പൂജ ബിഗ്‌ബോസിൽ വരുന്നു എന്നുകണ്ടപ്പോൾ കരുതി ഈ കൊച്ചു വന്നിട്ട് എന്തു ഗെയിം കളിക്കാൻ ആണ്. വെറുതെ ചിരിച്ചു ചിരിച്ചു ഇരിക്കും അല്ലാതെ ഒന്നും നടക്കാൻ പോകുന്നില്ല എന്ന്. പക്ഷേ ഇന്ന് പൂജ ഞെട്ടിച്ചു കളഞ്ഞു.. ഇതുപോലെ മുന്നോട്ട് പോകാൻ പറ്റട്ടെ.
Yes pooja undenu arinapo valiya karyam aakiyilaa. But she is fire 🔥. Everything she is pointing is valid and superbb... Definitely she will be in top 5.
@@Xoloi24004 Game Plano? Screen space ille illa.... Valya sambhavam ennu vicharichu cheyyunna sambhavam Aana mandatharangalum.... Athum Game Plan Ano???🤣🤣🤣
പൂജ വളരെ നന്നായി സംസാരിച്ചു 👍🔥 അഭിഷേക് ശ്രീകുമാർ പറഞ്ഞു ഫലിപ്പിക്കാൻ സാധിച്ചില്ല അവസാനം ജാസ്മിൻ പറയുന്നതും ഒന്നും മിണ്ടാൻ പറ്റാതെ സമ്മതിച്ചു കൊടുക്കേണ്ടി വന്നു.. 🙄 പക്ഷെ കമന്റ് ബോക്സ് ഫുൾ അഭിഷേക് 😂
ഇന്ന് ഋഷി പറഞ്ഞ ഒരു പോയന്റ്ഗബ്രി ഇത്ര വലിയ തെറി പറഞ്ഞിട്ടും അപ്സര വേണ്ടത് പോലെ react ചെയ്തില്ല എന്നാൽ ഋഷി വൃത്തികെട്ടവൾ എന്ന വാക്ക് പറഞ്ഞു എന്ന് പറഞ്ഞു എത്ര വലിയ പ്രശ്നം ആണ് അവൾ ഉണ്ടാക്കിയത് അവിടെ എല്ലാവരും equal ആണ് ജിന്റോയുടെ കാര്യത്തിലും ഇത് തന്നെ ആണ് അവൾ ചെയ്തത് എന്നിട്ട് നന്മ മരം കളിക്കുന്ന അപ്സര 😂😂
പൂജ ഒക്കെ ക്യൂട്നെസ് ആണെന്ന് വിചാരിച്ചു തെറ്റുധരിച്ചു.. She is real bb meterial 🔥... ആ 🔥അർജുൻ... അൻസിബ.. ശ്രീതു വാഴകളെ എടുത്തു കള.. വൈൽഡ് കാർഡ് പൊളിച്ചു 🔥
ഇത്രയും ഉള്ള bb യിൽ ആദ്യം ആയിട്ട് ആഗ്രഹിക്കുന്നു വൈൽഡ് കാർഡിൽ ആരെങ്കിലും ഒരാൾക്ക് cup കിട്ടണം എന്ന് അമ്മാതിരി പൊളി ആണ് എല്ലാരും സായി ഇനിയും നന്നാക്കാൻ ഉണ്ട് എന്നും തോന്നുന്നു 👍🏼
@@appuu98Yes karachil rani aanelum avl ellathinum nere prathikarichirunnu and you know its valuable points jabri pole enthino vendi bahalam indakit illa😂
ഗബ്രി പൂജയുടെ മുൻപിൽ ബ ബ അടിക്കുണ്ടായിരുന്നു . men കാർഡ് കുറിച്ചുള്ള ചോദ്യത്തിന് . ഞാൻ ഒരു കാർഡ് ഇറക്കിയിട്ടില്ല , പക്ഷെ ജാസ്മിൻ ഒരു പെണ്ണ് ആയതു കൊണ്ടാണ് ഞാൻ Jasmin Support നിന്നതു എന്ന് ഗബ്രി 🤣
Gabri kk point onnum illa chumma vala vala enn enthenkilum samsaarikkum prasangam pole ennitt aano atheyo enn chodikko question ulla answer parayaan polum sammathikkilla.
