INNALE NEEYORU SUNDARA...by K.B Sujatha

แชร์
ฝัง
  • เผยแพร่เมื่อ 31 ม.ค. 2025

ความคิดเห็น • 103

  • @bindhuvijayan2421
    @bindhuvijayan2421 2 ปีที่แล้ว +1

    Athrkum mashuramaya alapanamanu Chechiyude pattukal Chechiyide pattukal Valare eshtamanu Thanku chechi ❤👌💯💯💯 Eniym chechiku kure pattukal padan kazhiyatte God bless you🙏🙏🙏🙏❤🎉🎉

  • @pradeeshkumar3476
    @pradeeshkumar3476 3 ปีที่แล้ว +1

    എന്താ പെങ്ങളെ ചലച്ചിത്ര പിന്നണി ഗായിക അല്ലാത്തത്. കഷ്ട്ടം.
    സൂപ്പർ......... പെങ്ങളെ.

  • @bhagawan2811
    @bhagawan2811 2 ปีที่แล้ว +1

    Badiya Badiya Sujatha

  • @SathishKumar-xt2st
    @SathishKumar-xt2st 3 ปีที่แล้ว +1

    വളരെ നന്നായി👍

  • @bindhuvijayan2421
    @bindhuvijayan2421 2 ปีที่แล้ว +1

    Chechi very sweet 🍬❤Beautiful Voice❤❤ super Onnum parayanilla chechi

  • @priyadharsinidharsini1706
    @priyadharsinidharsini1706 ปีที่แล้ว +1

    Dear sister,I loved your voice. May GOD bless you.

  • @bindhuvijayan2421
    @bindhuvijayan2421 2 ปีที่แล้ว +1

    Favorite song❤👌

  • @padmasenan557
    @padmasenan557 2 ปีที่แล้ว +3

    എന്ത് അനായസകരമായാണ് പാടിയത്. വളരെ ഹൃദ്യമായ ആലാപനം 👏👏

  • @kusongs7661
    @kusongs7661 7 หลายเดือนก่อน +1

    സൂപ്പർ 👍🏻👍🏻👍🏻🙏🏻

  • @vishnusnair9050
    @vishnusnair9050 2 ปีที่แล้ว +1

    vow...effortless singing..hats off

  • @pradeepkumar-vr8fc
    @pradeepkumar-vr8fc 2 ปีที่แล้ว +1

    Excellent 🎉

  • @jalajabhaskar6490
    @jalajabhaskar6490 ปีที่แล้ว +1

    Loved it❤❤

  • @JohnsonKJJohn
    @JohnsonKJJohn 2 ปีที่แล้ว +1

    I still remember your light music"vannathi kili chilachu varumennoru nuna paranju" on TV

  • @abdussalamsalam8632
    @abdussalamsalam8632 2 ปีที่แล้ว +2

    Celestial ❤️👍👍🙏👍
    May God bless 🥰 🥰🥰
    I feel as it is sung by S J Amma

    • @sujathak.b4810
      @sujathak.b4810  2 ปีที่แล้ว

      🙏🙏🙏😊Humbled and honoured!

  • @remadevibiju7217
    @remadevibiju7217 3 ปีที่แล้ว +3

    ഈ നല്ല പാട്ടുകാരി ഇത്ര നാൾ എവിടായിരുന്നു, അതിമനോഹരം 😊👍

    • @chandranmohannair5944
      @chandranmohannair5944 2 ปีที่แล้ว

      നമ്മുടെ സിനിമാലോകത്തിൽ നന്നായി പാടുന്നവർക്ക് സ്ഥാനമില്ല്യ. അധോലോകം.

  • @vengidajalamlakshmanan2560
    @vengidajalamlakshmanan2560 2 ปีที่แล้ว +1

    Lovely and melodiously sung. Having new depth and meaning for your singing. Hats off to your goodself

  • @aadarsh15799
    @aadarsh15799 2 ปีที่แล้ว +1

    Very good 🌹

  • @sreekumargskurup
    @sreekumargskurup 4 ปีที่แล้ว +2

    വളരെ മനോഹരമായി പാടി,,, നല്ല സ്വരം,, നല്ല ഫീൽ ഉണ്ടായിരുന്നു,, ഞാൻ എന്നും കേൾക്കും,, ഏറെ ഇഷ്ടം,,, അഭിനന്ദനങ്ങൾ,,,,,,

