ക്രിസ്ത്യാനിയുടെ ഹ്യദയത്തിൽ ഒരു ബോംബ് ഇരിപ്പുണ്ട്. | Mizpah Day 8 | Fr. Daniel Poovanathil

แชร์
ฝัง
  • เผยแพร่เมื่อ 26 ส.ค. 2024
  • ക്രിസ്ത്യാനിയുടെ ഹ്യദയത്തിൽ ഒരു ബോംബ് ഇരിപ്പുണ്ട്...
    Mizpah Day 8 | Fr. Daniel Poovanathil | Shekinah Television
    #ShekinahTelevision #Mizpah #FrDanielPoovanathil #CatholicNews
    Please Like & Subscribe Shekinah Channel
    / @shekinah_news
    Please follow us on
    Kerala Vision Cable Network Channel No:512
    Asianet Cable Vision Channel No:664
    Den Cable Network Channel No. 877
    Idukki Vision Channel No:140
    FaceBook : / shekinahtelevision
    Twitter : / shekinahchannel
    Instagram : / shekinahchannel
    Download Mobile App : 121TV
    play.google.co....
    ഈ ചാനലിലെ വാര്‍ത്തകളും പ്രോഗ്രാമുകളും യൂട്യൂബില്‍ കാണുന്നതിനായി താഴെ കാണുന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക. ബെല്‍ ബട്ടണ്‍ പ്രസ്സ് ചെയ്ത് നോട്ടിഫിക്കേഷന്‍ ഓണ്‍ ചെയ്യുക. സാധിക്കുന്നവര്‍ ഈ ലിങ്ക് പരമാവധി പേര്‍ക്ക് അയച്ചു കൊടുക്കുമല്ലോ...

ความคิดเห็น • 147

  • @sathyajyothi8351
    @sathyajyothi8351 3 ปีที่แล้ว +8

    കാലഘട്ടത്തിന്റെ പ്രവാചകരിൽ ഒരാൾ 👍👍👍🙏🙏🙏❤️❤️❤️

    • @jollyjoseph3700
      @jollyjoseph3700 2 ปีที่แล้ว

      Puuuuiiiiiup

    • @anithomas136
      @anithomas136 2 ปีที่แล้ว

      I felt like Former President Obama's speech 🙏🌹🌹🌹 👍👍 🙏

  • @snehageetha9071
    @snehageetha9071 4 ปีที่แล้ว +17

    ഈശോയെ അവിടുത്തേക്ക്‌ സാക്ഷ്യം വഹിക്കാൻ വേണ്ട പ. ആത്മ ശക്തി ഞങ്ങളിൽ നിറക്കണേ. ലോകമെങ്ങും പീഡിപ്പിക്കപ്പെടുന്ന ക്രൈസ്തവ മക്കൾക്ക്‌ ശക്തി നല്കണമേ 🙏

  • @dulcetofdn5536
    @dulcetofdn5536 ปีที่แล้ว

    കർത്താവെ ഇതുവരെ നീ തന്ന പ്രെതിസന്ധികളെല്ലാം എന്റെ നന്മക്കായിരുന്നുവെന്നു ഞാൻ വിശ്വസിക്കുന്നു നാഥാ 🙏🏻🙏🏻🙏🏻
    ഇനിയും അങ്ങനെത്തന്നെയായിരിക്കുമെന്ന് വിശ്വസിക്കാനും നിന്നിലേക്ക് എന്നെ കൂടുതൽ അടുപ്പിക്കാനും കൃപ തരണേ എന്റെ രക്ഷകാ 🙏🏻🙏🏻🙏🏻🙏🏻❤️❤️❤️❤️

  • @rosamystica7116
    @rosamystica7116 4 ปีที่แล้ว +17

    തിരുസഭക്കു വേണ്ടി പോരാടാനും പ്രതിരോധിക്കാനും പ്രാർത്ഥിക്കുവാനും മനസും ശക്തിയും സമയവും എല്ലാ കഴിവുകളും ജീവിതം തന്നെയും സമർപ്പിക്കുന്നു

    • @shekinah_news
      @shekinah_news  4 ปีที่แล้ว +1

      @J V can you share your contact details to info@shekinahchannel.tv

    • @rosamystica7116
      @rosamystica7116 4 ปีที่แล้ว

      @@shekinah_news Sure

  • @dulcetofdn5536
    @dulcetofdn5536 ปีที่แล้ว

    എന്റെ ദൈവമേ 🙏🏻🙏🏻 ഈ ഇരുണ്ട ലോകത്തിൽ അങ്ങയുടെ സ്നേഹത്താൽ ഞങ്ങളെ നയിക്കാൻ അങ്ങയുടെ അഭിഷിക്തരെ ഉയർത്തണമേ, അങ്ങേ റൂ ഹയെ അയച്ചു അവരെ ശക്തിപ്പടുത്താൻ വൈകല്ലേ തമ്പുരാനെ.
    അങ്ങആണ് ഞങ്ങളുടെ അഭയം. ആമേൻ.

