ഇന്നലെ നീയൊരു | Innale neeyoru | Cover version by Leela Joseph | Anniversary special

แชร์
ฝัง
  • เผยแพร่เมื่อ 29 ธ.ค. 2024

ความคิดเห็น • 313

  • @theresathekkekandam454
    @theresathekkekandam454 2 ปีที่แล้ว +22

    So BEAUTIFUL! Listened to it in the silence of the night; oh, how sweet and soothing your version of this song, Leelamma! Congratulations on this outstanding work to you and your team!

  • @SunilKumar-po9tm
    @SunilKumar-po9tm 2 ปีที่แล้ว +29

    മനോഹരം ലീലാ നിങ്ങൾ ഇത്രയും നാളും എന്തേ മറഞ്ഞിരുന്നു . അനുഗ്രഹീത ഗായി കെ ഞങ്ങൾക്കായി വീണ്ടും വീണ്ടും മധുര ഗാനങ്ങൾ ആലപിക്കു

    • @shajin7463
      @shajin7463 ปีที่แล้ว

      ഇവർ ദൂരദർശനിൽ പണ്ട് വന്നിരുന്നു

    • @sreekumarsreenivasan4880
      @sreekumarsreenivasan4880 6 หลายเดือนก่อน

      I also thought so . Such a gifted singer, why we so late to come to know about her . 🙏🏼

  • @sumanlal5397
    @sumanlal5397 2 ปีที่แล้ว +7

    മലയാളിത്തമുള്ള സിനിമാഗാനങ്ങളുടെ പിതാവായി പി ഭാസ്കരനെ അവരോ ധിക്കുന്നതിൽ ഏറെ പങ്കു വഹിച്ച ഈ ഗാനം ഇന്നുവരെയുള്ള ഏറ്റവും മികച്ച നാലോ അഞ്ചോ ഗാനങ്ങളിൽ ഒന്നായി കരുതപ്പെടുന്നു. ഈ പാട്ട് പാടിയതിന് നന്ദി
    .മധുരമായി പാടിയതിന് അഭിനന്ദനങ്ങൾ

  • @SK-eu4er
    @SK-eu4er 2 ปีที่แล้ว +20

    ഈ മനോഹരമായ ആലാപനം എനിക്ക് നൽകിയ അനുഭൂതി പ്രകടിപ്പിക്കാൻ എത്ര വശ്യമായ വാക്കുകളും മതിയാകില്ല....

    • @vijayantk1662
      @vijayantk1662 ปีที่แล้ว

      Ettavum. Nalla. Ganagal. Padan. Avasaragaludavette. Annu. Prathikkunnu

  • @asokkumarkp1383
    @asokkumarkp1383 2 หลายเดือนก่อน +2

    സ്വര സൗകുമാര്യംകൊണ്ടും, ആലാപന ശൈലിയാലും, ഈ ഗാനങ്ങളെല്ലാം നമ്മളെ ആദ്യകാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു. ശ്രീമതിക്കു ഭാവുകങ്ങൾ.

  • @sajukodiyattil1343
    @sajukodiyattil1343 10 หลายเดือนก่อน +4

    ഞങ്ങളെ പോലുള്ള പ്രവാസികൾക്ക് ഒത്തിരി ഗൃഹാതുരത്വം തോന്നുന്ന ഈ ഗാനം വളരെ മനോഹരമായി പാടിയ ചേച്ചിക്ക് ഏറെ നന്ദി...

  • @josyjoseph5328
    @josyjoseph5328 2 ปีที่แล้ว +27

    ബേഗഡയുടെ വശ്യത. സുന്ദരമായ ആലാപനം. സൂക്ഷ്മ സംഗതികളുടെ മനോധർമം. മൊത്തത്തിൽ മനോഹരം. ❤️

  • @hariharannair5194
    @hariharannair5194 2 ปีที่แล้ว +13

    ഗംഭീരം, ഉദാത്തം! ഔദ്യോഗിക ജീവിത വിരാമം ചിലർക്ക് ശോഭാർണ്ണമായ ഒരു പുതു ജീവിതത്തിന്റെ തുടക്കമായിരിക്കും. താങ്കളുടെ ജീവിതത്തിലും അതാണ് സംഭവിച്ചത് . അടുത്തു തന്നെ ഒരു ചലച്ചിത്ര പിന്നണി ഗായികയായി കാണാനാകട്ടെ എന്ന് ആശംസിക്കുന്നു!

