'കൗണ്ടർ സ്റ്റാഫ് ബാ​ഗേജ് അവന്റെ മുന്നിൽ എറിഞ്ഞു കൊടുത്തു' | Thiruvananthapuram

แชร์
ฝัง
  • เผยแพร่เมื่อ 24 ก.ย. 2024

ความคิดเห็น • 155

  • @georgejohnable
    @georgejohnable ชั่วโมงที่ผ่านมา +52

    Consumer protection council കേസ് ഫയൽ ചെയ്യണം... കമ്പനിസേഷൻ തീർച്ചയായും ലഭിക്കും... ഇവരുടെ സ്റ്റാഫ്‌ ന്റെ അഹങ്കാരം ഉം തീരും...

  • @LukeMK-ux3yj
    @LukeMK-ux3yj ชั่วโมงที่ผ่านมา +49

    സത്യം പറയാമല്ലോ..... ചില counter il ചെന്നാൽ നമ്മളെ വെറുതെ ബുദ്ധിമുട്ടിക്കും.... നമ്മുടെ എല്ലാം പേപ്പറും ശരിയാണെങ്കിലും..... അവർക്കു പ്രവാസികളെ വലിയ ഇഷ്ടമില്ലാത്തുപോലെ ഇടപെടുന്നത്..... Free ആയിട്ട് അല്ല പോകുന്നത് എന്ന് ഓർക്കണം....അവർ പറയുന്ന rate കൊടുത്തിട്ട് ആണ് ടിക്കറ്റ് എടുത്തു പോകുന്നത്....

  • @fahadudms913
    @fahadudms913 25 นาทีที่ผ่านมา +13

    ഇവൻറെ യാത്ര എങ്ങനെ മുടക്കാം എന്ന് മാത്രം ചിന്തിച്ചു കൊണ്ടിരിക്കുന്ന കേരളത്തിലുള്ള എയർപോർട്ടുകളിലെ ഉദ്യോഗസ്ഥരുടെ ചിന്ത…😢
    മറിച്ച് ഗൾഫ് നാടുകളിൽ നിന്നും തിരികെ വരുമ്പോൾ അവിടെയുള്ള എയർപോർട്ട് അധികൃതരെ കണ്ട ഇവർ പഠിക്കണം❤

  • @rafeekaboobacker876
    @rafeekaboobacker876 2 ชั่วโมงที่ผ่านมา +54

    ഒരു കാരണവശാലുംപിൻമാറരുത്

  • @bayjuvarughese9913
    @bayjuvarughese9913 2 ชั่วโมงที่ผ่านมา +135

    അഹങ്കാരം തീരെണ്ട ഒരു വർഗം... എയർപോർ ചെക്ക് ഇൻ

  • @ShajiAaa-y6t
    @ShajiAaa-y6t ชั่วโมงที่ผ่านมา +44

    കംപ്ലയിന്റ് ഒന്നും ചെയ്യേണ്ട. ആൾ പുറത്തിറങ്ങി വരുന്നത് വരെ കാത്തിരിക്കുക.പുറത്തിറങ്ങി നന്നായി പെരുമാറുക

    • @nisarcm7667
      @nisarcm7667 ชั่วโมงที่ผ่านมา +1

      അതെ....... 👍

    • @Lolanlolan304
      @Lolanlolan304 ชั่วโมงที่ผ่านมา +1

      💯

  • @pathanamthittakaran81
    @pathanamthittakaran81 ชั่วโมงที่ผ่านมา +31

    കസ്റ്റമർ കോടതി പരാതി കൊടുക്കണം

    • @Humanism-k5c
      @Humanism-k5c 44 นาทีที่ผ่านมา

      വിധി varaan 2 വർഷം 😂😂

  • @harilalkallada
    @harilalkallada 2 ชั่วโมงที่ผ่านมา +24

    എയർപോർട്ട് മാനേജർ എന്ന് പറയുന്ന പദവി യാതൊരു ഉപയോഗവുമില്ല. കൊച്ചി എയർപോർട്ടിൽ വച്ച് 85.000 രൂപയാണ് മൂന്നു എയർ ഇന്ത്യ എക്സ്പ്രസ്സ്‌ സ്റ്റാഫ്‌ കാരണം എനിക്ക് നഷ്ടപ്പെട്ടത്. എയർപോർട്ട് മാനേജരോട് പരാതി പറഞ്ഞപ്പോൾ അയാൾ പറഞ്ഞത് എയർ ഇന്ത്യ എക്സ്പ്രെസ് ആയത് കൊണ്ടു എനിക്ക് ഒന്നും ചെയ്യാൻ പറ്റില്ല എന്നാണ്.

    • @ameerali5
      @ameerali5 6 นาทีที่ผ่านมา

      Eniku trivandrm vechu undayittund

  • @akhils-hk6cp
    @akhils-hk6cp 49 นาทีที่ผ่านมา +8

    ഇത് ചെയ്ത ഉദ്യോഗസ്ഥനെ കൃത്യമായ ശിക്ഷ നടപടി കൊടുക്കുക ഇനിയൊരു യാത്രക്കാരും ഇത് കണക്കുള്ള അവസ്ഥ വരരുത്

  • @shahulhameedasharaf3992
    @shahulhameedasharaf3992 2 ชั่วโมงที่ผ่านมา +63

    Air അറേബ്യ യുടെ മൈൻഓഫീസിൽ പോയി രോഗമൂലം പരാതികൊടുക്കണം ചെക്കിങ് ചെയ്യ്താവരുടെ പേരുംവെളിപ്പെടുത്തണം