  • @pradeeshkumar3476
    @pradeeshkumar3476 3 ปีที่แล้ว +1

    എന്റെ സഹോദരി സൂപ്പർ ❤🥰

  • @earldaisgomez3959
    @earldaisgomez3959 3 ปีที่แล้ว +2

    Madam excellent

  • @krajagopalapillai7905
    @krajagopalapillai7905 2 ปีที่แล้ว +1

    എന്തു മനോഹരമായ ശബ്ദം

  • @chandranmohannair5944
    @chandranmohannair5944 2 ปีที่แล้ว +1

    മൈൻഡ് ബ്ലോയിങ് ആലാപനം.
    ബേഗടാ രാഗം.

  • @unnikuttanmn4771
    @unnikuttanmn4771 ปีที่แล้ว +1

    Sang very well

  • @rkpvlogs6888
    @rkpvlogs6888 2 ปีที่แล้ว +1

    🙏🙏🙏🙏🙏🙏

  • @unnikrishnankallumadathil707
    @unnikrishnankallumadathil707 5 ปีที่แล้ว +3

    Ultimate മനോഹരമായ ഗാനം അതിമനോഹരമായി പാടി,

  • @bhasiraghavan3141
    @bhasiraghavan3141 2 ปีที่แล้ว +1

    🙏🙏🙏

  • @devadasank1617
    @devadasank1617 4 ปีที่แล้ว +2

    ഹായ് വളരെ നന്നായി പാടിയിക്കുന്നു . Super

  • @sureshlals9103
    @sureshlals9103 3 ปีที่แล้ว +1

    Very pleasing voice. Best of luck. Sureshlal nanthencode Thiruvananthapuram

  • @sethu4sethu
    @sethu4sethu 2 ปีที่แล้ว +1

    GREAT VOICE......COME ALONG TO MUSIC STREAM

  • @sasitirur3269
    @sasitirur3269 4 ปีที่แล้ว +2

    സഹോദരി അടിപൊളി ആലാപനം ഇന്നലെ നീയൊരു സുന്ദരരാഗമായെൻ" എന്തൊരു ഫീൽ മനസിലാണോ തലയിലാണോ എവിടെയോ ഈ ഗാനം കോരിത്തരിപ്പിച്ചു - കലക്കി വീണ്ടും വീണ്ടും കേൾക്കാൻ മോഹം ഒരായിരം നന്ദി ശശി തിരൂർ മലപ്പുറം ജില്ല

  • @vijayakumars4418
    @vijayakumars4418 3 ปีที่แล้ว +2

    All the best Beautiful voice
    🙏🙏🙏🙏🙏

  • @ckk5948
    @ckk5948 4 ปีที่แล้ว +1

    Very beautiful singing... Excellent singing... Congratulations.

  • @suresht8109
    @suresht8109 3 ปีที่แล้ว +1

    സൗണ്ട് ഭംഗി ആയി പുറത്തു വന്നു,, 🌹

  • @sujithe.p6823
    @sujithe.p6823 4 ปีที่แล้ว +2

    The words of this song says it all. Beautiful voice Madam, Please continue singing and upload each and every one.

  • @johnjacob904
    @johnjacob904 3 ปีที่แล้ว +1

    Beautiful voice...may God bless you abundantly 🙏

  • @shaluplathanam5668
    @shaluplathanam5668 4 ปีที่แล้ว +2

    Beautiful voice. Thank you for uploading. All the best.

