Akhil Marar & Lakshmi Exclusive Interview Part 02 | Romantic Couple | Parvathy | Milestone Makers

แชร์
ฝัง
  • เผยแพร่เมื่อ 23 พ.ย. 2024

ความคิดเห็น • 1.2K

  • @milestonemakers
    @milestonemakers  ปีที่แล้ว +158

    English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+916238056550

    • @Sivadasan-zb5gv
      @Sivadasan-zb5gv ปีที่แล้ว

      ❤❤❤❤❤❤

    • @marybeelaverghese2861
      @marybeelaverghese2861 ปีที่แล้ว

      😊

    • @prasadvk419
      @prasadvk419 ปีที่แล้ว +1

      3rd part ഉണ്ടോ... 😟

    • @nishav1851
      @nishav1851 ปีที่แล้ว

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

    • @nishav1851
      @nishav1851 ปีที่แล้ว +1

      😊😊😊😊😊😊😊😊😊😊

  • @_________KING_________________
    @_________KING_________________ ปีที่แล้ว +1073

    അഖിൽ ലക്ഷ്മി തമ്മിൽ ഉള്ള ഇന്റർവ്യൂ ഫസ്റ്റ് പാർട്ട്‌ കണ്ടതിനു ശേഷം രണ്ടാം ഭാഗ്യത്തിന് വേണ്ടി ഉള്ള കട്ട വെയ്റ്റിംഗ് ആയിരുന്നു.... 😂😂😂♥️

    • @jessyjohn8224
      @jessyjohn8224 ปีที่แล้ว +5

      കണ്ടിട്ട് എന്ത് thonni😊

    • @sajinisony60
      @sajinisony60 ปีที่แล้ว +11

      സത്യം 👌❤

    • @sreerekha3088
      @sreerekha3088 ปีที่แล้ว +4

      സത്യം. 😍

    • @aryaarya4973
      @aryaarya4973 ปีที่แล้ว +3

      Sathymmm❤

    • @aneeshva759
      @aneeshva759 ปีที่แล้ว +3

      Athe❤❤

  • @Adhi7306
    @Adhi7306 ปีที่แล้ว +167

    എന്റെ അണ്ണൻ 😂❤️❤️❤️
    ഇതുപോലെ സപ്പോർറ്റീവ് ആയ ഭർത്താവിനെ ഹീറോ ആയി കാണുന്ന ഒരു ഭാര്യയെ കിട്ടാൻ അഖിൽ പുണ്യം ചെയ്യണം 🥰

  • @athulyam3817
    @athulyam3817 ปีที่แล้ว +119

    അഖിൽ നീ ഒരു നല്ലമനസിന് ഉടമയാണ് അതു കൊണ്ടാണ് നല്ലൊരു ഭാര്യയെ കിട്ടിയത് ❤🌹❤👍👌

  • @sidhuap2490
    @sidhuap2490 ปีที่แล้ว +105

    Bro രാഷ്ട്രീയത്തിൽ ആക്റ്റീവ് ആയി ഒരു മന്ത്രി ആകു. ഉറപ്പാണ്. ഉമ്മൻ‌ചാണ്ടിക്കു ശേഷം നല്ലൊരു മുഖ്യൻ ആകാൻ ഏറ്റവും യോഗ്യത ഉണ്ട് താങ്കൾക്... ഉറപ്പ് പാവപ്പെട്ടവർക്കിടയിലേക്ക് താങ്കൾ ഇറങ്ങി ചെല്ലും 💙💙💙 ( നിങ്ങൾ ഇത് അഭിനയിക്കുക അല്ലെങ്കിൽ )

    • @tbzcreation3925
      @tbzcreation3925 ปีที่แล้ว

      No , കുറുക്കൻ്റെ ബുദ്ധിയാണ്,but pryunna karym 100 % genuine ahn ,adh പ്രവർത്തിയിൽ ഇല്ല

    • @Baleno2021
      @Baleno2021 8 หลายเดือนก่อน

      Only OC is Good CM in ur POV ??