    • @Humanism-k5c
      @Humanism-k5c 45 นาทีที่ผ่านมา

      വിധിവരാൻ 2 വർഷം എടുക്കും 😁😁

    • @SamJoeMathew
      @SamJoeMathew 39 นาทีที่ผ่านมา +1

      മൈൻ?????😂😂😂😂
      രോഗമൂലം?????😂😂😂

  • @mpjaizel
    @mpjaizel ชั่วโมงที่ผ่านมา +14

    ഇന്ന് 25 sept(ccj-sharjah) കോഴിക്കോട് airportillum air arabia staff mbbs വിദ്യാര്‍ത്ഥികളോട് മോശമായി പെരുമാറുന്നത് കണ്ടു

  • @shibu169
    @shibu169 2 ชั่วโมงที่ผ่านมา +15

    Trivandrum Airport check-in staff very roods and unprofessional, arranged people

  • @chiccammachix7069
    @chiccammachix7069 ชั่วโมงที่ผ่านมา +8

    Should complain direct to airline authority and to IAAI, his job is sued.

  • @Black_Panther_Love
    @Black_Panther_Love 2 ชั่วโมงที่ผ่านมา +17

    Air arabia Sharjah yude aanu...normally avar decent aanu...airport staff ego

  • @sherly112
    @sherly112 53 นาทีที่ผ่านมา +6

    TVM airport check in staff അയ്യോ വല്ലാത്ത ജാതികൾ ആണ്.

  • @jamsheerp3935
    @jamsheerp3935 ชั่วโมงที่ผ่านมา +17

    ആ ഓഫ്ലോഡ് ചെയ്തവന്റെ ഫോട്ടോയും വിഡിയോസും പബ്ലിഷ് ചെയ്യണം, ആളുകൾ അവനെ അറിയട്ടെ

    • @SamJoeMathew
      @SamJoeMathew 38 นาทีที่ผ่านมา

      ഓഫ്ലോഡ്?????😂😂

  • @sreekumarbhaskaran5268
    @sreekumarbhaskaran5268 ชั่วโมงที่ผ่านมา +5

    Such things are happening here in our country which has to be avoided at any cost. The airport Authority has to open a shop where such things can easily be purchased so as to avoid unnecessary disputes and loss of time and money to the airlines as well as travelers in future..

  • @jamsheerp3935
    @jamsheerp3935 ชั่วโมงที่ผ่านมา +4

    നഷ്ടപരിഹാരവും വാങ്ങണം

  • @denverdaniel816
    @denverdaniel816 58 นาทีที่ผ่านมา +7

    ഈ ലഗേജ് ഒക്കെ കൊണ്ടുപോകേണ്ടത് ടിക്കറ്റിനകത്ത് കറക്റ്റ് എഴുതിയിട്ടുണ്ടല്ലോ അതനുസരിച്ച് വേണ്ടേ നിങ്ങൾ പോകാൻ നിങ്ങൾ കൂടുതൽ വെയിറ്റ് വന്നുകഴിഞ്ഞാൽ അവർ എങ്ങനെയാണ് കയറ്റിവിടുന്നത് ഓരോരുത്തർക്കും ഓരോ ഡ്യൂട്ടി കൊടുത്തിട്ടില്ല ഡ്യൂട്ടി അനുസരിച്ച് അവർക്ക് കാര്യങ്ങൾ ചെയ്യാൻ പറ്റത്തൊള്ളൂ

    • @DERBESH__KHAN
      @DERBESH__KHAN 43 นาทีที่ผ่านมา +2

      Yes ______👍🏻

  • @MYWORLD-vt4od
    @MYWORLD-vt4od 36 นาทีที่ผ่านมา +5

    ഓരോ എയർലൈനും ബാഗേജ് അലോവൻസ് വേറെ. വേറെ അന് . അത് കറക്റ്റ് ആയി ഫോളോ ചെയ്യണം ടിക്കറ്റ് ബുക് ചെയ്യും മുമ്പ് വരെ അവർ ബാഗേജ് ടെർമ്സ് ഇൽ. പറയുന്നുണ്ട് . അല്ലേൽ വീട്ടിൽ ഒരു വെയിറ്റ് സ്കെയിൽ വാങ്ങി വച്ച് തൂക്കി കൊണ്ട് വന്നാൽ വല്ല കുഴപ്പം ഉണ്ടാവായിരുന്നോ…
    കുടത്തെ അവർ എക്സ്ട്രാ പേയ്മെന്റിൽ കൊണ്ടുപോകാൻ ഓപ്ഷൻ തന്നില്ലേ affordable അല്ലേൽ റിട്ടേൺ കൊടുത്തു വിടണം ….

    • @Chippys_363
      @Chippys_363 14 นาทีที่ผ่านมา +1

      U r correct.. check in staff avde oru salary vangunna aal mathram anu..correct baggage weight kond vanna.arum onnum parayilla .last minute vallathum keri vannat.extra weight um kond Vanna avru helpless akum..staff ine paranjat krym illa

  • @Malayali6791
    @Malayali6791 6 นาทีที่ผ่านมา +1

    എയർപോർട്ട് അതോരിറ്റിക്കും, അ വ്യക്തിക്ക് എതിരേം പരാതി നൽകുക, കേസ് കൊടുക്കുക

  • @ttvaisakh
    @ttvaisakh 47 นาทีที่ผ่านมา +3

    Hand bag ayi trolley bag. Nice
    Thangan kure alukalum
    Extra luggage pay cheyyanam

  • @musthakahammed4121
    @musthakahammed4121 2 ชั่วโมงที่ผ่านมา +3

    ചെക്കൻ കേറി പോയതിനുശേഷം
    കംപ്ലൈൻറ് ചെയ്യുക
    അല്ലാതെ ചെയ്താൽ
    രണ്ട് ക്രിമിനലുകൾ തമ്മിൽ ഏറ്റുമുട്ടി
    പോയത്