  • @pathrosjose6022
    @pathrosjose6022 4 ปีที่แล้ว +13

    അതിശക്തമായ ഒരു പ്രേബോധനമായിരുന്നു ,ഇത് കേൾക്കുന്നവരിൽ ,തിരുസഭയ്ക്ക് വേണ്ടി പ്രാർത്ഥിക്കുവാനും പ്രേവർത്തിക്കാനും ഉള്ള ഒരു ആത്മീയ അഭിഷേകം നിറയട്ടെ എന്ന് പരിശുദ്ധ അമ്മയോട് ചേർന്ന് പ്രാർത്ഥിക്കുന്നു

  • @beenajose7564
    @beenajose7564 4 ปีที่แล้ว +15

    ബഹുമാനപ്പെട്ട അച്ഛാ ,
    നമുക്ക് ഒരു കുഴപ്പമേയുള്ളു നമ്മുടെ വൈദികരും സന്യസ്തരും കൂടുതൽ പ്രാർത്ഥനയുള്ളവരായിത്തീർന്നാൽ തീരുന്ന പ്രശ്നമേ നമുക്കുള്ളു.

    • @shajimathew1816
      @shajimathew1816 4 ปีที่แล้ว

      അവർ പറയുന്നത് അത്മായരുടെ പ്രാർത്ഥന കുറവാണന്നാണ്.

    • @AjoMullakkara1
      @AjoMullakkara1 3 ปีที่แล้ว +1

      അതെ സഹോദരി... സത്യം.... ഇവരിൽ ചിലരുടെ കുത്തഴിഞ്ഞ ജീവിതതിന് ഞാൻ ദൃസാക്ഷി ആണ്.. അന്ന് എനിക്കു പറയാൻ ധൈര്യം ഇല്ലാരുന്നു ... നമ്മൾ പറഞ്ഞലും നമ്മളെ പുറത്താക്കാൻ വരും...അല്ലാതെ ഇവർ തിരുത്തില്ല...
      Sisters ആണ് പിന്നെയും കൂടുതൽ വിശുദ്ധ ജീവിതം നയിക്കുന്നതു ... കാരണം അവർക്കു സ്വാതന്ത്ര്യം കുറവല്ലേ...

    • @ranjupaul7018
      @ranjupaul7018 2 ปีที่แล้ว

      Swayam koouthal prarthanayum turaviyum ullavaray nokkiye...

  • @graceupongrace5314
    @graceupongrace5314 4 ปีที่แล้ว +29

    തിരുസഭ എൻ്റെ അമ്മയാണ്. മുഖം സൂര്യനെ പോലെ ശോഭിക്കുമ്പോഴും വീഴ്ച്ചകളുടെ വൈരൂപ്യം മുഖത്ത് പടരുമ്പോഴും ഞാൻ എൻ്റെ സഭയോട് ചേർന്നിരിക്കും. കാരണം സഭ എൻ്റെ അമ്മയാണ്

  • @jijojoseph5255
    @jijojoseph5255 4 ปีที่แล้ว +20

    വളരെ വിഷമത്തോടെ ഞാൻ കണ്ടിട്ടുണ്ട് സോഷ്യൽമീഡിയായിൽ സഭയ്ക് എതിരെ വരുന്ന ഓരോ വാർത്തകൾക്ക് ,നമ്മുടെ ക്രിത്യാനികൾ ആണ് ഏറ്റവും കൂടുതൽ സഭയ്ക്ക്കും അച്ചന്മാരെയും കന്യാസ്ത്രീ കളെയും കുറ്റം പറയുന്നത് കണ്ടത്. സപ്പോർട്ട് ചെയ്യുന്നവരെ കളിയാക്കുന്നതും കണ്ടു.
    നമ്മൾ എവിടുന്നാ തുടങ്ങേണ്ടത്. ചെറുപ്പക്കാര് പിള്ളേര് ശാലോം പോലെ ഉള്ള ചാനൽ കാണാൻ പോലും ആഗ്രഹിക്കുന്നില്ലാ .
    സഭയ്ക് എതിരെ വരുന്ന വാർത്തകൾ കാണാൻ ഉള്ള ആവേശം , അത് മറ്റുള്ളവർക് ഷെയർ ചെയാൻ ഉള്ള ആവേശം . എന്താ നമ്മുടെ പിള്ളേര് ഇങ്ങനെ ആയി പോയത്...

    • @shekinah_news
      @shekinah_news  4 ปีที่แล้ว +3

      @jijo joseph can you share your contact details to info@shekinahchannel.tv

    • @robitroy872
      @robitroy872 4 ปีที่แล้ว +1

      Avaru orikkallu polu deivathey anubhachu aranjittill that's the reason

    • @mercymary1004
      @mercymary1004 2 ปีที่แล้ว

      Jijo Joseph: So true brother. But one thing I tell you, we parents should advise them and at the same time should pray for them. Continuously pray for them and ask others prayers also. Initially they may rebuke us. But slowly you will see the result. They will turn to our God and will show interest in knowing more and more about Jesus Christ our Saviour.

