ഒരു തവണ ശാരീരിക ബന്ധം ഉണ്ടായാൽ പിന്നെ അയാളെ മടുപ്പു തോന്നുന്നുണ്ടോ?

แชร์
ฝัง
  • เผยแพร่เมื่อ 14 ก.ค. 2020
  • Do you get bored by your mate after the physical contact
    #soorajsun#malayalammotivation#couplelife#breakup#lovers#couples#husbandwife#couplegoals#ownthoughts#depression
    #ownvoice#youtuber#youtubechannel#blogger#vlogger
    * Follow me on Instagram : / soorajsun_official
    *Follow me on Facebook : / sooraj.sun.5059
    for business enquiry contact : soorajsunoff@gmail.com
  • ภาพยนตร์และแอนิเมชัน

ความคิดเห็น • 1.2K

  • @athirakj6516
    @athirakj6516 3 ปีที่แล้ว +1163

    95% സ്ത്രീകൾ അങ്ങനെ അല്ല. Sex അല്ല അവർ ആഗ്രഹിക്കുന്നത്. സ്നേഹം ആണ്.

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +369

    സ്നേഹം ആണ് ചേട്ടാ ഏതൊരു പെണ്ണിനും ആദ്യം ഒരാണിൽ നിന്നും വേണ്ടത് 🤩

  • @dhaneeshdharman3325
    @dhaneeshdharman3325 3 ปีที่แล้ว +376

    തളർന്നു കിടക്കുന്ന ഭർത്താക്കന്മാരെ പൊന്നു പോലെ തന്റെ ജീവന് തുല്യം സ്നേഹിക്കുന്ന ഭാര്യമാരും ഈ ലോകത്ത് ഉണ്ട്

    • @tunetheworld96
      @tunetheworld96 3 ปีที่แล้ว +8

      S... ma dad is paralysed....
      Pakshe amma kuttikalepole anu nokunnathu.. kanumpo thanne manasu nirayum...... swargam anu... achane vishamippikkathe kuttikalepole nokkum.... athu kandu kandu.. oru swargam pole anipo....

    • @michumisab166
      @michumisab166 3 ปีที่แล้ว +2

      Yes

    • @jaimonms4647
      @jaimonms4647 3 ปีที่แล้ว +2

      അതെ.

    • @amosvlogs6723
      @amosvlogs6723 ปีที่แล้ว +1

      എന്റെ അമ്മ 🙏🏽🙏🏽❤️❤️അച്ചന്റെ 13 ഇയർ ആയിട്ട് തളന്നു കിടന്നു പൊന്നുപോലെനോക്കി 😘

  • @najilami322
    @najilami322 3 ปีที่แล้ว +20

    ചേട്ടൻ പറഞ്ഞതാണ് ശരി..
    ഒരു ഭർത്താവിൽ നിന്ന് ഒരു ഭാര്യക്ക് സ്നേഹവും ലാളനയും സപ്പോർട്ടും ഒപ്പം നിർത്താനുള്ള മനോഭാവവും ഉണ്ടെങ്കിൽ അവൾ തന്നെയാണ് ഈ ലോകത്തിൽ ഏറ്റവും ഭാഗ്യം ചെയ്തവൾ.. ഒരു physical ralation ഇല്ലെങ്കിൽ പോലും ഒരുപക്ഷെ അവളുടെ കണ്ണ് നനയില്ല.. എന്നാൽ ഒരു സിറ്റുവേഷനിൽ അദ്ദേഹം mentally support ചെയ്താൽ അവൾ അയ്യാളെ ഒരിക്കലും കൈവിടില്ല. തന്റെ ജീവനക്കാലേറെ സ്നേഹിക്കും.. ഒരു പെണ്ണ് എപ്പോഴും ഭർത്താവിന്റെ mental support തന്നെയാണ് ആഗ്രഹിക്കുന്നത്.. Thnk u for your detailed thought of a women

  • @sreekuttyardra3871
    @sreekuttyardra3871 4 ปีที่แล้ว +2177

    ഭർത്താവ് സ്നേഹവും കെയറിങ്ങും കൊടുത്താൽ ഒരു ഭാര്യമാരും അവരെ വിട്ട് പോവില്ല

  • @vasenthigvr9775
    @vasenthigvr9775 3 ปีที่แล้ว +132

    നല്ല ഒരു ഭർത്താവ് ആണ് ഉള്ളത് എങ്കിൽ ഒരിക്കലും ഭാര്യ വഴി തെറ്റില്ല

    • @athirashabin6356
      @athirashabin6356 3 ปีที่แล้ว +2

      Angane.ellavarude karyathilum correct alla.............family lil thanne undayirunnu........avarde husband athryk gud person aanu......pakshe avark husband neyum mole yum venda parayunnu.......kamukane mathi ennu......

