ഗബ്രി ജാസ്മിൻ പ്രണയം പൊക്കി അഭിഷേക്!!! ഡ്രാമ കൊള്ളാം 👌🏻 Bigg Boss Malayalam season 6 live

แชร์
ฝัง
  • เผยแพร่เมื่อ 7 ก.พ. 2025
  • ഗബ്രി ജാസ്മിൻ പ്രണയം പൊക്കി അഭിഷേക്!!! ഡ്രാമ കൊള്ളാം 👌🏻 Bigg Boss Malayalam season 6 live #bbms6

ความคิดเห็น • 416

  • @ammukannan9879
    @ammukannan9879 10 หลายเดือนก่อน +600

    ഇതിൽ നിന്നും മനസിലാവുന്ന ഒരു കാര്യം എന്താന്ന് വെച്ചാൽ.. അവക്കു അഫ്സലിനെ ഒഴിവാക്കണം.. പക്ഷെ നേരെ നോക്കി പറഞ്ഞ അവളവനെ തേച്ചെന്നു വരും. അതിനു പകരം ഈ മാതിരി കാട്ടി കൂട്ടലുകൾ കാണിച്ചു അയ്യാൾ സ്വയം ഒഴിഞ്ഞു പോണം. അവൾക്കിതെല്ലാം ഒരു fantacy മാതിരിയാണ്. തുണി ഊരുന്ന പോലെയാണ് ചെക്കന്മാരെ മാറ്റി ഉടുക്കുന്നത്..അങ്ങനെയല്ല, അവളുടെ game ആയിരിക്കുമിത് എന്ന് വിശ്വസിച്ച ഒരാളാണ് ഞാൻ. പക്ഷെ ഇപ്പോ മനസിലായി she is utterly waste!! വെളിയിൽ ഇറങ്ങിട്ടു അവളിങ്ങനെ ഒരു statement ആയിരിക്കും പറയണത്.. നോക്കിക്കോ " hug ചെയ്തു, കൈയിൽ പിടിച്ചിരുന്നു, എന്നൊക്കെ വെച്ചു ഒരു ഫ്രണ്ട്‌ഷിപ്നെ തെറ്റിദ്ധരിച്ച അഫ്സലിക്കാടത്തു എനിക്കൊന്നും പറയാനില്ല.. പുറത്തുള്ളവർ എന്തും പറയട്ടെ, അവർക്കെന്നെ അറിയില്ല, ഞാൻ എന്താണെന്നു അറിയില്ല.. പക്ഷെ ഇങ്ങള് അങ്ങനല്ലല്ലോ.. Ah നിങ്ങള് തന്നെ ഇത്രേം toxicity spread ചെയ്തു ഞാൻ അകത്തായിരുന്നപ്പോ. ആ നിങ്ങള്ടെ കൂടെ ഞാൻ എങ്ങനെ ജീവിതകാലം മുഴുവൻ ഷെയർ ചെയ്യും?? നിങ്ങടെ character അതിനു മുന്നേ എനിക്ക് കാണിച്ചു തന്നതിന് thanks!! പടച്ചോൻ എന്നെ കാത്തു. നാളെ കല്യാണശേഷം ആയിരുന്നു ഇങ്ങനെയെങ്കിൽ എന്റെ അവസ്ഥ എന്താകുമായിരുന്നു?? എന്നെ മനസിലാക്കാത്ത ഒരാളെ എനിക്ക് അഡ്മിറ്റ്‌ ചെയാൻ പറ്റില്ല!! "
    Mark Maa Words Guys!!

    • @ammukannan9879
      @ammukannan9879 10 หลายเดือนก่อน +14

      Thankewwwww Summer chetta foh pinning mah cmnt!

    • @Surya_Suresh1
      @Surya_Suresh1 10 หลายเดือนก่อน +6

      😂 💯

    • @aryaakrishnan
      @aryaakrishnan 10 หลายเดือนก่อน +6

      Yes 💯 trueeee...

    • @preetha4856
      @preetha4856 10 หลายเดือนก่อน

      ഇതു ഞാൻ കുറെ days മുന്നേ predict ചെയ്തത് അന്ന്. ഇവൾ പുറത്തു ഇറങ്ങി whitewash victim card drama video ഇട്ടാൽ, ഈ പറയുന്ന നാട്ടുകാർ മൊത്തം afsal ന് എതിരെ നില്കും. Jasmine afsal ne നെഗറ്റീവ് ആകും..

    • @ashwininikhil
      @ashwininikhil 10 หลายเดือนก่อน +3

      Correct 💯😂

  • @Aladin1717
    @Aladin1717 10 หลายเดือนก่อน +498

    ഈ കമന്റ്‌ അഫ്സൽ കാണുന്നുണ്ടേൽ.. Bro നിനക്ക് വേറെ നല്ല പെണ്ണ് കിട്ടും.. മനസ്സ് വിഷമിക്കണ്ട ഒരു കാര്യവും ഇല്ല.. നീ രക്ഷപെട്ടു എന്ന് കരുതി സമാധാനിക്കു ❤️

    • @Theo-t2s7v
      @Theo-t2s7v 10 หลายเดือนก่อน +8

      അസ്ഥിക്ക് പിടിച്ചു കാണും 😂

    • @Agnika-Anvika
      @Agnika-Anvika 10 หลายเดือนก่อน

      എന്തിനു ഒന്നു കണ്ണടച്ചാൽ മതി.. കപ്പ്‌um 50lakh കൊണ്ടുവരും

    • @Aladin1717
      @Aladin1717 10 หลายเดือนก่อน

      @@Agnika-Anvika നീ കെട്ടിയതാണോ?

