എനിക്കാരും ഇതു പറഞ്ഞു തന്നില്ല || 12 powerful tips u must know before 30's by sandeep maheshwari

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 557

  • @getsetgo7020
    @getsetgo7020 3 ปีที่แล้ว +100

    1). Stop pleasing others and start loving ur slef
    2). Never do things u don't like
    3). Do ine thing at a time
    4). Always ask your self WHY??? HOW?? WHEN??? Before starting anything
    5). What ever happens complete every task that you had begun
    6). Giveaway things that you haven't used for an year
    7).Make your bed after sleeping
    8). Learn to say NO
    9).Stop being so nice
    10).Plan your day
    11).Try to speak in short ,simple and meaningfull words
    12).Find some time to talk to yourself
    THANK ME LATER😉😉😝😝😝

  • @ansar5107
    @ansar5107 3 ปีที่แล้ว +185

    ഇതുപോലുള്ള videos ഒക്കെ കണ്ട് മനസിലാക്കിയിട്ടു കുറച്ചു കഴിയുമ്പോ എല്ലാം മറന്നുപോകുന്നവർ ഉണ്ടോ 😬😁

    • @abhilashk.k9929
      @abhilashk.k9929 3 ปีที่แล้ว +5

      Athe Ollu bro onnum orthirikukela adutha divsam unrn enikumbo ellam marakkum😂😭

    • @ansar5107
      @ansar5107 3 ปีที่แล้ว +2

      @@abhilashk.k9929 haa.. ha

    • @salihsaleem6100
      @salihsaleem6100 3 ปีที่แล้ว +2

      Athaan sathyam

    • @Deepavlogs85
      @Deepavlogs85 3 ปีที่แล้ว +1

      Same here

    • @SOORAJ709
      @SOORAJ709 3 ปีที่แล้ว +1

      😂

  • @daviesmathewpala
    @daviesmathewpala 4 ปีที่แล้ว +105

    എത്ര ലളിതമായാണ് ഈ ടിപ്സ് വിശദീകരിച്ചത്. ഇങ്ങനെയുള്ള വീഡിയോസ് എന്നും കാണുന്നത് ജീവിതത്തിലെ ഏത് പ്രതിസന്ധിയും തരണം ചെയ്യാൻ സഹായിക്കും 🤝

  • @muhammedsaleemkc5831
    @muhammedsaleemkc5831 4 ปีที่แล้ว +45

    ഈ പറഞ്ഞ 12 കാര്യങ്ങളും ഞാൻ എന്റെ ജീവിതത്തിൽ പണ്ട് മുതലേ ശീലമാക്കിയതാണ്...
    പക്ഷേ ഇതൊക്കെയും നമ്മൾ തീർച്ചയായും ശീലമാക്കേണ്ടതാണെന്ന് അറിഞ്ഞപ്പോൾ എന്റെ attitude എത്ര clear ആണെന്ന് ഇപ്പോൾ മനസ്സിലായി..
    thank you for the valuable information.. 👏👍👌🙂✌🏻🔥

  • @ponnusponnu5270
    @ponnusponnu5270 3 ปีที่แล้ว +20

    No...5 💕💕💕💕 ഇനി ഞാൻ എന്റെ മോനോട് കൂടുതൽ Yes പറയാൻ ശ്രമിക്കാം..... Thanks😍

  • @athiathi5777
    @athiathi5777 3 ปีที่แล้ว +18

    1.Stop pleasing other's & start love yourself.
    2.Never do things you don't like.
    3.Do one thing at a time
    4. Always Ask yourself why how when before start anything
    5.whatever happens complete every single shot
    6.Giveaway the things that you don't used for last 4 year's.
    7. Make your bed morning
    8. Learn to say No
    9. Stop being so nice
    10. Plan your Day
    11. Try to speak in short simple and meaningful words
    12. Find sometime to talk yourself.