ജാസ്മിൻ അലറി വിളിച്ചു പറയുന്നതിനെ സംസാരിക്കാനുള്ള കഴിവെന്നു പറയാൻ പറ്റില്ല.. അങ്ങനെ അലയ്ക്കാൻ എല്ലാർക്കും പറ്റും... അപ്സര പറയും പോലെ പോയിന്റ് പോയിന്റ് ആയി പറയണം, അതുപോലെ പൂജ അടിപൊളി ആയിട്ട് സംസാരിക്കും.. ശ്രീരേഖയും കുഴപ്പമില്ല, പിന്നെ സിജോയാണ് നന്നായി സംസാരിച്ചിരുന്നത്... ഗബ്രി മാറ്റി മാറ്റി പറയുമെങ്കിലും ok ആണ്
പൂജയെ ഇത്രയും വിചാരിച്ചില്ല... ഞാൻ കരുതിയത് ഈ കൊച്ച് അവിടെ എന്തിന് പോകുന്നതാണെന്ന്... പക്ഷേ നന്നായിട്ടുണ്ട്... ഏറ്റവും പ്രതീക്ഷിച്ചത് സായി യെ ആയിരുന്നു.. അത് പക്ഷേ വെറുതെ ആയി
Epozhanu big boss kanan oru interst thonni thudangiyathu.... Etrayum divasam bodhavum vivoravum ellatha kurachu perude drama aayanu thonniye... Epozhanu fire vanathu.... Big boss ur back😎.. Wild card entry kidu 👏
Pooja 🔥🔥🔥🔥... Fire aanu... നല്ല ക്ലാരിറ്റി യോടെ യാണ് സംസാരിച്ചത്.... 👏🏻👏🏻👏🏻
Corrct
അതെ , വളരെ Correct ആണ് !!
Janmoni samsarikkunna nalla clarity und 🙂
പൊളിച്ചു മുത്തെ 🔥🔥🔥
Sibin super
പൂജ, സിബിൻ ഒക്കെ നല്ല പ്രതീക്ഷ ഉള്ളവർ ആണ്. പക്ഷെ ആളുകൾ sai യുടെ പുറകെ ആണ്. പുള്ളി ആണ് പോയതിൽ waste
😂😂😂😂
Sai verum waste thanne
True
Yes , Sai veruthe poyi
പുള്ളി നന്നായി പ്ലാൻ ചെയ്തു കളിക്കുന്നുണ്ട് ലൈവ് കണ്ട് നോക്ക്
Gabri യുടെ അണ്ണാക്കിൽ ഇട്ടു പൊട്ടിച്ച പൂജയ്ക്ക് ❤🔥🔥 ഇതുപോലെ ജാസ്മിനും ഒന്ന് കിട്ടണമെന്നുള്ളവർ അടി Like👍👍🔥🔥🔥🔥🔥
ഇതിലും ഇഷ്ടമല്ല
Jasmin ❤
Sibin അടിപൊളി,ജാസ്മിനെ അടിച്ചു ഇരുത്തി മെടുക്കി വിട്ടു
Sibin❤❤❤
Iî@@ruksanafarook1371
പൂജയിൽ നിന്ന് ഇത്രയും പ്രതീക്ഷിച്ചില്ല 🔥🔥🔥
പൂജയെ under എസ്റ്റിമേറ്റ് ചെയ്തിരുന്നു... But ആൾ ok ആണ്.