    • @smithasmitha4880
      @smithasmitha4880 ปีที่แล้ว

      Ella wife um agragickum ente Hus evideyum pokilla
      Viswasam
      But
      Hus nammal ariyaathe thanne vere pokum

    • @lkmedia2154
      @lkmedia2154 ปีที่แล้ว

      ​@@athirashabin6356avar poyo atho thirichu vanno

    • @jeonbhawya377
      @jeonbhawya377 ปีที่แล้ว

      Hus enganeyulla vanangalum vazhi thhettano vendyoo enn wifeanuthheerumanikkunnathu vazhithettillann urappichaal orikkalum vzhy thettilla sure

  • @shabeenanoufal
    @shabeenanoufal 3 ปีที่แล้ว +21

    സൂരജേട്ടന് വരുന്ന പെൺകുട്ടി ഭാഗ്യവതിയാണ്....

  • @lachuzzworld7859
    @lachuzzworld7859 3 ปีที่แล้ว +477

    ഒരു സ്ത്രീ ഒരിക്കലും കൂടുതൽ സെക്സ് അല്ല ആഗ്രഹിക്കുന്നത് ശരിക്കും കെയർ അവളെ മനസിലാക്കി അവളുടെ കൂടെ ആ ആൾ എന്തിനും കൂടെ ഉണ്ടാവും എന്നൊരു തോന്നൽ അവൾക്ക് ഉണ്ടായാൽ പിന്നെ ഒന്നും വേണ്ട..

  • @BP_7
    @BP_7 4 ปีที่แล้ว +83

    കഷ്ടപ്പെട്ട് ജോലിയെടുത്തും പട്ടിണി കിടന്നും പഠിക്കുന്ന ഒരുപാട് കുട്ടികൾ ഉണ്ട് പറ്റുമെങ്കിൽ അവർക്ക് വേണ്ടി ഒരു വീഡിയോ ചെയ്യു God bless you

  • @aneesamuneer982
    @aneesamuneer982 4 ปีที่แล้ว +197

    നിങ്ങളെ വീഡിയോസ് tiktok ൽ കണ്ടത് മുതൽ ഏല്ലാ വീഡിയോസും കാണാൻ ശ്രമിക്കാറുണ്ട് .ഏല്ലാം ഒന്നിനൊന്ന് മെച്ചം .വളരെ ഉപകാരപ്പെടുന്ന messege ആണ്.👍👍👍👍❤️❤️❤️

  • @revathyofficial_9891
    @revathyofficial_9891 4 ปีที่แล้ว +565

    Physically relation ക്കാലും ദീർഘനാൾ നിലനിൽക്കുന്നത് Mentally relation ആണ്. അതിന് യാതൊരും സംശയവും ഇല്ല.

  • @parvisali9224
    @parvisali9224 4 ปีที่แล้ว +524

    90% girls ആഗ്രഹിക്കുന്നത് mental relationship aanu than physical relationship...
    😘

  • @anju576
    @anju576 3 ปีที่แล้ว +44

    സൂര്ജെട്ടോ.....😊😊😊😊😊...... ചേട്ടന്റെ ഒരു ബിഗ് ഫാൻ ആണ്....... സീരിലും കാണും.... ചേട്ടന്റെ ചാനലും കാണും 😍

  • @rejitharejitha9573
    @rejitharejitha9573 4 ปีที่แล้ว +790

    ഒരു പെണ്ണ് വേറെ ഒരു പുരുഷനെ ലൈഫിൽ അഗ്രഹിക്കുന്നെങ്കിൽ അത് കൂടുതൽ സെക്സ്ന് വേണ്ടി ആയിരിക്കും എന്ന് എനിക്ക് തോന്നുന്നില്ല

  • @homelibrary2545
    @homelibrary2545 3 ปีที่แล้ว +20

    Love & care അതാണ് ഒരു പെൺകുട്ടിക്ക് അത്യാവശ്യം

  • @sujasunil9186
    @sujasunil9186 3 ปีที่แล้ว +91

    ഒരു പെണ്ണ് ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്ന ത് സ്നേഹമാണ്

  • @jinuromal3605
    @jinuromal3605 4 ปีที่แล้ว +33

    സൂപ്പർ സൂരജ് ചേട്ടാ വീഡിയോസ് ഒക്കെ ഭയങ്കര ഇഷ്ടം ആണ്

  • @flower8715
    @flower8715 3 ปีที่แล้ว +144

    മനസ്സുകൊണ്ടുള്ള സ്നേഹമാണ് ദാമ്പത്യ ജീവിതത്തിന്റെ അടിത്തറ അല്ലാതെ ഫിസിക്കലി മാത്രം അല്ല

  • @sukanyathankappan9505
    @sukanyathankappan9505 3 ปีที่แล้ว +26

    സൂരജ് താങ്കൾ പറഞ്ഞത് വളരെ ശരിയാണ്. Caring ആണ് സ്ത്രീകൾ ഏറ്റവും കൂടുതൽ ആഗ്രഹിക്കുന്നത്

    • @suharabisuharabi9708
      @suharabisuharabi9708 11 หลายเดือนก่อน

      Snehavum caring ane oru sthree ettavum koodithal agrahikkunnath.