  • @jubin2611
    @jubin2611 4 ปีที่แล้ว +338

    30 vayasavan 2 divasam koodi und... Ipozhengilum kandath nannayi

    • @ajeshmoothedath
      @ajeshmoothedath 4 ปีที่แล้ว +31

      30 kazhinju 2divasam kazhinja njan... 😮😮😃😃

    • @jubin2611
      @jubin2611 4 ปีที่แล้ว +1

      @@ajeshmoothedath 🤣🤣

    • @tycooncarcare
      @tycooncarcare 4 ปีที่แล้ว +7

      belated 𝕙𝕒𝕡𝕡𝕪 𝕓𝕚𝕣𝕥𝕙𝕕𝕒𝕪

    • @jubin2611
      @jubin2611 4 ปีที่แล้ว +2

      @@tycooncarcare thanq. Bro....
      😍😍😍

    • @tycooncarcare
      @tycooncarcare 4 ปีที่แล้ว

      @@jubin2611 👋🙋🏻‍♂️🥰

  • @മുന്നതാമരശ്ശേരി
    @മുന്നതാമരശ്ശേരി 4 ปีที่แล้ว +1

    വളരേ നല്ല സന്ദേഷങ്ങൾ 👍
    ഇതിലെ പലതും ഇപ്പോഴും തിരിച്ചറിയുന്നതാണു അല്ലെങ്കിൽ ‌ മുമ്പ്‌ തന്നെ കേട്ട്‌ പരിജയമുണ്ട്‌ . പ്രവാസത്തിൽ ആദ്യത്തെ രണ്ട്‌ വർഷം വാപ്പിച്ചിയും ( അച്ഛൻ ) ‌ ഞാനും ഒരുമിച്ചായിരുന്നു താമസം . രാവിലെ എഴുനേറ്റ് കഴിഞ്ഞാൽ കിടന്ന സ്ഥലം വൃത്തിയാക്കി മടക്കി വെക്കുന്നത്‌ ആദ്യമൊന്നും എനിക്ക്‌ ശീലമല്ലായിരുന്നു , ഒരു മനുഷ്യന്റെ നല്ല ശീലമല്ല ഇതെന്ന് പിന്നീട്‌ വാപ്പിച്ചിയൊരിക്കൽ എന്നോട്‌ പറഞ്ഞു . അതിന്ന് ശേഷം എന്നും രാവിലെ ഞാനാ വാക്ക്‌ ഓർക്കും . ( അങ്ങനെ പലതും ) .
    പിന്നെ ഈ അടുത്തും ഞാൻ പങ്ക്‌ വെച്ച ഒന്നാണു പലപ്പോഴും ' നോ ' പറയേണ്ടിടത്തെനിക്ക് ‌ ' നോ ' എന്ന് പറയാൻ മടിയാണു അല്ലെങ്കിൽ അത്‌ മാറ്റി വെക്കുന്നത്‌ .
    ജീവിതത്തിൽ നമുക്കുൾകൊള്ളാൻ കഴിയുന്ന മെസൈജുകൾ നൽകി 👍

  • @Ranjith-n1w
    @Ranjith-n1w 3 ปีที่แล้ว +2

    എനിക്ക് ഈ വീഡിയോ വളരെ ഉപകാരമായി najn ജീവിതത്തിൽ പലപ്പോഴായി തോറ്റു പോകുന്നു കാരണം എനിക്ക് ആരെയും മുഴുവനായി മനസിലാക്കാൻ സാധിക്കുന്നില്ല najn എല്ലാവരെ yum കണ്ണടച്ച് വിശ്വസിക്കും അതാണ് എനിക്ക് പറ്റുന്ന ഏറ്റവും വലിയ അബദ്ധം എന്തായാലും tnks bro ethu പോലുള്ള nalla അറിവുകൾ തന്നതിന്

  • @bavabava5384
    @bavabava5384 4 ปีที่แล้ว +12

    ഇതൊക്കെ ഞാൻ പണ്ടേ ചെയ്യുന്നതാണ്.
    Thanx ഇപ്പോയാണ് ഞാനിത് മനസ്സിലാക്കിയത്.ആൻഡ് I am 18

  • @ineedsomehobiiiwater4956
    @ineedsomehobiiiwater4956 3 ปีที่แล้ว +2

    എന്റെ പ്രശ്നം ഞാൻ എല്ലാരുടെയും നല്ല സർട്ടിഫിക്കറ്റ് ചെറുപ്പത്തിലെ കൈപറ്റി. ഇപ്പോൾ അത് കളയാൻ പറ്റാത്ത അവസ്ഥ ആയി. Now iam 20 but i always depends others to decide my life😒😒😪

