Agnijwala | EPS:18 | Fr Daniel Poovannathil | October-03-2020 | ShalomTelevision

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024

ความคิดเห็น • 192

  • @sujathavn2617
    @sujathavn2617 3 ปีที่แล้ว +2

    ഈശോയെ അങ്ങ് ദാനമായി എനിക്ക് നൽകുന്ന ഓരോ പ്രഭാതവും അങ്ങയുടെ ഹിതം നിറവേറ്റിക്കൊണ്ട് അവിടുത്തെ മഹത്വപ്പെടുത്തി ജീവിക്കാൻ എന്നോട് കരുണയാകണമേ... ഞാൻ അങ്ങയിൽ മാത്രം ആനന്ദിക്കട്ടെ 🙏🙏🙏

  • @worldfootballdribbling
    @worldfootballdribbling 2 ปีที่แล้ว +3

    കർത്താവെ എന്റെ ഭർത്താവിന് മാനസാന്തരമാക്കി തരണമേ,🙏

  • @anishraj2208
    @anishraj2208 3 ปีที่แล้ว +1

    നന്ദി അപ്പാ ഞങളുടെ വിശ്വാസം വർധിപ്പിക്കണേ മക്കളേ കാക്കണേ appa

  • @binittasinoj7834
    @binittasinoj7834 4 หลายเดือนก่อน

    യേശുവേ ഞാൻ അങ്ങിൽ വിശ്വസിക്കുന്നു.... ഇനിയും എന്റെ വിശ്വാസത്തെ വർധിപ്പിക്കണമേ 🙏🙏ആമ്മേൻ

  • @jestinsamuel4953
    @jestinsamuel4953 4 ปีที่แล้ว +2

    എന്റെ കടബാധ്യതകൾ തീരുവാൻ കർത്താവീശോ മിശിഹായെ കൃപയാകണേ praise be to Jesus, glory to Jesus

  • @renisaju2936
    @renisaju2936 3 ปีที่แล้ว +3

    Praise the Lord hallelujah ❤️ God bless you Father .🙏

  • @bijudaniel5679
    @bijudaniel5679 2 ปีที่แล้ว

    എന്റെ പ്രാർഥന അങ്ങയുടെ സന്നിധിയിലെ ധൂപാർച്ചനായായും ഞാൻ കൈകൾ ഉയർത്തുന്നതു സായാഹ്ന ബലിയയും സ്വീകരിക്കണമേ.... സങ്കീർത്തനം.141.2

  • @geethathomas5869
    @geethathomas5869 4 ปีที่แล้ว +7

    This talk give me more strong deep belife in my life

  • @minimary3314
    @minimary3314 4 ปีที่แล้ว +2

    പൂർണ്ണമായും ദൈവത്തെ സ്നേഹിക്കുവാനുള്ള വലിയ കൃപയ്ക്കുവേണ്ടി പ്രാർത്ഥിക്കുന്നു..... l love jesus.....

  • @deenadp5518
    @deenadp5518 4 ปีที่แล้ว +4

    Pray for pravaasi people one who are suffering from many diseases.Jesus have mercy on us.🙏

  • @sumathomas9722
    @sumathomas9722 4 ปีที่แล้ว +11

    എന്റെ വിശുവാസം വർധിക്കാൻ അച്ഛൻ പ്രാർത്ഥിക്കേണമേ

  • @jaisammavarghese7355
    @jaisammavarghese7355 4 ปีที่แล้ว +7

    Eshoea ente vishasam varthippikane 🙏 praise the Lord 🙏

  • @jayachandrankokkattil8333
    @jayachandrankokkattil8333 4 ปีที่แล้ว +2

    Excellent sharing ,caring and curing.Thank you very much Father.Halleluya, halleluya.

  • @minithomas6783
    @minithomas6783 4 ปีที่แล้ว +6

    Amen.. Praise the Lord!!!
    Hallelujah... Hallelujah..

  • @lathaabraham5734
    @lathaabraham5734 4 ปีที่แล้ว +1

    Amen... Achane Daivam anugrahikkatte. Ippozha manassilayethe..pazhayaniyamam..puthiyaniyamam

  • @JobyJose07
    @JobyJose07 4 ปีที่แล้ว +5

    God bless father Daniel!

