എന്നെ INSECURE ആക്കിയിരുന്നത്, CONFIDENCE തരാൻ തുടങ്ങി | Meenakshi Raveendran | Josh Talks Malayalam

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 478

  • @JoshTalksMalayalam
    @JoshTalksMalayalam  2 ปีที่แล้ว +20

    ഒരു കാര്യം നേടാനുള്ള മനസ്സും അതിനുള്ള ശ്രമവും ഉണ്ടെങ്കിൽ നടക്കാത്തതായി ഒന്നുമില്ല. ​നിങ്ങളുടെ സൗകര്യപ്രദമായ സമയത്തു രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വിദ്യാർത്ഥികൾക്കൊപ്പം Spoken English സംസാരിച്ചു പരിശീലിക്കൂ . ഇന്ന് തന്നെ നിങ്ങളുടെ free trial നേടൂ joshskills.app.link/U9BdatuCdrb

  • @pratheeksharaju5102
    @pratheeksharaju5102 2 ปีที่แล้ว +932

    തടി ഇല്ലാത്തൊരു നേരിടുന്ന ഒരു പ്രധാനപെട്ട ചോദ്യം ആണ് കുട്ടി അങ്ങ് മെലിഞ്ഞു പോയെല്ലോ അയിന് നമ്മൾ എന്നാ വണ്ണം വെച്ചേന്നു മനസ്സിൽ തോന്നിപോകും 😂.. ചിലർക്കു ഇത് ഒരു ഹരം ആണ് എന്തെങ്കിലും നെഗറ്റീവ് അടിച്ചു നമ്മളെ തളർത്തുന്നെ നമ്മൾ തളരില്ലന്ന് അവർക്കറിയില്ലല്ലോ ഇതൊക്കെ എത്രെ കേക്കുന്നു കേട്ടോണ്ടിരിക്കുന്നു..

    • @charuthacharu5931
      @charuthacharu5931 2 ปีที่แล้ว +20

      Athenne njn ith orupad kettittundu but njn chirichu thallum

    • @princyprakash1430
      @princyprakash1430 2 ปีที่แล้ว +8

      @@charuthacharu5931 sathyam 😕

    • @chithrakrsinger6303
      @chithrakrsinger6303 2 ปีที่แล้ว +5

      Correct👍

    • @navami5591
      @navami5591 2 ปีที่แล้ว +11

      Ithinte nere opposite aanu 😁 thadi ullavar kelkkane

    • @princyprakash1430
      @princyprakash1430 2 ปีที่แล้ว +8

      @@navami5591 atha...melinjalum parayum thadichalum parayum😞

  • @divyas_paradise.
    @divyas_paradise. 2 ปีที่แล้ว +134

    മീനൂസെ...എന്റെ പ്രവൃത്തികൾ ആണ് എന്റെ മറുപടി എന്ന്... അത് എനിക്ക് ഒരുപാട് ഇഷ്ടായി...ഫഹദ് ന്റെ മോളോ ആ കളിയാക്കലിന് മീനു ന്റെ മറുപടി അസ്സലായി...ക്യാബിൻ crew ആകാൻ selection കിട്ടിയത് ആ batch ൽ മീനു ന് മാത്രം എന്ന് പറഞ്ഞില്ലേ...അതാണ് രൂപത്തിലും ഭാവത്തിലും ഒന്നും അല്ല.നമുക്ക് ചിലത് പറഞ്ഞിട്ടുണ്ട്..അത് എങ്ങിനെ ആയാലും നമുക്ക് കിട്ടും...അതിന് പ്രത്യേകിച്ചു മാനദണ്ഡങ്ങൾ ഒന്നും ഇല്ല...ഒരുപാട് സൗന്ദര്യവും ഒരുപാട് കഴിവുകളും ഒക്കെ ഉള്ളവർ ആയിട്ട് കൂടി എവിടെയും എത്താൻ പറ്റാതെ ആരാലും അറിയ പെടാതെ പോകുന്നവരും ഉണ്ട്.....നമ്മുടെ ഇഷ്ടങ്ങൾ നമുക്ക് മാത്രം ആണ് വലുത്..അതിന് വേണ്ടി നമ്മളെ കൊണ്ട് ആവുന്ന പോലെ പ്രവർത്തിക്കുക....എന്തായാലും മീനു ന്റെ സംസാരം എന്നത്തേയും പോലെ ഇവിടെയും ഗംഭീരം ആയിട്ടുണ്ട്...ഈ മരം കേറി പെണ്ണിനെ എനിക്ക് ഒരുപാട് ഇഷ്ടാ...Love u daa...😘

  • @anusr3420
    @anusr3420 2 ปีที่แล้ว +75

    എന്റെ answer എന്റെ പ്രവർത്തികളാണ് crct👍👍

  • @asifasana7470
    @asifasana7470 2 ปีที่แล้ว +85

    മീനാക്ഷി... എത്രമാത്രം confident ആണെന്ന്... ആ മുഖത്തു നോക്കിയാൽ തന്നെ അറിയാം... 👍😍love you Meenakshi... very very much ❤❤