  • @user-ni9hx3zk5j
    @user-ni9hx3zk5j 3 ปีที่แล้ว +5

    ഇന്ന് മുതൽ .My life കൂടുതൽ കളർ ആകും. Thank You Bro👍💕💕💕

  • @babarbabu9585
    @babarbabu9585 4 ปีที่แล้ว +21

    സൂപ്പർ നല്ലൊരുപഠനം ഇനിയും വിജയ്കട്ടെ

  • @joeljoseph.k7224
    @joeljoseph.k7224 3 ปีที่แล้ว

    Woowww... Supper. ... വീഡിയോ വളരെ നന്നായിട്ടുണ്ട്.... ഇനിയും ഇതുപോലുള്ള വീഡിയോകൾ ഇടണം.... എല്ലാവർക്കും ഉപകാരപ്പെടുന്ന വീഡിയോ ഇട്ടതിന്.... നന്ദി .....
    God bless you & team.... ❤️❤️❤️😁👍🤝🙏

  • @zairkasaragod
    @zairkasaragod 3 ปีที่แล้ว +3

    എനിക്കിഷ്ടപ്പെട്ടു ഞാൻ സബ്സ്ക്രൈബ് ചെയ്യുന്നു🎊..
    ഗോപാലൻ💜

  • @maria.jenn.n
    @maria.jenn.n 3 ปีที่แล้ว

    *"TALK TO YOURSELF"* sherikkum Valare effective aan
    Enikk ippo 15 vayass und
    Ente orma correct aanenki...
    Njan 6 vayyass muthal thanne ennod samsarikkarund .
    Ath cheyyumbo bhayankara relaxation aan...
    Eppozhum happy ayirikkum. Pinne oru chill mood .
    Tension onnum 7 ayalath varilla....
    Just give it a try.......

  • @muhammedrefaye5765
    @muhammedrefaye5765 3 ปีที่แล้ว +83

    എന്തൊക്കെ ചെയ്തിട്ടും NO പറയാൻ മാത്രം പറ്റുന്നില്ല

    • @sarathkrishnan9
      @sarathkrishnan9 3 ปีที่แล้ว

      Same abashata anu maan

    • @amuluaamizworld5118
      @amuluaamizworld5118 3 ปีที่แล้ว +10

      Athe ningal parayathathu kondane ... Enikkum same avastha aayirunnu ...but when I start to say no it feel sooooo good ... It wrkZ guys ...💪😀

    • @mathewjohn8126
      @mathewjohn8126 3 ปีที่แล้ว

      Correct. Enteyim. Problem athaanu.

    • @mathewjohn8126
      @mathewjohn8126 3 ปีที่แล้ว +2

      @@amuluaamizworld5118 K Miss. Amrutha K. Shl try from TODAY

    • @hikmahhikmah6516
      @hikmahhikmah6516 3 ปีที่แล้ว +3

      valare sheriyaanu .... no paraymbo njan entho thettu cheyyunna pole aanu

  • @sajeshyadu6786
    @sajeshyadu6786 3 ปีที่แล้ว

    Epozhe kazhinhu... Onnum nerathe padichilla.. Anubhavam ellam padipikukayum, tholpikukayum cheythu.. Ipozhulla niratthakamaaya nisangatha alpam SAKTHI tharunnund... Vidhi.. Thaanks alot...

  • @ignation1
    @ignation1 4 ปีที่แล้ว +22

    after watching tiz vdo i feel so relaxed ☮

  • @aziyanasar894
    @aziyanasar894 4 ปีที่แล้ว +2

    Sandeep maheshwari ye patti kettitund.onum expect cheyyathe aanu ee vedio kelkan thudangiyath. itra bhangiyayi kurikku kollunna reethiyil explain cheytha thankal abhinandanam arhikkunu👏.thankalude vakkukal ulpade 12 points ente diary il ezhuthi edthitund. Priceless words by sandeep and you. Thanks a lot❤

  • @Anuanargha98
    @Anuanargha98 3 ปีที่แล้ว +27

    79 vayasu ayi 😊
    Orupadu anubavichu......