  • @jesuslovebysanthia1393
    @jesuslovebysanthia1393 4 ปีที่แล้ว +1

    അച്ഛ എനിക്കു വേണ്ടി പ്രാത്ഥിക്കണം എനിക്കു പ്രാർഥിക്കുന്ന വ്യക്തിയെ തരണമെ സു വിക്ഷേ ക്ഷേ വേല ചെയ ദിവസങ്ങളിൽ നടക്കണം അച്ഛ എന്നിക്കു വേണ്ടി പ്രാർഥിക്കണം ദയവായി ആ മെ

  • @sweethomebyneethu4699
    @sweethomebyneethu4699 4 ปีที่แล้ว

    Ente ഈശോയെ നിന്നെ എല്ലാറ്റിനും upariyayi snehikkunu.

  • @rojakj7671
    @rojakj7671 4 ปีที่แล้ว +1

    This real spiritual knowledge about jesus christ crucifixion should be teach to all people from their childhood.After catechism, they don't know what is faith

  • @jyothikumar126
    @jyothikumar126 4 ปีที่แล้ว +2

    മുട്ടുകുത്തി നിന്ന് പ്രാർത്ഥന നടക്കട്ടെ അത്രയും സമയം.. മറ്റുള്ളവരുടെ ശല്ല്യം ഒഴുവാകും

  • @josephbabu5891
    @josephbabu5891 4 ปีที่แล้ว +1

    Ee sabhayil ninnu vigrahangal koode poyarnengi nalatharnu

  • @cicilyxavier2744
    @cicilyxavier2744 4 ปีที่แล้ว +2

    Ente pidave ente vishvasam vardipikaname amen

  • @premajoyce764
    @premajoyce764 4 ปีที่แล้ว +2

    Father please pray for my family to increase our faith

  • @anusajith7262
    @anusajith7262 4 ปีที่แล้ว +3

    Acha njangalude kudumbathe samarppichu prarthikkename ..

    • @kcpaulkc3246
      @kcpaulkc3246 3 ปีที่แล้ว +1

      Thank You our Lord for all the Blessing.

  • @maryfrancis4814
    @maryfrancis4814 4 ปีที่แล้ว +1

    Almighty God bless me to increase my faith, Praise the Lord.

  • @Niyarose2024
    @Niyarose2024 4 ปีที่แล้ว +4

    Amen, Amen, Amen..
    Hallelujah 🙌🙏 Hallelujah 🙌🙏 Hallelujah 🙌🙏....

  • @samsams636
    @samsams636 4 ปีที่แล้ว +1

    Ente isoye ente barthavinte madhyapanom kadam mattane

  • @jayapatrick2995
    @jayapatrick2995 4 ปีที่แล้ว +1

    Increase my faith

  • @santhykmathew6808
    @santhykmathew6808 4 ปีที่แล้ว +6

    എന്റെ ദൈവമേ, എന്റെ ഈശോയെ,

    • @chrisroseangel615
      @chrisroseangel615 4 ปีที่แล้ว

      ഞങ്ങളൂടെ കുടുംബത്തിനു വേണ്ട 1 പ്രാര് 1ക്കണമെ ആമേൻ

  • @pushpalathadavid6002
    @pushpalathadavid6002 4 ปีที่แล้ว +1

    Faith is powerful. Thankyou. God bless you Father

  • @jessykunjumon7170
    @jessykunjumon7170 4 ปีที่แล้ว +5

    AMEN HALLELUYA, please pray for us Kunjumon, Jessy, Jesna and Jestin Goa

    • @salybabu5914
      @salybabu5914 4 ปีที่แล้ว +1

      Ameen.Praise the Lord.Daniel Acha God bless more and more.please pray for my family.

    • @mr.wonders6690
      @mr.wonders6690 4 ปีที่แล้ว +1

      AMEN JEROM TOM

  • @achammajoseph7497
    @achammajoseph7497 4 ปีที่แล้ว

    Valsammauda makantaemel karuna thonnanae. krupa varshikanae . Anugrahikanae.

  • @thomasjacob85
    @thomasjacob85 4 ปีที่แล้ว +3

    Deep Faith is Key, Amen!