  • @betcyben469
    @betcyben469 2 หลายเดือนก่อน +2

    ഇന്നലെ നീയൊരു സുന്ദരരാഗമായെൻ
    പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു
    മാമകകരാംഗുലീ ചുംബനലഹരിയിൽ
    പ്രേമസംഗീതമായ് നീ പുറത്തുവന്നു
    ഇന്നലെ നീയൊരു സുന്ദരരാഗമായെൻ
    പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു
    മാനത്തെ മട്ടുപ്പാവിൽ താരകാനാരിമാരാ-
    ഗാനനിർഝരി കേട്ടു തരിച്ചുനിന്നു
    നീലമാമരങ്ങളിൽ ചാരിനിന്നിളം തെന്നൽ
    താളമടിക്കാൻപോലും മറന്നുപോയി
    ഇന്നലെ നീയൊരു സുന്ദരരാഗമായെൻ
    പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു
    ഇന്നലെയൊരു നവവാസരസ്വപ്നമായ് നീ
    എൻ മനോമുകുരത്തിൽ വിരുന്നു വന്നു
    ചൈത്രസുഗന്ധത്തിന്റെ താലവൃന്ദത്തിൻ കീഴിൽ
    മദ്ധ്യാഹ്നമനോഹരി മയങ്ങിടുമ്പോൾ
    മുന്തിരിക്കുലകളാൽ നൂപുരമണിഞ്ഞെത്തും
    സുന്ദരവസന്തശ്രീയെന്നപോലെ
    മുഗ്ദ്ധാനുരാഗത്തിന്റെ പാനഭാജനം നീട്ടി
    നൃത്തവിലാസിനി നീ അരികിൽ വന്നൂ
    ഇന്നലെ നീയൊരു സുന്ദരരാഗമായെൻ
    പൊന്നോടക്കുഴലിൽ വന്നൊളിച്ചിരുന്നു

  • @UshaDeviSV
    @UshaDeviSV 2 หลายเดือนก่อน +2

    Hearty CONGRATULATIONS My favorite song

  • @mpkpillai5346
    @mpkpillai5346 ปีที่แล้ว +3

    ശ്രീ P. Bhaskaran ഇന്ന് ജീവിച്ചിരുന്നെങ്കിൽ അദ്ദേഹം എഴുനേറ്റു നിന്ന് കയ്യടിക്കുമായിരുന്നു. ഹൃദ്യമായ ആലാപനം.❤

  • @ambilysivaprasad5216
    @ambilysivaprasad5216 2 ปีที่แล้ว +15

    അനവദ്യ സുന്ദരമായ , ശ്രുതി ശുദ്ധമായ ആലാപനം .പുതിയ ഉയരങ്ങളിലേക്കെത്താൻ ജഗദീശ്വരൻ കനിഞ്ഞനുഗ്രഹിക്കട്ടെ!

  • @krishnadaskm5852
    @krishnadaskm5852 2 ปีที่แล้ว +12

    എത്ര സുന്ദരമായ ആലാപനം. വരികളുടെ ഭാവതലങ്ങളുടെ ഓരോ അംശവും താങ്കൾ സുക്ഷമാoശവും താങ്കൾ ശ്രദ്ധിച്ചിട്ടുണ്ട്. മലയാളം മഴുവൻ ശ്രദ്ധിക്കേണ്ട അനുഗൃഹീത ,ഗായിക.--

  • @regi769
    @regi769 2 ปีที่แล้ว +6

    "കവിളത്തെ കണ്ണീർ കണ്ടു... മണിമുത്താണെന്ന് കരുതി..."
    ഈ ഗാനം പാടുമല്ലോ....

  • @shanavaskv2049
    @shanavaskv2049 11 หลายเดือนก่อน +2

    സത്യത്തിൽ എനിക്ക് ഒ ർ ജിനലിനേക്കാൾ ഇഷ്ടപ്പെട്ടു. വളരെ മധുരമായ ശബ്ദം. തേൻ പോലെ .... എങ്കിലും ഈ പാട്ടിൽ - താളമടിക്കാൻ പോലും എന്ന ഭാഗം കുറച്ചു കൂടി മധുരമാക്കാമായിരുന്നു എന്നു തോന്നി.

