#BBMS6

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • #BBMS6 "ഞങ്ങൾക്ക് തന്നെ മനസ്സിലാകുന്നില്ല നിങ്ങൾ എന്താണ് പറയുന്നതെന്ന്" വിമർശനങ്ങളുമായി ലാലേട്ടൻ
    Bigg Boss Season 6 || Mon to Fri at 9:30 PM Sat & Sun at 9 PM || Asianet
    It's time to change the game! Mohanlal brings back an exciting new season with commoners joining the stars for a battle of wits, alliances and betrayal.
    #BBMS6ViralCut #BiggBoss #BiggBossMalayalamSeason6 #BiggBossMalayalam #BiggBossSeason6 #Mohanlal #Asianet

ความคิดเห็น •

  • @peacevibez1941
    @peacevibez1941 9 หลายเดือนก่อน +771

    Ee season നു ക്വാളിറ്റി ഇല്ല എന്നത് സത്യം തന്നെയാണ്
    💯

  • @fahidanazri2708
    @fahidanazri2708 9 หลายเดือนก่อน +712

    ജാസ്മിൻ നെ ചോദ്യം ചെയ്യാൻ എന്താ ഇത്ര പേടി.
    അവൾ ജിന്റോ മൈക് ഇടാൻ പറഞ്ഞപ്പോ അയാളെ വളരെ മോശമായി പറഞ്ഞു. ഇതൊന്നും ആരും ചോദിക്കില്ല. ബിഗ്‌ബോസ് ജാസ്മിനെ വെച്ച കോൺടെന്റ് ഉണ്ടാക്കി റീച് കൂട്ടുക എന്ന ഉദ്ദേശം മാത്രെ ഉള്ളു. എല്ലാവർക്കും തുല്യ നീതി കിട്ടണം എന്നുള്ളവർ ലൈക്‌ ചെയ്യൂ

    • @Lisy-l4o
      @Lisy-l4o 9 หลายเดือนก่อน +1

      👍

    • @ps6928
      @ps6928 9 หลายเดือนก่อน +4

      Ansiba power team paranjittu kelkkathe irunnallo.. onnum chodichillalo..appol inganathe comment kandillalo

    • @Sanaaaah-x8x
      @Sanaaaah-x8x 9 หลายเดือนก่อน +3

      Eduuuu ith vare Ula weekend full jasmine alleee roast chythe pinne 2 day illeee Sunday parayund sir

    • @Krishnapriya_01_yM
      @Krishnapriya_01_yM 9 หลายเดือนก่อน +1

      ജിന്റോ നോറയോട് കാണിച്ചതൊന്നും ഇയ്യാൾ കണ്ടില്ലേ

    • @foryouforyou1926
      @foryouforyou1926 9 หลายเดือนก่อน +3

      ബിഗ് ബോസ്❌ജാസ്മിനൊരു ഫ്ലാറ്റ്✅

  • @sabinsalim8490
    @sabinsalim8490 9 หลายเดือนก่อน +1108

    Sibin ചെയ്തത് തെറ്റ് പക്ഷെ ഇരട്ടത്താപ്പ് കാണിക്കരുത് bigboss അണ്ണാ .തെറ്റ് ചെയ്യുന്ന എല്ലാവർക്കും ഒരുപോലെ ശിക്ഷ കൊടുക്കണം 🙄

    • @alexyash790
      @alexyash790 9 หลายเดือนก่อน +30

      Jasminae🤢ethrayum negative aaki ഇത്രേം ബുള്ളയിങ്നു ഇട്ടു കൊടുത്തത് റേറ്റിംഗ്നു വേണ്ടി ഏഷ്യാനെറ്റ്‌ anu

    • @Vigneshvikku123
      @Vigneshvikku123 9 หลายเดือนก่อน

      ​​@@alexyash790kayil irupp alle innum attade mwol airil ann enjoy cheytho

    • @JijimcJiji
      @JijimcJiji 9 หลายเดือนก่อน +8

      നാളെ യും ലാലേട്ടൻ വരുമല്ലോ. അപ്പോഴും ഇത് പറയണം 😂😂😂

    • @thoufiqthoufiq3908
      @thoufiqthoufiq3908 9 หลายเดือนก่อน +4

      Sibin cheythadh thetu thanneyanu adh chodyam cheythillenkil Avan deshyam varunbolokke ingane kanichondirikkum ath janangal ingane kandodirikanamalle kollaam sibinte Kure vazhakal ivide kidannu mongunnath.iny jasminte karyam nilavaram ottumilla,mughathu nokki karyam parayan madiyilla.ennalum behaviour ottum sheriyalla.edutha strategy tharam thanathayipoyi.avalum gabriyum adhile nercha kozhikalado adh ithu vare manassilayille cup vere allkkar kondupokum matullavark game kalikanayi ittukodutha nerchakozhikal rating ithiloru pradhanappetta karyamanu.

    • @gokulps4713
      @gokulps4713 9 หลายเดือนก่อน +1

      Athe

  • @sindhuvs9094
    @sindhuvs9094 9 หลายเดือนก่อน +13

    ക്വാളിറ്റി ഇല്ലാത്ത മത്സരാർത്ഥികളെ പുറത്താക്കാതെ നല്ല മത്സരാർത്ഥികളെ വിമർശിച്ചും തള ർത്തിയും മുന്നോട്ടുപോകുന്ന ക്വാളിറ്റി ഇല്ലാത്ത bigboss പ്രോഗ്രാം കാണുന്നത് ഞാൻ നിർത്തി
    മോഹൻലാൽ സാറിനോട് ഒരു അപേക്ഷ bigboss കാണണമെന്ന് ആഗ്രഹിക്കുന്ന ഞങ്ങളെപോലെയുള്ള പ്രേക്ഷകർക്ക് കാണാൻ സാധിക്കാത്ത വിധം ഇത്ര നിരാശ പെടുത്തുന്ന , ethic um nilavaravum ഇല്ലാത്ത ഈ പരിപാടിക്ക് അങ്ങ് sahakarikalle എന്നുള്ളതാണ്

  • @arunprakash4317
    @arunprakash4317 9 หลายเดือนก่อน +794

    മോഹൻലാലിൻ്റെയും ബിഗ് ബോസിൻ്റെയും 2 നീതി ചൂണ്ടി കാണിച്ച ഏക വ്യക്തി ഋഷി❤ .ആ ഒരു നിമിഷം ലാലേട്ടൻ്റെ വാ അടഞ്ഞു ഉത്തരം കിട്ടിയില്ല😂.

    • @untamedVagabond
      @untamedVagabond 9 หลายเดือนก่อน +25

      ഉണ്ട. 😂😂 തിരിച്ചാണ് സംഭവിച്ചത്

    • @lovemedia4908
      @lovemedia4908 9 หลายเดือนก่อน +1

      Entha സംഭവം

    • @akhildevs5687
      @akhildevs5687 9 หลายเดือนก่อน +9

      Rishi= vaanam

    • @arunprakash4317
      @arunprakash4317 9 หลายเดือนก่อน +9

      @@untamedVagabond താൻ ബിഗ് ബോസ് ആണോ |PL ആണോ കണ്ടത്.

    • @prabha9758
      @prabha9758 9 หลายเดือนก่อน +2

      Power roomil ഇരുന്നു ചെയ്തോണ്ട് power roomil ninnu പുറത്താക്കി.. അല്ലതെ ആയിരുന്നേൽ points cut ചെയ്തേനെ... Ellarkum ശിക്ഷ കൊടുത്തിട്ടുണ്ട്..

