My hair growth journey❤Best hair packs,Hair oil & Hair care routine❤Karinjeerakam Oil❤Hair regrowth

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 423

  • @nithaanurag7587
    @nithaanurag7587 2 ปีที่แล้ว +81

    Uluva karinjeerakaram oil(kaachathe prepare cheyyunnathu) 100% result.... Thanks a lot dear🥰😘❤️.... Enikku bhayankara surprise aayi.... Ente hair fall nannai kuranju hair texture maari..... Super oil ❤️

    • @AJITALKS
      @AJITALKS  2 ปีที่แล้ว +4

      Hi, ഒരുപാട് സന്തോഷം 🥰❤💕💕💕

    • @nithaanurag7587
      @nithaanurag7587 2 ปีที่แล้ว

      @@AJITALKS ❤️

    • @ayishajinan
      @ayishajinan 2 ปีที่แล้ว +1

      Can u pls share the link

    • @mittuoozz6179
      @mittuoozz6179 2 ปีที่แล้ว

      @@AJITALKS oilinte link iduvo

    • @reshma9936
      @reshma9936 2 ปีที่แล้ว +3

      ഞാൻ അതു തേച്ചു മുടി എല്ലാം കൊഴിഞ്ഞു പോയി 😢

  • @edxtorlight
    @edxtorlight 2 ปีที่แล้ว +214

    സത്യസന്ധതയ്ക്ക് ഒരു like... പിന്നെ ഒട്ടും ജാടയില്ലാത്ത സംസാരം 👍🏻👍🏻❤️

    • @AJITALKS
      @AJITALKS  2 ปีที่แล้ว +4

      🥰🥰❤❤❤❤

  • @aryasreedevi
    @aryasreedevi 2 ปีที่แล้ว +73

    One of the geniune TH-camr

    • @AJITALKS
      @AJITALKS  2 ปีที่แล้ว +1

      ❤❤❤❤

  • @arundhathi353
    @arundhathi353 10 หลายเดือนก่อน +4

    സത്യ സന്ദതക്ക് ഒരു കുതിരപ്പവൻ,, വാക്കുകൾ കേൾക്കുമ്പോ അറിയാം ❤❤❤❤❤

    • @AJITALKS
      @AJITALKS  10 หลายเดือนก่อน +1

      ❤❤❤❤❤❤🥰🥰🥰🥰🥰

  • @jesnaganesh7467
    @jesnaganesh7467 2 ปีที่แล้ว +39

    എനിക്ക് നല്ല ഒരു inspiration ആയിട്ടോ ചേച്ചിയുടെ video. കാരണം ഞാൻ routine ഒക്കെ set ചെയ്ത് മുടി ഒന്ന് ready ആയി വന്നതായിരുന്നു. പിന്നെ എനിക്ക് മടി പിടിച്ചു. പക്ഷെ ഇപ്പോ ഈ video കണ്ടപ്പോൾ ഒന്നൂടെ ഞാൻ motivated ആയി. Thankyou so much.... ഇടയ്ക്കൊക്കെ ഞങ്ങളെ ഇങ്ങനെ motivate cheyyanee🥰🥰🥰🥰❤️❤️❤️❤️😘😘😘😘

    • @AJITALKS
      @AJITALKS  2 ปีที่แล้ว +5

      Thank you dear❤🥰 ഇനി ഇടയ്ക്കൊക്കെ ഞാൻ വരാട്ടോ😍😍

    • @jesnaganesh7467
      @jesnaganesh7467 2 ปีที่แล้ว

      @@AJITALKS love uuuuuu💕💕💕💕💕

    • @AnishkaSbalan
      @AnishkaSbalan 2 ปีที่แล้ว

      Njanum ithkandapo enikum inspiration thonni🥰

    • @poornimagopal238
      @poornimagopal238 2 ปีที่แล้ว

      Can any tell me what is thali in English

  • @greeshmajalajanedathara2615
    @greeshmajalajanedathara2615 2 ปีที่แล้ว +16

    എനിക്കു നല്ല ഇഷ്ടം ആണ് അജിഷ നെ 😍☺️. വീഡിയോ ഒക്കെ അടിപൊളി ആണ് ഞാൻ ഇത് പോലെ ആദ്യം ഒന്നും മുടി നോക്കാറില്ല ഇപ്പോൾ അജിഷ ടെ വീഡിയോസ് കണ്ടു കഴിഞ്ഞപ്പോൾ ഞാൻ ഹെയർ കെയർ ചെയ്യാൻ തുടങ്ങി. അതിന്റ മാറ്റവും ഉണ്ട് 🤩🤩