  • @MohammedFayasvacochin
    @MohammedFayasvacochin 3 ปีที่แล้ว +3

    Accepting yourself as a whole is probably the toughest thing that a human being can do.

  • @AlbincJoy
    @AlbincJoy 4 ปีที่แล้ว

    ഒരു വർഷം ആയിട്ട് യൂസ് ചെയ്യാത്ത കേടുവന്ന ഒരു സൈക്കിൾ ഉണ്ടായിരുന്നു. അത് ഞാൻ റീയൂസ് ചെയ്തു.വേറൊരു തരത്തിൽ. ഗാർഡൻ പ്രോപ്പർട്ടി ആക്കി. ഇപ്പോൾ ഒരു മനസുഖം.

  • @AKAS20001
    @AKAS20001 4 ปีที่แล้ว +4

    ഒരു tip ൽ പറയുന്നു... ഇഷ്ടമല്ലാത്തത് ചെയ്യരുത് അത് അടിമത്വം ആണെന്ന്. കുറച്ചു കഴിഞ്ഞ് മറ്റൊരു tip ൽ പറയുന്നു, തുടങ്ങി വച്ചത് പൂർത്തിയാക്കിരിക്കണം എന്ന്. സത്യത്തിൽ ഇഷ്ടമല്ലാത്തത് തുടങ്ങി വച്ചാൽ അത് പൂർത്തീകരിക്കണോ അതോ നിർത്തണോ...?

  • @thefamiliarsoul2940
    @thefamiliarsoul2940 3 ปีที่แล้ว

    വളരെ ശരിയായ കാര്യങ്ങൾ..

  • @Bhp-2000
    @Bhp-2000 4 ปีที่แล้ว +91

    ബ്രോ ഞാൻ ഒരു കുറ്റം കണ്ടുപിടിച്ചു , രാഷ്ട്രത്തിന്റെ ഫാവി അല്ല , ഭാവി ആണ് , വീഡിയോസ് എല്ലാം അടിപൊളിയാണ്

    • @kalyansraj3839
      @kalyansraj3839 4 ปีที่แล้ว

      😄😄😃

    • @alwinalexjohn
      @alwinalexjohn 4 ปีที่แล้ว +1

      ഫാരതം എന്ന് പറയുന്ന ഇടുക്കിക്കാരനായ ഞാൻ...

    • @aloshi9590
      @aloshi9590 4 ปีที่แล้ว +1

      ഭ യുടെ ശരിയായ ഉച്ചാരണം ഫ എന്നാണ്.. പഴയ teachers ഒക്കെ സംസാരിക്കുന്നതു കണ്ടാൽ മനസിലാവും.. പിന്നെ നമ്മൾ ഭ യെ Bha എന്ന് കേട്ടും പഠിച്ചതും കൊണ്ട് അത് തന്നെ ശരിയാവണമെന്നില്ലല്ലോ

    • @Bhp-2000
      @Bhp-2000 4 ปีที่แล้ว +8

      @@aloshi9590 എന്നാൽ ആ ടീച്ചർക്ക് പറയാൻ അറിയില്ല , ഫാവി എന്നുള്ളത് തനിക്ക് ഏതെങ്കിലും അച്ചടിച്ച ബുക്കിൽ കാണിച്ചു തരാൻ പറ്റുമോ ,

    • @Bhp-2000
      @Bhp-2000 4 ปีที่แล้ว +13

      @@aloshi9590 മണ്ടത്തരം പറയല്ലേ പച്ചാളം , ഭ യുടെ ഉച്ചാരണം ഫ ആണെങ്കിൽ , ഫ യ്ക്ക് എന്തു പറയും ,