  • @DKMKartha108
    @DKMKartha108 4 ปีที่แล้ว +1

    ഇന്നലെ നീയൊരു സുന്ദരരാഗമായെൻ
    പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു
    മാമകകരാംഗുലീ ചുംബനലഹരിയിൽ
    പ്രേമസംഗീതമായ് നീ പുറത്തു വന്നു
    ഇന്നലെ നീയൊരു സുന്ദരരാഗമായെൻ
    പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു
    മാനത്തെ മട്ടുപ്പാവിൽ താരകാനാരിമാരാ
    ഗാനനിർഝരി കേട്ടു തരിച്ചു നിന്നു
    നീലമാമരങ്ങളിൽ ചാരിനിന്നിളം തെന്നൽ
    താളമടിക്കാൻ പോലും മറന്നു പോയി
    ഇന്നലെ നീയൊരു സുന്ദരരാഗമായെൻ
    പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു
    ഇന്നലെയൊരു നവവാസരസ്വപ്നമായ് നീ
    എൻ മനോമുകുരത്തിൽ വിരുന്നുവന്നു
    ചൈത്രസുഗന്ധത്തിന്റെ താലവൃന്ദത്തിൻ കീഴിൽ
    മധ്യാഹ്നമനോഹരി മയങ്ങിടുമ്പോൾ
    മുന്തിരിക്കുലകളാൽ നൂപുരമണിഞ്ഞെത്തും
    സുന്ദരവാസന്ത ശ്രീയെന്നപോലെ
    മുഗ്ദ്ധാനുരാഗത്തിന്റെ പാനഭാജനം നീട്ടി
    നൃത്തവിലാസിനി നീ അരികിൽ വന്നൂ
    ഇന്നലെ നീയൊരു സുന്ദരരാഗമായെൻ
    പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു
    മാമകകരാംഗുലീ ചുംബനലഹരിയിൽ
    പ്രേമസംഗീതമായ് നീ പുറത്തു വന്നു
    innale nīyoru sundararāgamāyen
    ponnōṭakkuḻalil vannoḷiccirunnu
    māmakakarāṁgulī cuṁbanalahariyil
    prēmasaṁgītamāy nī puṟattu vannu
    innale nīyoru sundararāgamāyen
    ponnōṭakkuḻalil vannoḷiccirunnu
    mānatte maṭṭuppāvil tārakānārimārā
    gānanirjhari kēṭṭu tariccu ninnu
    nīlamāmaraṅṅaḷil cārininniḷaṁ tennal
    tāḷamaṭikkān pōluṁ maṟannu pōyi
    innale nīyoru sundararāgamāyen
    ponnōṭakkuḻalil vannoḷiccirunnu
    innaleyoru navavāsarasvapnamāy nī
    en manōmukurattil virunnuvannu
    caitrasugandhattinṟe tālavr̥ndattin kīḻil
    madhyāhnamanōhari mayaṅṅiṭumpōḷ
    muntirikkulakaḷāl nūpuramaṇiññettuṁ
    sundaravāsanta śrīyennapōle
    mugddhānurāgattinṟe pānabhājanaṁ nīṭṭi
    nr̥ttavilāsini nī arikil vannū
    innale nīyoru sundararāgamāyen
    ponnōṭakkuḻalil vannoḷiccirunnu
    māmakakarāṁgulī cuṁbanalahariyil
    prēmasaṁgītamāy nī puṟattu vannu

  • @clantony2351
    @clantony2351 2 ปีที่แล้ว +1

    Super lady

  • @mukundanvv4765
    @mukundanvv4765 5 ปีที่แล้ว +4

    Beautiful voice, very natural....

  • @prasannanv7603
    @prasannanv7603 3 ปีที่แล้ว +1

    What a perfection? Great

  • @bnj663
    @bnj663 3 ปีที่แล้ว +2

    Super 👍

  • @acupuncture-simplehealthti1469
    @acupuncture-simplehealthti1469 2 ปีที่แล้ว +2

    Suppur

  • @PVinodji
    @PVinodji 5 ปีที่แล้ว +3

    Superb... Superb.. Superb...

    • @sujathak.b4810
      @sujathak.b4810  5 ปีที่แล้ว

      🙏🙏😊

    • @kbsuresh2348
      @kbsuresh2348 4 ปีที่แล้ว

      Wow Wonderful Apt sound modulation.....
      Really enjoyed your song.

  • @vijayakumarchellappan6050
    @vijayakumarchellappan6050 5 ปีที่แล้ว +3

    Super.All the best.

  • @sreekalasajeev3236
    @sreekalasajeev3236 3 ปีที่แล้ว

    സൂപ്പർ

  • @nbabu8708
    @nbabu8708 2 ปีที่แล้ว +2

    Good🕉️🇮🇳🙏🌹

  • @pvgeorge3321
    @pvgeorge3321 4 ปีที่แล้ว +1

    So beautiful and nice voice

  • @shahsbhavan8574
    @shahsbhavan8574 5 ปีที่แล้ว +2

    മനോഹരം

  • @devarajanpotty9918
    @devarajanpotty9918 3 ปีที่แล้ว +1

    ആഹാ എന്താ ഫീൽ

  • @jamaita4216
    @jamaita4216 3 ปีที่แล้ว

    Madam superb

  • @busywithoutwork
    @busywithoutwork 4 ปีที่แล้ว +1

    Beautiful signing...