  • @jessygeorge2492
    @jessygeorge2492 ปีที่แล้ว +54

    അഖിൽ എന്ന പച്ചയായ മനുഷ്യനെ ഇവിടെ കണ്ടു.. ആദ്യമായി അഖിലിനോട് ഒരു സ്നേഹം തോന്നി.
    വളരെ simple ആയിട്ടു, sincere ആയിട്ടു സംസാരിക്കുന്നു!!😊

  • @chandrikamukundan6804
    @chandrikamukundan6804 ปีที่แล้ว +532

    ഇത്ര supportive ആയൊരു ഭാര്യ. ഇതു തന്നെ അഘിലിന്റെ ജയം. ❤😍🥰

  • @parudeesa-ox2wp
    @parudeesa-ox2wp ปีที่แล้ว +849

    എന്നെപോലെ ബിഗ്‌ബോസ് കാണാതെ അഖിൽ മാരാരുടെ ഫാൻസ്‌ ആയവർ ഉണ്ടോ 🙏🏼👍👍👍👍👍👍👍👍

    • @minnu7037
      @minnu7037 ปีที่แล้ว +11

      Kaanathavar aanu kooduthal fan aakunnath😊😊

    • @Sabith-Rizwan
      @Sabith-Rizwan ปีที่แล้ว +7

      Ella kandadinn shesham aanu eshtaye

    • @Sabith-Rizwan
      @Sabith-Rizwan ปีที่แล้ว +6

      24 ×7 FULL COMEDY AAYIRUNNU

    • @gayathimohanaswamy4489
      @gayathimohanaswamy4489 ปีที่แล้ว +2

      Yesssss

    • @nasifasafa.235
      @nasifasafa.235 ปีที่แล้ว +7

      Bigboss കണ്ടു ഇഷ്ടപ്പെട്ടു. നല്ല ഭാര്യയും നല്ല ഭർത്താവും. അഖിൽ ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +263

    *no one can replace marar🔥*
    *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Ammoooss
    @Ammoooss ปีที่แล้ว +143

    "ആരെയും അമിതമായി ആരാധിക്കരുത്" എന്ന് പറഞ്ഞതിൽ ഉണ്ട് താങ്കളുടെ എളിമയും, താങ്കളുടെ വ്യക്തിത്വവും!!! മറവിയുടെ വാർദ്ധക്യം വരെയും മനസ്സിലുണ്ടാവും താങ്കൾ എന്ന സ്നേഹത്തെ. ഒരുപാട് ഒരുപാട് ഉയരങ്ങൾ താണ്ടട്ടെ... എന്നും സ്നേഹം മാത്രം അഖിലേട്ടാ 🤗❤️

    • @treasaseljan1468
      @treasaseljan1468 ปีที่แล้ว +1

      AmmOS 👌👌👌നന്നായി ട്ടുട്

  • @aryaammu5455
    @aryaammu5455 ปีที่แล้ว +1068

    Second പാർട്ടിനു വേണ്ടി വെയിറ്റ് ചെയ്തു ഇരുന്നവർ ആരൊക്കെ undey ❤️

  • @Spandhanam-f7z
    @Spandhanam-f7z ปีที่แล้ว +172

    സിംഹം കുറുക്കന്റെ കഥ അഭിനയിച്ച് കാണിച്ച അഖിൽ❤❤💐💐💐....കുറെ ചിരിച്ചു ഇന്റർവ്യൂ കണ്ട്😂😂😂😂 2 പേരും സൂപ്പർ💘💘

  • @_________KING_________________
    @_________KING_________________ ปีที่แล้ว +171

    (7:59) 😂😂😂 അഖിൽ തമാശ രൂപേണ ആണ് പറയുന്നത് പക്ഷെ ഒരുപാട് സീരിയസ് കാര്യങ്ങൾ , മാറ്റേഴ്‌സ് ഇതിനകത്തൂടെ കടന്നു പോകുന്നുണ്ട്...♥️ ഒരുപാട് കാര്യങ്ങൾ....!! അതാണ്‌ അഖിലിന്റെ സ്പെഷ്യലിറ്റി ധാരാളം റിയൽ കാര്യങ്ങൾ ഇവിടെ വളരെ ഫണ്ണി ആയി - നൈസ് കോമിക്ക് മോഡിൽ അവതരിപ്പിക്കുന്നു..♥️♥️

