ശവപ്പെട്ടി എടുക്കാൻ പറഞ്ഞ നാട്ടുകാർക്ക് മുന്നിലൂടെ വിഷ്ണുശങ്കറിന്റെ കൊമ്പിൽ പിടിച്ചു വന്ന കാവടി 🔥🔥🔥

แชร์
ฝัง
  • เผยแพร่เมื่อ 28 ต.ค. 2024

ความคิดเห็น • 165

  • @abhiram2821
    @abhiram2821 3 ปีที่แล้ว +100

    100 ശതമാനം ഉറപ്പിച്ചു പറയുന്നു ചുള്ളിക്ക് പറ്റിയ ആനക്കാരൻ കാവടി ആശാൻ തന്നെ... 🥰🥰വീണ്ടും കാണാൻ കൊതിക്കുന്ന കൂട്ടുകെട്ട് 🥰❤️❤️.....

  • @febinmv3335
    @febinmv3335 2 ปีที่แล้ว +5

    എനിക്ക് ഏറ്റവും ഇഷ്ടമുള്ള ചട്ടക്കാർ.... ഓണകൂർ പൊന്നൻ... കാവടി നാരായണൻ... രണ്ടും 🔥🔥🔥🔥

  • @sudheeshsivan9818
    @sudheeshsivan9818 3 ปีที่แล้ว +36

    ചുള്ളിക്ക് ഇനി ആര് കേറിയാലും ആശാന്റെ തട്ട് താണ് തന്നെ ഇരിക്കും തെ PowerFull Guy

  • @vipindasabhindas2682
    @vipindasabhindas2682 3 ปีที่แล้ว +24

    പറഞ്ഞതിലും പലകാര്യങ്ങൾ തെറ്റാണ് ഇന്ന് ആ കാണുന്ന തെച്ചിക്കോട്ടുകാവിലമ്മയ്ക്ക് അറിയാം ആരൊക്കെ എന്തായിരുന്നെന്നു എരിമയൂർ മണി എത്ര വർഷം കൊണ്ട് നടന്നത് കൊണ്ട് പറയുവല്ല ആ മനുഷ്യൻ കൊറേ കഷ്ട്ടപെട്ടിട്ടുണ്ട് 💯💯💯

  • @anilaramakrishnan3563
    @anilaramakrishnan3563 3 ปีที่แล้ว +12

    ഇനിയും കാണാൻ ആഗ്രഹിക്കുന്ന കൂട്ട്കെട്ട് വിഷ്ണു & കാവടി ആശാൻ 😍

  • @manukeyboard1403
    @manukeyboard1403 2 ปีที่แล้ว +5

    ഇദ്ദേഹത്തോടു ഒരു പ്രതേക ഇഷ്ടം, തോന്നുന്നു,

  • @venugopal4564
    @venugopal4564 3 ปีที่แล้ว +13

    ആശാൻ ഇനിയും നല്ല ഒരു കുട്ടുകെട്ട് ഉണ്ടാകട്ടെ കാണാൻ കാത്തിരിക്കുന്നു

  • @razakrasa4330
    @razakrasa4330 3 ปีที่แล้ว +25

    Aashan nalla vishamam und .pavam..aashane okke ethirth parayan onnum ippo ulla oru chattakkarum ayittilla ellavarum onn manassilakkiyal nanna..

