വചനം പറയുന്നത് ഇങ്ങനെ...ഇവ ഈ കാലത്തിന്റെ 3 കെണികൾ..| BR SANTHOSH KARUMATHRA

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 34

  • @asunthamary4680
    @asunthamary4680 2 หลายเดือนก่อน +3

    എൻ്റെ മകൻ നിധീഷിന് ദൈവാശ്രയ ബോധമുണ്ടാകാനും ദൈവഭക്തിയിൽ ആഴപ്പെട്ട് ജീവിക്കുവാൻ വേണ്ട കൃപ നൽകാൻ പ്രാർത്ഥിക്കണേ

  • @AnieyammaJacob-vg2py
    @AnieyammaJacob-vg2py 2 หลายเดือนก่อน +3

    ഞങ്ങളുടെ സ്ഥലത്തിന്റെ ആധാരം എഴുത്ത് പെട്ടന്ന് നടക്കാൻ പ്രാർത്ഥിക്കണം എന്റെ മകൾക്ക് നല്ല ഒരു ജോലി കിട്ടാൻ പ്രാർത്ഥിക്കണം പരീക്ഷാ വിജയം നൽകാൻ പ്രാർത്ഥിക്കണം

  • @lintastephen5578
    @lintastephen5578 หลายเดือนก่อน

    സുഖ പ്രസവം നടക്കാൻ, അവകാശം ആയിട്ടുള്ള സ്വത്തു ലഭിക്കാൻ, ഭർത്താവിനും കുടുംമ്പാങ്കങ്ങൾക്ക് മാനസാന്തരം ഉണ്ടാകാൻ പ്രാർത്ഥിക്കണേ

  • @mollymathew4604
    @mollymathew4604 2 หลายเดือนก่อน +2

    വചനം ഗ്രഹിക്കാൻ കൃപ തരണമേ. 🙏

  • @ChandrikaPg
    @ChandrikaPg หลายเดือนก่อน

    ഈശോയേ നാവ്മരവിപ്എനെരഷികണേ

  • @PollyCD
    @PollyCD 2 หลายเดือนก่อน

    praise the lord , hallelujah, Ammen. ❤

  • @thomascv4838
    @thomascv4838 2 หลายเดือนก่อน +1

    Glory to god

  • @gracydevasia164
    @gracydevasia164 2 หลายเดือนก่อน

    Eshoye, njangalude kudumbathe thiruvachanathal nirakaname🙏🏼🙏🏼🙏🏼😭🙏🏼

  • @arjose6038
    @arjose6038 2 หลายเดือนก่อน

    Jesus be mercy on me and family to be filled with Holy spirit

  • @leelammababy2673
    @leelammababy2673 2 หลายเดือนก่อน

    Eashoye ñjangalude kudumbathinuvendi prarthikaname 🙏

  • @shinyfuturemagicijk1626
    @shinyfuturemagicijk1626 2 หลายเดือนก่อน

    Love you ABBA ♥️💕

  • @bencynaduthottiyil
    @bencynaduthottiyil 2 หลายเดือนก่อน

    My name is Ananda....l have hip pain,back,pain,and kidney stones...in these days l am suffering from these sickness and l should love the word of God so deeply for these ,Please do pray for me.

  • @SheelaSimon-y3g
    @SheelaSimon-y3g หลายเดือนก่อน

    എൻ്റെ മകൻ്റെ വിവാഹ o നടത്തി തരേണമേ

  • @shinyfuturemagicijk1626
    @shinyfuturemagicijk1626 2 หลายเดือนก่อน

    GRACE upon little Mikela ♥️💕❤️😘🙏🙏

  • @deepamary8363
    @deepamary8363 2 หลายเดือนก่อน

    Please pray for my sister Dimple to heal her phone addiction,to heal her mental illness ,to love her sister and brother,to

  • @lissymathew5841
    @lissymathew5841 2 หลายเดือนก่อน

    Please pray for our family for God,s grace.