    • @AJITALKS
      @AJITALKS  2 ปีที่แล้ว +1

      Thank u🥰❤love u too❤❤🥰🥰🥰

  • @thakkuduthanku3103
    @thakkuduthanku3103 2 ปีที่แล้ว +9

    നല്ല മോട്ടിവേഷൻ വീഡിയോ ആണ്... സൂപ്പർ ആണ് ഡാ 🥰വീഡിയോസ് എല്ലാം സൂപ്പർ 🥰👍♥️

    • @AJITALKS
      @AJITALKS  2 ปีที่แล้ว +2

      Thank you❤🥰

  • @roopithak.b5441
    @roopithak.b5441 2 ปีที่แล้ว +2

    എന്റെ മുടി കൊഴിച്ചിൽ ഉണ്ടായിരുന്നു 3 മാസം മുൻപ് വരെ അന്നൊന്നും ഞാൻ മുടി കെയർ ചെയ്യാത്തതിന്റെ കൊഴിച്ചിൽ ആയിരുന്നു അത്. പിന്നീട് മുടി ഞാൻ നല്ലോണം കെയർ ചെയ്തു സോപ്പ് യൂസ് ചെയ്യൽ നിർത്തി, താളി യൂസ് ചെയ്തു, മുടി കൊഴിച്ചിൽ നിന്ന് 💯 ഒരു ദിവസം വളരെ കുറച്ചു അതായത് 6,7 മുടി മാത്രം കൊഴിയുന്നുണ്ടായുള്ളു,അങ്ങനെ 2 മാസം കഴിഞ്ഞു. കഴിഞ്ഞു മാസം ഞാൻ ഹെന്ന പാക്ക് വീട്ടിൽ ഉണ്ടാക്കിയത് തലയിൽ ഇട്ടു 🙂അത് കഴുകി കളഞ്ഞതിനു ശേഷം കുറെ മുടി ഊരി കയ്യിൽ ഇരുന്നു, പിന്നീട് ഇന്നുവരെ നല്ല പോലെ മുടി കൊഴിയുന്നുണ്ട് 😓😓ഇപ്പൊ അതിനുള്ള പരിഹാരം നോക്കിക്കൊണ്ടിരിക്കേണ് 😐🥺
    ഈ മുടി കൊഴിച്ചിൽ എങ്ങനെ നിർത്തും എന്ന് എനിക്ക് അറിയില്ല

  • @kittysonti1985
    @kittysonti1985 2 ปีที่แล้ว +7

    Mam it would be very helpful if you could put english subtitles 🙏

  • @saritharajesh5159
    @saritharajesh5159 2 ปีที่แล้ว +39

    തന്റെ സത്യസന്ധത ആണ് ഞാൻ ഈ ചാനൽ കാണാൻ കാരണം ♥️♥️♥️

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      ❤❤❤❤

  • @simishinto
    @simishinto 10 หลายเดือนก่อน

    Big salute ajikuttee for your sincerity.❤❤❤❤
    I Love this channel soooooo much❤

    • @AJITALKS
      @AJITALKS  10 หลายเดือนก่อน

      Thank you🥰🥰❤❤❤❤❤❤

  • @vineetha5697
    @vineetha5697 2 ปีที่แล้ว +1

    Iyaale kaanaan ente ammaavante makale pole thanne und🥰🥰❤
    Videos ellaam super aanutto👍

  • @shinydavies4763
    @shinydavies4763 11 หลายเดือนก่อน +1

    Lorial dye use cheyunvar enthu cheyanam

  • @tinutinuzzz
    @tinutinuzzz ปีที่แล้ว

    ന്റെ നെറ്റിയും ഇത് പോലെ കേറിയാ ഇരിക്കുന്നെ..... ഞാനും ട്രൈ ചെയ്യും 💪💪💪

  • @jishamr7016
    @jishamr7016 2 ปีที่แล้ว +6

    ഇന്ന് സുന്ദരി ആയിട്ടുണ്ട് എന്നും ജിമിക്കി കമ്മൽ ഇട്ട് വരണേ 🥰

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      🥰🥰❤❤❤❤

  • @reshmap623
    @reshmap623 2 ปีที่แล้ว +2

    Hi ajiii, very useful video enikku othiri ishttappettu thank you so much dear.... 😍😍😍❤❤❤❤

  • @binoyvarghese9467
    @binoyvarghese9467 ปีที่แล้ว +1

    Chechi weight loss tips cheyuvo pllzzzz

  • @Aadhikbidhun
    @Aadhikbidhun 2 ปีที่แล้ว +2

    Aake sankadapettu irikuayirunnu... Thanks orupaad orupaad nandi oronnayi upayogichu nokkanam

