കുട്ടിയുടെ 4 വർഷത്തെ കഷ്ടപ്പാട് അവസാനിച്ച് customerfrom Kasaragod contact plz 7306504435

แชร์
ฝัง
  • เผยแพร่เมื่อ 18 มิ.ย. 2024

ความคิดเห็น • 243

  • @myna517
    @myna517  11 วันที่ผ่านมา +6

    Any enquiry please contact 7306504435

    • @user-tt8kp2ur6z
      @user-tt8kp2ur6z 11 วันที่ผ่านมา +1

      താരൻ പോകാൻ ഉള്ള വഴി പറഞ്ഞു തരാമോ

    • @fathimanazrin2981
      @fathimanazrin2981 9 วันที่ผ่านมา +2

      Anikum

    • @daffodils8282
      @daffodils8282 5 วันที่ผ่านมา

      😮

    • @mufeedasamad9243
      @mufeedasamad9243 4 วันที่ผ่านมา

      Rate

    • @mubisirafarook1021
      @mubisirafarook1021 3 วันที่ผ่านมา

      എവിടെയാ സ്ഥലം pls reply

  • @DanyaShaijo
    @DanyaShaijo 4 วันที่ผ่านมา +68

    ഇത് കണ്ടിട്ട് പേൻ ഇല്ലാത്ത എന്റെ തല കടിച്ചിട്ടുവയ്യ....ഈ കൊച്ചിന്റെ വീട്ടിൽ ഉള്ളവരുടെ ശ്രെദ്ധകുറവ് തന്നെയാ ഇത് 😡😡

  • @fasion786
    @fasion786 11 วันที่ผ่านมา +359

    ഇതൊക്കെ ചെയ്യുമ്പോൾ കയ്യിൽ ഒരു ഗ്ലൗസ് കൂടി ഇട്ടുകൂടെ നഖത്തിന് ഉള്ളിലേക്കു ഒക്കെ കയറി ഇരിക്കില്ലേ ❤നിങ്ങൾ ഈ ചെയ്യുന്ന പ്രവർത്തി എത്ര ബഹുമാനിച്ചാലും മതിവരാത്തത് ആണ് 😘

    • @user-wb6ds8nr2k
      @user-wb6ds8nr2k 10 วันที่ผ่านมา

      മകളെ പോലെ തന്നെയാണ് അവിടെവരുന്ന മക്കൾ സ്വന്തം മായി കരുതലോടെയാണ് ട്രീറ്റ്മെന്റ് ചെയുന്നത് അത്കൊണ്ട് ഗൗസിന്റെ ആവശ്യമില്ല

    • @potatogaming9943
      @potatogaming9943 8 วันที่ผ่านมา +6

      Oru mask um idanam

    • @PriyNandhu
      @PriyNandhu 7 วันที่ผ่านมา +4

      ഞാനും പറയാൻ വരുവാരുന്നു

    • @neemak2237
      @neemak2237 6 วันที่ผ่านมา +4

      ഇത് പേൻ ആണോ

    • @SakeenaMandayappuram
      @SakeenaMandayappuram 6 วันที่ผ่านมา +3

      അവർ അതൊക്കെ ധരിക്കാറുണ്ട് 😊

  • @saifunnisauk5182
    @saifunnisauk5182 8 วันที่ผ่านมา +115

    ഇത് നിങ്ങളുടെ ജോലിയാണെങ്കിൽകൂടി ഒരു പുണ്യപ്രവർത്തി കൂടിയാണ് ഇത്താ... 👍🏻👍🏻👍🏻🥰

  • @jayas4210
    @jayas4210 4 วันที่ผ่านมา +124

    ഈ തല ഒരിക്കൽ പോലും ചീകിട്ടില്ല എന്നു തോന്നുന്നു. ഈ കുട്ടിയുടെ അമ്മക്ക് ഒരു award കൂടി കൊടുക്കണേ