  • @cjohnjohn5953
    @cjohnjohn5953 4 ปีที่แล้ว +2

    Praise the lord, excellent sharing father🙏🙏

  • @evangelinethomas6194
    @evangelinethomas6194 4 ปีที่แล้ว +1

    Glory to Lord Jesus 🙏
    Amen.

  • @marykunj288
    @marykunj288 4 ปีที่แล้ว +5

    Ente viswasam varthippikane

  • @aleyammamma7362
    @aleyammamma7362 4 ปีที่แล้ว

    Please pray for our family ,husband ,children two boys

  • @jollyjoseph9949
    @jollyjoseph9949 4 ปีที่แล้ว +3

    My lord My God 🙏🙏Amen

  • @timidify
    @timidify 4 ปีที่แล้ว

    Surrender my Hisband and family at your feet

  • @jaisammavarghese7355
    @jaisammavarghese7355 4 ปีที่แล้ว +1

    Amen 🙏 praise the Lord 🙏 hallelujah hallelujah hallelujah amen 🙏

  • @treesageorge1388
    @treesageorge1388 4 ปีที่แล้ว +3

    God bless you father

  • @gracysebastian5932
    @gracysebastian5932 4 ปีที่แล้ว +1

    James 2/17 "This is how it is with faith, if it is ALONE and has no actions with it, then it is DEAD".
    James 2/24 "So you see that a man is put right with God by what he does, and not because of his Faith ALONE".
    James 2/26"For just as the body without the spirit is dead, so also FAITH without ACTIONS is DEAD.
    Hebrews 10/26 " For there is no longer any sacrifice that will take away sins if we purposely go on sinning after the truth has been made known to us".
    Do faith alone is enough ?
    What is St Peter's opinion? Peter says to add something to your faith. That means faith alone is not enough. Peter writes in 2 Peter 1/5-7
    Add goodness to your faith, add knowledge, sel-control, endurance, godliness, brotherly love and love to faith.
    2 Peter 2/20 "For if men have escaped from the deadly forces of this world through their knowledge of our Lord and Savior Jesus Christ, and then they are again caught by them and defeated, such men are in worse condition at the end than they were at the beginning. It would have been much better for them never to have known the way of righteousness......".
    So "anyone who starts to plow and then keeps looking back is of no use for the kingdom of God" Luke 9/62.
    Hence anyone who received faith and salvation through faith in Jesus's atoning sacrifice (Jesus's works alone), looks back to his old sinful life, goes back to engage in his previous sins is of no use to the kingdom of God. That is why Paul says people who are immoral, or worship idols, or are adulterers or homosexual perverts or who rob or are greedy or are DRUNKARDS or who slander others or are lawbreakers ----- None of these will receive God's kingdom. 1 Cor 6/9-11.
    A truly saved christian put right with God in the name of Jesus will stay away from the list of sins quoted in the above verse 1 Cor 6/9-11. Paul again writes people who are immoral, filthy, with indecent actions, people who are enemies, who fight, who becomes jealous and envious, angry and ambitious, people who seperate into parties, who get DRUNK, etc etc will not receive the kingdom of God (Galatians 5/19-21).
    Some 21st century misguided pastors and preachers teach the opposite of Paul, teach in contradiction to Paul that people who are drunkards, adulterers, immorals, filthy, indecent, greedy, jealous, homosexual perverts etc etc will receive the kingdom of God, will receive eternal life. But Paul says such people will never receive a share in the kingdom of Christ and of God (Ephesians 5/3-5).

  • @renjiththomas3278
    @renjiththomas3278 4 ปีที่แล้ว +1

    Njan reshmi enikku.12 varshamayi bhakshanam irangathe svasanalathil kayarukayum svasam muttal undakukayum cheyyunna asukhamanu achan prardhikkanam

  • @tompi806
    @tompi806 4 ปีที่แล้ว +6

    Dubai ഇൽ ജോലി പോയ Ivin നു പുതിയ ഒരു ജോലി കിട്ടുവാൻ പ്രാർത്ഥിക്കേണമേ.

  • @mollychacko2357
    @mollychacko2357 4 ปีที่แล้ว

    Achante class othiri nallathanne ellavarckum nalla ari vu kittunnu

  • @arung4783
    @arung4783 4 ปีที่แล้ว +1

    Dear father,please pray for my family problems

  • @georgemathews9051
    @georgemathews9051 4 ปีที่แล้ว +2

    Amen father pray for my plot for sell. Hallelujah Thanks for Lord

  • @rosammathomas2710
    @rosammathomas2710 4 ปีที่แล้ว +2

    Yeasoye.please.pray.for.my.familymemberse.Tintu,s.familyembersr.childrense.Rubil.Thomas.Rintu.fill.in.Holyspirit.