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      ❤🥰👍

    • @Aadhikbidhun
      @Aadhikbidhun 2 ปีที่แล้ว

      Chechide number onnu tharavo plz

  • @TheMonum
    @TheMonum 2 ปีที่แล้ว +2

    ഹായ് അജിഷ, ഞാൻ അജിഷയുടെ വീഡിയോസ് സ്ഥിരം കാണാറുണ്ട്... എനിക്ക് ഒരുപാട് ഇഷ്ടമാണ് അജിഷയുടെ വീഡിയോസ്... യാതൊരു ജാടയുമില്ല.. സത്യമാണ്... ഉള്ള കാര്യം correct ആയി പറയും 😍😍😍.. എന്റെ മുടിക്ക് comfort ആയതു ഞാൻ യൂസ് ചെയ്യാറുമുണ്ട്..... But മുടിക്ക് കട്ടി, (ഉള്ളു ) നന്നേ കുറവാണു.. നല്ല നീളം ഉണ്ട്‌... Functions നു പോകുമ്പോൾ ഇത് നോക്കിയുള്ള പാക്ക് ചെയ്യും.... അത് ഒരുപാട് usefull ആണ് 🥰🥰🥰..... എങ്കിലും മുടി ഈ ഇടയായി നല്ല പൊഴിയുന്നു... ഉള്ളു വരാൻ വേണ്ട എന്തെങ്കിലും പരിഹാരം പറയണേ.... കരിം ജീരക oil ആണ് യൂസ് ചെയുന്നെ..... പ്ലീസ് റിപ്ലേ തരണ്ടേ

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      Hi, thank you❤❤🥰 നമ്മൾ ഇപ്പോൾ അടുത്ത് സെറ്റ് ചെയ്ത winter Hair Care routine ഫോളോ ചെയ്താൽ മതി റിസൾട്ട് ഉണ്ടാവും ❤👍

    • @TheMonum
      @TheMonum 2 ปีที่แล้ว

      @@AJITALKS 🥰🥰

  • @kunjipathu1681
    @kunjipathu1681 ปีที่แล้ว +2

    Chechi... Enikk nerathe nalla mudi undayirunnu... Pinne njan hostalil poyi ninnappo aan poyi thudangiyath.. Ippo njan ente veettil aan... Appo enikk ith use cheythal mudi undakumo 😕... Pls replay.. 🙌🏻

  • @zahramedia7641
    @zahramedia7641 ปีที่แล้ว

    Thank u ചേച്ചി vdo കാണുമ്പോൾ തന്നെ ഇത് പോലെ cr ചെയ്യാൻ തോന്നും

  • @aneenabalson
    @aneenabalson ปีที่แล้ว +1

    Videos kandittu matram channel subscribe cheyuka ennu parayunna aadyathe youtuber aakum thangal...aa vakkukalil koodi ariyam ningal valare sincere ayitulla alanennu...keep it up ..God bless you.🙏👍👍👍

    • @AJITALKS
      @AJITALKS  ปีที่แล้ว

      Thank you❤❤❤🥰🥰🥰🥰

  • @muhsina4509
    @muhsina4509 2 ปีที่แล้ว +1

    Full vedeo oru vattam polum skipeyyade kandu . Aduppamulla aaro paranju tharana pole😍😍

  • @LifeTone112114
    @LifeTone112114 2 ปีที่แล้ว +11

    ❤️🌹hai useful video .. Life tone channel 🌹🌹

    • @AJITALKS
      @AJITALKS  2 ปีที่แล้ว +1

      Thank you❤🥰

    • @LifeTone112114
      @LifeTone112114 2 ปีที่แล้ว +1

      @@AJITALKS 🌹thanks dear 🙏🏻

  • @rajibinu6651
    @rajibinu6651 2 ปีที่แล้ว +3

    Hai Ajisha super 👌❤❤❤

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      Thank you❤🥰

  • @dhanasreesreekutty2696
    @dhanasreesreekutty2696 2 ปีที่แล้ว

    Korach days ayitu ullu chechide videos kanditu ellam kandatillaa kanunaa onum skip cheyyan thonitum illaa ellarkum usefull ayitulla videos anu🥰

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      Thank you dear❤❤🥰🥰

  • @suryaaaryans381
    @suryaaaryans381 2 ปีที่แล้ว

    വളരെ സത്യസന്തമായി എല്ലാം പറഞ്ഞു... ഇങ്ങനെ വേണം...