    • @ChippyMR-di3it
      @ChippyMR-di3it 4 วันที่ผ่านมา +1

      സത്യം

    • @minimathew8085
      @minimathew8085 4 วันที่ผ่านมา +1

      സത്യം

    • @santhigopan9596
      @santhigopan9596 3 วันที่ผ่านมา +4

      മനംമറിക്കുന്നു

    • @Shaana316
      @Shaana316 3 วันที่ผ่านมา

      😂😂

    • @Shaana316
      @Shaana316 3 วันที่ผ่านมา +1

      😂😂

  • @user-xi3gt9hk5j
    @user-xi3gt9hk5j 10 วันที่ผ่านมา +338

    ഇത്രത്തോളം വരണമെങ്കിൽ ശ്രദ്ധ തീരെ ഇല്ലാത്തത് കൊണ്ടല്ലേ.... ഈ കുട്ടിയുടെ മാതാവിനെ സമ്മതിക്കണം...

    • @robertdwoney866
      @robertdwoney866 7 วันที่ผ่านมา +4

      Athe

    • @arshadnisar6047
      @arshadnisar6047 6 วันที่ผ่านมา +7

      അമ്മ ഇല്ലാത്ത കുട്ടിയാണോ

    • @butterflies3931
      @butterflies3931 5 วันที่ผ่านมา +3

      Ith oru asukam aanu

    • @frank_0818
      @frank_0818 5 วันที่ผ่านมา +11

      Athentha Amma mathrano aah kochinu ullath..Achanum penu edthu kodkam..

    • @NasemaAbhi-mr4ur
      @NasemaAbhi-mr4ur 4 วันที่ผ่านมา +3

      Yes id oru asugaman veetukar nokatad kondalla

  • @user-wb6ds8nr2k
    @user-wb6ds8nr2k 10 วันที่ผ่านมา +45

    അൽഹംദുലില്ലാഹ് മകളെ നല്ല സന്തോഷത്തിലാക്കുന്ന ഈ മനസിനെ പടച്ചവൻ അനുഗ്രഹിക്കട്ടെ ameen

  • @KRD_DON
    @KRD_DON 2 วันที่ผ่านมา +3

    🙏🏻🙏🏻🙏🏻ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.. ഈ കുട്ടിയുടെ രക്ഷിതാക്കൾ ഇനിയെങ്കിലും വേണ്ട രീതിയിൽ കെയർ ചെയ്യണേ.. ആ കുഞ്ഞ് അനുഭവിച്ച ബുദ്ധിമുട്ടും, ഒരു അറപ്പും കാണിക്കാതെ അത് മാറ്റി കൊടുത്തവരെയും ഓർത്ത്..

  • @sumaks738
    @sumaks738 4 วันที่ผ่านมา +18

    ഈ കൊച്ചിന്റെ അമ്മക്ക് ഒരു അവാർഡ് കൊടുക്കണം

  • @crozzyyyy
    @crozzyyyy 4 วันที่ผ่านมา +12

    പാവം അതിന്റ തള്ള രണ്ടു കയ്യും തളർന്ന് കിടക്കുന്നതായിരിക്കും അല്ലെങ്കിൽ സ്വന്തം 'അമ്മ ആവില്ല . കഷ്ടം ആ കൊച്ചിന്റെ തല വീണ്ടും ഇതേ അവസ്ഥയിൽ kondethikum. Anyway നിങ്ങൾ സൂപ്പർ ആട്ടോ

  • @handwritten9770
    @handwritten9770 9 วันที่ผ่านมา +116

    ഈ കുട്ടിയുടെ അമ്മയും അച്ഛനും ഒന്നും ജീവിച്ചിരിപ്പില്ലേ??? 10 വയസ് പ്രായം കാണുമോ ആ കുഞ്ഞിന്? പാവം ..... എത്ര അനുഭവിച്ചുകാണും കുട്ടി.... സ്കൂൾ വിട്ടു വരുമ്പോൾ ഒരു 10 മിനിറ്റ് ആ കുഞ്ഞിനുവേണ്ടി ചിലവാക്കാൻ ആർക്കും സമയം ഇല്ലേ??? കഷ്ടം..