  • @sreesandhyavlogs1417
    @sreesandhyavlogs1417 9 หลายเดือนก่อน +172

    ഇന്നലത്തെ എപ്പിസോഡിൽ മുഴുവൻ സിബിനിട്ടായിരുന്നല്ലോ mr mohanlal, ഹൗസ്നകത്ത് തെറ്റുചെയ്യുന്നവരും കാണാൻഅറകുന്ന പ്രവർത്തി ചെയ്യുന്ന ജബ്രികൾ ഉണ്ടല്ലോ,അവരെ ഒന്നും ലാലേട്ടൻ്റെ കണ്ണിൽ കാണുന്നില്ലല്ലോ, ഫുൾ സപ്പോർട്ട് സിബിന് ❤

  • @praseeja3446
    @praseeja3446 9 หลายเดือนก่อน +116

    ഇവർ പറയുന്നത് കേട്ടാൽ തോന്നും സിബിൻ മാത്രം ആണ് അവിടെ മോശമായുള്ള ഒരു പ്രവൃത്തി ചെയ്തത് എന്ന്. ഇതിലും എത്രയോ വൃത്തികെട്ട പദപ്രയോഗങ്ങൾ ജാസ്മിൻ ഗബ്രി എന്നിവർ പറഞ്ഞിട്ടുണ്ട് അപ്പോഴൊന്നും കാണാത്ത ഒരു special consideration" എന്ത് കൊണ്ടു ഇപ്പോൾ കൊണ്ട് വന്നു. Well played biggboss team👏🏻🙌🏻

    • @vava7863
      @vava7863 9 หลายเดือนก่อน

      Oru Pennine parasyamayi avan avahelichu. Athu oru weong msg anu. Athu avarthikaruthu. Pinne jasmin gabri paykiliyanu. Athonnum valiya tettalla😁. Avaru sex onnum cheyunillallo. Athu anel mosam anu. Aduthirikunathum pidikunnathum okke kuzhapamilla. Avaru athoke paranju paranju control cheyunundu. Kandirikunna mamanum mamikum okke anu preshnum. Athu mamanum mamikum kittunilla athinte vyglabyam anu🤣🤣🤣🤣

  • @jvjxxjxddixhxcjc
    @jvjxxjxddixhxcjc 9 หลายเดือนก่อน +8

    ഇവിടെ ഇരുട്ടത്താപ്പ് കാണിക്കരുത് എല്ലാവർക്കും ഒരേ നിയമമാണ് ലാലേട്ടാ

  • @sudhikumarsudhikumar2558
    @sudhikumarsudhikumar2558 9 หลายเดือนก่อน +718

    വൃത്തികേടുഎന്തുപറഞ്ഞാലും ജാസ്മിനെ ഒന്നുംപറയാത്തതെന്തേ mr.മോഹൻലാൽ.

    • @UmaLokanath
      @UmaLokanath 9 หลายเดือนก่อน +21

      Jasmine ellello power roomil. Athinde dignity kanikendey??? Jasmine'neyum paranjhu. Kettille???

    • @AryaJishnu-v2q
      @AryaJishnu-v2q 9 หลายเดือนก่อน +1

      Jasmin karanj mezjukiyalo

    • @Lini-ps7gk
      @Lini-ps7gk 9 หลายเดือนก่อน +2

      തൊലി വെളുത്തതല്ലേ

    • @lakshmikrish91
      @lakshmikrish91 9 หลายเดือนก่อน +1

      Show director ടെ കുഞ്ഞമ്മേടെ മോളാ 😃😃😃.... എല്ലാ പ്രാവശ്യോം director ഇങ്ങനെ ബന്ധുക്കളെ കൊണ്ട് വന്നു show കാണിക്കാറുണ്ട്...
      Bigg boss ന്റെ മുദ്രാവാക്യം ഇങ്ങനാ " ജാസൂനെ തൊട്ടാൽ തൊട്ടവനെ ഞങ്ങൾ തട്ടും " jassboss😄😄😄😄

    • @Happyfa379
      @Happyfa379 9 หลายเดือนก่อน +5

      കുറെ എണ്ണം ഉണ്ട് എന്തിനും ഏതിനും ലാലേട്ടന്റെ മേലോട്ട് കേറുക,

  • @purplebee4932
    @purplebee4932 9 หลายเดือนก่อน +26

    Sibinte അഹങ്കാരം ആണ് ആർക്കും ലാലേട്ടൻ ഉൾപ്പടെ ഉള്ളവർക്ക് ഇഷ്ട്ടമാവതത്

  • @nishadt4790
    @nishadt4790 9 หลายเดือนก่อน +22

    Quality ഇല്ലാത്തവർ
    1. സിബിനെ
    2. അഭിഷേക്
    3.ശരണ്യ
    4.നന്ദന

  • @mythritj3685
    @mythritj3685 9 หลายเดือนก่อน +13

    പ്രേക്ഷകർ എന്താണോ പറയാൻ ആഗ്രഹിക്കുന്നത് അതിൻ്റെ പ്രധിനെത്തികരണം ആയിരിക്കണം ലാലേട്ടൻ അല്ലാതെ bb തരുന്ന script ആയിരിക്കരുത് അവിടെ വന്ന് പറയുന്നത്

  • @suhaila1574
    @suhaila1574 9 หลายเดือนก่อน +39

    ലാലേട്ടൻ ചീത്ത പറഞ്ഞതുകഴിഞ്ഞു പവർ റൂമിൽ നിന്ന് സിബിൻ പറയുന്നുണ്ടായിരിന്നു മെന്റലി തകർന്നു എന്ന് എല്ലാവരും കൂടെ മെന്റലി ഓക്കേ അല്ലാത്തപ്പോ ജാസ്മിനെ നല്ചൊറിച്ചിലായിരുന്നല്ലോ സിബിൻ ആയിരുന്നു കൂടുതൽ എന്നിട്ടു ജാസ്മിൻ പിടിച്ചു നിന്നും അപ്പൊ മെന്റലി സിബിനെ കാളും ബെറ്റർ ജാസ്മിൻ തന്നെ ആണ്

  • @Chinjus-oz3lw
    @Chinjus-oz3lw 9 หลายเดือนก่อน +24

    ജാസ്മിൻ നെ എല്ലാവരും കൂടി ഒറ്റപ്പെടുത്തുന്നത് അത് സൈലന്റ് ആയിട്ട് വീക്ഷിക്കുന്നുണ്ട് ലാലേട്ടൻ കറക്റ്റ് ജഡ്ജ്മെന്റ് ആണ് നടത്തുന്നത് 👍🏻

    • @Smokeryt3219
      @Smokeryt3219 9 หลายเดือนก่อน

      Enna പോയി ഊമ്പിക്കൊ

  • @Kaleefath
    @Kaleefath 9 หลายเดือนก่อน +21

    Laletan alle Asianet awardil vanam adikkunnath കാണിച്ചത് ✊✊✊

  • @achuanna7383
    @achuanna7383 9 หลายเดือนก่อน +117

    Show Quality യെ പറ്റി arjun നോട് ആണ് first ചോദിച്ചത് ലാലേട്ടൻ. This itself shows he has quality nd not fake nd he is a genuine person..❤

    • @ShamseeraC-ul1gr
      @ShamseeraC-ul1gr 9 หลายเดือนก่อน +17

      😂😂😂ചിരിപ്പിക്കാതെ... അവരെയൊക്കെ (Nora, jasmin, apsara, arjun)അവരെ ഇന്നലെ പൊക്കിയത് അവരോടുള്ള ഇഷ്ട്ടം കൊണ്ടല്ല.. ഗെയിം കളിക്കാതെ നില്കുന്നത് കൊണ്ടാണ്.. എനി അവർക്കൊരു കോൺഫിഡൻസ് വരും അവർ മാസ്സ് ആണെന്ന് 😂അതോടെ അവരുടെ കാര്യം തീർന്നു

    • @Jjkiggfsegg
      @Jjkiggfsegg 9 หลายเดือนก่อน +7

      Avda poi veruthe irikkunnathano quality?? 'Jinto chettaa' nn vlich janmoniye imitate cheythath kond fansinu aghoshikkan oru masathek ath mathi😹😹
      Kantharikalude oru karyam😂

    • @suvarnak2880
      @suvarnak2880 9 หลายเดือนก่อน +4

      Arjun correct ayi ellam observe cheyund..athond

    • @AG-gj7ie
      @AG-gj7ie 9 หลายเดือนก่อน

      Atleast enthelum kalichale quality indo illenu manslavolu...vazha pola erunit karyulla😂

  • @sajibabu8428
    @sajibabu8428 9 หลายเดือนก่อน +508

    ക്വാളിറ്റി അവനവന്റെ പ്രവർത്തിയും സംസാരത്തിൽ നിന്നും ഉണ്ടാകണം.. അല്ലാതെ മനുഷ്യനെ ഉരച്ചു നോക്കിയിട്ടാണോ ഒരാളുടെ ക്വാളിറ്റി നോക്കുന്നെ...സിബിൻ മോശം കാണിച്ചിട്ട് അവന്റെ ക്വാളിറ്റിയെ ചോദ്യം ചെയ്തപ്പോൾ, അവളുടെ വായിൽ നിന്നും വന്ന വാക്കുകളുടെ ക്വാളിറ്റി കാണാതെ പോയതു BB ടീമിന്റെ ക്വാളിറ്റി ചെക്ക് ചെയ്യുന്ന മിഷീൻ തികയാതെ വന്നത് കൊണ്ടാണോ 😡

    • @Jezu9959
      @Jezu9959 9 หลายเดือนก่อน +8

      Ano enna karanjo sibin pan😂😂

    • @rinkuanuraju1035
      @rinkuanuraju1035 9 หลายเดือนก่อน +1

      Avalk avide mindan paadilan undo athil ulla aarum onnum parayareyila alle mindapoochakal aano avale vazhak parayathathinte sankadam aanule innu avalk aaanelo kittane apol ningalu happy aayikolum mindan ulla freedom avaroke ullathan athin aarum nirthikwn nokit karyamilelo

