How To Attract Your EX Back In Malayalam | 100% Working | Two Powerful Law Of Attraction Technique

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น •

  • @reejats951
    @reejats951 2 หลายเดือนก่อน +54

    ഇതേ അവസ്ഥ ആണ് പറയാതെ ബ്ലോക്ക്‌ ചെയ്തു പോയികാര്യം പോലു അറിയില്ലബ്ലോക്ക്‌ മാറ്റി യൽ മതിയയിരുന്നു സർ നല്ല സകടം ഉണ്ട് 😌🙏thanks സർ thanku univers 🙏

    • @NithuNithu-ge2lf
      @NithuNithu-ge2lf 2 หลายเดือนก่อน +4

      Same avastha yentha yennu ariyiathe tension ayi njan erikunne nalla msg ettu pine aghu block adichekunnu njan nokkiyapole ake yentho polle😔😔😔😔😔

    • @veenacn1496
      @veenacn1496 2 หลายเดือนก่อน +4

      Sathyam ..petanu block aki povva.. vallathoru avasthaya 😥..etra manifest cheyth failure ayi...onum nadanilla.

    • @JessyDas-q6j
      @JessyDas-q6j 2 หลายเดือนก่อน +7

      Self love practice cheyoo.. Chase cheyyanda.. Nammude manass adyamonnum ithumaayi adjust cheyyilla.. But mind control cheythu nammal nammude karyangalil focus cheythu namuk ishtamullavarde koode tym spend cheythu namuk importance koduth self love cheythu nokku..mind nammude controlil aavum.. Pinne namuk ullathanel nammude aduthu ethum..pinne thalparyam illathathine onnum valicheduthu lifeil konduvannitt futureil suffer cheyyunnathinekkal avar ishtathode varatte athalle nallathu? Ingane onnu cheythu nokku.. Nammal happy aayirikkunnath kanumbo nammal change avumbo ithokke thedi varumenne.. Athuvare ithineyokke orthu nammude sandosham nammude nalla samayangal enthina kalayunne.. Pls ente anubhavathil ninnu parayuva.. Please stop chasing them and focus on yourself.. Love yourself..pinne dheivathil vishwasam undel aathmeeyamayi kooduthal valaruka dheivathodu aduthu jeevikkya..dheivathinte sneham mathi munnott jeevikkanulla oorjam kittaan..

    • @veenacn1496
      @veenacn1496 2 หลายเดือนก่อน +1

      @@JessyDas-q6j sathyanu..njan Kure spiritual ayi..but idayk orkumbo ..ipo Kure koodi ok aayi ennu parayam...but kure time edukum overcome cheyan..thanks 🙏🏾

    • @JessyDas-q6j
      @JessyDas-q6j 2 หลายเดือนก่อน

      @@veenacn1496 Athe..njanum idaykk orkkumbo ullu vingum.. Pakshe saramilla..Ee samayavum kadannu pokum..ivaronnum jenichappo muthal nammude koode illarnnillallo jeevithathil eppozho koode koodiyavar alle avare athmarthamaayi snehichathum vishwasichathinum alle ee kittiyathenn karuthum.. Jenichappo muthal snehicha appantem ammayudem koodeppirappukaludeyum koottukardem athra value onnu ivaronnum arhikkunnillenne nammude lifeil..nammale snehikkunnavare mathi namukk allathavar illelum oru koppumillenn manassine padippicheduthal theeravunnathe ulleda..vishamikkanda.. Be strong.. Pray well..love yourself.. Love ur family and frnds..Spend time with ur loved ones.. Enjoy cheythu happy aayirikkunnennu kanichukodukk..let them learn a lesson..