  • @aryanjose1689
    @aryanjose1689 3 ปีที่แล้ว +47

    ആശാൻ തന്നെ ആനക്ക് നിന്നാൽ ആനക്കും നല്ലതാണ് വീട്ടുകാർക്കും നല്ലതാ♥

  • @anandaharik6241
    @anandaharik6241 3 ปีที่แล้ว +38

    ആരു തളിയാലും ഞങ്ങളുടെ മനസ്സിൽ ആശാനേ നിന്നു തളില ♥️

    • @abhiram2821
      @abhiram2821 3 ปีที่แล้ว +5

      സത്യം ആശാൻ എന്നും ആശാൻ തന്നെ ❤️

  • @anilaramakrishnan3563
    @anilaramakrishnan3563 3 ปีที่แล้ว +7

    ചുള്ളി & കാവടി ആശാൻ 😍🔥

  • @കരിയഴക്ആന
    @കരിയഴക്ആന 3 ปีที่แล้ว +18

    ആശാൻ 😍💕😍💕

  • @gajanandam123
    @gajanandam123 3 ปีที่แล้ว +8

    Kavadi ashan karnanane kurich paranjapol santhoshayithripthiyayi🥰😇❤️❤️❤️

  • @sudheeshraveendran4482
    @sudheeshraveendran4482 3 ปีที่แล้ว +8

    കർണ്ണൻ 🔥🔥

  • @vishnuprasad856
    @vishnuprasad856 3 ปีที่แล้ว +7

    Aaashane.. Angane pettanu videlll... Iniyum. Venam. Good brother. Good job💯👍

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +1

      🥰🥰 ഉണ്ട് ഒരു ഭാഗം കൂടി 😍😍😍😍

  • @anandaharik6241
    @anandaharik6241 3 ปีที่แล้ว +8

    ആശാനേ വിടും കൊടുവരണം വിഷ്‌ണു വിലേക്കി

    • @abhinavskrishna8018
      @abhinavskrishna8018 3 ปีที่แล้ว

      ഇപ്പോ നിക്കുന്ന ആൾ അങ്ങ് നന്നായി കൊണ്ട് പോട്ടെ...അതല്ലേ നല്ലത്

  • @naveenjayaprakash4853
    @naveenjayaprakash4853 3 ปีที่แล้ว +9

    നെന്മാറ രാമേട്ടൻ 😍

  • @77rasheedkm
    @77rasheedkm 3 ปีที่แล้ว +12

    ചെർപ്പുളശ്ശരി നീലകണ്ഠൻ ആനയും ആശാനും സെറ്റ് ആയിരുന്നു, അതിനെ പറ്റി ചോദിക്ക്

  • @rajeshkkbkulangara5166
    @rajeshkkbkulangara5166 3 ปีที่แล้ว +1

    Enthina ashane chantham njangale polullavarude manasil ingane pourushathode niranjunilkukayille..
    😍😍😍😍😍😍

  • @shameelkp1084
    @shameelkp1084 3 ปีที่แล้ว +3

    പൊളി ആശാൻ 👍👍👍

  • @anandaharik6241
    @anandaharik6241 3 ปีที่แล้ว +13

    ആശാൻ വിഷ്‌ണുവിൽ നിന്നാൽ ആന കേരളത്തെ ഒരു ആനക്കും tholpikanപറ്റില്ല 🔥🔥♥️♥️♥️

  • @bewild3648
    @bewild3648 3 ปีที่แล้ว +3

    Nenmara raamettn❤️🔥

  • @RahulRaj-cp3li
    @RahulRaj-cp3li 3 ปีที่แล้ว +2

    👑 King of Palakkad 👑
    👑 Kavadi_AshaaN 👑

  • @shamsadtldtkd8922
    @shamsadtldtkd8922 3 ปีที่แล้ว +1

    Ramattan 🔥

  • @swathykrishnav2058
    @swathykrishnav2058 2 ปีที่แล้ว +1

    Villanum ❤️ ashanum

  • @jishnujishnu3762
    @jishnujishnu3762 3 ปีที่แล้ว +4

    Kolakkadan kutti kuttikrshnan videos chayamo

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      പരിചയം ഇല്ല ബ്രോ അതാണ് 😍

  • @moman395
    @moman395 2 ปีที่แล้ว +1

    ഈശ്വര നെഞ്ചും ഞെരിപ്പോടും കണ്ണീരും എങ്ങിനെ സഹിച്ചു ആവോ!:

  • @jeromeantony5930
    @jeromeantony5930 3 ปีที่แล้ว +2

    Bro kandanpully Balanarayanan pattathu sreekrishnan chulliparmbil sooryan kuricha aashnoda chodichillalo innyium varunna interviewsil ivrakurichium chodikanam

  • @abyantony7856
    @abyantony7856 3 ปีที่แล้ว +4

    Ethra kettitum kothimaranila aasante episode

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      🥰🥰🥰 ഇനിയും 1കൂടി ഉണ്ട്

  • @rajeshkkbkulangara5166
    @rajeshkkbkulangara5166 3 ปีที่แล้ว

    Anaye aduthriyunna nalla chattakaran..nalla...manushiyan.
    .... 😍😍😍😍😍

  • @prajeeshpm1061
    @prajeeshpm1061 3 ปีที่แล้ว +1

    Onakkur ponnan Chettan....