  • @Worldlover24
    @Worldlover24 4 ปีที่แล้ว +2

    Jesus bless everyone 🙏

  • @sowmyvarghese2393
    @sowmyvarghese2393 3 ปีที่แล้ว

    Father , makes us under stand and acknowledge truth, based on old testament and new testament, in the old testament they did hard work and obey the law of God to attain Gods' mercy and in the New testament only through faith , we receive salvation . ,through the mercy . Father how much pain you take to make us understand. Thank you Father ..
    Father, , through your sermon, many doubts had cleared..,sometimes if I go through the bible , specially old testament , I was pained to see the incidents , that happend to our great prophets. ,the hard ships gone through,eventhough it was very tough ,they were obedient to the law of God . So they , received great mercy ... but we the sinners are always doing short way to have the mercy ...
    Yes , because of that God had chosen you to teach us the the great mysteries of God`s kingdom
    Father.,I feel a single word of thank you will never sufficient for you as how much time , energy, and health spending for us to know the bible
    Today I take in the core of your teaching of FAITH.

  • @ktvlogs5344
    @ktvlogs5344 4 ปีที่แล้ว +3

    Please pray for my nephew for getting God fearing groom

  • @prasaprasad7674
    @prasaprasad7674 4 ปีที่แล้ว

    Mar pappayude. Prathaimayude munpil prarthichal mathi yayirikum

  • @soniyavargese3554
    @soniyavargese3554 4 ปีที่แล้ว +4

    Surrendering my husband and family. Amen

  • @sr.terenziathykootathil8176
    @sr.terenziathykootathil8176 4 ปีที่แล้ว +1

    Karthavaya Deivame ente chechiude liver cerosis mattitharename

  • @abraham.p.thomasthomas3934
    @abraham.p.thomasthomas3934 4 ปีที่แล้ว +2

    Please ray for my family’s conversion

  • @soniajose146
    @soniajose146 4 ปีที่แล้ว

    Please pray for us

  • @gracy6172
    @gracy6172 4 ปีที่แล้ว +5

    Please pray for my husband to fill with Holy Spirit

  • @shemishemi4956
    @shemishemi4956 4 ปีที่แล้ว

    Njagalke oru penkunjine kittan ellarum prarthikane

  • @anilashaji7938
    @anilashaji7938 3 ปีที่แล้ว +1

    🙏🙏🙏

  • @prefectfinish5604
    @prefectfinish5604 4 ปีที่แล้ว

    God bless our family 🙏🌹♥️🌹🙏

  • @josephmundakkal9535
    @josephmundakkal9535 4 ปีที่แล้ว +1

    അങ്ങനെയെങ്കിൽ അച്ചൻ്റെ ഈ പ്രസംഗം കൊണ്ട് ലോകത്തുള്ള സകല മനുഷ്യരും രക്ഷപ്രാപിക്കുമല്ലോ! അച്ചൻ യോഹ. 5 ൽ 14 ഉം യോഹ. 9ൽ 31 ഉം ഒന്നു വായിക്കണേ! അതിനു ശേഷം ഗലാ. 1-ാം അദ്ധ്യായം കൂടി വായിക്കണം.

    • @jeweljes8251
      @jeweljes8251 4 ปีที่แล้ว

      വിശ്വസിച്ചാൽ എന്നു പറഞ്ഞല്ലോ സഹോ

  • @tcr4954
    @tcr4954 4 ปีที่แล้ว +6

    Natious ലീവ്ർ സറോസിസ് മാറ്റിതരണma

  • @sijirjoseph1589
    @sijirjoseph1589 4 ปีที่แล้ว

    വിശ്വാസം വർദ്ധിക്കാൻ എന്തു ചെയ്യണം. ശക്തിയുള്ള വിശ്വാസത്തിനു വേണ്ടി എന്തു ചെയ്യണം.