    • @ShadowGirl-uo1vs
      @ShadowGirl-uo1vs 2 วันที่ผ่านมา

      Ithrem akunnathinu munne modi muzhuvanum kalanjitt valarthuyal porarunnooo

    • @soumyakp127
      @soumyakp127 วันที่ผ่านมา

      Ente molde thalayil oru penine kandal mathy enik athine kalayathe samadanm ella. Ethipo enthoru kashtam anu. Pavam kutty. Daily comb cheyth eerine valich kalanjal theerunna priblem ullu. Kashtam thanne

  • @afrinshamnath5thbaidhinfat947
    @afrinshamnath5thbaidhinfat947 3 วันที่ผ่านมา +8

    നിങ്ങൾ ചെയ്ത ഒരു പുണ്യ പ്രവർത്തിയാണ് ആ ഉമ്മായെ സമ്മതിക്കണം, ആശുപത്രിയിൽ കൊണ്ടുപോയി ബ്ലഡ്‌ മാറ്റിവച്ചു പോലും weekly ഒരു 10 മിനിറ്റ് പോലും വേണ്ട വൃത്തിയാക്കാൻ, ഈ കുട്ടിയുടെ അമ്മയല്ലേ കൂടെ ഉള്ളത്

  • @sindhuvenugopalan3529
    @sindhuvenugopalan3529 3 วันที่ผ่านมา +10

    ഈ കുട്ടിയെ കൊണ്ട് വന്ന അമ്മയെ ഒന്ന് കാണിക്കാമായിരുന്നു.
    ഒന്ന് 🙏🏼 ആയിരുന്നു

  • @divyabalachandran7388
    @divyabalachandran7388 10 วันที่ผ่านมา +43

    ഇത് എന്തുകൊണ്ടാ എത്രയും വന്നേയ്, കണ്ടിട്ടു പേടി തോന്നുന്നു,

  • @Swapnamgalil_jeevikkunnaval.
    @Swapnamgalil_jeevikkunnaval. 4 วันที่ผ่านมา +12

    ഇത്രയും പേനും ഈരും ഉണ്ടായിട്ടും. ഈ കുട്ടി ഇങ്ങനെ സമൂഹത്തിൽ ജീവിച്ചു.?? സ്കൂളിൽ കുട്ടികളുടെ അടുതോക്കെ ഇങ്ങനെ ഇരുന്നു.?

  • @tharasankar2439
    @tharasankar2439 5 วันที่ผ่านมา +12

    4 വർഷം ആയി blood കേറ്റുന്ന cash വേണ്ടല്ലോ daily ആ ഉമ്മയ്ക്ക് പേൻ ചീപ് വച്ചു തല കോതാനും ഷാംപൂ ഇട്ടു മുടി കഴുകാനും.. കണ്ടിട്ട് അസഹ്യമായി തോന്നുന്നു

  • @Mindismine2727
    @Mindismine2727 11 วันที่ผ่านมา +18

    Umma nokando,kulikando virthillndo alla ennanu entea abhiprayam,thalayil lice and nits kandal nintea thalayil undo ennoke choikunth kanaam,ith chilavre thalayil nannyi varum pakshea oruaalea thalayil chorichil maatta enu parayunth cheruthalla,nalla oru karym anu cheythath hats off

  • @bushratp5268
    @bushratp5268 4 วันที่ผ่านมา +7

    ബ്ലേഡ് കേറ്റുന്ന ടൈം വേണ്ടല്ലോ ആ തലഒന്ന് വാർന്ന റെഡിയാക്കാൻ എന്തൊരു കഷ്ട്ടം മോളെ കാണിച്ചില്ലെങ്കിലും ഉമ്മാനെ ഒന്നുകാണിക്കാമായിരുന്നു