  • @vishnuprasad5963
    @vishnuprasad5963 3 ปีที่แล้ว +3

    Onakoor ponnettante video cheyumo

  • @rypt_rypt2030
    @rypt_rypt2030 3 ปีที่แล้ว +30

    ചുള്ളിയെ പോലെ ചുള്ളി മാത്രം രാമനെ പോലെ രാമൻ മാത്രം
    കർണ്ണൻ നെ പോലെ കർണ്ണൻ മാത്രം.
    അത് അത്രേ ഉള്ളു

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +1

      ♥️♥️

    • @ALKWANTAD
      @ALKWANTAD 3 ปีที่แล้ว

      ᴀᴘᴏ ᴋᴀʟʟɪʏᴏ💋

    • @anoopshivaji
      @anoopshivaji 3 ปีที่แล้ว

      അതാണ് ❣️
      ആരും മറ്റൊരാൾക്ക്‌ പകരം ആവില്ല

    • @rypt_rypt2030
      @rypt_rypt2030 3 ปีที่แล้ว +2

      @@ALKWANTAD അതാണ് ബ്രോ പറഞ്ഞെ എല്ലാ ആനകൾക്കും അവരുടെതായിട്ടുള്ള പ്രാധാന്യം ഉണ്ട്. ആരും ആർക്കുo പകരമാവില്ല

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      ♥️♥️

  • @ramankuttymanikkan5578
    @ramankuttymanikkan5578 3 ปีที่แล้ว +1

    Aashan adipoli
    Super episode 👍
    But erimayur maniyettane kurich ethiri parayamayirunnu

  • @sanut8903
    @sanut8903 2 ปีที่แล้ว +1

    ആശാൻ സ്ഥലം എവിടെ തൃശൂർ

  • @Keralaelephantofficialyt
    @Keralaelephantofficialyt 3 ปีที่แล้ว +7

    Poli🔥🔥🔥

  • @manumanu.b9974
    @manumanu.b9974 3 ปีที่แล้ว

    ആശാൻ 💖💖💖💖

  • @vichuvichu438
    @vichuvichu438 3 ปีที่แล้ว +3

    പാറശ്ശേരി ചാമി ആശാൻ, അറ്റകര നാരായണേട്ടൻ ഇവരുടെ വീഡിയോ ചെയ്യാമോ?

  • @jishnujishnu3762
    @jishnujishnu3762 3 ปีที่แล้ว +2

    സൂപ്പർ 😍

  • @SubairKp-vc3cc
    @SubairKp-vc3cc 2 ปีที่แล้ว

    മാമ്പിയെയും olarikara ആനയെയും ഇപ്പോൾ കാണാൻ പറ്റുമോ എന്റെ സ്ഥലം തിരൂർ മലപ്പുറം

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +3

    super🔥🔥🔥💥💥💥🥰🥰🥰💕💕💕

  • @gajanandam123
    @gajanandam123 3 ปีที่แล้ว +6

    Ramante karyathil mainayitt Erimayoor maniyettante karyam kavadi ashan eduth paranjilla. Ramante sarathikalil mainann maniyettan.But nilavinte karyathil ramaneyum karnaneyum mainayi nilav padippichath unni chettanenayann

  • @shakeerdream5736
    @shakeerdream5736 3 ปีที่แล้ว +3

    ആശാൻ ഉള്ളപ്പോൾ അവന്റെ ശരീരം 💪... ആ കൂട്ട് കേട്ട് വേറെ തന്നെ ആണ്

  • @balukrishna7579
    @balukrishna7579 3 ปีที่แล้ว +16

    കാവടി ആശാൻ ബാർബർ സുഡിയേട്ടൻ മരിച്ചുപോയ കല്ലേറ്റുംകര സുരേഷേട്ടൻ ഒക്കെ നേരിട്ടുള്ള സംസാരത്തിനിടക്ക് പറഞ്ഞ വാക്കുകൾ ഒന്നും തെറ്റിയിട്ടില്ല ഇതുവരെ എന്റെ അനുഭവം