  • @sameeramajeed8400
    @sameeramajeed8400 4 ปีที่แล้ว +457

    എത്ര വ്യക്ത മായി കാര്യങ്ങൾ പറഞ്ഞു തന്നു സൂരജ് 😍
    പിന്നെ ഞാൻ ഒരു പെണ്ണ് ആയ കൊണ്ട് പറയട്ടെ. ഭർത്താവിന്റ atmarthmaya സ്നേഹം, പരിഗണന, കേറിങ്, ഇത് ഒക്കെ കിട്ടുന്ന ഒരു സ്ത്രീ അവൻ എത്ര മോശക്കാരൻ ആയി ജീവിതത്തിൽ കയറി വന്ന ആണെങ്കിലും എല്ലാം മറന്ന് അവൾ അവനുവേണ്ടി thejikkum
    പരസ്പരം ഊഷ്മളമായ സ്നേഹ ബന്ധത്തിനി മാത്രം മേ സ്ത്രീ യെ സംബന്ധിച്ചോളം സെക്സ് ആസ്വാദകരം akullu, ഇല്ലെങ്കിൽ അത് വെറും കോപ്രായങ്ങൾ

    • @Mariyam196
      @Mariyam196 4 ปีที่แล้ว +3

      Sariya

    • @vishnupriyag6093
      @vishnupriyag6093 4 ปีที่แล้ว +8

      Correct aanu sthrrekalk fist one manas aanu pineede shareeram varunnullu

    • @aadruuu0015
      @aadruuu0015 4 ปีที่แล้ว +3

      Hai

    • @aadruuu0015
      @aadruuu0015 4 ปีที่แล้ว +1

      Anik

    • @monishamm5788
      @monishamm5788 4 ปีที่แล้ว +2

      @@vishnupriyag6093 very correct daaa

  • @gopikaarjun3832
    @gopikaarjun3832 3 ปีที่แล้ว +24

    100% സത്യം. Physical relation കുറഞാലും, മാനസികമായി കൂടുതൽ സ്നേഹം ആഗ്രഹിക്കുന്നവരാണ് ഞാനടക്കമുളള കൂടുതൽ സ്ത്രീകളും

    • @bearethebest8375
      @bearethebest8375 3 ปีที่แล้ว

      വിവാഹമെന്നു പറഞ്ഞാൽ ശാരീരിക ബന്ധം മാത്രം അല്ലല്ലോ. സഹോദരാ മടുക്കുബോൾ മാറി പോകാൻ

  • @soumyaaji1453
    @soumyaaji1453 4 ปีที่แล้ว +93

    പറഞ്ഞ ഓരോ വാക്കും 100 അല്ല 101% ശരിയാണ് സത്യമാണ് സത്യം മാത്രമാണ്

  • @sreeremesh3232
    @sreeremesh3232 4 ปีที่แล้ว +11

    Good subject ipo serikum nadakunnathu anu Soorajinte vodeosil ellam ullathu

  • @allusworld4189
    @allusworld4189 4 ปีที่แล้ว +8

    താങ്ക്സ് bro, good ഇൻഫർമേഷൻ

  • @leyapraveen4786
    @leyapraveen4786 3 ปีที่แล้ว +8

    ഭാര്യമാർക്ക് സൗന്ദര്യം കുറയുമ്പോൾ മറ്റു ബന്ധങ്ങളിലേക്ക് പോകുന്ന ഭർത്താക്കൻ മാർ ഏറെയാണ്.. എന്നാൽ അത്തരം ഭർത്താക്കന്മാർ സ്വന്തം ഭാര്യയുടെ പവിത്രതയിൽ ഏറെ ശ്രദ്ധിക്കുന്നവരും ആയിരിക്കും.. എനിക്ക് തോന്നുന്നു സ്ത്രീകൾ ഏറെയും ഭർത്താക്കന്മാരുടെ സ്നേഹം, കരുതൽ എന്നിവയാണ് കൂടുതൽ ആഗ്രഹിക്കുന്നത്... സത്യത്തിൽ ആ സ്നേഹം കിട്ടുവാൻ കൂടി വേണ്ടിയാണു അവൾ കിടപ്പറയിലേക്ക് കടക്കുന്നത് പോലും...

    • @hnsri94
      @hnsri94 18 วันที่ผ่านมา

      Sathyam....

