മദ്ധ്യാഹ്നമനോഹരിയും ഒരു ചെറുമയക്കവും കടന്നുപോയിരിക്കുന്നു........ഇപ്പോൾ കൂടെ ഈ സുന്ദര രാഗം മാത്രം.......ബേഗഡ രാഗം ചാലിച്ചു ചേർത്ത ഗാനം......എന്തൊരു പൂർണ്ണത..ഗായകാ........🙏🙏🙏
അജിത് സർ. താങ്കളുടെ പാട്ടുകൾ ദാസേട്ടന്റെ പട്ടിനുമുൻപിൽപോകും. അതി മനോഹരം കേൾക്കാൻ ഉള്ള ഒരു സുഖം. സാറിന്റെ ഓരോ പാട്ടും രാവിലെ മുതൽ എത്ര തവണ കേ ക്കും എന്ന് എനിക്ക് തന്നെ അറിയില്ല. അതിമനോഹരം... 💞💞💞💞💞🙏💞💞💞🥰🥰💐😀
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ. നല്ല സന്തോഷം. ദാസേട്ടൻ ആരാണെന്ന് താങ്കൾക്ക് ശ്ശി നിശ്ചയം ഇല്ലാഞ്ഞിട്ടാ.. നാട്ടുകാര് നമ്മ രണ്ട് പേരെയും ഓടിച്ചിട്ട് തല്ലും ട്ടാ ... 😄🙏🙏🙏🙋♂️
@@madhukumarmattammal5748 ഒരു ദാസേട്ടൻ മാത്രമേ പാട്ട് കാരനുള്ളു.. എന്ന് പറയരുത്.ഓരോരുത്തർക്കും അവരുടേതായ കാഴ്ചപ്പാടിൽ പറയരുതെന്നുണ്ടോ. എന്റെ ഇഷ്ടം ഞാൻ പറഞ്ഞു.. ഞാൻ... ഈ.. നാട്ടിൽ ഉള്ളയാളാണ് ഒരു ദാസേട്ടൻ പാടുന്ന പാട്ടുകൾ മാത്രം നല്ലതുള്ളു എങ്കിൽ അദ്ദേഹത്തിന്റെ കാലം കഴിഞ്ഞജാൽ എന്ത് ചെയ്യും. നിങ്ങൾക്കിഷ്ട്ടം ദാസേട്ടന്റെ പട്ടാണെങ്കിലത് കേൾക്കു. 🙏🙏
Class act, sir. A small feed back - ചില അക്ഷരങ്ങൾ ഉച്ചരിക്കുമ്പോ ഒരു കടുപ്പം, അത് താങ്കളുടെ മൊത്തത്തിലുള്ള അനായാസതയെ കുറയ്ക്കുന്നു എന്നു തോന്നുന്നു. ഞാൻ ഒരു പാട്ടുകാരനല്ല - ഇതൊരു വിമര്ശനവുമല്ല.