  • @pavithranpa
    @pavithranpa 9 หลายเดือนก่อน +2

    എത്ര മനോഹരമായി പാടിയിരിക്കുന്നു
    നല്ല നമസ്ക്കാരം
    പവിത്രൻ ഇടവൂർ

  • @mgsureshkumar6480
    @mgsureshkumar6480 7 หลายเดือนก่อน +2

    മറഞ്ഞിരുന്ന ഗായികക്ക്‌ ഒരു കലാകാരനെന്നനിലയിൽ അഭിനന്ദനങ്ങൾ അറിയിക്കുന്നു.. എന്റെ സംഗീത ഗ്രൂപ്പിലെയ്ക്ക് ഈ ഗാനം ഞാൻ പോസ്റ്റ്‌ ചെയ്യുന്നു.. 🙏

  • @John-f9i7k
    @John-f9i7k 10 หลายเดือนก่อน +2

    അതിഗംഭീരമായ ആലാപനം.. സ്വാമി പാടിതന്നത് അതുപോലെ കേട്ട് പാടുന്നത്പോലെ..❤❤

  • @rajappanpg2326
    @rajappanpg2326 หลายเดือนก่อน +1

    മാഡത്തിൻ്റെ എല്ലാ പാട്ടുകളും എനിക്ക് ഇഷ്ടമാണ് എല്ലാ ദിവസവും ഞാൻ കേൾക്കും

  • @jacobk.f1487
    @jacobk.f1487 2 ปีที่แล้ว +12

    അതിഗംഭീരമായ ആലാപനം. ഈശ്വരൻ അനുഗ്രഹിക്കട്ടെ🙏

  • @dhsufgh8758
    @dhsufgh8758 2 ปีที่แล้ว +10

    കുറച്ച് ദിവസങ്ങളായി മാഡത്തിന്റെ ഗാനങ്ങൾക്കായി കാത്തിരിക്കുന്നു.ഗംഭീരം എന്നല്ലാതെ എന്തു പറയാൻ.ഈ ചാനൽ വഴി മാഡത്തിന്റെ ഗാനങ്ങൾ കേട്ട് ഇഷ്ടപ്പെട്ട ഏതാനും ആസ്വാദകരുടെ ആവശ്യപ്രകാരം ചില ഗാനങ്ങൾ കൂടി പ്രതീക്ഷിക്കുന്നു.അവയിൽ ചിലത്
    രാജശില്പി നീ എനിക്കൊരു...
    അവിടുന്ന് എൻ ഗാനം കേൾക്കാൻ...
    ഈറൻ ഉടുത്തുകൊണ്ട് അമ്പരം ചുറ്റുന്ന...
    അച്ചാണിയിലെ നീല നീല സമുദ്രത്തിനക്കരെ...
    ഇതാ ഇവിടെ വരെ എന്ന ചിത്രത്തിലെ എന്തോ ഏതോ എങ്ങനെയോ...
    തിരുവോണപ്പുലരിതൻ....
    ചക്രവാകം എന്ന ചിത്രത്തിലെ പമ്പാ നദിയിലെ പൊന്നിന് പോകും പവിഴവലക്കാര...
    ഇവ ചിലത് മാത്രം.
    പ്രതീക്ഷയോടെ...
    .

    • @jugnu-leelajosephsmelodies4774
      @jugnu-leelajosephsmelodies4774  2 ปีที่แล้ว

      The suggested songs are really good... 🙏🙏

    • @josepaul1546
      @josepaul1546 2 ปีที่แล้ว

      Dear Leela
      The above suggested songs were very good numbers and absolutely suits for your voice . We all are expecting at least one song per week.Hope you will fulfil our kind request. Thanks and Best Wishes.