  • @geethaanilkumar9594
    @geethaanilkumar9594 2 ชั่วโมงที่ผ่านมา +10

    ഈ ഒരു ചാനാൽ മാത്രമാണ് ഞങ്ങൾ കാണുന്നത് അത് ഷിരുരിലെ കാര്യം അറിയാനാണ്

    • @abhiramtn5795
      @abhiramtn5795 2 ชั่วโมงที่ผ่านมา +9

      Enta ariyenda ningalk lorrinte tyre kittiyenno mathiyakikoode

    • @adhithyaathi9449
      @adhithyaathi9449 24 นาทีที่ผ่านมา

      ​@@abhiramtn5795Sathyam...Aa payyane ini kitulann arinjitum enth kanan aanavo? Avrde veetukarde karyam anel okay...nattukarkk athil entha ipo karyam

  • @sheejakassim7452
    @sheejakassim7452 30 นาทีที่ผ่านมา +3

    മലയാളികൾക്ക് മാത്രം ഉള്ള നല്ല ശീലം. വീട്ടിലെ കറിച്ചട്ടി വരെ കൊണ്ടുപോണം. എങ്കിലേ ഫുഡ്‌ ഇറങ്ങുകയുള്ളു. പറ്റാവുന്ന laggage കൊണ്ട് പോവണം. പിന്നീട് ഇങ്ങനെ കരയേണ്ടി വരില്ല

    • @bijilibw6056
      @bijilibw6056 25 นาทีที่ผ่านมา

      Correct 😀

  • @vaisakhshaji7586
    @vaisakhshaji7586 2 ชั่วโมงที่ผ่านมา +16

    ഇത് ഒരു വശമാണ്, അവൻ ആദ്യം അവരോട് പെരുമാറിയത് കൂടി നോക്കണം. അങ്ങനെ പോകാൻ നിക്കുന്ന ഒരാളെ ഇത്രേം ആരും ദ്രോഹിക്കില്ല

    • @aleyammarenjiv7978
      @aleyammarenjiv7978 ชั่วโมงที่ผ่านมา +1

      International flights people should check in 2 hrs before. He should have l
      Taken what he needed left the rest. Check in only 7 kgs. Otherwise, instead of fighting, they could have paid the amount and then complained to Air lines. Mon etc at home . Not in public places. Hyderabad airport doesn't allow even drinking water in domestic flights

  • @angracejohn244
    @angracejohn244 ชั่วโมงที่ผ่านมา +2

    Air Arabia staff in Kerala is very arrogant in Kochi but in UAE they are friendly.

  • @shrpzhithr3531
    @shrpzhithr3531 2 ชั่วโมงที่ผ่านมา +2

    ചുരുക്കി പറഞ്ഞാൽ ടിക്കറ്റിന്റെ പൈസ 𝐊𝐔𝐃𝐇𝐀 𝐆𝐇𝐀𝐕𝐀 😂😂

  • @radhamani6066
    @radhamani6066 2 ชั่วโมงที่ผ่านมา +2

    Shirooru mathram kanichondirunnal mattu varthakalonnum kanikanday ? Alla varthakalim Reporttaril kittunnumdallo.

  • @kichusvlog4160
    @kichusvlog4160 ชั่วโมงที่ผ่านมา +1

    In Trivandrum airport most staff is behaving like this only

  • @sachin-iw9jo
    @sachin-iw9jo ชั่วโมงที่ผ่านมา

    Last week i visited kerala via tvm airport, there was baaggage delay of 2 hours , and all us were waiting for 2 hours due to baggage strike,
    Pathetic condition

  • @hrishikeshkannan24
    @hrishikeshkannan24 ชั่วโมงที่ผ่านมา +3

    Every airline has their own rules. I genuinely think the student also might have behaved arrogantly. They reported 1.5 hours before an international flight and is complaining.

    • @jalajabhaskar6490
      @jalajabhaskar6490 40 นาทีที่ผ่านมา

      She said they did online check in

    • @basilvarghese1616
      @basilvarghese1616 31 นาทีที่ผ่านมา

      ​@@jalajabhaskar6490 but counter procedure are same

    • @Chippys_363
      @Chippys_363 10 นาทีที่ผ่านมา

      Online check in cheythalum.baggage undelum international flight il pokunna aal nerathe counteril poy procedures kazhiyanam..online check in cheythat oru kryvum illa

  • @pmnoushad6150
    @pmnoushad6150 36 นาทีที่ผ่านมา

    Return from kochi always a problem. Even preferred seats booked online with extra payment, they don’t bother to give

  • @Bb-kc2jn
    @Bb-kc2jn 8 นาทีที่ผ่านมา

    Hand bag nte weight checkin il idaan patila. Angane idanenki pay cheyanam extra. But staff nte perumattam aanu ivde prashnam

  • @princeindoorandoutdoorplan3003
    @princeindoorandoutdoorplan3003 ชั่วโมงที่ผ่านมา +4

    Ithu randum vasham kanunum one side kandu parayan pattila

    • @MYWORLD-vt4od
      @MYWORLD-vt4od 33 นาทีที่ผ่านมา

      കറക്റ്റ്

  • @stefyraj7129
    @stefyraj7129 43 นาทีที่ผ่านมา

    This AirArabia abudhabi is a new budgeted airline flying fm Abudhabi, not sharjah. It's like wizz air which have very budgeted rules for baggage
    The staff should have dealt politely. .

  • @moonearth6183
    @moonearth6183 ชั่วโมงที่ผ่านมา +3

    എംബസി സ്റ്റാഫ് , എയർപോർട്ട് കൗണ്ടർ സ്റ്റാഫ് ഈ രണ്ട് വർഗ്ഗത്തെയും അടുത്തു അടുപ്പിക്കാൻ കൊള്ളുലാ..