  • @sruthy-sruthy4793
    @sruthy-sruthy4793 2 หลายเดือนก่อน +27

    6:32 സ്റ്റാർട്ട്‌ ❤

  • @ratheeshpv5816
    @ratheeshpv5816 2 หลายเดือนก่อน +27

    നിങ്ങളെ ഒരിക്കൽ തള്ളി പറഞ്ഞു പോയവവരെ
    നിങ്ങൾ പിന്നീട്
    തിരിച്ചു വന്നാൽ
    സ്വീകരിക്കാതിരിക്കുക
    കാരണം
    പിന്നീട് ഒരിക്കൽ കൂടി
    അവർക്ക് നിങ്ങളെ തള്ളി പറയുക ഒട്ടും പ്രയാസമുള്ള കാര്യമല്ല.
    സ്വന്തം അനുഭവത്തിൽ നിന്നാണ് പറഞ്ഞത്.
    ഞാൻ ഒരാളെ എന്നേക്കാൾ സ്നേഹിച്ചിരുന്നു
    ഒരു ദിവസം രാത്രി
    അവൾ പറഞ്ഞു
    നിന്നെ വിളിക്കുന്നത്
    ഞാൻ അവസാനിപ്പിക്കുകയാണ്.
    അന്ന് ഞാൻ അവസാനിച്ച് പോയതാണ്.
    തിരിച്ച് വരാൻ പറ്റില്ല എന്നാണ് ഞാനും കരുതിയത്.
    എങ്ങനെ ഒക്കെയോ തിരിച്ച് വന്നു..

    • @sruthy-sruthy4793
      @sruthy-sruthy4793 2 หลายเดือนก่อน +1

      സത്യം.

    • @Rkanathil
      @Rkanathil 2 หลายเดือนก่อน +1

      രണ്ടാമത് ഉണ്ടാകുന്ന വേദന ഒരു 2 day ഒടുക്കത്തെ feeling ഇപ്പോൾ recover ആയി

    • @Ijlal__ali
      @Ijlal__ali 2 หลายเดือนก่อน

      ​@@Rkanathilഅനുഭവിക്കുന്നു

  • @achuzzs9980
    @achuzzs9980 2 หลายเดือนก่อน +10

    1.iam happy
    2. I'm giving priority to myself
    3.i love myself
    4.i deserve love
    🙌❤✨

  • @satheeshkerala7199
    @satheeshkerala7199 2 หลายเดือนก่อน +8

    നല്ലൊരു വീഡിയോ ❤️👌
    ആശംസകൾ ❤️💕👏👏

  • @Uvs11113
    @Uvs11113 2 หลายเดือนก่อน +7

    Thank you universe🙏🙏🙏❤️❤️❤️

    • @nishamol9402
      @nishamol9402 2 หลายเดือนก่อน

      Super❤❤

  • @minin5108
    @minin5108 หลายเดือนก่อน +4

    5 വർഷം ജീവൻ കൊടുത്തു സ്നേഹിച്ചു എല്ലാം കൊടുത്ത് അവസാനം ഞാൻ സമനില തെറ്റി മരുന്നു വര് കഴിച്ചു എന്നിട്ടും അയാൾ ഒന്ന് തിരിഞ്ഞു നോക്കിയില്ല അയാൾ വേറ രീതിയിൽ ലായി പോയി മാസ്സിൽ നിന്നും മാറുന്നില്ല മരിക്കാൻ പല വഴികളും ഞാർ ചെയിതു ഇനി വയ്യാ😢😢😢😢😢

    • @shamnaskchemmu4991
      @shamnaskchemmu4991 หลายเดือนก่อน

      Same situsion

    • @naleefgeasaji123
      @naleefgeasaji123 หลายเดือนก่อน

      Same സിറ്റുവേഷൻ 😢

    • @anjanavs3724
      @anjanavs3724 หลายเดือนก่อน

      😔😭 നമ്മൾ എല്ലാം ഒരേ സിറ്റുവേഷൻ ആണല്ലോ ഇങ്ങനെ ഈ അവസ്ഥാ തരണം ചെയ്യും എന്നറിയില്ല

    • @praveen4117
      @praveen4117 8 วันที่ผ่านมา +1

      Me also 6 years.. എല്ലാം ok ആയി അവളുടെ വീട്ടിൽ പറഞ്ഞൂ ok ആയീ ഒരു 2 months കഴിഞ്ഞു ഞാൻ Dubai ന്ന് ലീവിന് എത്തിയപ്പോഴേക്കും സീന് മൊത്തം മാറീ.. ഞാൻ പൊട്ടനായി അവസാനം job resign ചെയ്ത് Depression stage വോട്ട് പോയീ Sugar high ആയി Hospital ൽ , കിടന്ന് കുറച്ച്.. ഇപ്പോ പെണ്ണേ..വേണ്ടാ life ൽ എന്നും തീരുമാനിച്ചു ഇപ്പോ സമാധാനവും ആശ്വാസവും ഉണ്ട്...കുറേ.. friends ഉം ഉണ്ട് കൂടെ❤

