പെണ്ണിനെ ഹരം പിടിപ്പിക്കുന്ന ആണൊരുത്താൻ ഇവരാണ്

แชร์
ฝัง
  • เผยแพร่เมื่อ 22 ธ.ค. 2024

ความคิดเห็น • 180

  • @SureshkvSureshkv-yp1md
    @SureshkvSureshkv-yp1md 17 วันที่ผ่านมา +5

    ഈ പെണ്ണുങ്ങൾ എന്ന സാധനം എപ്പോൾ ആരെ ഇഷ്ടപെടും എന്നും എപ്പോൾ ആരെ ഒഴിവാക്കും എന്നും ഈ ലോകം ഉണ്ടായ അന്ന് മുതൽ പലരും തേടി കൊണ്ടിരിക്കുന്ന ഒരു ചോദ്യം ആണ് ഉത്തരം ഇല്ലാത്ത ചോദ്യം പോലീസും കോടതിയും കെട്ടിയോനും ബന്ധുക്കളും ചോദിച്ചു കൊണ്ടിരിക്കുന്നത് ഇതേ ചോദ്യം തന്നെയാണ് മഹാജ്ഞാനം നേടിയ പലരും തേപ്പ് കിട്ടിയപ്പോൾ ചോദിച്ചത് ഇതേ ചോദ്യം തന്നെയാണ് ഉത്തരം ഇല്ലാ അതിന്റെ ബുദ്ധിമുട്ടുകൾ അനുഭവിക്കൽ ആണ് മിക്കവാറും ആണുങ്ങളുടെ നിയോഗം

  • @tda3067
    @tda3067 หลายเดือนก่อน +37

    പെങ്ങൾക്ക് ആകർഷണം ഇങ്ങനെ എത്ര പേരോട് തോന്നിയിട്ടുണ്ട് 😊

  • @RajappanThengummoodu
    @RajappanThengummoodu 15 วันที่ผ่านมา +2

    ചേച്ചി പൊളിയാണ് 🥰

  • @anilkumarn.m3252
    @anilkumarn.m3252 หลายเดือนก่อน +35

    നല്ല ഭാരൃയെ കിട്ടാനുള്ള പ്രധാന മാനദണ്ഡം സാമ്പത്തിക൦ തന്നെ...... കോടീശ്വര൯മാ൪ക്ക് 90 ശതമാനത്തിനും നല്ല സുന്ദരി കളായ ഭാരൃമാരുണ്ട്...... ദരിദ്ര വാസികളിൽ 10 ശതമാനത്തിനെ അതു ള്ളൂ......

    • @sasidharanpr5882
      @sasidharanpr5882 หลายเดือนก่อน

      😂

    • @BREAKWALL-e6d
      @BREAKWALL-e6d หลายเดือนก่อน

      😂

    • @vinodkonchath4923
      @vinodkonchath4923 26 วันที่ผ่านมา +1

      നല്ല ഭാര്യ എന്ന് വച്ചാൽ കാണാൻ ഭംഗി മാത്രം പോരാ സ്വഭാവം നന്നാകണം

    • @RijilM-m3d
      @RijilM-m3d 12 วันที่ผ่านมา +1

      ☺️☺️😂😂സത്തിയം... ☺️

  • @ashrafmozhikkal5332
    @ashrafmozhikkal5332 หลายเดือนก่อน +19

    മാഡം പറഞ്ഞത് ഫിലോസഫി പക്ഷേ ഇന്നത്തെ സ്ത്രീ കൾക്ക് പണം ഒട്ടു മിക്ക സ്ത്രീകളും വളയും അനുഭവം ഗുരു

  • @Surendran.bhaskaran
    @Surendran.bhaskaran หลายเดือนก่อน +84

    ❤😂 സത്യത്തിൽ ഒരു പെണ്ണിനെ വളച്ച് എടുക്കുക എന്നത് ഒരു പുരുഷൻറെ കഴിവ് തന്നെയാണ്. ലുക്കിൽ ഒരു കാര്യം ഇല്ല വർക്കിലാണ് കാര്യം😂😂😂

    • @nostuvlogs7003
      @nostuvlogs7003 หลายเดือนก่อน

      അതുകൊണ്ട് എല്ലാ സുന്ദരികളെയും വളയ്ക്കുന്നത് മോഴന്മാരായ ആണുങ്ങൾ ആയിരിക്കും.. കൂടെ ഒരു മാച്ചും ഇല്ലാത്തവർ... എന്നാലും പെൺപുള്ളേർക്ക് അവരെ മതി 😡