    • @meghavarghese9193
      @meghavarghese9193 9 หลายเดือนก่อน +3

      Sibin is a good player...let him give space...igane manaasikamayi thalartharuth big boss

    • @sandrameenu1170
      @sandrameenu1170 9 หลายเดือนก่อน

      Ah big boss arkum illa quality 😂

    • @jojomathew25
      @jojomathew25 9 หลายเดือนก่อน

      @@Jezu9959pr worker ethiyallo

  • @darshanasdayanandan2997
    @darshanasdayanandan2997 9 หลายเดือนก่อน +21

    Satisfaction level 😊

  • @sinuthomas1440
    @sinuthomas1440 9 หลายเดือนก่อน +212

    Mohanlal പണ്ട് ഒരു സ്റ്റേജ് പ്രോഗ്രാമിൽ മമ്മുക്കയുടെയും സിദ്ധിയിന്റെയും ഇടയിൽ ഇരുന്നു ക്വാളിറ്റി കാണിക്കുന്നുണ്ട്

    • @ashrafmk602
      @ashrafmk602 9 หลายเดือนก่อน +6

      😂

    • @anuabhi6268
      @anuabhi6268 9 หลายเดือนก่อน +8

      കറക്റ്റ് 😂❤

    • @siyasiya1056
      @siyasiya1056 9 หลายเดือนก่อน +3

      😂😂

    • @rishaaahhh
      @rishaaahhh 9 หลายเดือนก่อน +1

      Nthuva kanicheee😮

    • @siyasiya1056
      @siyasiya1056 9 หลายเดือนก่อน +2

      @@rishaaahhh ath ingine oru publicplatformil parayan pattunna karyam alla,eppozhenklm aa video kaanan bhagym undakatte appol manassilakim

  • @jamshijamshee744
    @jamshijamshee744 9 หลายเดือนก่อน +154

    ലാലേട്ടൻ ആണ് ഒരു ക്വാളിറ്റി ഇല്ല ഈ എപ്പിസോഡ് ൽ 😂😂🙏🏻🙏🏻🙏🏻

  • @fathimasalva7482
    @fathimasalva7482 9 หลายเดือนก่อน +48

    സിബിന്റെ അഹങ്കാരത്തിനു നല്ലയൊരു തിരിച്ചടി നൽകി ലാലേട്ടൻ 🤍🤍🤍🖤🖤.. കുറച്ച് ഓവർ ആയിരുന്നു സിബിൻ

  • @momskidshappiness
    @momskidshappiness 9 หลายเดือนก่อน +9

    ഞാൻ ഈ വീഡിയോ ഇൽ കണ്ടത് വെച്ച് നോക്കുമ്പോൾ സിബിനോട് ആരോട് ആണ് അത് കാണിച്ചേ എന്ന് ചോദിക്കുമ്പോൾ തന്നെ വളരെ ദേഷ്യത്തോടെ ആണ് ലാൽ സാർ നെ വരെ നോക്കുന്നെ ...
    ഇനി മുന്നോട്ട് ഒരു പക വെച്ച് കളിക്കും എന്നൊരു തോന്നൽ കാണുന്ന ആർക്കും തോന്നും

  • @princyld6064
    @princyld6064 9 หลายเดือนก่อน +30

    Sibin ചെയ്തത് തെറ്റ് സമ്മതിച്ചു എന്നിട്ടും ജാസ്മിൻ ചെയ്യുന്നത് എല്ലാം ശെരി ആണോ അവിടെ നിന്ന് ഗെബ്രി യോട് സംസാരത്തിൽ ഇടയിൽ കാണിക്കട്ടെ എന്ന് ചോദിക്കുന്നത് മണപ്പിച്ചു നോക്കുന്നതും അവൻ ഉമ്മ കൊടുക്കുന്നതും ഒന്നും അവൾ സമ്മതിക്കില്ല എന്നാലും സിബിൻ വിഷമിക്കണ്ട നിങ്ങൾ നോമിഷൻ വന്നാലും തിരിച്ചു വരും വിഷമിക്കണ്ട good പേഴ്സൺ sibin❤️

    • @mindfulmusic_unlimited
      @mindfulmusic_unlimited 9 หลายเดือนก่อน

      മിഡിൽ ഫിംഗർ ഉയർത്തി പിടിച്ച് കൊണ്ടാണ് Sibin FKU എന്ന ആംഗ്യം കാണിക്കുന്നത് അല്ലാതെ മുഷ്ടി ചുരുട്ടി പിടിച്ചു കൊണ്ടല്ല. മിഡിൽ ഫിംഗർ എന്നത് പെണ്ണിന് മേൽ ഡെക്ഷ്വലി ഡൊമിനേറ്റ് ചെയ്യാനുള്ള ആണിന്റെ ചോദനകളെ ആണ് പ്രതിനിധാനം ചെയ്യുന്നത്, ഇറക്ടഡ് മിഡിൽ ഫിംഗർ എന്നത് ഇറക്ടഡ് മെയിൽ സെക്സ് ഓർഗനെ ആണ് സിംബോളിക് ആയി റെപ്രെസെന്റ് ചെയ്യുന്നത്. എന്നാൽ ഇതിനെ വളരെ നോർമലൈസ് ചെയ്താണ് ഇന്ന് ഉപയോഗിച്ച് വരുന്നത്. പക്ഷേ ഈ പദപ്രയോഗം ഒരു തരം വെർബൽ റേപ്പ് ആണ്. അത് കൊണ്ട് തന്നെ ജാസ്മിൻ എന്ന പെൺകുട്ടിക്ക് നേരെ മിഡിൽ ഫിംഗർ ഉയർത്തി തന്റെ അഗ്ഗ്രഷൻ പ്രകടിപ്പിക്കുന്ന സിബിൻ എന്ന കണ്ടസ്റ്റന്റിനെ സപ്പോർട്ടു ചെയ്യുന്ന പെൺകുട്ടികളോട്: വാക്ക് തർക്കത്തിൽ മറ്റൊരാൾക്ക് മേൽ അധീശത്വം സ്ഥാപിക്കാൻ “നിന്നെ ഞാൻ റേപ് ചെയ്തു കളയുമേടി” എന്ന് പറയുന്ന ആണിന്റെ ധാർഷ്ട്യത്തിനാണു നിങ്ങളുടെ കൈയ്യടി.

    • @princyld6064
      @princyld6064 9 หลายเดือนก่อน +1

      അത്രയൊക്കും കിടന്നു ഉരുളണ്ട അതൊന്നും അറിഞ്ഞു ചെയ്യുന്നത് അല്ല അവൾ എല്ലാം അറിഞ്ഞു ആണ് ചെയുന്നത് സിബിൻ അപ്പോഴത്തെ ദേഷ്യത്തിൽ ചെയ്തു

    • @revathy6194
      @revathy6194 9 หลายเดือนก่อน

      Oo ariyate cheyuna oru kunj😂​@@princyld6064

  • @lachuzzzlachu9762
    @lachuzzzlachu9762 9 หลายเดือนก่อน +55

    ലാലേട്ടൻ &ബിഗ്‌ബോസ്സ് നിങ്ങൾ ചെയ്തതിനോട് ഒട്ടും യോജിക്കാൻ കഴിയില്ല. നിയമം എല്ലാവർക്കും ഒരുപോലെ ആവണം. സിബിൻ ❤️👌🏿

  • @dreamcatcher6491
    @dreamcatcher6491 9 หลายเดือนก่อน +13

    Mr. Mohanlal താങ്കൾ ഈ show യിലെ ഏറ്റവും വൃത്തികെട്ട ഒരു സ്ത്രീയേ suport ചെയ്തുകൊണ്ടാണ് സംസാരിക്കുന്നത് ഒരു നിലവാരവും ഇല്ലാത്ത ആ സ്ത്രീ എന്നെ ഈ show യിൽ നിന്നും out ആകേണ്ടതാണ് പക്ഷെ നിങ്ങളും ഈ show ഡയറക്ടറും ചേർന്ന് ആ സ്ത്രീയുടെ വൃത്തിഹീനമായ സ്വഭാവത്തെ ന്യായികരിച്ച് കച്ചവടം ചെയ്യുകയാണ് (സ്വഭാവത്തെയും, വൃത്തികെട്ട സംസാരത്തെയും ) ചെയ്യുന്നത്.