Yes. Njanum
physical task oke nokaam. ee valiya kundi vachu odan patumo enu
Double ok 👍👍
Double stand queen & king ആണ് ഗബ്രി യൂം ജാസ്മിനും
Jinto resmin rishi anziba nora🤷🏻♀️ellm knka
പൂജ ബിഗ്‌ബോസിൽ വരുന്നു എന്നുകണ്ടപ്പോൾ കരുതി ഈ കൊച്ചു വന്നിട്ട് എന്തു ഗെയിം കളിക്കാൻ ആണ്. വെറുതെ ചിരിച്ചു ചിരിച്ചു ഇരിക്കും അല്ലാതെ ഒന്നും നടക്കാൻ പോകുന്നില്ല എന്ന്. പക്ഷേ ഇന്ന് പൂജ ഞെട്ടിച്ചു കളഞ്ഞു.. ഇതുപോലെ മുന്നോട്ട് പോകാൻ പറ്റട്ടെ.
ഗബ്രിയേ തേച്ചോട്ടിച്ചു സിബിൻ 🔥🔥ആയി മാറുന്നു 👌
ഒരു പ്രേതീക്ഷയും ഇല്ല എന്ന് ഞാൻ കരുതിയ സിബിൻ 😍😍😍
എല്ലാരും കൂടെ അഭിഷേകിനെ പുറത്താക്കാൻ ആണ് നോക്കുന്നത് അവൻ ഒരു 🔥ആണ് അത് എല്ലാർക്കും മനസിലായിട്ടുണ്ട് ✅
Poga anger aan adh marakanda ❤
Task il Jasminte questions nu ba ba ba adichavan😂😂😂
Kundane kundan adikkan nadakkunavan🔥oo ....avane poole oru vanathine kandattille
Ningl live onnum kanunle 😂 wildcard sibin and Pooja an spr in thane abhishek matulvare pedch sonthm nilapad matuvarn
അഭിഷേക് S, ടാസ്കിൽ ബാക്കി ba ba ba ആയിരുന്നു. ജാസ്മിന്റെയും ഗബ്രിയുടെയും മുൻപിൽ
കിളി പോയി ജമ്പിരിയുടെ 🥰🥰🥰🥰🥰
പൂജ പൊളി ❤️
Yes pooja undenu arinapo valiya karyam aakiyilaa. But she is fire 🔥. Everything she is pointing is valid and superbb... Definitely she will be in top 5.
Secret agent ഒഴിച്ച് ബാക്കി wild card എല്ലാവരും സൂപ്പർ 👌👌👌👌secret agent ഒരു പേടി പോലെ ഒന്നും തുറന്നു പറയുന്നില്ല ഇമേജ് consios ഉണ്ട്
പൂജ കലക്കി ❤❤❤
Secret agent പൊളിക്കും ന്ന് വിചാരിച്ചു... പക്ഷെ തീരെ ഇഷ്ടായില്ല ബിഗ്‌ബോസിൽ secret agent നെ
Car ella atukonda 😂😂
Ath game plan ahn bro allathe mandatharam alla sai paranjath
@@Xoloi24004 Game Plano? Screen space ille illa....
Valya sambhavam ennu vicharichu cheyyunna sambhavam Aana mandatharangalum....
Athum Game Plan Ano???🤣🤣🤣
Sherikum ipo pulli aadhyame attack mode aakathe ഇരിക്കുന്നത് ആണ് നല്ലത്.... അവിടേ കൊറച്ചു ആളുകലേ അവിടെ നിന്ന് മനസ്സിലാക്കി പിന്നെ കളി തുടങ്ങാം...