  • @meenakshypradeep91
    @meenakshypradeep91 2 ปีที่แล้ว +44

    ഞാനും മാരാരിക്കുളംകാരി. എന്റെ പേരും മീനാക്ഷി. ഞാനും മെലിഞ്ഞിട്ടാണ് ഉള്ളത്😁

  • @Abcdefjnnjjnj
    @Abcdefjnnjjnj 2 ปีที่แล้ว +287

    അടുത്ത കാലത്ത് സ്‌ക്രീനിൽ ഏറ്റവും ഇഷ്ടപെട്ട പെൺകുട്ടി ❤️❤️i love your attitude മീനാക്ഷി... നായിക naayikan കണ്ടപ്പോൾ എനിക്കത്ര ഇഷ്ടം അല്ലായിരുന്നു... കുറെ പേരിൽ ഒരാൾ... എടുത്തു പറയ തക്ക വിധം പ്രതേകിച്ചു അട്ട്രാക്ഷൻ ഒന്നും കണ്ടില്ല... പക്ഷെ ഉടൻ പണം വന്നപ്പോ ആണ് മീനാക്ഷി ഗ്രേറ്റ്‌ ആണെന്ന് മനസിലായത്... മീനാക്ഷിയുടെ attitude അപ്പൊ ആണ് മനസിലായത്... ശെരിക്കുള്ള കഴിവുകളും അപ്പോ ആണ് പുറത്ത് വന്നത്... നായിക nayikanil ഞൻ ഇഷ്ടപെടാതിരുന്ന സ്കിറ്റുകൾ വീണ്ടും എടുത്ത് കണ്ടു.. അതെല്ലാം മനോഹരം ആയി തോന്നി...മുൻപ് pearly maany സ്‌ക്രീനിൽ ഉണ്ടായ്യിരുന്നപ്പോ കിട്ടിയ ഒരു നിറവ് ഒരു പക്ഷെ അതിനേക്കാൾ കൂടുതൽ വ്യത്യസ്തതയോടെ മീനാക്ഷി ചെയ്തു... മീനാക്ഷിയുടെ അഭിനയ മോഹം മീനാക്ഷി ചെയ്ത ഓരോ charachterilum തെളിഞ്ഞു കണ്ടു...മീനാക്ഷിക്കു നല്ലത് വരും ❤️❤️❤️

  • @stepitupwithkich1314
    @stepitupwithkich1314 2 ปีที่แล้ว +216

    അവസാനം പറഞ്ഞത് അത്രയും എത്ര ശെരി ആണ്...... ❤️👌👍🙏സൂപ്പർ.......... എല്ലാമലയാളികൾ ഇല്ല എങ്കിലും മിക്യ malluz num കളിയാകൽ.. ആക്കിവർത്തമാനം... ഗ്യാങ് ചേർന്ന് ഒറ്റ പെടുത്തൽ ഇത്‌ ഒകെ ഒരു ലഹരി ആണ് അവർക്ക്. 👎

  • @shanthikalesh1183
    @shanthikalesh1183 2 ปีที่แล้ว +33

    Sherikkum oru vallatha അവസ്ഥ ആണ് e body shaming അത്‌ പറയുന്നവർക്കു അറിയില്ല കേൾക്കേണ്ടി വരുന്നവരുടെ ബുദ്ധിമുട്ടു rand കുട്ടികളുടെ അമ്മ ആയിട്ടും slim ആയി ഇരിക്കുന്നത് കൊണ്ട് njan അനുഭവിക്കേണ്ടി വരുന്ന body shaming is horrible but ഞാൻ പ്രതികരിക്കാറുണ്ട് പറയുന്നവരോട് because i lv my self very much 🥰😍😘

  • @varsha-vachu
    @varsha-vachu 2 ปีที่แล้ว +71

    ഞാനും മെലിഞ്ഞിട്ടായിരുന്നു. ഒരുപാടു കളിയാക്കലുകൾ കേട്ടിട്ടുണ്ട്. ഇപ്പൊ കുറച്ച് തടി വന്നപ്പോൾ തടി കുറക്കണം എന്നായി. ഇങ്ങനെ പറഞ്ഞവരോടൊക്കെ ഞാൻ പറഞ്ഞത് നിങ്ങൾക്ക് വേണ്ടി എനിക്ക് എന്നെ മാറ്റാൻ കഴിയില്ല എന്ന് മാത്രമാണ്.

    • @happy.739
      @happy.739 2 ปีที่แล้ว +1

      Engane thadi veche ???

    • @subidhasubidha9072
      @subidhasubidha9072 2 ปีที่แล้ว +1

      എങ്ങനെ തടി വെച്ചേ

    • @yarah1001
      @yarah1001 2 ปีที่แล้ว +3

      @@happy.739 kanda fat okka valich ketti thadikkan nikkanda..healthy food kaichitt undaya thadi okkaya nallath.. Enikk athyavashym thadi nd.. Njan normal food ann kaikkal.. Orotharde nature polaannn

    • @niyas6321
      @niyas6321 2 ปีที่แล้ว

      👍

  • @sheenaraj5542
    @sheenaraj5542 2 ปีที่แล้ว +148

    നീ പറയുന്നത് ശരിയാ മോളെ എനിക്കും ഇങ്ങനെയൊക്കെ തന്നെയാ body shaming തടി തീരെ ഇല്ല

    • @sonunishu2839
      @sonunishu2839 2 ปีที่แล้ว +11

      Enik thadi kooditta prasnam....😌

    • @rafanislamicmedia3777
      @rafanislamicmedia3777 2 ปีที่แล้ว +1

      @@sonunishu2839 same 🤭എനിക്കും 🥲🥴

  • @എന്ന്സ്വന്തംജാനകികുട്ടി

    മെലിഞ്ഞലും വണ്ണം വച്ചാലും ശരി തന്നെ. രോഗമൊന്നും ഇല്ലാത്ത ഹെൽത്തി ബോഡി ആണ് വേണ്ടത്. നമുക്ക് ഇല്ലാത്ത വിഷമം ആണ് മറ്റുള്ളവർക്ക്. പോയി പണി നോക്കാൻ പറ 😏

