പരാജയത്തിലേക്കുളള 8 habit-ുകൾ || 8 habits of unsuccessful people

แชร์
ฝัง
  • เผยแพร่เมื่อ 10 ก.ย. 2024
  • 8 habits of unsuccessful people
    laptop in use
    amzn.to/37kDN6k
    tripod in use
    amzn.to/2yzQG19
    mobile phone in use to edit
    amzn.to/3dpJYty
    the mic I use
    amzn.to/2OJl9P2
    Hey Vicky here, welcome to the world of smarters
    Subscribe our channel: / @smarteru007
    Telegram: t.me/joinchat/...
    Facebook: / smarteruoffical

ความคิดเห็น • 775

  • @dr.sureshkumar.rradhakrish1178
    @dr.sureshkumar.rradhakrish1178 4 ปีที่แล้ว +39

    അബ്ദുൾകലാം സാറിന്റെ ഒരുപാട് നല്ല പ്രവർത്തികളും തീരുമാനങ്ങളും കാരണമാണ് നിങ്ങളും നമ്മളെല്ലാവരും ഇന്ന് സന്തോഷത്തോടെ ജീവിക്കുന്നത്.അതു നിങ്ങൾ മറക്കരുത്

    • @bindukh947
      @bindukh947 4 ปีที่แล้ว +1

      sir, adheham (smarter u) paranjath Dr.abdul kalam oru thivasam thante joliyilninnu leave eduthaal valiya nashtanhal onnum sambavikkaan pokunilla.Ennal Ambani oru thivasam thante joliyilninnu maarininaal valiya nastam thanne sambavichekkaam.Because,he is a business man

    • @crazyboy-ye3po
      @crazyboy-ye3po 3 ปีที่แล้ว

      @@bindukh947 dont compare this two persons, apj he is a legend❤(misile man of india🇮🇳)

  • @aadilnasar6316
    @aadilnasar6316 4 ปีที่แล้ว +290

    100 കോടി ശമ്പളത്തിന് നാസ വിളിച്ചത് ആണ് കലാമിനെ അദ്ദേഹം അവിടെ പോയിരുന്നെങ്കില് എന്താകുമായിരുന്നു......

    • @drdipin
      @drdipin 3 ปีที่แล้ว +16

      Nalla cash undakamayirunnu

    • @devuangel4342
      @devuangel4342 3 ปีที่แล้ว +52

      അതുകൊണ്ട് എന്തു നേടാൻ.മരിക്കുമ്പോൾ കൊണ്ടു പോവില്ല.പിന്നെ കലാം സർ എന്നും നമ്മളിലൂടെ ജീവിക്കും

    • @drdipin
      @drdipin 3 ปีที่แล้ว +8

      @@devuangel4342 satyam

    • @parvathy7137
      @parvathy7137 3 ปีที่แล้ว +24

      കലാം സാർ വളരെ നല്ല മനുഷ്യനാണ്

    • @nambzz8367
      @nambzz8367 3 ปีที่แล้ว +4

      Engallu emmmari vidalado 100 cr alla 1 lakh athil kuduthal avede arkum illla allavance overtime Okke oru 2.5 lakh mathram. A 100 cr avarude 6 months budget annu scientistukkalkillathu

  • @shammi2442
    @shammi2442 3 ปีที่แล้ว +18

    എപിജെ വേറെ level mass മനുഷ്യൻ..100 കോടി ശമ്പളത്തിന് നാസ വിളിച്ചിട്ട് പോകാത്ത ഒരു വലിയ മനുഷ്യൻ... അംബാനി യുമായി compare ചെയ്തത് ശരി ആയില്ല

  • @atheist4456
    @atheist4456 4 ปีที่แล้ว +453

    No way kalam sir is great than ambani😡

    • @faru9709
      @faru9709 4 ปีที่แล้ว +20

      No, you misunderstood. Ambani always spending most of his time in the way of money. He should follow it, He must do it. He can't take a rest and think for other matter except money.
      But, Mr, APJ spent most of his time to think in the vast way. He could take rest and think more and more. So APJ made a great history in the world.

    • @theoptimist475
      @theoptimist475 4 ปีที่แล้ว +6

      @@faru9709 kalam spend 3/4 time for science

    • @43muhammedshahal96
      @43muhammedshahal96 4 ปีที่แล้ว

      @@faru9709 not

    • @vsrmedia3517
      @vsrmedia3517 4 ปีที่แล้ว +2

      Try to understand the context 😌

    • @prs3341
      @prs3341 3 ปีที่แล้ว +2

      രണ്ടുപേരും തുല്യപ്രാധാന്യമുള്ള വരാണ്

  • @crazyboy-ye3po
    @crazyboy-ye3po 3 ปีที่แล้ว +30

    "ഇന്ത്യൻ മിസൈൽ മാൻ"ആയ എ.പി.ജെ അബ്ദുൽ കലാം സാറിനെ ഇത്തരത്തിൽ ഒരിക്കലും താരതമ്യം ചെയ്യരുത്👎

  • @kalidasvijayan1438
    @kalidasvijayan1438 4 ปีที่แล้ว +250

    ഇപ്പൊ TV യും മൊബൈലും ഇല്ലെങ്കിൽ പഠനം നടക്കില്ല....

