അവൾക്ക് അല്പം കൊഴുപ്പ് കൂടുതലാ❗ജാസ്മിന്റെ നാട്ടുകാർക്ക് പറയാനുള്ളത്❗Jasmine Jafar | Bigg Boss 6

แชร์
ฝัง
  • เผยแพร่เมื่อ 24 ม.ค. 2025

ความคิดเห็น • 1.5K

  • @Joker-ko6he
    @Joker-ko6he 8 หลายเดือนก่อน +3311

    തങ്കമ്മ അമ്മയെ ഇഷ്ടം ആയവർ എത്രപേരുണ്ട് കൂട്ടരെ.. ❤️😂

    • @MeenaMinnu-d2e
      @MeenaMinnu-d2e 8 หลายเดือนก่อน +27

      2 min samsaram kettitt orale vilayiruttan pattumo... interview edukkunnavan blood oottan nikkunnavan aanu..manasilayille

    • @himashaibu5581
      @himashaibu5581 8 หลายเดือนก่อน +26

      🤣🤣🤣🤣🤣🤣👏🏻👏🏻👍🏻👍🏻ബെസ്റ്റ് ഇങ്ങനെ വേണം നാട്ടുകാർ 😀😀

    • @anusvolg
      @anusvolg 8 หลายเดือนก่อน

      😂😂😂😂😂😂

    • @PriyankaVinu-r1n
      @PriyankaVinu-r1n 8 หลายเดือนก่อน +19

      നല്ല ഒന്നാന്തരം നാട്ടൂകാർ❤

    • @aswathyachu6878
      @aswathyachu6878 8 หลายเดือนก่อน +15

      Po kelavi

  • @reshmar8613
    @reshmar8613 8 หลายเดือนก่อน +1503

    ജാസ്മിൻ പുറത്തിറങ്ങിയാൽ ആ നാട്ടുകാരെ അവൾ പച്ചത്തെറി വിളിക്കും....🤣🤣

    • @Lathalatha-lm3ux
      @Lathalatha-lm3ux 8 หลายเดือนก่อน +21

      Family angane thanneyaanu behalf cheyyunnu

    • @shamlanishad9855
      @shamlanishad9855 8 หลายเดือนก่อน +9

      100വട്ടം..

    • @rajivincent4900
      @rajivincent4900 8 หลายเดือนก่อน +1

      😂😂😂

    • @saslittlegarden2088
      @saslittlegarden2088 8 หลายเดือนก่อน

      😂😂😂

    • @Vocal._dudy
      @Vocal._dudy 8 หลายเดือนก่อน +10

      Vilichalum Avalude Antham fans support cheyyum🥴🤮

  • @sanissani1356
    @sanissani1356 8 หลายเดือนก่อน +1068

    പൈസ വാങ്ങിച്ചു കണ്ണുമടച്ചു മറ്റുള്ളവരെ തെറി വിളിക്കുന്ന pr അല്ലാതെ ജാസ്മിനെ ആർക്കാണ് ഇഷ്ടം ഉള്ളത്? 😡😏

    • @sanissani1356
      @sanissani1356 8 หลายเดือนก่อน +47

      @@andria110 അഞ്ചോ പത്തോ ഉണ്ടാകും ബാക്കി ഒക്കെ pr തന്നെ

    • @JalajaAsokan-eq5yv
      @JalajaAsokan-eq5yv 8 หลายเดือนก่อน +27

      Aarkum eshtamilla pisachine

    • @CROCHETLOVERS279
      @CROCHETLOVERS279 8 หลายเดือนก่อน +38

      Enik ishtaan..njaan paisa yum vedichila baaki ullavare cheethayum vilichilla 💁🏻‍♀️

    • @CROCHETLOVERS279
      @CROCHETLOVERS279 8 หลายเดือนก่อน +11

      @@sanissani1356atleast avalde youtube followers nee nookiit paranjaal poree ii ooha boham 😂

    • @sanissani1356
      @sanissani1356 8 หลายเดือนก่อน +8

      @@CROCHETLOVERS279 അതൊക്കെ പണ്ട് 😏😏😏പിന്നെ നീ എന്നൊക്കെ വിളിക്കുന്നത് വീട്ടിൽ മതി. എന്റെ അഭിപ്രായം ഞാൻ പറയും 😡

  • @thesolotravelermaneesh
    @thesolotravelermaneesh 8 หลายเดือนก่อน +523

    വോട്ട് ചെയ്തത് പറയാത്ത ചേട്ടൻ പൊളിച്ചു.........🤣

    • @Mummu_7_5_6-
      @Mummu_7_5_6- 8 หลายเดือนก่อน

      😂😂

    • @mohd_sahal2345
      @mohd_sahal2345 8 หลายเดือนก่อน +11

      Nammal communist kaarana😅

    • @ichukochu2649
      @ichukochu2649 8 หลายเดือนก่อน +3

      ഒരു മണ്ണാങ്കട്ടയും അറിയില്ല

    • @Alchemy12
      @Alchemy12 8 หลายเดือนก่อน

      ​@mhd_sahal1324 വാണ പിള്ളേർ! 🤣🤣

    • @sufaijakp6457
      @sufaijakp6457 8 หลายเดือนก่อน

      😀

  • @Aparna__apzz__
    @Aparna__apzz__ 8 หลายเดือนก่อน +458

    എനിക്കു മനസ്സിലാകാത്തത്... ഇവൾക്ക് ഇത്ര സപ്പോർട്ട് എവിടുന്നാ എന്നാണ്?? ഇത്രെയും ആൾക്കാരെ വേറുപിചിട്ടു voting il 2 nd position anu

    • @samusics3820
      @samusics3820 8 หลายเดือนก่อน +40

      ഇത് കുറച്ചു ആൽക്കരല്ലേ ഉള്ളു 😂ബാക്കി എന്തോരം ആൾകാർ വോട്ട് ചെയ്യുന്നുണ്ട് 😂

    • @Dadsgirl1111
      @Dadsgirl1111 8 หลายเดือนก่อน +30

      Fans und❤❤ Jasmin ❤️👑

    • @powerangel5110
      @powerangel5110 8 หลายเดือนก่อน +49

      PR nallonam unde

    • @Aparna__apzz__
      @Aparna__apzz__ 8 หลายเดือนก่อน +6

      @@samusics3820 yahhh bro ethreyum negativity vannitu

    • @Aparna__apzz__
      @Aparna__apzz__ 8 หลายเดือนก่อน +2

      @@Dadsgirl1111 😂

  • @deeparamesh5483
    @deeparamesh5483 8 หลายเดือนก่อน +671

    അമ്മ പുലി ആണല്ലോ.... ഗബ്രി പറഞ്ഞ പോലെ എല്ലാം ഹോർമോണിന്റെ കുഴപ്പം ആണ്.. അത് തന്നെ ആയിരിക്കും അമ്മയും ഉദേശിച്ചത്‌.... 😍😍🥰

    • @ichukochu2649
      @ichukochu2649 8 หลายเดือนก่อน +7

      വ്ലോഗ് ഒക്കെ എടുക്കുന്നവരെയും ഒന്ന് ഒരുങ്ങി ചമഞ്ഞു നടക്കുന്നവരെയുമൊന്നും പൊതുവെ നാട്ടുകാർക്ക് കണ്ണിൽ പിടിക്കൂല. അത് തന്നെ കാര്യം

  • @FACTSBYSHAHIN
    @FACTSBYSHAHIN 8 หลายเดือนก่อน +99

    ജാസ്മിന്റെ അതേ സ്വഭാവം ഉള്ളവർക്കേ അവളെ ഇഷ്ടപ്പെടാൻ പറ്റുള്ളൂ..