  • @muhammad7215
    @muhammad7215 8 วันที่ผ่านมา +51

    മോളെ ഒരു പേൻ ചീർപ്പ് കൂടി വാങ്ങി പോണേ 😢ഡെയിലി ചീകണം... അല്ലെങ്കി ഇനിയും വരും... പിന്നെ അമ്മക്ക് ഒരു അവാർഡ് കൊടുക്കണം 😂

  • @sheejasubrahmannian2753
    @sheejasubrahmannian2753 5 วันที่ผ่านมา +8

    കാണുന്ന ഞങ്ങൾക്ക് തന്നെ ഒരു മനസ്സമാധാനക്കേട് ലവ് യൂ❤❤❤❤❤

  • @saleenasely409
    @saleenasely409 9 วันที่ผ่านมา +17

    Pls കൈ ഗ്ലൗസ് ഇട്ടു safe ആക്ക്....കാണുമ്പോൾ എന്തോ വല്ലാതെ.....😢😮😮

  • @farsanasn9821
    @farsanasn9821 6 วันที่ผ่านมา +4

    Ningalude ee kashtapaadinu njn ee channel subscribe cheythu❤

  • @thanhavlog
    @thanhavlog 10 วันที่ผ่านมา +12

    Hard-work 😮😮❤❤❤ nice ഹൊ സമ്മതിച്ചു ട്ടോ good sharing ✨✨👍🏻

  • @pathupathu1426
    @pathupathu1426 9 วันที่ผ่านมา +20

    ആ കുട്ടി എങ്ങനെ കിടന്നു ഉറങ്ങി. സമ്മതിക്കണം.

  • @athiunni8412
    @athiunni8412 11 วันที่ผ่านมา +3

    So happy to see u using the right way of gown👍👍

  • @Jincyramesh-tn8ep
    @Jincyramesh-tn8ep 8 วันที่ผ่านมา +1

    Consulting and dedication super God bless you....

  • @athulkrishnankr4265
    @athulkrishnankr4265 5 วันที่ผ่านมา +6

    Ingane blood okke kuikkunnundengil. Thala motta adichude? Adichalum veendum varumo...? Blood okke hospital poyi ketanam nnu paranjathukond chothikkuva😮

  • @umarshadsalim3492
    @umarshadsalim3492 5 วันที่ผ่านมา +3

    ഗുഡ് ജോബ് 🎊👍👍👍പാവം ആ കുട്ടി എത്ര ബുദ്ധിമുട്ടി കാണും

  • @sureshkumarv8271
    @sureshkumarv8271 9 วันที่ผ่านมา +2

    Chechi hair lice nits kalayan hair ലേ endha apply chayane . My daughter hair has lice and nits so please tell me the remedy

  • @rishinjas5807
    @rishinjas5807 4 วันที่ผ่านมา +2

    Ningelk Allaahu aafiyethulla deerkhayusu nalkette...❤❤❤❤

  • @_5ju
    @_5ju 9 วันที่ผ่านมา +2

    Eeerum tharanum mudikozhichilum ond clear aakkitharumo?

  • @FamseenA-vf7qd
    @FamseenA-vf7qd 9 วันที่ผ่านมา +6

    എങ്ങനെയാണ് rimove ചെയ്യുന്നത് എന്ന് കാണിച്ചു ഒരു ഡീറ്റെയിൽ വീഡിയോ ഇടുമോ

  • @Kavi122..
    @Kavi122.. 4 วันที่ผ่านมา +7

    ദയവ് ചെയ്ത് ഒരു ഗൗസ്സ് ഉപയോഗിക്കുക Please 🙏🏼🙏🏼🙏🏼🙏🏼🙏🏼
    അതോ ഇനി നിങ്ങൾ ഗൗസ്സ് ഇട്ടിട്ടാണോ ഭക്ഷണം കഴിക്കുക.....
    വീഡിയോ കണ്ടപ്പോൾ നിവർത്തികേടുകൊണ്ട് ചോദിച്ചു പോയതാ 🙏🏼

  • @anusai2962
    @anusai2962 9 วันที่ผ่านมา +5

    Schoolil pogunna kunjungale 10 min vaikaite cheep veachu chivi koduke, weeakly shampoo ettu wash cheye,