  • @raphaelpm891
    @raphaelpm891 2 ปีที่แล้ว +1

    ആമേൻ 🙏

  • @bindhushaji8047
    @bindhushaji8047 ปีที่แล้ว

    തീ .... കത്തട്ടെ.... - ദൈവത്തിന്റ സ്വരം തിരിച്ചറിയാൻ .... ഈ പ്രവാചകനെ ശക്തിപ്പെടുത്തട്ടെ.'' '

  • @sherlybabu6441
    @sherlybabu6441 2 ปีที่แล้ว

    🙏താങ്ക്യൂ 👍സൂപ്പർ ടോക്ക് ശുശ്രുഷായും 🙏ഗോഡ് ❤ബ്ലെസ് ❤യു 🌹🙏🌹🙏🙏🙏

  • @lissyxavier9749
    @lissyxavier9749 4 ปีที่แล้ว +6

    ഈശോയേ ആരാധന

  • @joseantony9352
    @joseantony9352 4 ปีที่แล้ว +7

    ഞാന്‍ നല്ല ഇടയനാണ്‌. പിതാവ്‌ എന്നെയും ഞാന്‍ പിതാവിനെയും അറിയുന്നതുപോലെ ഞാന്‍ എനിക്കുള്ളവയെയും എനിക്കുള്ളവ എന്നെയും അറിയുന്നു.
    യോഹന്നാന്‍ 10 : 14
    സൈന്യങ്ങളുടെ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എന്‍െറ ഇടയനെതിരേ, എന്നോടു ചേര്‍ന്നു നില്‍ക്കുന്നവനെതിരേ, വാളേ, നീ ഉയരുക, ഇടയനെ വെട്ടുക, ആടുകള്‍ ചിതറട്ടെ. ദുര്‍ബലര്‍ക്കെതിരേ ഞാന്‍ കരം ഉയര്‍ത്തും.
    കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ദേശവാസികള്‍ മൂന്നില്‍ രണ്ടു ഭാഗം നശിപ്പിക്കപ്പെടും; മൂന്നില്‍ ഒരു ഭാഗം ശേഷിക്കും.
    ഈ മൂന്നിലൊരു ഭാഗത്തെ വെള്ളിയെന്നപോലെ ഞാന്‍ അഗ്‌നിശുദ്‌ധിവരുത്തും; സ്വര്‍ണമെന്നപോലെ മാറ്റ്‌ പരിശോധിക്കും. അവര്‍ എന്‍െറ നാമം വിളിച്ചപേക്‌ഷിക്കും. ഞാന്‍ അവര്‍ക്ക്‌ ഉത്തരമരുളും. അവര്‍ എന്‍െറ ജനം എന്നു ഞാന്‍ പറയും. കര്‍ത്താവ്‌ എന്‍െറ ദൈവം എന്ന്‌ അവരും പറയും.
    സഖറിയാ 13 : 7-9

  • @elizabethabraham5372
    @elizabethabraham5372 ปีที่แล้ว

    Esoye ente hannakkuttante asukham mattitharaname anugrahikkaname visudhiyilum daivabhayathilum anusaranathilum valaraname

  • @anithomas136
    @anithomas136 2 ปีที่แล้ว

    Yes Father,I get hurt when believers get persecuted, martyred for their faith in Christ.Father your message is very authoritative. Praying for the church. 🙏 🙏

  • @Snehithan-33
    @Snehithan-33 2 ปีที่แล้ว

    Jesus bless u father❤❤👍

  • @mr.gaming375
    @mr.gaming375 4 ปีที่แล้ว +4

    ഈശോയേ കരുണതോന്നണമെ

  • @drsasikalanattuvazhiparamb1048
    @drsasikalanattuvazhiparamb1048 4 ปีที่แล้ว

    AppaNandiOrupadorupadOrupadAamen

  • @sr.roselitf.c.c6541
    @sr.roselitf.c.c6541 4 ปีที่แล้ว +3

    🙏Kollam🙏kalathinu 🙏yojichathu please pray for us 🙏 anju lijo delwin 🙏🙏🙏🙏🙏🙏🙏

  • @aleykuttyvadakumchery5390
    @aleykuttyvadakumchery5390 2 ปีที่แล้ว

    Amen

  • @nandhunath8099
    @nandhunath8099 4 ปีที่แล้ว +1

    യേശുവേ നന്ദി

  • @Umachandrika--
    @Umachandrika-- 2 ปีที่แล้ว

    Acho pray for my kids...bless meAmen

  • @divyarosebinu8082
    @divyarosebinu8082 4 ปีที่แล้ว +6

    Praise the lord.

  • @athuldominic
    @athuldominic 4 ปีที่แล้ว +8

    Father you are right..Actually love jihad and Trance movie made me to enter into this issue...I started researching on all these issues.. Now I am trying to defend Catholic Church in social medias.

    • @lizammamathew6309
      @lizammamathew6309 4 ปีที่แล้ว

      Acha Enta makkalkuvendi prarthikaname🙏

    • @lizammamathew6309
      @lizammamathew6309 4 ปีที่แล้ว

      Entamolchu orukunjine Nalkaname 🙏

    • @shekinah_news
      @shekinah_news  4 ปีที่แล้ว +3

      Athul Dominic, can you share your contact details in info@shekinahchannel.tv
      Lord bless you...