    • @kurianthoompumkal8080
      @kurianthoompumkal8080 2 ปีที่แล้ว

      സെലെക്ഷൻ കൊള്ളാം 👍🏻

  • @sasidharank5210
    @sasidharank5210 ปีที่แล้ว +2

    ശ്രുതിമധുരം കാതിലൂടെ കരളിൽ തേന്മഴ പെയ്യിക്കുന്നു. 👌

  • @pramodsivanandan7965
    @pramodsivanandan7965 2 ปีที่แล้ว +2

    കരാംഗുലീചുംബനലഹരി.... കരങ്ങൾ കൊണ്ടും ചുംബിക്കാനാവും ... ഓടക്കുഴലിലെന്നു മാത്രം...... ഇങ്ങനെയൊരു ഭാവന മറ്റേതു - കവിക്കുണ്ടാവും???
    പി.ഭാസ്കരനു പ്രണാമം.....
    ഓടക്കുഴലിലൂടൂർന്നുവീണ മധുരസ്വനത്തിന് ഒരു ഹൃദയ ഗായികയുടെ തേൻനാദവുമായി സാമ്യമുണ്ടായിരുന്നു... അത് മറ്റാരുടേതുമല്ല; മാം മിൻ്റെ സാന്ത്വനനിസ്വനം തന്നെ....♥️♥️♥️♥️♥️♥️♥️♥️♥️♥️
    കാത്തിരിക്കുന്നു.... ഇനിയും...

  • @MohanKumman
    @MohanKumman 5 หลายเดือนก่อน +2

    Very sweet voice. Excellent song. എത്ര കേട്ടാലും മതിയാവാത്ത പാട്ട്‌. Wonderful.

  • @johnkurianvadakkekara-jkvi2594
    @johnkurianvadakkekara-jkvi2594 2 ปีที่แล้ว +7

    വളരെ മനോഹരം. ഒന്നാം വാർഷിക ദിനത്തിൻറെ എല്ലാവിധ ആശംസകളും. വളരെയേറെ തിളക്ക മാർന്ന ഗാനങ്ങളാൽ നിറയട്ടെ.

  • @binumathew9425
    @binumathew9425 2 ปีที่แล้ว +6

    മനസ്സിൽ ഒരു സംഗീത മഴ പോലെ കുളിർ കാറ്റായി സ്വയം മറന്നു പോയി

  • @unnikrishnanthoppilramakri7866
    @unnikrishnanthoppilramakri7866 6 หลายเดือนก่อน +2

    മനോഹരം, സൂക്ഷ്മഭാവങ്ങളെല്ലാം തനിമയോടെ 🙏

  • @JayaDevadas-o3c
    @JayaDevadas-o3c 10 หลายเดือนก่อน +3

    ഇനിയും നല്ല പാട്ടുകൾ പാടുക

  • @Preetha-vh4rv
    @Preetha-vh4rv 7 หลายเดือนก่อน +2

    മനോഹരം മായ ആലാപനം , കേട്ടിരിക്കാൻ എന്താ സുഖം ❤❤❤❤

  • @sasidharapanicker1020
    @sasidharapanicker1020 8 หลายเดือนก่อน +3

    അനുഗ്രഹീത ഗായിക♥️🌹

  • @padmavathypj7243
    @padmavathypj7243 4 หลายเดือนก่อน +1

    അതീവ ഹൃദ്യമായി ഈ ഗാനം
    ആലപിച്ചു. അഭിനന്ദനങ്ങൾ ❤️🙏

  • @sathyanparappil2697
    @sathyanparappil2697 9 หลายเดือนก่อน +2

    സുന്ദരിയായ ലീല ജോസഫിൻ്റെ സുന്ദരമായ പാട്ട്

  • @geetharani5416
    @geetharani5416 2 ปีที่แล้ว +3

    Parayan vaakukalilla Leela. Athrakkum aaswadyakaramayirunnu.

  • @johnsarvome8789
    @johnsarvome8789 2 ปีที่แล้ว +5

    She is an angel from heaven otherwise she couldn't have sung this song like this.

  • @SuvarnanKR
    @SuvarnanKR 10 หลายเดือนก่อน +1

    Singing so sweet.sound also atractive.Enjoyed much

  • @suralals.k9497
    @suralals.k9497 ปีที่แล้ว +3

    ഒറിജിനൽ തന്നെയോ ഇത്. അത്രയ്ക്കും മനോഹരം!

  • @vinodkumarnair8809
    @vinodkumarnair8809 5 หลายเดือนก่อน +1

    Very nice your sound and method of singing so I like more.