    • @ayonanelson79
      @ayonanelson79 2 ปีที่แล้ว +5

      👍

    • @ansifaanu9166
      @ansifaanu9166 2 ปีที่แล้ว +3

      Ath currect an asughanghal onnum illathirikkana m

    • @raslam650
      @raslam650 2 ปีที่แล้ว +1

      Thadi illa enn paranju kaliyakunna avarkokke really avarkk thadi kurayanam ennulla agrahakkaran ere kure alkkarum but avar nammodu melinjirikkan endan ninde kolam enokke parayunnath avarkk orikkalum meliyan kayiyilla enna asooya kondan..... Povan para avarod... 😄

  • @anusr3420
    @anusr3420 2 ปีที่แล้ว +64

    മീനു ചേച്ചിയുടെ സംസാരം എനിക്ക് ഒത്തിരി ഇഷ്ടമായി love you chechi❤️❤️.

  • @afsi1772
    @afsi1772 2 ปีที่แล้ว +262

    ഞാനും ഇതുപോലെ മെലിഞ്ഞിട്ടാണ് എ എന്നെയും എല്ലാവരും പറയും 😒😒but എന്റെ husband മാത്രം പറഞ്ഞിട്ടില്ല... എന്നെ എന്തേലും ആരേലും പറയണേൽ അവരോടു നാലോണം ദേഷ്യപ്പെടും 😁that is my strangth

    • @mufeedashafeek4852
      @mufeedashafeek4852 2 ปีที่แล้ว +3

      Are you interested in healthy weight gain in a proper way..?

    • @hannafaris2273
      @hannafaris2273 2 ปีที่แล้ว +3

      Eante husband um full support ann arokke eanthokke paranaalum kattak koode nndavvum

    • @varna_
      @varna_ 2 ปีที่แล้ว +1

      @@mufeedashafeek4852 enthaa parayy...

    • @thamseenasaleem4631
      @thamseenasaleem4631 2 ปีที่แล้ว +1

      @@mufeedashafeek4852 yes

    • @ramz6389
      @ramz6389 2 ปีที่แล้ว +3

      @@hannafaris2273 .njanum ade thadi ela.height kuravanu hus nde vetukarum epolum parayum thadi ela food kazhikunile enoke.but hus orikalum ene kutapeduthitila.alku ariyam njan ndu kazhichalum tadi vekilenu.enik mother nde parambaryam anu ulathu😀

  • @adarshks0708
    @adarshks0708 2 ปีที่แล้ว +74

    What a motivation talk meenakshi.. Superb

  • @smithashibu1124
    @smithashibu1124 2 ปีที่แล้ว +46

    Nalloru motivational speech arunnu meenu 👏👏, love you dear ❤️

  • @daricemahin1673
    @daricemahin1673 2 ปีที่แล้ว +89

    Njan eppolum ippolum face cheyunnu. Aa divasam full njn mood offakarund🙂 because iam very slim

    • @anushamohan4868
      @anushamohan4868 2 ปีที่แล้ว +16

      Enik height koodiyathu kondanu problem undaye .13 yrs thottu marriage proposal vannu thundangi. Enik teenages polum udayilla.entho kettu prayam kazhiju nilkunna pole aalukal enne kandirunne

    • @indulekhaca2675
      @indulekhaca2675 2 ปีที่แล้ว +1

      Mine too

    • @hereiam871
      @hereiam871 2 ปีที่แล้ว +1

      Me too

    • @charuthacharu5931
      @charuthacharu5931 2 ปีที่แล้ว +3

      Parayunnavar parayatte nammal athoke chirichu thalluka..... Njnum bayankara slim ayirunnu

    • @bhavanavijayan7870
      @bhavanavijayan7870 2 ปีที่แล้ว +1

      Same😢

  • @indiratm1305
    @indiratm1305 2 ปีที่แล้ว +21

    വളരെ സന്തോഷം മിനു ഡെയിൻ ഇവിടെ

  • @TrollFamily-j7b
    @TrollFamily-j7b 2 ปีที่แล้ว +17

    തടികുറഞ്ഞ എനിക്ക് നല്ലരുമോട്ടിവേഷൻ 🔥🔥🔥

  • @neyshanafahad4170
    @neyshanafahad4170 2 ปีที่แล้ว +33

    Meenutti udan panam programme bhayankara ishttema

  • @KeetzwithNova
    @KeetzwithNova 2 ปีที่แล้ว +83

    Enikku kalyanam kayinju 5 years aayi. Ippo dhaa valarae depressed aayi irikkumbo aanu ee video kandathu.
    you just reminded me that I loved myself just the way you described it.
    I mean I love myself even now, it’s just that someone close to me is pulling me down and letting them do it.
    You just gave me this push to start to love myself even if that means pushing those close to me away.

  • @gshfjfjrgzgzhdj7008
    @gshfjfjrgzgzhdj7008 2 ปีที่แล้ว +10

    കുട്ടി,.. നിൻറെ പ്രവർത്തികൾ നിങ്ങളുടെ ചോദ്യങ്ങൾ ആണ്. ഉത്തരം ...