  • @faisalpfaisi301
    @faisalpfaisi301 9 หลายเดือนก่อน +275

    ആദ്യം നമ്മൾ നന്നാവുക പിന്നെ മറ്റുള്ളവരെ നന്നാക്കൂ.ആ പറഞ്ഞത് കറക്റ്റ്.സിബിന് ഒരു വിചാരമുണ്ട് അവൻ എല്ലാം തികഞ്ഞ വനാണെന്ന്

    • @sheryveluthedath9152
      @sheryveluthedath9152 9 หลายเดือนก่อน +5

      Correct

    • @Jezu9959
      @Jezu9959 9 หลายเดือนก่อน +3

      ​@@sheryveluthedath9152correct

    • @lenymathew7042
      @lenymathew7042 9 หลายเดือนก่อน +7

      Avide ara quality ullathu....onnum kollullaa...educated Aya oru karyamalla kannikkunath oral polum pakka But Pooja samsakaram und

    • @KimYn697
      @KimYn697 9 หลายเดือนก่อน +2

      Well said ❤❤❤❤

    • @ThoufeekM-oe7pe
      @ThoufeekM-oe7pe 9 หลายเดือนก่อน +1

      Crt

  • @ichukochu2649
    @ichukochu2649 9 หลายเดือนก่อน +9

    അത് പൊളിച്ചു ലാലേട്ടാ. Power team full ആയും കൈകാര്യം cheyyunnath സിബിൻ ആണ്. എന്തോ വലിയ ആളാണെന്നുള്ളതാണ് ഭാവം. Power ടീമിൽ നിന്ന് സിബിൻ പുറത്താവണം.

  • @thassss96
    @thassss96 9 หลายเดือนก่อน +95

    സിബിൻ നല്ല പ്ലയെർ ആണ്... കുറച്ചൊരു അഹങ്കാരം ഉണ്ടായിരുന്നു... ഇതിലൂടെ മനസിലാക്കി കളിക്കുകയാണെങ്കിൽ നല്ലത്

    • @HAFIS-MUHAMMED-007
      @HAFIS-MUHAMMED-007 9 หลายเดือนก่อน +7

      കുറച്ചു ഒന്നും അല്ല 😂നല്ല അഹങ്കാരം ഉണ്ട്

    • @HAFIS-MUHAMMED-007
      @HAFIS-MUHAMMED-007 9 หลายเดือนก่อน +4

      സിബിൻ വന്നപ്പോൾ എവിടെ fun element ഇല്ല എന്ന് പറഞ്ഞു fun കൊണ്ടുവരാൻ വന്നതാണെന്ന് പറഞ്ഞു വന്ന പിറ്റേ ദിവസം മുതൽ toxic play കളിച്ചു കൊണ്ടിരിക്കുന്നു 😂

  • @ManojManu-z7z
    @ManojManu-z7z 9 หลายเดือนก่อน +1

    ബിഗ് ബോസ് സീസണിലെയും വർഷത്തെ ഏറ്റവും മോശം കണ്ടെസ്റ്റന്റ് എനിക്ക് തോന്നിയിട്ടുള്ളത് ജാസ്മിനയാണ് അങ്ങനെ അഭിപ്രായമുള്ളവർ ലൈക് ചെയ്യുക

  • @unknowndestinationabdul_mu3008
    @unknowndestinationabdul_mu3008 9 หลายเดือนก่อน +176

    വേസ്റ്റ് ചിലക്കുന്നു എന്ന് jasmine പറഞ്ഞതിന് ശേഷമാണ് സിബിൻ ആ action കാണിച്ചത്. ആ പ്രയോഗം ലാലുണ്ണി കണ്ടില്ലേ ആവോ

    • @itzmedevuzz2123
      @itzmedevuzz2123 9 หลายเดือนก่อน +30

      Athinu thirich marupadi pareym.. ithpole ulla gestures kanikkunnathine justify cheyn pattilla.. avn nalla over smart arunn..

    • @rinkuanuraju1035
      @rinkuanuraju1035 9 หลายเดือนก่อน +4

      Jasmine Avan nthoke paranjirikunu avalu samsarikumpol avanum avale vendathe paranjitund ath kanarile apol Jasmine ee same action aano kannikane angane aanel ellarkum ithang kannichal mathiyelo thett allayirikum alle thettu cheythath thettan parayanam avalum cheyunund thett avnum cheyunund aa showil ellam thett cheyunund thett cheyunork athinullath kittukem vennam alland orale ishtemilanum paranj ayalu cheyune mathre njan kannullu ennu nirbatham aanu ithoke sibin cheytha thettin sibin ith vennam

    • @meerasmeera6151
      @meerasmeera6151 9 หลายเดือนก่อน +3

      ജാസ്മിൻ ചെന്ന് വാങ്ങിക്കുന്നതാ ഷിബിന്റെ വായിൽ നിന്ന് 😂😂😂😂😂

    • @ADM04914
      @ADM04914 9 หลายเดือนก่อน

      പറയുന്നത് പോലെ ആണോ പ്രവർത്തിക്കുന്നത്. ഞാൻ നിന്നെ കൊല്ലും എന്ന് പറയും പോലെ ആണോ ഞാൻ നിന്നെ കൊള്ളുന്നത്. അത് തന്നെ bigg Boss sibinde, jinto de കാര്യത്തിൽ ചെയ്തത്.അവർ അർഹിച്ച ശിക്ഷ തന്നെ. ജാസ്മിൻ പറഞ്ഞ വാക്കുകൾക്ക് അല്ല, ജാസ്മിൻ കാണിച്ച പ്രവർത്തികൾക്ക് ആണ് ( hygene problem) വഴക്ക് കൂടുതൽ കേട്ടത്.

    • @meghavarghese9193
      @meghavarghese9193 9 หลายเดือนก่อน +2

      Jasmine is a bad gamer

  • @Saranya_2024-o4f
    @Saranya_2024-o4f 9 หลายเดือนก่อน +4

    I am not a sibin fan…but yesterday muthal supporting Sibin ❤

  • @thamburanedachenakunkannair707
    @thamburanedachenakunkannair707 9 หลายเดือนก่อน +309

    *ലാലേട്ടൻ ഉള്ളത് കൊണ്ട് മാത്രം ബിഗ്ബോസ് 6 നെ കുറ്റം പറയാതിരിക്കുന്ന ഞാൻ...😂*

    • @muneermuni5902
      @muneermuni5902 9 หลายเดือนก่อน +9

      Bakiyella seasonilum ninte thantheyayirunno host

    • @sarithabinu3073
      @sarithabinu3073 9 หลายเดือนก่อน

      Please mind your words..... why this much ... 😢😢😢 aarudeyum achanu vilikkaanulla arhatha aarkkumilla ...​@@muneermuni5902

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 9 หลายเดือนก่อน +17

      @@muneermuni5902 അല്ലടാ നിൻ്റെ ഉമ്മയും ഞാനും ആയിരുന്നു ഹോസ്റ്റ്...അത് കാരണമാ നീയുണ്ടായത്.

    • @Arshiiiii_
      @Arshiiiii_ 9 หลายเดือนก่อน

      Kittiyo illa erannu vaangi😂​@@muneermuni5902

    • @Sanaaass123
      @Sanaaass123 9 หลายเดือนก่อน +3

      ​@@thamburanedachenakunkannair707😂😂😂പൊളിച്ചു

  • @mythritj3685
    @mythritj3685 9 หลายเดือนก่อน +57

    ലാലേട്ടൻ ഇത്ര നിലവാരം ഇല്ലാതെ ആകരുത്.. please 🙏

    • @roshinvincent4223
      @roshinvincent4223 9 หลายเดือนก่อน

      8season contract und... So pulli ee pattisowyil oru kalippava anu... Mohanlal abhinayam oshich enth chythlm vallikkett anu. . 😂😂this is a patti show😂😂😂😂

    • @giriks9508
      @giriks9508 9 หลายเดือนก่อน

      Mohan lal=nilavaram illathavan

  • @suneeraarif-h8w
    @suneeraarif-h8w 9 หลายเดือนก่อน +5

    സ്വയം നന്നാവുക എന്നിട്ട് മറ്റുള്ളവരെ ഉപദേശിക്കുക.... 👍🏻

  • @Poomol5596
    @Poomol5596 9 หลายเดือนก่อน +65

    നോമിനേഷൻ വന്നാലും സിബിൻ അടിപൊളി gamer ആണ് പ്രേക്ഷകർക്ക് അറിയാം

  • @imatechie6204
    @imatechie6204 9 หลายเดือนก่อน +104

    Mental satisfaction after yesterday’s episode 💯.
    Sibin on Air😂
    But Jasmine Hygiene issues must have also be questioned ✌️