Time never wait.others going forward. Sai trying to be dad of all. Bt it not going to work
POOJA ON FIRE🔥🔥🔥
ആ അർജുൻ എന്തിനാ അവിടെ ഇരിക്കുന്നെ, എല്ലാത്തിനും തല ആട്ടാൻ ആണെന്ന് തോന്നുന്നു
Waste
@@sherinshaji2546oru gunavum illa
വാഴ അർജുൻ
വാലാട്ടി 😂😂😂Arjun
Vazhra ultra pro max
One of the most prominent contestant 🙌🙌🙌🙌💓💓💓💓💓POOJA 👏👏👏👏 she is fire 🔥 feel so happy we got perfect BB material as a wildcard ❤
Wild cards ellam ok aanu
Pooja good performance in today's debate...
Power റൂമിൽ ഒരു പവറും ഇല്ലാതെ അർജുൻ 😄😄
അവനു അങ്ങനെ തന്നെ വേണം 😄😄
Mara vaazha
Vaazha
സത്യം 😂
അഭിഷേക് ശ്രീകുമാർ❤❤❤❤
ഒരു നിലവാരവും ഇല്ലാത്തവൻ ഗബ്രിക്ക് പറ്റിയ കൂട്ട് ജാസ്മിൻ
അത് എന്തായാലും പൊളിച്ച്... ഗ..ബ്രി 3G... ഇതുപോലെ അണ്ണാക്കിൽ കിട്ടാനും ഒരു യോഗം വേണം 😂😂
Pooja continue the same fire ❤
വൈൽഡ് കാർഡ്സ് എല്ലാം നന്നായി സംസാരിക്കാൻ കഴിവുള്ളവർ ആണ് 👍
Pooja points എല്ലാം പറഞ്ഞു
അഭിഷേക് seeekumar🔥🔥🔥🔥
🔥🔥🔥🔥
ഇപ്പോ യറിൽ ആണ്
PR
Vaanam sreekumar 🎉
@@sahadk3618sreekumar ozhike bakki niyan🙌
Pooja super
പൂജ ❤❤ശ്രീകുമാർ ❤️❤️
പൂജ വളരെ നന്നായി സംസാരിച്ചു 👍🔥 അഭിഷേക് ശ്രീകുമാർ പറഞ്ഞു ഫലിപ്പിക്കാൻ സാധിച്ചില്ല അവസാനം ജാസ്മിൻ പറയുന്നതും ഒന്നും മിണ്ടാൻ പറ്റാതെ സമ്മതിച്ചു കൊടുക്കേണ്ടി വന്നു.. 🙄 പക്ഷെ കമന്റ് ബോക്സ് ഫുൾ അഭിഷേക് 😂
അതിന് buzzer അടിക്കുന്നിടം വരെ ജാസ്മിൻ നിൽക്ക് സംസാരിക്കാൻ അവസരം തരാം എന്നും പറഞ്ഞു വലിച്ചു നീട്ടുക ആയിരുന്നു.
@@rightway1006 1 paragraph question nu yes or no Answer venam 😂 athaanu Jasmin sebin Ookki vittittund
PR und
@@MSONLY05 correct, സംസാരിക്കാൻ അവസരം കൊടുക്കാതെ, time തരാം എന്നും പറഞ്ഞു നീട്ടിവലിച്ചു ജാസ്മിൻ സംസാരിക്കുവാരുന്നു. Sibin 👏🏻👏🏻👏🏻👏🏻👏🏻
Sreekumari pr ayitta vannath. Appozha
ഇന്ന് ഋഷി പറഞ്ഞ ഒരു പോയന്റ്ഗബ്രി ഇത്ര വലിയ തെറി പറഞ്ഞിട്ടും അപ്സര വേണ്ടത് പോലെ react ചെയ്തില്ല എന്നാൽ ഋഷി വൃത്തികെട്ടവൾ എന്ന വാക്ക് പറഞ്ഞു എന്ന് പറഞ്ഞു എത്ര വലിയ പ്രശ്നം ആണ് അവൾ ഉണ്ടാക്കിയത് അവിടെ എല്ലാവരും equal ആണ് ജിന്റോയുടെ കാര്യത്തിലും ഇത് തന്നെ ആണ് അവൾ ചെയ്തത് എന്നിട്ട് നന്മ മരം കളിക്കുന്ന അപ്സര 😂😂
Pooja Krishna super ❤️
Pooja and Abhishek Sreekumar vishayam❤🔥
Live കണ്ടു ഞെട്ടി ...Pooja ഒക്കെ വേറെ ലെവൽ ആണ് ..