  • @sheejaashraf9097
    @sheejaashraf9097 10 วันที่ผ่านมา +37

    ഇത് engane കൊണ്ട് നടന്നു, ഇതൊക്കെ വൃത്തി ആക്കിയെടുത്ത നിങ്ങളെ സമ്മതിച്ചു, ഇനിയെങ്കിലും വൃത്തിയായി നടക്കാനും കൂടി പറയൂ, ഇൻഫെക്ഷൻ ആകാത്തത് ഭാഗ്യം. 😳

  • @basilasakkith3987
    @basilasakkith3987 9 วันที่ผ่านมา +2

    Good job dear👏

  • @user-ss2vn9kj6m
    @user-ss2vn9kj6m 9 วันที่ผ่านมา +4

    direct sorgam itha❤

  • @elvisandaamiswonderland2482
    @elvisandaamiswonderland2482 5 วันที่ผ่านมา +1

    Apol schollil pokumpol Ithu ellarum kaanille?ennalum ithream engane thalayil nirachum ayi?daily clean cheyynjit anu

  • @Bhadra620
    @Bhadra620 8 วันที่ผ่านมา +2

    Daily onn pencheeppit kothi eerum eduthirunnel ithrakk varilla orapp ith ottum sredhikkathonda ingane enta sister oru 6 std vare ondayirunnu amma ath nallapole care cheyth maatti medical store shamboo oke vedich use cheyth cheeki avale kuttappi aakki athin shesham avalda hair clean ayi🙂 ammakk okke enda pani mole🥴 ithrak aavunna vare vachirunnallo kashtam🥴 ee chechiye sammadikanm❤ luv you chechi

  • @anusaji8845
    @anusaji8845 10 วันที่ผ่านมา +17

    Ithinte ammakkit nalla chooralu vetti puram nokki kodukkanam.

  • @Duamea
    @Duamea 9 วันที่ผ่านมา +9

    ഇന്നത്തെ കാലത്ത് ഇതുപോലെ ഉണ്ടോ പേൻ കളയാൻ എന്തൊക്കെ മരുന്നുകൾ ഉണ്ട്

  • @cookeryshow630
    @cookeryshow630 10 นาทีที่ผ่านมา

    Itha ithu povaan v comb aano use cheyyunnath

  • @SaranyaV-dn6zb
    @SaranyaV-dn6zb 3 วันที่ผ่านมา +2

    Ingane kuttikalil vannaal onnum nokkaathe hair Motta adikkanam allaathe ath vachitt irikkamda avasyom entha,

  • @makkah52
    @makkah52 10 วันที่ผ่านมา +39

    Njan ayurunnenkil thala motta adich rakshapedan nokum .ith kanditt enik thala choriyunnu

  • @agnidev9084
    @agnidev9084 11 วันที่ผ่านมา +60

    ഇതെന്താ ഇത്രയധികം വരാൻ കാരണം?
    തീരേ ശ്രദ്ധിക്കാഞ്ഞിട്ടാണോ

  • @juliethomas4017
    @juliethomas4017 10 วันที่ผ่านมา +12

    E mudi kanumbo varshangalayi cheep upayogikkatha pole

  • @itsmefebina4429
    @itsmefebina4429 9 วันที่ผ่านมา +11

    ഇതിന്റെ അമ്മ തല തൊട്ടിട്ടു വർഷങൾ ആയിക്കാണും 😮😮😮😮

  • @sharfeenanoushad451
    @sharfeenanoushad451 5 วันที่ผ่านมา +8

    ഒരു പേന് തലയിൽ കയറിയാലുള്ള അവസ്ഥ🥵. അപ്പോ ഈ കുട്ടി എത്ര അനുഭവിച്ചിട്ടുണ്ടാകും പടച്ചോനേ😢

  • @K.RSalini-hi8pw
    @K.RSalini-hi8pw 21 ชั่วโมงที่ผ่านมา

    Oru bottle mediker vangi use cheithal mathi...blood onnum kayattanda....ithethu nadananu avo....?