  • @user-jx4nc8sk3c
    @user-jx4nc8sk3c 2 ปีที่แล้ว +75

    Body shaming നേരിട്ടിട്ടുണ്ടോ എന്നോ 😂, ഞാൻ നേരിട്ടിട്ടുണ്ട്. മറ്റുള്ളവർ നമ്മളെ കണ്ടിട്ട് ഒരു കളിയാക്കി ചിരിയും, ഒരു ആക്കിയ സംസാരവും. ഇപ്പോൾ എനിക്കറിയാവുന്ന, എന്റെ വീട്ടിൽ ഉള്ളവർ, എന്റെ കൂട്ടുകാർ, ഇവരൊക്കെ എന്നെ കളിയാക്കിയാൽ, ഞാൻ ചിരിച്ചു കളയും, ഞാൻ കാര്യം ആകില്ല. പക്ഷെ വിഷമം ആകുന്നതു, നമ്മളെ ഇതുവരെ കണ്ടിട്ടില്ലാത്തവർ, നമ്മളെ അറിയാത്തവർ, ഇങ്ങനെ ചെയ്‌താൽ എനിക്ക് മനസ്സിന് ഒരുപാട് വേദന ഉണ്ടാകും. 😄

    • @Dragon_lilly22
      @Dragon_lilly22 2 ปีที่แล้ว +4

      Slim ആയതോണ്ട് ആണോ, പണ്ട് ഞൻ slim ആയിരുന്നപ്പോ കളിയാക്കി lockdown വീട്ടിൽ ഇരുന്നപ്പോ വണ്ണം വെച്ചു ആവശ്യത്തിന് ഇപ്പൊ അവരെ വാ അടഞ്ഞു ഇപ്പൊ കാണുന്ന കുറവ് പൊക്കം ഇല്ല എന്നാണ് ചിലർക്ക് 😁so ഇതാണ് സമൂഹം, നമ്മുടെ കുറവ് കണ്ടുപിടിച്ചു തളർത്താൻ ആണ് നോക്കണേ,

    • @drisyadrishh1276
      @drisyadrishh1276 2 ปีที่แล้ว +2

      @@Dragon_lilly22 idhpoleya entem avastha njn pand athyavashym thadi ndarnn apo bayankra thadi anenn paranj kaliyakki ipo melinjapo adhum paranj kaliyakkunnu🤷

    • @Dragon_lilly22
      @Dragon_lilly22 2 ปีที่แล้ว +2

      @@drisyadrishh1276 😊ഇങ്ങനെ ഉള്ളവരെ നമുക്കു മാറ്റാൻ പറ്റില്ല. സ്വയം ചിന്തിച്ചു മാറണം.നമുക്കു ചെയ്യാൻ.1. Insult ചെയ്ത മറുപടി spot ലു കൊടുക്കണം. അവരെ വാ അടപ്പിക്കണം.തെറി, ദേഷ്യം അല്ല അല്ലാണ്ട് കൊറച്ചു bold ആയി oru പുഞ്ചിരിയോടെ കട്ട മറുപടി കൊടുക്കുക.Eg.Health ലാണ് കാര്യം അതിലെങ്കി തീർന്നു എന്നു ഒക്കെ.. ഇല്ലെങ്കി ചിലപ്പോ അവരും ആയുള്ള relation നു oru break വരും ചിലരുടെ കാര്യത്തിൽ🙂. Unknown ആളുകർ ആണേല് കൊറച്ചു rough ആവാം🙂. അവര് നാളെ അരി വാങ്ങി തരാൻ ഒന്നും പോണില്ല നമുക്ക്🙂React ചെയ്യാണ്ട് ഇരിക്കുമ്പോ ആണ് നമ്മൾ down അവനേ.
      2. Main ആയി നമ്മൾ അറിഞ്ഞോ അറിയണ്ടോ oru തമാശക്ക് പോലും ആരേം body shaming ചെയ്യാണ്ട് ഇരിക്ക. ആവശ്യപെടുന്നേൽ weight gain tips പറഞ്ഞു കൊടുക്കാം max. നമുക്കു കൊറച്ചു എങ്കിലും change കിട്ടിയ tip ആയിരിക്കണം😊(These tips are from my own experinces 🙂🙂)

    • @Dragon_lilly22
      @Dragon_lilly22 2 ปีที่แล้ว

      @@drisyadrishh1276 @Drisya Drishh ഇങ്ങനെ ഉള്ളവരെ മാറ്റാൻ നമുക്ക് പറ്റില്ല, ഇതൊക്കെ സ്വയം മാടേണ്ടതാണ്. നമുക്ക് but ചെയ്യാൻ ഒണ്ട്.
      1. Insult ആര് ചെയ്താലും spot ലു നല്ല bold ആയി കട്ട മറുപടി കൊടുക്കണം.നമ്മൾ down ആയി കാണാൻ വേണ്ടി ചിലർ പറയും, ചിലർക്ക് നേരംപോക്ക് 2 ആയാലും നമ്മളെ മനസു വേദനിച്ചാൽ അവര് കാണാൻ പോണില്ല. So എന്തിനു ചുമ്മാ നിന്ന് കേട്ടു ശോകം അടിച്ചു ഇരിക്കണം. React ചെയ്യുമ്പോ അവർ നിർത്തും പതിയെ.... ദേഷ്യം,verbal abuse or body shaming അല്ല reacting അല്ലാണ്ട് Eg. Health ആണ് കാര്യം അതിലെങ്കി ശരീരം കൊണ്ട് no use എന്നു പറയാം 🙂.. But bold ആയി face to face ചെറിയ smile ഓട് കൂടി reply കൊടുക്കണം. Becoz aa aa person ഉം ആയി ഒള്ള relation നു oru കല്ല് കടി വരാതിരിക്കാൻ🙂. Unknown person with extreme insult ആണെകിൽ rough ആകാം 😁.2. Max. നമ്മൾ അറിഞ്ഞോ അറിയണ്ടോ പോലും ആരെയും body shaming ചെയ്യരുത്. ആരേലും ആരെങ്കിലും ചെയ്ത atleast അവരെ അശ്വസിപ്പിക്കണം🙂. cool and bold reaction is the only solution.ആരുടേം bodyshaming നു വടി തളർന്നു നിന്ന നമ്മൾ തന്നെയാ weak അവനേ.🙂(These tips are from my own experinces 🙂🙂)

    • @yarah1001
      @yarah1001 2 ปีที่แล้ว +1

      Alkaru parenne ketta theernn 😂enikk avashyathinu weight ndayinu.. Edee poyalum aniyathi nte njn ano kayikune enna chodhym.. Ipo lockdown il melinju.. Melinjathe orma iloo.. Pina paraya ithenth kolannn.. Onn thadi vekk nn.. Ivara okka para edth adich kollua alle vende👩🏻‍🦯yentha paraya..

