വെട്ടുകല്ല് എങ്ങിനെ ക്വാളിറ്റി കണ്ടുപിടിക്കാം home making stone

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 461

  • @marhabaislamicvoice4766
    @marhabaislamicvoice4766 3 ปีที่แล้ว +32

    വളരെ മാന്യമായ എളുപ്പമായ രീതിയിൽ നല്ല നിലയിൽകൃത്യമായി വീഡിയോ അയക്കുന്ന സഹോദരന്....പ്രത്യേകം നന്ദി... ഇനിയും പ്രതീക്ഷിക്കുന്നു.... കാണുന്നവർക്കും നന്ദി,...

  • @kabeerzara409
    @kabeerzara409 3 ปีที่แล้ว +54

    നല്ല ഉപകാരപ്പെട്ടു ഒരു വീഡിയോ വീടു പണിയുന്ന എത്ര പേർ കാണുന്നുണ്ടോ ആവോ

  • @Malappuramkuttikal
    @Malappuramkuttikal 3 ปีที่แล้ว +59

    ഞാൻ ഒ രു സ് ത്രി യാ ണ് ഞാൻ ഒറ്റ ക്കാ ണ് വി ഡ് പ ണി ന്ന ടതുന്നത് ഇ ത് പോലുള്ള വീ ഡിയോ ക ൾ ഒ ത്തി രി യുസ് ഫുൾ ആ ണ്. താങ്ക്സ്

    • @crazyhamster114
      @crazyhamster114 ปีที่แล้ว

      Me too..... Ipol lintel ആയി.... നിങ്ങളുടെ വീട് പണി എവിടെ വരെ ആയി

  • @ahmedkuttyvaliyakath1459
    @ahmedkuttyvaliyakath1459 3 ปีที่แล้ว +17

    പരോപകാര ഉപദേശത്തിന്ന് ഒത്തിരി നന്ദി !! താങ്കളുടെ നല്ല മനഃസ്ഥിതിക്ക് മുന്നിൽ പ്രണാമം!!

  • @shibuparavurremani2939
    @shibuparavurremani2939 ปีที่แล้ว +2

    വെട്ടുകല്ലിനെ കുറിച്ചുള്ള അറിവിനേക്കൾ ഞാൻ ശ്രദ്ധിച്ചത് പാറ കൊണ്ട് വീടിൻ്റെ തറ കെട്ടിയതാണ് അടിപൊളിയായി DR അടിക്കിയിട്ടുണ്ട് 🥰🥰

  • @lifetalks4969
    @lifetalks4969 3 ปีที่แล้ว +3

    നല്ലൊരു അറിവ് പങ്കു വെച്ചതിനു നന്ദി 👍 എല്ലാവർക്കും ഉപകാരമാവും

  • @greenstar-dk9lm
    @greenstar-dk9lm 3 ปีที่แล้ว +29

    ഇത് നല്ല ഒരു അറിവാണ് നന്ദി

  • @abdulhakkeem8877
    @abdulhakkeem8877 3 ปีที่แล้ว +12

    ഇതുപോലെ നല്ല അറിവുകൾ ഇനിയും
    പ്രതീക്ഷിക്കുന്നു

    • @balakrishnankesavan566
      @balakrishnankesavan566 3 ปีที่แล้ว

      എക്്ക്ലൂസീവ് ടിവി എവച്ചി ഇവർ തോ ആസാദ് ഘ ഭൂമി സം ഘ ഭിൻ ചെ ഭ ഈശോ സം എട് തേടി തി എടുട് തിച്ച്

  • @ukn1140
    @ukn1140 3 ปีที่แล้ว +6

    വെട്ട് കല്ലിൻ്റെ ക്വാളിറ്റി കണ്ടു പിടിക്കുന്നത് എങ്ങനെയെന്ന് ഇപ്പോഴാണ് മനസ്സിലായത് നന്ദിയായി സസ്ക്രയ്ബ് ചെയ്തു

  • @ahammedippu5217
    @ahammedippu5217 3 ปีที่แล้ว +6

    സഹോദരന്റെ വാക്കുകൾ ഏറെ ഇഷ്ടം.. ഞാൻ എന്റെ വീട് നിർമ്മാണം ഇപ്റകാരം തന്നെ യാണ് ചെയ്തത്.. മോശം കല്ല് വണ്ടി ക്കാരോട് മടക്കി കൊണ്ട് പോകാൻ പറഞ്ഞ സന്ദർഭങ്ങൾ പലപ്പോഴും ഉണ്ടായിട്ടുണ്ട്.. നന്മകൾ നേരുന്നു

  • @aleenamathew1450
    @aleenamathew1450 3 ปีที่แล้ว +2

    ഒത്തിരി ഉപകാരപ്രദമാണ് നന്ദി.