    • @anuranju7955
      @anuranju7955 4 ปีที่แล้ว +1

      വചനം ഒരു വ്യക്തിയെ രൂപാന്തരപ്പെടുത്തും. വായിച്ചു ഗ്രഹിക്കുക.. ദൈവംഅനുഗ്രഹിക്കട്ടെ

    • @thecreater9390
      @thecreater9390 3 ปีที่แล้ว

      റോമർ 10:17 ആകയാൽ വിശ്വാസം കേൾവിയാലും കേൾവി ക്രിസ്തുവിന്റെ വചനത്താലും വരുന്നു.

  • @shynichacko9879
    @shynichacko9879 4 ปีที่แล้ว +1

    God bless you Acha you are really great .but Iam still doubt about your behaviors

  • @josejoseph4834
    @josejoseph4834 4 ปีที่แล้ว

    Ente viswasam varthippikanamae amen

  • @theresaphilip4905
    @theresaphilip4905 4 ปีที่แล้ว +1

    Great blessingful preaching!!!!! .Please every one look into the pope's new ENCYCLICAL!!!!!!!!!!!!!!!! !!!!!!!!!

    • @josyverygoodthomas4419
      @josyverygoodthomas4419 4 ปีที่แล้ว

      Amen

    • @josyverygoodthomas4419
      @josyverygoodthomas4419 4 ปีที่แล้ว

      You are great father.

    • @aneyjose246
      @aneyjose246 4 ปีที่แล้ว

      , Entae Eeso have mercy on us. Eeso entae Eeso snehikunnae snehikunnae snehikunnae Hallelujah Amen

    • @salybabu5914
      @salybabu5914 4 ปีที่แล้ว

      Ameen.praise the Lord.My Lord&My God.

    • @shajivalyetan
      @shajivalyetan 4 ปีที่แล้ว

      @@sajinsunny194 പ്രാർത്ഥിക്കാനിരിക്കുമ്പോൾ പരിശുദ്ധാത്മാവിനോട് ചോദിക്ക്ക, ഫ്രാൻസീസ് പാപ്പായെ കുറിച്ച് വെളിവ് തരണേ എന്ന്, ഏത് അരൂപിയിലുടെയാണ് സഹോദരൻ പറയുന്നതെന്ന് അപ്പോൾ മനസ്സിലാകും.

  • @domsart2532
    @domsart2532 4 ปีที่แล้ว

    pray for my family and my chanel

  • @dhanyabiju3059
    @dhanyabiju3059 7 หลายเดือนก่อน

    Amen

  • @sobhanakunju7499
    @sobhanakunju7499 4 ปีที่แล้ว

    eesoya enta makkaludamal kurpaundakannama

  • @miniphilip3332
    @miniphilip3332 4 ปีที่แล้ว

    Acha please pray for my family

  • @sreekantanrms3451
    @sreekantanrms3451 3 หลายเดือนก่อน

    What യെ speeches god

  • @avirachanjoy7008
    @avirachanjoy7008 3 ปีที่แล้ว

    വിശ്വാസം മാത്രം പോരാ പ്രവൃത്തിയും വേണം എന്നും ഉണ്ടല്ലോ... അതും കൂടെ പറഞ്ഞില്ല എങ്കിൽ കേൾക്കുന്നവർ ധൈര്യം ആയി എല്ലാ തെറ്റും ചെയ്യും.. പാപങ്ങൾ ചെയ്യാതെ വിശ്വാസത്തോടെ ജീവിക്കണം എന്നു ഉപദേശം കൊടുത്താൽ അതല്ലേ നല്ലത്...

  • @paulpynadath5208
    @paulpynadath5208 4 ปีที่แล้ว +2

    🙏ആമേൻ

  • @amalajoseph1560
    @amalajoseph1560 4 ปีที่แล้ว +28

    അച്ചാ , എൻ്റെ വിവാഹം നടക്കാൻ ഒരുപാട് തടസ്സമാണ് പ്രാർത്ഥിക്കണമേ...
    Please 🙏🏻🙏🏻

  • @JJand000
    @JJand000 3 ปีที่แล้ว

    Dear Shalom television, ആഴ്ചയിൽ കുറഞ്ഞത് 3 or 4 ദിവസം വൈകിട്ട് അര മണിക്കൂർ എങ്കിലും fr Danniel poovannthinte videos സംപ്രേക്ഷണം ചെയ്യാൻ സാധിച്ചാൽ അത് വിശ്വാസികൾക്ക് നിങ്ങൾ നൽകുന്ന ഏറ്റവും വലിയ ഒരു രക്ഷ ആയിരിക്കും. കാരണം, അത് അങ്ങനെ ആണ്.