    • @sanissani1356
      @sanissani1356 ปีที่แล้ว +20

      വെറുതെ എയർ പിടിച്ചു diplomatic ആയി സംസാരിച്ചിട്ടും, പെരുമാറിയിട്ടും എന്ത് കാര്യം? അഖിലേട്ടൻ പച്ചയായ ഒരു മനുഷ്യൻ ആണ്. തീരെ image concious അല്ലാതെ ഉള്ളത് ഉള്ളത് പോലെ പറയുന്നു. ഈ മനുഷ്യന്റെ ഈ ഗുണമാണ് ഏറ്റവും അധികം ഇഷ്ടപ്പെട്ടത് ❤🔥

  • @dr.malavikaunnimalu7149
    @dr.malavikaunnimalu7149 ปีที่แล้ว +62

    കാത്തിരുന്ന ഇന്റർവ്യൂ ❤അഖിൽഏട്ടൻ. ലക്ഷ്മി ചേച്ചി🧿❤️

  • @anur1946
    @anur1946 ปีที่แล้ว +54

    He is insulting his wife in front of media and also the relationship btw his mom and her. What a man 😮

    • @Iamyourchallenger
      @Iamyourchallenger ปีที่แล้ว +23

      ഭാര്യക്കില്ലാത്ത വിഷമം ആണ് വഴിയേ പോകുന്നവര്ക്ക്

    • @SourabhDaniel
      @SourabhDaniel ปีที่แล้ว +7

      Aaa thodangi oronnin chorichil

    • @RoshnaSebastian
      @RoshnaSebastian ปีที่แล้ว +3

      It's not at all like that. Don't tweak things unnecessarily!!!

    • @SonuXsZz
      @SonuXsZz ปีที่แล้ว

      പിന്നെ വെറുതെ ഇല്ലാത്ത കള്ളങ്ങൾ പറയണം എന്നാണോ നീ പറയുന്നത്.....

    • @pk-bu7em
      @pk-bu7em ปีที่แล้ว +1

      Petty minded people cannot understand the depth of the relationship between Akhil and his wife...

  • @meenunakshathra2775
    @meenunakshathra2775 ปีที่แล้ว +67

    Marar🔥🔥🔥🔥d Kingmaker ......കണക്കുകൾ നിരത്തി വെച്ചു കളികളെ മുറുക്കും Marar ,കൊളുതുകൾ നിരത്തിയിട്ടു ഇരകളെ കുടുക്കും Marar addicted to Mararism❤song nd Mararism........Marar interview ഇത്രക്ക് funny ആയിട്ട് serious matters communicate ചെയ്യുന്ന total package ആയിട്ട് ഉള്ള ഒരു gamer Big Bossl ഇത്രയും seasonsl വന്നിട്ടില്ല.....communication skill,sense of humour ,debate, tasks ,mindgame,tasks content ,fights ,combos ,charecter ,poet,cricketer ........proud fan of Marar❤ frm d very 1st day you entered Big Boss house nd I was very sure dat if you were in d finals you will definitely be d winner

  • @farseenaac5837
    @farseenaac5837 ปีที่แล้ว +354

    Marar fans common 🙌❤️❤️

  • @sandeepramachandran2472
    @sandeepramachandran2472 ปีที่แล้ว +44

    ഇതാണ് അഖിൽ മാരാർ ഒന്നും മറച്ചു വെച്ചിട്ടല്ല സംസാരിക്കുന്നത് ♥️❤️🥰🥰🥰🥰🥰🥰 love you അഖിൽ ♥️❤️❤️❤️❤️❤️

  • @abhijithkmadhu6401
    @abhijithkmadhu6401 ปีที่แล้ว +151

    അഖിലേട്ടൻ ധ്യാൻ ചേട്ടന് ഒരു ഭീഷണി ആകുമോ എന്നൊരു സംശയം ഇല്ലാതില്ല

    • @meenunakshathra2775
      @meenunakshathra2775 ปีที่แล้ว +4

      Marar🔥🔥🔥🔥interviews are more interesting nd funny than other celebrity interviews