  • @afnanfaiz9611
    @afnanfaiz9611 8 วันที่ผ่านมา +1

    Idhinte umma evideyaa

  • @sheshines839
    @sheshines839 10 วันที่ผ่านมา +1

    ❤❤❤

  • @farisaashif3560
    @farisaashif3560 10 วันที่ผ่านมา +1

    Rate enganeyaanu

  • @kubra_fathima_1705
    @kubra_fathima_1705 4 วันที่ผ่านมา

    Ethreum valrthi kondu ammaku nalla oru salut.echire egilum vivaram onde motta egilum adichene.ethayalum eppozegolim thonniyallo kondu varan.oru glows upayogikhamairunnu

  • @swapnakp7790
    @swapnakp7790 5 วันที่ผ่านมา +1

    Oru lice undenkil thanne scratching anu . Ethu a kutti engane sahichu

  • @rejithabiju3467
    @rejithabiju3467 7 วันที่ผ่านมา +11

    ഈ കൊച്ചിനെ ശ്രെദ്ധിക്കാൻ ആരുമില്ലേ

  • @archanas8886
    @archanas8886 9 วันที่ผ่านมา +4

    Dandruff remove cheyyanulla enthelum treatment avide available aano.

  • @jaleelkalladikod5374
    @jaleelkalladikod5374 5 วันที่ผ่านมา +1

    ഇതിന് എത്ര കോസ്റ്റ് വരും പ്ലീസ് replay

  • @SMARTCOOKIE91
    @SMARTCOOKIE91 11 วันที่ผ่านมา

    👍🏻👍🏻👍🏻

  • @athiraraj8472
    @athiraraj8472 5 วันที่ผ่านมา +1

    ചേച്ചി ഇത് വീട്ടിൽ വന്നു ചെയ്തു കൊടുക്കുമോ ഒരാൾക്ക് ചെയ്ത് കൊടുക്കാൻ എത്ര പൈസ ആവും... പ്ലീസ് റിപ്ലൈ

  • @minzminnu6478
    @minzminnu6478 11 วันที่ผ่านมา +8

    Ith kulim nanayum onnum illathath ano😮

  • @loveyouuuuuuuuuuall
    @loveyouuuuuuuuuuall 5 วันที่ผ่านมา +4

    ഈ കുട്ടി ഓർഫൻ ആണോ 😢വല്ല്യ കഷ്ടം

  • @faisaliqbal9033
    @faisaliqbal9033 4 วันที่ผ่านมา

    Good job❤❤❤❤❤

  • @mhammedfarhan8318
    @mhammedfarhan8318 วันที่ผ่านมา

    കായംകുളത്ത് എവിടെയാണ്

  • @janibesi4232
    @janibesi4232 11 วันที่ผ่านมา +8

    Ethraum Kalam evar oke eggane sahikkunnu ente deivame orkkan mela thalayil oru pen keriyal pranthaa athine kollathe samadanam kittilla ethu kanumbol sangadam verunnu avarde avstha

  • @sreejasunil46
    @sreejasunil46 7 วันที่ผ่านมา

    സൂപ്പർ❤

  • @sumaks738
    @sumaks738 4 วันที่ผ่านมา +2

    ചേച്ചി ഉയരങ്ങളിൽ എത്തട്ടെ ഇത്രയും കഷപ്പെട്ടതിനു

  • @muhsinamuhsi950
    @muhsinamuhsi950 9 วันที่ผ่านมา

    Itha nail cut chyyttoo kanumbo enik tensionaavunnu😢

  • @dhanyamohan9717
    @dhanyamohan9717 6 วันที่ผ่านมา +3

    Ethrayum pettuperukunnathu arijillae🙄 kochindae amma ethonnum sreddhikkathillae 🤔