  • @ammukutti427
    @ammukutti427 3 ปีที่แล้ว

    12 ആമത് പറഞ്ഞത് ശേറിയ.but പലരും ശെരി ഏതു തെറ്റ് ഏതു എന്ന് ചിന്തിക്കുന്നവർ എല്ല.അതിനാൽ അവരുടെ പ്രതികരണം എന്തെന്ന് അറിയാൻ സാധിക്കില്ല.നമ്മൾ ഇത് പാലിക്കും മുൻപ് ഒരു സമൂഹമോ ചിലപ്പോ ഒരു വ്യക്തിയോ ഒരു സംഗമോ വിചാരിച്ചാൽ തടസപ്പെടുത്താൻ സാധിക്കുന്നതാണ് നമ്മുടെ പ്രവർത്തനങ്ങൾ എന്നോർക്കുക.തികച്ചും അസൂയ ഇല്ലാത്ത nanma maathram Ulla samoohathil jeevikkunnavakku munnill theerchayaayum ithu paalikkam.pakshe otherwise nammal mattoru tharathil Ulla samoohathil aanengil ithu athra practical alla

  • @harishmenon
    @harishmenon 3 ปีที่แล้ว +1

    Correct.......

  • @akhilanair5647
    @akhilanair5647 3 ปีที่แล้ว +3

    I'm in 40's. Still find this useful... Thanks again😊

  • @nijilmohandas2155
    @nijilmohandas2155 3 ปีที่แล้ว +31

    മനസിലെ വിഷമം മാറാൻ എന്താ ചെയ്യാ. ഒരുപാട് വയസ് ആയ പോലെ തോന്നുന്നു life full tension ആണ് future thinking overstrain ഇതൊക്കെ മാറാൻ എന്താ ചെയാ?

    • @flametroneexclusive4598
      @flametroneexclusive4598 3 ปีที่แล้ว +12

      Brw enthanu ishtam athu chyyuka. Vishamichu ennum irunnal athu pinnid manasika asugham avum. E stage kazinj anu njn vannathu. experience ollathukondanu parayunnath. So ellathilum santhosham kanuka .munneruka. Thollkaruth. Oru lakshyam indayal set akum 🔥🔥🔥. Mahn nink pattum. Ninkke pattu

    • @rameespa2174
      @rameespa2174 3 ปีที่แล้ว +6

      Only do one thing,
      Live in the moment

    • @vineethasanker2009
      @vineethasanker2009 3 ปีที่แล้ว +3

      Bro.. try yoga, meditations and refresh your mind.
      Dont think too much. Engage in some activities that your soul can learn new things.

    • @sumiyax.
      @sumiyax. 3 ปีที่แล้ว +16

      നാളെ ജീവിച്ചിരിക്കോ എന്ന്‌ പോലും അറിയാത്ത നമ്മൾ എന്തിനാ നാളെ കുറിച്ച് ആലോചിക്കുന്നത്. ഇപ്പോ ഈ നിമിഷം അടിച്ചു പൊളിച്ചു അങ്ങ് ജീവിക്കുക. അത്ര തന്നെ.

    • @SHARAF143
      @SHARAF143 3 ปีที่แล้ว +5

      യാത്ര ചെയ്യുക

  • @englishnest
    @englishnest 3 ปีที่แล้ว +2

    Hai njanum sandeep maheswary yude follower aanu 😊

  • @Love__yu
    @Love__yu 4 ปีที่แล้ว +10

    Sandeep sir is the best life changer.. In the world.. Thks for mension him

  • @mishalvellengara2051
    @mishalvellengara2051 3 ปีที่แล้ว +5

    എന്നോട് രാവിലെ എന്നും പറയും ആ ബെഡ് വിരിക് ഞാൻ അത് കേൾക്കാതെ പോരും 😔

  • @outspokenYt
    @outspokenYt 4 ปีที่แล้ว +66

    11. Never do things u don't like
    ഇത് കണ്ട സൈക്കോ കില്ലറിന്റെ മനസ്സിൽ എന്തായിരിക്കും ചിന്ത 😂

  • @ananthukrishna2888
    @ananthukrishna2888 3 ปีที่แล้ว

    20 vayass muthale ithellam cheyth thudangiya le njan😎. oronnayi vijayichu munnerunn . എന്റെ ചിന്തകൾ share ചെയ്യാൻ എനിക്കുള്ള കൂട്ട് ഞാൻ തന്നെ ആണ്...😎 അത് മറ്റൊരാൾക്ക് share ചെയ്ത് അതിന്റെ ത്രിൽ കളായറില്ല.