  • @cppkd
    @cppkd 20 นาทีที่ผ่านมา

    ശേഷമുള്ള നടപടിയും ജനങ്ങളെ അറിയിക്കണം
    ഇത്തരം പെരുമാറ്റക്കാരെ....

  • @Amusicaddict20
    @Amusicaddict20 5 นาทีที่ผ่านมา

    ഹാൻഡ്ബാഗ് അനുവദനീയമായ വെയിറ്റ് ഉള്ളതാണേൽ അവർ അനുവദിക്കും. പിന്നെ ഓരോ എയർലൈനും ഓരോ റൂൾസ് ആണ് അത് അനുസരിച്ചാണ് അവരും പ്രവർത്തിക്കുന്നത്. യാത്രക്കാരുടെ സൗകര്യത്തിനനുസരിച്ചുള്ള ലഗേജ് റൂൾ അല്ല

  • @muhammedshafi4987
    @muhammedshafi4987 44 นาทีที่ผ่านมา

    Ingana Ahagaram pidich staff jolik bakkan padilla pirich vittil pokkan parayanm. Sir 🙏🙏

  • @Lolanlolan304
    @Lolanlolan304 ชั่วโมงที่ผ่านมา

    Baggage സർവീസ് എടുത്താൽ ഇതൊക്കെ എളുപ്പാമാണ് normal സർവീസ് 1000... Full package service 3000 ആണ്... നമ്മൾ ഒന്നും അറിയണ്ട അവർ തന്നെ എല്ലാം സെറ്റ് ആക്കി തെരും....

  • @chiccammachix7069
    @chiccammachix7069 ชั่วโมงที่ผ่านมา

    Take it to higher authorities, sue the staff

  • @DERBESH__KHAN
    @DERBESH__KHAN ชั่วโมงที่ผ่านมา +10

    സൗദിയിൽ നിന്ന് പോകുമ്പോൾ____ഒരു kg സാധനം കൂടിയാൽ അതിന് നാൽപ്പത് Sr കൊടുക്കണം___ഈ നിയമം ___എല്ലായിടത്തും ഉണ്ടെന്ന് മനസ്സിലാക്കുക____¡¡
    അർഹത പെട്ട Kg കൊണ്ടു പോവുക___ക്യാഷ് കൊടുക്കാൻ തയ്യാറാണെങ്കിൽ കൂടിയാലും കുഴപ്പമില്ല____പിന്നെ അവസാനം ഇതുപോലെ വലിയ ന്യായം പറഞ്ഞ് മോങ്ങാതിരുന്നാൽ മതി____😅
    ഈ കാരണത്തിന് നിങ്ങൾ
    എവിടെയും പോയിട്ട്___ഒരു
    കാര്യവുമുണ്ടാവില്ല ഉറപ്പ്___👍🏻

    • @sooryashinu2896
      @sooryashinu2896 ชั่วโมงที่ผ่านมา +1

      എടാ..നീ ആളു കൊള്ളാമെല്ലോ . കള്ളം പറഞ്ഞു.. ആളുകളെ.. ടീം ആണല്ലേ. നീ എവിടെ ആണ്

    • @DERBESH__KHAN
      @DERBESH__KHAN 53 นาทีที่ผ่านมา +3

      ഞാൻ കൊള്ളുമോ കൊള്ളാതിരിക്കുകയോ ചെയ്യട്ടെ____ഇരുപത്തിയഞ്ചു വർഷം ആയി പ്രവാസത്തിൽ___എഴുപത് എൺപതോളം ഫ്ലൈറ്റിൽ യാത്രയും ചെയ്ത് കാണും____¡¡
      Flight ticket____എടുക്കുമ്പോൾ അതിൽ പറഞ്ഞിരിക്കുന്ന kg കൊണ്ടുപോവുക_____ തോന്നിയത് പോലെ വാരി വലിച്ച് കൊണ്ടുപോവാൻ____നമ്മളെ വീട്ടിലുള്ളവരല്ല എയർപോർട്ടിൽ ഇരിക്കുന്നത്_____¡¡

  • @noah-ed5ql
    @noah-ed5ql 13 นาทีที่ผ่านมา

    വെയിറ്റ് കറക്റ്റ് ആക്കി മാത്രമേ കടത്തി വിടു
    അതു അവരുടെ ജോലി ആണ്
    പ്ലെയിൻ അനുസരിച് വെയിറ്റ് മാത്രമേ എടുത്തു പോകാൻ പറ്റു
    എന്തങ്കിലും അപകടം ഉണ്ടായാൽ അവരാണ് കുടുങ്ങുക
    പിന്നെ ബാഗേജ് ഇല്ലാതെ കയറ്റി വിടാമായിരുന്നു അത്‌ തെറ്റായിപ്പോയി എന്നു തോനുന്നു
    സ്ത്യാവസ്ഥാ എന്താണെന്നു അറിയില്ലലോ

  • @hamza1302
    @hamza1302 2 ชั่วโมงที่ผ่านมา +2

    Airportstaff. Mothaamchettanayikalla

  • @Secular633
    @Secular633 3 นาทีที่ผ่านมา

    ഹാൻഡ് luggage പരമാവധി 7 കിലോയിൽ കൂടുതൽ അനുവദിക്കില്ല. പെട്ടിയുടെ അളവുകൾ കൃത്യമാവുകയും വേണം. 9 കിലോ ഉണ്ടെങ്കിൽ രണ്ട് കിലോ മാറ്റി ചെക്ക് in luggage ൽ വെച്ചാൽ പോരായിരുന്നോ. അതിൽ 27 അല്ലെ ഉള്ളു