    • @KunuvavasWorld
      @KunuvavasWorld 7 หลายเดือนก่อน +6

      എന്തായാലും താങ്കളുടെ സ്വഭാവം അല്ലല്ലോ ജാസ്മിൻ മോൾക്ക് അതുകൊണ്ട് ഇത്രേം support undu instayil കയറി നോക്കൂ അവൾക്ക് ആർമിസ് വരെ ഉണ്ട് , എന്തായാലും നിന്നെ കാളും കഴിവ് അവൾക്ക് ഉണ്ട് അതുകൊണ്ടാണ് അവൾ അവിടെ ഇപ്പോഴും നിൽക്കുന്നത് . ഇനിയും അവള് ഉയരങ്ങളിൽ എത്തും , ഞങ്ങളുടെ പ്രാർത്ഥന ജാസ്മിൻ്റെ കൂടെ എന്നും ഉണ്ടാകും ❤

    • @FACTSBYSHAHIN
      @FACTSBYSHAHIN 7 หลายเดือนก่อน

      @@KunuvavasWorld നിന്നെ പോലെ ജാസ്മിന്റെ അടിപാവാട താങ്ങുന്ന ഒരു എരപ്പ് എന്റെ കഴിവിനെ കുറിച്ച് വിലയിരുത്തണ്ട... ആ പാഴ് ജാസ്മിന്റെ ഓരോ കഴിവുകളും കേരളം കാണുന്നുണ്ട്... പിന്നെ ഈ ലോകത്തെ എത്ര വല്ല്യ നാറിക്കും ആ നാറിയെ പോലെ ഉള്ളവരുടെ സപ്പോർട്ട് ഉണ്ടാകും അത് വല്ല്യ സംഭവം അല്ല കേട്ടോടാ ഊളെ.. ജയിലിൽ കിടക്കുന്ന ബലാത്സംഗ വീരന്മാർക്കും കാണും sure സപ്പോർട്ട് ചെയ്യുന്ന എരപ്പുകൾ എന്ന് വിചാരിച്ചു അവർ നല്ലവർ ആണെന്ന് അർത്ഥമില്ല.. പിന്നെ ജാസ്മിൻ കപ്പ്‌ ഒന്നും അടിക്കാൻ പോണില്ല ജിന്റോയുടെ 7 ഇൽ ഒരു ഭാഗം ഫാൻസ്‌ പോലും ജാസ്മിന് ഇല്ല.. കുറെ പാഴ് pr ഫാൻസ്‌ നടക്കുന്നുണ്ട്. ഒരു കാര്യവും ഇല്ല... ഒരുത്തന്റെ ജീവിതം ഊമ്പിപ്പിച്ചാണ് ആ പെണ്ണൻ ഗബ്രിയും ആയി ഇവൾ അവിടെ അഴിഞ്ഞടിയത്... ജാസ്മിന് ഫാൻസിനെക്കാൾ കൂടുതൽ ഹേറ്റേഴ്‌സ് ആണുള്ളത്.. അവളെ ഭാവി ഇതോടെ തീർന്നു.. കാര്യം അവളെ ചെറ്റ സ്വഭാവം എല്ലാർക്കും മനസിലായി.. നിന്നെ പോലെ ഒരു വേസ്റ്റ് അവളെ താങ്ങി എന്ന് കരുതി അവൾ വല്ല്യ സംഭവം ഒന്നും ആകാൻ പോണില്ല കേട്ടോടാ മര ഊളെ 🤮🤮

    • @FACTSBYSHAHIN
      @FACTSBYSHAHIN 7 หลายเดือนก่อน

      @@KunuvavasWorld എടാ ജാസ്മിന്റെ അടിപാവാട അലക്കുന്ന എരപ്പെ നിന്നെ പോലെ ഒരു പാഴ് ജന്മം എന്റെ കഴിവ് അളക്കാൻ വരേണ്ട കേട്ടോ. നിന്റെ പാഴ് ജാസ്മിന്റെ നാറിയ കഴിവുകൾ മൊത്തം ഓരോ ദിവസം ജനങ്ങൾ അറിഞ്ഞോണ്ട് ഇരിക്കുവാണ്.. അവളെക്കാൾ തറകൾ ആയ തീട്ടങ്ങൾക്ക് അവളെ ഇഷ്ടമാകും സമ്മതിച്ചു പക്ഷെ എല്ലാർക്കും ആ വൃത്തികെട്ടവളെ ഇഷ്ട്ടാകും എന്നൊന്നും പറയല്ലേടാ... ഇവിടെ നമ്മുടെ സമൂഹത്തിൽ ഏതൊരു ചെറ്റക്കും അവരെക്കാൾ നാറിയ ആൾക്കാരുടെ ഒരു സപ്പോർട്ട് ഉണ്ടാകും അത് വല്ല്യ സംഭവം ആയിരുന്നു കാണുന്ന ഒരു പമ്പര വിഡ്ഢി ആണ് നി.. ജയിലിൽ കിടക്കുന്ന ബലാത്സംഗ വീരന്മാർക്ക് വരെ അവരെപോലുള്ളവരെ സപ്പോർട്ട് ഉണ്ട് അത് വിചാരിച്ചു അവരെ വല്ല്യ ആൾകാരക്കല്ലേ... പുറത്ത് ഒരു പയ്യനെ ഊമ്പിപ്പിച്ചാണ് ആ പാഴ് ജാസ്മിൻ ആ പെണ്ണാൻ ഗബ്രിയുടെ കൂടെ അഴിഞ്ഞാടിയത്... ജാസ്മിന്റെ അതേ സ്വഭാവം ഉള്ള ഒരു എരപ്പാണ് നി അത്കൊണ്ടാണ് ഈ കമന്റ്‌ കണ്ടപ്പോ നിനക്ക് കുരു പൊട്ടിയെ... പിന്നെ നിയോ നിന്റെ തന്തയെ എന്നെ വിലയിരുത്താൻ വരേണ്ട... ജാസ്മിന്റെ ഫാൻ എന്ന് പറയുന്ന നിന്നെ ഒക്കെ എനിക്ക് അറപ്പാണ്... ഇപ്പ്രാവശ്യം അവൾ കപ്പ്‌ അടിക്കില്ല ജിന്റോ അടിക്കും.. ജിന്റോയുടെ 7 ഇൽ ഒരു ഭാഗം ഫാൻസ്‌ ജാസ്മിന് ഇല്ല... അവളെ എല്ലാർക്കും മനസിലായി ഇനി അവൾക്ക് നല്ലൊരു ഭാവി ഉണ്ട് എന്ന് തോന്നുന്നില്ല... അന്തസുള്ള ഒരാണും ആ വൃത്തികെട്ട പെണ്ണിനെ കേട്ടില്ല... നി അപ്പൊ സമയം കളയണ്ട ആ പാഴ് ജാസ്മിനെ വെറുപ്പിക്കുന്ന pr പണി തുടങ്ങിക്കോ