  • @SheelaSimon-y3g
    @SheelaSimon-y3g หลายเดือนก่อน

    മക്കളെ വജനം കൊണ്ട് നിറയ്ക്കണേ

  • @irisdenny2208
    @irisdenny2208 2 หลายเดือนก่อน

    Pray for us

  • @mercykuzhikompil7976
    @mercykuzhikompil7976 2 หลายเดือนก่อน

    Pls pray for Alfred to get a better job bless and healing

  • @jainfernandez668
    @jainfernandez668 2 หลายเดือนก่อน

    Praise the Lord, 🌹🙏🏻🌹 Hallelujah 🙏🏻🌹🙏🏻 Amen 🙏🏻🌹🙏🏻Amen 🌹🙏🏻🌹
    🕯️🕯️🕯️♥️♥️🔥🔥🔥♥️♥️🕯️🕯️🕯️

  • @stephensusy5029
    @stephensusy5029 2 หลายเดือนก่อน

    Brother please pray for my family.

  • @lissammashaji7611
    @lissammashaji7611 2 หลายเดือนก่อน +1

    എൻറ ഭർത്താവിന് ഒരു മാനസാന്തരം ഉണ്ടാകാൻ പ്രാർത്ഥിക്കണം എപ്പോഴും ഭാര്യ യെ കുറ്റം പറഞ്ഞുകൊണ്ട് ഇരിക്കും എന്ത് ഒക്കെ ചെയ്തു കൊടുത്താ തൃപ്തി ഇല്ല

  • @marygeorge7893
    @marygeorge7893 2 หลายเดือนก่อน

    Pray for my daughter’s marriage and a child for my son.

  • @Bernaditta
    @Bernaditta 2 หลายเดือนก่อน

    Please pray for my niece he is with defense and with high sugar and BP and thyroid

  • @lissyroy1598
    @lissyroy1598 2 หลายเดือนก่อน

    🙏😊

  • @lissymathew5841
    @lissymathew5841 2 หลายเดือนก่อน

    Rachanayeke Vendi prarthikkane for her faith

  • @irisdenny2208
    @irisdenny2208 2 หลายเดือนก่อน

    Bible purnamay vayikanum,vajanum anusarichu jeevikanum,Kripa nalkanamae ennu prarthikunnu.Vajanam padikuvanum ormayil nilkuvanum prarthikunnu.Maravi kuduthal anu.mattitharanae ennu prarthikunnu.Allavarum daiva vishvasathilek valaruvanum daivahitham anusarichu jeevikanum Kripa nalki allavareyum kudubagagalkum anugrahikanamae ennu prarthikunnu.

  • @simithomas-uv7gf
    @simithomas-uv7gf 2 หลายเดือนก่อน

    Arnold’s nu 11/9/24interview pass aaie job Kettuvan yesuve kripaundakaname

  • @lysammazacharias7279
    @lysammazacharias7279 2 หลายเดือนก่อน +1

    Please pray for my daughter to get a good life partner.She is31 years old.

  • @anupamastalin5923
    @anupamastalin5923 2 หลายเดือนก่อน

    Ente mollku soukyam kittan prarthikkane

  • @manjumk1473
    @manjumk1473 2 หลายเดือนก่อน

    Department change kittan prarthikane

  • @LeelaTp-hq5gh
    @LeelaTp-hq5gh 2 หลายเดือนก่อน

    Danya ude head ache amithavannam sunilkumaritee fixitee asugam marunnathinu

  • @mercykuzhikompil7976
    @mercykuzhikompil7976 2 หลายเดือนก่อน

    Die pls pray for our property problems to solv bless and bless

  • @LeelaTp-hq5gh
    @LeelaTp-hq5gh 2 หลายเดือนก่อน

    Nidish Satheesh madyapanam mattoo duseelagal marunnathinu