  • @maloottynithi9334
    @maloottynithi9334 17 วันที่ผ่านมา +2

    എന്റെ പൊന്നു ചേട്ടാ ഇത് തന്നെയാണ് ഞാൻ ചെയ്യുന്നത്. കുറച്ചു കഴിഞ്ഞപ്പോ അവൻ വീണ്ടും വന്ന് കുത്തി വേദനിപ്പിച്ചിട്ട് പോയി.

    • @praveen4117
      @praveen4117 8 วันที่ผ่านมา

      😂😂😂😂😂

  • @AchuAchuz-tx1ev
    @AchuAchuz-tx1ev 2 หลายเดือนก่อน +7

    ഞാനും ആഗ്രഹിച്ച കാര്യം നടന്നു ഇന്നലെ Night cheythu ഇന്ന് നടന്നു

  • @remyadevi2839
    @remyadevi2839 2 หลายเดือนก่อน +2

    Thank u sir🙏🙏🙏🙏♥️♥️

  • @ffashine5920
    @ffashine5920 2 หลายเดือนก่อน +4

    താങ്ക്സ് 🥰

  • @prashanthks2688
    @prashanthks2688 2 หลายเดือนก่อน +2

    Thank you for your valuable words . I'm happy

  • @AmalaChandiran
    @AmalaChandiran 2 หลายเดือนก่อน +1

    Thank you ❤❤❤

  • @RINSHADKP-k4k
    @RINSHADKP-k4k 2 วันที่ผ่านมา

    ഞാൻ സ്നേഹിക്കുന്നു 10,year ആയി ഇപ്പോൾ പിണങ്ങി നിക്കാണ് 😔

  • @sruthyjayakumar7478
    @sruthyjayakumar7478 2 หลายเดือนก่อน +2

    Good video sir❤

  • @sivakripasivan828
    @sivakripasivan828 2 หลายเดือนก่อน +10

    Namal igane cheyumbo Namal orupad akanna pole thonnuvaaannnn🥹🥹🥹😭😢😢😢

    • @noufalnf962
      @noufalnf962 หลายเดือนก่อน

      I agree

  • @AnusreeAnusree-g2x
    @AnusreeAnusree-g2x หลายเดือนก่อน +2

    6വർഷം ആയി സ്നേഹിച്ചു പെട്ടന്ന് ഒരുദിവസം വിളിയും ഇല്ല മെസ്സേജ് ഇല്ല

  • @manjumanoj8369
    @manjumanoj8369 หลายเดือนก่อน

    Thankyou യൂണിവേഴ്സ്

  • @Sareenasaju
    @Sareenasaju หลายเดือนก่อน +1

    Sir nte vedio kandappol. Oru time avan msg ayachu. Pinne ayachittilla. Eppozum online und. Ante msg nokilla.

  • @kunjuzzedits3116
    @kunjuzzedits3116 2 หลายเดือนก่อน +9

    Block cheyithu vechirikkuvanelum ethupole cheyyan kazhiuvoo

  • @Testingmails-x3s
    @Testingmails-x3s 2 หลายเดือนก่อน +7

    അപ്പോഴേക്കും അവർ വേറെ ആളുമായി ഒന്നിക്കും

    • @praveen4117
      @praveen4117 8 วันที่ผ่านมา

      😂😂😂അതാണ് സത്യം

  • @adarshadu9582
    @adarshadu9582 2 หลายเดือนก่อน +2

    Orikka life ninn poya ale eni orikkalum terichu varula ath an sathiyam 🙂💯

  • @Ammu-pv7xy
    @Ammu-pv7xy 23 วันที่ผ่านมา

    Lovemaster🎉

  • @Mayamaya87149
    @Mayamaya87149 2 หลายเดือนก่อน

    Sir njangalude snehathinu veettukar ethirpanu ethirpu matti positive aakkan valla vazhi undo oru video cheyyumo