    • @Kingofcool-xq7lt
      @Kingofcool-xq7lt 7 หลายเดือนก่อน

      ​@@KunuvavasWorldഎന്നീറ്റ് പോടാ മൈരേ

    • @Kingofcool-xq7lt
      @Kingofcool-xq7lt 7 หลายเดือนก่อน

      ​@@KunuvavasWorldപോടാ പൂ... റാ

  • @Jamsheela-oz2so
    @Jamsheela-oz2so 8 หลายเดือนก่อน +688

    ആഹ് കൊഴുപ്പ് അങ്ങ്..... 😅😅😅
    അമ്മച്ചി റോക്ക്സ് 🖖🏻

    • @ichukochu2649
      @ichukochu2649 8 หลายเดือนก่อน +14

      ഈ പ്രായത്തിലും ആ അമ്മച്ചിയും സംസാരത്തിൽ നല്ല കൊഴുപ്പ് ആണല്ലോ കാണിക്കുന്നത്.അപ്പോൾ ജാസ്മിന്റെ പ്രായത്തിൽ ആ അമ്മച്ചിയുടെ നാവ് എന്തായിരിക്കും 🙆

    • @bijeeshraju5536
      @bijeeshraju5536 8 หลายเดือนก่อน

      L pin 0p0oKU pm

    • @SiniSri
      @SiniSri 8 หลายเดือนก่อน

      ​@@ichukochu2649avale pole ve aalla ammachi

    • @SmithaSomarajan
      @SmithaSomarajan 7 หลายเดือนก่อน +2

      Ammachikku kozhippinu kuravonnum illa

  • @abishekcl3352
    @abishekcl3352 8 หลายเดือนก่อน +343

    ഇവളുടെ സ്വഭാവം കണ്ടാൽ ആർക്കാണ് ഇഷ്ട പെടുന്നത്

  • @Ponnus-b9b
    @Ponnus-b9b 8 หลายเดือนก่อน +368

    അമ്മച്ചി സൂപ്പറാ 👌😍😍

  • @anshuvlogs2717
    @anshuvlogs2717 8 หลายเดือนก่อน +220

    Jinto ❤❤❤❤

  • @RAKESHKUMAR-rt4dm
    @RAKESHKUMAR-rt4dm 8 หลายเดือนก่อน +804

    തനി തങ്കം തന്നെ തങ്കമ്മച്ചി❤

    • @dmcangel8699
      @dmcangel8699 8 หลายเดือนก่อน +1

      ​​​@@bpositive7327enthin aval valich mukkil kayattooo

    • @ichukochu2649
      @ichukochu2649 8 หลายเดือนก่อน +8

      തങ്കമല്ല മുക്കുപണ്ടം. ശത്രുവിനെ പറ്റി പോലും ഒരാൾ വന്നു തിരക്കിയാൽ പറയാൻ പാടില്ലാത്ത വാക്കുകൾ. പ്രത്യേകിച്ച് മീഡിയയിൽ നിന്ന് വരുമ്പോൾ. വീട്ടിൽ കൊച്ചുമക്കളൊക്കെ ഉണ്ടാവുമല്ലോ. അവരെങ്ങനെ സഹിക്കുന്നോ എന്തോ?

    • @sreeragsree-mr9tg
      @sreeragsree-mr9tg 8 หลายเดือนก่อน

      🤣😅😅

  • @sreelathack3709
    @sreelathack3709 8 หลายเดือนก่อน +181

    Jinto❤❤❤❤❤❤❤❤

  • @himashaibu5581
    @himashaibu5581 8 หลายเดือนก่อน +252

    ഇങ്ങനെ വേണം നാട്ടുകാർ 🤣🤣🤣🤣

    • @EDITERMASTETR
      @EDITERMASTETR 8 หลายเดือนก่อน +1

      അവളുടെ ചാട്ടം കാണുമ്പോൾ എന്തോ മതിയാ ഗബ്രിയേൽ ആയുള്ള കളികൾ പറ്റ് മോഷണ പിള്ളാരെ കാണിക്കാൻ പറ്റില്ല

  • @Surumisunilad
    @Surumisunilad 8 หลายเดือนก่อน +604

    നാട്ടുകാർക്കൊക്കെ എന്താ മതിപ്പ് ജാഫർ ഇക്കാക്ക് മോളെ ഓർത്തു എന്നും അഭിമാനിക്കാം 😂😂😂😂

  • @asifkalpaka6572
    @asifkalpaka6572 8 หลายเดือนก่อน +104

    നാട്ടുകാർ സത്യം മാത്രം പറയുന്നു
    അവൾ ആ നാടിന് അപമാനമാണ് അവളുടെ പേരിൽ ആ നാടിനെ കൂട്ടിച്ചേർക്കരുത് ആ നാടിന്റെ അന്തസ്സ് പോകും 😂😂