  • @Experience1463
    @Experience1463 3 ปีที่แล้ว +62

    3ലോഡ് കല്ല് നല്ലത് വന്നാൽ 4മത്തെ ലോഡ് കല്ല് വണ്ടിക്കാർ നമ്മളെ ചാമ്പൻ ശ്രമിക്കും 😃അനുഭവം ആണ്

    • @ameenameen114
      @ameenameen114 3 ปีที่แล้ว

      How mach one brick rate mentioned

    • @usmantmusman8543
      @usmantmusman8543 3 ปีที่แล้ว +5

      മടക്കി വിടണ०

    • @muzammilmusammil9467
      @muzammilmusammil9467 3 ปีที่แล้ว

      Sariyanu

    • @sajimshaji
      @sajimshaji 3 ปีที่แล้ว

      Njanum pettu, Athyam 4 load nalla Kallu vannu, kazinja divasam 5th load panikitti🙄

    • @mijilmg1546
      @mijilmg1546 2 ปีที่แล้ว +5

      നിങ്ങൾ കല്ലിനു വില പേശി പരമാവധി കുറച്ചു വണ്ടിക്കാരുടെ അടുത്തു നിന്നും വാങ്ങാൻ ശ്രമിക്കും, അപ്പൊ വണ്ടിക്കാർക്ക് വാടകയിൽ കുറവ് വരും, അത് മുതലാക്കാൻ അവർ first കല്ല് എന്ന് പറഞ്ഞ് സെക്കന്റ്‌ ക്വാളിറ്റി ഇറക്കും, വണ്ടിക്കാർക്ക് നഷ്ട്ടം വരാത്ത ഒരു വില നിങ്ങൾ കൊടുക്കുന്നു എങ്കിൽ ഒരാളും നിങ്ങളെ പറ്റിക്കില്ല, വണ്ടിക്കാരോട് പറയുക, നിങ്ങൾ പറഞ്ഞ റേറ്റ് തരാം, പക്ഷെ first ക്വാളിറ്റിയിൽ ഒരു സെക്കന്റ്‌ കല്ലുപോലും ഉണ്ടാവരുത്, അങ്ങനെ ഉണ്ട് എങ്കിൽ ലോഡ് തിരിച്ചയക്കും എന്ന് പറയുക

  • @rasheedmr2853
    @rasheedmr2853 2 ปีที่แล้ว +1

    Nalla sathiyamaanu paranghadu sahodhra Eniyum sathiyangal pradheeshikkunnu

  • @shamsivlogs5836
    @shamsivlogs5836 3 ปีที่แล้ว

    നല്ല വീഡിയോ സുഹൃത്തേ..
    ഒരുപാട് ആളുകൾക്കു ഉപകാരപ്രദമാകും തീർച്ച...
    വീട് പണി തുടങ്ങുമ്പോ തുടക്കത്തിലേ നിർബന്ധം ആയ വീഡിയോ....👍👍👍👍👍
    With ♥️♥️♥️♥️♥️🌹🌹🌹🌹

  • @bhaskardas6492
    @bhaskardas6492 3 ปีที่แล้ว +1

    വളരെ നല്ല ഉപദേശം. നന്ദി.

  • @moydupmoydu6573
    @moydupmoydu6573 3 ปีที่แล้ว +8

    വീട് കെട്ടി തേപ്പ് പണി തുടങ്ങുന്നതിന് മുമ്പ് കല്ല് വെള്ളം ഉപയോഗിച്ച് നല്ലപോലെ എല്ലാ ഭാഗവും കഴുകുക ചുമർ സ്ട്രോങ്ങ് കൂടും തേപ്പ് പൊട്ടില്ല. അടർന്ന് വീഴില്ല. മെറ്റീരിയൽ അൽപം കൂടുതൽ വേണമെന്ന് മാത്രം പക്ഷേ അതൊരു നഷ്ട്ടമാണങ്കിലും ഇത് കൊണ്ടുള്ള ഗുണം വലിയ നേട്ടമാണ്

  • @user-Yumnafathima
    @user-Yumnafathima 3 ปีที่แล้ว +2

    വർഷങ്ങളായി പടവിൻ്റെ (നിർമാണം)ജോലി ചെയ്യുന്ന വെക്തി ആണ് ഞാൻ.... കല്ല് എത്ര നല്ലത് എടുക്കാൻ ശ്രമിച്ചാലും അതിൽ സെക്കൻ്റ് കല്ല് കയറ്റിവിടും....ചോദിച്ചാൽ വെക്തമായ മറുപടിയും പിന്നീട് കല്ലും ഉണ്ടാവില്ല... കാര്യങ്ങൾ നടന്നുപോകാൻ ബുദ്ധിമുട്ട് കരുതി പല വീട്ടുകാരും ഒന്നും പറയാറില്ല.....
    പിന്നെ... കല്ല് ബലം നോക്കാൻ ആരും ഇതുപോലെ ശ്രമിക്കാറില്ല...
    ചിലകല്ലുകൾ പുറമെ കാഴ്ചയിൽ നല്ലതും, ഉള്ള് ബലകുറഞ്ഞതുമായിരിക്കും,,,,അത് നമ്മൾ സൈസിനു വെട്ടുമ്പോഴാണ് മനസിലാക്കാൻ പറ്റുക.....
    പിന്നെ ഉള്ള സംശയം.... ഒരു ലോഡ് കല്ല് മാറിവരുമ്പോൾ എങ്ങനെ ആണ് വീട് ചരിയുക എന്നതാണ്... ഒരുപക്ഷേ സ്ഥലം ചതുപ്പ് നിലമായത് കൊണ്ടാവാം