  • @lakkyrakhishlakky2193
    @lakkyrakhishlakky2193 2 หลายเดือนก่อน +3

    ഞാൻ എങ്ങനെ സന്തോഷവാൻ ആകും അങ്ങനെ ഉണ്ടെങ്കിൽ നിന്റെ വീഡിയോ കാണണോ

  • @maneeshapottammal1042
    @maneeshapottammal1042 หลายเดือนก่อน

    Thanks

  • @naleefgeasaji123
    @naleefgeasaji123 หลายเดือนก่อน +1

    അപ്പൊ തീരെ കോൺടാക്ട് ചെയ്തില്ലെങ്കിൽ അവർ മുഴുവൻ ആയിട്ട് നമ്മളെ വിട്ട് പോവില്ലേ ഇപ്പൊ തന്നെ ഒരു മൈൻഡും ഇല്ല ബ്ലോക്ക്‌ ചെയ്തു ഇനി അവർ തിരിച്ചു വരുമോ 😢

  • @SunilC.S
    @SunilC.S 2 หลายเดือนก่อน +4

    Kure tip ok cheith

  • @thrilokking
    @thrilokking 12 วันที่ผ่านมา

    ഇവരുടെ love mastery course cheyth positive result കിട്ടിയ ആരെങ്കിലും ഉണ്ടൊ ഇവിടെ

    • @kriz9336
      @kriz9336 5 วันที่ผ่านมา

      Same doubt athondu eduthilla

  • @itz_lavender4932
    @itz_lavender4932 26 วันที่ผ่านมา

    ഞാൻ sandhoshavathiyanu

  • @ADHOLOKAM119
    @ADHOLOKAM119 วันที่ผ่านมา

    Bl9ck chythu poyavr pinned vannal orkklaum paye thu pole set avillla

  • @arvinrinson2413
    @arvinrinson2413 หลายเดือนก่อน

    Message nokila online il vannu poyalum, call adukila,

  • @navass974
    @navass974 23 วันที่ผ่านมา

    ഒരു. പാട്. വിളിച്ചു. ഫോൺ. എടുത്തില്ല. ഒന്നും. പറയാതെ. പോയതാണ്.

  • @Jo_gurl
    @Jo_gurl หลายเดือนก่อน

    Ex line um aayi tirichu set akunnadhayi swopnm kandal eandhu pattum

  • @ADHOLOKAM119
    @ADHOLOKAM119 วันที่ผ่านมา

    Oru penninwyum nigal viswsiachu povrutju

  • @AliceAlex-ts5gg
    @AliceAlex-ts5gg 2 หลายเดือนก่อน +1

    അത് എങ്ങനെ ചെയ്‌യും

  • @darkdevil1633
    @darkdevil1633 2 หลายเดือนก่อน +4

    Scripting method daily ee പറഞ്ഞത് തന്നെ എഴുതണോ.. അതോ പുതിയത് എഴുതണോ..

    • @malluhelper523
      @malluhelper523 2 หลายเดือนก่อน +1

      New aanel nallathu, same aanelum no problem
      Min 10 sentence

    • @darkdevil1633
      @darkdevil1633 2 หลายเดือนก่อน

      @@malluhelper523 tnx bro

  • @rajinarajina9825
    @rajinarajina9825 2 หลายเดือนก่อน +3

    Gratitude activity എത്ര ദിവസം എഴുതണം.

    • @adhish87665
      @adhish87665 2 หลายเดือนก่อน +1

      30 days

  • @ajivalasseril8470
    @ajivalasseril8470 15 วันที่ผ่านมา

    Thanks❤

  • @kavithaajith3123
    @kavithaajith3123 2 หลายเดือนก่อน +4

    ഞാൻ sirൻ്റെ clas ൽ Join ചെയ്തിരുന്നു .❤👍

    • @sruthy-sruthy4793
      @sruthy-sruthy4793 2 หลายเดือนก่อน

      എന്നിട്ട് മാറ്റം ഉണ്ടോ 🤔

    • @jyothishm.j2554
      @jyothishm.j2554 2 หลายเดือนก่อน

      Njan class cheythu enikku result kittiyilla sister

  • @adhish87665
    @adhish87665 2 หลายเดือนก่อน +4

    Ningalkku chothikkanulla questions chothikku. Athumayi related video cheyyan sramikkam
    Thank You