  • @jazeelafathima4495
    @jazeelafathima4495 3 ปีที่แล้ว +8

    30 ആവാൻ one month കൂടി ബാക്കി ഉള്ളു വേഗം കാണട്ടെ

  • @meenusbreakfast2708
    @meenusbreakfast2708 4 ปีที่แล้ว +2

    Good motivation👍👍

  • @ajithpmuralidharan7479
    @ajithpmuralidharan7479 4 ปีที่แล้ว +7

    Content nice anu.... But words ingane break cheythu paranjillayirunnenkil nalla feel kittiyene.👌

  • @lijuabraham3110
    @lijuabraham3110 4 ปีที่แล้ว +4

    Sandeep സാറിന്റെ എല്ലാ വിഡിയോയും കാണാറുണ്ട്.

  • @philips_eye
    @philips_eye 3 ปีที่แล้ว +1

    ഫാവി അല്ല ഭാവി... Good video

  • @josnajose-hc7ee
    @josnajose-hc7ee 4 ปีที่แล้ว +2

    Thank you

  • @techmalayalam3.o186
    @techmalayalam3.o186 3 ปีที่แล้ว

    sandeep maheshwari 🔥🔥🔥🔥

  • @aneeshr6135
    @aneeshr6135 4 ปีที่แล้ว +4

    Thanku sir ingane nalla karyangal njangalkku paranju tharunnathinu 😍😍

  • @arunvichu9738
    @arunvichu9738 4 ปีที่แล้ว +1

    Personal opinion anu...#learn to say No is important

  • @vidhyadevi7355
    @vidhyadevi7355 3 ปีที่แล้ว

    All these tips were actually written by chanakya many years ago... But no one cared till someone like this guy pointed out... Anyways through this guy if people follow these words I truly bow to him for his endeavor to motivate others 👍

  • @funplay3727
    @funplay3727 4 ปีที่แล้ว +2

    Thankz wiki bro... good video.. very... useful.. 💓💓🔥🔥

  • @anands7301
    @anands7301 4 ปีที่แล้ว +2

    Thanks brother

  • @amalsaju4516
    @amalsaju4516 3 ปีที่แล้ว

    Good video.

  • @rajbalachandran9465
    @rajbalachandran9465 4 ปีที่แล้ว +247

    ചുരുക്കിപ്പറഞ്ഞാൽ നമ്മൾ orginal ആകുക അല്ലേ?

  • @Subi-jf5do
    @Subi-jf5do 4 ปีที่แล้ว +1

    Useful video

  • @yasartherath3772
    @yasartherath3772 3 ปีที่แล้ว

    now l am 30 .aniyaan njan anik vendi jeevikkunnad.njan ravile ee voice kettu.anne manassilaakkithannu

  • @smilehappy5856
    @smilehappy5856 4 ปีที่แล้ว

    ഒരുപാട് നന്ദി സാർ..

  • @akhilanair5647
    @akhilanair5647 3 ปีที่แล้ว +1

    Thank you🙏🌹

  • @muhammedmammuz2235
    @muhammedmammuz2235 4 ปีที่แล้ว +1

    Good video

  • @amuluaamizworld5118
    @amuluaamizworld5118 3 ปีที่แล้ว

    Like it very much ....

  • @krishnendhushaji1616
    @krishnendhushaji1616 4 ปีที่แล้ว +5

    Tqx u Sir 🙏🙏

  • @jocreations7728
    @jocreations7728 4 ปีที่แล้ว +1

    Amazing man....👍👍👍

  • @twinklejose4218
    @twinklejose4218 3 ปีที่แล้ว

    Adipoli

  • @abduljaleel4391
    @abduljaleel4391 4 ปีที่แล้ว +2

    Very good motivation... thanks 🙏

  • @Cyndrellaa7
    @Cyndrellaa7 3 ปีที่แล้ว +18

    5. No
    ഈ വാക്കാണ് എന്നിലെ പേടിയുടെ source enn enik manasilayi

  • @JOBSNEWS573
    @JOBSNEWS573 4 ปีที่แล้ว

    Super motivation

  • @athirab7127
    @athirab7127 4 ปีที่แล้ว +1

    Thanks

  • @VISHNU-eb6kx
    @VISHNU-eb6kx 3 ปีที่แล้ว

    Good information

  • @myidmywish
    @myidmywish 4 ปีที่แล้ว +12

    Sandeep sir ,,u shd watch this.
    I'm so glad that mallus recognize u. Ur everytime subscriber.