    • @athuls3649
      @athuls3649 3 ปีที่แล้ว +2

      Correct

    • @devikarmy7614
      @devikarmy7614 3 ปีที่แล้ว +1

      😆

    • @athifsaheer-wl9116
      @athifsaheer-wl9116 3 ปีที่แล้ว +10

      Mobile okke nalla kaaryangalkk upayogikkaaa, atllaathe veruthe chat cheyyaaa reels or tiktok videos kand irikkaaa ith okke avoid cheythaa mathi, ennaaa Njanmmakkum success aavaaa

    • @kalidasvijayan1438
      @kalidasvijayan1438 3 ปีที่แล้ว +3

      @@athifsaheer-wl9116 💯

    • @myworld185
      @myworld185 3 ปีที่แล้ว

      @@athifsaheer-wl9116 👍

  • @adarshbkrishna6688
    @adarshbkrishna6688 4 ปีที่แล้ว +422

    Ambaniyem abdhul kalaminem thammil compare cheyyaruth kto

    • @ic3475
      @ic3475 4 ปีที่แล้ว +10

      Both are legends

    • @adarshbkrishna6688
      @adarshbkrishna6688 4 ปีที่แล้ว +35

      @@ic3475 ambani only concentrate in profit maximimation..... he is good business man.. but not overall a good human being... but author have to suggest rathan tata is more suitable for this video.. bcz he is an industrialist and people use his product's... charity, and help peoples.... ie, comparing of ratan tata & abdul kalam is more suitable in the current circumstances

    • @sreenathsreenivas3764
      @sreenathsreenivas3764 4 ปีที่แล้ว +6

      Yes your absolutely correct

    • @ic3475
      @ic3475 4 ปีที่แล้ว +4

      @@adarshbkrishna6688 haha.. why ambani is not a good human... There are many people who says the same but i dont know why. Rata Tata is also a good human , not only Ratan Tata. Whole TATA trust.

    • @ic3475
      @ic3475 4 ปีที่แล้ว +2

      @@adarshbkrishna6688 people doing business for profit maximization. First you should understand Ratan is not the owner or authority of Tata trust or Tata sons.

  • @alraas2706
    @alraas2706 4 ปีที่แล้ว +355

    ആളുകൾ ഇപ്പോൾ അധികവും സമയം വേസ്റ്റാക്കുന്നത് മൊബൈലിലാണെന്ന സത്യം താങ്കൾ പറയാതിരുന്നത് ' സ്വയം പാരയാകേണ്ട എന്ന് കരുതീട്ടാവും😂

  • @vishnupk3761
    @vishnupk3761 4 ปีที่แล้ว +628

    ഒരിക്കലും കലാം സാറിനെ അംബാനിയുമായി താരതമ്യം ചെയ്യാൻ പാടില്ലായിരുന്നു

    • @capt.emmanueltitus8329
      @capt.emmanueltitus8329 3 ปีที่แล้ว +31

      He don't know who is. APJ....

    • @rajagn6161
      @rajagn6161 3 ปีที่แล้ว +9

      Ya.....

    • @parvathy7137
      @parvathy7137 3 ปีที่แล้ว +76

      APJ Abdul Kalam sir ഇന്ത്യയെ ഇന്ത്യയാക്കിയ വ്യക്തിയാണ്. അദ്ദേഹത്തെ പോലെ നിഷ്കളങ്കതയും സത്യസന്ധതയും സ്നേഹവുമുളള മനുഷ്യൻ വേറെ ഉണ്ടാകില്ല.🙏🙏💞💞💖😊🥰

    • @sreejithshankark2012
      @sreejithshankark2012 3 ปีที่แล้ว +14

      അംബാനി എന്താ പാകിസ്ഥാനി ആണോ

    • @abdulfathah6807
      @abdulfathah6807 3 ปีที่แล้ว +17

      @@sreejithshankark2012 താൻ എന്താടോ ഇങ്ങനെ ആയത് അങ്ങനെ അവർ പറഞ്ഞോ 😏

  • @vishnunpnair4684
    @vishnunpnair4684 3 ปีที่แล้ว +3

    Don't compare a legend with a rich man because you're comparing money with life

  • @അഫ്സൽകുട്ടി
    @അഫ്സൽകുട്ടി 3 ปีที่แล้ว +51

    ഒരു പക്ഷെ motivation എന്നതിന് പകരം വെക്കാം എപിജെ എന്ന പേര്. 😊

  • @Mr_stranger_23
    @Mr_stranger_23 4 ปีที่แล้ว +39

    ആദ്യ പോയിന്റിൽ thanne വീഡിയോ കാണൽ നിർത്തി.. i won't waste my time..😉

  • @manojnair9962
    @manojnair9962 4 ปีที่แล้ว +121

    The comparison with APJ vs Ambani is unfair..!!!!!