    • @shahanasalam7966
      @shahanasalam7966 7 หลายเดือนก่อน +4

      She is a good gamer..asooyakkaraya nattukare nthu parayana

    • @manjusreedathsreedath6173
      @manjusreedathsreedath6173 7 หลายเดือนก่อน +1

      അസൂയ കുശുമ്പ്

  • @akshayacv1206
    @akshayacv1206 8 หลายเดือนก่อน +174

    ജിന്റോ 👌

    • @AneeshMp-i6h
      @AneeshMp-i6h 8 หลายเดือนก่อน +1

      Ishttam jinto❤

  • @sajeer3186
    @sajeer3186 8 หลายเดือนก่อน +90

    വരൂ നമുക്ക് കമെന്റ് ബോക്സിൽ വിദഗ്ദ‌ർ പറയുന്നതെന്തെന്ന് നോക്കാം😊

  • @midhilajmsamad2948
    @midhilajmsamad2948 8 หลายเดือนก่อน +839

    മനുഷ്യർക്ക് ആർക്കെങ്കിലും ഇവളെ ഇഷ്ടപ്പെടാൻ കഴിയുമോ

    • @__nycto_phile_._
      @__nycto_phile_._ 8 หลายเดือนก่อน +51

      Avalde athe character ollorkk avalee ishtaa😂

    • @Zaira-t9i
      @Zaira-t9i 8 หลายเดือนก่อน +9

      Kazhiyum😂

    • @CROCHETLOVERS279
      @CROCHETLOVERS279 8 หลายเดือนก่อน +25

      Yess..enik ishtam aann💁🏻‍♀️

    • @thulasidasnair1962
      @thulasidasnair1962 8 หลายเดือนก่อน

      വെറും ചന്ത പെണ്ണ്

    • @CROCHETLOVERS279
      @CROCHETLOVERS279 8 หลายเดือนก่อน +1

      @@__nycto_phile_._ningalde aa vishvasathinee aan prejudice enn parayuga😂…

  • @pinkuusp4
    @pinkuusp4 8 หลายเดือนก่อน +256

    ഈ തങ്കമ്മച്ചിനെ ബിഗ്ഗ് ബോസ്സിൽ എടുക്കൂ 😂😂😂

    • @minnafathima7713
      @minnafathima7713 8 หลายเดือนก่อน +5

      ആഹാ ബെസ്റ്റ് 😂

  • @achulachu7713
    @achulachu7713 8 หลายเดือนก่อน +230

    തങ്കമ്മ അമ്മ 🥰🥰🥰🥰🥰
    മാസത്തിലെ കുളി 🤣🤣🤣🤣

  • @SunithaSunithat-o6c
    @SunithaSunithat-o6c 8 หลายเดือนก่อน +95

    Jintappan❤❤

  • @പിന്നിട്ടവഴികളിലൂടെ
    @പിന്നിട്ടവഴികളിലൂടെ 8 หลายเดือนก่อน +165

    Jinto correct ❤
    നല്ലൊരു നാട്🌹🌹🌹🌹

  • @malappuramthamburu
    @malappuramthamburu 7 หลายเดือนก่อน +64

    ജിന്റോ ഫാൻസ്‌ ലൈക്ക് 😍😍💞

  • @rajulabeevi5290
    @rajulabeevi5290 8 หลายเดือนก่อน +76

    അമ്മുമ്മ. സൂപ്പർ

  • @AkhilaJyothi-tc9nr
    @AkhilaJyothi-tc9nr 8 หลายเดือนก่อน +114

    ജിന്റോ 💖💖💖💖💖

  • @relish7372
    @relish7372 8 หลายเดือนก่อน +159

    Thangammammaa fireeeee🔥🔥🔥🔥🔥🔥

  • @ShndiyAgobala
    @ShndiyAgobala 8 หลายเดือนก่อน +19

    ❤❤❤❤❤jinto ❤❤❤❤❤❤jinto ❤❤❤❤❤❤jinto ❤❤❤❤❤❤jinto ❤❤❤❤❤❤jinto ❤❤❤❤jinto ❤❤❤❤❤jinto ❤❤❤❤❤jinto

  • @Ammuzworld97
    @Ammuzworld97 8 หลายเดือนก่อน +111

    എന്റെ പൊന്നു സുഹൃത്തേ, വെറുതെ വീട്ടില്‍ ഇരുന്നാല്‍ വരെ കഞ്ചാവ് എന്ന് പറയുന്ന നാട്ടുകാരാണ് കേരളത്തിലെ എല്ലായിടത്തും ഉള്ളത് അപ്പോഴാണ് ഇത്രയും ചെയ്ത jasmine. ആ അയല്‍ക്കാരി ചേച്ചിയുടെ ഒക്കെ മനസ്സ് കണ്ടില്ലേ കളിച്ചോട്ടെ cup കിട്ടരുത് എന്ന്, കഷ്ടം തന്നെ 😂

    • @ainachacko8795
      @ainachacko8795 8 หลายเดือนก่อน +2

      😂

    • @Swetha__xhh
      @Swetha__xhh 8 หลายเดือนก่อน +14

      കോപ്പ് കിട്ടും 🤣🤣🤣🤣

    • @LasithaPramod-cp8mu
      @LasithaPramod-cp8mu 8 หลายเดือนก่อน +3

      നാട്ടുകാരായാൽ ഇങ്ങനെ വേണം

    • @Swetha__xhh
      @Swetha__xhh 8 หลายเดือนก่อน +3

      @@LasithaPramod-cp8mu അവർക്കു പോലും അവളെ പിടിച്ചില്ല പിന്നാ വേറെ നാട്ടുകാർ 🤣🤣

    • @maamoos3626
      @maamoos3626 8 หลายเดือนก่อน +5

      നാട്ടുകാർക്ക് മൊത്തം അസൂയ

  • @Rakhichandrans
    @Rakhichandrans 8 หลายเดือนก่อน +83

    എല്ലാവർക്കും വളരെ നല്ല അഭിപ്രായം ആണല്ലോ 😂

  • @alfasalthaf6562
    @alfasalthaf6562 8 หลายเดือนก่อน +110

    Jintappan❤❤❤❤❤❤❤

  • @DhanyaK-lj9os
    @DhanyaK-lj9os 8 หลายเดือนก่อน +129

    നാട്ടുകാർക്ക് പോലും ഇഷ്ട്ടമല്ല കഷ്ട്ടം

    • @jasminebeegum3526
      @jasminebeegum3526 8 หลายเดือนก่อน +7

      Oralum nannai kanan mattullavar ishtapedilla.ellam kure assooyalkkal

    • @duchduke2281
      @duchduke2281 8 หลายเดือนก่อน +3

      ​@@jasminebeegum3526 😂😂അയ്യേ നാണം ഇല്ലേ നിങ്ങൾക്ക് 😂 അന്തം ഫാൻ ആണല്ലേ

    • @nishagnath6464
      @nishagnath6464 7 หลายเดือนก่อน +1

      Thanne kurchuchothichalum nattukar ethu thannarikum paraunne

    • @duchduke2281
      @duchduke2281 7 หลายเดือนก่อน +2

      @@nishagnath6464 ഇത്രയൊക്കെ കണ്ടിട്ടും നിന്റെയൊക്കെ നിലവാരം 👌🏻👌🏻

  • @anjuruth5363
    @anjuruth5363 8 หลายเดือนก่อน +6

    Thankamma ammachiii polichuuu ❤❤

  • @sabithariyas3882
    @sabithariyas3882 7 หลายเดือนก่อน +16

    Jinto chettante fan like adiii❤

  • @Arathy1697
    @Arathy1697 7 หลายเดือนก่อน +5

    കമ്മ്യൂണിസ്റ് ചേട്ടൻ കൊള്ളാം.... എല്ലാം നമ്മുടെ കുഞ്ഞുങ്ങൾ അല്ലെ ❤️.. അതാണ് നിഷ്കളങ്കത... ആരെയും കുറ്റം പറയാതിരിക്കാൻ ഉള്ള മനസ്.. അത് ആയിരത്തിൽ ഒരുവനെ കാണു..

