ഇടുകയും ചെയ്തു. സങ്കടം അനേകർ ഇത്തരക്കാർ കാരണം ദൈവത്തിൽ നിന്നു അകന്നു പോകുന്നു. മുഴുവൻ ദൈവദാസന്മാരെയും മോശമായി ജനം കാണുന്നു
St. Thomas അപ്പോസ്തലൻ
നെസ്തോറിയൻ ആണോ 😅
സുനിൽ സഹോദര ദൂഷണം അല്ലെന്ന് 😂
ഇ പറയുന്നവനെ വിശ്വസിക്കരുത് ഇവൻ മഹാ ഉടായിപ്പ് കാരനാ
eniku oru sathyam ariyanam. daivam undo sherikkum . Please somebody help.
ഉണ്ട് 🙋♂️
Ee vilicha Pastor sherikkum karthavinte vachana prakaram susrusha cheyyunna Daivadasan anu..Adheham areyum nashathil kondu pokunilla..ethupole ee bhoomiyil kashtatha anubhavikkunna Daivadasanar anu karthavinte sishyanmar..
He is recording...
ഇതും ഒരു പാച്ചർ 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣
Evanmmar. Thannar. Highly. Petidum. Doctorate. Ennum. Apppoststalinn. Ennum
Thannaee
Bible is the biggest commercial product
😄😄😄
സുനിൽ, സുവിശേഷം നിമിത്തം കഷ്ടത അനുഭവിക്കുന്നവരും ഉണ്ട്. എല്ലാവരും ഫ്രോഡുകൾ അല്ല. നിങ്ങളുടെ ഈ നല്ല പ്രവർത്തി പൂർണ്ണം ആകണമെങ്കിൽ ആ വാർത്തകൾ കൂടി ഇടുക. ദൈവവചനം പ്രസംഗിക്കാനും, ഉപദേശിക്കാനും, അനുസരിക്കാനും, ജീവിതത്തിൽ പ്രാക്റ്റീസ് ചെയ്യാനും ഉള്ളതാണ്. കുറ്റം മാത്രം കണ്ടെത്തുന്നതല്ല, ശരി കൂടി കണ്ടെത്തൽ ആണ് കർമ്മം.
നീ എത്ര വീഡിയോ അരക്കിയിട്ടും കാര്യമില്ല...😂😂😂.. ഇബടെ ഒരു ചുക്കും നടക്കില്ല
ഒന്നും നടക്കാതെ ഇരിക്കുന്നതിനെക്കാൾ നല്ലതല്ലേ എന്തേലും നടക്കുന്നത്. ഇവൻ ഇനി ഉടായിപ്പ് കാണിക്കാൻ പേടിക്കും. അത്രേയുള്ളൂ. പിന്നെ പിടിക്കുന്നത് ഒരു പിടി ദൈവം അങ്ങ് പിടിക്കും ടിനു നെ പോലുള്ള നാറികളെ. ഈ വിളിച്ച പാസ്റ്റർ കണ്ടില്ലേ. അയാൾ എല്ലാരേയും രക്ഷപ്പെടുത്താൻ നടന്നു സ്വന്തം ഭാര്യ മൃതപ്രായയായ രോഗി ആയത് ഇയാളുടെ toxicity കൊണ്ട് ആകണം.
Anyway sunil is making money.
Apostholan =അയക്കപെട്ടവൻ,
English translation aano ?
അപ്പോ തൊലിയൻ = സാത്താനാൽ അയയ്കപ്പെട്ടവൻ
കൊട്ടാരക്കര സ്വദേശിയായ ഞാൻ മറ്റ് ജില്ലക്കാരായവരെ പരിചയപ്പെടുമ്പോൾ അവർ എന്നൊട് പറഞ്ഞിരിന്നത്....
"കൊട്ടാരക്കര ശ്രീധരൻ നായരുടെ നാട്ടുകാരൻ ആണല്ലേ? "
" ബാലകൃഷ്ണപിള്ള സാറിന്റെ നാട്ടുകാരൻ ആണല്ലേ? "
എന്നൊക്കെ ആയിരുന്നു;
അന്നൊക്കെ അഭിമാനപൂർവ്വം" അതേ " എന്ന് മറുപടി പറഞ്ഞിരുന്നു.
ഇനിയിപ്പോൾ ഈ കൊള്ളക്കാരൻ ടിനു സാത്താന്റെ നാട്ടുകാരൻ എന്ന നിലയിൽ കൂടി അറിയപ്പെടാനാണ് വിധി 🥺.