  • @ArunGopi-nl1uw
    @ArunGopi-nl1uw 10 หลายเดือนก่อน +1091

    ഇപ്പൊ വന്നവരിൽ ശോകം ആയത് secret agent മാത്രം ആണ്. 😂

    • @vishnusubrahmannian
      @vishnusubrahmannian 10 หลายเดือนก่อน +17

      Correct 👍

    • @ShilpaPrasad-ne7je
      @ShilpaPrasad-ne7je 10 หลายเดือนก่อน +17

      അതെ 😮

    • @fidhafathima8566
      @fidhafathima8566 10 หลายเดือนก่อน +30

      He will back in game zoon

    • @_ANUGRAH_11
      @_ANUGRAH_11 10 หลายเดือนก่อน +16

      Pooja too

    • @sajidsalim2302
      @sajidsalim2302 10 หลายเดือนก่อน +11

      Correct ...abhisekmaar randm set aahn

  • @BharathChandrasenan
    @BharathChandrasenan 10 หลายเดือนก่อน +155

    എനിക്ക് അഫ്സലിനോട് ഒന്നേ പറയാനുള്ളൂ. കിണറ്റിൽ നിന്ന് വെള്ളം കോരി കുടിക്കാൻ എല്ലാവർക്കും ഇഷ്ടമാണ്, എന്നുവെച്ചു ആരും പഞ്ചായത്ത് കണറ്റിൽ പോയി ചാടില്ല.💯

    • @nature_lover-84-f1b
      @nature_lover-84-f1b 10 หลายเดือนก่อน +4

      😂😂

    • @himajobi3408
      @himajobi3408 10 หลายเดือนก่อน +2

      😂😂😂

    • @abeyp.j5740
      @abeyp.j5740 10 หลายเดือนก่อน +2

      😂😂😂😂😂😂🤣🤣

    • @bibinantonyvab
      @bibinantonyvab 10 หลายเดือนก่อน +5

      കോരി കോരി ഇപ്പൊൾ വെള്ളം ഇല്ലാതെ വറ്റി വരണ്ട് ഇരിക്കുക ആണെന്ന് ആണ് കേട്ടത്

    • @AmruthaRajesh-g5r
      @AmruthaRajesh-g5r 10 หลายเดือนก่อน +2

      Poli😊

  • @akhilasumes
    @akhilasumes 10 หลายเดือนก่อน +73

    വെറുത്തു പോയി sai കാണിച്ചത്. biggboss ചരിത്രത്തിൽ ആർക്കും കിട്ടാത്ത പ്രിവിലേജ് ആണ് ജാസ്മിന് കിട്ടുന്നത്.2 തവണ hint കിട്ടുന്നു അതും നല്ല വൃത്തിക്ക് എല്ലാം അറിയുന്നു.എന്ത് credibility ആണ് ഇനി ഉള്ളത്. ജാസ്മിൻ്റെ game എങ്ങനെ ഇനി വിലയിരുത്താൻ പറ്റും.അല്ലേൽ ജാസ്മിന് cup ഉം കൊടുത്തു സീസൺ അങ്ങ് close ചെയ്യണം

    • @Myartgone
      @Myartgone 10 หลายเดือนก่อน

      Aarokke enthokke paranjaalum aval nannaavaan theerumanichittillallo 😂

  • @marylija2165
    @marylija2165 10 หลายเดือนก่อน +117

    കക്ഷത്തിൽ ഇരിക്കുന്ന പോകാനും പാടില്ല ഉത്തരത്തിൽ ഇരിക്കുന്നത് വേണം താനും 😂 ബിഗ് ബോസ് കഴിയുമ്പോൾ പുറത്തിറങ്ങുമ്പോൾ ഏറ്റവും നല്ലത് ഏതാണെന്ന് നോക്കി സെലക്ട് ചെയ്യും പുള്ളിക്കാരി ഗബ്രിയുടെ ചുറ്റുപാടും നല്ലതാണെങ്കിൽ അവൾക്ക് അതുകൊണ്ട് ഗുണം ഉണ്ടെങ്കിൽ അവനോട് ഇഷ്ടമുണ്ട് എന്ന് അവൾ സമ്മതിച്ചു കൊടുക്കും

  • @Ringu-p5m
    @Ringu-p5m 10 หลายเดือนก่อน +247

    Afsal paraju എൻഗേജ്മെൻറ് കഴിഞ്ഞു എന്ന്

    • @meenu2500
      @meenu2500 10 หลายเดือนก่อน +16

      മുന്ന യും ആയി റിലേഷൻ ഉണ്ടായിരുന്നപ്പോൾ തന്നെ ഈ പറയുന്ന അഫ്സൽ അവളെ വളച്ചു അതിന്റെ പേരിൽ ആ കല്യാണം മുടങ്ങി ഇപ്പോ അതേ സംഭവം ഗബ്രി അവനോട് ചെയ്യുന്നു 🤭കർമ

    • @ammubiju5254
      @ammubiju5254 10 หลายเดือนก่อน +5

      ​@@meenu2500Afsal ne Jasmine anu valachath.Afsal Asla yude friend vayirunnu..athinte koode peril ayirunnu asla and Jasmine vazhakk

    • @Anandasahasram
      @Anandasahasram 10 หลายเดือนก่อน

      അവൾ പറഞ്ഞിട്ട് ആണ് വീട്ടിലേക്ക് പെണ്ണ് ചോദിച്ചു പോയി എന്നും എൻഗേജ്ഡ് ആണ് എന്നും ആണ് അയാൾ പറയുന്നേ

  • @sivananthsmenon2258
    @sivananthsmenon2258 10 หลายเดือนก่อน +203

    Abhishek Sreekumar and Jinto🥰😍🤩

  • @jasnashan1543
    @jasnashan1543 10 หลายเดือนก่อน +214

    പ്രണയ നാടകമൊന്നുമല്ല സമ്മറണ്ണാ. ജാസ്മിനെ സംബന്ധിച്ചിടത്തോളം സ്പർശന സുഖം🙌

    • @sha_chamravattom
      @sha_chamravattom 10 หลายเดือนก่อน +5

      ഏറെക്കുറെ അത് തന്നെയാണ്...
      ഇയാൾ ഇവിടെയും ഉണ്ടോ...?