Wild Card il active അല്ലാത്ത contestent സായി ആണ്... Utter waste.....
Poojaa🖖💥
അഭിഷേക് ശ്രീകുമാർ.... BB MATERIAL THANNE💯🤝🏻
debate task poor performance.. abishek Sreekumar..
Innathe tassk okke kndittum ayal oru bb material anenn thonndo😂😂😂 nalla kutty avaan nokknund ellrm sughikkppikknund😂😂
@@drs549 സ്പേസ് കൊടുക്കണ്ടേ.. കളി മാറും. അല്ലേ കണ്ടോ..
@@vdeepak37ishttm pole space oke kitteen innathe taskil ayal sughippikkna ninnee😂
@@Ansilaaa_ aa Mandan sai karanam.. jabri track Matti... Fake jabri .
Pooja On Fire 🔥💯💎
Yes ..Sibin ,pooja were very impressive. ❤
ജാസ്മിനും റെസ്മിൻ നും കൂടി ഇതേപോലെ കൊടുക്കണം pooja👍👍👍
Athe athe... Super ppooja👏👏
പൂജ ഒക്കെ ക്യൂട്നെസ് ആണെന്ന് വിചാരിച്ചു തെറ്റുധരിച്ചു.. She is real bb meterial 🔥... ആ 🔥അർജുൻ... അൻസിബ.. ശ്രീതു വാഴകളെ എടുത്തു കള.. വൈൽഡ് കാർഡ് പൊളിച്ചു 🔥
Wild card vannathode anisba kattil ll ninu eraki kurach improvement ayitunduu
@@JUNAIDBABU-f4m അതുപോലെ വൈൽഡ് കാർഡ് വന്നതോടെ അർജുൻ ആസനം സോഫയിൽ തന്നെ ഉറച്ചു വെച്ചിട്ടുണ്ട് 😂
Not expect from her .she is amazing player 🥰🥰
Abhishek s pwliii❤
Task kandilla alle? Jasmine nte question ba ba ba adichu Abhishek😂
തിരിച്ചു പറയാൻ സ്പെയ്സ് കൊടുത്തില്ല അതിനു മുൻപ് ബസ്സർ അടിച്ചു.
പൂജയെ എനിക്ക് ഒട്ടും പ്രേതീക്ഷയില്ലായിരുന്നു,പക്ഷെ കൊള്ളാടെ 🔥
Puja,Dj sibin evaru polichadukkuva biggbossil ethrayum nalla wild card entrys undayathe ee seasonil arunnu allenkil varum shokam aye poyene.