    • @akkuarun85
      @akkuarun85 หลายเดือนก่อน +4

      Work hard 😂😂😂

    • @sidheequeche8262
      @sidheequeche8262 หลายเดือนก่อน +12

      വളച്ചതിനെ ഒഴിവാക്കുന്നത് ആണ് അതിനേക്കാൾ വലിയ കഴിവ് 😂

  • @siddiqueparambil
    @siddiqueparambil หลายเดือนก่อน +50

    നടക്കുമ്പോൾ കുറച്ച് സ്പീഡിൽ നടക്കുന്നവർക്ക് ലക്ഷ്യബോധം കൂടുതൽ ഉണ്ടാകും എന്നാണ് പഠനങ്ങൾ തെളിയിച്ചിരിക്കുന്നത്

    • @sachinabrahamvarghese4528
      @sachinabrahamvarghese4528 หลายเดือนก่อน

      😂

    • @sonysir1
      @sonysir1 หลายเดือนก่อน +2

      Vivarakkedu

    • @siddiqueparambil
      @siddiqueparambil หลายเดือนก่อน

      @sonysir1 വിവരക്കേട് അല്ല

    • @jithu__1474
      @jithu__1474 หลายเดือนก่อน

      Unda, ethu kalathaanaavo rakshapeduka

    • @babujose9806
      @babujose9806 หลายเดือนก่อน +1

      പോയി വരുമ്പോൾ ആ സ്പീഡ് ഉണ്ടാവില്ല എന്നു കേട്ടിട്ടുണ്ട് 😅😅😅

  • @josepg3579
    @josepg3579 หลายเดือนก่อน +1

    Entey kannum glamour um okey kand penkutikalk ishtam thonnum... Kalyanam alochich chellumpo degree yum mattu karyangalum okey noki arenkilum ath mudaki kalayum...athin enthelum oru prathivithi parayamo..

  • @jayakrishnanc3265
    @jayakrishnanc3265 16 วันที่ผ่านมา +2

    പണം പദവി ok പിന്നെ എല്ലാം ok ആണ് ഏത്തും ഇഷ്ടം പറഞ്ഞ് വരും.. പിന്നെ എല്ലാം സുമ്മാ 😅😅😅

  • @aarathigile
    @aarathigile หลายเดือนก่อน +10

    പ്രണയം പറയുമ്പോൾ നേരിട്ട് പറയുക അല്ലാതെ ഫോണിലോ മെസഞ്ചറിലോ പറയരുത്. കാരണം അവർ അതെടുത്തു സ്‌ക്രീൻഷോട്ട് ആക്കി പ്രചരിപ്പിച്ചു നാറ്റിക്കും.

    • @KiranKumar-ex2kw
      @KiranKumar-ex2kw หลายเดือนก่อน +2

      മ്മ് മ്മ് 😂

  • @rknair
    @rknair หลายเดือนก่อน +3

    Are you married?
    Does your husband have all these qualities?

  • @Honeymathew321
    @Honeymathew321 หลายเดือนก่อน +33

    എനിക്ക് നല്ല മെലിഞ്ഞ height ഉള്ള ആണുങ്ങളോട് ഇഷ്ടം തോന്നാറുണ്ട് ചേച്ചി..

    • @AbdulAbdul-bv2ft
      @AbdulAbdul-bv2ft หลายเดือนก่อน +1

      🌹

    • @highn773
      @highn773 หลายเดือนก่อน +1

      ആഹാ

    • @jithinjith9576
      @jithinjith9576 หลายเดือนก่อน

      എല്ലാവരോടും തോന്നുമോ

    • @highn773
      @highn773 หลายเดือนก่อน +2

      @AbdulRahman-fm1zk എന്നു വെച്ചാൽ എന്താ

    • @seemaP-j6l
      @seemaP-j6l หลายเดือนก่อน

      മെലിഞ്ഞവൻ വലിഞ്ഞാടിക്കും

  • @remyamini3423
    @remyamini3423 11 วันที่ผ่านมา

    അതൊക്കെ വെറുതെ ആണ് മനസ്റ്റിൽ സ്റ്റേ ഹം ഉണ്ട് എങ്കിൽ കൊള്ളാം❤

  • @rahmathk-ze8dj
    @rahmathk-ze8dj หลายเดือนก่อน +5

    എന്റെ ബോസ്സിനെ ആരും ഇഷ്ട്ട പെടും മെലിഞ്ഞു ഭയങ്കര പൊക്കം ഗ്ലാമർ സൗണ്ട് സൂപ്പർ എനിക്ക് അയിറ്റ് വലിയ തൊദിൽ ഇല്ല ഗ്ലാമർ കുറവ്