  • @deepthidamodaran5410
    @deepthidamodaran5410 4 ปีที่แล้ว +3

    Hai bro njan ellathavamnaum videos kannumpol eniku തോന്നുന്നത് enne indirectly counciling cheunna pole oru feel i like ur words and thoughts tq

  • @leemakkurian
    @leemakkurian 4 ปีที่แล้ว +7

    എന്ത് പറയാൻ..... 👌വീഡിയോ കൊള്ളാം അടിപൊളി

  • @gfdddfgg3794
    @gfdddfgg3794 4 ปีที่แล้ว +1

    Good video. First time aanu you tubil thangalude videos kanunnathu. Good message.... 👍👍

  • @nusrathnusrathpk3924
    @nusrathnusrathpk3924 4 ปีที่แล้ว +7

    താങ്ക്യൂ സൂരജ് വെരി ഇംപോർട്ടഡ് മെസ്സേജ് തന്നതിന് ഇത്രത്തോളം ഞാൻ ചിന്തിച്ചിട്ടില്ല താങ്ക്യൂ വെരിമച്ച്

  • @sumyrose1470
    @sumyrose1470 4 ปีที่แล้ว +5

    Ethoke engineya soorajetanu ethra correct aayi parayan kazhiyunnu. Athraku life experience ullathupole parayunnu ellam. But ellam nalla karyangal aanu.

  • @dithaprasanth8972
    @dithaprasanth8972 3 ปีที่แล้ว +1

    സൂപ്പർ ചേട്ടാ. നിങ്ങൾ പറയുന്നതെല്ലാം ശെരിയാണ്. നിങ്ങളുടെ വീഡിയോസ് എല്ലാം ഞാൻ കാണാൻ ശ്രമിക്കുന്നുണ്ട്. നിങ്ങളുടെ വാക്കുകൾകക്കു നന്ദി

  • @fathimafahreen8760
    @fathimafahreen8760 4 ปีที่แล้ว

    Superb 🤗🤗njan first time kelkaa. Nalla eshtayi good message👍👍

  • @sajnasajnacalicut1602
    @sajnasajnacalicut1602 3 ปีที่แล้ว +22

    Correct ആണ് 75% Girls ഉം ആഗ്രഹിക്കുന്നത് നല്ല ഒരു life Partner ആവണം എന്നാണ് നല്ല caring ഉം ലഭിക്കണം എന്നാണ്

  • @mahimaarun8025
    @mahimaarun8025 4 ปีที่แล้ว +15

    Well said...

  • @rajidhyanr643
    @rajidhyanr643 4 ปีที่แล้ว +1

    Ellam super video aan chettaa Ella videosum kanarund👏👏👏👍

  • @suharasuhara5167
    @suharasuhara5167 4 ปีที่แล้ว

    Muthe നീ പറഞ്ഞത് എത്ര ശരിയാണ് ഇനിയും വേണം itji പോലെയുള്ള വീഡിയോസ്

  • @MsAnnvy
    @MsAnnvy 3 ปีที่แล้ว +32

    I say if you are married, she is blessed and lucky to have you as her husband. Because am sure you have a very good heart and mind, and your great parents brought you up so well. ❤️❤️❤️

  • @noonulasvegasvlog544
    @noonulasvegasvlog544 4 ปีที่แล้ว +7

    പറയുന്നത് ഓരോന്നും സത്യം ആണ് സൂരജ് ............. 🥰

  • @misririya1595
    @misririya1595 4 ปีที่แล้ว +1

    Well said.. Super presentation. 100% Correct what u told

  • @nicynicy9369
    @nicynicy9369 3 ปีที่แล้ว

    You are a great man.how do you think like this.such a wonderful job.keep it up suraj.and more over thanks for good one

  • @jayalakshmios7784
    @jayalakshmios7784 3 ปีที่แล้ว +5

    തന്നെ ഒന്ന് നേരിൽ കാണാൻ ആഗ്രഹിക്കുന്നു..
    എന്നെങ്കിലും നടക്കട്ടെ👌👌👌👍👍👍

  • @AnithaAnitha-sq9pp
    @AnithaAnitha-sq9pp 4 ปีที่แล้ว +13

    Nalla oru subject aayirunnu,privacy ennathu ethoru vekthiyudeyum life ne sambadhichu important aaya onnanu, athu ethra adutha friends aayaalpolum orikkalum share cheyyan Padilla ennu nammal manasilaakkanam,pinne life il njan manasilaakiyathu shaareerika bhandhathekkal important maanasikamaaya aduppam thanne aanu ennathaanu.

  • @remyaa.mathews2158
    @remyaa.mathews2158 4 ปีที่แล้ว +1

    Nalla message sooraj ... Good

  • @Kb14358
    @Kb14358 4 ปีที่แล้ว +1

    Sooraj very good information good message . Please girl and women ect ussarrrr. Be careful lisen what sooraj said good everyone. Get good future. Sooraj thanks ur advice. Bye

  • @user-sy6li8to4w
    @user-sy6li8to4w 3 ปีที่แล้ว +4

    പരസ്പരം സ്നേഹവും വിശ്വാസവും ഉണ്ടെങ്കിൽ ഒരിക്കലും സ്നേഹിക്കുന്ന പെണ്ണിനെ മറന്നു പോവില്ല.

  • @anjalirakesh4774
    @anjalirakesh4774 4 ปีที่แล้ว +4

    Well said brother.