  • @udaybhanu2158
    @udaybhanu2158 2 ชั่วโมงที่ผ่านมา +3

    രണ്ടു വശവും കേൾക്കണം.
    അല്ലാതെ ആരെയും ജഡ്ജ് ചെയ്യരുത്. 🤔🤔🤔

  • @mansoor-xb7oy
    @mansoor-xb7oy 2 ชั่วโมงที่ผ่านมา +1

    11000 adakkamennu parayamayirunnille

  • @vineshvunnithan8770
    @vineshvunnithan8770 32 นาทีที่ผ่านมา

    Ee video ayachu koduthal mathi arikkum... Reporter vazhi news vannallo

  • @chiccammachix7069
    @chiccammachix7069 ชั่วโมงที่ผ่านมา +1

    Complain directly to PMof india and to minister Suresh Gopi

    • @gibin4361
      @gibin4361 ชั่วโมงที่ผ่านมา +1

      🤣🤣🤣🤣 തമാശ.

  • @Koonans
    @Koonans 12 นาทีที่ผ่านมา

    I am also very bad experience Air Arabia flight.I am so many flight travel in my life.I am never travel Air Arabia flight my life.

  • @abdurahman1259
    @abdurahman1259 47 นาทีที่ผ่านมา

    Air arabia was goo service.what haooend here may ground staff making such problems..to be give complaint to air arabia.

  • @jaganthambi9665
    @jaganthambi9665 2 ชั่วโมงที่ผ่านมา +1

    Why fight. Looser is fighter

  • @minijohn716
    @minijohn716 ชั่วโมงที่ผ่านมา

    Only they are more obedient and pleasing to foreign nationality and treating keralities very badly in our airport

  • @sajintc1343
    @sajintc1343 2 ชั่วโมงที่ผ่านมา +8

    Cabin bag നു size ഉണ്ട് വലിയ trolley ബാഗ് അവർ വിടില്ല, പക്ഷെ അത് luggage ആയി വിടാരുന്നു, 2 pcs മിക്കവാറും എയർലൈനിൽ വിടും

    • @remanijagadeesh1671
      @remanijagadeesh1671 2 ชั่วโมงที่ผ่านมา +1

      Athey,,,njan handbag ayi kondu pokamennu paranjitupolum avar luggage ayi vittu.namukku sukhamayi pokam.avide enthanu sambhavichath ennu camera nokiyal ariyam.

    • @Chinn625
      @Chinn625 ชั่วโมงที่ผ่านมา

      Athe…

    • @TheTruth-d3o
      @TheTruth-d3o ชั่วโมงที่ผ่านมา +3

      അവർ അതിക ഭാരം ഉള്ള ലേഗേജിൻ്റെ കാശ് അടകാൻ തയ്യാർ ആയില്ല അതാണ് പ്രശ്നം.
      ബസ്സിലും ട്രെയിനിലും യാത്ര ചെയ്യുന്ന പോലെ ഫ്ലൈറ്റിൽ പറ്റില്ലെന്ന് അവർക്ക് അറിയില്ലെന്ന് തോന്നുന്നു.

  • @earnesttomjoseph
    @earnesttomjoseph 5 นาทีที่ผ่านมา

    Budget airlines il luggage rules strict aan. Ellavarum ithupole trolley bag aayi cabinil chennal athrem luggage fit cheyyan ulla sthalam berthil undaakilla. Pinne ulla option avar paranja pole 10800 koduth extra luggage purchase cheyyuka ennathaan, athinu pattathe free aayitt saadhanam konduponam ennokke paranjaal ath budget planesil nadakkanam ennilla. European flights il okke kurachukoode flexible aayirikkum kaaranam sayipp evdelum pokumbo veetile sarva saadhanangalum valichu vaari pokaatha kaaranam space baakki undaakum appo kurach perkk luggage kooduthal aanenkilum checkin staff potte enn vekkum. Naattinn pokunna flights already overload aayirikkum. Appo ingane okke undaakum.

  • @balaggopalan846
    @balaggopalan846 41 นาทีที่ผ่านมา

    കേസ് ഫയാൽ ചെയ്യണം

  • @jonTz007
    @jonTz007 ชั่วโมงที่ผ่านมา

    Trivandrum airport staff are very rude,they think highly about themselves ,it’s their first job and their so called manager are responsible for this obnoxious behavior

  • @makkavieran7537
    @makkavieran7537 16 นาทีที่ผ่านมา

    എയർപോർട്ട് നിയമങ്ങളും അച്ചടക്കവും എല്ലാവരും പാലിക്കണം ..അധിക്ര്തരെ നിയമം പഠിപ്പിക്കാനും ഒച്ച വെക്കാനും അതൊക്കെ വീഡിയോ എടുക്കാനും നിന്നാൽ ഇതൊക്കെയാണ് അവസ്ഥ 😂

  • @Funnygames313
    @Funnygames313 49 นาทีที่ผ่านมา

    What kind of bag is rejected.,?