    • @AntonyStarkk
      @AntonyStarkk 9 หลายเดือนก่อน +5

      Consult a Psychiatrist

    • @SsSs-ob2yj
      @SsSs-ob2yj 9 หลายเดือนก่อน +3

      Aathyam poi mental hospital poi shock adimm

  • @aiswaryamadhu9820
    @aiswaryamadhu9820 9 หลายเดือนก่อน +2

    ബിഗ്ബോസിലെ സത്യഭാമ ജിൻ്റോയെ പറഞ്ഞതിന് എന്ത് punishment ആണ് കൊടുത്തത്

  • @nasihasalih8716
    @nasihasalih8716 9 หลายเดือนก่อน +234

    സിബിനെ ബാക്കിയുള്ളവർ താങ്ങുന്നു. ഒറ്റക് കളിക്കണം എല്ലാരും

    • @asvlin14
      @asvlin14 9 หลายเดือนก่อน +1

      Group yenna concept thannea maranam

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 9 หลายเดือนก่อน +4

      അതിന് സിബിന് എന്നാ ചെയ്യാനൊക്കും...അവന് പറയാൻ പറ്റുമോ താങ്ങരുത് എന്ന്...😂

    • @Arshiiiii_
      @Arshiiiii_ 9 หลายเดือนก่อน

      Pinna allathe😂​@@thamburanedachenakunkannair707

    • @marshaldas7418
      @marshaldas7418 9 หลายเดือนก่อน +2

      Pavada Sibinum koode 12 valligalum

    • @thamburanedachenakunkannair707
      @thamburanedachenakunkannair707 9 หลายเดือนก่อน +2

      @@marshaldas7418 അപ്പൊ മൂക്കട്ടവെടിച്ചി പുണ്യാത്മാവ്

  • @saranyasuluvlogs
    @saranyasuluvlogs 9 หลายเดือนก่อน

    ഒരിക്കൽ ലാലേട്ടൻ എടുത്ത് തല വയ്ക്കും ചിലപ്പോൾ ലാലേട്ടനടുത്ത് താഴെ ഇടും, അവർക്ക് എപ്പോഴും അവർ ആഗ്രഹിക്കുന്നവരെ മാത്രം എടുത്തിട്ട് എടുത്തിട്ട് ഫയർ ചെയ്യണം, ലാലേട്ടാ സൂപ്പർ എനിക്ക് എന്തായാലും ഇഷ്ടായി

  • @kavyas11
    @kavyas11 9 หลายเดือนก่อน +36

    Lalettan ❤️👏🏻
    Ipo week end episode kanan waitinganu. santhosham😁 sibin rand dhivasamayi kurach over aarunnu.. Oru warning avishyamarunnuu. 💯👏🏻❣️

    • @marshaldas7418
      @marshaldas7418 9 หลายเดือนก่อน +4

      Nalla bhoring over ayrunu avante bigboss veedu pole ayrunu pavada sibin

  • @joshy6127
    @joshy6127 9 หลายเดือนก่อน +4

    Why didn't Mr Mohanlal question Jasmine about not wearing Mike , how many times , warning was given , why no punishment was given to her , why was she spared ?

  • @raseenamuthu5310
    @raseenamuthu5310 9 หลายเดือนก่อน +8

    സാബുചേട്ടെ ഇഷ്ഠപെടാന്‍ കാരണം എല്ലാവരേയും ഒരു പോലെ കാണും തെറ്റ് കണ്ടാല്‍ ആരോടും ഫേവറിസം കാണിക്കില്ല

    • @foryouforyou1926
      @foryouforyou1926 9 หลายเดือนก่อน

      സാബു ലോക fraud ക്രാ തുഫ്

  • @shamobiles9649
    @shamobiles9649 9 หลายเดือนก่อน +2

    Sibin ശിക്ഷ കൊടുത്തത് ok, പക്ഷെ സിബിൻ കോളിറ്റി ഇല്ല പറഞ്ഞത് മോശമായി കാരണം ഇതിനു മോശം കാണിച്ചവർ ആ വീട്ടിൽ ഉണ്ട്. അവരെ കോളിറ്റി പറയാതെ ഇവന്റെ കോളിറ്റി പറഞ്ഞത് മോശായി. ഇപ്പോൾ അവിടെ ഉള്ളതിൽ ഏറ്റവും നല്ല പ്ലയെർ ആണ് sibin. അവനുണ്തുകൊണ്ട ബിഗ് ബോഗ്ഗ് കാണാൻ തോന്നുന്നത്.👍

  • @RachelJohn-dv7go
    @RachelJohn-dv7go 9 หลายเดือนก่อน +45

    Sherikkum mudiyan choticha chotiyam adipoli ayirune lalettanum nthu parayanam enn ariyathe nthokayo paraje thatti vittu ... nigalkku thonunna pola nthenkilum oka kanichitte prekshakarda thalayil akkalle
    Quality illanu sibin parajathu correct annu

    • @truthwins4085
      @truthwins4085 9 หลายเดือนก่อน +2

      Mudiyan verum Sibin’te adima 😤
      How can he justify 🖕🏽 this action

  • @rosyjohn4026
    @rosyjohn4026 9 หลายเดือนก่อน +4

    ഈ സീസണിലെ ഏറ്റവും നല്ല ജഡ്ജ്മെൻറ് മോഹൻലാൽ സാർ നടത്തിയത് ഇന്നലത്തെയാണ് 100% ജനുവിനാണ് എന്ന് തോന്നി. തുടർന്നും ഇത് പ്രതീക്ഷിക്കുന്നു (വ്യക്തിപരമായ അഭിപ്രായം 24x 7 കാണുന്ന വ്യക്തിയെന്ന നിലയ്ക്ക്)

    • @SsSs-ob2yj
      @SsSs-ob2yj 9 หลายเดือนก่อน

      24x7 kazhapp venam ennu agrahikunna vyakthi enna nilakk😊

  • @karthikadeepam268
    @karthikadeepam268 9 หลายเดือนก่อน +4

    ലാലേട്ടൻ ഇന്നലെ നിങ്ങൾ ചെയ്തത് ഒരിക്കലും അംഗികരിക്കാൻ കഴിയില്ല... സിബിൻ ചെയ്ത് തെറ്റ്... ആ കാര്യത്തിൽ അതിൻ്റെ ഒപ്പം തെറ്റ് ചെയ്ത ജാസ്മിനോട് ചോദിച്ചല്ല... ഒരു കാര്യം ചോദ്യം ചെയ്യുമ്പോൾ രണ്ട് പേരോടും ഒരു പോലചോദിക്കണം.. ഇതിനെക്കാൾ വലിയ തെറ്റ് ചെയ്ത ജാബ്രികളെ ഇത് വരെ നോമിനേഷനിൽ ഇടാഞ്ഞത് എന്ത്... പവർ റൂമിൽ കയറാൻ പാടില്ല എന്നൊന്നും അന്ന് പറഞ്ഞ് കേട്ടില്ലല്ലോ ... BB യുടെ സ്ക്രിപ്റ്റ് അത് പോലെ വന്ന് പറയുന്നു... നിങ്ങൾ BB യുടെ ഇഷ്ടത്തിന് പറഞ്ഞിട്ട് അത് എന്തിന് പ്രേക്ഷരുടെ തലയിൽ ഇടുന്നു.. ജാബ്രികൾ എന്ത് ചെയ്താലും വാണിംങ്ങ് കൊടുക്കുക മാത്രമെ ചെയ്ത് കണ്ടിട്ടുള്ളു.. അതിന് ശിക്ഷിക്കുന്നത് കണ്ടിട്ടില്ല...

  • @roshithsurendran7399
    @roshithsurendran7399 9 หลายเดือนก่อน +1

    മോഹൻലാൽ ഒരു stage show പരിപാടിയിൽ ഒരു ആംഗ്യം കാട്ടിയിട്ടുണ്ട് അതും quality ആണ് 😂

  • @vivekananadhank9889
    @vivekananadhank9889 9 หลายเดือนก่อน +8

    One of the best episode of lalettan❤👌👌👌👌

  • @mkbiro
    @mkbiro 9 หลายเดือนก่อน +6

    Y lal sir didn’t ask jasmine if she any quality in her self.

  • @saalinaaz2525
    @saalinaaz2525 9 หลายเดือนก่อน +11

    അടിപൊളി ലാലേട്ടാ ❤👍🏻

  • @Myworld-or2lb
    @Myworld-or2lb 9 หลายเดือนก่อน

    നല്ല പ്രോഗ്രാം ആയിരുന്നു,,, ഏറ്റവും ഇഷ്ടം ഉള്ള പ്രോഗ്രാം,,, വര വര വിഷമിപ്പിക്കുകയാ show,,,, നമ്മളെ പോലെ ഉള്ളവരെ കൂടി ഈ show ഷെണിച്ചിരുന്നെങ്കിൽ game എങ്ങനെ മുന്നോട്ടു കൊണ്ട് പോകാം എന്ന് കാണിക്കാം ആയിരുന്നു,,,,

  • @shadow7169
    @shadow7169 9 หลายเดือนก่อน +6

    Jasmine full support❤

  • @anuja350
    @anuja350 7 หลายเดือนก่อน +3

    Sibin vannappo nallath aayirunnu...pinne Ahankaram thalaikk pidich......