    • @mercymary1004
      @mercymary1004 2 ปีที่แล้ว

      Father, what you said is correct. We have a heavy heart on our next generation. These Jihadis are in all out effort to either spoil our younger generation or attract them to their religion and take them to Syria. There is a planned effort is going on for attracting them with all type of evil programs and incentives. They need more and more people to go to Syria and at the same time they don't want their children to go there. They protect them and recruit the youth from other religious denominations. Two intentions are fulfilled here. One of that is that they get required number of people to go to Syria and another one is they reduce the population of other religions. And their children are so busy in increasing the population in all their comforts. This they implemented in Arab countries and Western/European countries and in Arab countries they succeeded fully and Western/European countries still going on. We all know what is happening in Egypt and Turkey. Coptic Christians and Armenian Christians are almost wipped out and the world is keeping quiet on their cries. Now in India their concentration is on Kerala, Karnataka and Tamilnadu. In that Kerala is in forefront. We should go a long way to educate our youth and children to overcome these evil people. The present youth and their callousness to life endanger them to fall into the trap of these Jihadhis

  • @sebastianjoseph3751
    @sebastianjoseph3751 4 ปีที่แล้ว +4

    Dear father Daniel your spirit filled talk with the good conclusion is realy inspiring.pray for me and for my people.Thank you father.

  • @lissyxavier9749
    @lissyxavier9749 4 ปีที่แล้ว +6

    Lord have mercy on whole world

  • @roopathomas7794
    @roopathomas7794 4 ปีที่แล้ว +5

    God bless you father 🙏

  • @alicegeorge2520
    @alicegeorge2520 4 ปีที่แล้ว +2

    Courageous talk given by fr Daniel thank you Jesus Christ Amen Amen Amen praise the Lord Jesus Christ thank you Mother Mary

  • @salylalu6856
    @salylalu6856 4 ปีที่แล้ว +4

    PRAISE THE LORD. THANK U ACHA. MAY GOD BLESS ALL OF US.

  • @Jomolm849
    @Jomolm849 3 ปีที่แล้ว +1

    Yes father I fee the pain about my church always.. This I say from my heart... I love my Jesus

  • @silnasilja7046
    @silnasilja7046 4 ปีที่แล้ว +3

    Father please pray for my financial situation and my family ente veedinte Pani Poortheekarikkan prarthikkaname 🙏🙏

  • @christyfrancis7743
    @christyfrancis7743 4 ปีที่แล้ว +1

    Very very power prayer 🙏🙏🙏

  • @francischeradai9770
    @francischeradai9770 4 ปีที่แล้ว +1

    Jesus is our good Shepard and will save his people from their sins . Thank God . Thank Fr. Amen.

  • @dalysaviour6971
    @dalysaviour6971 4 ปีที่แล้ว +19

    കാവൽ ഗോപുരത്തിൽ നിൽക്കുന്ന കാവൽക്കാരൻ അല്ലേ ശത്രുവിന്റെ ആക്രമണം ശ്രദ്ധിക്കുന്നതും ജാഗ്രത നിർദ്ദേശം നൽകുന്നതും....
    ഇതിനെതിരെ ശബ്ദിച്ചവർ പലരും മറ്റു ചില ശക്തികളുടെ ശബ്ദമായിരുന്നു എന്നും സംശയിക്കേണ്ടി ഇരിക്കുന്നു.
    ക്രിസ്ത്യൻ നാമധാരികൾ എങ്കിലും പലരുടെയുംരീതികളിൽനിന്ന് അവർ നമ്മിൽ പെട്ടവരല്ല എന്ന് മനസ്സിലാക്കേണ്ടിയിരിക്കുന്നു...
    അതൊന്നും ശ്രദ്ധിക്കേണ്ടതേയില്ല അച്ചാ...
    ഞങ്ങൾക്ക് ശക്തമായ നേതൃത്വം വേണം. ധൈര്യമായി തുടരുക ഞങ്ങൾ എല്ലാവരും കൂടെ ഉണ്ട്..💪

    • @jeevajames534
      @jeevajames534 4 ปีที่แล้ว +3

      ഇന്ന് പലരും നാമമാത്ര ക്രിസ്ത്യാനികളാണ്...😐😐😐
      പരിശുദ്ധാത്മാവിനാൽ നയിക്കപ്പെടുന്ന അവനാണ് യഥാർത്ഥ ക്രിസ്ത്യാനി🙏

    • @alicegeorge2520
      @alicegeorge2520 4 ปีที่แล้ว +3

      Acha you are the voice of a prophet of during this dark period thank you Jesus Amen Amen Amen praise the Lord Jesus Christ thank you Mother Mary

    • @manuabrahammamachan6548
      @manuabrahammamachan6548 4 ปีที่แล้ว +1

      ✝️

  • @beenageorge4914
    @beenageorge4914 4 ปีที่แล้ว

    Amme mathave amma njangale ellareyum ammayude kappakkullil cherth nirthane. Ave maria