  • @nayananair61
    @nayananair61 4 ปีที่แล้ว +2

    Great sooraj. Excellent advice

  • @sneharoy353
    @sneharoy353 3 ปีที่แล้ว

    Dear soorajetta I have a req Edina pakaramayi nalla oru
    Motivation speech ayi varamo for eg how can u think positively inspire others jeevitha anubhavangal etc

  • @thavakkalthualallah4128
    @thavakkalthualallah4128 4 ปีที่แล้ว +13

    ഗുഡ് വോയിസ്‌ ഒരുപാട് ഇഷ്ട്ടായി

  • @praseethasinu4664
    @praseethasinu4664 4 ปีที่แล้ว +18

    Physical relation alla important...mental support....care...love athanu agrahikkunnath...

  • @juliehari4872
    @juliehari4872 3 ปีที่แล้ว +2

    Hai sooraj ur msg is very important in everyone life

  • @jacobjacobyesudas3805
    @jacobjacobyesudas3805 3 ปีที่แล้ว

    Sooraj thaks.message valara eshttai.god bless you.grace from dubai.

  • @ramaniprakash3846
    @ramaniprakash3846 3 ปีที่แล้ว +3

    പൊന്നോ അഭിനയം സൂപ്പർ ആണ് കേട്ടോ എനിക്ക് പെട്ടന്നു മനസ്സിലായില്ല എന്നാൽ എവിടേയോ കണ്ടിട്ടുണ്ടെന്നും തോന്നി പിന്നെയാണ് ഹല്ലോയിൽ കണ്ട ഓർമ്മ വന്നു 😂😂😂😂

  • @rajirajan1276
    @rajirajan1276 4 ปีที่แล้ว +13

    Sooraj sathyam oru nimishathe sugathinu bendi sriyum purushanum swoyam bidikalabukayannu cheyunath

    • @sreepriyap3778
      @sreepriyap3778 3 ปีที่แล้ว +1

      സ്നേഹം അതൊരു ശക്തിയാണ്

  • @layanaajeesh4031
    @layanaajeesh4031 3 ปีที่แล้ว

    Important msg thanne aannu ith thank.. U sooraj

  • @shamcyyounus983
    @shamcyyounus983 3 ปีที่แล้ว

    Nalla oru msg aanu,,,, first time aanu ningalude vdo kanunnath,,,, kelkkan itresting und,,,,, thankalude serial kaanunnund nalla acting aanu,,,, really superb

  • @bindupankajakshanpanakajak8827
    @bindupankajakshanpanakajak8827 4 ปีที่แล้ว +8

    സൂരജ് നിങ്ങളുടെ വീഡിയോ അതിലെ വാക്കുകൾ കേൾക്കുമ്പോ മനസിന്‌ എന്തൊരു റിലാക്സ് ആണ്

  • @renjukjohn642
    @renjukjohn642 4 ปีที่แล้ว +7

    സത്യം വളരെ നല്ല'മേസേജ്.

  • @leenakrishna2973
    @leenakrishna2973 4 ปีที่แล้ว

    Sooraj...orupadu eshttaa..ningale
    Super
    Your videos..

  • @gertrudejose8735
    @gertrudejose8735 3 ปีที่แล้ว +1

    So nice topic dear!Good relatioships are the most precious if one gets! There is so much to learn from each other if we will understand ourselves and others !As we all are at times feel something missing from our life at that point somebody to share then we feel much relaxed and this is the heart of matter we all are searching for!A mental vaccum if filled is the heaven!And this difference can bring out the best out of you to overcome all with a hearty laugh!Thank you so much dear for the so sweet topic!

  • @ayinuami7251
    @ayinuami7251 3 ปีที่แล้ว +11

    സത്യം ആണ് അത് ഏത് ഒരാണായാലും പെണ്ണായാലും ആത്മാർത്ഥമായ സ്നേഹം ഉള്ളു തട്ടി ഉണ്ടെങ്കിൽ അവർക്ക് വേറെ ഒരാളെയും നമ്മുടെ ജീവിതത്തിൽ ഉൾപെടുത്താൻ ആവില്ല. അത് ഉള്ളിൽ തട്ടിയുള്ള സ്നേഹം ആയിരിക്കണം അത്രേ ഉള്ളു

  • @pushpajiji1171
    @pushpajiji1171 4 ปีที่แล้ว +16

    Soorsj told the truth,💯

  • @statusvideos9478
    @statusvideos9478 3 ปีที่แล้ว +1

    Chettan paranjathinod yochikunnund but ethoru anugalum agane anu avr agrahikunnath athe reethyil koduthal avr orikalum egum povila thirichum agane aneki sthreekalum povila sthreekalk physical relationship ne kalum avr agrahikunnath mentally support anu ennu vecha enthekil problms undayal avrde kude ninnu ath solve cheyuka agane ulla karyagalum ee rand karyagalum undeki ennu vecha mentally and physically support agotum ingotum undeki urappayum avr parasaparam marannu vere thedi povila

  • @shereenasalvin9933
    @shereenasalvin9933 4 ปีที่แล้ว

    Enik othiri ishtaaaaayiiii chettante video

  • @geethusudheesh5435
    @geethusudheesh5435 4 ปีที่แล้ว +35

    👍സത്യം. പിന്നേ കൂടുതൽ പറയാൻ അറിയില്ല.
    . സർ പറയുന്നത് ശരിയാണെന്നു മാത്രം അറിയാം..