  • @abiliabili7780
    @abiliabili7780 8 หลายเดือนก่อน +156

    ജാസ്മിൻ ബോസിൽ നിന്നും ഇറങ്ങി പോണം തോറ്റു ഇറക്കി പോണം നാട്ടുകാർ പറയുന്നതൊക്കെ ശരിയാണ്

    • @Swetha__xhh
      @Swetha__xhh 8 หลายเดือนก่อน +1

      അടിപൊളി 😅😅

  • @ShantyJoseph-li9tb
    @ShantyJoseph-li9tb 7 หลายเดือนก่อน +19

    ഇത് ഗെയിം ആണ് ജീവിതമല്ല ഒരു പെൺകുട്ടിയെ ഇങ്ങനെ മനസാക്ഷി ഇല്ലാത്ത രീതിയിൽ സ്ത്രീകൾ തന്നെ പറയുമ്പോൾ ജാസ്മിൻ❤️❤️❤️❤️❤️❤️

    • @AmbiliSandeep
      @AmbiliSandeep 7 หลายเดือนก่อน +5

      Veruthe allallo aval kanichathellam tvyilude ellarum kandathalle

    • @sofiyajijo5094
      @sofiyajijo5094 7 หลายเดือนก่อน

      Anthanu aval avade katti kuttiyath angane thanne venam avalke

  • @mayflower12346
    @mayflower12346 8 หลายเดือนก่อน +32

    Grow up ppl
    Why do we need naatukaarude validation even in this 2024.
    Day by day we are getting motivated to live according to our wishes and dreams and then bullying a 23 year old like this. It’s a game after all.

    • @Satheesh-m5h
      @Satheesh-m5h 8 หลายเดือนก่อน +4

      Oru public influenced n vote based game anengil public validation vaangnathu Kozhapam Ila!! So u plz understand how this program works n comment according to it

    • @reyana1095
      @reyana1095 7 หลายเดือนก่อน

      What you sow will you get...

  • @inboxbuddy3011
    @inboxbuddy3011 8 หลายเดือนก่อน +305

    നാട്ടുകാരിയായിപ്പ്പോയില്ലേ എങ്ങനാ കുറ്റം പറയാതിരിക്കുന്നെ തഗ് മച്ചാ 😂😂😂😂

    • @Littleflower-h1t
      @Littleflower-h1t 8 หลายเดือนก่อน +36

      എനിക്ക് തോന്നുന്നത് അവൻ ഉദ്ദേശിച്ചത് തിരിച്ചു ആണെന്ന് ആണ്, പറഞ്ഞത് ഇങ്ങനെ ആയിപോയി 😀

    • @Shaheeeeeem
      @Shaheeeeeem 8 หลายเดือนก่อน

      ​@@Littleflower-h1tys.. Inkum thonni

    • @RashidRashi-r7c
      @RashidRashi-r7c 7 หลายเดือนก่อน +1

      Jasmeen❤❤

  • @ravidas2433
    @ravidas2433 8 หลายเดือนก่อน +7

    Jinto 💐💐💐💐💐💐💐❤️❤️❤️❤️❤️🌹

  • @fahimfiros6139
    @fahimfiros6139 8 หลายเดือนก่อน +8

    Jinto the king 😍💯💯

  • @josejohn7324
    @josejohn7324 8 หลายเดือนก่อน +14

    Jinto....super

  • @bibinbabu200
    @bibinbabu200 8 หลายเดือนก่อน +173

    Jasmine ishttamillathavar like

  • @Sulu954
    @Sulu954 8 หลายเดือนก่อน +125

    എന്തുവാടോ, ഒരു പെൺ കുട്ടിയല്ലേ, വെറുതെ വിടടോ, കപ്പ്, കിട്ടിയാലും ഇല്ലേലും അതാ കൊച്ചിന് ഇനി ജീവിക്കണ്ടേ, ഓരോതവന്മാരും മൈക്കും കൊണ്ടെറങ്ങും,

    • @vaishnavivaishu05vaishu97
      @vaishnavivaishu05vaishu97 8 หลายเดือนก่อน +28

      അത് കൊച്ചും കൂടെ ഓർക്കണം

    • @jonan2595
      @jonan2595 8 หลายเดือนก่อน

      Kochu kuttiyalle ,gabrikku nakki koduthathu mathre ullu.

    • @shyniphilip8406
      @shyniphilip8406 8 หลายเดือนก่อน +2

      Sathyam

    • @shyniphilip8406
      @shyniphilip8406 8 หลายเดือนก่อน

      ​@vaishnpidichu nilkkande avivaishu05vaishu97

    • @Fathima78925
      @Fathima78925 8 หลายเดือนก่อน +12

      ഓരോന്ന് ചെയ്ത് കൂട്ടുമ്പോൾ ആലോജിക്കണമായിരുന്നു

  • @shibisworldkitchen7662
    @shibisworldkitchen7662 8 หลายเดือนก่อน +72

    ആ തൊപ്പിയിട്ട ആൾ പറഞ്ഞത് ശെരിയാണ് സ്വന്തം കാര്യം നോക്കിയാൽ മതി 👍🏻

  • @Ayan_alluz_43
    @Ayan_alluz_43 8 หลายเดือนก่อน +6

    Jinto and family 🔥

  • @letters391
    @letters391 8 หลายเดือนก่อน +12

    Jinto🔥🔥🔥

  • @Ashishkumar-so8dx
    @Ashishkumar-so8dx 8 หลายเดือนก่อน +91

    Arku vote kodukum 😂
    Le: chettan Nammade partyku kodukum
    :ath ara
    :communist ❤😂😂😂

    • @saphalya
      @saphalya 8 หลายเดือนก่อน +2

      💯😂😂😂😂

    • @safooramohammed3928
      @safooramohammed3928 8 หลายเดือนก่อน

      അത് പൊളിയായിൻ ചേട്ടൻ പറഞ്ഞത് 😂😂😂

    • @ShihabkaKotumbaabbas
      @ShihabkaKotumbaabbas 8 หลายเดือนก่อน

      😂😂😂

  • @yadhukrishnanravi1729
    @yadhukrishnanravi1729 7 หลายเดือนก่อน +1

    Nalla nattukar

  • @sahiraSudheer
    @sahiraSudheer 8 หลายเดือนก่อน +13

    ഞാൻ ഒരു ജാസ്മിൻ ഫാൻ അല്ല . എന്നാലും നല്ല കാര്യം നാട്ടുകരേകൊണ്ട് തന്നെ ചോദിക്കണം ജാസ്മിൻ എന്തൊക്കെ ചെയ്തു എന്ന് പറയുന്നവരെ സ്വയം എല്ലാം തികഞ്ഞവരനോ എന്ന് ആലോചിക്കണം . ചിലർ ആരും നന്നാവുന്നദ് ഇഷ്ടമല്ലത്വരും ഉണ്ട്
    കിട്ടാതമുന്തിരി പുളിക്കും
    അവള് ഒരു പെൺകുട്ടി അയദ്കൊണ്ട് തന്നെ ഇടുങ്ങിയ ചിന്തയുള്ളള നാട്ടുകാർ. ഷോ ഇദ്ധുവരെ കാണാത്ത കൊറേ എണ്ണം ആണ് idhokke പറയുന്നത്

    • @Jasna_jas
      @Jasna_jas 7 หลายเดือนก่อน

      Njn sthiram show kanunne anallo nnit enik ntha thonnaathe avlk biggboss cup arhikunila😌

  • @finishaw
    @finishaw 7 หลายเดือนก่อน +1

    Jasmine eshtamullavr like🔥

  • @shemishemi3554
    @shemishemi3554 8 หลายเดือนก่อน +92

    ആരും എല്ലാം തികഞ്ഞവർ ഒന്നും അല്ല..എല്ലാവർക്കും ഉണ്ടാവും കുറവുകൾ... ഒറ്റക്ക് ഇരിക്കുമ്പോൾ കുറ്റം പറയുന്നവർ ആലോജിച് നോക്കിയാൽ മതി ഞാൻ അവളെ കുറ്റം പറയാൻ യോഗ്യത ആണോഎന്ന്....