  • @shibilaizhaque9495
    @shibilaizhaque9495 2 ปีที่แล้ว +126

    11:56 waah🔥.Everyone should be able to say so. For each one who sets aside his desires and dreams for others

  • @seema8720
    @seema8720 2 ปีที่แล้ว +37

    Meenakshi chechi ❤️❤️😘🤩

  • @ann497
    @ann497 2 ปีที่แล้ว +114

    Your attittude towards life is what made me your fan. Keep rocking Meenu 😍😍

  • @premjith529
    @premjith529 2 ปีที่แล้ว +66

    U are an exellent anchor dancer actor singer 💕✨🧚‍♂️

  • @Rizadreamsworld
    @Rizadreamsworld 2 ปีที่แล้ว +27

    Nice meeeenu❤️poliyayittund.... Enikkishttamanu..... Meeenuvine.....

  • @suryasuresh2148
    @suryasuresh2148 2 ปีที่แล้ว +30

    My answer is my actions... Wowhhh❤️

  • @swathi9004
    @swathi9004 2 ปีที่แล้ว +7

    ഏറ്റവും കൂടുതൽ മീനാക്ഷി ആക്ഷേപിയ്ക്കപെട്ടത് ശരീര ഘടനയുടെ പേരിൽ ആണെങ്കിൽ....ഉടൻ പണം 2.O ആ കളിയാക്കിയവർക്കുള്ള കട്ട മറുപടിയാണ്.. എത്ര എത്ര പ്രഗൽബരായ നടികൾ അവതരിപ്പിച്ച കഥാപാത്രങ്ങളാണ് ഒറ്റ നോട്ടത്തിൽ തന്നെ നമുക്ക് click ആവുന്ന രീതിയിൽ മീനാക്ഷി present ചെയ്തത്. 👍👍👍

  • @atheendriyasajeev2539
    @atheendriyasajeev2539 2 ปีที่แล้ว +13

    Same ചേച്ചി ഞാനും മാരാരിക്കുളത്ത് കാരിയാണ്.🥰

  • @surajsunil8529
    @surajsunil8529 2 ปีที่แล้ว +166

    I am so much impressed to ur talk chechi❤️.
    I'm also one who gone through these stages..
    I'm a short boy so many incident occurred in my life. Whenever I saw this video I feel so relaxed and your words would help me to gain somewhat confidence in me. Once again thank u so much chechi🥰😍😍

    • @lincycecil4048
      @lincycecil4048 2 ปีที่แล้ว +1

      Motivational talk. Luv u Meenukutty. ❤️👍🏻👍🏻

  • @WorldofLP
    @WorldofLP 2 ปีที่แล้ว +95

    She's full of positivity 😍 keep going Meenu 💗💗

  • @glowyjaan-yo9mb
    @glowyjaan-yo9mb 2 ปีที่แล้ว +42

    Njn ennu vichariche ullu chechinte life story ariyan pattiyenkil annu

  • @shamnamujeeb6247
    @shamnamujeeb6247 2 ปีที่แล้ว +12

    Ee chakkaraye enik vallya ishtaaa...

  • @najayunus9870
    @najayunus9870 2 ปีที่แล้ว +6

    എന്റെ കാര്യത്തിൽ ഞാൻ അത്യാവിശം സംസാരിക്കുന്നതുകൊണ്ട് മറ്റുള്ളവർ പറയുന്നത് എനിക്ക് ആ സംസാരം തന്നെ ഉള്ളൂ വേറെ ഒന്നും ഇല്ലാ എന്നാണ്. ഇതു എനിക്ക് മാത്രല്ല എല്ലാവർക്കും. സംസാരിച്ചു ന്നു വിചാരിച്ചു അയാളെ അതിലൂടെ മാർക്ക്‌ ഇടുന്നത് right അല്ലാ. ഞാൻ സംസാരിക്കുന്നു അത് എല്ലാരും കേൾക്കുന്നു, but ഞാൻ work ചെയ്യുന്നത് അവർ കാണുന്നില്ല, അതുവിചാരിച് പുറമെ ഉള്ളതാണ് ഞാൻ എന്നത് എനിക്ക് ഉൾക്കൊള്ളാൻ പറ്റില്ല. 1std to 7th std വരെ ഞാൻ ആയിരുന്നു TOP LIST but ഉപോയും പറയുന്നത് ഇനിയേലും ഒന്ന് പഠിച്ചോ എന്ന്. ഇവർക്ക് അറിയില്ല, എന്നാൽ ഒന്ന് മിണ്ടരുതിരിക്ക അതുല്ല..but now iam standing like a live wire.. Righ.💯💯💯💯

  • @PriyaKumar-rt4is
    @PriyaKumar-rt4is 2 ปีที่แล้ว +43

    Continue your positivity.....

