ഇഷ്ടപ്പെട്ടില്ലെങ്കില്‍ തുറന്നു പറയാം🤗

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 10

  • @narayanankizhake4780
    @narayanankizhake4780 หลายเดือนก่อน

    ഇഷ്ടപ്പെട്ടു!

  • @CtabTech
    @CtabTech หลายเดือนก่อน

    Good msg 👍

  • @bijirpillai1229
    @bijirpillai1229 หลายเดือนก่อน

    അങ്ങനെ ആണല്ലേ ശ്രീ എനിക്ക് ഇപ്പോൾ ആണ് അതു കത്തിയത്. ഞാനും അങ്ങനെ വിചാരിച്ച ആളാണ്

  • @SrinivasanPec1968
    @SrinivasanPec1968 หลายเดือนก่อน

    Very Beautiful ❤❤

  • @vijayakumarv.d9952
    @vijayakumarv.d9952 หลายเดือนก่อน

    ലക്ഷ്മണരേഖ- എല്ലാവരും നന്നായി മനസ്സിലാക്കേണ്ടഒരു പരിധിയാണ്. എല്ലാവർക്കും ഒരേപരിധിയല്ല ചിലർക്ക് കൂടുതലായിരിക്കും. നമ്മളോട് വളരെ അടുത്തു നില്ക്കുന്നവർക്ക് വളരെ കുറവായിരിക്കും.Say from Im to 1mm. നമ്മുടെ സ്വസ്ഥത കളഞ്ഞു കൊണ്ട് മറ്റുള്ളവരെ പ്രീതിപ്പെടുത്താൻ ശ്രമിക്കുന്നത്ഒഴിവാക്കണം

  • @vijithmukundh8368
    @vijithmukundh8368 หลายเดือนก่อน

    No... പറയേണ്ട സമയത്ത് No... തന്നെ പറയണം.... അതേപോലെ... നമ്മൾ ഒരാളോട്... നല്ല റിലേഷൻ ഉള്ള timil... ആരോടായാലും.... സന്തോഷം ആയാലും... സങ്കടം ആയാലും... രഹസ്യം ആയാലും പറയാതിരിക്കുക....ജീവിതമല്ലേ... ഇണക്കവും... പിണക്കവും ഉണ്ടാകും....ഒരു ചെറിയ പിണക്കം കൊണ്ട്....ജീവിതം തന്നെ ഇല്ലാതാക്കി കളയും ചിലർ.... അതുകൊണ്ട്... ഒരു Boundary Line വെക്കുന്നത് നല്ലത്.... അത് ഗുണമേ ചെയ്യൂ...

  • @renjithk.p1599
    @renjithk.p1599 หลายเดือนก่อน

    100 persentage satyam

  • @manukunjikka1706
    @manukunjikka1706 หลายเดือนก่อน

    Lakshmanarekha.jeevithathil.pattilla.eannal.chilathu.kadakaruth.

  • @divyalekshmyr1609
    @divyalekshmyr1609 หลายเดือนก่อน

    ശ്രീ ഞാൻ ഇത് പോലെ മറ്റുള്ളവർ എന്ത് വിചാരിക്കും എന്ന് കരുതി ജീവിച്ച ആൾ ആണ്.... മാറാൻ നോക്കുന്നു..ഇപ്പോളും പൂർണ്ണ മായി മാറിയിട്ടില്ല... ശ്രമിക്കുന്നു.. മറ്റുള്ളവർ ചെയ്ത കാര്യം എനിക്ക് ഇഷ്ടപെട്ടില്ല എന്ന് അവരോട് പറഞ്ഞു കഴിഞ്ഞാൽ അത് തന്നെ പിന്നെയും ചെയ്തു വെറുപ്പിക്കുന്നവരെ എങ്ങനെ കൈകാര്യം ചെയ്യും.. അത് പറഞ്ഞു കളിയാക്കി കൊണ്ട് ഇരിക്കുകയും ചെയ്യും... ഇങ്ങനെ വന്നാൽ എന്താ ചെയ്യുക

  • @SrinivasanPec1968
    @SrinivasanPec1968 หลายเดือนก่อน

    Tamil mama im