  • @jainmathew804
    @jainmathew804 ชั่วโมงที่ผ่านมา

    കട്ടർബികൾക്കു തലയ്ക്ക് വെളിവില്ല.. 😢😢

    • @ShajiAaa-y6t
      @ShajiAaa-y6t ชั่วโมงที่ผ่านมา +7

      അവർ ഇതുപോലുള്ള ജോലി ചെയ്യില്ല.എയർപോർട്ട് കൗണ്ടറിൽ മലയാളികൾ ആനുണ്ടാവാറു

  • @neenushyam580
    @neenushyam580 ชั่วโมงที่ผ่านมา

    Orikkalum seriyakath oru airport aanu trivandrum,epozhum adaminte kalathe construction

  • @SaifudheenSbg
    @SaifudheenSbg 54 นาทีที่ผ่านมา

    Air arabia aa staffine pirich vidum ,consumer courtine sameepikkam

  • @thomaspjaic
    @thomaspjaic ชั่วโมงที่ผ่านมา

    പ്രിയ സുഹൃത്തേ,
    ഈ പറഞ്ഞതെല്ലാം ഞങ്ങൾ അങ്ങ് വിശ്വസിച്ചു, പോരെ, അതല്ലേ ഞങ്ങളെക്കൊണ്ട് ചെയ്യാൻ പറ്റുകയുള്ളൂ,
    കയ്യിൽ കൊണ്ടു പോകാൻ പറ്റുന്ന ബാഗിന് വെയിറ്റ് കൂടുതലാണെങ്കിൽ കുറേ ലഗേജ് കളഞ്ഞിട്ട് അവനോട് കയറി പോകാൻ പറഞ്ഞാൽ പോരെ, അവിടെക്കിടന്ന് അവരോട് വഴക്കുണ്ടാക്കി നിങ്ങൾക്ക് തന്നെ നഷ്ടമുണ്ടാക്കി, അല്ലേലും ചില നേരത്ത് ശരിക്കും ബുദ്ധി പ്രവർത്തിക്കുന്നില്ല അതാണ് കുഴപ്പം. ഇങ്ങോട്ട് നാട്ടിലേക്ക് വന്നപ്പോൾ കൊണ്ടുവന്നു എന്ന് പറയുന്നത് അവരുടെ ഔദാര്യം ആയിരിക്കും, അല്ലാതെ നിങ്ങളുടെ അവകാശമല്ല

  • @ammadmk8625
    @ammadmk8625 ชั่วโมงที่ผ่านมา +2

    ബോഡിങ് പാസ് തരുന്നവൻക് ഒരാളുടെ യാത്ര മുടക്കാൻ അധികാരം ഇല്ല അവൻക് അ റിയാത്ത കാര്യം ഉണ്ടങ്കിൽ അവന്റെ മേൽ അധികാരിയെ അറീക്കണം. K. S. R. T. C. ബസിൽ ചില കണ്ടക്ടർ മാർ ഉണ്ട് ഇത് പോലെ ഉള്ളത്

  • @nimmyannjoy3379
    @nimmyannjoy3379 53 นาทีที่ผ่านมา

    Check in counteril irikkunna chilar bhayankara asooya ulla pole passengers nodu behave cheyyunnath,chila sadhanangalude attitude kandal adich palledukkan thonnum.Ente oru friend nodu orikkal mosamayi perumariya oru lady ulpede ulla staffinodu aval shout cheythappol avar adangyath,pinne manager vannu,karyangal fast ayi nadathy koduthu

  • @anomaly...
    @anomaly... 38 นาทีที่ผ่านมา

    ivar oke vilichal reporter channel oke varumo😮😮

  • @minhajas853
    @minhajas853 49 นาทีที่ผ่านมา

    Sathyam parayalo . Tvm airarabia staffs people kuriche kuree complain aayi egane keelkumne they are rude to everyone.

  • @MKkb-os4jp
    @MKkb-os4jp 40 นาทีที่ผ่านมา

    എയർപോർട്ടിൽ ഇരിക്കുന്ന. മാനേജർ എംഡി. അവർക്ക്. വേറെ പണിക്കു പോവാൻ നല്ലത്. അവൻറെ ഫോട്ടോ എത്രയും പെട്ടെന്ന്. എല്ലാ മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തത്. തരണം

  • @SaifudheenSbg
    @SaifudheenSbg 55 นาทีที่ผ่านมา

    Air arabia oru complaint illatha staff anu ,malayali staff ayirikum problem ,

  • @ashokthoniyil9516
    @ashokthoniyil9516 25 นาทีที่ผ่านมา

    air Arabia manushyanmaar pokilla y athil food illa leggage below 30 staff waste fligt no good

  • @TheTruth-d3o
    @TheTruth-d3o ชั่วโมงที่ผ่านมา +2

    ബസ്സിലും ട്രെയിനിലും യാത്ര ചെയ്യുന്ന പോലെ ഫ്ലൈറ്റിൽ യാത്ര ചെയ്യാമെന്ന് ഇവർ കരുതി കാണും.
    20+10=30 ഇത്രയും ആവും കൊണ്ട് പോകാവുന്ന ഭാരം അതിൽ കൂടുതൽ ആയത് ആവും പ്രശ്നം.

  • @sreekandannair6447
    @sreekandannair6447 24 นาทีที่ผ่านมา

    Low Class Passanger Handling..Please Ensure Complaint Copy to ADAANI GROUP too...Just Because of the Mistake of Airline Employees Airport Authority also Getting Bad Name...Shame for AIR ARABIA..🙉

  • @sirajpazhayidath9745
    @sirajpazhayidath9745 14 นาทีที่ผ่านมา

    1.5 kg kooduthal ayath kond 1000 rs extra adich thanna oru pishashine orth poyi...

    • @Chippys_363
      @Chippys_363 12 นาทีที่ผ่านมา

      Agne chummathe onnum weight kayati vidan patilla.ithellam pine weight check cheyyunnathanu..payment koduthe patu

    • @sirajpazhayidath9745
      @sirajpazhayidath9745 6 นาทีที่ผ่านมา

      @@Chippys_363 domestic... Without handbag 😑
      Half kg kku full payment...🚶🚶

  • @mansoor-xb7oy
    @mansoor-xb7oy 2 ชั่วโมงที่ผ่านมา

    Vrithikettavanmmar

  • @goodays2255
    @goodays2255 35 วินาทีที่ผ่านมา

    Air Arabia ഇതേ ഇഷ്യൂ എനിക്കും ഉണ്ടായിട്ടുണ്ട്, Air Arabia വൻ തട്ടിപ്പാണ് നടത്തുന്നത് അബുദാബി എയർപോർട്ടിലാണ് പ്രശ്നം ഉണ്ടായത്.