  • @sindusindu4707
    @sindusindu4707 10 หลายเดือนก่อน +129

    ABISHEKH SREEKUMAR 🔥

  • @Bosslady7S
    @Bosslady7S 10 หลายเดือนก่อน +34

    സമ്മർ വ്യക്തമായി കാര്യങ്ങൾ പറയുന്നു. 👍🏻💯

  • @allusreesh
    @allusreesh 10 หลายเดือนก่อน +75

    This called bestie goals 😂friends with benefits 😂

  • @CatherineLloyid
    @CatherineLloyid 10 หลายเดือนก่อน +66

    Abhishek Sreekumar❤🎉

  • @meenu2500
    @meenu2500 10 หลายเดือนก่อน +29

    അഭിഷേക് കൊള്ളാം ഇത് പോലെ ഫേസ് to ഫേസ് ചോദിക്കാൻ ഉള്ളത് ചോദിച്ചു 👌മറ്റുള്ളവരെ പോലെ കളിയാക്കുന്ന ടോൺ ഉണ്ടായില്ല

  • @rightway1006
    @rightway1006 10 หลายเดือนก่อน +27

    Jasmin- 'friends ' എന്ന tag വെച്ച് എന്തും ചെയ്യാം എന്നാണ് Jasmin വിചാരിക്കുന്നത്. Jasmin പഠിച്ച കള്ളിതന്നെയാണ്....എങ്ങനെ ആണ് ഇത്രയും പെട്ടന്ന് one by one ആയിട്ട് change ചെയ്യാൻ പറ്റുന്നത്. പുറത്തുള്ള ആളുമായി committed ആയി അയാളെ അത്ര സ്നേഹിക്കുന്നുണ്ടെങ്കിൽ ഒരിക്കലും മറ്റൊരു ആണിനോട് ഇങ്ങനെ അടുപ്പം കാണിക്കില്ല. Show കഴിഞ്ഞു, ജയിച്ചു അയാളെ കാണാൻ waiting ആയിരിക്കും...ജാസ്മിൻ selfrespect കാണിച്ചു, ഫൈനൽ വരെ നിന്ന് ഫിനാലെ weekൽ ആ finance family week ൽ വരുന്നത് ഒക്കെ വന്നിരുന്നു എങ്കിൽ എന്ത് മനോഹരമായ ഒരു കാഴ്ച ആയിരുന്നു. വളരെ മോശം സ്വഭാവം ആണ് ജാസ്മിൻ കാണിക്കുന്നത്.

  • @savithaprasanth3156
    @savithaprasanth3156 10 หลายเดือนก่อน +41

    അഫ്സൽ dear brother plss escape 🙏🙏she is not deserve yu, 🙏🙏

  • @KairaliAR
    @KairaliAR 10 หลายเดือนก่อน +69

    ഡ്രാമ പൊളിഞ്ഞു ജബ്രി 😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂

  • @footballoverral236
    @footballoverral236 10 หลายเดือนก่อน +57

    🛑🛑🛑🛑🛑🛑🛑🛑🛑
    *സിജോയുടെ ചെക്കപ്പ് കഴിഞ്ഞു..*
    *ഡോക്ടറുടെ അഭിപ്രായപ്രകാരം വളരെ നല്ലരീതിയിൽ IMPROVEMENT ഉണ്ട്. ഇതേ രീതിയിൽ ഒരാഴ്ച കൂടി റസ്റ്റ് എടുക്കുകയാണ് എന്നുണ്ടെങ്കിൽ തീർച്ചയായും സിജോയ്ക്ക് BB ഹൗസിനുള്ളിൽ തിരിച്ചു കയറാൻ സാധിക്കും.*
    *POSITIVE RESPONSE ആണ് ഡോക്ടർ പറഞ്ഞത്*
    🥰❤️🥰
    *SIJO ARMY OFFICIAL ADMIN PANEL*

  • @krishhhh8877
    @krishhhh8877 10 หลายเดือนก่อน +9

    ശരിക്കും പറഞ്ഞാൽ ജാസ്മിന്റെ അവസ്ഥ ആർക്കും മനസിലാവാഞ്ഞിട്ടാ...
    " എല്ലാരേം കൊതിപ്പിച്ചിട്ട് ഞാൻ കടന്നു കളയും " ഒരു മനസുഖം
    അതാണ് ആശാത്തി ഉദ്ദേശിക്കുന്നത്. പക്ഷെ അത് പറയാൻ പറ്റില്ലല്ലോ

  • @Joker-ko6he
    @Joker-ko6he 10 หลายเดือนก่อน +69

    ഈ ഒരു മകൾ കാരണം ജാസ്മിന്റെ ആ പാവം അച്ഛന് ഒരു മുണ്ട് മേടിച്ചു കൊടുക്കണം ബിഗ്‌ബോസെ.. ആ പാവത്തിന് തലയിൽ കൂടി ഇട്ടു നടക്കാൻ... 🤦🏻‍♂️🤦🏻‍♂️

    • @janakammab9990
      @janakammab9990 10 หลายเดือนก่อน +1

      അയാൾക്ക് മോൾ ഇങ്ങനെ ചെയ്യുന്നതിൽ ഒരു വിഷമവും ഇല്ല. മോൾ കൊണ്ട് വന്നാലേ അയാളുടെ പട്ടിണി മാറു