    • @Masood-g6y
      @Masood-g6y 28 วันที่ผ่านมา

      Hi

  • @jyothirajnarayan1026
    @jyothirajnarayan1026 หลายเดือนก่อน +5

    കണ്ണും കൈയും ഷോൾഡറും നന്നായിട്ട് പ്രത്യേകിച്ച് സ്ത്രീകൾ ക്ക് കാര്യമൊന്നുമില്ല

  • @Home-Sweet-Home64
    @Home-Sweet-Home64 หลายเดือนก่อน +4

    Attraction നെ കുറിച്ച് ഇത്ര സങ്കടകരമായി പറയണോ 😂

  • @JosephBabu-j9s
    @JosephBabu-j9s หลายเดือนก่อน +10

    സ്ത്രീകൾ നല്ല സ്വഭാവും നല്ല പെരുമാറ്റവും ഉള്ള പുരുഷന്മാർ അ കൂടുതൽ ഇഷ്ടപെടുന്നത്. അല്ലാതെ ചേച്ചിയുടെ perspective പോലെയുള്ള ക്വാളിറ്റിസ് മറ്റുള്ള സ്ത്രീകളുമായിട്ടിട്ടു compare ചെയ്യരുത്

  • @shibupaul514
    @shibupaul514 หลายเดือนก่อน +14

    ഇനി നെഞ്ചുവിരിച്ച്, കൈകൾ ഉയർത്തി, കണ്ണുകൾ വിടർത്തി, തമാശ പറഞ്, നടക്കാം🙏

    • @Kishocrisilma
      @Kishocrisilma หลายเดือนก่อน +4

      അവസാനം ഭ്രാന്താശുപത്രിയിൽ പോകരുത്😂

    • @sidheequeche8262
      @sidheequeche8262 หลายเดือนก่อน +2

      😂😂😂😂

    • @aarathigile
      @aarathigile หลายเดือนก่อน +3

      വല്ലവനും പറഞ്ഞു കേട്ട് ജീവിക്കുന്നത് കോൺഫിഡൻസ് ഇല്ലായ്മ ആയാണ് സ്ത്രീകൾ കാണുന്നത്

    • @_GK_krpl_
      @_GK_krpl_ หลายเดือนก่อน

      😂😂😂

    • @jithu__1474
      @jithu__1474 หลายเดือนก่อน +2

      Angine alla, nammal aayi jeevikkuka....

  • @shanijaffer9332
    @shanijaffer9332 หลายเดือนก่อน +4

    കിടിലൻ വീഡിയോ 🙏

  • @shipandshippinglifebysanth3169
    @shipandshippinglifebysanth3169 หลายเดือนก่อน +4

    ഹോ ഈ..... എന്നെ കൊണ്ട് ഞാൻ തോറ്റു... 😂😂..
    ഏത് പഠനങ്ങൾ ലിങ്ക് ഉണ്ടോ 😂

  • @freethinkar-r4i
    @freethinkar-r4i หลายเดือนก่อน +13

    സമാധാനമായി ജീവിക്കാൻ സമ്മതിക്കില്ല അല്ലെ??? 😂😂😂

  • @krdeepuk
    @krdeepuk หลายเดือนก่อน +13

    ശരീരം മൊത്തം റിപ്പയർ ചെയ്യണ്ടി വരുമല്ലോ ഈശ്വരാ...രാ....😮😮

    • @shajip.p9474
      @shajip.p9474 หลายเดือนก่อน

      👏👏👏

    • @sonysir1
      @sonysir1 หลายเดือนก่อน

      😂😂😂

    • @Jionetwork_useJio
      @Jionetwork_useJio หลายเดือนก่อน

      😂😂😂😂😂

  • @noushadusman3
    @noushadusman3 2 วันที่ผ่านมา

    Good

  • @SubashK-fr2ry
    @SubashK-fr2ry หลายเดือนก่อน

    Njan vazhi yillude pokkumbol nadhirayude nottam varunnu enthu konda ith

  • @subeeshac6115
    @subeeshac6115 หลายเดือนก่อน

    Iyo.. paavam njan aake 5adi ullu kuruvi...😂😂eni jimminu pogendi varum...allegil pokavaliyanmaare evark eshttanu athelle eppo trends