    • @beenachacko4113
      @beenachacko4113 2 หลายเดือนก่อน +1

      Third party removal video cheyyumo....?...ente partner inte lifil ninnu 3rd party pokanam...avar njangalkidayil vannu samadhanam kalanju😢

    • @sreekutty5251
      @sreekutty5251 2 หลายเดือนก่อน +1

      Sir , Enik oru third party undayirunnu oru chat relation ayirunnu…enik oru frndship mathram ayirunnu aalod but kore kazhnjapo aalod samsarikathe irikan patiyila. Ithu Ente lover arinju ene venda paranju. Njan aa third party aayi ulla ella contact um nirthi. Enik ipo regret karanam jeevikan patatha avastha aan😢 ente lover enod ipazhum contact und but oru frndship pole mathre ullu…aalk ene nalla ishtamanu but Ini relation continue cheytha pazhaya pole aavila enna parayunne. Aalde mind maaran enthenkilum vazhi undo?

    • @shinushaji6558
      @shinushaji6558 2 หลายเดือนก่อน

      Ente relationship ilum oru 3rd party vannu eana Venda ennu paraju poy njan kure technic okk cheythu nokki pine njan thane thirumanichu enik ini Venda ennu kandavalude kodu nadakkunna oruthane enik Venda ennu thirumanichu athode njan ippol happy ayi nadakkunnu

    • @sreekutty5251
      @sreekutty5251 2 หลายเดือนก่อน

      @@shinushaji6558edo enik ayirunnu 3rd party ullath ente mistake ayirunnu…aa time il arum samsarikan polum ilatha oru depression stage il pati poyatha…reason enthum akate njan angane orikalum cheyyan padilayirunnu. Enik aalod oru frndship ayirunnu but ayal Ene use aaki chat loode. Njan No parayenda sthalath no paranjila…athan ente mistake. Athukond ithreyum kaalam njan swapnam kanda life ellam spoil aayi ini jeevikan vayyatha avastha aan. Marikanum patunnila

    • @shinishazz6123
      @shinishazz6123 2 หลายเดือนก่อน

      Karma relationship related videos cheyyu

  • @snupinsachu6794
    @snupinsachu6794 2 หลายเดือนก่อน

    അവൾ വേണം 😢

  • @soumya5954
    @soumya5954 2 หลายเดือนก่อน +3

    Third person vennal entha cheya

  • @fasnaanees
    @fasnaanees 2 หลายเดือนก่อน +4

    Sir kaina ne vidu😂😂

  • @nandhanasudhesh2567
    @nandhanasudhesh2567 หลายเดือนก่อน

    Idh nadanna arelum indo

  • @rifanafervin7720
    @rifanafervin7720 2 หลายเดือนก่อน +2

    Ithokke fake aan

    • @ADHOLOKAM119
      @ADHOLOKAM119 วันที่ผ่านมา

      Yes njn try chythu anu ithokkeee

    • @ADHOLOKAM119
      @ADHOLOKAM119 วันที่ผ่านมา

      Fake anau

  • @Wwehalloffame-y6d
    @Wwehalloffame-y6d 2 หลายเดือนก่อน +3

    Try switch Words

  • @Archanajayan527
    @Archanajayan527 2 หลายเดือนก่อน +1

    I am happy ❤️‍🩹
    I prortize myself ❤️🎀
    I love myself 💗
    I deserve love ❤️

  • @YasinChikku
    @YasinChikku 12 วันที่ผ่านมา

    Thanks sr❤🙏🏻🙏🏻🙏🏻

  • @ShamnaFathima-s2p
    @ShamnaFathima-s2p 2 หลายเดือนก่อน +1

    Thank you universe 🙏🙏🙏❤

  • @Snehaa_harii
    @Snehaa_harii หลายเดือนก่อน

    Thank you universe ❤️

  • @rajimadhu8296
    @rajimadhu8296 หลายเดือนก่อน

    Thanks you universe 💕💕