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      ❤❤❤❤

  • @snishakv6598
    @snishakv6598 2 ปีที่แล้ว +2

    Mudide thickness koottan pattiya hair pack paranju tharuo chechii... plz

  • @jomyjohn8413
    @jomyjohn8413 2 ปีที่แล้ว +1

    Very good explanation.Keep it up 👍

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      Thank you❤❤❤🥰🥰

  • @shamshadsujath1321
    @shamshadsujath1321 ปีที่แล้ว +2

    Hi ma'am can u pls share ingredients in english or tamil

  • @giftymolu
    @giftymolu 2 ปีที่แล้ว +2

    Thanks so much dear ❤

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      ❤❤🥰🥰🥰👍

  • @Achuzz2352
    @Achuzz2352 2 ปีที่แล้ว +1

    Chechide vedio nalla usefull annu chechi inium vedios idannam 🥰🥰

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      Thank you dear❤❤🥰🥰🥰🥰

  • @aaromalyt7903
    @aaromalyt7903 2 ปีที่แล้ว +2

    ഹായ് അജി 😍😍❤❤❤

    • @AJITALKS
      @AJITALKS  2 ปีที่แล้ว +1

      Hi❤🥰

  • @P.Bhosale
    @P.Bhosale 2 ปีที่แล้ว +1

    Please Hindi me bataiye na please hair thick hone ke liye kya kare ??? Aur hairfalll hairloss stop karne ke liye kya kare ????

  • @malurajendran2706
    @malurajendran2706 2 ปีที่แล้ว +2

    Chechi de videos ellam kanarundu...one week time table 2 week ayittu follow cheyunnu..nalla change undu..hair serum chechi paranjatanu follow cheyunatu..nalla change undu..thank you chechi..go ahead

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      ഒരുപാട് സന്തോഷം dear❤🥰

  • @leenaleela101
    @leenaleela101 15 วันที่ผ่านมา

    Nice video😊

  • @rahnanizar2752
    @rahnanizar2752 2 ปีที่แล้ว +2

    First 🥰🥰🥰🥰

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      ❤🥰❤

  • @Beenaasok-zn6pu
    @Beenaasok-zn6pu ปีที่แล้ว

    താങ്ക് യൂ Ajikutty♥️♥️

    • @AJITALKS
      @AJITALKS  ปีที่แล้ว

      ❤❤❤❤❤

  • @anilkunjumon7195
    @anilkunjumon7195 2 ปีที่แล้ว

    Nice explanation.....this days i am also worried about my & my daughter hair...thks for u advice.....may God bless you dear.... with lots of gud talent....

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      Thank you❤❤🥰🥰🥰

  • @geethuvk7309
    @geethuvk7309 2 ปีที่แล้ว

    ഒരുപാട് ഇഷ്ട്ടായി നല്ല വീഡിയോ 🥰🥰

  • @hamidmlrzan8894
    @hamidmlrzan8894 2 ปีที่แล้ว

    Kachenna use cheyyumbol enthokke sradhikkanm?
    Athine kurich oru vdio pls

  • @arathisukumaran196
    @arathisukumaran196 2 ปีที่แล้ว

    Thanku so much Ajee❤️

  • @pushparanivs1688
    @pushparanivs1688 2 ปีที่แล้ว +4

    അജിഷകുട്ടി ❤

    • @AJITALKS
      @AJITALKS  2 ปีที่แล้ว +1

      Hi cheacheee 🥰🥰❤❤

  • @indradeepak8752
    @indradeepak8752 2 ปีที่แล้ว +1

    Nalla upakaramaya vedio

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      ❤🥰👍

  • @FayazPayya-o3c
    @FayazPayya-o3c 23 วันที่ผ่านมา

    Ningal parayunna thaaliyude meaning endhaa manassilayunnilaa????

  • @rethibhan7590
    @rethibhan7590 2 ปีที่แล้ว +1

    God luck God bless u dr

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      Thank you❤❤🥰🥰

  • @sreeranjininr6176
    @sreeranjininr6176 ปีที่แล้ว

    Hii chechii ... chechi paranja packs eethaanu beginners use cheyyan pattunath

  • @SonaManu-x4k
    @SonaManu-x4k 7 หลายเดือนก่อน

    Chechy ഞാൻ delivary kazhijid mudi kozhichil annu valarunum ella ee ethuokay cheyatha mudi neelam vekkumoo

  • @sonakj6245
    @sonakj6245 2 ปีที่แล้ว +2

    Thyroid prblm ullavark mudi kozhichil maattanum netti kayaral maaranum ulla hairpack paranj tharuo chechi

    • @AJITALKS
      @AJITALKS  2 ปีที่แล้ว +1

      Hi dear, നെറ്റി കയറൽ മാറാൻ ചെറിയ ഉള്ളിയുടെ നീരിൽ കാസ്റ്റർ ഓയിൽ മിക്സ് ചെയ്ത് ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ചെയ്യുന്നത് നല്ലതാണ് എല്ലാ ദിവസവും ചെയ്യരുത് പിന്നെ ഞാൻ പറഞ്ഞതുപോലെ എപ്പോഴും ഒരു റുട്ടീൻ സെറ്റ് ചെയ്ത് ഹെയർ കെയർ ചെയ്യുന്നതാണ് നല്ലത് ഒരാഴ്ചത്തെ റുട്ടീൻ വീഡിയോ ചെയ്തിട്ടുണ്ട് പറ്റുമെങ്കിൽ അതൊന്നു ഫോളോ ചെയ്തു നോക്കൂട്ടോ❤👍