  • @jebinjames9593
    @jebinjames9593 4 ปีที่แล้ว +1

    Amen 🙏🙏🙏

  • @manjuthomas2702
    @manjuthomas2702 4 ปีที่แล้ว

    എന്റെ ഈശോയെ 🙏

  • @ajipoulose6051
    @ajipoulose6051 4 ปีที่แล้ว

    Amen.Haleelujya......Glory.Jesus

  • @nelsonwilfred4670
    @nelsonwilfred4670 4 ปีที่แล้ว +1

    Amen...... Hallelujah

  • @sr.roselitf.c.c6541
    @sr.roselitf.c.c6541 4 ปีที่แล้ว

    Please 🙏 pray 🙏 Anju lijo tijo sinto 🙏

  • @radhab7903
    @radhab7903 4 ปีที่แล้ว +1

    സ്തോത്രം
    ആമേൻ

  • @nainaseemon5365
    @nainaseemon5365 3 ปีที่แล้ว

    Acha please pray for my property sale

  • @kochuranijose9016
    @kochuranijose9016 4 ปีที่แล้ว

    Thanks

  • @reemypaul5524
    @reemypaul5524 4 ปีที่แล้ว

    Hallelloooya🙏🙏🙏🙏🙏🙏🙏🙏

  • @pradeepphilip6064
    @pradeepphilip6064 4 ปีที่แล้ว +1

    Acha njangalkke kunju kittan vendi prathikanama

  • @tissyaugusthy5512
    @tissyaugusthy5512 4 ปีที่แล้ว +1

    RUBADHA KARYALAYA ROOL
    Nomber:704/2018
    MARY TISSY

  • @shynichacko9879
    @shynichacko9879 4 ปีที่แล้ว

    I am sorry I would like to say believers mistakenly I I types behavior

  • @calisterlopezfrancis2122
    @calisterlopezfrancis2122 4 ปีที่แล้ว

    Hi

  • @kcymvaliathura
    @kcymvaliathura 4 ปีที่แล้ว

    ദൈവം എന്താ എന്നേ ഇങ്ങനെ വേദനിപ്പിക്കുന്നത്?
    ഞാൻ ഇപ്പോയും അങ്ങയിലാണല്ലോ ജീവിക്കുന്നത്. എന്നിട്ടും എനിക്ക് ne😭😭😭😭😭
    എല്ലാവരും ഇതും ഒന്ന് വാഴിക്കുക.. മെഡിക്കൽ കോളേജ് അനാവസ്ഥ ആണോ?
    ഞാൻ ഒരു പാവപെട്ട മത്സ്യത്തൊഴിലാളി.
    എന്റെ uncle മരിച്ചിട്ട് ഇന്ന് 29 ദിവസം ആയി.. ഒരു കുഴപ്പവും ഇല്ലായിരുന്നു.. പപ്പയും അങ്കിൾ മായി കടൽ പണിക്ക് രാത്രി പോയി.. രാവിലെ വന്നു..
    ഇടയ്ക് ഇടയ്ക് വയറു വേദന വരുന്നു അങ്കിൾ ക്. ഹോസ്പിറ്റലിൽ പോകുന്ന പതിവില്ല.. ഞാൻ നിർബന്ധിച്ചു ഹോസ്പിറ്റലിൽ പോകൻ.. വെറുതെ ഒന്ന് നോകാം എന്ന് വിചാരിച്ചു.. അങ്ങനെ മെഡിക്കൽ കോളേജ് ഹോസ്പിറ്റലിൽ ട്രിവാൻഡ്രം പോയി.. എന്തൊക്കെയോ ഗുളിക കൊടുത്തു.. അപ്പോൾ വഴറ് വേദന കൂടി.. അന്ന് തന്നെ ICU കൊണ്ട് പോയി..