  • @Jin-fg9es
    @Jin-fg9es 9 หลายเดือนก่อน +3

    Lal sir........ Thankal oru show ude munnirayil vannirunn kaanicha aa action njagal ellam kandu kazhinju...... So adyam thankal quality ulla oru manushyan aavuka........ 🙏🏼

  • @Alone.24.
    @Alone.24. 9 หลายเดือนก่อน +1

    ഋഷി..ബോസ്സ് ന്റെ നീതി കേട് പുറത്തു കാണിച്ചു

  • @bijuvsdammam4726
    @bijuvsdammam4726 9 หลายเดือนก่อน +102

    Bigg bossnta quality manasilayi

    • @lostsoul4209
      @lostsoul4209 9 หลายเดือนก่อน

      Ath enthayalum nannayi

    • @BinduAnilkumar-ex5ht
      @BinduAnilkumar-ex5ht 9 หลายเดือนก่อน +2

      ഞാനൊ ന്ന് ചോദിച്ചോട്ടേ Mr Lal ഗബ്രിയും, ജാസ്മിനും എന്ന് പറഞ്ഞ രണ്ട് അവതാരങ്ങൾ പേകൂത്ത് നടത്തുണ്ടല്ലോ അവരെയെന്താണ് ബിഗ്ബോസിൽ നിന്നും പുറന്തള്ളാത്തത് - സിബിൻകാണിച്ചതു തെറ്റു തന്നെ സമ്മതിച്ചു. ജിന്റോയെ പറ്റി മരമാക്രി ഗബ്രി പറഞ്ഞതോ

  • @akhiyamartin213
    @akhiyamartin213 9 หลายเดือนก่อน +2

    ഞങ്ങൾക്കും മനസ്സിൽ ആകുന്നില്ല Bigg Boss ഉദ്ദേശിക്കുന്നത് എന്താണെന്ന്. ഒരു കാര്യം ചോദിക്കട്ടെ ജാസ്മിനെ എത്ര വലിയ സംഭാവമായി കരുതാൻ സംരക്ഷിക്കാൻ എന്താണ് Bigg Boss-ൻ്റെ മനസ്സിൽ ഇരുപ്പ്. ഒരു നല്ല മത്സാരത്ഥിയെ അവളുടെ മുമ്പിൽ എത്രയധികമായി പറയോണ്ടയിരുന്നു. സിബിൻ പറയുന്നത് കോർക്കാൻ മോഹലിന് സമയം മില്ല ബാക്കി ജാസ്മിൻ പറയുന്നത് കോൾക്കുവാനും ജാസ്മിന് തക്കത്തയ മറുപടി കൊടുക്കാനും മോഹലിന് കഴിയുന്നില്ല. ഞാൻ ഇന്നത്തെ pramo കണ്ടിരുന്നു അതിൽ ജാസ്മിൻ പറയുന്ന കാര്യങ്ങൾക്ക് തിരിച്ച് മറുപടി പറയാൻ മോഹൻലാൽ ബുദ്ധിമുട്ടുകയാണ് മതി എന്നേ ഞാൻ ചോദിക്കുന്നത് നിങ്ങളോട് മാത്രം മാണ് മറ്റുള്ളവരുടെ കാര്യം ചോദിച്ചല്ല എന്നും പറയാറുള്ള മോഹലിൻ്റെ മറുപടികൾ എല്ലാം എവിടെ പോയി ബാക്കി ആരെങ്കിലോടുമായിരുന്നെങ്കിൽ ഇതൊല്ലാം ചോദിച്ചേനെ. ഇനിയും Bigg Boss ൻ്റെ ഭാഗത്തുനിന്നും ജാസ്മിനെ Save ചെയ്യുന്നത് പോലെ തോന്നിയാൽ ഇത് ശരിക്കും ഒരു നയമായ Show അല്ല എന്ന് പ്രേക്ഷകർ പറയും

  • @jayeshj774
    @jayeshj774 9 หลายเดือนก่อน +15

    Big boss എന്ന പേര് മാറ്റി, ജാസ്മിൻ ബോസ്സ് എന്നാക്കി മാറ്റണം എന്ന് തോന്നിയത് എനിക്ക് മാത്രം ആണോ 😂

    • @divyamol5591
      @divyamol5591 9 หลายเดือนก่อน +1

      Alla. Sibin boss ennaki mattu athum kollam😂

    • @jayeshj774
      @jayeshj774 9 หลายเดือนก่อน

      @@divyamol5591 okay ജാസ്മിൻ ഇത്താത്ത അഡിക്റ്റ് 😂

    • @divyamol5591
      @divyamol5591 9 หลายเดือนก่อน

      @@jayeshj774 Sibin adima 😂😂

    • @jayeshj774
      @jayeshj774 9 หลายเดือนก่อน

      @@divyamol5591 okay ഇത്താത്ത അടിമ

    • @divyamol5591
      @divyamol5591 9 หลายเดือนก่อน

      @@jayeshj774 Sibin addict😂

  • @Arjun2.9890P
    @Arjun2.9890P 9 หลายเดือนก่อน +1

    സിബിന് നല്ല quality ഉണ്ട്‌ ലാലേട്ടാ 👏🏻👏🏻👏🏻👏🏻ഞങ്ങൾക്ക് പറയാനുള്ളതെല്ലാം അയാൾ അവിടെ പറയുന്നുണ്ട് 😏😏😏ഒരു ആംഗ്യം അല്ലെ കാണിച്ചുള്ളൂ അയാൾക്ക് അതിനുള്ള ശിക്ഷയും കിട്ടി. ഇനി നിങ്ങൾ മറ്റവൾക്ക് punishment കൊടുത്ത് ഈ show കാണുന്ന ഞങ്ങളോട് നീതി കാണിക്ക്

  • @JOJOPranksters-o6p
    @JOJOPranksters-o6p 9 หลายเดือนก่อน +3

    *no one can replace sibin💯*
    *justice for sibin🔥*

  • @itsrohini623
    @itsrohini623 9 หลายเดือนก่อน +2

    Sibin kanicha action thettu thanneyanu.. however there were much more worse scenes in BBS6 than this...ithre strong reaction de aavashyam undo... Without any doubt, he is a true entertainer.. he was able to bring in a lot of creativity and different game/thought process from the boring game that we were seeing in the last few weeks.earlier it was full time fight and provoking, and horrible love strategy!!!

  • @anaswar.v1616
    @anaswar.v1616 9 หลายเดือนก่อน +5

    ലാലേട്ടൻ അടിപൊളി

  • @akasmika.k
    @akasmika.k 9 หลายเดือนก่อน +1

    മോഹൻലാൽ എന്ന വ്യക്തി ബിഗ്ഗ്‌ബോസിനെ പ്രതിനിധീകരിക്കുന്ന ഒരു anchor മാത്രമാണ് എന്തിനാണ് അദ്ദേഹത്തെ ജഡ്ജ് ചെയ്യുന്നത്.....സിബിൻ ഒരു പബ്ലിക് പ്ലേറ്റ്ഫോമിൽ വന്നു ചെയ്യ്തത് തെറ്റു തന്നെആണ്... പിന്നെ power team member anu അപ്പൊ ശിക്ഷ കൊടുത്തു... ഈ ശിക്ഷ അഭിഷേക്കിനും കഴിഞ്ഞ ആഴ്ച കിട്ടിയതല്ലേ.... പിന്നെ ജാസ്മിനുള്ളതു കിട്ടും ഇന്നത്തെ പ്രൊമോയിൽ വ്യക്തമാണ്...

  • @bindup5297
    @bindup5297 9 หลายเดือนก่อน +8

    ഒരാള് മാത്രമല്ല ക്വാളിറ്റി യില്ലാത്തത്.ക്വാളിറ്റിയില്ലാത്തത് ജാസ്മിനും ഗബ്രിയും ഒക്കെയുണ്ട്. പക്ഷെ പ്രേക്ഷകരുടെ അഭിപ്രായം ആരും എടുക്കുന്നില്ല..........