  • @anujohn9493
    @anujohn9493 3 หลายเดือนก่อน

    Thanks a lot dear chechi❤

  • @Ammu7219
    @Ammu7219 2 ปีที่แล้ว +22

    Hi chechi
    Chechide oru hair growth challenge try cheythu adipoli result aanu kittiyath kurach adikam length vechu
    Njan eppozhum kurach packsum tonerum okk use cheyyarund super result aan kittiyath
    Chechide ee challenges okke follow cheyyan thudangitt 4-5months aayi
    Kidu result aan eppol ullath
    Thank you so much chechi for your videos. It is wonderful 🥰🥰🥰🥰

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      Thank you dear❤🥰❤❤❤

    • @Ammu7219
      @Ammu7219 2 ปีที่แล้ว

      @@AJITALKS
      🥰🥰🥰🥰

    • @devikasnair8212
      @devikasnair8212 2 ปีที่แล้ว

      @@Ammu7219 which challenge

    • @violetgirl478
      @violetgirl478 2 ปีที่แล้ว

      ഏതു challenge ആണ്??

  • @maalooznandhooz6429
    @maalooznandhooz6429 ปีที่แล้ว

    Njan kurachu aayate ullu e channel subscribe chaitittu but it's nice dear❤

    • @AJITALKS
      @AJITALKS  ปีที่แล้ว

      Thank you❤❤🥰🥰❤❤

  • @butterflies9822
    @butterflies9822 2 ปีที่แล้ว +3

    Haaii chechii❤️
    Njn Hostelil ahn hair fall nallonam und. Hostelil ullavark vendi oru video cheyyo

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      തീർച്ചയായും video ചെയ്യാം ❤🥰👍

  • @chithrasyam1826
    @chithrasyam1826 2 ปีที่แล้ว

    Sooper video. Loved the way of talking. Njanum 3 masamay ajiye follow cheyunu. Vetyasamund. Pinne, innu kanaanum sundari

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      Thank you❤❤🥰🥰🥰🥰

  • @vrindaviswanadan
    @vrindaviswanadan 2 ปีที่แล้ว +1

    School timel nalla ullulla mudi undarnnu. But ipol ellam poy. Eni pazhaya pole mudi valarthan patumo

  • @sasikalasujith502
    @sasikalasujith502 2 ปีที่แล้ว +3

    Good information 👍

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      Thank you❤🥰

  • @adheenariyas2155
    @adheenariyas2155 2 ปีที่แล้ว +1

    Uppu itta kanjivellam ubayogikkamo

  • @sundhus2x
    @sundhus2x 2 ปีที่แล้ว +1

    Valare useful video aayirunnu chechii thnquu😇😍

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      ❤❤❤🥰🥰🥰👍

  • @soumyadeepu6132
    @soumyadeepu6132 2 ปีที่แล้ว

    Super video dear 🥰👌👌👌

  • @shaminashami358
    @shaminashami358 2 ปีที่แล้ว +4

    Hi, chechi vellilathalli hair benefits oru video cheyumo. Chechi enikku 14 vayassann ippo oruppad mudi kozhuyonud. Teenagers hair care and skin care video cheyumo ✨️

    • @AJITALKS
      @AJITALKS  2 ปีที่แล้ว +1

      Hi dear, തീർച്ചയായും ഞാൻ വീഡിയോ ചെയ്യാം❤🥰👍

    • @shaminashami358
      @shaminashami358 2 ปีที่แล้ว

      @@AJITALKS 🥰

  • @gopikaks1034
    @gopikaks1034 2 ปีที่แล้ว +2

    Chechi manjukaalath mudikozhichil koodumo? Ente mudi epol nalla kozhichilund. Nirthan oru vazhi paranju tharo?

    • @AJITALKS
      @AJITALKS  2 ปีที่แล้ว +1

      Hi, കാലാവസ്ഥ മാറുമ്പോൾ ചിലപ്പോൾ മുടികൊഴിച്ചിൽ വരാൻ ചാൻസ് കൂടുതലാണ് തണുപ്പുകാലത്ത് ഉപയോഗിക്കാൻ പറ്റിയ പാക്കുകൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു റൂട്ടീൻ വീഡിയോ അടുത്തുതന്നെ ചെയ്തിട്ടുണ്ട് അത് ഫോളോ ചെയ്യ്തു നോക്കൂട്ടോ ❤👍