മദ്ധ്യാഹ്നമനോഹരിയും ഒരു ചെറുമയക്കവും കടന്നുപോയിരിക്കുന്നു........ഇപ്പോൾ കൂടെ ഈ സുന്ദര രാഗം മാത്രം.......ബേഗഡ രാഗം ചാലിച്ചു ചേർത്ത ഗാനം......എന്തൊരു പൂർണ്ണത..ഗായകാ........🙏🙏🙏
വളരെ വളരെ നന്ദി ഡിയർ Tr. സുജാത മനു .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
ഒറിജിനലിനെ വെല്ലുന്ന ശബ്ദമാധുരി...... ആലാപന രീതി...... അതിമനോഹരം.... ❤❤❤🙏🙏🙏👍👍👍
ഒട്ടനവധിതവണ കേട്ടു നന്നായിട്ടുണ്ട് അഭിനന്ദനങ്ങൾ
വളരെ വളരെ നന്ദി ഡിയർ ബ്രോ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
ഇന്നലെ സാറൊരു സുന്ദര ഗാനമായി എന്റെ കർണ്ണ പുടങ്ങളിൽ വന്നു ചേർന്നു... 🙏🙏🙏
വളരെ വളരെ നന്ദി ഡിയർ രഞ്ജിത്ത് പെരിമ്പുലാവിൽ. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
സാർ. ഞാൻ. ഓരോ പാട്ടു കേൾക്കും തോറും അങ്ങയുടെ. ഹാർട്ട് ഫാൻ ആകുന്നു.. ഈ സ്വര മധുരിമ എന്നും നിലനിൽക്കട്ടെ
വളരെ വളരെ നന്ദി ഡിയർ ശശികല ബിജു .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
സാർ.. അതിമനോഹരം.. ഹൃദ്യം..... ഒരുപാട് ഇഷ്ടമായി.. 🌹🌹🌹🌹🌹❤❤❤👍👍👍
വളരെ വളരെ നന്ദി ഡിയർ സുധീരൻ P.... ഒരുപാട് സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
നന്നായിപ്പാടി സാർ ശരിക്കും നിങ്ങളുടേ പാട്ടിൽ ലയിച്ച് താളമടിക്കാൻ മറന്നുപോയി. പഴയ പാട്ടുകളിൽ വളരൈ ഇഷ്ടപ്പെട്ട ഗാനം. 👏
വളരെ വളരെ നന്ദി ഡിയർ ഹേമലത നായർ .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
@@AjithThayyil Thanku🙏
ഏതു പാട്ടായാലും അതിൻ്റെ മനോഹാരിത ഒട്ടും നഷ്ടമാകാതെ പാടാൻ സാറിന് കഴിയുന്ന ണ്ട് കേൾക്കാൻ നല്ല രസമുണ്ട് സൂപ്പർ സർ
വളരെ വളരെ നന്ദി ഡിയർ ശാരദ ശശി ...... 😊🙏🙏🙏🙋
സുന്ദര രാഗമായി ആലാപനം.👍👍
വളരെ വളരെ നന്ദി ഡിയർ താര. പ്രതാപൻ ...... 😊🙏🙏🙏🙋
En manomukurathil virunnu vannu.... Super😊😊all the best wishes🙏🏼🙏🏼🙏🏼
ഇന്നലെ നീയൊരു സുന്ദരരാഗമായെന്‍ പൊന്നോടക്കുഴലില്‍ വന്നൊളിച്ചിരുന്നു
മാമക കരാംഗുലീ ചുംബനലഹരിയില്‍ പ്രേമസംഗീതമായ് നീ പുറത്തുവന്നു
മാനത്തെ മട്ടുപ്പാവില്‍ താരകാനാരിമാരാ ഗാനനിർഝരി കേട്ടു തരിച്ചുനിന്നു
നീലമാമരങ്ങളില്‍ ചാരിനിന്നിളം തെന്നല്‍ താളമടിക്കാന്‍ പോലും മറന്നുപോയി
ഇന്നലെയൊരു നവവാസരസ്വപ്നമായ് നീ എന്‍ മനോമുകുരത്തില്‍ വിരുന്നുവന്നു
ചൈത്രസുഗന്ധത്തിന്റെ താലവൃന്ദത്തിന്‍കീഴില്‍ മധ്യാഹ്നമനോഹരി മയങ്ങീടുമ്പോള്‍
മുന്തിരിക്കുലകളാല്‍ നൂപുരമണിഞ്ഞെത്തും സുന്ദരവസന്തശ്രീ എന്നപോലെ
മുഗ്ദ്ധാനുരാഗത്തിന്റെ പാനഭാജനം നീട്ടി നൃത്തവിലാസിനി നീ അരികില്‍ വന്നു
വളരെ വളരെ നന്ദി dear സതീശൻ വാരിയർ... 😊🙏🙏🙏🙋♂️
Very good singing 👍👍👍
സൂപ്പർ ഫീൽ.... 🥰🥰👏👏
വളരെ വളരെ നന്ദി ഡിയർ അനന്ദു PS. നല്ല സന്തോഷം ബ്രോ ... 😊🙏🙏🙏🙋♂️
എന്താ ആലാപനഭംഗി..... 👌👌😊
വളരെ വളരെ നന്ദി ഡിയർ ലേഖ ഗോപിനാഥ്. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Super selection and sung
Thank you very much dear Sobha Lal. So nice of you .... 😊🙏🙏🙏🙋♂️
നീലമാമരങ്ങളിൽ ചാരിനിന്നിളം തെന്നൽ
താളമടിക്കാൻ പോലും മറന്നു പോയി:..