പ്രാർത്ഥനായാൽ ഏതു രോഗവും സൗഖ്യമാകും. ഈ അപ്പോസ്തോലൻമാർ എന്നു പറയപ്പെടുന്ന പാസ്റ്റർമാർ അവരുടെ ആദ്യകാലങ്ങളിൽ എല്ലാം അവരിൽ കൂടി ദൈവം എല്ലാ വിധ അത്ഭുതങ്ങളും അടയാളങ്ങളും ദൈവം പ്രവർത്തിച്ചിണ്ടാകും. കാലക്രമേണ ഇവരിൽ ദ്രവ്യാഗ്രഹം . കടന്നു കൂടും പരിശുധാത്മാവ് ഇവരെ വിട്ട് പോകും. പക്ഷേ ഇവർ ഈ ഉടായിപ്പ് സ്വന്ത ഹൃദയത്തിൽ നിന്ന് പറയും പ്രവർത്തിക്കും. പ്രാർത്ഥിച്ച് സൗഖ്യം പ്രാപിക്കുന്നതിൻ്റെ വീഡിയോയും ഫോട്ടോയും എടുക്കുന്നതു തന്നെ ക്രിസ്തുവിൻ്റെ ഉപദേശത്തിനു വിരുദ്ധമാണ്. ഇടം ചെയ്യുന്നത് വലം കൈ അറിയരുത് എന്നാണ് യേശു ക്രിസ്തു പറഞ്ഞത്.. യേശുക്രിസ്സ സത്യദൈവവും നിത്യദൈവവും ആണ്.
pastor തോമാച്ചായൻ sunillinte പ്രണ്ട് ആകാൻ നോക്കിയതാ . പണി കിട്ടി
അറുബോറടിയാണ് ചേട്ടാ വേറെ വിഷയങ്ങളൊന്നുമില്ലേ!😂😂
അയാൾക്കൊരു അഞ്ച് ദോശ വാങ്ങിച്ചു കൊടുക്ക് കൊതികുത്തി പോകുന്നതാ 😂😂😂
Mr vipin ഒരാളെ ഇത്രയും തരം താഴ്ത്തി പറയുന്നത് ശരിയാണോ ,പൈസ ആരുടെ കൈയ്യിൽ നിന്നും ഒരു പാസ്റ്റർ അച്ഛനോ തട്ടിപ്പറിച്ച് vaghiunno പിന്നെ അവനവൻ ചെയ്യുന്നത് നല്ലാതനേലും തീയതനേലും ദൈവം പകരം കൊടുക്കും നമ്മൾ ദൈവ വചനം കേൾക്കുക അതനുസരിച്ച് ജീവിക്കുക ജഡ്ജ് ചെയ്യുന്നത് നമ്മളല്ല ദൈവം ആണ് വളരെ കഷ്ട്ടം ഒരു മലയാളി ആയിട്ടും🙏nighal ighane ആയല്ലോ
കണ്ടുപിടിക്കുന്ന വന്റെ എന്നല്ല, അവൻ റെക്കാർഡ് ചെയ്തത് 'കണ്ടുപിടിക്കാൻ നടക്കുന്ന നിന്റെ' എന്നായിപോയി, അതാണവനു പറ്റിയ മൂൺസൽ😅
പാവം നല്ലൊരു പാസ്റ്റർ. അദ്ദേഹം വിളിച്ചത് റോങ്ങ് വ്യക്തിയേ ആണ്.
സുനിലെ നീ ഒരു കുപ്പായമിട്ട് കുർബ്ബാന ചൊല്ല് - നീ മാത്രമാണ് യോഗ്യൻ.