    • @faizafami6619
      @faizafami6619 10 หลายเดือนก่อน +1

      Ayalkku paisa mathi

    • @alvingeorge775
      @alvingeorge775 10 หลายเดือนก่อน

      Lol havent u heard? “Apple doesnt fall far from the tree.”
      Appanum ammem thalli padipikanarunnu ee jaadhi pillere. Instead they coddled, must have agreed to whatever shit she wanted and the moment she because famous, expected her to bring in money her own way. She is bringing money her own way now, im sure if she continues the Gabree angle and later an Abhishek angle after Gabree gets kicked off, she will make top 5 and get lakhs and cores. Ithree ulluuu, money can solve anythinggg

  • @ashly7696
    @ashly7696 10 หลายเดือนก่อน +48

    അതല്ല,ഈ engagement കൂടെ കഴിഞ്ഞു എന്ന് അവൾ പറഞ്ഞിട്ട് പിന്നീട് അതും മുടങ്ങിയാൽ പിന്നേ നല്ല ഒരു ആലോചന വരില്ലെന്ന് അവൾക് അറിയാം…ഇതാകുമ്പോൾ പെണ്ണുകാണൽ ആണെന്ന് പറഞ്ഞാൽ അത് പോയെന്ന് പറഞ്ഞാലും problem ഇല്ലാലോ,വേറെ വരും എന്ന് അവൾ ചിന്തിക്കും,afsal നെ തേച്ചു ഒരു post ഇട്ടാൽ പോരെ ,അങ്ങനെ ഒരു വെളുപ്പിക്കൽ ഉണ്ടാകും😅😅😅കുട്ടിക്ക് അറിയില്ലല്ലോ ചെക്കൻ സത്യം എല്ലാം പറഞ്ഞിട്ട് ഇരിക്കാനെന്ന്😂

    • @lstkki4454
      @lstkki4454 10 หลายเดือนก่อน

      Ariyaam, innale mattangeru paranju koduthu audio itta kaaryam okke

  • @SundharanSundharan-b7e
    @SundharanSundharan-b7e 10 หลายเดือนก่อน +19

    Abishekh sreekumar and sijo good players ❤❤❤❤❤❤❤

  • @Yadhuhhhhhh
    @Yadhuhhhhhh 10 หลายเดือนก่อน +87

    Abhishek sree Kumar fans like adi ❤

  • @sidheequeche8262
    @sidheequeche8262 10 หลายเดือนก่อน +5

    മുന്നകായുമായി എൻഗേജ്മെന്റ് കഴിഞ്ഞതിനു ശേഷം ആണ് അഫ്സൽ നോട്‌ റിലേഷൻഷിപ്, സിയാദ് മായി പ്രണയമായിരിക്കെ മുന്നാകയുമായി ഡിങ്കോൽഫി, ഇപ്പോ അഫ്സലുമായി എൻഗേജ്മെന്റ് കഴിഞ്ഞു ബിഗ്‌ബോസിൽ വേറെ കളി.... ഒരു വല്ലാത്ത കളിക്കാരത്തി തന്നെ... ഇവളുടെ സ്വഭാവം വെച്ച് ഇവൾക്ക് ചാടിപോകുന്ന സ്വഭാവം ആണ്.

  • @sreenandhana903
    @sreenandhana903 10 หลายเดือนก่อน +40

    ഇവളെയൊക്കെ കെട്ടാൻ പോകുന്നവന്റെ ദുർവിധി😁💔

  • @sophiarobert5192
    @sophiarobert5192 10 หลายเดือนก่อน +19

    Mrg ഉറപ്പിച്ചു എന്ന് വെച്ച് അത് മാറിപ്പോകുന്നതാണേൽ പോകട്ടെ. അത് show ക്ക് പുറത്തുള്ള jasmine ന്റെ personal issues ആണ്. പക്ഷേ ഒരു game show ൽ നിൽക്കുമ്പോൾ കുറച്ചൊക്കെ സ്വാഭിമാനത്തോടെ നിൽക്കാൻ സാധിക്കണം. ഒന്നുകിൽ love ആണെന്ന് അംഗീകരിച്ചു, നിൽക്കുക. അല്ലെങ്കിൽ പ്രഹസനങ്ങൾ നിർത്തുക. Thats all 😊

    • @learnielife5553
      @learnielife5553 10 หลายเดือนก่อน +1

      അതിന് basic manners and സംസ്കാരം ഉണ്ടാവണം.. ജാസ്മിന് അതില്ലാ

  • @ShruthiVPillai
    @ShruthiVPillai 10 หลายเดือนก่อน +11

    Ennale kanda gabrik vendi ethrem chindikunna jasmine. Swantham familyodum aa engagement kazhinja cherukanodum oru commitment ellla avalk. Ellam showk vendi kanikunna drama. No audience support will be there for them.

  • @hijanhijus5160
    @hijanhijus5160 10 หลายเดือนก่อน +10

    യധാർത്ഥ പ്രണയം ഉള്ള ഒരാൾക്ക് മറ്റൊരാളെ ആ രീതിയിൽ പ്രണയിക്കാൻ സാധിക്കില്ല
    അങ്ങിനെ പലരേയും പ്രണയിക്കുന്നവരുടെ ഉദ്ധേഷം ഞരമ്പ് രോഗമാണ് അതിന് മലയാളത്തിൽ മറ്റൊരു പേരു കൂടെയുണ്ട്............