🌹🌹🌹🙏
വളരെ വളരെ നന്ദി ഡിയർ ശ്രീകല സജീവ് ...... 😊🙏🙏🙏🙋
മധുര മായ ആലാപനം
Vasara swapnamai......... Super🙏🏼🙏🏼🙏🏼
Sir excellent 👌👌👌
Awesome. One of my fav ourite song.
Thank you very much dear Ravindran PM. So nice of you .... 😊🙏🙏🙏🙋♂️
Best of all songs I've heard so far... Superb superb superb 👍👍👍
Thank you so very much dear BR ..... 😊🙏🙏🙏🙋♂️
ചേട്ടാ....മനോഹരം 👌💐👏👏👏🙏
വളരെ വളരെ നന്ദി ഡിയർ സോമൻ നായർ ...... 😊🙏🙏🙏🙋
No words to Express
Thank you very much dear Menon M. So nice of you .... 😊🙏🙏🙏🙋♂️
What a soothing voice sir.. A gifted voice, adding a soul to it, is totally a great ful thing sir..,
Thank you so very much dear Prakashji .... 😊🙏🙏🙏🙋♂️
അജിത് സർ. താങ്കളുടെ പാട്ടുകൾ ദാസേട്ടന്റെ പട്ടിനുമുൻപിൽപോകും. അതി മനോഹരം കേൾക്കാൻ ഉള്ള ഒരു സുഖം. സാറിന്റെ ഓരോ പാട്ടും രാവിലെ മുതൽ എത്ര തവണ കേ ക്കും എന്ന് എനിക്ക് തന്നെ അറിയില്ല. അതിമനോഹരം... 💞💞💞💞💞🙏💞💞💞🥰🥰💐😀
വളരെ വളരെ നന്ദി ഡിയർ സോമ മോഹൻ. നല്ല സന്തോഷം. ദാസേട്ടൻ ആരാണെന്ന് താങ്കൾക്ക് ശ്ശി നിശ്ചയം ഇല്ലാഞ്ഞിട്ടാ.. നാട്ടുകാര് നമ്മ രണ്ട് പേരെയും ഓടിച്ചിട്ട് തല്ലും ട്ടാ ... 😄🙏🙏🙏🙋♂️
..പാട്ടു മനോഹരം... ദാസേട്ടൻ.., comparison നിങ്ങൾ evideyonnum ഉള്ള ആളല്ലേ.. Shame
@@madhukumarmattammal5748 ഒരു ദാസേട്ടൻ മാത്രമേ പാട്ട് കാരനുള്ളു.. എന്ന് പറയരുത്.ഓരോരുത്തർക്കും അവരുടേതായ കാഴ്ചപ്പാടിൽ പറയരുതെന്നുണ്ടോ. എന്റെ ഇഷ്ടം ഞാൻ പറഞ്ഞു.. ഞാൻ... ഈ.. നാട്ടിൽ ഉള്ളയാളാണ് ഒരു ദാസേട്ടൻ പാടുന്ന പാട്ടുകൾ മാത്രം നല്ലതുള്ളു എങ്കിൽ അദ്ദേഹത്തിന്റെ കാലം കഴിഞ്ഞജാൽ എന്ത് ചെയ്യും. നിങ്ങൾക്കിഷ്ട്ടം ദാസേട്ടന്റെ പട്ടാണെങ്കിലത് കേൾക്കു. 🙏🙏
Siraalapanam athi hridhyam athi manaharam😊😊 🌹🌹🌹🙏🏼🙏🏼🙏🏼
P Bhaskaran Master Song 😍😍😘😘🙏🙏🙏..... Unbelievable singing..Sir
Thank you so very much dear Gopu Elr ..... 😊🙏🙏🙏🙋♂️
"പ്രേമസംഗീതമായ് നീ പുറത്തുവന്നു..."🙏👌👍സൂപ്പർ 🤝
വളരെ വളരെ നന്ദി ഡിയർ ലൈല. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Begada at its best. Superb singing. So soothing.