    • @jovinsjohny6934
      @jovinsjohny6934 3 ปีที่แล้ว

      E kalletumkara suresgetten....chopees ....patichathalle.....korpuli sureshetten

    • @balukrishna7579
      @balukrishna7579 3 ปีที่แล้ว +1

      @@jovinsjohny6934 athe

  • @abhaykumarvkunjan8842
    @abhaykumarvkunjan8842 3 ปีที่แล้ว +6

    Sreekrishna puram Vijay Patti chodikkumo

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +2

      മുമ്പത്തെ വീഡിയോ യിൽ ഉണ്ടല്ലോ

  • @sanushpk3357
    @sanushpk3357 3 ปีที่แล้ว +1

    ചുള്ളി 💪💪

  • @sandhyapavi7589
    @sandhyapavi7589 3 ปีที่แล้ว

    കാവടി ആശാൻ ഇഷ്ട്ടം...

  • @SuperHerO-nb1uf
    @SuperHerO-nb1uf 3 ปีที่แล้ว +2

    ബാക്കി ഭാഗം ഇണ്ടോ

  • @vaishnav.s4744
    @vaishnav.s4744 3 ปีที่แล้ว +3

    Ashante KANU niranjath arallum kando

  • @sandeepasokan2928
    @sandeepasokan2928 3 ปีที่แล้ว

    Kavadi aashan 😍😍😍

  • @mahisteve6660
    @mahisteve6660 3 ปีที่แล้ว

    Ashan super alle. 😘🥰

  • @vigneshr2974
    @vigneshr2974 2 ปีที่แล้ว +1

    💓💓💓💓💓

  • @naveenkrishna123
    @naveenkrishna123 2 ปีที่แล้ว +1

    💔💔

  • @BlackHeart0618
    @BlackHeart0618 2 ปีที่แล้ว

    കർണ്ണൻ

  • @sajithkumarm5046
    @sajithkumarm5046 3 ปีที่แล้ว +1

    👌👌👌

  • @jishnukj1558
    @jishnukj1558 3 ปีที่แล้ว +3

    😘😘😘😘😘🥰🥰

  • @vyshnavs5842
    @vyshnavs5842 3 ปีที่แล้ว +2

  • @shehinhollywood7501
    @shehinhollywood7501 3 ปีที่แล้ว +3

    Attakkara narayanettan no induo

  • @rakeshmm5122
    @rakeshmm5122 3 ปีที่แล้ว +1

    Raman +raman

  • @vicemp4631
    @vicemp4631 3 ปีที่แล้ว +2

    ❤️✨

  • @abhaykumarvkunjan8842
    @abhaykumarvkunjan8842 3 ปีที่แล้ว +1

    🔥🔥🔥

  • @anoopbalan4119
    @anoopbalan4119 3 ปีที่แล้ว +1

    ❤️🙏

  • @sumeshcheloor5965
    @sumeshcheloor5965 2 ปีที่แล้ว

    16:12

  • @ArunRaj-pw1jp
    @ArunRaj-pw1jp 3 ปีที่แล้ว

    🔥

  • @robinpaul1413