  • @helptogether1939
    @helptogether1939 3 ปีที่แล้ว

    വളരെ നല്ല അറിവ് തുടർന്ന് ഇത് പോലോത്ത വീഡിയോ പ്രദിഷിക്കുന്നൂ

  • @aneeshpayyanoor1477
    @aneeshpayyanoor1477 2 ปีที่แล้ว

    Sir thanks thanks for vedeo. Vella kallu eraki pattikukayarunnu. Ethryum nalum eppo manasilay

  • @jaleeljaleel9928
    @jaleeljaleel9928 3 ปีที่แล้ว

    താങ്കളുടെ കൃത്യമായ അവതരണം
    ആത്മാർഥതയും നന്നായിട്ടുണ്ട്
    താങ്കളുടെ സ്ഥലംവും വാട്സപ്പ് നബറും കിട്ടുമോ

  • @balancm8167
    @balancm8167 3 ปีที่แล้ว +3

    വെട്ട് കല്ലിനെ പറ്റിയുള്ള നിങ്ങളുടെ അറിവ് തുലോം പരിമിതമാണ്ടാ കല്ല് മികച്ച താ ഒന്നാം തരം കരിങ്കണ്ണൻ ചെത്തുബോൾ തീപാറും രണ്ടാം തരക്കാരൻ കുമ്പളക്കണ്ണൻ എന്ന ഇനം മൂന്നാമൻ കടൽ കല്ല് നാല മൻ ചെമ്പരത്തി വർണ്ണൻ ഇവയെല്ലാം നിർമാണത്തിൽ ഉത്തമം ആയിരം വർഷം കഴിഞ്ഞാലും കേട് വരില്ല. ഇവയെല്ലാം ഇപ്പോൾ ദുർലഭമാണ്

  • @alikunnath6013
    @alikunnath6013 3 ปีที่แล้ว +4

    നല്ല മനസ്സുള്ളവർക്കേ നല്ലത് പ്രസരിപ്പിക്കാൻ കഴിയൂ മനുഷ്യ സഹോദരങ്ങളാരും ചതിക്കപ്പെടാൻ പാടില്ല എന്ന ഈ മനോഭാവമുണ്ടല്ലോ അതിന് വടച്ചവൻ തക്ക പ്രതിഫലം നൽകി അനുഗ്രക്കട്ടെ

  • @മായാവി-ഛ9ഘ
    @മായാവി-ഛ9ഘ 3 ปีที่แล้ว

    Ente naadu kannur aanu ettavum kooduthal production nadakunath kannur aanu ethupole podiyuna kallu evidonumilla orekwariyil ninjm thane edukanamenonum ella first oru sthalath kallu murikumbol melppara kallu aadyam kittum athu chilathu mosamayirikum pine murichu kure kazhiyumbol aanu nalla kallukittuka chilapol mosam aakum apol athu upekshkum manjakkallu nalla strong aanu

  • @sunnypk4115
    @sunnypk4115 3 ปีที่แล้ว +4

    Very good advice and courage

  • @jafarziyad4707
    @jafarziyad4707 ปีที่แล้ว

    Chetta kallu veedu pane thudangunnathente 3 masam mumb stock cheythal preshnamundo

  • @publicreporterpc5361
    @publicreporterpc5361 3 ปีที่แล้ว +5

    വെട്ടുകല്ലിനേക്കാൾ നല്ലത് സിമൻ്റ് Block ആണ് ,
    ഒരു പേക്കറ്റ് സിമൻ്റിന് 40 ചട്ടി മണൽ അല്ലെങ്കിൽ M sand mixture ഉപയോഗിക്കാം

    • @ibrahimpalara
      @ibrahimpalara 3 ปีที่แล้ว

      No

    • @chadrasenansenan693
      @chadrasenansenan693 3 ปีที่แล้ว +3

      ഭാവിയിൽ സിമന്റ് ബ്രിക്ക് സ്ട്രെങ്ത് കുറഞ്ഞു പിണ്ണാക്ക് പോലെ ആകും

    • @ibrahimpalara
      @ibrahimpalara 3 ปีที่แล้ว +3

      ഉറപ്പ് ഉളള കല്ല് 1000 വർഷം കഴിഞ്ഞാലും അതെ ഉറപ്പ് ഉണ്ടാകും

    • @sunilkumararickattu1845
      @sunilkumararickattu1845 3 ปีที่แล้ว +1

      ഒരു ചാക്ക് സിമന്റിന് 40 ചട്ടി മണലോ , എന്ത് പൊട്ടതരമാണീ പറയുന്നത്?!