  • @itsmeshithy4993
    @itsmeshithy4993 2 ปีที่แล้ว +44

    'വണ്ണം തീരെ ഇല്ല' എന്ന് പറയുന്നവരോട് ഒന്നേ പറയാൻ ഒള്ളു. എനിക്ക് വണ്ണം ഇല്ലെകിൽ നിനക്ക് എന്താ 😏😏.
    🙋🏻‍♀️

  • @sophyjohn7979
    @sophyjohn7979 2 ปีที่แล้ว +23

    Ofcourse.... People follow crowds sometimes.. But when you skip your dreams for some group of people.. It means we won't worth ourselves.. So inspiring talk👏🏻👏🏻👍🏻👍🏻😊

  • @arjunaravind5163
    @arjunaravind5163 2 ปีที่แล้ว +16

    മീനാക്ഷി ♥️.

  • @avinashalexander220
    @avinashalexander220 2 ปีที่แล้ว +20

    നല്ലോരു. കരിയർ അഷാംഷിക്കുനു☺️☺️☺️

  • @devikaar1530
    @devikaar1530 2 ปีที่แล้ว +10

    Mararikulam meenakshi enna reporter aayeeeee enna shambu chettante dlg orkunuuu Nayika nayakan. Meenuttii ishttammmm☺☺😍😍

  • @vijiscraftsworld
    @vijiscraftsworld 2 ปีที่แล้ว +153

    Thadi undengilum body shaming thadi illengilum body shaming... 😔... Food kurache kazhikarullu engil polum thadikum.. Ndhu cheyana...

    • @charuthacharu5931
      @charuthacharu5931 2 ปีที่แล้ว +26

      Chilar anganeya chechi vellam mathram kudichalum thadikkum chilar ethra food adichalum thadikkulla

    • @bhavanavijayan7870
      @bhavanavijayan7870 2 ปีที่แล้ว +4

      Yes😢

    • @vijiscraftsworld
      @vijiscraftsworld 2 ปีที่แล้ว

      @@charuthacharu5931 yes😒

    • @fairy3191
      @fairy3191 2 ปีที่แล้ว

      Athinentha thadi kolilaanu arengilum paranjo👀😒

    • @diyaskumarsm
      @diyaskumarsm 2 ปีที่แล้ว

      @@charuthacharu5931 Ayyo athu njan aanu

  • @zainabanv358
    @zainabanv358 2 ปีที่แล้ว +6

    ഞാൻ ആദ്യമായും അവസാനമായും ബോഡി Shaming നേരിട്ടത് എന്റെ hus -ന്റെ സഹോദരി യിൽ നിന്നാണ്. അവർ ഒരു ടീച്ചറാണ് ... എന്നേക്കാളും 18 വയസ് മൂത്തതാണ് അവർ .... അപ്പോ ഞാൻ അവരെ കുറിച്ച് ചിന്തിക്കുന്നതെന്താണെന്നോ... തലയ്ക്കകത്ത് വെളിച്ചം കേറാത്ത ഒരു അന്തംകമ്മി ടീച്ചർ🤣🤣🤣

    • @chaplin1669
      @chaplin1669 ปีที่แล้ว

      Communist kar enth pizhachu

  • @afeefanoufal101
    @afeefanoufal101 2 ปีที่แล้ว +30

    Meenu chechiiiiiii ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
    vayankara missing aa 😭😭😭😭😭

  • @anupamathew2958
    @anupamathew2958 2 ปีที่แล้ว +32

    Love u Meenakshi

  • @anabalrose2054
    @anabalrose2054 2 ปีที่แล้ว +18

    Wow....that was a wonderful speech

  • @dreamfollower9243
    @dreamfollower9243 2 ปีที่แล้ว +26

    Last 5min 🔥🔥♥️

  • @meenuxlover5910
    @meenuxlover5910 2 ปีที่แล้ว +34

    Meenu chechi ❤️you is our Queen 🌠🙌🏻

  • @Azarath_Metrion_Zinthos
    @Azarath_Metrion_Zinthos 2 ปีที่แล้ว +7

    I too was body shamed by my own mother and other relatives for so many years because of being too skinny.. i used to be insecure about my body... Now i feel so confident in myself.. i don't mind anyone's comments anymore.

  • @Shibini_
    @Shibini_ 2 ปีที่แล้ว +24

    You are the best motivator👏👏

  • @sanjujismariya1636
    @sanjujismariya1636 2 ปีที่แล้ว +24

    MISS YOU DM❣️😭

  • @leenajoseph6020
    @leenajoseph6020 2 ปีที่แล้ว +10

    Chechi ellarkum oru inspiration thaneyanu good luck chechi

  • @pro_fit_fitness8893
    @pro_fit_fitness8893 2 ปีที่แล้ว +11

    Ente kuttikkalam ith thanne aayrunnu ☺️ enikk enne thanne oorma vannu ....
    Njn periods aayath 10th nn aayrunnu ... ☺️

  • @rojaarora6728
    @rojaarora6728 2 ปีที่แล้ว +13

    എന്നെ മീനാക്ഷി എന്നാ എല്ലാരും vilikkane.. and i like it . 🤣🤣 I dont care...

  • @mahadeva......2389
    @mahadeva......2389 2 ปีที่แล้ว +2

    ഞാനും മീനാക്ഷിയെപോലെയാണ്‌ ഉടൻ പണം കാണുന്ന ടൈം എപ്പോഴും വീട്ടുകാരോട് ചോദിക്കും എനിക്കണോ മീനാക്ഷിക്കണോ വണ്ണം എന്നു അപ്പൊ രണ്ടും ഒരുകണക്കാ എന്നു പറഞ്ഞു കളിയാക്കും... ഇതിനെയൊക്കെ ആര് കെട്ടികൊണ്ട് പോകും എന്നു പലരുടെയും വാക്കുകളിൽ കേട്ടിട്ടുണ്ട് അപ്പോൾ ഞാൻ പറയുന്നേ ഈ കോലത്തിൽ ഇഷ്ടപെടുന്നവർ കെട്ടിയാൽ മതി എന്ന്.