  • @rinshadk491
    @rinshadk491 4 ปีที่แล้ว +47

    എന്നാൽ ഏട്ടാ സപ്പോസ് അബ്ദുൽ കലാം സാറും അംബാനിയും ഒരുമിച്ചു വരുമ്പോൾ ആരെയാണ് നിങ്ങൾ കൂടുതൽ ബഹുമാനിക്കുക??

    • @mansoorahamed168
      @mansoorahamed168 4 ปีที่แล้ว +11

      Samashayamentha...theerchayaayum Kalam Sir-ine thanne...🙂

    • @capt.emmanueltitus8329
      @capt.emmanueltitus8329 3 ปีที่แล้ว +7

      No doubt Abdul Kalam sir

    • @crazyboy-ye3po
      @crazyboy-ye3po 3 ปีที่แล้ว +8

      കലാം സർ❤

    • @nithinva514
      @nithinva514 3 ปีที่แล้ว +5

      Kalam sir 😍😍

    • @crazyboy-ye3po
      @crazyboy-ye3po 3 ปีที่แล้ว +5

      അതിലെന്ത്‌ സംശയമിരിക്കുന്നു. കലാം സാർ😍😍😍He is indian legend and one of the most powerful president in the world.❤️❤️❤️💯💯💯💯💯

  • @muhammedanfas6227
    @muhammedanfas6227 3 ปีที่แล้ว +31

    6:03 ഇത് പോലത്തെ കാഴ്ചപ്പാടുകൾ ആണ് നാം ആദ്യം മാറ്റേണ്ടത് വൻകിട മുതലാളിമാർ ഉയർന്നുകൊണ്ടിരിക്കും നമ്മൾ പാവങ്ങൾ അവരെ വളർത്തി ദരിദ്രർ ആകും kalam sir ഒരു ഒരു ദിവസം പണി നിർത്തിയാൽ isro ക്ക് അത് നഷ്ടം ആവാം അംബാനി പണി നിർത്തിയാലും സർക്കാർ ജനങ്ങൾക്ക് വേണ്ടി നില കൊണ്ടാൽ india 10 വർഷം മുന്നോട്ടാണ് സഞ്ചരിക്കുക കാരണം ജനങ്ങൾക്ക് ലഭിക്കേണ്ട പലതും വൻകിട മുതലാളിമാർക്ക് വേണ്ടിയാണ് സർക്കാർ ചിലവഴിക്കുന്നത്

    • @karthiksprakash533
      @karthiksprakash533 3 ปีที่แล้ว +1

      Pulli paranja idea kitila Chetan kalam sir he kuttam paranjathala pakshe athu mansilakanam ambani indiayil operate cheyuna bussines athreyum in d indiayude motham revenue Indian economy 5% und valya oru kurach varum stock market crash avum lakshakanakinu alkaride joli povum pakshe Abdul kalam sir I'll mammal ithreyum depending alla atjan paranjath pulli legend anathil samshayam illa

    • @muhammedanfas6227
      @muhammedanfas6227 3 ปีที่แล้ว

      @@karthiksprakash533 but indian economykk deerkakaladishthanathil ambani ozhivakunnathaan gunam ennan njan paranjath😊

    • @muhammedanfas6227
      @muhammedanfas6227 3 ปีที่แล้ว +1

      @@karthiksprakash533 nice observation🙂

    • @Vismay.44
      @Vismay.44 3 ปีที่แล้ว +1

      പണക്കാരൻ എന്നും നേതാവ് ആണ് ഭരിക്കുന്നവൻ ആണ് രാജാവ് ആണ് എല്ലാം ആണ് ഇവിടെ പിച്ചക്കാരനോ ബിപിൽ റേഷൻ കാർഡ് ഉളവാണോ ഒരു വിലയുമില്ല പണം അത് ആണ് എല്ലാം എന്തും
      ഞാൻ ഒരു പാവപെട്ടവൻ ആണ് എനിക്ക് നിന്ന നിൽപ്പിൽ അമേരിക്ക യിൽ ദുബായ് ബുർജ് കാലിഫ് കാണാൻ സാധിക്കുമോ മറിച്ച് അംബാനി സുകാർബർഗ് ബിഗ്രൈറ്റ് എന്നിവർക്ക് പറ്റും ഈ ലോകത്തെ മാറ്റി മാറിക്കാൻ സാദിക്കും ഈ ലോകത്ത് പണം ആണ് എല്ലാം

  • @Aswanth01
    @Aswanth01 3 ปีที่แล้ว +2

    don't compare any one because all people have special ability eg:Mukesh Ambani was richer than A. P. J. Abdul Kalam but the knowlage of the A. P. J. Abdul Kalam greater than Mukesh Ambani

  • @vidyasajeesh
    @vidyasajeesh 3 ปีที่แล้ว +53

    Successful എന്നാൽ മണി എന്നല്ല.. apj and അംബാനി comparison really unfair.... shut u.... veruthe kand....