    • @sunilkumararickattu1845
      @sunilkumararickattu1845 3 ปีที่แล้ว +1

      എവിടെയാണ് ഈ കല്ല് ലഭിക്കുന്ന സ്ഥലം?

  • @mehboobtk8883
    @mehboobtk8883 2 ปีที่แล้ว

    70% നല്ല കാര്യങ്ങൾ തന്നെ

  • @rkad3422
    @rkad3422 ปีที่แล้ว

    Ithharam veedupani samagrikal prakruthiyil durlabhamaayi varunnu, poum vazhi enthu??

  • @durgaprajosh1988
    @durgaprajosh1988 2 ปีที่แล้ว +1

    നല്ല ഇൻഫർമേഷൻ എട്ടോ #Durgaprajosh

  • @josephthomas8163
    @josephthomas8163 4 หลายเดือนก่อน

    വെട്ട് കല്ലാണോ ചുള ഇഷ്ടികയാണോ വീട് പണിയാൻ നല്ലത്?

  • @evlogforyou4529
    @evlogforyou4529 4 ปีที่แล้ว +3

    ഗുഡ് ഇൻഫർമേഷൻ ,താങ്ക്സ്

    • @prasanthakumarchakkappayan4184
      @prasanthakumarchakkappayan4184 3 ปีที่แล้ว +1

      എവിടെ നിന്ന് നല്ല വെട്ട് കല്ല് കിട്ടും. എത്ര ആയിരിക്കും റേറ്റ്. Kochi ആണ് സ്ഥലം.

    • @vibinkj
      @vibinkj  3 ปีที่แล้ว

      മലപ്പുറം കണ്ണൂർ സൈറ്റുകളിൽ അന്വേഷിച്ചാൽ അറിയാം
      അവിടെ എത്താനുള്ള വില എനിക്കറിയില്ല

  • @sathyanathanmt5852
    @sathyanathanmt5852 3 ปีที่แล้ว +11

    പുട്ടി ബ്ളയിട് വലുത് വാങ്ങി കല്ലിൽമേൽ ഒട്ടിപിടിച്ചിരിക്കുന്ന മണ്ണ് ഉരസി കളയണം ഞാൻ അങ്ങനെയാണ് പടുക്കുന്നത് എന്നാലേ കല്ലിൽ സിമന്റ് പിടിക്കൂ 👍👍👍👍👍👌👌

    • @aneeshbabu9207
      @aneeshbabu9207 3 ปีที่แล้ว

      ഒരു ദിവസം എത്ര കല്ല് പടുക്കും. ഒന്ന് പറയാമോ

    • @sathyanathanmt5852
      @sathyanathanmt5852 3 ปีที่แล้ว +1

      @@aneeshbabu9207 ചില ദിവസങ്ങളിൽ 200.225. 150ൽ കുറയാറില്ല.എനിക്ക് ഏറ്റവും കൂടുതൽ ഡിസൈൻ വർക്കാ.അപ്പൊ എണ്ണം കുറയും

  • @venugopalanvp310
    @venugopalanvp310 4 หลายเดือนก่อน

    ഈ type നല്ലയിനം കല്ലുകൾ ഏത് കോറിയിൽ കിട്ടും

  • @shijum3417
    @shijum3417 3 ปีที่แล้ว +1

    Thangal super ആണ്

  • @sahadevanmn6600
    @sahadevanmn6600 3 ปีที่แล้ว

    വളരെ ഉപകാരപ്രദമായ കാര്യം പങ്കുവെച്ചതിന് നന്ദി. ഇനി ഒരു കാര്യം കൂടി ചോദിക്കട്ടെ ഒരു കല്ലിന്റെ വില എത്രയാണ്, എവിടെനിന്നും നല്ല കല്ല് കിട്ടും. മറുപടി പ്രതീക്ഷിക്കുന്നു.

    • @vibinkj
      @vibinkj  3 ปีที่แล้ว

      8089606006

  • @abrahamjomon
    @abrahamjomon 4 ปีที่แล้ว +3

    Good information Bro.
    Highly appreciated...

  • @najoompv5607
    @najoompv5607 3 ปีที่แล้ว

    നല്ലരു മെസ്സേജ്.. Thanx..

  • @shuhaibbabu5974
    @shuhaibbabu5974 2 ปีที่แล้ว +1

    ബഡുവിന് പറ്റിയ ciment ഏതാണ്?