  • @Ringu-p5m
    @Ringu-p5m 10 หลายเดือนก่อน +48

    ജാസ്മിൻനുണ പറഞ്ഞാൽ ആഹാ ജിൻ്റോ ഗെയിം പ്ലാനായി നുണ പറയുന്നു എന്ന് പറഞ്ഞിട്ട് നുണ പറഞ്ഞപ്പോ ഓഹോ😂😂 നോറ..നന്ദന .. .. ജിൻ്റോ.. ഫിറോസ്😂😂 ശത്രുക്കളെ ഒരുമിച്ച് ഒരു റൂമിലാക്കി ഇവർ നാലും കൂടി മർമ്മത്തി ടിച്ചാലോ😂😂😂

  • @nitzzwrldd8482
    @nitzzwrldd8482 10 หลายเดือนก่อน +5

    ഫ്രണ്ടുക്ക് mele lover ku കീഴെ. ...ഹൈ വോൾട്ടേജ് crush😂😂😂

  • @nisha8613
    @nisha8613 10 หลายเดือนก่อน +21

    Sai nananja padakam😅

  • @sarojpattambi6233
    @sarojpattambi6233 10 หลายเดือนก่อน +2

    പൂജ മിടുക്കി ❤❤❤

  • @habisvlog
    @habisvlog 10 หลายเดือนก่อน +25

    അതാണ് ബെസ്റ്റി റിലേഷൻഷിപ് 😅

  • @anuradha70367
    @anuradha70367 10 หลายเดือนก่อน +5

    രാത്രി 1 മണിക്ക് ശേഷം മാത്രം വരുന്ന പ്രണയം ഏത് തരമാണെന്ന് താങ്കൾക്കു മാത്രമേ മനസ്സിലാവാതുള്ളു. ഞങ്ങൾക്ക് മനസ്സിലാകുന്നുണ്ട്.

  • @muralikrishnan6400
    @muralikrishnan6400 10 หลายเดือนก่อน +18

    എന്തോന്ന് distance ഇട്ടു ഇന്നലെ രാത്രിയും ഒലിപ്പീര് കണ്ടതല്ലേ.

  • @aneeshaanu1952
    @aneeshaanu1952 10 หลายเดือนก่อน +27

    അവളുടെ കണ്ണിൽ പ്രണയം തോന്നും.. But പ്രേമമല്ല 😂

    • @faizafami6619
      @faizafami6619 10 หลายเดือนก่อน

      That’s not premam, that’s kamam

  • @binubinumon407
    @binubinumon407 10 หลายเดือนก่อน +2

    സമ്മർ ബ്രോ പോളിയാണ് kto കാരണം ബിഗ് ബോസ്സിൽ ആരെയെങ്കിലും പുള്ളിക്ക് ഇഷ്ട്ടം ഇല്ലാതായാൽ അവരുടെ കാര്യം പോക്കാ പക്ഷെ ഒരു കാര്യം ഉണ്ട് summer ബ്രോയുടെ side ക്ലിയർ ആയിരിക്കും

  • @BanuSkz
    @BanuSkz 10 หลายเดือนก่อน +38

    സായി എന്ന ഒരുത്തൻ അവിടെ ഇല്ലേ? Very disappointed in Sai 👎

  • @വാനമ്പാടി-ഠ5യ
    @വാനമ്പാടി-ഠ5യ 10 หลายเดือนก่อน +10

    ഇതു അവളുടെ ഗെയിം പ്ലാന്‍...
    ഗബ്രി ഔട്ട് ആയാലും ഗബ്രി ഫാനിന്റെ ഓട്ടുകൂടി കിട്ടണം.. ദിൽഷക്കു റോബിന്റെ വോട്ട് കിട്ടിയപോലെ 😂😂😂

  • @adhi4689
    @adhi4689 10 หลายเดือนก่อน +11

    Jasmin abhishekinod parayunu...gabriyod snehamund..ishtamund..pranayathil pokunila enn..Engane anu Afsal ayt purath comitted ayit bb house vannit vere oralod ishtam varunath.??.gabriye ishtan..pranayathil pokan tatparyamila enn..atenda?

  • @TITAN-SMOOTH22943
    @TITAN-SMOOTH22943 10 หลายเดือนก่อน +64

    Abhishek sreekumar 🔥 jinto🔥 sijo ❤‍🔥

    • @vijayakrishnan2542
      @vijayakrishnan2542 10 หลายเดือนก่อน +3

      Sijo okke side aai😂😂

    • @Cinema60sec
      @Cinema60sec 10 หลายเดือนก่อน

      ​@@vijayakrishnan2542housil illallo athinu🙄 housil ullappo paranja mathi.. Varunnund Sunday.. Wait chey.. Illenkil cheyanda!

    • @TITAN-SMOOTH22943
      @TITAN-SMOOTH22943 10 หลายเดือนก่อน

      @@vijayakrishnan2542 pakshe vannal 🔥

  • @lechu8736
    @lechu8736 10 หลายเดือนก่อน +13

    Genuine ആണെങ്കിൽ അവൾ ഇങ്ങനെ സംസാരിക്കുമോ

  • @aswathysr5710
    @aswathysr5710 10 หลายเดือนก่อน +8

    ഈ ബെസ്റ്റി എന്താന്ന് അറിയില്ലായിരുന്നു . ഇപ്പൊ മനസിലായി.. ഇപ്പഴത്തെ പിള്ളേരുടെ ഓരോ പാഷനെ 😅😅😅😅😅😅😅😅😅😅😅😅

  • @shahidamk2928
    @shahidamk2928 10 หลายเดือนก่อน +4

    അവളെന്തു ചെയ്താലും നെഗറ്റീവ് ഇഷ്ടപ്പെടുന്ന അവളെപ്പോലെയുള്ള കുറെയെണ്ണം അവൾക്ക് വോട്ട് ചെയ്യുമെന്ന് അവൾക്കറിയാം ആ ധൈര്യത്തിലാണ് ഈ വൃത്തികേടുകൾ കാണിച്ചു കൂട്ടുന്നത്