ഇപ്പോൾ ആണ് ബിഗ് ബോസ്സ് കാണാൻ ഇഷ്ടം വന്നത്... Content വന്ന് നല്ല contest വന്നപ്പോൾ...wild card എല്ലാരും സൂപ്പർ 👌
Sreekumar 🔥🔥🔥
Thanthayk vilikkana😅
ഇത്രയും ഉള്ള bb യിൽ ആദ്യം ആയിട്ട് ആഗ്രഹിക്കുന്നു വൈൽഡ് കാർഡിൽ ആരെങ്കിലും ഒരാൾക്ക് cup കിട്ടണം എന്ന് അമ്മാതിരി പൊളി ആണ് എല്ലാരും സായി ഇനിയും നന്നാക്കാൻ ഉണ്ട് എന്നും തോന്നുന്നു 👍🏼
Sibin was crystal clear about his words🔥
Secret Agent is silent.He will play.Jinto needs his help.Norah,Ur the best.Don ' cry.Be bold.❤t
കലക്കി തിമിർത്തു പൊളിച്ചു പൂജ 👌👌👌👌🥰🥰🥰🥰
Pooja super👍👍👍
Jinto♥️♥️♥️
എന്തൊക്കെ ആണെങ്കിലും നമ്മുക്ക് വേണ്ടിയുള്ള സ്വരം ആണ് പൂജ ഇതുവരെ!!!😄😄👌👌
അർജുൻ and റെസ്മിൻ പഴം വിഴുങ്ങി ഇരിക്കുന്നു 😂
Sathyam.waste
അത് ഇപ്പോഷ്വണോ മനസിലായത് നട്ടെല്ലുള്ള സിബിൻ അർജുൻ വന്നപ്പോൾ അർജുൻ munji
Ayyooo...ettayiye parayalleee...kanthari maar ninne kollm
😅😅
@@aamiaster9150 sathyam
സത്യം ആണ്., pooja superb❤️❤️❤️❤️🔥🔥🔥🔥🔥🔥
BB ഹൗസിലെ കാർഡുകൾ ഏവ?
1. Women Card (Sreerekha)
2. Men Card (Gabri)
3. Wild Card
4. Cry Card (Nora)
5. Fool Card (Jinto)
6. Gender Card (Janmoni)
7. LGBTQ Card (Abhishek K)
8. Play Card (Jasmin)
9. Neutral Card (Ansiba)
10. Calm Card (Arjun)
11. Lesbian Card (Resmin)
12. Empty Card (Sreethu)
13. Homophobia Card (Abhishek S🔥)
14. Thenjottal Card (Agent)
15. Hatred Card (Rishi)
16. Waste Card (Sharanya)
17. Over Acting Card (Nandhana)
18. Action Card (Rocky Bhai)
Etc.
സിജോ,??
@@gg-ij2rz Physical Assault Re-Entry Card🪔
@@gg-ij2rz Physical Assault Re- Entry Card
പൂജ ചിരിച്ചോണ്ടിരിക്കത്തെ ഉള്ളൂ എന്ന് പറഞ്ഞവർ എവിടെ 😁
🫡
അഭിഷേക് കിടന്നു ബബബ അടിക്കുന്നത് കണ്ട് ആ ജാസ്മിൻ്റെ മുന്നിൽ... disappointed aayi abhishekinta points
Jasmin didn't allowed him to reply , she was trying to portray him as Nilapadillathavan ánd tried to force her argument upon him
@@peacefoolcommunity athinu mukalil points Eduth itt samsaarikkumbo e jasminte vaa okke avide adanjolum...allaathe avalde qstnsinu munnil pathari irikkunna oraal BB material alla
@@peacefoolcommunitybuzzer adichu so pullik reply kodukan time kittyilla
@@peacefoolcommunitycaptain nu koduthe manupulation anuu. Atvl chytu
@@Asha121-- Nop she asked opinion of others about this issue which doesn't make any sense because it was a debate
Summer media,I missed this session.Great Pooja.Keep it up.But all of u should stay in Big Boss.❤😊
പൂജാ ❤❤❤❤❤❤
Pooja valare nannayi samsarichu💯💥Really impressed 🙌
Apsara enth samsaram.. To be frank average oru contestant ayittanu enikk thonniyath!!