  • @AnishkaSbalan
    @AnishkaSbalan 2 ปีที่แล้ว +1

    Chechy ur so cool🥰🥰🥰🥰🥰🥰

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      ❤❤🥰🥰🥰🥰

  • @Aadhikbidhun
    @Aadhikbidhun 2 ปีที่แล้ว +1

    Thanks enthu shamyode aanu ellam paranju manassilakki tharunnath thanku chechi... Ente mudi vallathe kozhiyua... Full kozhinju poyi

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      Hi dear, ഞാൻ പറഞ്ഞ പാക്കുകളിൽ ചെയ്യാൻ പറ്റുന്നത് ഒരു റൂട്ടീൻ സെറ്റ് ചെയ്ത് ഒന്ന് ട്രൈ ചെയ്തു നോക്കൂ എന്തായാലും റിസൾട്ട് കിട്ടും പാക്കുകൾ ചെയ്യുന്നതിനോടൊപ്പം തന്നെ ഭക്ഷണിക്കണം നന്നായി വെള്ളം കുടിക്കണം❤👍

    • @Aadhikbidhun
      @Aadhikbidhun 2 ปีที่แล้ว

      Onnu kaykottu cheekunnathe mudi Kay nirachu undavum... Athrakku kozhiyua... Eaattavum nallath eatha karimjeraka enna kachathe upayogikkan thudangua athu nallathalle

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      കരിഞ്ചീരകം എണ്ണ കാച്ചാതെ തയ്യാറാക്കി ഉപയോഗിക്കുന്നത് നല്ലതാണ് അത് എന്തായാലും ഉപയോഗിച്ച് നോക്കൂ ❤👍

  • @mijishabj7671
    @mijishabj7671 2 ปีที่แล้ว

    Uzhunnu pack eethaanu aji,enikku mudikozhichil ninnu, santhoshaayitto.😘😘

    • @AJITALKS
      @AJITALKS  2 ปีที่แล้ว +1

      th-cam.com/video/exsPSmZAVdI/w-d-xo.html👍

  • @littleprincess1103
    @littleprincess1103 2 ปีที่แล้ว +1

    Chechide video presentation super ahn ...Bore adikaathe listen cheythond irikaan thane thonum😇ithin munbe njn chechide mutta thaalli enna video ahn kandekunne vere chechide videos onum njn kandittilla but ee 2 videos kandapo thanne enik chechide channel ishtaayi ... Subscribe cheythu😇Mutta thalli njn try cheythu enik ishtaayi...Good Presentation and sound...Keep Going😇😍

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      Thank you dear❤❤🥰🥰

  • @suganthikumar2637
    @suganthikumar2637 2 ปีที่แล้ว

    It's amazing for your hair...i like it... follow your tips mam thank you so much

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      ❤❤❤🥰🥰🥰👍

  • @the_abhijith_v
    @the_abhijith_v 2 ปีที่แล้ว

    Njnum epozhum try cheyyarund packs.useful nte mudi length vachitund.thanku so much

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      ഒരുപാട് ഒരുപാട് സന്തോഷം ❤👍

  • @farishafarishashibhu6555
    @farishafarishashibhu6555 2 ปีที่แล้ว

    Hai da njan ippolaanu വീഡിയോ kandu thudangiyathu. Enikku orupadu ishttayi. Njan 30 days kanjivellam pak ezhuthi eduthu. നാളെ muthal njan cheyyan povaanu.

    • @AJITALKS
      @AJITALKS  2 ปีที่แล้ว +1

      Hi, ഒന്നിടവിട്ട ദിവസങ്ങളിൽ ആയിട്ട് ചെയ്താൽ മതി പാക്കുകൾ ചെയ്യുന്നതിനോടൊപ്പം തന്നെ ഭക്ഷണം ശ്രദ്ധിക്കണം നന്നായി വെള്ളം കുടിക്കണം❤👍

  • @nandana1092
    @nandana1092 ปีที่แล้ว

    Pcod hair fall engane kurakam chechi plz reply 🙏

  • @bhavyapaachary4485
    @bhavyapaachary4485 2 ปีที่แล้ว +1

    ചേച്ചി എന്റെ മുടി ഒരുപാട് കൊഴിഞ്ഞു പോകുന്നു കാണുന്നവരെല്ലാം മുടിയെ കുറിച്ചാണ് പറയുന്നത് 😭 സ്കാൽപ് കണ്ടു തുടങ്ങിയപ്പോൾ ആണ് ടെൻഷൻ ആയി തുടങ്ങിയത്, ഇതിനു ഒരു പരിഹാരം പറയാമോ☹️

  • @jinshagovind289
    @jinshagovind289 2 ปีที่แล้ว +1

    Thyroid problem ullavarkkulla remedy paranju tharumo chechi.plss

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      Hi, നമ്മുടെ ഒരാഴ്ചത്തെ റുട്ടീൻ ഒന്ന് ഫോളോ ചെയ്തു നോക്കൂട്ടോ രണ്ടാഴ്ച ഫോളോ ചെയ്തിട്ട് റിസൾട്ട് നല്ലതായിട്ട് തോന്നുകയാണെങ്കിൽ അത് ഫോളോ ചെയ്താൽ മതി❤👍