  • @vijayalaxminambiar8079
    @vijayalaxminambiar8079 2 ปีที่แล้ว +3

    ബുദ്ധിമുട്ടു പിടിച്ച പാട്ട് എത്ര ഈസിയായി പാടുന്നു.👍🔥💐

  • @vijayakumarmusic3438
    @vijayakumarmusic3438 ปีที่แล้ว +3

    അനായാസകരമായ ആലാപനം നല്ല സ്വരം ഭാവം തീർ മാനം❤

  • @ShivaKumar-id9gq
    @ShivaKumar-id9gq ปีที่แล้ว +1

    💯💯💯💯super🥀💯💯

  • @JosePJacob-jg8hq
    @JosePJacob-jg8hq 2 ปีที่แล้ว +4

    ഇന്നലെയും, ഇന്നും, എന്നും മനസ്സിനെ ഉണർത്തും ഗാനം. നന്നായി ആലപിച്ചിരിക്കുന്നു.

  • @suresht8611
    @suresht8611 2 ปีที่แล้ว +3

    Excellent ബ്യൂട്ടിഫുൾ... 🙏🏼🙏🏼🙏🏼

  • @somumathew8394
    @somumathew8394 2 ปีที่แล้ว +2

    നല്ല sweet and mature വോയിസ്‌... ഹൈ പിച്ച് ഒക്കെ അനായാസം പാടിയിരിക്കുന്നു... മനോഹരം

  • @shailendrakumar-cj2ct
    @shailendrakumar-cj2ct 2 ปีที่แล้ว +2

    വളരെ മനോഹരം. കേട്ടാലും കേട്ടാലും മതിവരാത്ത ഗാനം ആലാപനവും. കാട്ടുകുരങ്ങിലെ അറിയുന്നില്ല ഭവാൻ എന്ന പാട്ട് ആലപ്പിക്കാമോ.

  • @indupnair
    @indupnair 2 ปีที่แล้ว +3

    എത്ര സുന്ദരമായ ആലാപനം. പറയാൻ വാക്കുകളില്ല. മനസ്സ് നിറഞ്ഞു. 🌹♥️

  • @vijayakrishnanramnath5480
    @vijayakrishnanramnath5480 ปีที่แล้ว +2

    വളരെ വളരെ മനോഹരമായ ആവിഷ്കാരം...അതുപോലെ ഹൃദ്യമായ ശബ്ദവും.. രാഗത്തോടും ഭാവത്തോടും ഒട്ട് വളരെ നീതി പുലർത്തിയിട്ടുണ്ട്

  • @SatheeshKumar-ed7ys
    @SatheeshKumar-ed7ys 2 ปีที่แล้ว +2

    വളരെ, വളരെ നന്നായി അവതരിപ്പിച്ചു. സങ്കേതികമായി, സൂഷ്മമായി ഒന്നും പറയാൻ ഇല്ല. 🙏🌹

  • @Johnpallippatt
    @Johnpallippatt 4 หลายเดือนก่อน +1

    Best singer

  • @chandranpk3738
    @chandranpk3738 2 หลายเดือนก่อน

    Madhuramee gaanam .athimadhuramee sabdham..Sree Maadhuree. ❤🙏

  • @gopinathvarmacheerath
    @gopinathvarmacheerath 8 หลายเดือนก่อน +1

    ശാരീരവും സംഗീതവും നിറഞ്ഞ ഒരു പാടട്ട് 👍🏼👍🏼

  • @sundaranpadukanni-qg4pu
    @sundaranpadukanni-qg4pu 6 หลายเดือนก่อน +1

    വളരെ യധികം ഇഷ്ടപെട്ടു അഭിനന്ദിക്കുന്നു.

  • @nandakumarAP
    @nandakumarAP 2 ปีที่แล้ว +4

    ലീലചേച്ചി, 🙏🙏🙏
    മാധുരിയമ്മ പാടിയ ഈ പാട്ട് ഒന്നു പാടാമോ
    "Innanikku Pottukuthan"

  • @sanadhakaran1099
    @sanadhakaran1099 2 ปีที่แล้ว +3

    എന്തൊരു തെളിഞ്ഞ സ്വരം നല്ലതു വരട്ടെ

  • @mindvisionindia5501
    @mindvisionindia5501 2 ปีที่แล้ว +1

    പറയാൻ വാക്കുകളില്ല അതിമനോഹരം

  • @lathikack8538
    @lathikack8538 ปีที่แล้ว +1

    എന്തൊരു സുഖമാണ് കേൾക്കാൻ,അതിമനോഹരം.