  • @moossan2659
    @moossan2659 3 ปีที่แล้ว +3

    നല്ല ഒരറിവ് കിട്ടി വീടുപണി എടുത്തുകൊണ്ടിരിക്കുന്ന പിന്നെ മഞ്ഞ കല്ല് വരുന്നുണ്ട് അതിന്റെ അഭിപ്രായം ഒന്ന് പറഞ്ഞു തരണം

    • @shabeermadathil9237
      @shabeermadathil9237 3 ปีที่แล้ว

      ഉറപ്പ് ഉള്ളതും ഉണ്ട്

  • @nishadk4682
    @nishadk4682 4 ปีที่แล้ว +6

    താങ്ക് യു👍👍👍

  • @lukosejithus915
    @lukosejithus915 2 ปีที่แล้ว

    Pani contract kodukkunnavar (Nattil illathavar) dayavucheythu Vettukallu upayogikkaruthe pls

  • @fashionmedia7716
    @fashionmedia7716 3 ปีที่แล้ว

    നല്ലൊരു അറിവ് പകര്‍ന്നു നല്‍കി ന നന്ദി

  • @chinthamol6150
    @chinthamol6150 3 ปีที่แล้ว +1

    എന്റെ വീട് പാലക്കാട്‌ കൊല്ലങ്കോട് ആണ്. വെട്ടുക്കല്ലുകൊണ്ട് വീട് പണിയാൻ ഉദ്ദേശിക്കുന്നു. എനിക്ക് അടുത്ത് എവിടന്നാണ് വെട്ടുകല്ല് ലഭിക്കുക??? ഒരു വെട്ടുകല്ലിന്റെ നിലവിലെ വില എത്രയാണ???.800sqft വീട് പണിയാൻ എത്ര വെട്ടുകല്ല് വേണ്ടി വരും??? മറുപടി പ്രതീക്ഷിക്കുന്നു...😊

  • @sujinsurendran2319
    @sujinsurendran2319 2 ปีที่แล้ว +1

    Thank you for the helpful information

    • @minisivan6071
      @minisivan6071 ปีที่แล้ว

      താങ്ക്സ് ചേട്ടാ

  • @lovelynk3148
    @lovelynk3148 9 หลายเดือนก่อน

    Nalla oru kallinu enth weight varum?

  • @cityconcretecutters9861
    @cityconcretecutters9861 3 ปีที่แล้ว +1

    സൂപ്പർ. ചെങ്കൽ. 🏠🏠🏠

  • @remesanka8994
    @remesanka8994 3 ปีที่แล้ว

    Ok നന്നായി മീഡിയം or ടെമ്പർ കല്ല് ആണോ നല്ലത്

  • @moorthymoorthy5526
    @moorthymoorthy5526 2 ปีที่แล้ว +1

    ഈ കല്ല് കെട്ടുന്നതിനു മുമ്പ് വെള്ളം ഉപയോഗിച്ച് കഴുകിയാൽ പ്രശ്നം ഉണ്ടോ

    • @jithinkm1
      @jithinkm1 2 ปีที่แล้ว

      ഇല്ല

  • @ajimonsnehapoorvam5365
    @ajimonsnehapoorvam5365 3 ปีที่แล้ว

    നന്ദി ചേട്ടാ

  • @SivanIs-y6u
    @SivanIs-y6u ปีที่แล้ว

    ആദ്യം വന്ന കല്ലുകൾ കുഴപ്പം ഇല്ല പിന്നെ മുകളില കല്ല് നിറയെ ഹോൾ ആണ് കാഴ്ച്ചയിൽ വലിയ പ്രശ്നം തോന്നുന്നില്ല. ഹോൾ കൂടുതൽ ഉള്ള കല്ല് നല്ലതാണോ

  • @zubairkv1554
    @zubairkv1554 3 ปีที่แล้ว

    നല്ല വീഡിയോ . വളരെ നന്ദി

  • @rajeshkc1749
    @rajeshkc1749 3 ปีที่แล้ว +6

    ഈ കാണുന്ന കല്ല് നല്ല കട്ടി കല്ലാണല്ലോ👍👍👌👌

  • @ks-kt5yn
    @ks-kt5yn 3 ปีที่แล้ว

    Orupad thanks chetta

  • @ajaysini5808
    @ajaysini5808 3 ปีที่แล้ว +1

    വളരെ നന്ദി

  • @flower-ov2hq
    @flower-ov2hq 3 ปีที่แล้ว

    ചെങ്കല്ല് കൊണ്ട് വീട് പടവ് ചെയ്യുമ്പോൾ മേപ്പാറ കല്ലാണോ മുക്കാടമ്പർ കല്ലാണോ ഉപയോഗിക്കേണ്ടത്..
    പടവിനുള്ള കല്ല് മഴ കൊണ്ട് കുറേ നനവ് സംഭവിച്ചാൽ കല്ലിൻ്റെ ബലം കുറയുമോ.
    Sub ചെയ്തു...