    • @kbnleo607
      @kbnleo607 3 ปีที่แล้ว

      Avanu മണി കഴിഞ്ഞേ ഉള്ളു

  • @indusuresh243
    @indusuresh243 4 ปีที่แล้ว +32

    Subscribe ചെയ്യണമെന്ന് വിചാരിച്ചതാണ് പക്ഷെ ആദ്യത്തെ Point കേട്ടപ്പോൾ വേണ്ട എന്ന് വച്ചു. People's അല്ല People എന്നാണ് പറയേണ്ടത്. Abdul Kalam മി നേയും ambani യെയും compair ചെയ്യാനുള്ള അഹങ്കാരം എവിടെ നിന്ന് കിട്ടി?

    • @RINASNASMI
      @RINASNASMI 3 ปีที่แล้ว +3

      Sho sho compare

    • @mehrinarif8896
      @mehrinarif8896 3 ปีที่แล้ว +2

      @@RINASNASMI point👌

  • @basilkuriakose3658
    @basilkuriakose3658 4 ปีที่แล้ว +262

    നമ്മളെ പ്പോലെ ഫുദ്ധി ഇല്ലാത്തോരും മടിയൻ മാരും ഈ ലോകത്ത് കൊറച്ചാക്കെ വേണം കേട്ട അന്നലല്ലേ
    ഒരു രസം ഒള്ള് 😅😂🤣🥺😥😢😭

    • @aparnamaheswari7065
      @aparnamaheswari7065 4 ปีที่แล้ว +7

      Pinnallahh😅

    • @aspecty9413
      @aspecty9413 4 ปีที่แล้ว +34

      ബുദ്ധി ഇല്ലാത്തവർ ഉണ്ടായതു കൊണ്ടല്ലേ ബുദ്ധി ഉള്ളവർ ഉണ്ടായത്

    • @aaashiii
      @aaashiii 4 ปีที่แล้ว +4

      അത് പറഞ്ഞത് 💯💯💯💯

    • @LIGHTMEDIA
      @LIGHTMEDIA 4 ปีที่แล้ว +4

      Athanu point..glamour ellathavar ullath kondanu glamour ullavare nammal shredhikkunnath

    • @krishnapriya8715
      @krishnapriya8715 4 ปีที่แล้ว +6

      Ellrm perfect ayaa ayin Oru rasam illaa🥴

  • @aaronleo9843
    @aaronleo9843 4 ปีที่แล้ว +182

    2 മണിക്കൂർ നേരത്തെ എണിറ്റു എന്തിനാ 4മണിക്കൂർ ഓഫീസിൽ ഇരുന്നു ഉറങ്ങാനാ

  • @hamedhamed4639
    @hamedhamed4639 4 ปีที่แล้ว +26

    Time save cheyyan play back speed kootuka

  • @AbdulAzeezkm1991
    @AbdulAzeezkm1991 4 ปีที่แล้ว +36

    Madi ullath kond thanne aanu ipol e vedio irunn kaanunnath 😂😂😂

  • @jincysaji8539
    @jincysaji8539 4 ปีที่แล้ว +12

    👍 This video made me very helpful.
    Life is not to be wasted, it should be taken.

  • @aseenamj7690
    @aseenamj7690 4 ปีที่แล้ว +13

    What are you trying to say by comparing kalam and ambani...and how does that comes under spend less and save more..i dont really understand

  • @fbz509
    @fbz509 4 ปีที่แล้ว +2

    Successful aavanamenn agrahikunnavar accept the reality.
    Nice video.

  • @amazinggrow4782
    @amazinggrow4782 4 ปีที่แล้ว +39

    Apj comparison ottum pidichilla

    • @hamras7295
      @hamras7295 3 ปีที่แล้ว

      @@sandeepj2972 Ambani is corperat devil

  • @jeswinjoy109
    @jeswinjoy109 3 ปีที่แล้ว +2

    *Oru doubt 🤔 nammal nerathey kidannurangiyallalley nerathey ezuneeelkkan kaziyu. Pinne enganneya nammuku 🙄extra aayittu time kittunne* ?

  • @nasiyausman7808
    @nasiyausman7808 4 ปีที่แล้ว +20

    Thank you for your good wishes ☺️☺️

  • @subithah8932
    @subithah8932 3 ปีที่แล้ว

    Eniyum nalla sheelangal kancchu therane thank you very much

  • @fathimarinsi7589
    @fathimarinsi7589 4 ปีที่แล้ว +3

    Hlo nk oru dout und enik entha avendath enn enikariyilla... ath engane manassilakum