  • @aryasabu2269
    @aryasabu2269 2 ปีที่แล้ว +1

    Chechii eee thaali itt kazhiyumbol shampoo itta pole aaville mudi

  • @sonapaul3112
    @sonapaul3112 2 ปีที่แล้ว

    Hy chechii .....hostelil nilkunnavark oru hair pack paraju theramo

  • @saidev8598
    @saidev8598 2 ปีที่แล้ว +2

    2 days gap ittu winter seasonil wash cheyyunnath nalle ano rply tharaamo😍

    • @AJITALKS
      @AJITALKS  2 ปีที่แล้ว +1

      Hi,അങ്ങനെ ചെയ്യുമ്പോൾ മുടിക്ക് കുഴപ്പമൊന്നുമില്ല എന്ന് തോന്നുകയാണെങ്കിൽ ചെയ്യുന്നതുകൊണ്ട് കുഴപ്പമൊന്നുമില്ല❤👍

  • @lijinasiyad7194
    @lijinasiyad7194 2 ปีที่แล้ว +1

    ഹായ് അജി ❤❤

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      Hi❤🥰

  • @saranyatp5404
    @saranyatp5404 7 หลายเดือนก่อน

    Mudi kozhichil nalla pole und..entha cheyyum

  • @bincyk3666
    @bincyk3666 ปีที่แล้ว

    Chechi ente mudi extreme dry anu. Mudiyude end okke eppozhum unda pole koodi nilkum. Mudiyude ket pokkumbol Ulla mudi okke potipovukayanu. Dry hair texture matanulla oru routine parayamo

  • @remyaremya6926
    @remyaremya6926 2 ปีที่แล้ว +1

    Love u dear❤️❤️❤️❤️❤️❤️

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      Love u too❤❤❤❤

  • @manikantan.c
    @manikantan.c ปีที่แล้ว

    Shariyn🥰🙏🙏🙏

  • @sruthysarath524
    @sruthysarath524 2 ปีที่แล้ว +1

    Chechi faceum skin full bright akanum vendi tips parayamo... Enkk nalla niram kuravanu marriage aanu athanu njan chohdikkunne....plzz rply

  • @Hergarden_ng
    @Hergarden_ng 8 หลายเดือนก่อน

    I wish there was an English translation

  • @shanifashanifa6265
    @shanifashanifa6265 2 ปีที่แล้ว

    Kashandi aavaraya njan ini thekkanum kaananum onnumilla . Ithum koode try cheyyanam 😭🙏

  • @prabeeshmv8102
    @prabeeshmv8102 ปีที่แล้ว

    Nalonm hlp cheitha pack oil link tharo

  • @Ranadivkraj
    @Ranadivkraj 2 ปีที่แล้ว +2

    Hi enikku 28 vayassanu ente mudi cheruthayiii narachu varunnu Karim jeerakam enna use chayyamo vere endhengilum vazhi undo

    • @AJITALKS
      @AJITALKS  2 ปีที่แล้ว +1

      Hi, കരിഞ്ചീരകം എണ്ണ ഉപയോഗിക്കുകയാണെങ്കിൽ നല്ലതാണ് കാച്ചി തയ്യാറാക്കുന്ന രീതിയും കാച്ചാതെ തയ്യാറാക്കുന്ന രീതിയും വീഡിയോ ചെയ്തിട്ടുണ്ട് ഏത് വേണമെങ്കിലും ചെയ്യാം നല്ലതാണ്❤👍

  • @divyakv6824
    @divyakv6824 2 ปีที่แล้ว

    Uzhunnu pack video link onnu share cheyamo

  • @lovebird5602
    @lovebird5602 2 ปีที่แล้ว +4

    Chechi best castor oil brand eatha?njan 1year ayi nattile hyper market il ninnu vangiye oil aanu use cheyyunne... TH-cam il orupad search cheythu....best eatha nn nokkan.. videos kandu maduthu...Rey castor oil nallath ano?chechi oru brand suggest cheyumo...😊

  • @brindhamani1310
    @brindhamani1310 2 ปีที่แล้ว

    Dheedhi shampoo use cheyavo chechi

  • @sajanamathews5647
    @sajanamathews5647 2 ปีที่แล้ว +1

    Very useful video ayirunu...