  • @ashwinkumark8566
    @ashwinkumark8566 2 ปีที่แล้ว +2

    👌👌👌👌🙏

  • @gopancherussery3375
    @gopancherussery3375 5 ปีที่แล้ว +1

    Athra manoharam

  • @a.t.thomasareeplackal7522
    @a.t.thomasareeplackal7522 3 ปีที่แล้ว +2

    Very nice

  • @DKMKartha108
    @DKMKartha108 4 ปีที่แล้ว +2

    innale nīyoru sundararāgamāyen
    ponnōṭakkuḻalil vannoḷiccirunnu
    māmakakarāṁgulī cuṁbanalahariyil
    prēmasaṁgītamāy nī puṟattu vannu
    innale nīyoru sundararāgamāyen
    ponnōṭakkuḻalil vannoḷiccirunnu
    mānatte maṭṭuppāvil tārakānārimārā
    gānanirjhari kēṭṭu tariccu ninnu
    nīlamāmaraṅṅaḷil cārininniḷaṁ tennal
    tāḷamaṭikkān pōluṁ maṟannu pōyi
    innale nīyoru sundararāgamāyen
    ponnōṭakkuḻalil vannoḷiccirunnu
    innaleyoru navavāsarasvapnamāy nī
    en manōmukurattil virunnuvannu
    caitrasugandhattinṟe tālavr̥ndattin kīḻil
    madhyāhnamanōhari mayaṅṅiṭumpōḷ
    muntirikkulakaḷāl nūpuramaṇiññettuṁ
    sundaravāsanta śrīyennapōle
    mugddhānurāgattinṟe pānabhājanaṁ nīṭṭi
    nr̥ttavilāsini nī arikil vannū
    innale nīyoru sundararāgamāyen
    ponnōṭakkuḻalil vannoḷiccirunnu
    māmakakarāṁgulī cuṁbanalahariyil
    prēmasaṁgītamāy nī puṟattu vannu

  • @Binas-vlogs
    @Binas-vlogs 3 ปีที่แล้ว +1

    Nice singing

  • @linimahesh8946
    @linimahesh8946 4 ปีที่แล้ว +2

    Awesome

  • @saifudheenpm4492
    @saifudheenpm4492 4 ปีที่แล้ว +2

    👌👌

  • @beenanair3203
    @beenanair3203 5 ปีที่แล้ว +2

    Super

  • @jainmathew4205
    @jainmathew4205 5 ปีที่แล้ว +1

    വൈകുമെങ്കിലും അംഗീകരിക്കപ്പെടും.. sure..

  • @harichandrannair3443
    @harichandrannair3443 2 ปีที่แล้ว +1

    Black and white Aayi padunno ?

  • @DKMKartha108
    @DKMKartha108 4 ปีที่แล้ว +3

    इन्नलॆ नीयॊरु सुन्दररागमायॆन्
    पॊन्नोटक्कुऴलिल् वन्नॊळिच्चिरुन्नु
    मामककरांगुली चुंबनलहरियिल्
    प्रेमसंगीतमाय् नी पुऱत्तु वन्नु
    इन्नलॆ नीयॊरु सुन्दररागमायॆन्
    पॊन्नोटक्कुऴलिल् वन्नॊळिच्चिरुन्नु
    मानत्तॆ मट्टुप्पाविल् तारकानारिमारा
    गाननिर्झरि केट्टु तरिच्चु निन्नु
    नीलमामरङ्ङळिल् चारिनिन्निळं तॆन्नल्
    ताळमटिक्कान् पोलुं मऱन्नु पोयि
    इन्नलॆ नीयॊरु सुन्दररागमायॆन्
    पॊन्नोटक्कुऴलिल् वन्नॊळिच्चिरुन्नु
    इन्नलॆयॊरु नववासरस्वप्नमाय् नी
    ऎन् मनोमुकुरत्तिल् विरुन्नुवन्नु
    चैत्रसुगन्धत्तिन्ऱॆ तालवृन्दत्तिन् कीऴिल्
    मध्याह्नमनोहरि मयङ्ङिटुम्पोळ्
    मुन्तिरिक्कुलकळाल् नूपुरमणिञ्ञॆत्तुं
    सुन्दरवासन्त श्रीयॆन्नपोलॆ
    मुग्द्धानुरागत्तिन्ऱॆ पानभाजनं नीट्टि
    नृत्तविलासिनि नी अरिकिल् वन्नू
    इन्नलॆ नीयॊरु सुन्दररागमायॆन्
    पॊन्नोटक्कुऴलिल् वन्नॊळिच्चिरुन्नु
    मामककरांगुली चुंबनलहरियिल्
    प्रेमसंगीतमाय् नी पुऱत्तु वन्नु