  • @vishnuthamarasseri41
    @vishnuthamarasseri41 4 ปีที่แล้ว +4

    Ottiri ishtayi... God bless u

  • @hamras7295
    @hamras7295 3 ปีที่แล้ว +2

    അംബാനി ബിസിനസ് ചെയ്യാതിരുന്നാൽ അയാളുടെ സ്ഥാനം മറ്റു പ്രമുഖ ബിസിനസ് മാർ ഏറ്റെടുക്കും. പക്ഷേ എപിജെ അബ്ദുൽ കലാം സാർ വീട്ടിൽ ഇരുന്നെങ്കിൽ ഇന്ന് ബഹിരാകാശ രംഗത്ത് ഇന്ത്യ നൂറുവർഷം പിന്നിൽ ആകുമായിരുന്നു

  • @niyaskdm5094
    @niyaskdm5094 4 ปีที่แล้ว +51

    പണം കൊടുത്ത് ആദരവ് നേടാനോ അറിവ് നേടാനോ ആവില്ല
    അമ്പനിയുടെ company നോക്കാൻ എൽപിക്കുക അറിവുള്ളവനെയാണ് പണവുള്ളവനെയല്ല
    പി

    • @dheerajad2952
      @dheerajad2952 3 ปีที่แล้ว

      പണം ഉണ്ടാക്കിയവനും ബുദ്ധി വേണം അതു അംബാനി ആയാലും യുസഫലി ആയാലും അംഗീകരിക്കണം

  • @gokulraj2861
    @gokulraj2861 4 ปีที่แล้ว +5

    Rather than money, it's value, it's your wisdow, it's your heart...., if you have all you are successful the rest comes from behind, it's my thoughts if it's wrong. My apologize thank you

  • @earth_9655
    @earth_9655 3 ปีที่แล้ว +5

    ബുദ്ധി ഉള്ളവരുടെ video കണ്ടപ്പോ ഞാൻ വിചാരിച്ചു ഞാൻ ബുദ്ധിരാക്ഷസി ആണെന്ന് പക്ഷെ ഇതിലും ഉള്ള 8 കാര്യങ്ങൾ എനിക്ക് ind 😃😃👍🏾👍🏾👍🏾

  • @abheeshdev3199
    @abheeshdev3199 4 ปีที่แล้ว +5

    TV ym mobile phonem upayogichillenkil ante video Okke pinne ethu adupil poyi kaanum

  • @sanoopdev4713
    @sanoopdev4713 3 ปีที่แล้ว +2

    എഡിസൺ കണ്ടുപിടിച്ചിലെങ്കിൽ വേറെ ആരേലും ബൾബ് കണ്ടുപിടിച്ചേനേ

  • @puntoevo
    @puntoevo 4 ปีที่แล้ว +2

    Reliance is a Public Ltd Company, Nothing will happen to India or even to the company itself if Mukesh Ambani retired today. It's a FACT which Mukesh Ambani knows but you doesn't.

  • @jinshabs180
    @jinshabs180 4 ปีที่แล้ว +5

    Sharikkum samsarichoode...style aakkunna polind

  • @deaddevilgaming9778
    @deaddevilgaming9778 4 ปีที่แล้ว +4

    Thank you chetta ningell enike oru pothiya way kanicho thano for ever i remember that. Lines i love you chetta
    By . army Karthik 🇮🇳✊ jai hind ✊🇮🇳💂

  • @bijubiju1707
    @bijubiju1707 4 ปีที่แล้ว +9

    From my heart thanks thanks thanks

  • @anshifff_oo
    @anshifff_oo 3 ปีที่แล้ว +2

    മുകേഷ് അംബാനി ആഴ്ചയിൽ 3 തവണ സിനിമ കാണും

  • @praseedaks1276
    @praseedaks1276 4 ปีที่แล้ว +6

    vedio yil പല പോയ്ന്റ്സ് ഉം കൊള്ളാം bt comparison logic ഇല്ലാത്തതായി പോയി . bt keep it up.. നെഗറ്റീവ് commands ഇടുന്നവരുടെ ചിന്താഗതി താങ്കളെ പോസറ്റീവ് ആക്കി ഉയർത്തട്ടെ

  • @mubasalipk2254
    @mubasalipk2254 4 ปีที่แล้ว +26

    അംബാനി വേറെ അബ്ദുൽ kallam വേറെ.. മനസിലായില്ലേ..

  • @ilias7865
    @ilias7865 4 ปีที่แล้ว +93

    സിനിമ നടൻ ഉമറിന്റെ കുടുംബം ആണോ

  • @sabareeshkvk9847
    @sabareeshkvk9847 3 ปีที่แล้ว

    Chindhikathey egne cheyan kazhiyum... sariya ya Chindhakal preverthitil kondu varumboll alley success ... Pettannu arkelum ndhelum cheyan pattumo

  • @LORD_PSY
    @LORD_PSY 3 ปีที่แล้ว

    BRO EE VIDOYIL KURE MANDATHARANGAL INDU
    KARANAM BRO TIMINE KURICHU PARANJILLE..PALA JOBUKALUM..PALA REETHIYIL AANU...SO TIME URAKKAM OKK....