  • @leenaambadi2865
    @leenaambadi2865 ปีที่แล้ว +74

    ഇത്രയും രസമുള്ള 100%സത്യ സന്ദമായ ഇന്റർവ്യൂ ഇതുവരെ കണ്ടില്ലല്ല സൂപ്പർ 👍👍👍🥰

    • @phenoixangelo
      @phenoixangelo ปีที่แล้ว

      Dhyan……

    • @treasaseljan1468
      @treasaseljan1468 ปีที่แล้ว +1

      ഇത് സത്യം ആയ ഒരു comment ബാക്കി എല്ലാവരും കുറച്ചു public നോക്കി, manners നോക്കി, head weight ഇട്ട് പിന്നെ ബുരിഭാഗവും അഭിനയം വും

  • @Adhidev-m8r
    @Adhidev-m8r ปีที่แล้ว +29

    100ശതമാനം പച്ചയായ മനുഷ്യൻ. ലക്ഷ്മി ചേച്ചി സൂപ്പർ സപ്പോർട്ട് ❤❤❤

  • @SomaLuok-hp5re
    @SomaLuok-hp5re ปีที่แล้ว +123

    ❤️❤️ ഇതിന്റെ ബാക്കി ഉണ്ടോ 🤔🤔 നല്ല ഇന്റർവ്യു, ഒരു ജാഡയുമില്ല super couples 🥰🥰 അണ്ണനെ കണ്ടാൽ അമ്മൂമ്മ തോർത്തെടുത്തിടും എന്നു കേട്ടപ്പോൾ ചിരിച്ചു മടുത്തു😂😂😂

  • @aryaammu5455
    @aryaammu5455 ปีที่แล้ว +73

    ഒരു പച്ചയായ മനുഷ്യൻ ❤️

  • @ഹംദനൗറിൻ
    @ഹംദനൗറിൻ ปีที่แล้ว +27

    ലക്ഷ്മിയുടെ അമ്മയുടെ കുറ്റം പറഞ്ഞപ്പോൾ ലക്ഷ്മിയുടെ മുഖം കാണിക്കാതെ ചാനൽ മര്യാദ കാണിച്ചു. പറഞ്ഞു തുടങ്ങിയപ്പഴേ ലക്ഷ്മിക്ക് ഫീൽ ayi തുടങ്ങി. പക്ഷേ ❤️ക്യാമറ man മര്യാദ കാണിച്ചു. I

  • @baijubaiju6012
    @baijubaiju6012 ปีที่แล้ว +56

    ഒരു പച്ചയായ മനുഷ്യൻ : മാരാർ ❤❤❤

  • @binduy7617
    @binduy7617 ปีที่แล้ว +38

    Goosebumps വന്ന interview.. because of sincerity... Love you my son.. Keep this.. ♥️

  • @Vandiprandhan2.0-r2u
    @Vandiprandhan2.0-r2u ปีที่แล้ว +63

    എന്റെ ഭർത്താവിന്റെ അതെ സ്വഭാവം എല്ലാം അതുപോലെയാണ് എന്നോട് പെരുമാറുന്നതും എന്നാലും സ്നേഹവാ ❤️

    • @veenaraj1813
      @veenaraj1813 ปีที่แล้ว +1

      എന്റെയും

    • @razeenamanaf2913
      @razeenamanaf2913 ปีที่แล้ว

      എന്റെയും ikka ഇതു പോലെ ആണ് 😍😍😍

    • @Sufana-kv8ub
      @Sufana-kv8ub ปีที่แล้ว +1

      എന്റെയും ഇക്ക ❤

    • @babithatb9858
      @babithatb9858 ปีที่แล้ว

      എന്റെയും

    • @IndujaRamesh-q4d
      @IndujaRamesh-q4d ปีที่แล้ว

      Same

  • @shihabaskar7775
    @shihabaskar7775 ปีที่แล้ว +32

    Lakshmi chechi ഒത്തിരി ഇഷ്ടം ❤❤❤

  • @Nithinmohan7727
    @Nithinmohan7727 ปีที่แล้ว +93

    മീൻ കുളം കഥ കേട്ടു ചിരിച്ചു ഒരു വഴിയായി😀😀😀

  • @atozmedia7476
    @atozmedia7476 ปีที่แล้ว +99

    ഈ പുള്ളി ബിഗ്‌ബോസ് അല്ല എവിടെ കൊണ്ടേ ഇട്ടാലും... ഗപ്പും കൊണ്ടേ പോരു.... ആറ്റം ഐറ്റം... അഖിലേട്ടൻ.... 🔥🔥