    • @its_me_jango
      @its_me_jango 8 หลายเดือนก่อน +1

      🌹

    • @Lez_n
      @Lez_n 8 หลายเดือนก่อน +1

      True

    • @AryaJishnu-v2q
      @AryaJishnu-v2q 8 หลายเดือนก่อน +12

      ഷോയിൽ നിന്നുള്ള അഭിപ്രായം chodikkumbo സ്വന്തം കാര്യം നോക്കി ആണോ പറയ😂

    • @shijiv6537
      @shijiv6537 8 หลายเดือนก่อน +6

      ഇത്രയും യോഗ്യത ഒരു പെൺകുട്ടികൾക്ക് വേണ്ട

    • @shahidashahi7568
      @shahidashahi7568 8 หลายเดือนก่อน +5

      എനിക്ക് എന്തോ ഒരാളെ മാത്രം നോക്കി കുറ്റപ്പെടുത്തുമ്പോ ഒരു വിഷമം അവൾ ഒരു പെണ്ണ് അല്ലേ

  • @SameeraAmeri
    @SameeraAmeri 8 หลายเดือนก่อน +25

    Jasmine enik ഇഷ്ടം ❤️

  • @riswanap4064
    @riswanap4064 8 หลายเดือนก่อน +18

    ആ പയ്യൻ പറഞ്ഞ പോലെ വ്ലോഗ് ഇഷ്ട്ടം ആയിരുന്നു ഇപ്പൊ വെറുത്തു

  • @parvathy.parothy
    @parvathy.parothy 8 หลายเดือนก่อน +24

    ലെ പയ്യൻ: നമ്മുടെ നാട്ടുകാരിയല്ലയോ അപ്പോ കുറ്റംപറയാതിരിക്കുന്നതെങ്ങനാ 😂😂😂😂

  • @binimolthomas8240
    @binimolthomas8240 8 หลายเดือนก่อน +54

    അവളുടെ ഭംഗി കൊണ്ട് ചെറുപ്പക്കാർ കൊടുക്കുന്ന വോട്ട് കിട്ടി pokunnathanu

    • @najumanajuma9777
      @najumanajuma9777 8 หลายเดือนก่อน +4

      ഇതിനും വേണ്ടി ഭംഗി എവിടെ കിടക്കുന്നു ഒരല്പം കൊള്ളാം

    • @pp-od2ht
      @pp-od2ht 7 หลายเดือนก่อน +1

      Putty adicha bangi

  • @Omana848
    @Omana848 8 หลายเดือนก่อน +92

    തങ്കമ്മ സൂപ്പർ

  • @Knnrknr
    @Knnrknr 7 หลายเดือนก่อน +1

    തങ്കമ്മ ചേച്ചിക്ക് മതഭ്രാന്ത് ഇല്ലെന്നേ അതിന്റെ കുഴപ്പമേ ഉളളൂ ❤

  • @rajulabeevi5290
    @rajulabeevi5290 8 หลายเดือนก่อน +46

    ജിൻ്റോ❤❤

  • @kanneermazha
    @kanneermazha 8 หลายเดือนก่อน +39

    ആ കുട്ടിയുടെ ജീവിതം നശിപ്പിക്കാൻ ഇറങ്ങിക്കോളും ഓരോ മൈക്കും കൊണ്ട്. നിങ്ങളൊക്കെ ആണ് ഓളെ നെഗറ്റീവ് ആക്കിയത്. ഇവന്മാരുടെ വീട്ടില് എന്താ നടക്കുന്നത് എന്ന് ആർക്കറിയാം 😏

    • @Unique_creator170
      @Unique_creator170 8 หลายเดือนก่อน +6

      Aaa kochu bb ill pokkunnathinnu munne oru aligation undayirunnu anhh avale support cheyythe ellavaryum avalye eppo tallpazhayunnu pinne aaa kutty bb ill paranjith ulla pala statements yum accept cheyyan pattunnath anho

    • @Ramsijunu
      @Ramsijunu 8 หลายเดือนก่อน

      Athen Ivank pere pani ile

    • @Smilingstars7982
      @Smilingstars7982 8 หลายเดือนก่อน +3

      ഞാനും ഇതു തുടക്കം മുതൽ കണ്ട ഒരാൾ ആണ്. ഫസ്റ്റ് വീക്ക്‌ അവളെ ഒരു ഇഷ്ട്ടം ഒക്കെ തോന്നിതാ, പിന്നെ അവളുടെ ശെരിക്കും ഉള്ള സ്വഭാവം പുറത്തുവന്നപ്പോ മനസിലായി അവളുടെ അസുഗം എന്താന്ന് അതോണ്ട് നാട്ടു കാരെ കുറ്റം പറഞ്ഞിട്ട് കാര്യമില്ല, മറ്റു കണ്ടസ്റ് എത്രെ പേരുണ്ട് അവിടെ, അവളുത്തന്നെ അവൾക്കുള്ള കുഴി ഉണ്ടാക്കിയെ. എത്രെ ഒളിപ്പിച്ചാലും ജാതിയ ഉള്ളത് തൂത്താൽ പോവില്ല.... കേട്ടിട്ടില്ലേ

  • @anwita.s3287
    @anwita.s3287 8 หลายเดือนก่อน +135

    Naatukar polum ooki vittu Jasmine🤣🤣

  • @Nafih-vlogs
    @Nafih-vlogs 8 หลายเดือนก่อน +4

    Swantham naatukar eppolum ingane thanneya nallathonnum pareyula.. avale vendivarum ivarkokke one day.. Jasmine 🏆❤️❤️

  • @AravindakshanNAIR-g8k
    @AravindakshanNAIR-g8k 8 หลายเดือนก่อน +41

    All World wide Keralaites are supporting one & only genuine person is Jinto.