  • @rafeeqmk7235
    @rafeeqmk7235 2 วันที่ผ่านมา

    എവിടെയാ സ്ഥലം

  • @shestechandtalk2312
    @shestechandtalk2312 7 วันที่ผ่านมา +4

    😮😮😮 ഇത്രയും ഉണ്ടായിട്ടും തലയിൽ മുറിവ് ഒന്നും ഇല്ലല്ലോ pen കടിച്ചു പൊട്ടിച്ചത്.. ഭാഗ്യം 😮... ബെസ്റ്റ് മദർ. ഈ കൊച്ചിനെ എവിടേലും പൂട്ടി ഇട്ടിരിക്കുവാരുന്നോ ഇങ്ങനെ വരാൻ ഹോ കണ്ടിട്ട് പേടി ആകുന്നു.. 🙄

  • @shahimol2228
    @shahimol2228 10 วันที่ผ่านมา +1

    Weekly ones engilum varnna ingne aavula lo

  • @sobhanababu5297
    @sobhanababu5297 วันที่ผ่านมา

    Ethinte aduthu kuttikal erunno schoolil

  • @user-fe8lr5cx2e
    @user-fe8lr5cx2e 9 วันที่ผ่านมา

    Hair ith pole cheyan rate ethre varum?

  • @ifanyasaheer4127
    @ifanyasaheer4127 10 วันที่ผ่านมา +4

    Glouse use akeda.. Kanumbo thanne enthopole thala choriyunn. Sammadhich iyale. Pavam aa kutty.

  • @olivergaming2023
    @olivergaming2023 8 วันที่ผ่านมา +8

    ഇത് രോഗമാണോ 🙄🙄 ഞങ്ങളുടെ നാട്ടിൽ ആഴ്ചയിൽ രണ്ട് ദിവസം പേൻ കൊന്നു കൊടുക്കും അമ്മമാർ മക്കൾക്ക്.... ഈ കുട്ടികളുടെ അമ്മമാർ ഇതൊന്നും ചെയ്യില്ലേ..???

  • @wincyv7079
    @wincyv7079 9 วันที่ผ่านมา +3

    കഷ്ട്ടം എന്തുമാത്രം അനുഭവിച്ചു കാണും 😒..തലയിൽ 1,2 ആവുമ്പോഴേ പ്രാന്ത് പിടിക്കും... ഇതു എന്തുമാത്രം ഉണ്ട് 🥺

  • @sujathahari4378
    @sujathahari4378 2 วันที่ผ่านมา

    Kayyil oru gloves idoo

  • @pearl-zc5ey
    @pearl-zc5ey วันที่ผ่านมา +1

    എൻ്റീശ്വര
    ഈ കാലത്തും
    ഇങ്ങനെ ശ്രദ്ധിക്കാത്ത അമ്മമാർ
    ഉണ്ടാകുമോ?
    ഇത് ഇത്രയും ആകാൻ
    നോക്കിയിരിന്നവരെ
    സമ്മതിക്കണം പാവം ആകൊച്ച് '
    ചിലപ്പ് അമ്മയും ആരും
    ഉണ്ടാകില്ലല്ലേ അതാവും. ഇങ്ങനെ ആയത്. അതോ അമ്മക്ക് സുഖമില്ലാത്തത് വല്ലതും
    ആണോ?

  • @user-hw6zn1me6z
    @user-hw6zn1me6z 4 วันที่ผ่านมา

    Glous use cheyyanam

  • @fejuvlogs3092
    @fejuvlogs3092 11 วันที่ผ่านมา +7

    ഗ്ലൗ ഉപയോഗിച്ചൂടെ

  • @bejoyrajan3786
    @bejoyrajan3786 4 วันที่ผ่านมา

    Kuttiyudae amma jeevanodae undo
    Kashttam
    Best award avarkku

  • @prameelapr5862
    @prameelapr5862 วันที่ผ่านมา

    Paavam aa kunju 😢....ethra sahichittundavum......
    ningalodu bhahumanam mathram... aaa AMMA ye sammadhikkanam...