    അപ്പോൾ അങ്കിൾ എന്നോട് പറഞ്ഞു മോനെ ഞാൻ പടഞ്ഞതല്ലഹ് ഹോസ്പിറ്റലിൽ പോകണ്ട. എനിക്ക് ഇടയ്ക് ഇടയ്ക് വരുന്നതാണ്.. അപ്പോൾ തന്നെ ഇതു പോകുന്നതല്ലേ എന്ന്.. ഞാൻ sorry അങ്കിൾ എന്ന് പറഞ്ഞു. കാരണം നോർമൽ ആയി എപ്പോഴും വരുന്നതാണ്.. ഞാൻ ആണ്‌ നിർബന്ധം പിടിച്ചു കൊണ്ട് പോയത്..
    അന്ന് രാത്രി ICU അങ്കിൾ അടുത്ത് കിടന്ന അടുത്ത് ഒരാൾ മരിച്ചു.. അപ്പോൾ അങ്കിൾ ടെൻഷൻ ആയി.
    രാവിലെ ആയപ്പോൾ ഡോക്ടർ പറയുന്നു എന്റെ അങ്കിൾ മരിച്ചെന്നു..
    ഇദൊക്കെ വെറും ഒരു ദിവസം കൊണ്ട് നടന്നതാണ്..
    പിറ്റേ ദിവസം വരെ കടലിൽ പോയി സ്രാവ് പിടിച്ചു കൊണ്ടുവന്ന അങ്കിൾ ആണ്‌.. ഞാൻ നിർബന്ധിച്ചു ഹോസ്പിറ്റലിൽ പോയി.. അന്ന് രാത്രി മരിച്ചു..
    ഞങ്ങൾ പാവങ്ങൾ ആണ്‌.. ഞങ്ങൾക്ക് വേണ്ടി ആരും ഒന്നും പ്രതികരിക്കാൻ വരില്ല..
    എന്താണ് അസുഗം എന്ന് കൂടെ എനിക്കറിയില്ല.. അങ്കിൾ മരിച്ചു... നാളെ 30 ദിവസം ആവുന്നു.. പ്രാർത്ഥിക്കുക..
    ഞങ്ങൾ മൽസ്യതൊഴിലാളികൾ എന്നും ഇങ്ങനെ അവഗണന സഹിക്കണം..
    നന്ദി ട്രിവാൻഡറും മെഡിക്കൽ കോളേജ് 🌷

    • @anuranju7955
      @anuranju7955 4 ปีที่แล้ว

      പ്രാർത്ഥനയിൽ ഓർക്കുന്നു..ദൈവം കൂടെയുണ്ട്..

    • @hiiiitsme7146
      @hiiiitsme7146 4 ปีที่แล้ว

      Praying

    • @annasony7007
      @annasony7007 4 ปีที่แล้ว

      Praying

  • @susanabe329
    @susanabe329 4 ปีที่แล้ว

    So is there any need for repentance ?

  • @varghesegeorge6931
    @varghesegeorge6931 4 ปีที่แล้ว

    Acha this written by your pope or some educated person pl go through bible.

  • @varghesegeorge6931
    @varghesegeorge6931 4 ปีที่แล้ว +1

    Acha pl show me in which book mentioned

  • @joyseecj8428
    @joyseecj8428 3 ปีที่แล้ว

    അച്ചോ, എന്റെ മകൻ അമലിന് ഒരു സർക്കാർ ജോലി കിട്ടുവാൻ പ്രാർത്ഥിക്കാനെ

  • @janeesshaju6598
    @janeesshaju6598 4 ปีที่แล้ว

    Amen🙏🙏🙏🙏🙏🙏

  • @jayakumarivl6341
    @jayakumarivl6341 4 ปีที่แล้ว

    Zeswokzathukollanam

  • @sr.roselitf.c.c6541
    @sr.roselitf.c.c6541 4 ปีที่แล้ว +1

    God 🙏 bless y🙏

  • @binubroono
    @binubroono 4 ปีที่แล้ว

    Ee retreat evada aayirunnu ???

  • @sinijose7195
    @sinijose7195 4 ปีที่แล้ว

    Acha don't be angry

  • @shillojosemaliakkal1893
    @shillojosemaliakkal1893 4 ปีที่แล้ว

    🕯🙏🤲🙇‍♀️

  • @varghesegeorge6931
    @varghesegeorge6931 4 ปีที่แล้ว

    Acha pl mention your telephone no. Also tks