  • @renjiniviswanathanv2469
    @renjiniviswanathanv2469 4 ปีที่แล้ว +28

    Hiii..sooraj...video kandu...main important subject aan...100%perfect ayitt arumilla...onetime physical contact cheythitt pinne thalparym ponnu...karanam ayal snehikunnath avalude sharerathe matran...avale athmarthamayi snehichuvenkil aa relation orikalum madup undakilla..manasukal thammil adukumpol matrame physical contact poornamavukayullu...agrahicha sneham kittenda vykthiyil ninn kittiyillenki theerchayayum mattoru thanal thedi povum...inn kanunnath anganeyulla karyangalan...angane sambhavikan karanam parasparam oru thuranna samsaram illa...friendship illa sneham illa..trust illa...video call cheythitt kanendathellam kanditt ath parasym akuka...its not good quality...angane avashyapedunnenkil aa relation just stop it...etra valiya sukhathinte pinnale poyalum athoke kshenaneram matram...ella sukhavum kazhinj kannu thurann nokumpo jeevitham kaivitt poyittundavum...appol aarum koode undavilla...oru pazhachollu und odi nadakumpo nadum padayum veenu kidakumpo thaanum payum..atreyullu...sex matran jeevitham enn karuthunnath shudha vidditham aan...ellam venam jeevithathil...pakshe limit kadannal parama bore aan...oru purushante koode jeevikunnath kidakunnath oke sexin vendiyalla...kallam illatha snehathin vendiyum karuthalin vendiyum matran...jeevithal thanichalla enna oru thonnalin vendi...sthree oru upakaranam alla...oru purushane srishittikanum purushan srishtti nadathanum oru sthree venam...avale verumoru shareeram matrayi kanaruth...sthree illenki aarum bhoomi kanilla...avale respect cheyan padikanam..avale feelingsin vila kalpikanam...oru thavana bandhapettu interest poyi..pinne aduthath angane infinite ayi neend povum...avasanam valla asukhavum vann chakum....athan ellathinteyum avasanam...3000 kidakayil kidannavanalla 3000thilere thavana oru kidakayil kidannavan matre kudumbam undakan arhathayullu...koodumpol impam ullathakanam kudumpam...nalloru kudumpam illenki ellarum vattapoojym aan...kudumpathinte sneham kittathavark onninteyum vila manasilakilla....bandangal verumoru bandam alla ath avasanam vare kond pokendathan....purushanu avante vikarangale kuleenamayi niyanthrikunnavanan yathartha purushan...ennale aa vakin artham ullu...chumma vith kalakale pole odi nadann cheythitt oru karyavum illa...ulla respect&dignity angu poyi kittum..oru vilayum kanilla mashe...

  • @ajitharakesh7158
    @ajitharakesh7158 3 ปีที่แล้ว

    Hii sooraj.. Relationship ne kurichu valare nalla reethiyil explain cheythit und.. sambaashanam valare ishtaayi.. Almost Ellaa anungalum oru sthree Yil othungunnavar Alla.. ente kaazhchapaadil ane, areyum hurt cheythengil I'm sorry 🙏 Ellaa sthree kalum angane ano ennu chodichaal Alla thaanum.. husband inte snehamo karuthalo onnum kittillengilum ayaal Anu tante lokam ennu paranjond irikkunna ladies um und.. Oralpam snehicha mathi etra kollaathavan anengilum deshyam oke marannu snehikkunna ladies um kooduthal Anu nammude samoohathil.. family life oru tarathil adjustment alle.. One man woman ayi jeevikkuna ladies um unde 😊 nywy u r a good motivating person.. God bless you🙌😊

  • @drjithyaaakkal862
    @drjithyaaakkal862 4 ปีที่แล้ว

    Nalla vakkukal. As usual.. well said..

  • @sreerekhasnair1022
    @sreerekhasnair1022 4 ปีที่แล้ว +18

    Soorajae appol eekalathu aarayum vishwasikan patila allae love only yourself allae athae atha nallathu

  • @asmakareem7037
    @asmakareem7037 3 ปีที่แล้ว +12

    അതെ: സ്നേഹം അതാണ് സത്യം .പക്ഷെ പുരുഷനതല്ല മനസ്സിലാക്കുന്നത്.

  • @varghesegibin5151
    @varghesegibin5151 3 ปีที่แล้ว

    Tok tokil njan sooraj ettante valiya fan aarunnu,soorajettan parayunna oro kaaryavum nalla thoughts aanu.veendum kaanaan pattiyathil santhosham

  • @salmathamminikkad4949
    @salmathamminikkad4949 3 ปีที่แล้ว

    എന്തായാലും ഞാൻ ചിന്തിക്കുന്ന പോലെത്തന്നെ. സൂപ്പറായിട്ടുണ്ട് all the best...