    @robinpaul1413 3 ปีที่แล้ว +2

    തിരുമണ്ഡകുന്ന് ദേവിദാസൻ ആണോ ഇപ്പോഴത്തെ ഒളരിക്കര ആന 🔥

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      അതെ

    • @robinpaul1413
      @robinpaul1413 3 ปีที่แล้ว

      @@easyfarmingthrissur ദേവിദാസൻ്റെ കൂടുതൽ കര്യങ്ങൾ രാജേട്ടനോട് ചോദിച്ചു അറിയണെ

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      ♥️♥️

    • @jayanprakash928
      @jayanprakash928 3 ปีที่แล้ว +3

      തിരുമാന്ധാംകുന്ന് ദേവീദാസൻ ആദ്യം ഉണ്ടായിരുന്ന ആനയായിരുന്നു.. ആ ആനയാണ് പിന്നീട് പാമ്പാംപോട്ട് ശിവൻ ആയതു... അവസാനം കാട്ടകാമ്പാൽ രംഗനാഥൻ ആയി നിൽക്കുമ്പോൾ ചെരിഞ്ഞു... പിന്നീട് വാങ്ങിയ ആനയാണ് അങ്ങാടിപ്പുറം ദേവീപ്രസാദ്‌.. ആ ആനയാണ് ഇപ്പോഴത്തെ ഒളരിക്കര കാളിദാസൻ

    • @robinpaul1413
      @robinpaul1413 3 ปีที่แล้ว

      @@jayanprakash928 അങ്ങനെ ആണല്ലേ

  • @vicemp4631
    @vicemp4631 3 ปีที่แล้ว

    Ini eppisode indoo broo🤔

  • @jijopalakkad3627
    @jijopalakkad3627 3 ปีที่แล้ว +13

    രാമനെ രാമൻ ആക്കിയത് എരിമയൂർ മണി ഏട്ടനും രാമേട്ടനും അല്ലെ എന്നിട്ട് മണി ഏട്ടനെ കുറിച്ച് ഒന്നും പറഞ്ഞില്ലല്ലോ

    • @govindsuresh7876
      @govindsuresh7876 3 ปีที่แล้ว +2

      ഓരോരോ പാപ്പാന്മാരുടെ കാഴ്ചപ്പാടുകൾ

    • @jijopalakkad3627
      @jijopalakkad3627 3 ปีที่แล้ว

      @@jayasankeron4310 അത് ശരിയാ 👍

  • @mydinkkan6871
    @mydinkkan6871 3 ปีที่แล้ว

    ❤വീട്ടിലുളളവരെ വിഷമിപ്പിക്കണ്ട എനുവിചാരിച്ചണു ഈ പണികിറങ്ങാൻ മടികാണിച്ചത്. രക്ഷപെടും എന്നു വിചാരിച്ചു. ഒരു ലൈവ് സ്റ്റോക് fram മാമൻ ഇട്ടു തന്നു എനിക്ക് അതിൽ വിജയിക്കാൻ സാധിച്ചില്ല . മറിച് ഞാൻ2വർഷം കഷ്ടപെട്ടത് വെറുതെ ആയി. കടവും കയറി മനസ് ചത്തു. അതുകൊണ്ട് തന്നെ ഒരാനയെ കൊണ്ടുനടക്കണം എന്ന മോഹം ഉണ്ടെങ്കിലും രക്ഷഇല്ല വയസ്സ് ഒരു പ്രശനം ആണ്. ഇപ്പൊ എനിക്ക് എന്റെ മകനെ പോലെ നോക്കുന്ന ഒരു ചെക്കൻ ഉണ്ട് ഒരു പോത്താണ് അവന്റെ പേര് "ഡിങ്കൻ "എന്നാണ് ചെക്കനെ ഞാൻ മ്മടെ ആനച്ചട്ടം ആണ് പഠിപ്പിച്ചിരിക്കുന്നത് 6മാസം ഉള്ളപോൾ വാങ്ങിയതാണ് 5വയസായി അവൻ.ചെക്കനെ എന്റെ ഈ അക്കൗണ്ടിൽ വീഡിയോ ഇട്ടിട്ടുണ്ട്.❤