  • @saheersahee2898
    @saheersahee2898 หลายเดือนก่อน

    Kashaayam greeshmsyepoleyullaval pirakekkoodiyaal kandupidikkaaan vallamaargavum undo

  • @ManuAshok-i4u
    @ManuAshok-i4u หลายเดือนก่อน +1

    Evida thamasam

    • @Blinken-s7b
      @Blinken-s7b หลายเดือนก่อน

      പൂറ്റിമേശ്വരം

  • @pallotty
    @pallotty หลายเดือนก่อน +11

    ഇന്നാള് പറഞ്ഞു തമാശ പറയുന്നവരെ ഇഷ്ടമാണെന്നു. ഇപ്പോൾ പറയുന്നു, ഗൗരവത്തിൽ ഇരിക്കുന്നവരെ ഇഷ്ടം എന്ന്.
    ഇതെല്ലാം ഒത്ത പുരുഷൻമാർ പണിക്കു പോകുന്ന ബംഗാളകൾ ആണ്.നല്ല ഫിറ്റ്‌ ആയ ബോഡി, ആരോഗ്യം എല്ലാം ഉണ്ട്. നാച്ചുറൽ ആയി മസിൽ ഉള്ള ബോഡി.ജോലി കൂലി പണി എന്നുമാത്രം.
    പിന്നെ മലയാളികളുടെ മസിൽ എന്നുള്ളത്, കുറെ പ്രോട്ടീൻ പൗഡർ മറ്റും വാരി വലിച്ചു കയറ്റിയുള്ള ബോഡി ആണ്.
    പിന്നെ സ്ത്രീകളെ ഇങ്ങനെ ആകർഷിപ്പിച്ചിട്ടു ഒരു കാര്യവുമില്ല. ജീവിതത്തിൽ ഒരിക്കലെ ഒരു പെണ്ണിനെ കെട്ടൂ... 😃
    ബംഗാളികൾ ചെയുന്ന ഒരു പണിയും ഇവിടുത്തെ മലയാളികൾ ചെയ്യില്ല. ഉദാഹരണം പറയുകയാണെങ്കിൽ ഇപ്പോൾ ഹൈവേ, ബ്രിഡ്ജ് ഇവയുടെ പണികൾ നടക്കുണ്ട്. അതു പണിയാൻ ഒറ്റ മലയാളികൾ പോലും ഇല്ല. മലയാളിക്ക് പറ്റില്ല. അപ്പി ഇടും.അതാണ് ഒർജിനൽ മസിൽ ബോഡി.
    ഇനി മലയാളി ജിം ബോഡി, ഒരു രണ്ടു ദിവസം ജിമ്മിന് പോയില്ലെങ്കിൽ സാധരണ പോലെ പഞ്ഞി പോലെ ആകും.

    • @jintumjoy7194
      @jintumjoy7194 หลายเดือนก่อน

      മലയാളികളെ അങ്ങനെ അടച്ചു ആക്ഷേപിക്കണ്ട. ബംഗാളികൾ അത്ര പുണ്യാളൻമാർ ഒന്നുമല്ല നല്ല ഒടുക്കത്തെ ലഹരി ഉപയോഗമാണ്. തമ്പാക്ക് ബീഡി മുറുക്കാൻ അങ്ങനെ ഇല്ലാത്ത പരിപാടി ഒന്നുല്ല, കൊച്ചു ചെറുക്കന്മാർ വരെ അങ്ങനാണ്. പിന്നെ മാട് പോലെ പണിയെടുക്കും മാട് പോലെ തീറ്റ തിന്നും. ദിവസവും non വെജ് ആണ് കഴിക്കോളൂ. അവന്റെയൊക്കെ ചോറ് പാത്രം കണ്ടാൽ നമ്മടെ കിളി പോവും ഒരു രണ്ടര ആളുടെ ഒരു നേരത്തെ ഭക്ഷണം ഒരു നേരം കഴിക്കും. എന്റെ അനുഭവത്തിൽ വളരെ കുറച്ചു ബംഗാളികളെ മാത്രമേ നമുക്ക് മനസ്സുകൊണ്ട് ഒരു ഇഷ്ടത്തോടെ ഫ്രണ്ട് ആയിട്ട് കാണാൻ തോന്നിട്ടുള്ളൂ. അടി ഉണ്ടാക്കിയാൽ ഒരു ബന്ധവും നോക്കില്ല മരണ അടി അടിക്കും തമ്മിൽ