🤣🤣🤣 സുനിൽ പറയുന്നത് ഇവിടെ കിടക്കുന്നു.... വ്യൂസ് കിട്ടുന്നു സുനിലിന് വരുമാനം കിട്ടുന്നു.... സുനിൽ ഇങ്ങനെ ഇട്ടിട്ട് അവർ പിന്നെയും വളരുന്നു എന്ന് അല്ലാതെ വളയുന്നില്ല.... അവർക്ക് പ്രൊമോഷൻ കൊടുക്കുന്നു എന്ന് അല്ലാതെ അവർക്ക് ആർക്കും ഒരു കോട്ടവും തട്ടുന്നില്ല 🤣🤣🤣 ഞാൻ ഈ ഉള്ള വീഡിയോസ് എല്ലാം ഇട്ടിട്ട് സുനിൽ ഇപ്പോ പൊട്ടിക്കും നാളെ പൊട്ടിക്കും എന്ന് കുറെ പേരുടെ വീഡിയോസ് ഇറക്കിട്ടുണ്ട് എന്ന് അല്ലാതെ അവരുടെ ഒന്നും ഇറക്കുന്നില്ലല്ലോ
Sunil നട്ടുകാർക്കുവേണ്ടി chanal ചെയ്യുന്നു. വരുമാനത്തിന് വേണ്ടിയല്ല. ഇതൊക്കെ കേൾക്കുമ്പോൾ പണ്ടൊരുത്തൻ കിണറ്റിനകത്ത് കിടന്ന അമ്പിളി മാമനെ കരക്കെതിക്കാൻ വെള്ളം വറ്റിച്ചതുപോലെ തോന്നുന്നു. കയർ പൊട്ടി തലയടിച്ചു വീണപ്പോഴാണ് മനസ്സിലായത് അമ്പിളി മാമൻ ആകാശത്ത് തന്നെ നോക്കി ചിരിച്ചുകൊണ്ട് ഇരിക്കുന്നത്. ഈ പൊട്ടൻ ചിന്തിച്ചു താൻ വീണെങ്കിലെന്ത അമ്പിളി മാമനെ ആകാശത്തെത്തിക്കാൻ കഴിഞ്ഞല്ലോ. വെള്ളത്തിൽ കണ്ടത് നിഴൽ ആയിരുന്നു എന്നും അപ്പോളാണ് അയാൾക്ക് മനസ്സിലായത്. എങ്കിലും പണി പെട്ടന്ന് അങ്ങനെ നിർത്തി പോകാൻ പറ്റില്ലല്ലോ. വ്യൂവേസ് പട്ടിണിയാകുമല്ലോ. അവർക്കുവേണ്ടി സുനിൽ ഹാർഡ് വർക്ക് ചെയ്യുന്നു.
*MODERN WORLD RESEMBLES PETER AND JUDAS IN BETRAYING JESUS!*
The attitude of the modern world resembles the cowardice of Saint Peter during the Passion.
(Mk 14:66-71)
Like Peter, the modern world has denied Christ.
Contemporary man is afraid of God, afraid of becoming his disciple. He has said: "I do not want to know God." He feared what others might think. They asked him whether he knew Christ, and he replied: "I do not know this man." He was ashamed of himself, and he swore: "God? I don't know who that is!"
The modern world averts its eyes from Jesus: it is afraid. It does not want to see its image reflected in the kindly eyes of Jesus. It shuts itself in. But if it refuses to let him look at it, it will end as Judas did, in despair.
This is the meaning of the contemporary crisis of faith. We do not want to look at the One whom we have crucified. And so we rush toward suicide.
Robert Cardinal Sarah (The Day is now far Spent)
All those pastors are frauds never trust them.at all trust only jesus pray with your family at home to our loving Lord jesus christ.
Thump nail 😂😂😂😂
Sunil chettan❤❤❤❤,
😅😅😅😅😅😅
Sunil Ninaku nala cash Kitunu undu TH-cam il ninnu , nee aanu number one kallan😂 Sunil
Correct ☑️
വെറും 20K വ്യൂസ് ഒന്നും കിട്ടില്ല…സത്യങ്ങൾ പുറത്ത് വരട്ടെ 😎👍
@@Coworkersofthetruth ivante news um purathu varanam … Sunil aarko vendi thilakkunna pottan 🤣🤣🤣
എടാ കോഴി സുനിലേ... Script കൊള്ളാം... ഈ അഭിനയിക്കുന്ന നടൻമാരെയും കൂടി... വീഡിയോ കാണിക്കു...
കൊണ്ടുപോയി കേസ് കൊടുത്തേ. തെളിയും
@HuskyElaine തെളിയാതെ എവിടെ പോകാനാ... കോഴി സുനിലിന്റെ വിചാരം അവൻ മാത്രം നല്ലവൻ എന്നാ...
Sunil this so called pastor is a sanctimonious man who tried to make money through pastoring but failing he turned to criticising the frauds who have made money. All of them are in the same boat.
😂😂😂😂😂😂
😂
😂😂
He himself is fraud
Why did this guy even call to slander about another? He is also a fraud...
Escape from this kuruva kolla sangam
Evanu ethu mathrame ullo Pani? Edo onnu Mari pidiyado....vere enthellam undu Ee lokathu..ethu verum chaliya..ketto. Njan thankalude video kanare Ella...just kanumpol Aanu Ee coment edunnathu...
I don’t think this guy is real he doesn’t sound 65 Mr Sunil please check his credentials he is fraud
He can’t say even his name so he knows who is he?
Nanamilleda. Ninakku.
Poda
Edanari,neeonnumariathavanepolesamsarikkunnathenthinaneenganethallunnath
Vere paniille Bhai
Ea pottan paster rashikapetto
ഏക സത്യസഭ കത്തോലിക്ക സഭ മാത്രം
From where did you get this information. ? Doesn't matter any denomination?
നോ അല്ല ഒരിക്കലും അല്ല