  • @lissyxavier9749
    @lissyxavier9749 4 ปีที่แล้ว +3

    Thanku jesus

  • @elcylawrence9358
    @elcylawrence9358 4 ปีที่แล้ว

    അമ്മേ...മാതാവെ.എന്റവിസഅടിചുതരാ൯.ഈശോയോടു.മാദ്ധഽസ്ത൦നിൽക്കണമേ...എന്റെഈശോനാധാഎന്നെസഹായിക്കാ൯വേക൦വരേണമേ...🙏🙏🙏

  • @silviageorge8087
    @silviageorge8087 4 ปีที่แล้ว

    FrDaniel achane dhane kkuduthal shakti peduthatte. Accha Munnott mannat dheva janam kkudeunde 💕🙏🙏🙏🙏🙏🙏🙏🙏💕💕💕

  • @Susanna_john
    @Susanna_john 4 ปีที่แล้ว

    O Jesus. Njangalude viswasam vardhippikkename

  • @salybabu5914
    @salybabu5914 3 ปีที่แล้ว

    God bless Daniel Acha
    🙏🙏🙏

  • @elsyjoy1798
    @elsyjoy1798 4 ปีที่แล้ว

    Thank you. Acha. God. Bless you. Father

  • @sujithsujith1042
    @sujithsujith1042 4 ปีที่แล้ว +1

    Amen jessus lord

  • @lillykuttyjose9931
    @lillykuttyjose9931 2 ปีที่แล้ว

    👍👍👍🔥🔥🔥🙏🙏🙏🙏🙏🙏🙏

  • @betsymohan3022
    @betsymohan3022 4 ปีที่แล้ว +2

    Praise the lord 🙏👏💔 pls pray for my family

    • @gracychacko333
      @gracychacko333 2 ปีที่แล้ว +1

      Praise the Lord. You are correct. It is meaningful.

  • @rev.t.j.robertraj5992
    @rev.t.j.robertraj5992 4 ปีที่แล้ว +1

    Achen
    Good msg

  • @sheelamathews2523
    @sheelamathews2523 4 ปีที่แล้ว

    Amme mathave katholikathirusabaya. Visidhikarikaname

  • @noufalnofalkunnel6643
    @noufalnofalkunnel6643 4 ปีที่แล้ว +2

    ആമേൻ

  • @shinyjain8915
    @shinyjain8915 4 ปีที่แล้ว +1

    Very good talk

  • @jollyjames8253
    @jollyjames8253 4 ปีที่แล้ว

    Appa thanks thanks thanks

  • @jijijohn6656
    @jijijohn6656 3 ปีที่แล้ว

    Lord have mercy on us and whole world

  • @gismolpandiamakkal5133
    @gismolpandiamakkal5133 4 ปีที่แล้ว

    Lord have mercy on us & whole World

  • @mjjosephjoseph788
    @mjjosephjoseph788 4 ปีที่แล้ว

    Karthave ente kudumbthodu karunayairikane

  • @aneymathew1464
    @aneymathew1464 4 ปีที่แล้ว

    Thank you acha for your blessed teachigs, it helps me to deepen my faith in God . Iam reading bible at least 30 mints. Many times i take an d read bibile.. acha i thank jeasus to have blessed us with a gifted person like u. Praying for u that may he bless achan more and more. Pls pray for muy only son.

  • @ethammathottasseril9637
    @ethammathottasseril9637 4 ปีที่แล้ว

    Thanks a lot Father Daniel

  • @steevensentp496
    @steevensentp496 4 ปีที่แล้ว

    Ammen👍✋🙏 praise the lord 🙏

  • @helenmc726
    @helenmc726 4 ปีที่แล้ว

    Yes, this is opportunity, praise the lord

  • @nyjinvarghese2125
    @nyjinvarghese2125 4 ปีที่แล้ว +2

    god bless you

  • @shinepj001
    @shinepj001 4 ปีที่แล้ว

    Thank you..

  • @1980me1980
    @1980me1980 4 ปีที่แล้ว +1

    God bless acha

  • @josekuttypt8731
    @josekuttypt8731 4 ปีที่แล้ว +9

    കാലഘട്ടത്തിന്റ ശബ്ദം

  • @silnasilja7046
    @silnasilja7046 4 ปีที่แล้ว +1

    Father please pray for my eye 🙏

  • @leelabenjamin916
    @leelabenjamin916 4 ปีที่แล้ว

    Lord have mercy in the whole world

  • @leelabenjamin916
    @leelabenjamin916 4 ปีที่แล้ว

    Amma Mathava pray for my family's Ammen

  • @sr.roselitf.c.c6541
    @sr.roselitf.c.c6541 4 ปีที่แล้ว

    Congratulations 🙏👍👍👍

  • @Ajay-nj4vx
    @Ajay-nj4vx 4 ปีที่แล้ว

    Hit like those are ready to atleast fast for 8 hours and pray for the church to make her strong

  • @ancyjames5600
    @ancyjames5600 4 ปีที่แล้ว

    Halelooya

  • @sindhyabenny358
    @sindhyabenny358 4 ปีที่แล้ว +2

    Amen Hallelujah

  • @kochuranibabu9286
    @kochuranibabu9286 4 ปีที่แล้ว

    Amen🥀🥀Jimmy🤚🤚sanish

  • @kochuranibabu9286
    @kochuranibabu9286 4 ปีที่แล้ว

    Amen❤🌼🌼❤Sam

  • @georgeerattupuzha7184
    @georgeerattupuzha7184 4 ปีที่แล้ว

    Amen.