  • @Danirb-zs8jh
    @Danirb-zs8jh 3 ปีที่แล้ว

    Good sir

  • @ajaypulickal6962
    @ajaypulickal6962 3 ปีที่แล้ว

    Thanks, very useful

  • @storyofanalbatross1098
    @storyofanalbatross1098 4 ปีที่แล้ว +1

    Happy to c Sandeep sir video in mayalam ma favorite

  • @salimuhammedkunnirukattil8028
    @salimuhammedkunnirukattil8028 4 ปีที่แล้ว +3

    Thankyuo sir

  • @varghesesabu2250
    @varghesesabu2250 4 ปีที่แล้ว +1

    Thanks to give a goood message 😄😄😎

  • @challengerff136
    @challengerff136 3 ปีที่แล้ว

    Thanks❤️🎉

  • @selina6564
    @selina6564 3 ปีที่แล้ว

    v.useful 🙏🙏🙏thx bro

  • @subishabs4921
    @subishabs4921 3 ปีที่แล้ว

    Nice one✌

  • @engineer446
    @engineer446 3 ปีที่แล้ว +9

    Play it in 1.25x
    Thank me later 😊

  • @suchethatm3166
    @suchethatm3166 3 ปีที่แล้ว

    Super

  • @ramlathkramlath5783
    @ramlathkramlath5783 3 ปีที่แล้ว

    👍👍👍soopper tips

  • @ammukutti427
    @ammukutti427 3 ปีที่แล้ว +1

    10👌

  • @Roy-xg3un
    @Roy-xg3un 3 ปีที่แล้ว

    Need more

  • @justinjustie815
    @justinjustie815 4 ปีที่แล้ว +2

    This was helpful. Thank you sooo much 👍

  • @s.mahalingamsankar7460
    @s.mahalingamsankar7460 4 ปีที่แล้ว

    Very nice tips. Thanks a lot

  • @bibin7774
    @bibin7774 4 ปีที่แล้ว +7

    Bro laziness maattanulla kurach tips onn paranju taramo plss.. allengil oru video aayitt cheythalum mathi

    • @FFSVI
      @FFSVI 4 ปีที่แล้ว

      Uranguka thinnukka daralam pinne maari kittum.Machane enjoy your life.💞

  • @shifanbinfahad1715
    @shifanbinfahad1715 3 ปีที่แล้ว +1

    Chetta video poleyano👍👍👍👌👌👌☺️☺️☺️☺️

  • @muhammadAnas-eq9yb
    @muhammadAnas-eq9yb 4 ปีที่แล้ว

    Bro വല്ലര ഉപകാരപ്രദമായ വീഡിയോ ആണിത്

  • @akashmadhu6099
    @akashmadhu6099 3 ปีที่แล้ว +1

    പൊളി ബ്രോ 👌👌❤️❤️

  • @midhlajps
    @midhlajps 3 ปีที่แล้ว

    Upakaramaayi😊

  • @badar4168
    @badar4168 3 ปีที่แล้ว

    Good

  • @haridast7175
    @haridast7175 3 ปีที่แล้ว

    Thanks for the tips

  • @aparnac2275
    @aparnac2275 3 ปีที่แล้ว +1

    എനിക്കിഷ്ടമില്ലാത്ത കാര്യം ബുക്ക് നോക്കി കുത്തിയിരുന്ന് പഠിക്കുക എന്നതാണ്. very boring. അത് ചെയ്യാണ്ടിരുന്നാ എനിക്ക് സന്തോഷം കിട്ടുമോ