    • @ann9556
      @ann9556 9 หลายเดือนก่อน +1

      തന്റെ അഭിപ്രായം എന്നു പറഞ്ഞാൽ പോരെ

  • @340488290
    @340488290 9 หลายเดือนก่อน +2

    അങ്ങനെ എങ്കിൽ ബിഗ്ഗ് ബോസ്സ് ആദ്യം ക്വാളിറ്റി ചെക്ക് ചെയ്യണം ട്ടോ 😊

  • @no-dw9hm
    @no-dw9hm 9 หลายเดือนก่อน +92

    ഇനിമുതൽ ബിഗ്ഗ്‌ബോസ്സ് ജബ്രി തെറികൾ എന്നറിയപ്പെടും 😂😂😂😂😂

  • @abdulazeezm4729
    @abdulazeezm4729 9 หลายเดือนก่อน

    സിബിൻ പറഞ്ഞത് സത്യം❤ ഈ സീസൺ 'ക്വാളിറ്റി ഇല്ലാത്തത്,,, ലാലിന് തീരെ അതില്ലെന്ന് സിബിനെ കടന്നാക്രമിച്ചപ്പോൾ മനസ്സിലായി

  • @dasprasad5399
    @dasprasad5399 9 หลายเดือนก่อน +26

    ഈ പറഞ്ഞ ലാലേട്ടൻ പണ്ടൊരു സ്റ്റേജ് ഷോ ഇൽ ഒരു ജെസ്റ്റർ കാണിച്ചിരുന്നു ആരും മറന്നിട്ടില്ല😂

    • @Amalthomas-bn6nu
      @Amalthomas-bn6nu 9 หลายเดือนก่อน

      😂😂

    • @jablomsky
      @jablomsky 9 หลายเดือนก่อน

      😂😂😂😂😂😂

  • @priyankavictor111
    @priyankavictor111 9 หลายเดือนก่อน

    ജാസ്മിൻ ബിഗ് ബോസ് തുടങ്ങിയപ്പോൾ മുതൽ നിലവാരമില്ലാത്ത സത്യത്തിൽ ഒരു വാല്യൂ എത്തിക്സ് പോലുമില്ലാത്ത കളിക്ക് അതേ രീതിയിൽ നിലവാരമില്ലാതെ മറുപടി കൊടുത്ത ഒരു മത്സരാർത്ഥിയാണ് സിബിൻ .... സത്യം പറഞ്ഞാൽ പ്രേക്ഷകരുടെ ഇഷ്ടക്കേടും രോഷവും സിബിൻ ജാസ്മിൻ ഓട് കാണിച്ചു .... അതിൽ സിബിന മാത്രം ബിഗ് ബോസ് ബലിയാടാക്കി മെൻറൽ ഡൗൺ ആക്കിയാൽ നോക്കിയാൽ ഞങ്ങൾ പ്രേക്ഷകർ എല്ലാം സിബിന് സപ്പോർട്ട് ചെയ്യും കേട്ടോ ബിഗ് ബോസ്...

  • @gokulgopakumar56
    @gokulgopakumar56 9 หลายเดือนก่อน +3

    സുബിന നോമിനേഷനിൽ വിട്ടാലും സിബിൻ അവിടെ തന്നെ കാണും അതാണ് സിബിൻ പവർ

  • @lakshyarajasekharan9707
    @lakshyarajasekharan9707 9 หลายเดือนก่อน +26

    Ithentha ingane . Lal sir jasmine question cheythu vazhakk paranjapol mass . Sibinte thettukal choondikanichapol mosham ennu ayath.

    • @ZaraanAdam-ew8fq
      @ZaraanAdam-ew8fq 9 หลายเดือนก่อน +1

      Sathyam

    • @DarkPheonix-go6ov
      @DarkPheonix-go6ov 9 หลายเดือนก่อน +2

      Sahodhara💞sibin ചെയ്തത് തെറ്റ് 1 അധ് അവൻ സമ്മതിച്ചു സോറി പറഞ്ഞു ഇനിയെന്താ അവളുടെ കാലു പിടിക്കണോ? ജാസ്മിൻ ഏതെങ്കിലും ഒരു തെറ്റ് അംഗീകരിച്ചിട്ടുണ്ടോ? Next 😊 അവൾ അവിടെ കാണിക്കുന്ന പേ കൂത് ശെരി ആണോ? ഇതൊക്കെ ചുണ്ടി കാണിക്കാത്തതെന്ത് power റൂമിൽ നിന്ന് പുറത്താക്കി നോമിനേഷൻ ഒകെ നോറ ആരാണ് വിധി പറയാൻ resmin ആരാ? ഇതൊക്കെ നോക്കുമ്പോ ലാൽ മൈരൻ ജാസ്മിനോട് ഇഷ്ടം അത്രതന്നെ 😊

  • @minha-ch9tu
    @minha-ch9tu 9 หลายเดือนก่อน

    Laletta
    ലാലേട്ടൻ നല്ലൊരു മനുഷ്യൻ ആയിട്ട് കച്ചറ പരിപാടിക്ക് എന്തിനാ നിൽക്കുന്നത്
    തീരെ നിലപാട് പോര
    നല്ല കാര്യങ്ങൾ ചെയ്തു കൂടെ ബിഗ് ബോസ് സീസൺ 6 മത്സരാർത്ഥികൾ കൾച്ചർ ഇല്ലാത്തവർ ആണെന്ന് തെളിയിച്ചുകഴിഞ്ഞു

  • @soumyamv8701
    @soumyamv8701 9 หลายเดือนก่อน +3

    Everybody should be treated as equal. But this is not equality.

  • @tonyjoseph3863
    @tonyjoseph3863 9 หลายเดือนก่อน +2

    ജബ്രികൾക്ക് എന്ത് നിലവാരം ഇല്ലാത്ത പരിപാടിയും പ്രവർത്തിക്കാം, മൊഴിയാം, പറയാം!
    50 ലക്ഷം വീതിച്ചു കപ്പും കൊടുത്തു പരിപാടി പിരിച്ചു വിടടെയ് ഉളുപ്പില്ലാത്ത മരവാഴ Biss Bosse!

  • @aboobakershamsudheen3526
    @aboobakershamsudheen3526 9 หลายเดือนก่อน +2

    ബ്ലു ഫിലിം പോലുള്ള ചാനലിൽ കയറി പണമുണ്ടാക്കിയ ജാസ്മിനെയും നോറയെയും സപ്പോർട് ചെയ്യുന്ന ബിഗ് ബോസും ലാലേട്ടനും 🍎

  • @d3lifeunedited544
    @d3lifeunedited544 9 หลายเดือนก่อน +1

    We admire sibinchettan…Bigboss and laletten supports jasmine for no reason…juz a hand gesture made a huge mess…sibin is an excellent human being ,strong player …I strongly support sibin…don’t try to suppress him..he will burst out 😊😊

  • @priyankavictor111
    @priyankavictor111 9 หลายเดือนก่อน +18

    ഇതുവരെ ഒരു മത്സരാർത്ഥിക്ക് വേണ്ടിയും വോട്ട് ചെയ്തിട്ടില്ല ഇനിമുതൽ സിബിന് വോട്ട് ചെയ്യും👍

    • @IruttinteMalakha
      @IruttinteMalakha 9 หลายเดือนก่อน +3

      നടുവിരൽ കൊണ്ട് vote ചെയ്യുന്നതാരിക്കും സിബിനേട്ടായിക്ക് ഇഷ്ടം 😌

    • @priyankavictor111
      @priyankavictor111 9 หลายเดือนก่อน

      @@IruttinteMalakha നടുവിരൽ എത്രയോ ഭേദം കൈ വിരലുകൾ കൊണ്ട് മൂക്കിനുള്ളിൽ ഇടുകയും മൂക്കിലേക്ക് കൈകൊണ്ട് തിരുമി ആ കൈകൊണ്ട് ചോറിട്ട് ഉരുട്ടി തൻറെ ഫ്രണ്ടിന് വാരി കൊടുക്കുകയുംചെയ്യുന്ന ആ മത്സരാർത്ഥിക്ക് ഒരു കാരണവശാലും വോട്ട് ചെയ്യില്ല.

    • @IruttinteMalakha
      @IruttinteMalakha 9 หลายเดือนก่อน

      @@priyankavictor111 ഞാൻ പറഞ്ഞോ ചെയ്യാൻ 😂...

    • @priyankavictor111
      @priyankavictor111 9 หลายเดือนก่อน

      @@IruttinteMalakha അതിന് താങ്കളുടെ അനുവാദം ആർക്കുവേണം 😄

    • @IruttinteMalakha
      @IruttinteMalakha 9 หลายเดือนก่อน

      @@priyankavictor111 എന്നെ mention ചെയ്ത് പറഞ്ഞാൽ പിന്നെ ഞാനെന്ത് പറയണം.. അതുകൊള്ളാം 😌😂

  • @hridyasuresh8470
    @hridyasuresh8470 9 หลายเดือนก่อน

    Big boss 6 ലെ ആകെ എന്റർടൈൻമെന്റ് സിബിൻ ആണ്. ബാക്കി എല്ലാവരും മൗനവൃതത്തിൽ ആണ്.