  • @srranimaria5162
    @srranimaria5162 4 ปีที่แล้ว

    : |
    very Inspiring

  • @jesusmariaregi
    @jesusmariaregi 4 ปีที่แล้ว

    സഭ എടുക്കേണ്ട നിലപാടുകൾ ഡാനിയൽ അച്ചൻ നന്നായി പറഞ്ഞു. ഇതിലും വ്യക്തമായി ആർക്കും പറയാനില്ല എന്നു തന്നെ തോന്നുന്നു. ഒറ്റ കെട്ടായി സഹന ജീവിതം ഏറ്റെടുത്ത് പരിശുദ്ധാത്മാവിന്റെ അഭിഷേകത്താൽ നിറഞ്ഞ് മുന്നോട്ട് പോയി വിജയിക്കുന്ന രീതിയാണ് ദൈവത്തിന്റെ രീതി. ഇത് സഭ മുഴുവൻ പഠിപ്പിക്കപ്പെടണം. ഇതിൽ സൗകര്യം പോലെ ആരും വെള്ളം ചേർക്കരുത്. ചേർത്താൽ ഇന്നുവരെ നടന്നിട്ടുള്ള എല്ലാ സഭാ പ്രോഗ്രാം പോലെ ആയിപോകും ഇതും.

  • @preethymathew3138
    @preethymathew3138 4 ปีที่แล้ว

    🙏🙏

  • @kochuranibabu9286
    @kochuranibabu9286 4 ปีที่แล้ว

    Stvin🌹🌹kocuhrani🌷🌷

  • @jamesaugustine5463
    @jamesaugustine5463 4 ปีที่แล้ว +1

    വിമർശനങ്ങൾ എപ്പോഴും ഉണ്ടാകും അത് നമ്മൾ നോക്കണ്ട. നമ്മൾ ശക്ത മായി മുൻപോട്ട് പോകും.

  • @rodhasr.92
    @rodhasr.92 4 ปีที่แล้ว

    Acha please pray for Robin Reji

  • @kochuranibabu9286
    @kochuranibabu9286 4 ปีที่แล้ว

    Dlina🙏💐🙏🏼simi🔥🔥

  • @anniethomas7445
    @anniethomas7445 4 ปีที่แล้ว

    Yeßùveanugrahikkaneme

  • @helenmc726
    @helenmc726 4 ปีที่แล้ว

    Acha e bharathal njan vishamikunnu

  • @kochuranibabu9286
    @kochuranibabu9286 4 ปีที่แล้ว

    Amen💘💘babu

  • @jollyammathomas6902
    @jollyammathomas6902 4 ปีที่แล้ว

    Ishoye ennil kaniyanne.

  • @lisakurian8893
    @lisakurian8893 4 ปีที่แล้ว

    Online class vannathe.kuttikalellam. phonilanu.perants ariyilla.ellavarkum .prarthana.aavasyamanu

  • @JosephPeter-cb1nt
    @JosephPeter-cb1nt 4 ปีที่แล้ว +2

    സഭയുടെ വളർച്ചയ്ക്കും ബൈബിൾ പുർണ്ണമായും പ്രഘോഷിക്കാനും , രഹസ്യങ്ങൾ വെളിപ്പെടുത്താനും, യേശുവിനെ വെളിപ്പെട്ട് കിയവർ വേണം. യേശു പരിശുദ്ധാത്മാനെ മാത്രം അല്ല വാഗ്ദാനം ചെയ്യതു , തന്നെ തന്നെ വെളിപ്പെടുത്തും. അതിനുള്ള വഴിയും യോഹ, 14: 15- 21-ൽ ഉണ്ട്.സഭ അധികാരികൾ പഠിപ്പിക്കണം. വിശ്വാസം വർദ്ധിക്കാൻ പ്രാർത്ഥിച്ചു കൊണ്ട്.

  • @SNMedia.
    @SNMedia. 4 ปีที่แล้ว

    Praise God...
    Achaaa... Echo kooduthal aanu.
    Shekinah pls note it.