  • @RamyaRamya-kt9uf
    @RamyaRamya-kt9uf วันที่ผ่านมา

    സൂപ്പർ

  • @deepthimk624
    @deepthimk624 6 วันที่ผ่านมา

    😊❤

  • @SindhuJSINDHUJ-nr1dy
    @SindhuJSINDHUJ-nr1dy 5 วันที่ผ่านมา +3

    നിങ്ങൾ ചെയ്യുന്നത് നല്ല കാര്യം.പക്ഷേ നിങ്ങൾ കൈ ഉറ ധരിക്കണം.

  • @neenacv2663
    @neenacv2663 4 วันที่ผ่านมา +1

    തല മൊട്ടയടിച്ചാൽ പോരെ അല്ലെങ്കിൽ ഡെയിലി അമ്മ ശ്രദ്ധിക്കണം pls

  • @Eliz1521
    @Eliz1521 20 ชั่วโมงที่ผ่านมา

    Ee kutty kku parents aarum illea?

  • @user-vd8kl9cn7q
    @user-vd8kl9cn7q 3 วันที่ผ่านมา +1

    ചേച്ചി ഈ പ്രവർത്തി ചെയ്യുമ്പോൾ തീർച്ചയായും ഗ്ലൗസ് ഉപയോഗിക്കാൻ മറക്കരുത്

  • @shinithapshinithap3232
    @shinithapshinithap3232 6 วันที่ผ่านมา +1

    ഈ തല കണ്ടിട്ട് വെള്ളം കണ്ടിട്ട് കുറച്ചുദിവസമായി എന്ന് തോന്നുന്നു 😂😂

  • @mmehar969
    @mmehar969 3 วันที่ผ่านมา

    Glows idu please

  • @azlu952
    @azlu952 20 ชั่วโมงที่ผ่านมา

  • @SruthiMM-ci9xc
    @SruthiMM-ci9xc วันที่ผ่านมา

    👍👍👍👍👍

  • @priyagireesh611
    @priyagireesh611 11 ชั่วโมงที่ผ่านมา

    Ammayillathe kuttiyaano

  • @Daliya50
    @Daliya50 วันที่ผ่านมา

    ആ കൊച്ചിന്റെ മുടി വെട്ടി കളഞ്ഞ സമയത്തു തല മൊട്ടയടിച്ചിട്ട് ഇനി വരുന്ന മുടി ചെയ്തിരുന്നു എങ്കിൽ ഈ നാല് വർഷം ആ കുഞ്ഞു ഇത്രയും വേദന അനുഭവിക്കില്ലായിരുന്നു. നല്ല മുടിയും വന്നേനെ. സ്കൂളിൽ പോയിരുന്നപ്പോൾ ആ കുട്ടിയെ എല്ലാരും കളിയാക്കി കാണും. ആ തള്ളയെ എന്റെ കയ്യിൽ കിട്ടിയാൽ ഒരു അവാർഡ് കൊടുക്കാമായിരുന്നു.

  • @hidhasworld
    @hidhasworld วันที่ผ่านมา

    ഇത് മനുഷ്യനല്ലേ 😮

  • @lavanyakrishnan1319
    @lavanyakrishnan1319 10 วันที่ผ่านมา +4

    Ithentha ithinte veetukar onn sredhikarille entammo engana akoch kidanunragi 4 varsham

    • @anusai2962
      @anusai2962 9 วันที่ผ่านมา

      School il pogundo eaa mole, bakki ulla pillarke kudi akum, motta adichu kude school adachapo, amma avide

  • @lyjumonpv8130
    @lyjumonpv8130 4 วันที่ผ่านมา +1

    😮

  • @aboobackaraboobackar9591
    @aboobackaraboobackar9591 2 วันที่ผ่านมา

    Molk oruppad punniyam kittum ❤

  • @sree2663
    @sree2663 2 วันที่ผ่านมา +1

    Enik thonunathu aaa kutik amma undavilla ennanu😢

  • @kanchanakanchu3798
    @kanchanakanchu3798 5 วันที่ผ่านมา

    Dandruff mattan pattuo