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +1

      സൂപ്പർ ബ്രോ 🥰🥰🥰👌👌👌👌

    • @mydinkkan6871
      @mydinkkan6871 3 ปีที่แล้ว

      താങ്ക്സ് bro

  • @rockzzstars188
    @rockzzstars188 3 ปีที่แล้ว

    Ethra subscribes ayye

  • @balukrishna7579
    @balukrishna7579 3 ปีที่แล้ว +9

    കാവടി ആശാൻ നോക്കുന്നത് നല്ല വഴക്ക് ഉള്ള അനക്ക് നിന്നിട്ടുള്ള പാപ്പന്മാരെ ആണ് അവരുടെ രീതിയിൽ പെടില്ല എരിമയൂർ മണിയേട്ടൻ അത്രേ ഉള്ളൂ.അവരൊക്കെ വഴക്ക് ഉള്ള ആനേ മാറി മാറി കേറി ശീലിച്ചു പക്ഷെ മണിയേട്ടൻ അതിനു നിന്നില്ല അതാണ് സത്യം. എല്ലാ അനക്കാരും കുറ്റികോടൻ നാരായണേട്ടൻ പോലെ ആവാൻ പറ്റില്ലല്ലോ ആനയും വേണം അനക്കാരും വേണം

    • @elephantlover3037
      @elephantlover3037 3 ปีที่แล้ว +5

      Mani aashan pani padichath onakooril ninna avar oranayil othirikkalam nilkkunnavar anu

  • @jithurejith369
    @jithurejith369 3 ปีที่แล้ว

    😍😍😍

  • @aswincmanoj
    @aswincmanoj 3 ปีที่แล้ว

    Kore bhagangal cut cheyth pokunnu aashan sankadapett parayan varunna vishnu nte karyangal okke kalayalle chetta aashan parayunnath okke 100 shathamanam aathmarthamayi aanu.sathyavum aanu so orupad cut cheyyathe kanikku

  • @krunni3406
    @krunni3406 3 ปีที่แล้ว +1

    Mani eattan entha moshamanannano parayunne
    Kashttam

  • @AlokKumar-vt1xj
    @AlokKumar-vt1xj 3 ปีที่แล้ว +12

    മണിയേട്ടൻ അല്ലേ രാമനെ രാമനാക്കിയത് 🤔

    • @vipindasabhindas2682
      @vipindasabhindas2682 3 ปีที่แล้ว +4

      Ethaaanu sathyamaaya karyam nenmara ramettanekkalum eaattavum kooduthal viswasam koduthathu keralathe ellla aanapremikalkkkum ariyam erimayur mani enna aaa manushyante kashttapaadu kondu mathramaanu ennnu eee kaanunna raman ramanaayathu

    • @AlokKumar-vt1xj
      @AlokKumar-vt1xj 3 ปีที่แล้ว +4

      @@vipindasabhindas2682 എല്ലാ ഇന്റർവ്യൂ യിലും മണിയേട്ടന്റ പേര് ഇല്ലാതാകുന്നു എന്ന വിഷമം ഉണ്ട്.

    • @abhijithsathyan2051
      @abhijithsathyan2051 3 ปีที่แล้ว

      അല്ല സാക്ഷാൽ കടുവ വേലായുധൻ ആശാൻ

    • @llll507
      @llll507 2 ปีที่แล้ว

      @@abhijithsathyan2051 കടുവേടെ അനിയൻ ഉണ്ണി ആണ് നന്നായി നോക്കിയത് 😌 കടുവ നോക്കി അവസാനം ആന തറയിൽ ആയി എന്നിട്ട് മണി ആശാൻ അഴിച്ചത് 🌝

  • @shajanmathew3263
    @shajanmathew3263 3 ปีที่แล้ว

    😘😘😘😘🙏🙏👍👍

  • @asharafpadam5462
    @asharafpadam5462 3 ปีที่แล้ว

    🌹🌹🌹🌹❤

  • @jobinvjohn3016
    @jobinvjohn3016 3 ปีที่แล้ว +3

    Bro kabadi ashante number kituvo...undenkil onnu reply idu....

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +1

      നമ്മുടേൽ നമ്പർ ഇല്ല ഡയറക്ടപോയത് ആണു എന്താ ബ്രോ?

    • @jobinvjohn3016
      @jobinvjohn3016 3 ปีที่แล้ว

      @@easyfarmingthrissur onnu vilikan ayirunnu....athrak ishtapettu poyi angere ❤️❤️❤️

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว +1

      🥰🥰

    • @jobinvjohn3016
      @jobinvjohn3016 3 ปีที่แล้ว

      @@easyfarmingthrissur bro kitumenkil onnu idane vilichu salyam cheyyilla 😀

    • @vidhumol7636
      @vidhumol7636 ปีที่แล้ว

      ബ്രോ.... എനിക്ക് എങ്ങനേലും കായംകുളം ശരത്തിന്റെ നമ്പർ തരാമോ?