  • @Najeeb_Abu_Haisam
    @Najeeb_Abu_Haisam 3 ปีที่แล้ว +6

    നല്ല അറിവ്...

  • @nasardoha8758
    @nasardoha8758 3 ปีที่แล้ว +1

    Super message congratulation

  • @arthousekannur3640
    @arthousekannur3640 3 ปีที่แล้ว

    ingeyum oro video undo... subscribe cheythittundu...

  • @ShivarajupShiva
    @ShivarajupShiva ปีที่แล้ว

    Hi sir how much rupees Bangalore delivery

  • @musthafamisthu1074
    @musthafamisthu1074 3 ปีที่แล้ว +1

    Veed pani kuliku chyunathoooo... Karar kodukunathooo nallathuuu

    • @vibinkj
      @vibinkj  3 ปีที่แล้ว

      എനിക്ക് തോന്നുന്നത്
      കൂലി കരാർ കൊടുക്കുന്നതാണ് നല്ലത്

    • @musthafamisthu1074
      @musthafamisthu1074 3 ปีที่แล้ว

      Sadanam koduthittuuu karar kodukunathooo

  • @gokuldas3835
    @gokuldas3835 3 ปีที่แล้ว

    Chetta, Vettukallu medichatu. Price engane

  • @nidheeshs3911
    @nidheeshs3911 2 ปีที่แล้ว +1

    വെട്ടുകല്ല് ലോഡ് ഇറക്കിയിട്ട് ഒരു വർഷഅം വരെ വച്ചാൽ ചീത്ത ആകുമോ?

    • @jithinkm1
      @jithinkm1 2 ปีที่แล้ว

      വെയിലും മഴയും ഒരുപാട് കൊള്ളിക്കാതിരിക്കുന്നതാണ് നല്ലത് കല്ലിന്റെ ഫിനിഷിങ് പോകാൻ സാധ്യത ഉണ്ട് കട്ടിയുള്ള കല്ലാണെങ്കിൽ ഡാമേജ് കുറയും

  • @arunk3021
    @arunk3021 8 หลายเดือนก่อน

    @vibinkj വെട്ടുകല്ലില് ഓട്ടകൾ കൂടുന്നൊണ്ട് പ്രശ്നം ഉണ്ടോ. കല്ല് നല്ല ബലം ഉള്ളത് ആണ്. നമ്മൾ നിങ്ങൾ പറഞ്ഞ പോലെ ഒന്നിൻ്റെ പുറത്ത് മറ്റേത് ഇട്ടു നോക്കി.

  • @m.k.mohammedmahamood6645
    @m.k.mohammedmahamood6645 3 ปีที่แล้ว

    Very useful information..Thanks bro...

  • @sinaj-4461
    @sinaj-4461 6 หลายเดือนก่อน

    Same situation bro

  • @muhammedshafeeque6638
    @muhammedshafeeque6638 3 ปีที่แล้ว

    .
    .നല്ല അവതരണം

  • @devarajanp1140
    @devarajanp1140 ปีที่แล้ว

    ഞാൻ കൊല്ലം ജില്ലയിൽ കരുനാഗപ്പള്ളി താലൂക്കിൽ ആണ് താമസം എനിക്ക് ആയിരം കല്ല് വേണം എത്ര രൂപയ്ക്ക് ഇവിടെ ഇറക്കി തരാൻ ഒക്കും

  • @successlife5076
    @successlife5076 3 ปีที่แล้ว +1

    Nalla video Thank you

  • @spicydaywayanad770
    @spicydaywayanad770 3 ปีที่แล้ว +2

    Very useful. Thank you.

  • @StartreckTu
    @StartreckTu 3 ปีที่แล้ว

    Pillar il veedu cheyuka then use this a partition wall.

  • @shihabthadathil2596
    @shihabthadathil2596 2 ปีที่แล้ว

    Binoy Cheta superb 👏👏

  • @shibuvm8545
    @shibuvm8545 3 ปีที่แล้ว

    എനിക്ക് വീട് പണിയുണ്ട് ഞാൻ കല്ല് അന്വേഷിച്ചു കുറെ കോറിയിൽ പോയി നോക്കി വില അന്വേഷിച്ചു 38,40,44 എന്നി വിലകളാണ് ഉള്ളത് ഇതിൽ 44ന്റ കല്ല് തനി പാറപോലെ ഉള്ളതാണു 38കാണാൻ കുഴപ്പമൊന്നും ഇല്ല അവുടെ കണ്ടപ്പോൾ ഞാൻ 38വിലയുള്ള കല്ല് 250എണ്ണം കൊണ്ടുവന്നു ഇവിടെയെത്തുയപ്പോഴാണ് കല്ലിന്റ രൂപം മാറിയത് നിങ്ങൾ കാണിച്ച ലോക്കൽ പിന്നെ ഒന്നും നോക്കിയില്ല ഇപ്പൊ 44ന്റ ആണ് അടിക്കുന്നത് ഒന്നിൽ 6രൂപ പോയാലും കല്ലിനെ ഓർത്തു പേടിക്കേണ്ട