Thank you very so much Jay...☺🙏🙏🙏🙏🙋♂️
Excellent singing
Thank you very much dear Anish Anand. So nice of you .... 😊🙏🙏🙏🙋♂️
ആലാപനം അതിമനോഹരം
വളരെ വളരെ നന്ദി ജയ... 😊🙏🙏🙏🙋♂️
Gooood song and my fvt
Usang it wellllll
Thank you so very much dear Mohan Kumar .... 😊🙏🙏🙏🙋♂️
Great❤
amazing .....god bless you
Thank you Binu.. :)
മനോഹരം ! 🌹
വളരെ വളരെ നന്ദി ഡിയർ കുമാർ K ..... 😊🙏🙏🙏🙋♂️
@@AjithThayyilഅങ്ങയുടെ ഗാനങ്ങൾ പിന്നെയും പലതു കേട്ടു: കമനീയം.
A special mention about your voice Ajith sir and song selection. Superb rendition
Thank you very much dear Jayakumar Narayanan Nair. So nice of you and I'm so happy indeed .... 😊🙏🙏🙏🙋♂️
Very good singer.
Thank you so very much dear Roopa Lekha ......😊🙏🙏🙏🙋♂️
Excellent performance.
Congrats 🌹
Thank you very much dear G Ramachandran. So nice of you .... 😊🙏🙏🙏🙋♂️
Onnum parayanilla... Super feel ❤❤❤
വളരെ വളരെ നന്ദി dear ശരത് കാട്ടുങ്കൽ ... 😊🙏🙏🙏🙋♂️
What a beautiful song and voice 👌👌
Thank you so very much dear Mathew Philip .... 😊🙏🙏🙏🙋♂️
nashttapettu poyath ethra valiyoru manushyaneyanu😭😭😍😍
വളരെ വളരെ നന്ദി dear നീലക്കൊടുവേലി ..... 😊🙏🙏🙏🙋♂️
@@AjithThayyil 😘😘
Supperrrr, 👍👍👍
Thank you very much dear Susheela K. So nice of you .... 😊🙏🙏🙏🙋♂️
നന്നായിട്ടുണ്ട് സർ...🙏👌
വളരെ വളരെ നന്ദി ഡിയർ മായ ദേവരാജ് .... ഒരുപാട് സന്തോഷം ... 😊🙏🙏🙏🙋♂️
Heart touch ing 👌👌🙏🙏🙏
Thank you so very much dear Sumangala Nair ......😊🙏🙏🙏🙋♂️
സൂപ്പർ,,,, സാർ,,,,,, എറെ ഇഷ്ടം,,,,,
വളരെ വളരെ നന്ദി ഡിയർ ശ്രീ കുമാർ GS ...... 😊🙏🙏🙏🙋
Class act, sir. A small feed back - ചില അക്ഷരങ്ങൾ ഉച്ചരിക്കുമ്പോ ഒരു കടുപ്പം, അത് താങ്കളുടെ മൊത്തത്തിലുള്ള അനായാസതയെ കുറയ്ക്കുന്നു എന്നു തോന്നുന്നു. ഞാൻ ഒരു പാട്ടുകാരനല്ല - ഇതൊരു വിമര്ശനവുമല്ല.
വളരെ വളരെ നന്ദി dear ദിലീപ്. Feedback തന്നതിന് വളരെ നന്ദി. ഇനി കൂടുതൽ ശ്രദ്ധിക്കാം ..... 😊🙏🙏🙏🙋♂️
@@AjithThayyil താങ്കളുടെ ആലാപനം മനോഹരമാണ് സർ. എവിടെയായിരുന്നു ഇത്ര നാൾ?😊
Amazing rendition
Thank you very much dear Manoharan K. So nice of you .... 😊🙏🙏🙏🙋♂️
Superb.. 🙏🙋♂️
Thank you so very much dear Alex Thomas ......😊🙏🙏🙏🙋
Good Effort...Super
Thank you Suresh.. :)
Well sung...soulful rendering.