  • @ammukutti427
    @ammukutti427 3 ปีที่แล้ว

    4 correct

  • @sameena7147
    @sameena7147 4 ปีที่แล้ว +4

    👍👍

  • @murshizappzo7188
    @murshizappzo7188 3 ปีที่แล้ว

    Good motivation 😍

  • @sudhav1889
    @sudhav1889 3 ปีที่แล้ว +3

    26 th day after enough in 30 days time interval my brain start working for last one week only

  • @Nazeeb0708
    @Nazeeb0708 4 ปีที่แล้ว +1

    Sandeep Sir is great

  • @amalajohnson4245
    @amalajohnson4245 4 ปีที่แล้ว

    Helpful video👍Thank you🙂

  • @mhd5844
    @mhd5844 3 ปีที่แล้ว +6

    30 ആവാൻ 31 ദിവസം കൂടി ഉണ്ടല്ലോ ഇപ്പഴെങ്കിലും കണ്ടത് നന്നായി 😁😁 anyway സംഭവം കിടിലം👌🏻👌🏻

  • @ALAN-dr4fx
    @ALAN-dr4fx 4 ปีที่แล้ว +8

    Njn ennod thanne samsarikkarind.ippo overthinking aayonnu oru doubt 🤔

  • @baijupillai7663
    @baijupillai7663 4 ปีที่แล้ว

    It's very useful video sir

  • @manappuramyogacentre7101
    @manappuramyogacentre7101 4 ปีที่แล้ว

    ഓണ്‍ലൈന്‍ സ്റ്റേറ്റ് ലെവല്‍ യോഗാസന കോമ്പറ്റിഷന്‍ 2020
    വര്‍ദ്ധിച്ചു വരുന്ന കോവിഡ് മഹാമാരിയുടെ നിലവിലെ സാഹചര്യത്തില്‍ കുട്ടികളുടെ ആരോഗ്യം പരിപാലിക്കുന്നതിനു വേണ്ടിയുള്ള യോഗ പരിശീലന പ്രചാരണാര്‍ഥം മണപ്പുറം യോഗസെന്റര്‍ കുട്ടികള്‍ക്ക് വേണ്ടി ഓണ്‍ലൈന്‍ സ്റ്റേറ്റ് ലെവല്‍ യോഗാസന കോമ്പറ്റിഷന്‍ നടത്തുന്നു.4മുതല്‍15വയസ്സുവരെയുള്ള കുട്ടികള്‍ക്ക് പങ്കെടുക്കാവുന്നതാണ്.പങ്കെടുക്കുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാണ്. രജിസ്‌ട്രേഷന്‍ അവസാനിക്കുന്ന തിയതി 30-10-2020. ഈ മത്സരത്തിലേക്ക് നിര്‍ദ്ദേശിച്ചിട്ടുള്ള 3 യോഗ ആസനങ്ങളും കൂടാതെ അവരുടേതായ2 ആസനങ്ങളും ഉള്‍പ്പെടുത്തികൊണ്ടുള്ള മാക്‌സിമം 4 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ 9072578888, 9746408418 എന്ന നമ്പറിലേക്ക് വാട്‌സാപ്പ് അയക്കുക. വീഡിയോ അയക്കേണ്ട അവസാന ദിവസം 4-11-2020. പങ്കെടുക്കുന്നവര്‍ക്ക് സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കും. വിജയികള്‍ക്ക് ക്യാഷ് പ്രൈസ് നല്‍കും. മത്സര വിജയികളെ പ്രഖ്യാപിക്കുന്നത് നവംബര്‍ 14th ശിശുദിനത്തിന് മണപ്പുറം യോഗയുടെ ഫെസ്ബുക് പേജിലൂടെ ആയിരിക്കും .
    വിശദ വിവരങ്ങള്‍ക്ക് 9072578888,9746408418 എന്നനമ്പറുമായിബന്ധപെടുക.
    facebook.com/mayogacentre

  • @asishfrancis2503
    @asishfrancis2503 4 ปีที่แล้ว

    Super vedio and nice presentation

  • @aboobacker9476
    @aboobacker9476 4 ปีที่แล้ว

    Super information
    Thank you sir

  • @basheerbasheer3748
    @basheerbasheer3748 4 ปีที่แล้ว

    സൂപ്പർ