  • @teengeeks3
    @teengeeks3 4 ปีที่แล้ว +3

    Oru thiruth parayaanullayhu ...
    Successful people take calculated risks ennullathu...
    Kaaranam...
    Kanda ella riskum edukkan ninnaal athu evideyum eththilla

  • @SANTHOSH-ff5xf
    @SANTHOSH-ff5xf 3 ปีที่แล้ว

    super sr,early get ready to start the day....thanks

  • @shajiekirumpankuttikkal3971
    @shajiekirumpankuttikkal3971 3 ปีที่แล้ว +1

    Bro lokam vijayichavarku mathramullathalla thottavarkum ullathanu athupole nammal vijayichavar parayunathu mathram kelkaruth thottavar parayunathu kelkanam

  • @anilsoman1448
    @anilsoman1448 3 ปีที่แล้ว +1

    It is not possible to wake up early morning.some people have more hours need to work .if u not sleep well u can't work next day.everybody can easy to say advise..but it is not easy in life. Only for like and share. make money in youtube , u doing your job well.

  • @vishnulakshya9033
    @vishnulakshya9033 4 ปีที่แล้ว +4

    6:15 true good one, 🙏

  • @basheertc5688
    @basheertc5688 4 ปีที่แล้ว +2

    Good video

  • @DailyvibesofSri
    @DailyvibesofSri 3 ปีที่แล้ว +2

    നല്ല അവതരണം good words keep doing 🙌🏻🙌🏻

  • @hrishathraghunath6644
    @hrishathraghunath6644 4 ปีที่แล้ว +1

    Money is not enough for to become success, we should follow our passion

  • @vishnukrishnanr2280
    @vishnukrishnanr2280 4 ปีที่แล้ว +5

    താങ്ക്സ് ബ്രോ ഫോർ ദി വീഡിയോ ❤️

  • @jannatja9029
    @jannatja9029 3 ปีที่แล้ว

    fantanstic keep it English passage
    allways l great you English knowlage
    language that you undrastant that s
    vertibility(truth) you undrastantand high scholar English allways were was kepeted

  • @includingallbypraveen8193
    @includingallbypraveen8193 3 ปีที่แล้ว +1

    Nna oru kaaryam cheyam njangal phonum tv yum matti vachal sirine poleyulavar engane ee information njangalilekkethikkum

  • @Pooja-vr7ju
    @Pooja-vr7ju 4 ปีที่แล้ว +4

    They always think never do 100% true 😊

  • @thefanofhighflyers5173
    @thefanofhighflyers5173 4 ปีที่แล้ว +80

    ചെലോല്‍ത് ശരിയാവും...
    ചെലോല്‍ത് ശരിയാവൂല്ല...
    ചെലോല്‍ത് ഒരിക്കലും ശരിയാവൂല്ല....

    • @divyacdas7996
      @divyacdas7996 4 ปีที่แล้ว

      😄

    • @shameemswalih9833
      @shameemswalih9833 4 ปีที่แล้ว +5

      എന്റേതു റെഡിയായില്ല അധോണ്ട് ഞമ്മക്ക് ഒരു കുഴപ്പില്ല 😉

    • @juuspace4792
      @juuspace4792 4 ปีที่แล้ว

      Sathyam😂

    • @juuspace4792
      @juuspace4792 4 ปีที่แล้ว +2

      @@shameemswalih9833 അല്ല പിന്നെ🤣

    • @aksapashok2557
      @aksapashok2557 4 ปีที่แล้ว

      😅

  • @VaishakhSuryanarayan
    @VaishakhSuryanarayan 3 ปีที่แล้ว +1

    Nice content... But please don't compare Kalam sir with Ambani. Everyone is unique !!

  • @anumol5374
    @anumol5374 3 ปีที่แล้ว

    Nice .enikk valarie estapettu .entho kure thinks mindful kayariyappol oru positive energy kittiyapole thanksssssss

  • @devilinfomalayalam4324
    @devilinfomalayalam4324 4 ปีที่แล้ว +6

    അടിപൊളി bro

  • @ziyadtzn3546
    @ziyadtzn3546 4 ปีที่แล้ว +3

    Ningal paranjathil sariyund,but abdul kalam sir neyum mukesh amani neyum orupole compare cheyyandayirunnu,lokath ellaatharam aalukalum vennam,ninaglum oru madiyanalla ennu parayan kazhiyumo

  • @kunjiramanvadakkayil1680
    @kunjiramanvadakkayil1680 4 ปีที่แล้ว +2

    Thank you for the information

  • @blessyprabin2867
    @blessyprabin2867 3 ปีที่แล้ว

    tq for ur information

  • @maheshvarmack4220
    @maheshvarmack4220 4 ปีที่แล้ว +2

    അടിപൊളി

  • @naisamuthakkan1446
    @naisamuthakkan1446 3 ปีที่แล้ว +56

    എന്താണു ബ്രോ സക്സസ്‌? ഈ പറഞ്ഞ ആളുകളൊക്കെ സക്സസ്‌ ആണെന്ന് പറഞ്ഞത്‌ ഏതിന്റെ മാനദണ്ഡത്തിലാണു? 😊