Thank you very much Sir... 🙋♂️😊😊😊🙏
Exceptional !!!!
Thank you very much dear Manu S Pillai. So nice of you .... 😊🙏🙏🙏🙋♂️
Super sound
Thank you so very much dear Jayasree S......😊🙏🙏🙏🙋♂️
Super
Thank you so very much dear Radha Pillai ......😊🙏🙏🙏🙋
Fantastic performance Sir
Thank you so very much Dr. Murali Raghavan .....😊🙏🙏🙏🙋♂️
Fantastic brother
Thank you so very much dear Jamai TA ......😊🙏🙏🙏🙋
Superbly sung!
Thank you so very much dear Ranjit Rajan .... 😊🙏🙏🙏🙋♂️
മനോഹരം..
Thank you Mamtha... :)
Well sung....🙏🏻🙏🏻🙏🏻
Thank you so very much dear Sanal K Basi ......😊🙏🙏🙏🙋
Nannayitu paadi erikunnu. super.....
Thank you dear... :)
Superb..
Thank you very much Krishna Kumar.. 😊🙏🙏🙏🙋♂️
Super sir 👌👌🙏🙏🙏🙏🌹🌹
Thank you so very much dear Sindhu PV ......😊🙏🙏🙏🙋
Fantastic sir
Thank you so very much dear Jils Antony .....😊🙏🙏🙏🙋♂️
❤. 👌
Sundaram ..,
വളരെ വളരെ നന്ദി ഡിയർ അലക്സാണ്ഡ്രോ ...... 😊🙏🙏🙏🙋
Sir, good performance
Thank you so very much dear Geetha Gita ......😊🙏🙏🙏🙋
Sweet indeed..
Thank you so very much dear Shelin Avilthody .... 😊🙏🙏🙏🙋♂️
Super !!!!
Thank you so very much dear Balan Nair ......😊🙏🙏🙏🙋
അസ്സലായിട്ടുണ്ട് ,ഗംഭീരം
വളരെ വളരെ നന്ദി ജിഷ്ണു.. 😊🙏🙏🙏🙋♂️
Great
Thank you dear... :)
Superb!👌
Thank you so very much dear Vineeth ..... 😊🙏🙏🙏🙋♂️
സുന്ദര രാഗമായീ ആലാപനം 👍👍
വളരെ വളരെ നന്ദി ഡിയർ താര പ്രതാപൻ ...... 😊🙏🙏🙏🙋
Where was your melody voice all these days ????
Thank you so very much dear Balan Nair ......😊🙏🙏🙏🙋
👌👍
Supersong nannupatu
വളരെ വളരെ നന്ദി ഡിയർ ആനന്ദ കൃഷ്ണൻ ...... 😊🙏🙏🙏🙋
The Best
Thank you so very much dear Mohan Babu .... 😊🙏🙏🙏🙋♂️
👌🏻🌹🌹🌹
😊🙏🙏🙏🙋♂️
👌👌👌❤️
😊🙏🙏🙏🙋♂️
നന്നായി വരട്ടെ
വളരെ വളരെ നന്ദി ഡിയർ രാജീവ് ശാന്തി. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
Nice
Thank you very much dear Smitha .... 😊🙏🙏🙏🙋♂️
👌👏🙏😘
😊🙏🙏🙏🙋♂️
🌷🌷
😊🙏🙏🙏🙋♂️
ഹൃദ്യം
വളരെ വളരെ നന്ദി ഡിയർ സുധാകരൻ MG. നല്ല സന്തോഷം ... 😊🙏🙏🙏🙋♂️
❤️🥰❤️🥰
😊🙏🙏🙏🙋♂️
ഭാവസാന്ദ്രം
വളരെ വളരെ നന്ദി ഡിയർ ജയകുമാർ സുരേന്ദ്രൻ ...... 😊🙏🙏🙏🙋
👤
😊🙏🙏🙏🙋♂️
Hi 😘💘❤❤💘💓
😊🙏🙏🙏🙋
Fantastic brother
Thank you so very much dear Jamai TA ......😊🙏🙏🙏🙋