  • @lovelynk3148
    @lovelynk3148 9 หลายเดือนก่อน

    Price koodi parayaamo

  • @girishraj2149
    @girishraj2149 3 ปีที่แล้ว

    Good job
    AnY Supply to karnataka

  • @mohammedshabeer5224
    @mohammedshabeer5224 3 ปีที่แล้ว +1

    നല്ല അറിവ്

  • @princevarghese3458
    @princevarghese3458 3 ปีที่แล้ว

    നല്ല വെട്ട് കല്ല് എവിടെ കിട്ടും... എത്ര പൈസ ആവുഠ ഒരു കല്ലിന്....1st....2nd

  • @jibintbrhm2054
    @jibintbrhm2054 4 ปีที่แล้ว +2

    Good information ,Thanks

  • @JChand83
    @JChand83 2 ปีที่แล้ว

    Kallu test cheyyunnathinu munbu nanakkano?

  • @ഞാൻജിന്ന്-ഘ2മ
    @ഞാൻജിന്ന്-ഘ2മ 3 ปีที่แล้ว

    പുതിയ അറിവ് 💪💪

  • @sreekumarn8485
    @sreekumarn8485 ปีที่แล้ว

    വെട്ട് കല്ല് വാങ്ങിക്കാൻ നല്ല സ്ഥലം എവിടെയാണ്

  • @godfreyrocks3399
    @godfreyrocks3399 ปีที่แล้ว

    1st quality laterite bricks price please sir

  • @safvancherooth3940
    @safvancherooth3940 ปีที่แล้ว

    ഒരു നല്ല ക്വാളിറ്റിയുള്ള കല്ലിന്റെ ഭാരം എത്രയാണ്..?

  • @nasirp.h5872
    @nasirp.h5872 3 ปีที่แล้ว +1

    good joob ഇക്കാ....
    ഞാൻ sacscrib cheidhu

    • @vibinkj
      @vibinkj  3 ปีที่แล้ว

      Thanks

  • @jafjafer5923
    @jafjafer5923 3 ปีที่แล้ว +2

    Hlo മഞ്ഞ കളർ കല്ല് എങ്ങനെ ഉണ്ട്

  • @ratheeshkumar2245
    @ratheeshkumar2245 ปีที่แล้ว

    ഈ വെട്ടുകല്ല് ഏത് സ്ഥലത്ത് നിന്നുള്ളതാണ് ?

  • @habeebc5822
    @habeebc5822 3 ปีที่แล้ว +3

    കല്ലിന്റെ കണ്ണി ബലം നോക്കിയാൽ മനസ്സിലാക്കാം കുറേ കാലങ്ങളായി ബിസിനസ് ആണ് ചെയ്തുകൊണ്ടിരിക്കുന്നത്

  • @AbdulKareem-gl8xg
    @AbdulKareem-gl8xg 3 ปีที่แล้ว

    തനിനാടൻ അവതരണം,സാർ എവിടെ സ്ഥലം.

  • @muhammedshaheel1682
    @muhammedshaheel1682 2 ปีที่แล้ว

    Ithin ethra kg wieght indavum ....oru kallinu

    • @jithinkm1
      @jithinkm1 2 ปีที่แล้ว

      35 to 40

  • @ratheeshreghunath234
    @ratheeshreghunath234 3 ปีที่แล้ว

    എന്റെ വീട് 42 വര്ഷം പഴക്കോം ഉണ്ടാരുന്നതാണ് ഇപ്പോൾ അതെ പൊളിച്ചു അതിൽ ഉപയോഗിച്ചിരുന്നത് വെട്ടുകല്ല് ആണേ . അത് ചെളി ഉപയോഗിച്ചാരുന്നു കല്ല് കെട്ടിയത് . ഇപ്പോൾ അത് പുറത്തു എടുത്തപ്പോൾ അതിന് വലിയ ഡാമേജ് ഇല്ല . ആ സ്റ്റോൺ ഇനി നിർമാണത്തിനായി ഉപയോഗിക്കാൻ പറ്റുമോ . Hope your reply as early as possible.