    • @e.c.a3945
      @e.c.a3945 3 ปีที่แล้ว +2

      Money and education

    • @e.c.a3945
      @e.c.a3945 3 ปีที่แล้ว +3

      @@rinshadpc3391 I am right. Money is everything

    • @sharafudheenkt2073
      @sharafudheenkt2073 3 ปีที่แล้ว +1

      @@e.c.a3945 ere Kure

    • @albinsvinod.
      @albinsvinod. 3 ปีที่แล้ว +2

      @@e.c.a3945 money is just a tool

    • @hariind8882
      @hariind8882 3 ปีที่แล้ว +7

      അവർ ചെയ്യാൻ ഉദ്ദേശിച്ച കാര്യം അവർ ചെയ്തു....examble: ഒരു വ്യക്തി psc ക് പഠിച്ചു ഒരു ജോലി നോടുമെന്നു തീരുമാനം എടുത്തു അതിന് വേണ്ടി പരിസശ്രമിച്ചു അത് നേടിയെടുത്താൽ ആ വ്യക്തി യും ഒരു successful person ആണ്

  • @adarshshivakumar4961
    @adarshshivakumar4961 3 ปีที่แล้ว

    എനിക്കു ഈ പറഞ്ഞിട്ടുള്ള karyangalil ഉപകാരപ്രദമായി തോന്നുന്നു ✌️thanku for making this video and keep going ✌️❣️

  • @vipinvarghese9450
    @vipinvarghese9450 3 ปีที่แล้ว +1

    Tell me what you mean by success. Is it just making lot of money or is it something to be judged by an outsider. Is budha successful?
    It's video to teach you how to be rich rather than being successful which has a broad meaning.

  • @ksworld9795
    @ksworld9795 4 ปีที่แล้ว +4

    ചേട്ടാ നമ്മൾ സ്കൂളിൽ പഠികുന്ന Mathamatics നമ്മുടെ ജീവിതത്തിൽ എപ്പോൾ പ്രയോഗിക്കാറുണ്ട്
    Eg:Area of rectangle, find x, radius of a circle etc...( +, -, ÷, ×. ഇതൊന്നും അല്ല കേട്ടോ ) വെറുതെ ചവറു കണക്കിന് എന്തിനാണ് പഠിപ്പിക്കുന്നത് അവശ്യമുള്ളത് മാത്രം പഠിപ്പിച്ചാൽ പോരെ (പ്ലീസ് VIDEO ദിസ്‌ TOPIC.

  • @booboo9961
    @booboo9961 4 ปีที่แล้ว +11

    Madi maattan entha cheyya

    • @drdipin
      @drdipin 3 ปีที่แล้ว

      Kooduthal activities cheythal mathi.
      Go watch my videos

  • @junotheastrid4427
    @junotheastrid4427 4 ปีที่แล้ว +3

    Thanks for the vedio

  • @rufaidrufi4552
    @rufaidrufi4552 4 ปีที่แล้ว +1

    Nan saramikkam

  • @anandmenon527
    @anandmenon527 4 ปีที่แล้ว +1

    Success aayikotte un succes aayikkotte, nallavanaayi jeevikkan nokkuka.......

  • @peringasserybuddy3319
    @peringasserybuddy3319 4 ปีที่แล้ว +4

    ബ്രോ എന്നപോലെ ഉള്ള മടിയന്മാരായ വക്തികളെ ആണ് ഒരു കമ്പനി ജോലിക്കു എടുക്കുക എന്താണന്നു വച്ചാൽ ഏതു കമ്പനി സ്റ്റാഫ്‌സിനെ നോക്കിയാലും അവിടെ പിടിച്ചു നിൽക്കുന്നത് മടിയന്മാര് ആയിരിക്കും എന്നപോലെ മടിയന്മാര് ചിന്ദിക്കുക കമ്പനി ഏല്പിക്കുന്ന ടാസ്ക് അങ്ങനെ എളുപ്പത്തിൽ ചെയിതിട്ടു വെറുതെ ഇരിക്കാൻ പറ്റുമോ എന്ന് ആണ് അതിനു കുരുട്ട് വഴിയിലൂടെ എറ്റവും സിമ്പിൾ ആയി ഒരു വഴി കണ്ടത്തും കമ്പനിക്ക് സിമ്പിൾ ആയി പ്രൊഫൈറ്റും കിട്ടും അല്ലെകില് ബ്രോ തന്നെ നോക്കിക്കോ വെൽ ഡെവലപ്പ് കമ്പനിയിൽ ജോലി ചെയ്യുന്നവർ എല്ലാം എഡ്യൂക്കേഷൻ കുറഞ്ഞ എഡ്യൂക്കേറ്റഡ് ആയ ആളുകളേക്കാൾ സാലറി വാഗുന്നത് അവര്ക് ആണ് എറ്റവും എളുപ്പം ജോലി കിട്ടുന്നതും പഠിപ്പിസ്റ്റുകളെ ഇപ്പോൾ ഒറ്റ കമ്പനിക്കും വേണ്ട ഇവരെല്ലാം ഒഷിവ് സമയം ചുമ്മാ വേസ്റ്റ് ആക്കി കളയുന്ന ആളുകൾ ആണ് അതുകൊണ്ട്. മടിയന്മാരേ അങ്ങനെ കളിയാക്കാൻ വരട്ടെ അല്ല പിന്നെ