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      🥰🥰❤❤❤👍

  • @gopikaponnus7838
    @gopikaponnus7838 2 ปีที่แล้ว +3

    Chechi njnum U cut a cheythe hair il, ippo center portion maathram avshathine neelam vekkunnunde ! Side hair valarunnilla ntha cheyya🥺🥺

    • @AJITALKS
      @AJITALKS  2 ปีที่แล้ว +1

      Hi dear, എന്റെയും അങ്ങനെ തന്നെ ആയിരുന്നു ഞാൻ ഒപ്പത്തിന് കട്ട് ചെയ്ത് പിന്നീട് വളർന്നപ്പോഴാണ് ശരിയായത്❤👍

  • @ajeeshpk5339
    @ajeeshpk5339 2 ปีที่แล้ว +1

    Hai... അജി 🙏

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      Hi❤🥰

  • @kunjuzzzworld1831
    @kunjuzzzworld1831 2 ปีที่แล้ว +1

    Dlvry kazhinjulla ent heavy hairfl chechide uzhunnu pack ittappol nalla pole kuranjuu....chechi parayunna pole okke cheyyan kurachokke sremikkumpole nala result aanu.... Ent kozhichil nalla pole kuranjuu

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      ഒരുപാട് ഒരുപാട് സന്തോഷം🥰🥰❤❤❤

  • @varshasanjay3868
    @varshasanjay3868 2 ปีที่แล้ว

    Morning joliku pokunnu evng late aakum veettil ethan apo engane pack use cheyyum

  • @beenasalim1174
    @beenasalim1174 2 ปีที่แล้ว

    Super video thank you so much dear

  • @jini846
    @jini846 2 ปีที่แล้ว +1

    Hii chechi
    Hairill vitamin e capsule use cheyyunath nallathano new hairs varunnathinu ath help cheyuvo

  • @Henzadesign
    @Henzadesign 2 ปีที่แล้ว +2

    Enikku nalla Neelam undayirunnu.ullu undayirunnilla.ippo nalla thick aayi.ente frnd suggest cheytha oil use aaki

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      ❤🥰👍

    • @vichuzvlog2466
      @vichuzvlog2466 2 ปีที่แล้ว

      ഏത് oil

    • @Henzadesign
      @Henzadesign 2 ปีที่แล้ว

      @@vichuzvlog2466 eezhu anju onpath onnu onpath onnu aaru anju Rand onpath
      Ivare msg ayachunokku

  • @sugunanarayanan2024
    @sugunanarayanan2024 ปีที่แล้ว

    Hi chechi... Eanikk main problem water aane.. Evdea bleaching powder etta vellam aa.. Athinipol ntha cheyyeaa..??

  • @seethabanu
    @seethabanu 2 ปีที่แล้ว +1

    ഈ പാക്കുകൾ എല്ലാം ഒന്നിടവിട്ട ദിവസങ്ങളിൽ ചെയ്താൽ മുടിക്ക് കംപ്ലയിന്റ് വരുമോ എനിക്ക് നല്ല മുടികൊഴിച്ചിൽ ഉണ്ട് ഇതേവരെ ഒരുപാക്കും യൂസ് ചെയ്തിട്ടില്ല

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      Hi, ഈ പറഞ്ഞ പാക്കുകൾ ഒന്നിടവിട്ട ദിവസങ്ങളിൽ ചെയ്യുന്നതിനേക്കാളും നല്ലത് ഈ പാക്കുകൾ ഉൾപ്പെടുത്തിക്കൊണ്ട് ഒരു റുട്ടീൻ സെറ്റ് ചെയ്യുന്നതാണ് ഈ അടുത്തുതന്നെ തണുപ്പുകാലത്ത് ഉപയോഗിക്കാൻ പറ്റിയ പാക്കുകൾ ഉൾപ്പെടുത്തിക്കൊണ്ട് ഞാനൊരു റൂട്ടിൽ സെറ്റ് ചെയ്തിട്ടുണ്ട് അത് ഫോളോ ചെയ്യുന്നതാണ് ഏറ്റവും നല്ലത് അതിൽ ഈ പാക്കുകളും ഉൾപ്പെടുത്തിയിട്ടുണ്ട്❤🥰👍

  • @sujathark4142
    @sujathark4142 9 หลายเดือนก่อน

    Njan videos kanan thudagittu kurachu masangale ayittulu.njan pack try cheythu. Mudukozhichil Mari. Baby hair Kure vannu.2 incholam ayi ippol baby hairs ellam kozhinju pokunnu. Athu enthukonda?. Ini entha cheya.sangadam thonunnu.

  • @shahinabm3578
    @shahinabm3578 2 ปีที่แล้ว +1

    Ozhunu pack link onu ayakuo

  • @balasiddhu1800
    @balasiddhu1800 2 ปีที่แล้ว +1

    Sis intha vit c serum is stored in fridge or room temperature

    • @AJITALKS
      @AJITALKS  2 ปีที่แล้ว

      Room temperature 👍