  • @hrishikesantn
    @hrishikesantn 10 หลายเดือนก่อน

    Most brilliant sai🎉🎉❤

    • @nevillem
      @nevillem 10 หลายเดือนก่อน

      Da ethra kitti? Enikkum cheranam ningada PR workinu

  • @akhileshchandroth2418
    @akhileshchandroth2418 10 หลายเดือนก่อน +1

    Enthokke cheythalum paranjaalum Jasmine support cheyyanum vote cheyyanum aalukalund pinnentha
    Thonniyathokke cheyyam parayaam

  • @amrithaammu9611
    @amrithaammu9611 10 หลายเดือนก่อน +1

    ഗബ്രി ഒന്ന് പുറത്ത് ഇറങ്ങിയാൽ തീരാവുന്നത്തെ ഉള്ളൂ ജാസ്മിനോടുള്ള ഈ crush😌

  • @Amina-ss6sz
    @Amina-ss6sz 10 หลายเดือนก่อน +18

    അങ്ങനെ വൈൽഡ് കാർഡ് പണി തുടങ്ങി മനസ്സിലുരുപ്പ് വെളിയിൽ varutte

  • @indian4604
    @indian4604 10 หลายเดือนก่อน

    വളരെ ശരിയാണ് നിങ്ങൾ പറയുന്നത്

  • @Geethajali598
    @Geethajali598 10 หลายเดือนก่อน +5

    Wildcard വരും എന്ന് അറിഞ്ഞപ്പോഴേ ജാസ്മിനും ഗബ്രിക്കും ഭയങ്കര tension ആയിരുന്നു. അവൾക്കറിയാം ഈ വേഷംക്കെട്ടൽ പ്രേഷകർകാണുന്നുണ്ടെന്ന് wild card വന്ന് ഇതു ചോദ്യം ചെയ്യുമെന്നും അവൾക്കറിയാം

  • @mykitchen1996
    @mykitchen1996 10 หลายเดือนก่อน

    Ee സ്നേഹം വും പ്രേമവും എന്താണ് എന്ന് എനിക്ക് ഇപ്പഴും അറീല...😂എന്താണ് അത് രണ്ടും തമ്മിലുള്ള വെത്യാസം

  • @saniyageo8599
    @saniyageo8599 10 หลายเดือนก่อน +4

    കഷായം ഗ്രീഷ്മ പോലെ ഇവൾ ആകുമെന്നാൽ അതിശയപെടാൻ ഇല്ല 😂

  • @Ringu-p5m
    @Ringu-p5m 10 หลายเดือนก่อน +47

    Jayadeep ath കലക്കി😂

  • @vivekvivi2584
    @vivekvivi2584 10 หลายเดือนก่อน +1

    Bestie setup aarikum udeshikkune (friends with benefits) 😂😂

  • @SulekhaBalasubramaniam
    @SulekhaBalasubramaniam 10 หลายเดือนก่อน +7

    വൈൽഡ് കാർഡ് എൻട്രികൾക്ക് ശേഷം, ജാസ്മിനും ഗബ്രിയും പരസ്പരം അകന്നു നിൽക്കുന്നു. ജാസ്മിന് സായിയുടെ ഉപദേശമാണ് കാരണം.
    ജാസ്മിൻ നിങ്ങളോടൊപ്പം സമയം ചെലവഴിക്കുക മാത്രമായിരുന്നുവെന്ന് ഗബ്രി അറിയണം. ജാസ്മിൻ വളരെ സ്വാർത്ഥയും തന്ത്രശാലിയായ പെൺകുട്ടിയുമാണ്.

  • @sheenudas9129
    @sheenudas9129 10 หลายเดือนก่อน +1

    ജാസ്മിനെ വന്നത് മുതൽ ഇന്ന് വരെ ആരും അറിഞ്ഞുകൊണ്ട് കോർണർ ചെയ്യാൻ ശ്രമിച്ചിട്ടില്ല. കോർണർ ആവുക എന്നതും ഒറ്റപ്പെടൽ സ്ട്രാറ്റജി ഇറക്കുക എന്നതും ജാസ്മിനും ഗബ്രിക്കും ഒരുമിച്ചു കളിയ്ക്കാൻ അവർ തന്നെ ഉണ്ടാക്കിയ കാരണങ്ങളാണ്. വന്നു രണ്ടാമത്തെ ദിവസം മുതൽ ആത്മ ബന്ധത്തിലായിപ്പോയ ഒരു നാടകം കളിച്ചതു കൊണ്ട് ആളുകൾ ചോദിക്കുന്നതുകൊണ്ട് അതിനൊരു കാരണം പറയണം. അതിനു വേണ്ടി എടുത്തു വെച്ച കാരണമായിരുന്നു കോർണെറിങ്. പക്ഷെ ശ്രീതുവും ഋഷിയും അത് ഉടച്ചു കയ്യിൽ കൊടുത്തു. കാണിച്ചു കൂട്ടുന്നതിലൊന്നും ഒരു ഇഷ്യൂവും തോന്നാത്ത ജാസ്മിൻ ഇപ്പൊ എന്തിനാണ് ന്യായീകരിച്ചു മെഴുകുന്നത്. എത്രയൊക്കെ ഉരുണ്ടാലും ജാസ്മിന് തന്നെ അറിയാം എത്രത്തോളം വൃത്തികെട്ട ഒരു കളിയാണ് ഗബ്രിയുമായി ചേർന്ന് പുള്ളിക്കാരി അവിടെ കളിക്കുന്ന ഡ്രാമ എന്ന്. ഇനി ഇതൊന്നും നാടകമല്ലെങ്കിൽ, സത്യസന്ധമായിട്ടാണ് കളിക്കുന്നതെങ്കിൽ, ജാസ്മിന്റെയും ഗബ്രിയുടെയും പാർട്ണർസ്/ ഭാവി വധു വരന്മാർ മനസിലാക്കേണ്ട കാര്യം, ഇവർക്ക് രണ്ടുപേർക്കും ട്രീറ്റമെന്റ് കിട്ടേണ്ട severe ആയിട്ടുള്ള പേഴ്സണാലിറ്റി/ ബിഹേവിയറൽ ഡിസോർഡർ ഉണ്ട്. ഇപ്പൊ രക്ഷപ്പെട്ടാൽ രക്ഷപ്പെട്ടു. അല്ലേൽ അവർ തന്നെ തുറന്നു പറയട്ടെ ഇത് അറ്റെൻഷൻ കിട്ടാനുള്ള ഡ്രാമ ആയിരുന്നെന്ന്.