    • @faizanpachu6059
      @faizanpachu6059 3 ปีที่แล้ว

      Athikm vellam nanjanu strength nashttapettillel upayokikaam.. urapulla hammer polulla oru pathartham upayogichu athil ninnum onno rando kalluadichu nokki potti mannu paruvam aakunnillel kallu okyaanu

    • @tphamza1322
      @tphamza1322 2 ปีที่แล้ว

      42 years mumbulla kalll Innathe kallinekkalum urapp kuravayirikkum, nkilum compound wall, shed, small partition wall ennivak use cheyyam.

  • @usmantmusman8543
    @usmantmusman8543 3 ปีที่แล้ว

    നല്ല മെഷീൻ കല്ല് വളാൻജേരിയിലുണ്ട്

  • @varghesemathew5191
    @varghesemathew5191 3 ปีที่แล้ว +2

    Very informative.
    It is widely used in Kasargod, Kannur area

    • @godfreyrocks3399
      @godfreyrocks3399 ปีที่แล้ว

      1st quality laterite bricks price & please contact no

  • @agila156
    @agila156 10 หลายเดือนก่อน

    മെഷീൻ കല്ല് ക്വാളിറ്റി ടെസ്റ്റ് ചെയ്യാനുള്ള വേറെ ഒരുമാർഗം ഉണ്ട്.
    മെഷീൻ കല്ല് ആറ് അടി ഉയരത്തിൽ നിന്ന് കുത്തെനെ പിടിച്ച് താഴേക്ക് ഇടുക പൊട്ടിയാൽ കല്ലിന് ഉറപ്പ് കുറവാണ്. വേലെങ്ങനെ പിടിച്ച് താഴോട്ട് ഇടരുത് വേലങ്ങനെ പിടിച്ച് ഇട്ടാൽ ഏത് കല്ലായാലും പൊട്ടും

  • @sivakumarr6508
    @sivakumarr6508 3 ปีที่แล้ว

    നല്ല കല്ല് എവിടെ കിട്ടും; ഇത് ഏതാണ് സ്ഥലം, എത്ര രൂപയാണ് ഒരു കല്ലിന്

  • @aswanthk5957
    @aswanthk5957 3 ปีที่แล้ว

    1load ethara kallu undavum?1 kallu price ethara varumm

  • @alipalamadathil670
    @alipalamadathil670 2 ปีที่แล้ว

    എനിക്കും വീട് പണി തുടങ്ങി. തറയുടെ പണി കഴിഞ്ഞു. ഇനി അടുത്ത സ്റ്റെപ്പ് പടവിനുള്ള കല്ല് വാങ്ങണം👍

  • @manikandanms8893
    @manikandanms8893 3 ปีที่แล้ว

    Hi bro what about pricing single first quality vettukallu ...

  • @faizalav9164
    @faizalav9164 3 ปีที่แล้ว

    But mixing ab bro prasnam. 1000 kal first erakiyal 200 pcs second ayirikum edelam Erin nokan patilalo.

    • @spm2506
      @spm2506 3 ปีที่แล้ว

      കേരളത്തിൽ ഏറ്റവും നല്ല ചെങ്കല്ല് കാസറഗോഡ്, രണ്ടാമത് കണ്ണൂർ

  • @sajanmadhu8257
    @sajanmadhu8257 3 ปีที่แล้ว

    ചേട്ടൻ എനിക്കൊരു വീട് ചെയ്തു തരുമോ?

  • @munsiraameerlivelife2439
    @munsiraameerlivelife2439 3 ปีที่แล้ว +1

    ഞാൻ ഇറക്കിയ കല്ല് ചുവപ്പ് അല്ല മഞ്ഞ ആണ് അതെന്താ അങ്ങനെ....? പ്ലീസ് റിപ്ലെ 🙏

    • @vibinkj
      @vibinkj  3 ปีที่แล้ว +1

      അതൊന്നും കുഴപ്പമില്ല
      ഓരോ സ്ഥലങ്ങളിലെ കല്ലിന് മാറ്റം ഉണ്ടാവുമല്ലോ
      അത്യാവശ്യത്തിന് ഉറപ്പു വേണം

    • @munsiraameerlivelife2439
      @munsiraameerlivelife2439 3 ปีที่แล้ว

      @@vibinkj താങ്ക്യൂ 😍

    • @shihabshihab5144
      @shihabshihab5144 3 ปีที่แล้ว +1

      മഞ്ഞ ആണ് top

    • @munsiraameerlivelife2439
      @munsiraameerlivelife2439 3 ปีที่แล้ว

      @@shihabshihab5144 ഇന്നലെ ഒരു ലോഡ് വന്നത് ചുവപ്പാ 😜😛

  • @rahuln3223
    @rahuln3223 2 ปีที่แล้ว

    ഞാൻ തിരുവല്ല ആണ് സ്ഥലം . വെട്ടുകല്ല് ഉപയോഗിച്ച് ഇവിടെ വീട് പണിതാൽ കുഴപ്പമുണ്ടോ?

    • @vibinkj
      @vibinkj  2 ปีที่แล้ว +1

      No