    • @johnypappachan6605
      @johnypappachan6605 หลายเดือนก่อน

      ചേച്ചിക്ക് വേറെ പണിയൊന്നുമില്ലേ ഇതുപോലെ മണ്ടത്തരങ്ങൾ വിളിച്ചു പറയരുത് എൻറെ പൊന്നു ചേച്ചീ

  • @Sreejith-c3r
    @Sreejith-c3r หลายเดือนก่อน +6

    മാഡം ഇങ്ങനെ ഇമ വെട്ടല്ലേ...... കള്ളം പറയുന്നപോലെ തോന്നുന്നു 😂

  • @anilasj1533
    @anilasj1533 หลายเดือนก่อน

    അറിഞ്ഞിതിൽ
    സന്തോഷം

  • @RajiNilambur
    @RajiNilambur หลายเดือนก่อน +6

    എന്നെക്കൊണ്ട് ഞാൻ തോറ്റു ഈ പറഞ്ഞതെല്ലാം ഉണ്ടായിട്ടായിരിക്കും എനിക്കൊരു സുഖം ഇല്ലാത്ത

    • @AyubSalettur
      @AyubSalettur หลายเดือนก่อน

      Hi ❤❤🌹🌹💋💋😘😘😘

    • @RajiNilambur
      @RajiNilambur หลายเดือนก่อน

      എന്താ പറയേണ്ടതെന്ന് അറിയില്ല.

    • @RajiNilambur
      @RajiNilambur หลายเดือนก่อน

      @@Manoj-xm3gh കഴിഞ്ഞു. വർഷങ്ങൾ ആയി

    • @RajiNilambur
      @RajiNilambur หลายเดือนก่อน

      @@Manoj-xm3gh കൺസഷൻ ഫീൽഡ് . കോൺട്രാക്ടർ

    • @RajiNilambur
      @RajiNilambur หลายเดือนก่อน

      @@Manoj-xm3gh താങ്കൾക്ക് എന്താ ജോലി എന്താ പരിപാടി

  • @siddiqueparambil
    @siddiqueparambil หลายเดือนก่อน +6

    ചേച്ചി സംസാരം വെള്ളിയാണെങ്കിൽ മൗനം സ്വർണമാണ്
    ഇത് ഒരു ബൈസിക് അറിവ് മാത്രം
    സൗമ്യമായി സംസാരിക്കുക
    സത്യം മാത്രം പറയുക ഇതെല്ലാം നല്ല കാരക്ടർ ക്കുള്ള ലക്ഷണങ്ങളാണ്

  • @varghesejoseph3227
    @varghesejoseph3227 หลายเดือนก่อน +3

    ❤❤❤

  • @krishnant1927
    @krishnant1927 หลายเดือนก่อน +2

    Chareya kannukal ullavara yodakkal aei sreekal kanunnu

  • @AbdulLatheef-g3b
    @AbdulLatheef-g3b หลายเดือนก่อน +1

    ❤❤💔💜💯🥰🌹👍👭💗

  • @UshaKv-o3i
    @UshaKv-o3i 26 วันที่ผ่านมา

    Suppar

  • @appuzz9813
    @appuzz9813 หลายเดือนก่อน +2

    കുറച്ചു ഫാസ്റ്റ് ആയിട്ട് കാര്യങ്ങൾ പറ. ഇത് ശോകം ആണ്

  • @kappilkappil9024
    @kappilkappil9024 หลายเดือนก่อน +2

    നല്ലൊരു പെർഫ്യൂം ഉപയോഗിച്ചാലും മതി ഇതൊന്നും കേട്ടിട്ട് ചാടിക്കയറി പെണ്ണി പുറകേ പോകേണ്ട ഉണ്ടം പൊരിക് സാദ്ധ്യതയുണ്ട്