  • @bindubhaskar2162
    @bindubhaskar2162 ปีที่แล้ว +46

    Kidu.. first part kandu chirichu chirichu oru vazhi aayi 😂😂❤❤

  • @jeenafrancis6841
    @jeenafrancis6841 ปีที่แล้ว +47

    ഒരു enterrainer എന്നതിൽ ഉപരി ഫിൽറ്റർ ഇല്ലാതെ സംസാരിക്കാൻ മരരിന് സാധിക്കുന്നുണ്ട്..കുടുംബ ബന്ധങ്ങൾ എപ്പോഴും മധുരവും കയ്പും നിറഞ്ഞതാണ്.ഒരു സെലിബ്രിറ്റി ഇൻ്റർവ്യൂ ലും ഇത് കണ്ടിട്ടില്ല.പലരും we are a happy family എന്ന് വരുത്തി തീർക്കാൻ കഷ്ടപ്പെടുമ്പോൾ he is blunt and open about his family dynamics..Life is not black and white, it is grey

    • @jasmyrose
      @jasmyrose ปีที่แล้ว +7

      That doesn't make him a good human or someone to idealize. Bcz from what he said its very clear if he hadn't achieved the fame n monetary benefit he got now probably his in laws, own family wouldn't have been in good terms with him. Now its all glory so its obvious they all come n give interviews and want to b as a close knit family.

    • @jeenafrancis6841
      @jeenafrancis6841 ปีที่แล้ว +4

      ​@@jasmyroseഅരും ആരെയും idealize ചെയ്യണ്ട കാര്യം ഇല്ല. And we all need to follow our own paths..Perfect മനുഷ്യന്മാർ ലോകത്തിന് ഒന്നും സംഭാവന ചെയ്തിട്ടില്ല..they are good for only 9-5 jobs.. ഈ പറയുന്ന outliers/തെമ്മാടികൾ അണ് ലോകത്തിൽ മാറ്റങ്ങൾ കൊണ്ട് വന്നിട്ട് ഉള്ളത്.. diversity is the key..People should be accepted the way they are..

    • @meghas1275
      @meghas1275 ปีที่แล้ว +4

      ​@@jasmyrose Ayal oru good human being anennu parayanm ennu ayal engum paranjitilla...ayalde imperfections aanu ayal purath kooduthal kanikunathu...

    • @adithinanda
      @adithinanda ปีที่แล้ว +3

      ​@@jasmyrosepulliyumayiitt adiyundakkeendannale paranjee pinneed mindum.. Ath pulli eduthu chattakaranayondokke ayirikkumm.. Allathe family kk pulli nod snehallyathathonnum allallo

  • @sheryveluthedath9152
    @sheryveluthedath9152 ปีที่แล้ว +29

    Interview kandu theernapol oru sankadam . mashallah endhu rasa kandirikan ..oru padu chirichu .. 🥰👍

    • @sanissani1356
      @sanissani1356 ปีที่แล้ว +3

      നാളെ ഒരു part കൂടി ഉണ്ടാകും 🥰

  • @vaishnavita
    @vaishnavita ปีที่แล้ว +161

    ഇങ്ങേര് ഒരു ആത്മകഥ എഴുതിയാൽ ഒരുപാട് രസികൻ കഥകൾ കേൾക്കാൻ പറ്റും 😊❤

    • @anusha2465
      @anusha2465 ปีที่แล้ว

      He already wrote a book!