  • @jainmathew804
    @jainmathew804 ชั่วโมงที่ผ่านมา +2

    ഒരിക്കലും ഒരു മുസ്ലീം വിമാന company അങ്ങനെ ചെയ്യില്ല..
    അവർ കൂറാൻ പടിച്ചിട്ടു ജോലി ചെയ്യുന്നതു

    • @Shaji-f9c
      @Shaji-f9c 25 นาทีที่ผ่านมา

      ഒരിക്കലും ഹിസ്പുള്ള ഇത് പോലെ ചെയ്യില്ല 😂

  • @SHANAVASVASAI
    @SHANAVASVASAI 2 นาทีที่ผ่านมา

    Indigo kannur ile check in le supervisers nte ahankaram nirancha swabavamaaan ..malayalikalk malayaliye kaanunpol puchaman

  • @hitmanbodyguard8002
    @hitmanbodyguard8002 ชั่วโมงที่ผ่านมา +1

    Above 23 kg in checked luggage and 9kg in hand carry???
    I think it was your mistake. !!
    To make our trip seamless try to obey the rules.

  • @foodideasbynittu
    @foodideasbynittu 2 ชั่วโมงที่ผ่านมา +4

    International travel- 3hrs before we need to report

    • @rahulrnair6224
      @rahulrnair6224 2 ชั่วโมงที่ผ่านมา

      No need if online check is done.

    • @foodideasbynittu
      @foodideasbynittu ชั่วโมงที่ผ่านมา +1

      @@rahulrnair6224 to be on safer side. Some unforeseen complications can arise...relevant in such incidents.

    • @Mhh-il7yx
      @Mhh-il7yx ชั่วโมงที่ผ่านมา

      ​@@rahulrnair6224 Airport il ulla kore myrukalde swabhavam kond aan..prshnm undavandann vacht nerthe povunnath

    • @foodideasbynittu
      @foodideasbynittu 36 นาทีที่ผ่านมา

      @@Mhh-il7yx മാന്യമായ ഭാഷ ഉപയോഗിക്കാൻ ശ്രമിക്കുക.
      ചില ഓഫീസർമാർ എഴുതിവെച്ച നിയമങ്ങൾ അതേപടി പാലിക്കുമ്പോൾ ചിലർ ചെറിയ വിട്ടുവീഴ്ചകൾ ചെയുന്നു. നമ്മൾ പോകുമ്പോൾ എങ്ങനെ ഉള്ള ആളായിരിക്കും അവിടെ എന്നറിയില്ല. എന്റെ പെട്ടി കഴിഞ്ഞ തവണ 15kg ഇൽ കൂടുതൽ ഉണ്ടായിരുന്നു. ഒന്നും ചോദിച്ചില്ല.. എന്നാൽ ചിലർ 15.5 ആണെങ്കിൽ നമ്മുടെ hand ഭാഗ്ഗേജ് എത്ര എന്നൊക്കെ ചോദിക്കും. നിയമം തെറ്റിച്ചാൽ.. ഒരു പരിധിക്കു പുറത്തായാൽ അവരുടെ ജോലി പോകും. നമ്മളെകാൾ കൂടുതൽ നിയമങ്ങൾ അറിയുന്നവർ ആണ് അവിടെ ഇരിക്കുന്നവർ. Try to keep cool before your travel 🙏

  • @hakkimqtr
    @hakkimqtr 9 นาทีที่ผ่านมา

    തമ്മിൽ തർക്കം അല്ലാതെ.ഡോക്റ്റർ എന്ന പവറിൽ ഷൈൻ ചെയ്തു കാണും എയർ അറേബ്യ വിമാനം ആകെ 20 കിലോയെ കൊണ്ട് പോകു തർകിച്ചിട്ട് കാര്യമില്ല.

    • @earnesttomjoseph
      @earnesttomjoseph 44 วินาทีที่ผ่านมา

      Angane alla international connection aanenkil 23+23 +7 aan. Njaan idakk canada ninn ethihad ticket eduth varumbo abhudhabhi to calicut air arabia flight aayirikkum. Appo athil already ethihadil vanna luggage transfer cheyyum. Angane ullavarkk free aayitt food um kittum.

  • @rightchoice9675
    @rightchoice9675 2 ชั่วโมงที่ผ่านมา

    Nothing going to happen.. lesson learned by experience.. they will pass message to your connecting airport and cause issue there .. had bad experience with Qatar airways years ago in Doha airport for arguing at Nedubassery.. just accept their arrogant behaviour and continue the journey

  • @vishnukuzhikattu3056
    @vishnukuzhikattu3056 ชั่วโมงที่ผ่านมา

    26+9=35 kg ayille maam... 30kg alle allowed..., rules palikkathe enth paranjitt enth karyam

    • @aparna894
      @aparna894 55 นาทีที่ผ่านมา

      36 kg konde pokam

  • @JohnSamuel01122
    @JohnSamuel01122 47 นาทีที่ผ่านมา

    ARROGANT DESTROYS A HUMAN FULLY

  • @sreerajgh
    @sreerajgh ชั่วโมงที่ผ่านมา +1

    നല്ല അഹങ്കാരം ഉണ്ട്. നന്നായിപ്പോയി

  • @ElevateEnglishVocabulary
    @ElevateEnglishVocabulary 38 นาทีที่ผ่านมา

    Adani 😡😡😡

  • @syamsankar3962
    @syamsankar3962 44 นาทีที่ผ่านมา

    verum ahangaarikal

  • @NahasNazeem-he7xy
    @NahasNazeem-he7xy 34 นาทีที่ผ่านมา

    Drama

  • @ahilraj4537
    @ahilraj4537 ชั่วโมงที่ผ่านมา +1

    Trolly bag engane hsnd bag um aavum madam ?... How ... U know very well what is hand bag.. so veruthe parathi aayit oru karyom illa...