  • @nandinimv1219
    @nandinimv1219 8 หลายเดือนก่อน +6

    ❤❤❤ജിന്റോ ജിന്റോ ജിന്റോ

  • @SabuOs-i2e
    @SabuOs-i2e 8 หลายเดือนก่อน +7

    Ammachi super engane venam nattukar❤❤❤

  • @ajvalinu6314
    @ajvalinu6314 8 หลายเดือนก่อน +28

    ഇങ്ങനെ വീഡിയോ ഇടുന്ന തന്നോട് പുച്ഛം മാത്രം. ആ കുട്ടി വരുമ്പോൾ തന്റെ നാട്ടുകാർ തന്നെ പറയുന്നത് അവൾ കേൾക്കുമ്പോൾ 🥹 അവളെ കുറ്റം പറഞ്ഞു നടക്കാൻ നമുക്ക് യെന്ദ് യോഗ്യത ഉണ്ടന്ന് ആദ്യം മനസിലാക്കണം. ഈ വിഡിയോയിൽ നിന്ന് കിട്ടുന്ന പൈസ നിനക്ക് സന്തോഷം തരുമോ bro. തരുന്നുണ്ടാകിൽ ഞാൻ പറയും ജാസ്മിനെക്കാൾ മോശം താൻ ആണെന്ന് 😤

    • @ALTHWAFvlogs
      @ALTHWAFvlogs  8 หลายเดือนก่อน +4

      എന്തേലും പറ.. പറ്റുമെങ്കിൽ കരഞ്ഞു അങ്ങ് തീർക്കു.. 🙏

    • @ajvalinu6314
      @ajvalinu6314 8 หลายเดือนก่อน +5

      ​@@ALTHWAFvlogs അടുത്ത bigg bossil പോണേ bro 🙌🏻

    • @Lez_n
      @Lez_n 8 หลายเดือนก่อน +9

      ​@@ALTHWAFvlogsസ്വന്തം ആയിട്ട് പെങ്ങൾ ഉണ്ടേൽ ഈ kalikk ആരും irangula.. ഏത് നല്ല ഫാമിലി ആയാലും naatark കുറ്റം പറയാൻ ഉണ്ടാകും. അപ്പോൾ പിന്നെ ആൾറെഡി ജാസ്മിൻ airl aayond ഒന്നുടെ സുഖം ആയല്ലോ പബ്ലിക് ആക്കി പറയാൻ ധൈര്യം വന്നതും അതു കൊണ്ട് aan. അതിനു കാരണം താങ്കൾ ആയതു കൊണ്ട് ജീവിതത്തിൽ ഇത് പോലെ ഒരു സിറ്റുവേഷൻ വരാതെ ഇരിക്കാൻ nokkuka.

    • @ajvalinu6314
      @ajvalinu6314 8 หลายเดือนก่อน +2

      ​@@Lez_nyss💯💯

  • @Dracaryysssssssss
    @Dracaryysssssssss 8 หลายเดือนก่อน +37

    ഇതിനൊക്കെ ജാസ്മിൻ ചെയ്ത കുറ്റം എന്താടോ...സഹ ജീവികളോട് കരുണ കൊറച്ചൊക്കെ ആവാം... ഇങ്ങനൊക്കെ ഉണ്ടാക്കുന്ന പണം നിങ്ങൾക്ക് എക്കാലത്തും കൂടെയുണ്ടാവട്ടെ...

  • @IzhanahmadIzhanahmad-or3cb
    @IzhanahmadIzhanahmad-or3cb 8 หลายเดือนก่อน +2

    Jasmine i love you ❤

  • @sadiquekpr2603
    @sadiquekpr2603 8 หลายเดือนก่อน +6

    വോട്ട് ആർക്കാ ചെയ്‌തെതെന്ന് പറയില്ല വോട്ട് നമ്മളെ പാർട്ടിക്കെ ചെയ്യുള്ളു 😅നമ്മളെ പാർട്ടി മാർക്കിസ്റ്റ് 🤣പൊളി 👍

  • @SureshKumar-xc8up
    @SureshKumar-xc8up 7 หลายเดือนก่อน +1

    Ammachi super,she must be taken for next season,she innocent ammachi

  • @Basila_13
    @Basila_13 8 หลายเดือนก่อน +10

    പൊന്നു ബ്രോ കാണുന്നവരോട് ചോദിക് ഇത് ഒരു മാതിരി അവളെ നെഗറ്റീവ് ആകാനായി പ്രായമായ കുലസ്ത്രീ കുല പുരുഷന്മാരൊദ് ചോദിക്കുന്നെ കഷ്ട്ടം 😂

  • @vejaykumar4497
    @vejaykumar4497 7 หลายเดือนก่อน +1

    Jasmine is the real hero and without Jasmine that show is zero

  • @Mashaallah-c9q
    @Mashaallah-c9q 8 หลายเดือนก่อน +11

    കമ്മൂണിസ്റ്റ് ചേട്ടൻ ❤️❤️❤️❤️

  • @mariyashan5166
    @mariyashan5166 7 หลายเดือนก่อน +2

    Ammachi rockzzzzsz😂😂😂😂😂

  • @user-cp2di5uk1m
    @user-cp2di5uk1m 8 หลายเดือนก่อน +52

    തങ്കമ്മ അമ്മ 💋

  • @NimadeviNima-t6u
    @NimadeviNima-t6u 7 หลายเดือนก่อน +1

    അമ്മച്ചി സൂപ്പറാ👍👍👍

  • @soudhapm1318
    @soudhapm1318 8 หลายเดือนก่อน +7

    Jinto❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @ananthukrishna7162
    @ananthukrishna7162 7 หลายเดือนก่อน +3

    ഒരു standard ഇല്ലാത്ത contestant ആണ് ജാസ്മിൻ 👍👍👍👍

  • @മിനിറോബർട്ട്
    @മിനിറോബർട്ട് 8 หลายเดือนก่อน +11

    Jinto ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤ super 🎉🎉🎉🎉🎉🎉🎉🎉🎉🎉🎉🎉

  • @naseerasansha1467
    @naseerasansha1467 8 หลายเดือนก่อน +2

    Jasmin🔥🔥🔥🔥🔥❤️

  • @noufalmon7951
    @noufalmon7951 8 หลายเดือนก่อน +10

    മനുഷ്യത്വം ഉള്ള വർ അവളെ പറ്റി നല്ലത് പറയില്ല. മനുഷ്യത്വം ഇല്ലാത്തവർ പറയും

  • @JunaidNh-r2u
    @JunaidNh-r2u 8 หลายเดือนก่อน +1

    അമ്മച്ചി സൂപ്പർ 👍❤️

  • @cutestfamily-et3lt
    @cutestfamily-et3lt 8 หลายเดือนก่อน +39

    നാട്ടുകാർക്ക് അല്ലേലും ഒരു പെണ്ണിനെ മാക്സിമം പറഞ്ഞു നശിപ്പിച്ചു കളയും... ജാസ്മിൻ ❤️

    • @vaishnavivaishu05vaishu97
      @vaishnavivaishu05vaishu97 8 หลายเดือนก่อน +2

      ഇനി നാട്ടുകാരെ paranjo🤣🤣

    • @mathavoicekollam7702
      @mathavoicekollam7702 8 หลายเดือนก่อน +1

      അവള് മഹാ അങ്കാരി ആണ് പിശാചിനെ എന്തിനാ മറ്റുള്ളവർ sahikkunne

    • @Girlycurl
      @Girlycurl 8 หลายเดือนก่อน

      💩

  • @Saju-y7m
    @Saju-y7m 8 หลายเดือนก่อน +67

    കഷ്ടം... ആ പെൺകുട്ടി എന്ത് തെറ്റ് ചെയ്തിട്ടാണ്.... ഈ show നെ കുറിച്ച് അറിയാത്ത തള്ളമാരോട് ചോദിച്ചു അവൾക്ക് നെഗറ്റീവ് ആക്കിയിട്ടൊന്നും കാര്യല്ല്യ..... നിന്റെ പെങ്ങളെ കുറിച്ചും തള്ളനെ കുറിച്ചും നാട്ടുകാരോട് ചോദിച്ചാൽ മറുപടി എങ്ങനാണ് നോക്കരുതോ കോമാളി..... ജാസ്മിൻ ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️ആളുകൾ നെഗറ്റീവ് അടിക്കും തോറും ഇഷ്ട്ടം കൂടുന്നു.