  • @nylaneenu3319
    @nylaneenu3319 9 หลายเดือนก่อน +10

    ഹ ഹഹ ഹ ഹ സന്തോഷം കൊണ്ടെനിക്ക് വയ്യായേ. സിബിൻ രായവ്🤣🤣🤣🤣🤣🤣🤣🤣🤣

  • @omanaamith9736
    @omanaamith9736 9 หลายเดือนก่อน +1

    Mr. മോഹൻ ലാൽ ഈ show ക്ക് എന്ത് ക്വാളിറ്റി ആണ് ഉള്ളത്. അയാളുടെ തെറ്റുകൾ മനസിലാക്കുകയും sorry പറയുകയും ചെയ്തപ്പോൾ അയാൾക്ക് ക്വാളിറ്റി ഉണ്ട്‌. ജാസ്മിൻ പറഞ്ഞ വാക്കുകൾ ഒന്നും നിങ്ങൾ കേട്ടില്ലേ മോഹൻലാൽ..... നിങ്ങൾ ആണ് മൂഡ് താങ്ങി ആകുന്നത്

  • @muhammedunaiz6565
    @muhammedunaiz6565 9 หลายเดือนก่อน +33

    JasBoss
    ലാൽ കാക്ക വക മുല്ലപൂവിന് ഒരു cup

  • @indira5962
    @indira5962 9 หลายเดือนก่อน

    ലാലേ നിങ്ങളെക്കായിലും BBയേക്കായിലും എത്രയോ ഉന്നതങ്ങളിൽ നമ്മുടെയെല്ലാവരുടേയും Sibin

  • @extricatelord9516
    @extricatelord9516 9 หลายเดือนก่อน +5

    ഒരു ക്വാളിറ്റി ഉം ഇല്ലാത്ത മോഹൻ ലാൽ

  • @akhilasubhash4754
    @akhilasubhash4754 9 หลายเดือนก่อน +1

    Lalettana aa veetil nirthanam ennu agraham ullavar undo🙄

  • @kadeejaedakulam1823
    @kadeejaedakulam1823 9 หลายเดือนก่อน +5

    ജാസ്മിനുംഗബ്രിയും എന്തെകെയാകാട്ടികൂട്ടുന്നത് .അതെകെനല്ലതായിട്ടാണോ ലാലേട്ടനും ബിഗ്ബോസിനും തോന്നിയത്.അതൊന്നും ചോദ്യംചെയ്ത്കണ്ടില്ല .

  • @chakku577
    @chakku577 9 หลายเดือนก่อน +2

    Lalettan polichu✨

  • @rasnapradeep8696
    @rasnapradeep8696 9 หลายเดือนก่อน +6

    ദയവു ചെയ്തു കാണുന്നവരെ വിഡ്ഢികൾ ആക്കരുത് അപേക്ഷ ആണ്

  • @irshadazeez6880
    @irshadazeez6880 9 หลายเดือนก่อน +2

    Ee season patta paraajayam kazhinja season wawooooo Akhil sobha combo Sooper

  • @1a2b184
    @1a2b184 9 หลายเดือนก่อน +18

    ഈ സീസണിൽ ലാലേട്ടൻ തന്നെ cup അടിക്കും 🥵♥️

  • @um_fathmah17
    @um_fathmah17 9 หลายเดือนก่อน

    big boss താനാണ് എന്നൊരു വിചാരം സിബിന്‍ ഉണ്ടായിരുന്നു. അത് ശരിയായി.

  • @arrrr7716
    @arrrr7716 9 หลายเดือนก่อน +3

    Big salute laletta💗💗💗

  • @arunmk2342
    @arunmk2342 9 หลายเดือนก่อน

    പോവേണ്ടവർ 1 ജാസ്മിൻ
    2 നന്ദന
    3 സിബിൻ

  • @_________KING_________________
    @_________KING_________________ 9 หลายเดือนก่อน +6

    പവർ ടീമിനെ ആക്റ്റീവ് ആക്കിയത് ഈ സിബിൻ ആണ്......ക്രിയേറ്റിവ് പവർ & ഐഡിയ കൊണ്ടുവന്നതും സിബിൻ ആണ്....!! പവർ അറിഞ്ഞു പവർ ടീമിനെ ഉഷാർ ആക്കി നിന്ന സിബിനെ തന്നെ ഇപ്പോൾ പവർ ടീമിൽ നിന്നും പുറത്ത് ആക്കാൻ ഉള്ള തീരുമാനം തീർത്തും മണ്ടത്തരം
    ആയിപോയി.....!!💯💯

  • @SelinSS-cg3vy
    @SelinSS-cg3vy 9 หลายเดือนก่อน

    ഞാൻ ലാലേട്ടൻ ആരാധകൻ ആണ് പക്ഷെ ഇന്നലെ സിബിന്റെടുത് കാണിച്ചത് തെണ്ടിത്തരം ആയി പോയി. പറഞ്ഞാൽ ജാസ്മിന് സപ്പോർട്ട് ചെയ്യുന്നത് പോലെ തോന്നി

  • @nopexdark9809
    @nopexdark9809 9 หลายเดือนก่อน +7

    ജാസ്മിൻ തത്തക്ക് വിളിച്ചപ്പോ എവിടെ ആയിരുന്നു ലാലേട്ടാ നിങ്ങൾ

    • @Jezu9959
      @Jezu9959 9 หลายเดือนก่อน

      Thathayalla pucha😂

    • @Jezu9959
      @Jezu9959 9 หลายเดือนก่อน

      Thathayalla pucha 😂

    • @SamMathew-u2e
      @SamMathew-u2e 9 หลายเดือนก่อน

      മൂക്കള ഫാൻസിന്റെ പ്രസിഡന്റ്‌ ആണ് അദ്ദേഹം അങ്ങനെ ഒന്ന് ചോദിക്കല്ലേ

  • @techgaragekerala8300
    @techgaragekerala8300 9 หลายเดือนก่อน

    മിസ്റ്റർ മോഹൻലാൽ ഇപ്പോൾ നിങ്ങൾക്കാണ് നിലപാട് ഇല്ലാത്തത്. പണ്ട് നിങ്ങൾ ഡോക്ടർ റോബിനോട് ചെയ്തത് പ്പോലെയാണ് സിബിനോട് ചെയ്യുന്നത്. അവിടെ ഇതിനെക്കാളും വലിയ തെറ്റ് ചെയ്തവർ ഉണ്ട്. ഇപ്പോൾ നിങ്ങളാണ് ഈ Show യെ നശിപ്പിക്കുന്നത്

  • @Rock-y4l
    @Rock-y4l 9 หลายเดือนก่อน +6

    Laleattan polichu❤️
    Sibin warning ⚠️ athavashyam aayirunn .alla weekend episodeilum jasminea alle purikunnath enn avn .Thett aruu cheythalum ath thett thannea ahnu .sibin vannapo muthal nalla over ahn.jasmine kodukan ullath nalea kodukumm.

  • @ramithkk534
    @ramithkk534 9 หลายเดือนก่อน

    മോഹൻലാൽ എന്നാ വ്യക്തിക്ക് കുറച്ചെങ്കിലും.............. ( വേണ്ടവർക്ക് പൂരിപ്പിക്കാം)എന്നൊരു സാധനം ഉണ്ടെങ്കിൽ ഇതിൽ നിന്നും ഒഴിഞ്ഞു പോകണം. വന്നു വന്നു നിങ്ങൾക്കും ആ ക്വാളിറ്റി ഇല്ലാതെ ആയികൊണ്ടിരിക്കുകയാണ്.....

  • @Jojo12532
    @Jojo12532 9 หลายเดือนก่อน +38

    Well deserved punishment for sibin👏👏👏

  • @AliMuhammad-ng1fm
    @AliMuhammad-ng1fm 9 หลายเดือนก่อน +1

    സിബിൻ bro തെറ്റ് ചെയ്തു ok. But ജാസ്മിൻ ചെയ്താൽ അത് പുണ്ണ്യപ്രവർത്തി, സിബിൻ ചെയ്താൽ വൃത്തികേട്. എന്തൊക്കെ ചെയ്താലും ബിഗ്‌ബോസ് നടത്തുന്നവർക്കും ലാലേട്ടനാടക്കം ജാസ്മിനോട് ബഹുമാനം ആണെന്ന് തോനുന്നു. പെണ്ണ് ആണ് എന്നാ പരിഗണന ആണോ ഇതും 😏
    ഇതിന് സിബിനോട് നിങ്ങൾ വിട്ടു വീഴ്ച ചെയ്യണം. ജാസ്മിൻ എത്രാമത്തെയാണ്. കുറെ ആയിലെ അവൾ തെണ്ടിത്തരം കാണിക്കുന്നു 🤨🤨