    • @2524887
      @2524887 14 นาทีที่ผ่านมา

      Kastam

  • @hamsa0123
    @hamsa0123 2 ชั่วโมงที่ผ่านมา +1

    ബാഗ് സൈസ് ചെക് ചെയ്യാതെ പോയി. ചില airlines വല്യ വിഷയമാക്കും

  • @Flyinghigh-s1f
    @Flyinghigh-s1f ชั่วโมงที่ผ่านมา +2

    First of all this passenger is completely wrong
    Allowed limit is 30 kg with one piece bag that's the policy of the airline
    Hang bags canot exceed 7 kg, even if you pass emigration at the aircraft door there will be staff collecting the hand bags if someone noticed it's above 7kg, the poor staff who did check in will be caught
    This so called passenger will neve help
    Company's straight away deduct salary from the check in staff so please understand airlines is not anyone father company to do favours

    • @lexminair8896
      @lexminair8896 ชั่วโมงที่ผ่านมา +1

      For air Arabia it’s 10 kg hand carry

  • @sageervattappilly6006
    @sageervattappilly6006 2 ชั่วโมงที่ผ่านมา +1

    കേന്ദ്രമന്ത്രി ജോസഫ് കുര്യനും സുരേഷ് ഗോപി യം ഇടപെടണം

  • @ashrafashraf6774
    @ashrafashraf6774 ชั่วโมงที่ผ่านมา +1

    ആദ്യം staff air Arabia യുടെ ഡയറക്റ്റ് ആണോ എന്നന്നേഷിക്കു.. എങ്കിൽ അവന്റെ ഫ്യൂസ് ഊരിയിരിക്കും അതാണ് അറബ് രാജ്യങ്ങൾ

  • @rajkumarunni7222
    @rajkumarunni7222 42 นาทีที่ผ่านมา

    ഒരു വശം കേട്ട് വിലയിരുത്തരുത്.. ഈ മോൻ എന്തായിരിക്കും ആദ്യം ചെയ്തിട്ടുണ്ടാവുക എന്ന് കൂടി അന്വേഷിച്ചാൽ സത്യം അറിയാല്ലോ☝️.. ആ എറിയുന്ന vdo ദയവായി ഇതിൽ കാണിക്കുക ☝️.. എയർപോർട്ട് അതോറിറ്റി കൈകാര്യം ചെയ്യുന്നവരെ ആദ്യം വിവരം അറിയിക്കുക, തുടർ നടപടികൾ അവർ സ്വീകരിച്ചിരിക്കും ☝️അതിനു ശേഷം കംപ്ലയിന്റ് കൊടുത്ത കോപ്പി ശംഖു മുഖം പോലീസ് സ്റ്റേഷനിൽ കൈമാറുക.. പോലീസ് വന്ന് അവിടെ അന്വേഷണം നടത്തും കൂട്ടത്തിൽ cc tv കൂടി അവര് നോക്കിക്കോളും.. വാദി പ്രതിയാകാതിരുന്നാൽ കൊള്ളാം ☝️.. കൌണ്ടർ staff അങ്ങനെയൊന്നും പെട്ടെന്ന് ചൂടാക്കില്ല.. അവന്റ ജോലി പോകുമെന്ന ഭയം ഉള്ളത് കൊണ്ട് ☝️.. So അന്വേഷിക്കട്ടെ 👍👍.. Air arabia കൈകാര്യം ചെയ്യുന്ന കമ്പനി bird ആണ് അതുകൊണ്ട് അവരുടെ ഭാഗത്തു നിന്നും നടപടിയുണ്ടാകും അതുകൊണ്ട് അവിടെയും കംപ്ലയിന്റ് ചെയ്യുക ☝️

  • @josephck9972
    @josephck9972 ชั่วโมงที่ผ่านมา +1

    ഇത്തരത്തിലുള്ള തെണ്ടിത്തരം കാണിക്കുന്ന എയർ അറേബ്യയെ ബഹിഷ്കരിക്കുക. 😢😢

    • @FFSVI
      @FFSVI ชั่วโมงที่ผ่านมา

      Air Arabiya ❤

    • @najeebkayyalakkakath4596
      @najeebkayyalakkakath4596 ชั่วโมงที่ผ่านมา

      Sanghi spotted air Arabia staff അല്ല എയർപോർട്ട് check in counter staff ആണ്

  • @VishnuMadhavan-z8w
    @VishnuMadhavan-z8w 2 ชั่วโมงที่ผ่านมา

    Hha. Hhhaa nallla comedy😂😂

  • @ChaluparmbilMohammedAli
    @ChaluparmbilMohammedAli 58 นาทีที่ผ่านมา

    You are in INDIA 😅, and everyone has their own law implementation. the tips JACOB SOn ARGUING entier life. KEARLA STYLE employee 😅😅😅

  • @harriskandoth2249
    @harriskandoth2249 ชั่วโมงที่ผ่านมา +1

    Arrogan of chkin staff also in kochi airport. Most of them are newly trained and thanking foreign travellers have affluent money. This is from my 25years experience. Mostof them.

  • @geethaanilkumar9594
    @geethaanilkumar9594 2 ชั่วโมงที่ผ่านมา

    നിങ്ങൾ എന്താണ് ഷിരൂരിലെ ന്യൂസ് ഒന്നും കാണിക്കാത്തത്

  • @geena1910
    @geena1910 ชั่วโมงที่ผ่านมา

    Tvm airport staff mosham aanu