  • @sheejabeegam2310
    @sheejabeegam2310 2 ปีที่แล้ว +1

    Sundari gayika.. Iver🌹😍😘

  • @jyothishamharikumar8742
    @jyothishamharikumar8742 4 หลายเดือนก่อน +1

    ഹായ് സുന്ദരം 🕉️🌸🙏

  • @vtsk1001
    @vtsk1001 2 ปีที่แล้ว +3

    മനോഹര ഗാനം. മനോഹരമായിത്തന്നെ ആലപിച്ചു. അഭിനന്ദനങ്ങൾ.

  • @jollyjoseph7178
    @jollyjoseph7178 2 ปีที่แล้ว +2

    അടിപൊളി, ഗംഭീരം
    സ്വാതന്ത്ര്യ ദിന സമ്മാനം
    കലക്കി
    Thank you, BEST WISHES...

  • @gopalkt7178
    @gopalkt7178 5 หลายเดือนก่อน +1

    എന്താ..ആ വരികൾ🎉

  • @raghuettumanoor2001
    @raghuettumanoor2001 2 ปีที่แล้ว +2

    Beyond words.. Madam.. മലയാളസിനിമ നിങ്ങളെ എങ്ങനെ കാണാതെ പോയി.. 🙏🙏.. അഭിനന്ദനങ്ങൾ.. Sweet singing as ever

    • @manojkumaroshianic1175
      @manojkumaroshianic1175 ปีที่แล้ว

      മലയാള സിനിമ ഇപ്പോ കാലി........ ടേലേക്ക് മാത്രമാണ് നോക്കുന്നത്

  • @kumbalanghivillagetoursope6135
    @kumbalanghivillagetoursope6135 2 ปีที่แล้ว +4

    Good singing.....madam

  • @tasteykitchen9501
    @tasteykitchen9501 หลายเดือนก่อน

    ഏറ്റവും മനോഹരം ആരാധന തോന്നുന്നു മനസ്സിൽ

  • @jayadasy6485
    @jayadasy6485 2 ปีที่แล้ว +2

    ആസ്വാദന ലഹരിയുമായി പാട്ട് പലവുരു കേട്ടു.നന്ദി.

  • @vijayank561
    @vijayank561 ปีที่แล้ว +2

    Very good singer

  • @ambadyvaikom3975
    @ambadyvaikom3975 2 ปีที่แล้ว +4

    ഹൃദ്യം കേൾക്കാൻ ഇമ്പമുള്ള ശാരീരം ആശംസകൾiiiiiii

  • @kirancc81
    @kirancc81 ปีที่แล้ว +1

    ഒന്നും പറയാനില്ല... കേട്ടിരുന്നു പോയി 👌👌👌

  • @rknair995
    @rknair995 2 ปีที่แล้ว +2

    Very good song

  • @rosem3182
    @rosem3182 ปีที่แล้ว +1

    Super.... Dear ❤.... Rosamma... Kochumala

  • @sajeevanmenon4235
    @sajeevanmenon4235 2 หลายเดือนก่อน +2

    ❤❤❤❤❤❤❤❤❤❤❤🎉🎉🎉🎉🎉🎉❤❤❤❤❤❤❤ എന്താ സ്റ്റൈൽ എന്താ ഈണം

  • @JabirAli-u8j
    @JabirAli-u8j 2 หลายเดือนก่อน

    എന്താ പറയേണ്ടതെന്നറിയില്ല.
    മനോഹരമായി എന്നൊക്കെ പറയുന്നത് ഒരു തരം അവഹേളനമാവുമോ എന്ന് ഞാൻ ചിന്തിചുപോയി🌹🌹🌹

  • @anilkumarn3833
    @anilkumarn3833 2 ปีที่แล้ว +3

    മധുരം തുളുമ്പുന്ന ആലാപനം
    നന്നായിട്ടുണ്ട്

  • @syamkumarn7015
    @syamkumarn7015 2 ปีที่แล้ว +2

    valare manoharam...