  • @jaan5531
    @jaan5531 2 ปีที่แล้ว +17

    Body shaming njn cheruppam muthale kelkunna oru karyamanu ith.pinneed angot ath enikoru preshnsmmalathe ayi.ith parayunna avarkk ariyilla ith ethramathram nammale hurt cheyyunnundn.body shaming swantham veedukalil ninn thanne undakarund in everwhere.evide poyalum chodikunna oru karyamanu onnum thinnarille ,pand kandapolethanne undallo,kshheenichupoyi etc etc..
    Nammal avar paryunnath kettu feel ayi nikkananekil athine nammku samayam kanuu .be unique to be different from others .

  • @eyeopener1971
    @eyeopener1971 2 ปีที่แล้ว +58

    Meenu you are really amazing and inspirational ,Thank you so much and love u alot 😍😍😘😘

  • @chithrasanthosh2143
    @chithrasanthosh2143 2 ปีที่แล้ว +78

    U r a gem💋chechi love u a lot... Body shaming neridendi varunna oro vyakthikkum ee video useful ahn... The attitude towards your lyf... Its just awesome... Chechi paranja oro vakkum... I can relate.. Short dress idumbo nattukar parayana karyam thanne ahn chechii paranjath... Appo chechi paranjapole njn ath mient chyyarilla... Its our lyf nammal enth chyynam enn theerumanikkunnath nammal ahn... Avrkk avrde lyf ille.. Pinne silence is the best answer for all stupid questions....

  • @kalyanisuresh7478
    @kalyanisuresh7478 2 ปีที่แล้ว +34

    Meenu Chechi❤

  • @thamsithamzzz563
    @thamsithamzzz563 2 ปีที่แล้ว +33

    I love meenakshi...for ever... U r best motivater

  • @aryaammu8809
    @aryaammu8809 2 ปีที่แล้ว +34

    Meenu chechi ❤❤❤❤,udan panam kazhinjathode bhayankara missing aane

  • @aswanisiddikh601
    @aswanisiddikh601 2 ปีที่แล้ว +14

    Njanoke weight ullathil orupadu vishamikkunu epozhum 😔😔😔

  • @chithrasanthosh2143
    @chithrasanthosh2143 2 ปีที่แล้ว +23

    Pinnalla... Nammude pravarthikal anu nammade marupadi

  • @Minhaa_133
    @Minhaa_133 2 ปีที่แล้ว +32

    Meenuuu😍😍

  • @yaamimariyam
    @yaamimariyam 2 ปีที่แล้ว +31

    Meenu chechi 😍😍

  • @fahmida7497
    @fahmida7497 2 ปีที่แล้ว +10

    Her way of talking... 👍🤩🤩

  • @annavarghese7463
    @annavarghese7463 2 ปีที่แล้ว +21

    I love your attitude and your energy

  • @hiba3579
    @hiba3579 2 ปีที่แล้ว +28

    Meenu chechi lub uuu🥰😘😍

  • @anukrishnan386
    @anukrishnan386 2 ปีที่แล้ว +46

    Positive girl❤️

  • @anjanamnair2083
    @anjanamnair2083 2 ปีที่แล้ว +16

    അല്ലേലും പോണ്ണതടി ഇല്ലാത്ത പെൺകുട്ടികളെ ആണ് കാണാൻ ഭംഗി. വണ്ണം ഉള്ളവർ അത് കുറക്കാൻ പറ്റാത്തതിന്റെ വിഷമത്തിൽ നെഗറ്റീവ് അടിക്കുന്നതാണ്, ഹയ്യോ എന്ത് പറ്റി വണ്ണം കുറഞ്ഞോ എന്നൊക്കെ. അവർക്ക് അതല്ലേ ചെയ്യാൻ പറ്റു 😆😆എന്നോട് ഒരുപാട് പേര് മെലിഞ്ഞതിന്റെ നെഗറ്റീവ് ഉം പറഞ്ഞു വരും. അവരോടൊക്കെ എനിക്ക് ഇങ്ങനെ ഇരിക്കുന്നതാണ് ishtam, ഇതാണ് comfortable, എല്ലാവർക്കും ഇങ്ങനെ ഉള്ളവരെ അല്ലെ ഇപ്പോൾ ഇഷ്ടം,, വണ്ണം കുറയാൻ ആണ് പാട് എന്നൊക്കെ വളരെ pleasent ആയി ചിരിച്ചു പറയും. Appo അവര് ദുഖിച്ചു പോകുന്ന കാണാം. ഏറ്റില്ല enna ഭാവത്തിൽ 😆👌🏼

    • @anjalicharutha
      @anjalicharutha 2 ปีที่แล้ว +1

      This comment too is an example of body shaming.. thadichavarum melinjavarum ith orupole anubhavikkunnund..

  • @chandanaprakashan2870
    @chandanaprakashan2870 2 ปีที่แล้ว +22

    I reyale like you meennu chechi🥰😘😘

  • @anjanamnair2083
    @anjanamnair2083 2 ปีที่แล้ว +7

    ഞാനും അതെ assumbly kk ennum front la😁

  • @nithya8739
    @nithya8739 2 ปีที่แล้ว +28

    Body shaming 😪njnum orupad karajittund ippozum karayunnu 😣

  • @prasadka1004
    @prasadka1004 2 ปีที่แล้ว +20

    Super speech 🥰🥰

  • @thasni6471
    @thasni6471 2 ปีที่แล้ว +24

    Love you meenu chechi😘❤️

  • @naheedarahmakt7877
    @naheedarahmakt7877 2 ปีที่แล้ว +1

    നായിക നായകൻ തുടങ്ങിയത് മുതൽ എനിക്ക് ഇഷ്ടം മീനാക്ഷി ചേച്ചിയെ ആയിരുന്നു.. ഇപ്പോഴും.....