  • @madhukvpm2080
    @madhukvpm2080 4 ปีที่แล้ว +3

    Are you a malayali?very good alapanam

  • @abdussalamsalam8632
    @abdussalamsalam8632 2 ปีที่แล้ว

    Can I get the mp3

  • @bindhuvijayan2421
    @bindhuvijayan2421 2 ปีที่แล้ว +1

    Atho Janma Kalpanayil anna Pattu Padumo ?

  • @pradeeshkumar3476
    @pradeeshkumar3476 2 ปีที่แล้ว +1

    Madam ഞാൻ pradeesh ആറ്റുകാൽ. എവിടെയാ മാഡം കാണാനില്ല?

  • @kumarisreeda756
    @kumarisreeda756 4 ปีที่แล้ว +1

    Sjanakiyude pole

  • @DKMKartha108
    @DKMKartha108 4 ปีที่แล้ว

    ইন্নলে নীয়োরু সুন্দররাগমায়েন্
    পোন্নোটক্কুষ়লিল্ বন্নোল়িচ্চিরুন্নু
    মামককরাংগুলী চুংবনলহরিয়িল্
    প্রেমসংগীতমায়্ নী পুর়ত্তু বন্নু
    ইন্নলে নীয়োরু সুন্দররাগমায়েন্
    পোন্নোটক্কুষ়লিল্ বন্নোল়িচ্চিরুন্নু
    মানত্তে মট্টুপ্পাবিল্ তারকানারিমারা
    গাননির্ঝরি কেট্টু তরিচ্চু নিন্নু
    নীলমামরঙ্ঙল়িল্ চারিনিন্নিল়ং তেন্নল্
    তাল়মটিক্কান্ পোলুং মর়ন্নু পোয়ি
    ইন্নলে নীয়োরু সুন্দররাগমায়েন্
    পোন্নোটক্কুষ়লিল্ বন্নোল়িচ্চিরুন্নু
    ইন্নলেয়োরু নববাসরস্বপ্নমায়্ নী
    এন্ মনোমুকুরত্তিল্ বিরুন্নুবন্নু
    চৈত্রসুগন্ধত্তিন্র়ে তালবৃন্দত্তিন্ কীষ়িল্
    মধ্যাহ্নমনোহরি ময়ঙ্ঙিটুম্পোল়্
    মুন্তিরিক্কুলকল়াল্ নূপুরমণিঞ্ঞেত্তুং
    সুন্দরবাসন্ত শ্রীয়েন্নপোলে
    মুগ্দ্ধানুরাগত্তিন্র়ে পানভাজনং নীট্টি
    নৃত্তবিলাসিনি নী অরিকিল্ বন্নূ
    ইন্নলে নীয়োরু সুন্দররাগমায়েন্
    পোন্নোটক্কুষ়লিল্ বন্নোল়িচ্চিরুন্নু
    মামককরাংগুলী চুংবনলহরিয়িল্
    প্রেমসংগীতমায়্ নী পুর়ত্তু বন্নু

  • @ntthomasnelliparavilayilnt1310
    @ntthomasnelliparavilayilnt1310 4 ปีที่แล้ว

    Similar to janakiyamma

  • @aparnaaparna9738
    @aparnaaparna9738 3 ปีที่แล้ว +1

    👌👌👌

  • @sasidharanpillai9139
    @sasidharanpillai9139 3 ปีที่แล้ว

    Super

  • @rajeevradheyam3352
    @rajeevradheyam3352 4 ปีที่แล้ว +1

    മനോഹരം

  • @pradeepkumarps73
    @pradeepkumarps73 4 ปีที่แล้ว +1

    Awesome

  • @harichandrannair3443
    @harichandrannair3443 2 ปีที่แล้ว +2

    Super