  • @sandra_satheesh3634
    @sandra_satheesh3634 10 หลายเดือนก่อน +2

    ഇതെല്ലാം കാണിച്ചുകൂട്ടിയിട്ടും അവസാനം പറയും " ഞങ്ങൾ ഫ്രണ്ട്‌സ് ആണ് ഇതെല്ലാം കാണുന്ന പ്രേഷകർക്കാണ് കുഴപ്പം " എന്ന് 🥴

  • @fahimfiros6139
    @fahimfiros6139 10 หลายเดือนก่อน

    Jinto my star❤

  • @daisykoshy2454
    @daisykoshy2454 10 หลายเดือนก่อน +1

    Gabri kanepol thanne deshyam varunnu.only his intension jasminu mai thotti urumi prenaya chapalyam dats all

  • @Agnika-Anvika
    @Agnika-Anvika 10 หลายเดือนก่อน

    Dilshayude character ❤❤❤
    2peru purake നടന്നിട്ടും she managed very well❤️❤️

  • @sheelasebastian8351
    @sheelasebastian8351 10 หลายเดือนก่อน

    ബോസ്സണ്ണന്റെ explanation സൂപ്പർ

  • @bijuvarakanattu2742
    @bijuvarakanattu2742 10 หลายเดือนก่อน +1

    ഗബ്രിയെ പുറത്താക്കുക

  • @subinbabu3901
    @subinbabu3901 10 หลายเดือนก่อน +1

    AS 🔥 AJ 🔥

  • @ShanSheeliya-uv3dq
    @ShanSheeliya-uv3dq 10 หลายเดือนก่อน +6

    Abhishek sreekumar, Sijo, & Jinto ❤

  • @KarthikS-l5p
    @KarthikS-l5p 10 หลายเดือนก่อน +1

    Afsal ine bb il konduvaranam enn aagrahikunavar ondo???

  • @lijajudson9988
    @lijajudson9988 10 หลายเดือนก่อน

    Summer 🎉🎉🎉🎉👍👍👍👍👍

  • @tonypmtoms7313
    @tonypmtoms7313 10 หลายเดือนก่อน

    ചുറ്റും camera വച്ച ഒരു സ്ഥലത്ത് രണ്ട് കമിതാക്കളെ കൊണ്ടിരുത്തിയാൽ ജബ്രി team കാണിക്കുന്ന പ്രവർത്തികളിൽ കൂടുതൽ ഒന്നും ചെയ്യാനില്ല. Loversൽ നിന്നും ജബ്രി combo യിൽ നിന്നും തിരിച്ചറിയാൻ പറ്റണില്ല

  • @unniiguruvayoor9012
    @unniiguruvayoor9012 10 หลายเดือนก่อน

    അഫ്സലെ മോനെ രക്ഷപെട്ടെന്ന് വിചാരിച്ചോ 🙏🏻

  • @MarykuttySebastian-j3g
    @MarykuttySebastian-j3g 6 หลายเดือนก่อน

    മോനെ അഫ്സൽ മോൻ രക്ഷപെട്ടു

  • @karthikasudhansudhan7996
    @karthikasudhansudhan7996 10 หลายเดือนก่อน +2

    afsal bro eeni ee sadhanathine accept akkalleee

  • @aamii_
    @aamii_ 10 หลายเดือนก่อน

    Bestiee ann

  • @lekshmivs3944
    @lekshmivs3944 10 หลายเดือนก่อน +1

    ജാസ്മിൻ ഗബ്രിയോട് പ്രണയം ആണെന്ന് പറയില്ല, എന്നാൽ ഗബ്രിയേ കൊണ്ട് പറയിപ്പിക്കാൻ നന്നായി ശ്രെമിക്കയും ചെയ്യും, അപ്പോൾ കുറ്റം ലവന്റേത് മാത്രാവും

  • @zubairdoha3828
    @zubairdoha3828 10 หลายเดือนก่อน +1

    മോഷമായിട്ടാണ് പുറത്ത് എന്നെപ്പറ്റി എന്ന് അവള് അറിഞ്ഞു കഴിഞ്ഞു. ഇനി അവളെ നിരീക്ഷികുന്നത്തിൽ അർത്ഥമില്ല. വിട്ടേക്കുക. അവൾ ആയി അവളുടെ പാട്ടിന്. പൊട്ടെ എന്ന്. ഈ വിഷയത്തിൽ ഇനി അവൾക് എന്ത് സംഭവിച്ചാലും അവളുടെ വിധി

  • @jincejoseph3185
    @jincejoseph3185 10 หลายเดือนก่อน +1

    This
    is called friends with benefits

  • @daisykoshy2454
    @daisykoshy2454 10 หลายเดือนก่อน

    Ys Abhishek nice question nd good working .ivare randupereyum oru cage vangi koduthu cage il adeku

  • @daisykoshy2454
    @daisykoshy2454 10 หลายเดือนก่อน

    Ningal pareyunnethu 💯% correct anu..but bigg boss nd lalettante plan enthanennu ariyan exicted anu .