  • @AjoMullakkara1
    @AjoMullakkara1 3 ปีที่แล้ว

    അച്ചന് സത്യം അറിയാം... ഒരിക്കൽ തുറന്നു പറഞ്ഞു... അന്ന് സഭ ചെവിക്ക് പിടിച്ചു... അപ്പോൾ തന്നെ സഭ യെ സുഖിപ്പിച്ചു വീഡിയോ ഇട്ടു... ധൈര്യം ആയിട്ട് നിൽക്കച്ചാ....പ്രാർത്ഥനയും വചന ശുശ്രുഷ യും ആണ് നമ്മുടെ പണി എന്ന് എല്ലാ വൈദികരും തിരിച്ചറിയട്ടെ..... business എല്ലാം വിട്ടു യേശുവിനു വേണ്ടി ജീവിക്കാൻ പറയു.... ഒരു പക്ഷെ സഭയിൽ നിന്നും പുറത്താക്കിയേക്കാം... പക്ഷെ ദൈവം achante കൂടെ ഉണ്ടാകും... god bless u

  • @dalysebastiansebastian1409
    @dalysebastiansebastian1409 4 ปีที่แล้ว +2

    Acha your message is very powerful and inspirational. I agree with you. But the real problem is the faith of the people is decreased now a days. The main causes are 1) corruption eg mismanagement of properties, 2) adultery among the priest s and the bishop s ( not taking strict actions), 3) luxurious life among the catholic leaders eg using luxurious cars and apartment s 4) Arrogance among the leaders.. Catholic leaders are spiritual leaders not politicians. So they should be more humble and simple instead of of leading luxurious life. They should be a role model for the people. Stop making luxurious churches like palace. Don't force poor people for money. Stop all types of politics . Stop corruption ,Take strict actions against adultery, Take strict actions when needed. There should be re building of these factors especially among the catholic leaders Focus only on Jesus Christ. and his words. It will increase the faith of the people definitely.

  • @lijojoseph178
    @lijojoseph178 4 ปีที่แล้ว

    Please recite ഽപഭാഷകൻ 36/1-22

  • @athuldominic
    @athuldominic 4 ปีที่แล้ว +1

    More professionals should be embedded into this ministry... If we need to reach out to youth then the programs should have to be made out in that manner.... See how polished devils works are.... God's works should have to be better than that.. Perfect example is Shalom World channel... Please do programs emphasizing on youths... In a manner that attracts them... Fiat mission Punyalan series is another example..

  • @thewyner6828
    @thewyner6828 3 ปีที่แล้ว

    നീ ചാകുന്നതിനുമുന്പ് കുരിശുമതം കേരളത്തിൽ നിന്നും വേരോടെ പറിയും.. ജനം(ക്രിസ്തിയാനികൾ ) ബൈബിളും ഗീതയും വായിച്ചുതുടങ്ങി.. ക്രിസ്തിയാനികൾ അനേകം ഹിന്ദുമതം സ്വീകരിച്ചും തുടങ്ങി രഹസ്യമായി... മറ്റുള്ളവരെ കുരിശുമതത്തിന്റെ പൊള്ളത്തരവും.. ഗീതയുടെ മഹത്വവും, യേശുവിന്റെ സന്ദേശവും പഠിച്ചും പഠിപ്പിച്ചും തുടങ്ങിക്കഴിഞ്ഞു.. 💖🙏

    • @vaisakhpavaratty880
      @vaisakhpavaratty880 3 ปีที่แล้ว +1

      Ne Eathada sudappi

    • @bijuvarghese6156
      @bijuvarghese6156 3 ปีที่แล้ว +2

      Ningal endu chaidolum sabhkonnum sambhavikilla ninnekkal valiyavanmar edire ninnittum. Edichu nirathiya charithramullathanu.. Sabha... poyi charithram padikado...thoori manakkade

  • @silnasilja7046
    @silnasilja7046 4 ปีที่แล้ว

    Enikke oru cleaning job kittan prarthikkaname 🙏

  • @sinijaimon8205
    @sinijaimon8205 4 ปีที่แล้ว +5

    Due to the unhealthy situation many find difficult to find their two ends of life. Why can't we have a few leaders under the leadership of the dioces or parish level to create a Kizhakmbalam model Christians Twenty-20?! I think it will diminish a lot of crime in the society.If it comes true, will not Acts 2:47 come true??

    • @mercymary1004
      @mercymary1004 2 ปีที่แล้ว

      That's Good, Christian Twenty 20.

  • @josephthomas6577
    @josephthomas6577 3 ปีที่แล้ว

    സഭക്കുള്ളിലും ബോംബ് പുകയുണ്ട് എന്ന കാര്യം മറക്കരുത്.

  • @dominicsaviovachachirayil2889
    @dominicsaviovachachirayil2889 4 ปีที่แล้ว +2

    അച്ചാപ്രാത്ഥന വേണ്ടല്ല. എല്ലാവരും പ്രാർത്ഥിച്ചിരുന്നാൽ മതിയോ ദൈവം മനുഷ്യന് ബുദ്ധിയും ശക്തിയും വിവേകവും തന്നിട്ടില്ലേ അതൊക്കെ എങ്ങനെ വിനിയോഗിക്കും? ശത്രു ഇതെല്ലാം തക്കത്തിൽ വിനിയോഗിക്കുന്നു. നമ്മൾ പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നുതക്കത്തിൽ ഒന്നാംവിനിയോഗിക്കന്നുമില്ല.