  • @mayats3563
    @mayats3563 4 ปีที่แล้ว +9

    സൂരജ് തൻ്റെ നല്ല മനസ്സിനെ നമ്മിക്കണു. കാരണം ഇന്ന് ചുരുക്കം ചില ആൺക്കുട്ടികളെ മാത്രമാണ് ഇങ്ങനെ കാണുന്നത്, ।👌👌👌👌👌👌👌👌

  • @sumisonu2427
    @sumisonu2427 3 ปีที่แล้ว +33

    അത് സത്യ ആത്മാർത്ഥമായി സ്നേഹിക്കുന്ന ആരും അവരുടെ പ്രവാസി ആരോടും പറയില്ല,, കാരണം ഇന്നത്തെ മിത്രമായിരിക്കും നാളത്തെ ശത്രു 👍👍😚

    • @monoosnoonu6116
      @monoosnoonu6116 3 ปีที่แล้ว

      Pravasiyo??

    • @sumisonu2427
      @sumisonu2427 3 ปีที่แล้ว +1

      @@monoosnoonu6116 😅😅😅

    • @sumisonu2427
      @sumisonu2427 3 ปีที่แล้ว

      നമ്മുടെ മലയാളമല്ലെ എല്ലാ പുള്ളികളും കേറിവരണ്ടേ 😄

    • @sumisonu2427
      @sumisonu2427 3 ปีที่แล้ว

      Privacy

  • @rasiyaiqbal6
    @rasiyaiqbal6 3 ปีที่แล้ว +2

    ഒരു സ്ത്രീയും അരുതാത്ത ബന്ധത്തിലേക്ക് പോവുമെന്ന് തോന്നുന്നില്ല വിവാഹിതരെ ഉദ്ദേശിച്ചാണ് കേട്ടോ.. കിട്ടാത്ത സ്നേഹം മറ്റൊരാളിൽ നിന്നും കിട്ടിയാൽ അവിടേക്കു മനസ് ചായും അതൊരു സത്യം.. സ്വന്തം ഭർത്താവിൽ നിന്നും സ്നേഹവും പരിചരണവും കിട്ടുമ്പോൾ നമുക്ക് സ്വന്തം ഭർത്താവിന്റെ സ്നേഹം മതി...

  • @ridadarian5712
    @ridadarian5712 3 ปีที่แล้ว

    Genuine presentation, thanks

  • @rupatm6691
    @rupatm6691 3 ปีที่แล้ว +3

    ഏതോരു സ്ത്രീയും പുരുഷനും ആ ഗ്രഹിക്കുന്നത് ഭാര്യ ഭരത്താവിനെ ബഹുമാനിക്കുകയും ഭർത്താവ് ഭാര്യയെ സ്നേഹിക്കുകയും വേണ്ടിയാണ്

  • @shobashaji2900
    @shobashaji2900 3 ปีที่แล้ว +6

    ഒരു പെണ്ണ് കൂടുതൽ ആഗ്രഹിക്കുന്നത് ഭർത്താവിന്റെ സ്നേഹമാണ്

  • @jamsheela.chinju3472
    @jamsheela.chinju3472 3 ปีที่แล้ว +1

    Hlo chettaa padata പൈങ്കിളി serial supperrr... njan chettante oru valiyafann ayii... loveyouuuu😍😍

  • @aleenamannancheril6184
    @aleenamannancheril6184 4 ปีที่แล้ว +3

    Thanks ... for your valuable information...

  • @sruthyjinu1188
    @sruthyjinu1188 4 ปีที่แล้ว +26

    Sooraj ettanu ithokke enganey Ithra correct aayit parayaan pattunne....enth course aanu thaangal padichirikkunnathu..reply kittumennulla viswaasathode othiri snehathode 😍😍😍😍😍😍

    • @ushavijayan1901
      @ushavijayan1901 3 ปีที่แล้ว +1

      വൈ യു

    • @sruthyjinu1188
      @sruthyjinu1188 3 ปีที่แล้ว

      @@ushavijayan1901 colocially paranjathaanu dear.... 😍Ee lokathu nadakkunna orooo karyangalk aallee

  • @zoyainsha9497
    @zoyainsha9497 3 ปีที่แล้ว +6

    സ്നേഹം ആണ്
    എല്ലാത്തിനും വലുത്💕💕💕

  • @chanchalknair6078
    @chanchalknair6078 4 ปีที่แล้ว +1

    👏u r absolutely right sooraj

  • @shanajasminep8853
    @shanajasminep8853 3 ปีที่แล้ว +2

    വളരെ ശരിയാണ് പറഞ്ഞത് എല്ലാം.