Gabri veenu👎
Apsara kurachu over confident aya pole after wild card entry
*അർജുൻ : ഞാൻ ടാസ്ക് ജയിച്ചാ പവർ ടീമിൽ കയറിയത്*
*ജിന്റോ : നീ ഏത് കളി ജയിച്ചിട്ടാ കയറിയത്. ഓസിനു കയറിയവനല്ലേ നീ..*
🤣🤣🤣
Pooja🔥, noora ഇന്ന് fire akum🔥🔥
Nora yoo 😂😂😂 fire 🔥 allaa floweraa🌺
Nora ഇത്രയുംനാളും flower ആയിരുന്നു പക്ഷെ ഇപ്പോൾ FIRE🔥ആണെടോ 🔥🔥
@@ACHMPHLP mm ath kanam😂😂😂karachil rani😅😅😅
@@appuu98Yes karachil rani aanelum avl ellathinum nere prathikarichirunnu and you know its valuable points jabri pole enthino vendi bahalam indakit illa😂
@@Sonatanayaaneesh01 avide ulla ellarum angane thanne strong ayit point parayunne unde allathe nora mathram allaa....avide ullaverill ettavum weak nora ane....point parayunnath thanne karanju mezhuki kondaa...karachil rani😂😂😂😂
ഗബ്രി പൂജയുടെ മുൻപിൽ ബ ബ അടിക്കുണ്ടായിരുന്നു . men കാർഡ് കുറിച്ചുള്ള ചോദ്യത്തിന് . ഞാൻ ഒരു
കാർഡ് ഇറക്കിയിട്ടില്ല , പക്ഷെ ജാസ്മിൻ ഒരു പെണ്ണ് ആയതു കൊണ്ടാണ് ഞാൻ Jasmin Support നിന്നതു എന്ന് ഗബ്രി 🤣
24 days 24x7 live kandu vanna vivaram ulla communication skill ulla ethu wild card num ee season nannayi shobhikkaam👍👍
❤❤ Abishek Sreekumar
Pooja Kidu player. I never expected
ബിഗ്‌ബോസിൽ വന്നതിൽ ഏറ്റവും നാണം ഇല്ലാത്തവൻ ഗബ്രി
പുജ ക്ക് ഒരു ബിഗ് സല്യൂട്ട് ❤️
Poojade interview oke kandappol avale ishtamillarunnu oru konjal arunnu appozhokke but biggboss vannappol polichu
I love Abishek.His looks superb. All the best❤
Summer Anna , Pooja showed her journalism calibre in this task ❤️🔥🔥🔥🔥
Pooja super ani
Next debatil sibin and ansiba polichu👌👌
പൂജ, അഭിഷേക് 🔥🔥🔥🔥🔥🔥🔥
Points nallonm parayinnd pooja but aa point strong aay paranj sthapikkan bhudimuttund gabri adipoliyyay samssrikkunnd athinte munnil pididch nikkan pattnnullaa pinne orupaaad points power teamn ethire paryaammayrnnu but abhishek polm onnm prnjilla
Aano ahe enn mathram paranja mathi avan 😅
Gabri enthu mangatholi paranju enna
Gabri kk point onnum illa chumma vala vala enn enthenkilum samsaarikkum prasangam pole ennitt aano atheyo enn chodikko question ulla answer parayaan polum sammathikkilla.
@@philipsvipin1696ayal parayunna points valid aanenn alla mr nanany samsaarikkanula kazhivund parayunn karyal okke nalla reethyil twist chyyund ath mattulork mansilavnnillaaa ayirunnel inn gabri nala reethyil polichadukkkmarynnu
@@philipsvipin1696gabri valid points onnuammalla parayummath but valllathe twist chyth karyangl paryumbm oppst nikkinna aal confuse avnnd ayaalkk against aay strong aay samasarikkan orupaad points undayiittum arum onn samsaarichilla ennthan sathym ellrum pazham vizhungya pole irikkunnernn poojayude points ne support chyyan polm pattyilla😂😂