  • @manikandan4388
    @manikandan4388 3 ปีที่แล้ว

    അണ്ണാ ഇന്നലെ ഞാൻ മലയാലപ്പുഴ പോയിരുന്നു അമ്മയേയും മണികണ്ഠൻ അണ്ണൻ രാജനയും കാണാൻ വേണ്ടി പോയി

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      🥰🥰🥰 ഇപ്പോൾ എവിടെ ആണ് ബ്രോ

    • @manikandan4388
      @manikandan4388 3 ปีที่แล้ว

      @@easyfarmingthrissur രാത്രി പുനലൂർ വരെ bike ഇൽ വന്നു മണികണ്ഠൻ അണ്ണൻ എന്നെ ട്രെയിൻ കേറ്റി വിട്ടു ,ഞാൻ ഇപ്പൊൾ വീട്ടിൽ ആണ് ബ്രോ

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      Bro വീട്?

    • @manikandan4388
      @manikandan4388 3 ปีที่แล้ว

      @@easyfarmingthrissur തെങ്കാശി ജില്ലയിൽ ഒരു വില്ലേജ് keelapavoor

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      @@manikandan4388 😍😍👍👍

  • @sajithkumar8289
    @sajithkumar8289 2 ปีที่แล้ว

    അങ്ങാടിപ്പുറം ദേവീദാസനം തിരുവേഗപ്പുറ ഉണ്ണിക്കൃണേട്ടനും എപ്പിസോഡ് എടുക്കുമോ . Mob ഞാൻ തരാം പക്ഷേ കേമനായ ഒരു ചട്ടക്കാരണാ

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว

      ബ്രോ ഒന്ന് വിളിക്കോ ബ്രോ നമ്പർ ഇട്ടോ ഞാൻ വിളിക്കാം

    • @sajithkumar8289
      @sajithkumar8289 2 ปีที่แล้ว

      Bro ഞാൻ Mob അയച്ചിട്ടുണ്ടായിരുന്നു

    • @sajithkumar8289
      @sajithkumar8289 2 ปีที่แล้ว

      താങ്കളുടെ Number send me

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว

      Bro നമ്പർ ittolu njn വിളിക്കാം

    • @easyfarmingthrissur
      @easyfarmingthrissur  2 ปีที่แล้ว

      ബ്രോ ബ്രോ യുടെ നമ്പർ ഒന്ന് ഇടുമോ

  • @shehinhollywood7501
    @shehinhollywood7501 3 ปีที่แล้ว +1

    Ninte no onnu theruo

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      എന്താ ചേട്ടാ

    • @shehinhollywood7501
      @shehinhollywood7501 3 ปีที่แล้ว +1

      Aana chummathalaa keran ahnu attakkara narayanettante no

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      ഇല്ല ചേട്ടാ 😍😍

    • @easyfarmingthrissur
      @easyfarmingthrissur  3 ปีที่แล้ว

      ചേട്ടാ insta വരാമോ അല്ലേൽ ചേട്ടന്ടെ no തരുമോ insta :parajithkp93

  • @sumeshkansu1560
    @sumeshkansu1560 3 ปีที่แล้ว +1

    ആൺ പിറപ്പ്

  • @jishnuvijayan4831
    @jishnuvijayan4831 3 ปีที่แล้ว +5

    ഞായറാഴ്ച ഏതേലും ചട്ടക്കാരന്റെ interview എടുക്കുന്നുണ്ടോ

  • @kaaliyummambiyum5709
    @kaaliyummambiyum5709 3 ปีที่แล้ว +3

    Poli🔥🔥

  • @vishnuvayala
    @vishnuvayala 3 ปีที่แล้ว +1

    ❤️❤️❤️

  • @PALAKKADANDISCOVERY
    @PALAKKADANDISCOVERY 3 ปีที่แล้ว

    ❤️❤️❤️❤️❤️❤️❤️❤️