  • @aneesamuneer982
    @aneesamuneer982 4 ปีที่แล้ว +81

    Correct bro....കല്യാണം കഴിഞ് ഭർത്താവിൽ നിന്ന് ആഗ്രഹിക്കുന്നത് ഒന്നും ലഭിക്കുന്നില്ലെങ്കിൽ ലഭിക്കുന്നിടത്ത് പോകും.ആ ബന്ധം എപ്പോഴും ശാശ്വതമല്ല എതിർവ്യക്തിക്ക് താത്കാലിക സുഖത്തിന് വേണ്ടി മാത്രമുള്ളതാണ്.ആവശ്യം കഴിഞ്ഞാൽ തീർച്ചയായും ഉപേക്ഷിക്കും....

    • @kutsan8350
      @kutsan8350 4 ปีที่แล้ว +2

      Sheri. Aanu. But. Chila. Naalla
      Frendds
      Namaku. Kittille
      Hus. Allathe.

  • @shynirajesh698
    @shynirajesh698 4 ปีที่แล้ว +4

    Yes absolutely true fact

  • @hibafathima2884
    @hibafathima2884 3 ปีที่แล้ว

    Ella streekalum agane anennalla paranhath
    Nallapole paranhkodutha soorajne big salute

  • @hashbarzah6589
    @hashbarzah6589 3 ปีที่แล้ว

    well said....aarum viddikalaakappedaathe irikkatte...mattullavare murivelppikkaathe bhandhangal nilanirthuu....

  • @beenuthulaseedharan8563
    @beenuthulaseedharan8563 4 ปีที่แล้ว +3

    Njan thankalude videos okke kandittundu palathum thankal parayunnathu okke valare correct Anu pakshe ethinodu njan yojikunnilla. Samoohathe pedichondu mathram Anu oru husband or wife a relationship keep cheyyunathu . No.Ellarum different aya vyakthikal Anu. Ellarkum 100 percentage areyum santhoshippikan kazhiyilla. Avarkku nammodulla snehthinte aazham nammal manasil akkiyal avarkku ulla negatives namukku oru valiya karyam ayi thonilla. Athanu yatartha sneham. Online ayi ororuthare parijayapettu venunnathu kittiyittu eni aduthalle thappi ponenkil ethu snehammalla oru roga manu.allenkil oru social media polulla lokam munne enghane thurannu kidakumpol mayakku marunnu pole onu try cheyyan thonnum pennidu athu oru time pass o rasam o akunnathayirikkum.e tharakkar jeevithathile oru karyathodum aadmarthatha ellathavarayirikkum.swantham parents nodu polum. Enghane okke pattichu jeevikunnathu kurachu pereokke ullu.

  • @agnesanijas499
    @agnesanijas499 4 ปีที่แล้ว +4

    I beg to differ with u some point of view...bcz everybody is unique...so some personz kno the flo of othr n accept fully..nvr go ...my view...selflov illathavar ingane cheyyullu...orale complete ayitt lov cheyyan pattunnavarum und...nywa ur all videos good ....

  • @shameenashameena92
    @shameenashameena92 3 ปีที่แล้ว

    Very good information thank you Suraj Oru lady eppozhum aagrahikkunnath love and caring aanu

  • @divyasoman3823
    @divyasoman3823 3 ปีที่แล้ว

    I appreciate your courage to speak about the truth of life...dear brother..

  • @achu1823
    @achu1823 4 ปีที่แล้ว +4

    Want more detailed video of this topic🙂

  • @aadamaadam9024
    @aadamaadam9024 3 ปีที่แล้ว +6

    സൂരജ് ചേട്ടനെ കാണാൻ വേണ്ടി മാത്രം വന്ന ഞാൻ😁😁😁😁😁😁

  • @sajinikuttankodali
    @sajinikuttankodali 3 ปีที่แล้ว

    wow really !am your fan എനിക്ക എറ്റവും കു ടുതൽ ഇഷ്ടം vijay Anna ne ആണ്. ഇപ്പോ സുരജേട്ടനെ

  • @nasiyanoushad2132
    @nasiyanoushad2132 3 ปีที่แล้ว +2

    വളരെ ശെരിയാണ് പറഞ്ഞത് 😘😘😘👌👌👌

  • @priyaganesh5182
    @priyaganesh5182 4 ปีที่แล้ว +3

    Good message

  • @rahenashooja127
    @rahenashooja127 4 ปีที่แล้ว +224

    Oru പെണ്ണിന് ആവശ്യോം അവളുടെ പാർട്ണറുടെ ലവ് caring ഒക്കെയാണ് ആവശ്യോം അതൊക്കെ kittiyal ഒരിക്കലും അവൾ mottoru ആളിനെ തിരക്കി പോകില്ല athu ഒരിക്കലും ശാശ്വതം alla

  • @sabuthomas762
    @sabuthomas762 3 ปีที่แล้ว +1

    Suraj sir I am a big fan of you I had seen your channel and seriak

  • @shiju836
    @shiju836 3 ปีที่แล้ว

    Hai suraj njan thankalude oru big fan annu. Enikk orupad ishamaannu. I love you