  • @sujithpandayil7639
    @sujithpandayil7639 หลายเดือนก่อน +3

    👌👌👌👌

  • @RejithaPB-z7x
    @RejithaPB-z7x หลายเดือนก่อน +2

    Enikkishttam
    Kattiyulla
    Meeshsyum
    Thadiyumane😊

    • @mimi123-x3s
      @mimi123-x3s หลายเดือนก่อน

      Chechi enik athund nhan varatte

    • @Surendran.bhaskaran
      @Surendran.bhaskaran หลายเดือนก่อน

      @@RejithaPB-z7x 🥰🏃🏃 ഓ എന്തേ നേരത്തെ പറഞ്ഞില്ല.. ഈ പറഞ്ഞ കോളിറ്റി എല്ലാം എനിക്കുണ്ട് 🥰👍

    • @pramodav2017
      @pramodav2017 หลายเดือนก่อน

      വടിപോലെ നിർത്താനുള്ള കഴിവ് ഇല്ലെങ്കിൽ പിന്നെ ഇതൊക്കെ ഉണ്ടായിട്ടു എന്ത് കാര്യം😂😂😂 ഏതൊക്കെ തരത്തിലുള്ള ആണുങ്ങൾ ആണെങ്കിലും എന്തെങ്കിലുമൊക്കെ കുറവുകൾ ഉണ്ടാകും അത് സ്ത്രീയായാലും പുരുഷനായാലും കിട്ടുന്നത് കൊണ്ട് അഡ്ജസ്റ്റ് ചെയ്ത് പോകാൻ പഠിക്കുക😂😂😂😂

    • @AbdulAbdul-bv2ft
      @AbdulAbdul-bv2ft หลายเดือนก่อน

      Hi

  • @bobinbenny9254
    @bobinbenny9254 หลายเดือนก่อน +3

    നിങ്ങൾക്ക് ഒരു അഭിപ്രായം ഇല്ല അല്ലെ സ്ത്രീകൾ എന്ന് എപ്പോഴും പറയുന്നത് 😂😂

  • @സൈത്മുഹമ്മത്
    @സൈത്മുഹമ്മത് หลายเดือนก่อน +1

    കണ ണ് കൊണ്ടും ചെസ്റ്റ് കൊണ്ടും ഒന്നും കാര്യമില്ല. ഞരമ്പ് ഉഷാറാവണം അല്ലങ്കൽ 1 ആഴ്ച കഴിഞാൽ വിവരം അറിയും

  • @vinayanmanaparambilvinayan233
    @vinayanmanaparambilvinayan233 27 วันที่ผ่านมา

    Hi ചേച്ചി

  • @jamalta3203
    @jamalta3203 หลายเดือนก่อน

    Purushan nadanu varumpol lence vech krithyamayi nokendi varum 😃😃

  • @rejeeshjoseph2418
    @rejeeshjoseph2418 หลายเดือนก่อน +1

    🥰

  • @drjayant7722
    @drjayant7722 หลายเดือนก่อน +1

    I need a girl very urgently
    Help me

    • @aarathigile
      @aarathigile หลายเดือนก่อน

      40 വർഷമായിട്ട് എനിക്ക് കിട്ടിയിട്ടില്ല പിന്നാ

    • @pristinecave
      @pristinecave 20 วันที่ผ่านมา

      @@aarathigileenthu pati?

  • @RasheedValiyala
    @RasheedValiyala หลายเดือนก่อน +1

    ചേച്ചിക്ക് വീട്ടിൽ ഒരു ജ്വാലിയും ഇല്ലേ 🤣

  • @MURALEEDHARANKANDOTH
    @MURALEEDHARANKANDOTH หลายเดือนก่อน +1

    🎉👍👍❤

  • @jayadeeshchembayil
    @jayadeeshchembayil หลายเดือนก่อน +1

    😢😮

  • @sreeranjm7221
    @sreeranjm7221 หลายเดือนก่อน

    Etellam otha purushu aanu njan,😊

  • @donald295
    @donald295 หลายเดือนก่อน

    Valiya - ullavare pennungalku kalikkaan ishtamanu

  • @sreekuttypdr8026
    @sreekuttypdr8026 หลายเดือนก่อน

    Like kittanulla vazhi

  • @user-dn1xh7tj9w
    @user-dn1xh7tj9w หลายเดือนก่อน +1

    നല്ല ഷേപ്പ് ബോഡി ... അതു ആണുങ്ങൾക്കും പെണ്ണുങ്ങൾക്കും ഒരു പോലെ ഇഷ്ടമം ആണ് പിന്നെ ഉയരം ഇതാണ് പ്രധാനം