    • @abhijithprasannan2015
      @abhijithprasannan2015 ปีที่แล้ว

      ​@@anusha2465എന്താണ്‌ ബുക്കിന്റെ പേര്

    • @vijayadilip3904
      @vijayadilip3904 ปีที่แล้ว

      ​@@abhijithprasannan2015aaa😊😊😊😊😊😊😊😊1😊

  • @wingsoffire_ignitedminds
    @wingsoffire_ignitedminds ปีที่แล้ว +67

    i really wish to see akhil grow bigger than this ... a talented pure hearted village guy,a fabulous human ... . its very evident that akhil loves lekshmi a lot,but I really hope he values her a lil more and do consider her emotions as well ... every girl goes through postpartum depression soon after deliver ,due to sudden change in their body,for a week or two ,and that time they need their partners presence the most... and akhil still jokes very casually abt wanting to see IPL match ... here in this interview also, when akhil was saying all lekshmi needs is to kettipidichu kittakkukaya with him ,I really felt bad for that girl...akhil should understand that he can make these kind of jokes when they both r alone or even in a close circle , but not in an interview where lakhs of ppl r watching ... even after 8 years of their marriage, lekshmi is soo much in love with this man ,and that's because he might be such a caring and protective husband in private.... but after watching a couple of akhils interviews ,I think akhil is not actually realising how lucky he is to have this girl in his life ,who trust and love him soo much ... she deserves to be respected n loved a lil more in public... lekshmi have soo many qualities in her as a person ... she talks beautifully in her solo interviews,she dance well,she is very much likeable from audience point of view ...shevhas all the qualities of being a good influencer.... I think all she needs is the support and encouragement from her husband, who is a superman for that girl ... kannullappol kannite villa ariyilla ennu parayunnapoleya akhil ettante karyam ...he is not realising her worth as she is always wandering for his attention... keep loving and stay together with respect .... lovely couples 💑

    • @meghas1275
      @meghas1275 ปีที่แล้ว +4

      Part one was good but this one was bit annoying...but ente ormayil she loves obeying him...she is the real kalippante Kanthari type wife so akhil ine paranjittu karyam illa but in part 2 chela karyangalil puli over aanu...avarkku athu normal aayrkm but third party kanumbo disrespect aayi thonum athanu prashnm

    • @wingsoffire_ignitedminds
      @wingsoffire_ignitedminds ปีที่แล้ว +2

      @meghas1275 true.... lekshmi likes to obey him ,that's good thing only... but the thing is akhil should understand that ppl see his wife through his words . Some comments of akhils about her in a public platform like this can hammer her confidence completely.... 1st part was fine ...but in this I too felt akhil was too harsh and raw on her at some point . On the other hand ,that girl was simply smiling and supporting him throughout ... as u said ,akhil can't be blamed completely.. lekshmi should also stand up for her self respect...she is blindly in love with him and soo much dependent on him that she is not able to demand that respect for herself .... no doubt ,these two love eachother deeply ,but I think akhil is taking her for granted and he knows no matter what ,she ll be with him always.

    • @anusha2465
      @anusha2465 ปีที่แล้ว +4

      ​@@wingsoffire_ignitedmindsMay be she likes to live that way. Who are we to judge? Some people like to be dependent on partners as long as it is consenting I don't see any issue.

    • @wingsoffire_ignitedminds
      @wingsoffire_ignitedminds ปีที่แล้ว +2

      @anusha2465 yes ,we dnt know their story completely .. we r no one to judge ... but since its a public platform ,we can raise our opinion .... I think akhil wants to see her a lil independent, so that his concern about his family will get lighter on him , but on the other hand ,he is destroying her confidence completely by belittling her in public... how will she be able stand on her ,if her loved ones keep teasing her about her awareness n knowledge like this in public .... even though I like akhil a lot ,I have my sympathy towards this girl ... as a husband I think akhil is a lil failure .

  • @wingsoffire_ignitedminds
    @wingsoffire_ignitedminds ปีที่แล้ว +21

    Akhil ettaaaa ...plz encourage lekshmi chechi to do more dance reels or something of that sort .... I think she lacks confidence, instead of teasing her in public, support her more so that she ll be able to gain her confidence... she is very talented ,remind her about it and do appreciate her more in public ..her dance reels were really good ....