  • @ZachariasAj
    @ZachariasAj 10 หลายเดือนก่อน +3

    Secret agent secret ayii arri thappi nadakkuva 😂

  • @renjushyamvasantha4081
    @renjushyamvasantha4081 10 หลายเดือนก่อน +1

    സിജോ next week വരുമായിരിക്കു മോ

  • @mylittlekitchen2962
    @mylittlekitchen2962 10 หลายเดือนก่อน +1

    Afsal ningalku rekshapedallo

  • @murlidharpanicker1445
    @murlidharpanicker1445 10 หลายเดือนก่อน

    Abhishek Sreekumar is the best.

  • @beenafrancis4706
    @beenafrancis4706 10 หลายเดือนก่อน

    Jasmine s very smart player..she s with gabri just t get votes..she keeps changing topics 😅

  • @binumolraju5162
    @binumolraju5162 10 หลายเดือนก่อน +15

    അവളുടെയും അവന്റെയും ഗെയിം plan ആണ് ഇതൊക്കെ😡😡😡😡

  • @iyasmoniyasmon2590
    @iyasmoniyasmon2590 10 หลายเดือนก่อน +1

    Abishek jayadeep❤

  • @daisykoshy2454
    @daisykoshy2454 10 หลายเดือนก่อน

    Abhishek smart.

  • @RaihanHashim-b7z
    @RaihanHashim-b7z 10 หลายเดือนก่อน +2

    Ippol videshayathra ozhivakki bigg boss aan aalkkar kanunnath
    ~Abhishek sreekumar
    Only legends can understand 😂😂

  • @Noneedtoshowface12
    @Noneedtoshowface12 10 หลายเดือนก่อน +7

    No sound

  • @h46oon
    @h46oon 10 หลายเดือนก่อน +32

    Ith പ്രണയം അല്ല... Fuking situationship 🙂👍🏽👍🏽👍🏽👍🏽👍🏽

  • @preetha4856
    @preetha4856 10 หลายเดือนก่อน +19

    Afsal ne അവൾ സ്നേഹിച്ചിരുന്നു എങ്കിൽ, afsal ന് ഇതൊക്കെ പ്രോബ്ലം ആയി എന്ന് അറിയുമ്പോൾ ഒരു വിഷമം വരില്ലേ?? 🤔🤔🤔 ഇത്ര silly ആണോ ഇവൾക്ക് relations?? 🤔🤔🤦‍♀️🤦‍♀️

    • @sunshine4ev
      @sunshine4ev 10 หลายเดือนก่อน +1

      Yes atleast she will keep a distance from Gabri..

    • @preetha4856
      @preetha4856 10 หลายเดือนก่อน

      @@sunshine4ev atleast afsal പോയി എന്ന് അറിയുമ്പോൾ ഒരു വിഷമം വരില്ലേ? 🤔

  • @shahidamk2928
    @shahidamk2928 10 หลายเดือนก่อน +1

    ജാസ്മിയെന്ന് പറയുന്നവൾക്ക് എന്ത് ചെയ്യാനും മടിയില്ലാത്തവളാണ്

  • @revathysatheesh96
    @revathysatheesh96 10 หลายเดือนก่อน

    ഹോട്സ്റ്റർ ൽ കാണുമ്പോ ഇതൊന്നും കാണിക്കുന്നതെ ഇല്ല്ലലോ. കുറെയേറെ ഭാഗങ്ങൾ മിസ്സ്‌ ആകുന്നുണ്ട് ഫുൾ കാണാൻ എന്താ ചെയ്യേണ്ടത്

  • @amarkrishnan2647
    @amarkrishnan2647 10 หลายเดือนก่อน

    Ente summer anna best video ever😂💀

  • @Hoonigan18
    @Hoonigan18 10 หลายเดือนก่อน +5

    Secret agent shokamanallo

  • @rajasreekurup3406
    @rajasreekurup3406 10 หลายเดือนก่อน +3

    😂😂😂😂😂😂😂 ചിരിക്കാൻ മാത്രമാണ് തോന്നുത്

  • @mahinmb8556
    @mahinmb8556 10 หลายเดือนก่อน +3

    Jinto. Gabri. Jasmin. Nomisneshion varatte. Kanam kali. Urapppayoum. Gabri. Purathu. Anu....evar 3 peru matharam varanam keto...athode. A. Pusthakam. Adakam.

  • @hhghht
    @hhghht 10 หลายเดือนก่อน +1

    Jasmine എത്ര പേരുടെ പെങ്ങള്‍ ആണ്‌. എത്ര caring ആണ്‌ എല്ലാരും. 😅😅😅

  • @fathimam2943
    @fathimam2943 10 หลายเดือนก่อน

    Sneham und pranayathil pokan thalparyamillenn😂😂..ijjathi dialogue..namich..ngana sadhikkunno ntho

  • @lissyjose6957
    @lissyjose6957 10 หลายเดือนก่อน

    Jasminenu verum oru time pass matram

  • @AchuAchus-q6p
    @AchuAchus-q6p 10 หลายเดือนก่อน +1

    ജാസ്മിൻ നാടകം ഉണ്ട്

  • @adarshvh8496
    @adarshvh8496 10 หลายเดือนก่อน +3

    Eval full acting anu Enthina egana ulla girls naa oka eee show eku villikunu

  • @kplakshmanan8034
    @kplakshmanan8034 10 หลายเดือนก่อน

    Why should we break our heads on this issue. If they are pretending, the audience can give a befitting reaction to them.