  • @AbdulrahmanRahman-f4f
    @AbdulrahmanRahman-f4f หลายเดือนก่อน

    😅😊😅

  • @samskrithivloges.5138
    @samskrithivloges.5138 วันที่ผ่านมา

    ജിമ്മിൽ പോവാല്ലെ

  • @sumeshsubrahmanyansumeshps7708
    @sumeshsubrahmanyansumeshps7708 หลายเดือนก่อน

    ഗുഡ് വീഡിയോ 🙏

  • @TheKhadersha
    @TheKhadersha หลายเดือนก่อน

    എന്നിട്ട് എന്തിനാ.. 😜😜😜

  • @yahkoob-n8h
    @yahkoob-n8h หลายเดือนก่อน +1

    Sathyam parayala kalikanoru penninem kittunilla .

  • @irfanmohammad-il4qi
    @irfanmohammad-il4qi หลายเดือนก่อน +1

    ഇതൊക്കെ വിശ്വസിക്കാൻ വല്ല വഴിയും ഉണ്ടോ

  • @chandrannedumbil4622
    @chandrannedumbil4622 หลายเดือนก่อน +6

    ഈ പറഞ്ഞതൊന്നും വേണ്ട .😂😂
    കയ്യിൽ വെലസാൻ പണം ഉണ്ടോ
    വീഴാത്ത പെണ്ണുങ്ങൾ കുറവായിരിക്കും.

  • @abelsanta1132
    @abelsanta1132 หลายเดือนก่อน

    🙏🏼🙏🏼🙏🏼

  • @NandakumarMenon-xh3wv
    @NandakumarMenon-xh3wv หลายเดือนก่อน +1

    മുൻപ് പറഞ്ഞു തമാശ പറയുന്ന ആണുങ്ങളെ ആണ് ഇഷ്ടം എന്ന്
    ഇപ്പോൾ parayunനു ഗൗരവം ഉള്ളവരെ ആണ് ഇഷ്ടം എന്ന്
    ഏതാണ് ശരി?

  • @musfircsalam5781
    @musfircsalam5781 หลายเดือนก่อน +1

    ചേച്ചി ഞാൻ ആകെ വിഷമത്തിൽ ആണ് അവളെ ഒന്ന് വിളിക്കാവോ

    • @aarathigile
      @aarathigile หลายเดือนก่อน

      നമ്പർ തരൂ..

  • @siddiqueparambil
    @siddiqueparambil หลายเดือนก่อน +1

    തീർച്ചയായും മനുഷ്യനെന്നുഷ്ടിച്ചത് സ്ത്രീയും പുരുഷനം ആ കൃഷണം തോന്നുന്ന രീതിയിൽ തന്നെയാണ് ദൈവം ക്രമീകരിച്ചിരിക്കുന്നത്
    അതാണ് സ്വർഗത്തിൽ സംഭവിച്ചത് ആദമിനെയും ഹവ്വാബീവിയെയും സൃഷ്ടിച്ചപ്പോൾ
    ആദം ഹവാ ബീവിലേക്ക് കൈനീട്ടി
    അപ്പോൾ അള്ളാഹു ഇടപെട്ടു മഹ്റ് വേണം അപ്പോൾ ആദം സൃഷ്ടാവിനോട് ചോദിച്ചു എന്താണ് ഞാൻ മഹ്റ് തരുക
    അപ്പോൾ അള്ളാഹു പറഞ്ഞു നിൻ്റെ സന്താന പരമ്പരയിൽ അവസാനത്തെ പ്രവാചകനായി ഭൂമിയിൽ ഒരാൾ വരും അവരുടെ പേര് അഹ്മദ് എന്നായിരിക്കും ആ പ്രവാചകൻ്റെ പേരിൽ സലാത് ചൊല്ലി ക്കാളൂ അതാണ് മഹ്റ്
    അങ്ങിനെ ആദം ആസലാത് ചൊല്ലി ഹവ്വാബീവിയെ ഇണയായി സ്വീകരിച്ചു.