  • @girly7305
    @girly7305 2 ปีที่แล้ว +18

    Enikk chechide words nannayi motive aayittund , l am also a slim person like you but I also love my self😊

  • @farhanafarhana8025
    @farhanafarhana8025 2 ปีที่แล้ว +27

    Meenu💖

  • @aswanisiddikh601
    @aswanisiddikh601 2 ปีที่แล้ว +9

    Malik ill ufff🔥🔥🔥🔥🔥🔥🔥adipoli

  • @sarathbalakrishnan8613
    @sarathbalakrishnan8613 2 ปีที่แล้ว +14

    Meenakshi chachi adipoli

  • @shabafiru..8404
    @shabafiru..8404 2 ปีที่แล้ว +40

    Awesome 😍😍😍🥰🥰🥰🥰
    Your a big motivation to others😍😍😍
    Miss you so much...
    Udanpanam & Dmk❤

  • @subhashpk1440
    @subhashpk1440 2 ปีที่แล้ว +29

    Meenus😍😍

  • @annliyaalwina114
    @annliyaalwina114 2 ปีที่แล้ว +14

    Love you so much meenakshi

  • @jollyjose9573
    @jollyjose9573 2 ปีที่แล้ว +20

    Smart girl 💟 Meenakshi, keep it up 👍 God bless you.

  • @farhaneetaspirant
    @farhaneetaspirant 2 ปีที่แล้ว +55

    Meenakshi chechi you just nailed it 🤙❤😌

  • @sreejas.r2694
    @sreejas.r2694 2 ปีที่แล้ว +23

    Love you chechi😘😘😘😘😘😘😘😘😘😘😘😘😘😘😘😘😘

  • @Dragon_lilly22
    @Dragon_lilly22 2 ปีที่แล้ว +13

    Superb chechi ❤❤❤Lots of love 😘

  • @aswiniajeesh5677
    @aswiniajeesh5677 2 ปีที่แล้ว +9

    It's just🔥.....Waah💫

  • @frhnah
    @frhnah 2 ปีที่แล้ว +15

    Sherikkum thadichavarkkano melinjavarkkano nammude societyil space ullath?? Sathyam paranja rand groupinum illallo😌

  • @e234adithyaraj2
    @e234adithyaraj2 2 ปีที่แล้ว +13

    Pashe chechi nalla cute alle🤗😘

  • @swapnasibi9050
    @swapnasibi9050 2 ปีที่แล้ว +26

    Your words motivate me a lot chechi thank you so much for your this wonderful wordings thank you thank you so much

  • @asnaabubakkar7330
    @asnaabubakkar7330 2 ปีที่แล้ว +10

    Cabin crew aayrunooi? ❤️ woww.... lob u meenakshii😍😘❤️

    • @ashwathymr4029
      @ashwathymr4029 2 ปีที่แล้ว

      Air hostess

    • @asnaabubakkar7330
      @asnaabubakkar7330 2 ปีที่แล้ว

      @@ashwathymr4029 ethra ay wrk chy?

    • @ashwathymr4029
      @ashwathymr4029 2 ปีที่แล้ว

      @@asnaabubakkar7330
      Video ശ്രദ്ധിക്കൂ. അപ്പൊൾ മനസ്സിലാകും എപ്പോഴാ job വിട്ടത് ന്നു...

  • @jesuseslechuz5093
    @jesuseslechuz5093 2 ปีที่แล้ว +7

    Chechi parayuna point😍

  • @anjujeevan5132
    @anjujeevan5132 2 ปีที่แล้ว +8

    I love the way Iam..... ❤
    Super

  • @ShamzzExplorer
    @ShamzzExplorer 2 ปีที่แล้ว +32

    Good speech 💥🔥🔥🔥

  • @suhraalikkal1312
    @suhraalikkal1312 2 ปีที่แล้ว +7

    Enikkishttayiii chechiye🙂🤗

  • @crafton4500
    @crafton4500 ปีที่แล้ว +1

    Ee video kandappo othiri motivated aayi.And so much positiveness ❤

  • @steffysebastian6191
    @steffysebastian6191 2 ปีที่แล้ว +10

    Wooooww sooo inspiring🥰🥰🥰🥰

  • @nidha3826
    @nidha3826 2 ปีที่แล้ว

    എനിക്ക് ഇപ്പൊ 20 വയസ്സായി.18ൽ ആയിരുന്നു കല്യാണം 19 ഒരു മോള് ഉണ്ടായി. ഇപ്പൊ മോൾക് ഒരു വയസ്സായി. എനിക്ക് ഒട്ടും തടിയില്ല ഹൈറ്റും ഇല്ല. മോളെയും കൊണ്ട് പുറത്ത് പോയാൽ കാണുന്നവരൊക്കെ കളിയാക്കും ഇത് നിന്റെ മോളാണോ കണ്ടാ പറയൂല നിനക്ക് ഒരു മോള് ഉണ്ടെന്ന് പഠിക്കുന്ന കുട്ടിയാന്ന പറയൂ എന്നൊക്കെ പറഞ് ഒരുപാട് വട്ടം നാണം കെടുത്തിയിട്ടുണ്ട്. But കാലം അവർക്ക് മറുപടി കൊടുക്കും