അർജുൻനെ എടുത്തു കിണറ്റിൽ ഇടാൻ തോന്നവരുണ്ടോ
No never. He will talk when it is needed
Ond
@@Sreethuzz464 😂😂😂
Gabriyeyum koodi🤣🤣
@@Arnavkhushi_fanclub 👍🏼👍🏼😂😂😂👏🏻👏🏻👏🏻👏🏻
I think SEBIN AND POOJA talk really good 👍
ജാസ്മിൻ അലറി വിളിച്ചു പറയുന്നതിനെ സംസാരിക്കാനുള്ള കഴിവെന്നു പറയാൻ പറ്റില്ല.. അങ്ങനെ അലയ്ക്കാൻ എല്ലാർക്കും പറ്റും... അപ്സര പറയും പോലെ പോയിന്റ് പോയിന്റ് ആയി പറയണം, അതുപോലെ പൂജ അടിപൊളി ആയിട്ട് സംസാരിക്കും.. ശ്രീരേഖയും കുഴപ്പമില്ല, പിന്നെ സിജോയാണ് നന്നായി സംസാരിച്ചിരുന്നത്... ഗബ്രി മാറ്റി മാറ്റി പറയുമെങ്കിലും ok ആണ്
Thakyou puja❤️❤️❤️🔥🔥🔥🔥👍👍r
Abhishek s poli
Ayaal ayin nth thegaya aaa taskil paranjath 😂😂😂
Blind Fans
അഭിഷേക് ശ്രീ 🔥🔥🔥🔥🔥
Pooja polichu🎉
Jasmin gabrik ethire aaaru kalichalum full support 😊
Aadhyam vanna timeil saiyil aayrunnu pratheeksha pooja and sibinilonnum theere hope undaayirunnillaa... But expectations ellam maatty scene aakki ivar... 🥳😌❤️🩹
എന്തിനാണ് ചുമ്മാ പറയുന്നത് അതിനു മാത്രം ഒന്നും പൂജ പറഞ്ഞിട്ടില്ല... ലൈവ് കണ്ടതാണ്...
Best team is nest team. Sebin team did the task brilliantly with clear points amd arguments 🎉🎉🎉summer pls review that .
Ivide aanu ningalkk thettunnath... Pala reviewersinekalum chinthikkan kazhivu ullavar und.. Enikk adyame ningal Sai ne okke pokki pidich poojaye pole ullavare underestimate cheythappol enikk pucham thonni... Namukk orikkalum game kanathe angane parayan pattilla.. Its wrong💯Pooja yil enikk hope undayrunnu... Avar verum cuteness ayi mathram enikk thonniyitilla... So called interview celebrity aaya parvathy babu ne kalum personally enikk fun and enjoyable ayitt ishtappetta interviews poojayudeth aanu❤️Also Sibinum valare nalla reethiyil cheyyunnund so far👏 ivare okke starting palarkkum pucham ayrunnu.. Ningale polullavarokke aanu samoohathinte saapam‼️ Secret agent ente Fav aanu.. But nannayi kalikkanam.. I hope he has some plans👍
Pooja👌🏻👌🏻last vare ingane povan kazhiyatte...
സമ്മർ അണ്ണാ നമിച്ചു. അപ്സര എല്ലാ കൊണ്ടും സൂപ്പർ കച്ച് അടിക്കട്ടെ
സീക്രട്ടമ്മാവനിരിക്കട്ടെ വയ്യാ അവാർഡ്
Pooja rocks🎉
ജിന്റോ ❤പൂജ ❤abhi sree ❤❤
Sibin 🔥 task tooki❤❤❤❤❤
Pooja Sreekumar adi chu polichu
❤❤ Poja
പൂജയെ ഇത്രയും വിചാരിച്ചില്ല... ഞാൻ കരുതിയത് ഈ കൊച്ച് അവിടെ എന്തിന് പോകുന്നതാണെന്ന്... പക്ഷേ നന്നായിട്ടുണ്ട്... ഏറ്റവും പ്രതീക്ഷിച്ചത് സായി യെ ആയിരുന്നു.. അത് പക്ഷേ വെറുതെ ആയി
Epozhanu big boss kanan oru interst thonni thudangiyathu.... Etrayum divasam bodhavum vivoravum ellatha kurachu perude drama aayanu thonniye... Epozhanu fire vanathu.... Big boss ur back😎.. Wild card entry kidu 👏
Shibin ane mwone 🔥🔥🔥