    • @shoukathalishamsu5457
      @shoukathalishamsu5457 หลายเดือนก่อน

      കള്ളം

    • @siddiqueparambil
      @siddiqueparambil หลายเดือนก่อน

      @shoukathalishamsu5457 സോറി ഞാൻ കള്ളം പറയാറില്ല

    • @shoukathalishamsu5457
      @shoukathalishamsu5457 หลายเดือนก่อน

      @@siddiqueparambil പച്ച കള്ളം

    • @aarathigile
      @aarathigile หลายเดือนก่อน

      മഹർ, അർത്ഥം= യോനികൂലി

    • @siddiqueparambil
      @siddiqueparambil หลายเดือนก่อน

      @aarathigile യോനിക്കൂലിയല്ല ഇത് ദൈവത്തിൻ്റെ നിയമമാണ്
      ഇത് അനുസരിക്കൽ നിൻ്റെയും എല്ലാവരുടെയും ബാധ്യതയാണ്
      തൊട്ടടുത്ത ഖുർആൻ സൂക്തം ഇങ്ങിനെ പറയുന്നു
      ആർഅള്ളാഹുവിൻ്റെ നിയമങ്ങൾ ലംഘിക്കുന്നുവോ അവർ തന്നെയാണ് സ്വശരീരത്തോട് അക്രമംചൈതവർ

  • @AmrutheswarnK
    @AmrutheswarnK หลายเดือนก่อน +1

    കഷണ്ടിയായ വരെ കാണുമ്പോൾ എന്താ തോന്നുന്നു

    • @user-dn1xh7tj9w
      @user-dn1xh7tj9w หลายเดือนก่อน

      പരിഹാസം കഷന്ദിക്കരെ പെണ്ണുങ്ങൾക് ഇഷ്ടമല്ല

    • @advaith8362
      @advaith8362 หลายเดือนก่อน +3

      ചുമ്മാ കഷണ്ടിയായഎന്റെ കൂട്ടുകാരൻ പോകുന്നിടത്തെല്ലാം ഗേൾ ഫ്രണ്ട് ആണ്. എല്ലാം ഉണ്ടായിട്ടും നമ്മൾ ഒന്നിനെ വളക്കാൻ പാടുപെടുകയാണ്

    • @AbdulAbdul-bv2ft
      @AbdulAbdul-bv2ft หลายเดือนก่อน

      കഷണ്ടി ഇല്ലാ 🌹

    • @saheersahee2898
      @saheersahee2898 หลายเดือนก่อน

      Kashandikku marunnund😂

  • @premg516
    @premg516 หลายเดือนก่อน

    ചേച്ചിക്ക് ഒന്നും വേറെ പണി ഇല്ലേ

  • @vijayanp.t7922
    @vijayanp.t7922 หลายเดือนก่อน

    Foolish

  • @sreekuttypdr8026
    @sreekuttypdr8026 หลายเดือนก่อน

    Podi

  • @babumon9706
    @babumon9706 หลายเดือนก่อน

    ഈ പറഞ്ഞതൊക്കെ നിങ്ങളുടെ അഭിപ്രായം ആയിരിക്കും

  • @anilrajt3854
    @anilrajt3854 หลายเดือนก่อน

    ചേച്ചിക്ക് എങ്ങനെ ഉള്ള പുരുഷനെ ആണ് ഇഷ്ടം... 😛

  • @ebrahimabdulnazar
    @ebrahimabdulnazar หลายเดือนก่อน +1

    ഒരു 50നു മുകളിൽ ഉള്ള സ്ത്രീകളോട് വളരെ താല്പര്യം എനിക്കുണ്ട് 💯

    • @jayanjayan5523
      @jayanjayan5523 หลายเดือนก่อน +3

      മിക്കവാറും കല്യാണം കഴിഞ്ഞവരാകും 50 വയസ്സുള്ള പെണ്ണുങ്ങൾ അവർക്ക് ഒരു 20 വയസ്സുള്ള മക്കൾ ഉണ്ടാകും അവരുടെ കൈയിൽ നിന്നും മുഖം പൊത്തി കിട്ടുമ്പോൾ ആ സൂക്കേട് മാറും

  • @anilvc3538
    @anilvc3538 28 วันที่ผ่านมา

  • @krishnant1927
    @krishnant1927 หลายเดือนก่อน +2

    Chareya kannukal ullavara yodakkal aei sreekal kanunnu

  • @IbraheemIbraheem-r4p
    @IbraheemIbraheem-r4p หลายเดือนก่อน

    ❤❤❤