  • @bijirpillai1229
    @bijirpillai1229 ปีที่แล้ว +37

    ബിഗ് ബോസ് തീർന്നു പോയപ്പോൾ അഖിലിന്റെ കോമഡി തീർന്നു എന്ന് വിചാരിച്ചു. ഇതിപ്പോൾ ഇന്റർവ്യൂ ആയാലും ജനങ്ങളെ എന്റർടൈൻമെന്റ് ചെയ്യിക്കുന്നുണ്ട് ഈ ഫാമിലി ഒരുപാട് ഇഷ്ടം 💓💓💓💓

  • @dennasiju9212
    @dennasiju9212 ปีที่แล้ว +23

    എല്ലാം തുറന്നു സംസാരിക്കാൻ മനസ് ഉള്ള നല്ല ഒരു മനുഷ്യൻ

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +283

    *fist പാർട് കണ്ട ആരൊക ഉണ്ട് 😌😌😌😌😌😌😌😌😌😌🎉*

    • @nimishatk8128
      @nimishatk8128 ปีที่แล้ว +1

      🙋

    • @opinion...7713
      @opinion...7713 ปีที่แล้ว

      Daa..nee showbhaye degrade cheyyunnavan alle 💩😡

    • @suhail342ee
      @suhail342ee ปีที่แล้ว

      ​@@opinion...7713BJP anooo

    • @meghas1275
      @meghas1275 ปีที่แล้ว

      ​@@opinion...7713 Evan Robin Annan inte aal aanu....idakku Shobha supporter aavm...idakku Marar supporter aavum...thammil adipikkan aaytt

    • @Nithin_578
      @Nithin_578 ปีที่แล้ว

      ​@@meghas1275റിയാസ് സലിം ഫാൻ ആണ്

  • @sandeepramachandran2472
    @sandeepramachandran2472 ปีที่แล้ว +33

    രണ്ടു പേരും വൻ പൊളിയാണ് 😍👌👌👌🌹❤️❤️❤️❤️❤️

  • @astha..825
    @astha..825 ปีที่แล้ว +3

    സത്യസന്ധമായി മറ ഇല്ലാതെ കാര്യങ്ങൾ പറയുന്നു..... അക്കു❤️❤️ലെച്ചു

  • @_________KING_________________
    @_________KING_________________ ปีที่แล้ว +108

    ശെരിക്കും ഇത് കേൾക്കുമ്പോൾ അറിയാൻ പറ്റുന്നു - ശോഭയെ പോലെ അഖിലിന്റെ റിയൽ ലൈഫിലെ ടോം & ജെറി കൊമ്പോ ആയിരുന്നു അഖിലും ലക്ഷ്മിയുടെ അമ്മയും..😂😂♥️

  • @farseenaac5837
    @farseenaac5837 ปีที่แล้ว +28

    Eniyum uyaragalil ethatte Marar 🙌❤️🥰🥰🥰❤️

  • @sindhucb1752
    @sindhucb1752 ปีที่แล้ว +39

    ഞാൻ ആദ്യമായാണ് ഒരു ഇന്റർവ്യൂ സിപിക് ചെയ്യാതെ കാണുന്നത്.. ബോറടിക്കാത്ത ഇന്റർവ്യൂ.. സൂപ്പർ.. എന്തും തുറന്ന് പറയുന്ന അഖിൽ.. പച്ചയായ മനുഷ്യൻ...

  • @babushereefbabu1536
    @babushereefbabu1536 ปีที่แล้ว +67

    സുന്ദരനും സുന്ദരിയും 💔💔💔💔

  • @shaunshibutharakan1378
    @shaunshibutharakan1378 ปีที่แล้ว +32

    അടുത്ത പാർട്ട്‌ വെയ്റ്റിംഗ് 🎉🎉

  • @JunaithaSudheer-in3vh
    @JunaithaSudheer-in3vh ปีที่แล้ว +25

    Happy life ennum ithepole sandoshavum samadanvum ullathavatte.Mararettanem lakshmichechiyeyum ningada pillareyum othiri othiri ishtam❤❤❤

  • @scaldrinjr1740
    @scaldrinjr1740 ปีที่แล้ว +449

    Akhil ഏട്ടനെ ഇഷ്ടമുള്ളവർ ഉണ്ടോ? 😍❤️

  • @sharadhi6002
    @sharadhi6002 ปีที่แล้ว +41

    Makeup illatha sthreekaleyanu yenikishtam👌❤️ veruthe pongacham paranju alkare kanikkathe, pachayaya jeevitham pareyunnu👍❤️ Akhil is 100% genuine 👍😍