    • @anaghamarymohan9625
      @anaghamarymohan9625 8 หลายเดือนก่อน +14

      Avalu onum kanichilla ella 🙏 namichhu pr namichuuu

    • @Fayas-t2c
      @Fayas-t2c 8 หลายเดือนก่อน

      Crct

    • @Meenu-r8
      @Meenu-r8 8 หลายเดือนก่อน +2

      അതൊരു പ്രേത്യേക മാനസികാവസ്ഥ ആണ് 😂

    • @RiyanoufalRiyanoufal
      @RiyanoufalRiyanoufal 8 หลายเดือนก่อน +7

      Aval Pacha paavam😂😂

    • @ayishahanan5598
      @ayishahanan5598 8 หลายเดือนก่อน +4

      Avalkkula gunagal onnu parajal nalladhaerunnu

  • @AyaniyaDhaneesh
    @AyaniyaDhaneesh 8 หลายเดือนก่อน +5

    Amma❤❤❤ Adipoliyayi paranju

  • @AmmuAnnu-tg8sl
    @AmmuAnnu-tg8sl 8 หลายเดือนก่อน +9

    Enthinanavo ellavarum ingane orale mathram Ithupole oru hate or negativity spread cheyyunnath.. no one is perfect…Not A Jasmin JAffer Fan.. game nu veliyil irangiyalum athinu jeevikkande.. after all she is also a human being… ella manushyarkkum thett patunnille?? Ithreyumokke cyber bullying Sahikkan ellarkkum patanam ennillallo.. arudem videos oralde life nashtamakkathirikkate

    • @ShezaShezin-c9l
      @ShezaShezin-c9l 7 หลายเดือนก่อน

      Bigbossil jasmine oronnu kaanichkoottumbo ithokke naattukar kaanunnundennu chindhikkande. Purath vannaalum avalkk oru prashnavum undakilla 😂

  • @Shami-z8c
    @Shami-z8c 8 หลายเดือนก่อน +1

    അമ്മച്ചിയോട് സംസാരം കേൾക്കാൻ നല്ല രസമുണ്ട്😍😍😍😍😍

  • @StellaJose-f2l
    @StellaJose-f2l 8 หลายเดือนก่อน +61

    ജാസ്മിനെ കൊണ്ട് കുറെ പേര് അരി മേടിക്കുന്നുണ്ട്. എങ്ങോട്ട് തിരിഞ്ഞാലും ജാസ്മിൻ ജാസ്മിൻ ജാസ്മിൻ.

    • @jonan2595
      @jonan2595 8 หลายเดือนก่อน +1

      Aayyye avalkku athu award alla, but ettavum mosham ketta behavior karanamaaa

    • @nishaus
      @nishaus 8 หลายเดือนก่อน

      ​@@jonan2595crct

  • @NisanaNichuuZ
    @NisanaNichuuZ 7 หลายเดือนก่อน +1

    Full vote jasmine😌😘🤍

    • @puthanveettil7608
      @puthanveettil7608 7 หลายเดือนก่อน

      Ethra paisa kiti mole ulup ille kandoree paisa nakki thinnann

  • @_ishu_jamshi_
    @_ishu_jamshi_ 8 หลายเดือนก่อน +75

    നുമ്മ കമ്മ്യൂണിസ്റ്റാണ് . നുമ്മ കമ്മ്യൂണിസ്റ്റിനേ വോട് കൊടുക്കൂ 😂😂😂😂😂😂😂😂😂😂😂😂😂

    • @amaldevamaldevb
      @amaldevamaldevb 8 หลายเดือนก่อน +2

      😂😂😂😂😂

    • @saphalya
      @saphalya 8 หลายเดือนก่อน +1

      😂😂

    • @noonee321
      @noonee321 8 หลายเดือนก่อน +1

      😅😅😅😂

  • @nishameeran8099
    @nishameeran8099 8 หลายเดือนก่อน +2

    Amma adipoli. Orupadishttappettu❤️

  • @ShibuA-j2p
    @ShibuA-j2p 8 หลายเดือนก่อน +16

    മൈക്ക് കൊണ്ട് നടന്ന് എന്ത് ചെയ്യും. അവൾ ചെയ്ത തെറ്റ് എന്താ. നിങ്ങളുടെ നാട്ടിൽ വന്നു നിങ്ങളെ കുറിച്ച് ചോദിച്ചാൽ അറിയാം. എന്താ മറുപടി. ചെരുപ്പ് adi കിട്ടാതിരുന്നാൽ കൊള്ളാം. നിങ്ങളുടെ വീട്ടിലെ കുട്ടികളെ എന്ത് ചെയ്താലും ഇത് പോലെ നാട്ടുകൊരോട്മൈക്ക് വീഡിയോകൊണ്ട് നടന്ന് ethu പോലെ നാണം കെടുത്തുമോ

    • @duchduke2281
      @duchduke2281 8 หลายเดือนก่อน

      😂😂😂 എടേ ചിരിപ്പിക്കാതെ പോടെ അന്തം ഫാനെ

  • @You....67038
    @You....67038 8 หลายเดือนก่อน +6

    തങ്കമ്മ on the fire 🔥🔥

  • @BasheeraBasheera-n4n
    @BasheeraBasheera-n4n 7 หลายเดือนก่อน +2

    അമ്മച്ചി ഗെയിം അല്ലേ നിങ്ങളെ വീട്ടിൽ നിന്ന് ആരെങ്കിലും ഇതിൽ പോയാൽ അറിയാം അവിടുത്തെ അവസ്ഥ

  • @monuworld3393
    @monuworld3393 8 หลายเดือนก่อน +12

    പൊളിച്ചു

  • @Ytuser4367
    @Ytuser4367 7 หลายเดือนก่อน +3

    ജാസ്മിൻ ❤️

  • @musthujasyjasy5211
    @musthujasyjasy5211 8 หลายเดือนก่อน +52

    Jasmin ❤️❤️❤️
    Naatukarude kushubinu marunilla
    Kozhupp aa thallakkanennu manasilayi

  • @Ytuser4367
    @Ytuser4367 7 หลายเดือนก่อน +7

    എനിക്കൊരുപാടിഷ്ടാ jasmine❤❤

  • @salims2134
    @salims2134 7 หลายเดือนก่อน

    തങ്കമ്മ അമ്മച്ചി പൊളിയാണ് മക്കളെ❤❤❤

  • @bestbuddyforever5166
    @bestbuddyforever5166 7 หลายเดือนก่อน +3

    Ithenthu nattukara....valare mosam ....kollamalle..athrayokke pratheekshicha mathi