  • @thewyner6828
    @thewyner6828 3 ปีที่แล้ว +1

    പുരോ.. നിങ്ങൾക്കൊരു ധാരണയുണ്ട് ജനങ്ങൾക്ക് നിങ്ങളെ ബഹുമാനം ഉണ്ട്‌ എന്ന്.. അതുവെറും ഒരു അഭിനയം മാത്രമാണ്... ഞാന് ഒരുപാരമ്പര്യ ക്രിസ്തിയാനിയാണ്... നിങ്ങളുടെ എല്ല ഉഡായിപ്പും ഞങ്ങൾക്കറിയാം.. എല്ലാം.. നീയൊക്കെ എത്ര വെള്ളപൂശിയാലും അത് മാറാൻ പോകുന്നില്ല... അത്രയുംപോലും ഇഷ്ടമില്ല കന്യശ്രീകളെ കിട്ടിയാൽ പൂ 😄😄😄😄😄ശും... 70% വിശ്വാസികളും..

    • @blackadam580
      @blackadam580 3 ปีที่แล้ว

      ജനങ്ങളുടെ കാര്യം മൊത്തം നിനക്കു അറിയുവോ തീട്ട സങ്കി .ഹിന്ദു മൊത്തം യോജിചോ

    • @ranjupaul7018
      @ranjupaul7018 2 ปีที่แล้ว

      Ennu oru pavam muslim sahodaran....

    • @user-ui4dw8tm2d
      @user-ui4dw8tm2d ปีที่แล้ว

      ഡാ സനാകൊണ ധർമക്കാരാ നിർത്തീട്ട് പോടാ...

  • @jeesmonkaduvalakal260
    @jeesmonkaduvalakal260 4 ปีที่แล้ว

    Jeesmon.oru,.ovcupation.tarannam

  • @dalysebastiansebastian1409
    @dalysebastiansebastian1409 4 ปีที่แล้ว +1

    Jesus Christ taught us to fight for the truth and justice. The catholic sabha should fight for the truth and justice. The focus should be Jesus Christ only not anything else. The catholic sabha should take strict action against the persons who do deadly sins like adultery Instead of protecting them. But they are justifying by themselves by telling that Jesus Christ came for the sinners. Jesus came for the sinners not to stay in the sin but to repent and turn back to the Christ. What repentance is going on among the catholic sabha when the catholic leaders are protecting the criminals. What type of truth and justice going on among the catholic leaders when not taking strict actions against these people. The priests are not at all afraid because they know that they are free to do any deadly sins. When you take strict action, the people will support you not only that it increases the faith of the people and the people will be proud of you all. Then why not taking action? Please answer me. One reason I think the catholic leaders can't take action because most of them are also doing the same thing. Then how can they take action? There are many divine priests and bishops I don't deny it but now a days many video clips of priests talking by themselves I heard. I really feel ashamed of this. Don't they have shame? I accept it anybody can fall in to sin at any time we are human being but if you can not control yourself , remove the priest cloth and live like an ordinary person . You can get married . What is the problem?? . When you do adultery ofcourse the people will talk. You can not stop them you should be insulted. Bcz you did big sin. There are people who are innocent getting crucified you know that. Now let me ask one question who is destroying the catholic sabha? Who is the real destroyer? I am sorry to say the catholic leaders are the people destroying the catholic sabha.

  • @femifemi5345
    @femifemi5345 3 ปีที่แล้ว +1

    ക്രിസ്താനിയുടെ ഹൃദയത്തിൽ ബോംബ് ഇരിപ്പുണ്ട്.
    ഇസ്ലാമിസ്റ് :ente കയ്യിൽ ഇരിക്കുന്നതിനേക്കാൾ വെലുദോ 😂😂

  • @thewyner6828
    @thewyner6828 3 ปีที่แล้ว

    യേശു എന്ന് ഉച്ചരിക്കാൻ നിനക്ക് അവകാശം ഇല്ല..yesu നിന്നെയൊക്കെ വിളിച്ചത് അണലികളെ എന്നാണ്... ജനം ബൈബിൾ വായിച്ചുതുടങ്ങി നിന്റെയൊക്കെ അംദ്യം അടുത്തു... പോപിന്റെയും... 💖🙏🙏🙏

    • @blackadam580
      @blackadam580 3 ปีที่แล้ว +1

      ഇതേ ബൈബിൾ തന്നെയാടോ ഈക്കാലം അത്രയും എല്ലാവരും വായിച്ചത് .

    • @amalp9784
      @amalp9784 ปีที่แล้ว +1

      ആ ബൈബിൾ വായിച്ചു എന്ന് താങ്കൾ അവകാശപ്പെട്ടിട്ട് അതിൻ്റെ ഗുണം ഒന്നും കമൻ്റ്റിലു കാണുന്നില്ല ല്ലോ

    • @user-ui4dw8tm2d
      @user-ui4dw8tm2d ปีที่แล้ว

      @@amalp9784 ഇവൻ വായിച്ചത് Satanic bible വല്ലതും ആയിരിക്കും

  • @baijuat9302
    @baijuat9302 4 ปีที่แล้ว

    100 % ക്രിസ്തു വിശ്വസങ്ങൾ മറ്റു ചില സന്യസിനികൾമഠം പെരുമറ്റം നമ്മുടെക്രിസ്തുവിനെവെറുക്കൻമറ്റു വ്യക്തികൾ വേണ്ടി നമ്മുക്ക് പ്രാർത്ഥിക്കുന്നു