  • @ABCDEF4501
    @ABCDEF4501 ปีที่แล้ว +1

    Super song and you are a good singer

  • @vijayank1727
    @vijayank1727 2 ปีที่แล้ว +1

    Super song. Leelehi nannayi padi. Thanks

  • @jakp5478
    @jakp5478 ปีที่แล้ว +2

    ആഹാ എന്തൊരു ആലാപനചാരുത !

  • @ginacelestine9035
    @ginacelestine9035 ปีที่แล้ว +1

    Super💞💞

  • @yatheendradas9927
    @yatheendradas9927 2 ปีที่แล้ว +2

    പ്രിയ നേതാവിൻ്റെ പ്രിയ സഖിക്ക് അഭിനന്ദനങ്ങൾ

  • @unnirajesh4865
    @unnirajesh4865 2 ปีที่แล้ว +2

    എത്ര കേട്ടാലും മതി വരാത്ത ഗാനം

  • @advamarifmp2031
    @advamarifmp2031 ปีที่แล้ว +1

    വളരെനന്നായിട്ടുണ്ട്

  • @Kavitharamam
    @Kavitharamam 2 ปีที่แล้ว +2

    അതീവ ഹൃദ്യം!

  • @bijupl5399
    @bijupl5399 2 ปีที่แล้ว +2

    ആലാപനം, beautiful

  • @tsnarayanannamboothiri5145
    @tsnarayanannamboothiri5145 ปีที่แล้ว +2

    ആഹാ മനോഹരം ❤

  • @balachandranVm-ur1kz
    @balachandranVm-ur1kz 7 หลายเดือนก่อน +1

    മനോഹരം 🌹

  • @samuelmichael1783
    @samuelmichael1783 2 หลายเดือนก่อน

    Sweet voice God bless you

  • @indirabhattathiri6774
    @indirabhattathiri6774 2 ปีที่แล้ว +2

    അനായാസമായി,... സുന്ദരമായി ആലപിച്ചു.. 👏🏻👏🏻👏🏻

  • @SajeevCR
    @SajeevCR ปีที่แล้ว +2

    ഗംഭീരം ❤❤❤

  • @pradeepvasudev3778
    @pradeepvasudev3778 4 หลายเดือนก่อน +1

    അസ്സലായിട്ടുണ്ട് ❤

  • @sajkosh7028
    @sajkosh7028 2 ปีที่แล้ว +2

    മനോഹരം..delightful ☺️

  • @vasamkvk9215
    @vasamkvk9215 หลายเดือนก่อน

    അതിഗംഭീരം...

  • @ShivaKumar-id9gq
    @ShivaKumar-id9gq ปีที่แล้ว +1

    Enna la,,, very happy, s,,,, r,,, 💯💯

  • @madhavank1245
    @madhavank1245 ปีที่แล้ว +2

    Nice❣️

  • @krishnakumari9534
    @krishnakumari9534 2 ปีที่แล้ว +1

    Old is gold. Very good song and you sang it very well. Keep it up. Happy Independance day. Murali

  • @radhalakshmi3121
    @radhalakshmi3121 10 หลายเดือนก่อน

    Very nice singing, sound, tune very nice. Melodious singing. God Bless You. ❤🎉😢

  • @jayapr7292
    @jayapr7292 2 ปีที่แล้ว +2

    നന്നായിട്ടുണ്ട് madam

  • @sreekumarsreenivasan4880
    @sreekumarsreenivasan4880 6 หลายเดือนก่อน

    Very nice . Great voice , good feel . Thank you.

  • @rejisureshbabu1667
    @rejisureshbabu1667 ปีที่แล้ว +1

    ജഗതീശ്വരൻ അനുഗ്രഹിക്കട്ടെ

  • @changaathikoottamkalakaranmar
    @changaathikoottamkalakaranmar ปีที่แล้ว

    🔔Good Good 🔔

  • @sanilkumar6921
    @sanilkumar6921 2 ปีที่แล้ว +2

    Excellent.. Super👌👌👌

  • @sreedharanmenokey3488
    @sreedharanmenokey3488 ปีที่แล้ว

    Teacher
    You are singing with your Heart and I am enjoying it with my heart and soul
    Great