  • @sabithmuhammed9862
    @sabithmuhammed9862 4 ปีที่แล้ว +10

    Informative 👏👏

  • @user-sp6xf8kd9i3
    @user-sp6xf8kd9i3 4 ปีที่แล้ว +115

    എന്റെ ദോഷങ്ങൾ എല്ലാം ചേർത്ത് വീഡിയോ ഇട്ടു ലെ😐😐😐😭😭😭

    • @jackff74
      @jackff74 4 ปีที่แล้ว +6

      🤣🤣🤣

    • @noorshawannabe..1969
      @noorshawannabe..1969 4 ปีที่แล้ว +3

      🤣

    • @trippingz
      @trippingz 4 ปีที่แล้ว +2

      Sarilla bro ellarum succes aya e vediok aaru inganoru coment idum..nice comnt

    • @user-sp6xf8kd9i3
      @user-sp6xf8kd9i3 4 ปีที่แล้ว +2

      @@trippingz എന്റെ അവസ്ഥ😢😢😐😂😂😂😂😂😂😂😂

    • @trippingz
      @trippingz 4 ปีที่แล้ว +3

      @@user-sp6xf8kd9i3 nthanu bhai, 3 neram thinnanum, urnganoru vedum udukanum kitya hapyayt jevikalo

  • @suryakiran7136
    @suryakiran7136 3 ปีที่แล้ว

    Super video it helped me

  • @ratheeshnisha4779
    @ratheeshnisha4779 4 ปีที่แล้ว +4

    Thanks for your

    • @ratheeshnisha4779
      @ratheeshnisha4779 4 ปีที่แล้ว +1

      🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫🍫

  • @naveenauthradam6633
    @naveenauthradam6633 3 ปีที่แล้ว

    A good guide to me

  • @aromlaji6782
    @aromlaji6782 3 ปีที่แล้ว

    Thanks 😊

  • @ujwalprakash7183
    @ujwalprakash7183 4 ปีที่แล้ว +55

    നീ btech അല്ലേടാ...😂

  • @vikings.777
    @vikings.777 4 ปีที่แล้ว +8

    ഈ vdo contents ഉപകാരമുള്ളതെ but ഒരു 5 min ഉള്ള vdo ഇതുപോലെ വലിച്ചു നീട്ടുന്നതിനോട് വിയോജിക്കുന്നു. Channel watch hour കൂട്ടാനായിരിക്കും 😑😑😑😑
    അത്രയും ടൈം..... ✌️🚫

  • @savithrys586
    @savithrys586 3 ปีที่แล้ว

    Athe Vishnu pk pranathupolethane kalam sarina ambaniyodo Pam tharadamyam cheyan padilayirunu

  • @tripvlog2606
    @tripvlog2606 4 ปีที่แล้ว +1

    Thankyou bro

  • @virushkaforever18
    @virushkaforever18 4 ปีที่แล้ว +2

    Please don't compare Kalam sir with Ambani.Kalam sir is always great.

  • @sherin6324
    @sherin6324 3 ปีที่แล้ว

    Good മോട്ടിവേഷൻ വീഡിയോ

  • @irshadshamsudeen394
    @irshadshamsudeen394 3 ปีที่แล้ว

    Vey good information Vikky

  • @footvlog9161
    @footvlog9161 3 ปีที่แล้ว

    Good message

  • @haseenavlog9838
    @haseenavlog9838 4 ปีที่แล้ว +6

    Pazhaya nadan ummarinte sound

  • @farzanapachu
    @farzanapachu 4 ปีที่แล้ว +3

    Nyc video...but compare with apj sir and mukesh sir is not fair

  • @sarammaalam9200
    @sarammaalam9200 4 ปีที่แล้ว +2

    This is good God bless you ♡♡

  • @ruksanahussain4788
    @ruksanahussain4788 4 ปีที่แล้ว +2

    It was a super video for me.thanks for your valuable words.

  • @__estelle
    @__estelle 4 ปีที่แล้ว +1

    Abdul Kalam sir successed through his hard work......
    Don't compare him with ambani....

  • @Cartier2255
    @Cartier2255 3 ปีที่แล้ว +2

    1:24 👈🏻താങ്കളുടെ പേര് എനിക്കും വിക്കി..

  • @Midhun649
    @Midhun649 3 ปีที่แล้ว +2

    Don't compare Abdul Kalam with Ambani

  • @mobinjose8393
    @mobinjose8393 4 ปีที่แล้ว

    It's very nice

  • @najeebka3379
    @najeebka3379 3 ปีที่แล้ว

    Thanks