  • @ithupoleyannavar
    @ithupoleyannavar ปีที่แล้ว +71

    മാരാർ 👌👌👌👌 പലർക്കും ഇ വീഡിയോ കൊണ്ട് ഒരു മോട്ടിവേഷൻ കിട്ടും തൊഴിൽ ചെയ്യാൻ ഉള്ള പലർക്കും അഭിമാനം നോക്കിട്ട് ഉള്ള ആ രീതിയിൽ മാറ്റം വരും 🙏🙏🙏

  • @rinujijeshideas4651
    @rinujijeshideas4651 ปีที่แล้ว +28

    ❤❤ ഇത്രയും ചിരിച്ചു കൊണ്ട് കണ്ട interview വേറെ ഇല്ല. But ചേട്ടൻ എല്ലാ കാര്യങ്ങളും എത്ര ചിരിച്ചു കൊണ്ട് ആണ് പറയുന്നേ. പറഞ്ഞതെല്ലാം എത്ര വ്യക്തമായാണ് സംസാരിക്കുന്നത്. Real ആയിട്ട് ആണ് സംസാരിക്കുന്നത്

    • @sheelakchellappan6526
      @sheelakchellappan6526 ปีที่แล้ว +1

      കോമാളിത്തരം കെട്ടിട്ടാണോ ചിരിച്ചത്

  • @mf10jr62
    @mf10jr62 ปีที่แล้ว +157

    ബിഗ്‌ബോസ് eppisodin വരെ ഇത്ര വെയിറ്റ് ചെയ്തിട്ടില്ല 🔥🔥🔥

    • @sajinisony60
      @sajinisony60 ปีที่แล้ว +6

      സത്യം ❤👌

    • @meenunakshathra2775
      @meenunakshathra2775 ปีที่แล้ว +6

      Marar❤showl ullapo finals vare episode,live ipo Mararde interviews ellam Marare kanan,Marar parayunath kelkan waiting🔥

  • @murshidabanu146
    @murshidabanu146 ปีที่แล้ว +86

    Adipwoli & cute Normal couples🥰
    Akhilettan❤️❤️

  • @parudeesa-ox2wp
    @parudeesa-ox2wp ปีที่แล้ว +33

    പാർവതിയുടെ ചിരി എന്തൊരു ക്യൂട്ട് ആണ് മോളെ ഒരുപാട് ഇഷ്ടം ❤❤❤❤❤

  • @sajnamaliyakkal9278
    @sajnamaliyakkal9278 ปีที่แล้ว +45

    She believed on himself... Her trust on him is his confidence...❤

  • @anusha2465
    @anusha2465 ปีที่แล้ว +93

    Parvati is an excellent interviewer. Beauty with brains 😍

  • @preethagopal22
    @preethagopal22 ปีที่แล้ว +46

    Marare നിങ്ങള് ചിരിപ്പിച്ചു കൊല്ലും 🤣🤣🤣love it ♥️♥️❤️❤️

  • @user-os9cj9dx6y
    @user-os9cj9dx6y ปีที่แล้ว +7

    Dhyan sreenivasante interview aayirunnu wait cheydh kandu kondirunnathu....
    Ipo Akhilettante interview nu vendi waiting.....randu perum koodi aaya pinnel ❤❤❤❤

  • @minnathminnu64
    @minnathminnu64 ปีที่แล้ว +46

    Wife ne Insult cheyth samsaarikkunnath enik ishtapettilla😌

    • @noname-ew5xr
      @noname-ew5xr ปีที่แล้ว +6

      അങ്ങ് മാറിയിരുന്ന് കര വാഴേ..😂

    • @glossystarsmedia123
      @glossystarsmedia123 ปีที่แล้ว

      Pls watch 27:26

    • @meghas1275
      @meghas1275 ปีที่แล้ว

      Nee irunnu karanjo enittu vanitha commission ne vilikku

    • @avamaria2116
      @avamaria2116 ปีที่แล้ว +2

      എടൊ അത് ഇവരുടെ ഒക്കെ സംസാരരീതി ആണ്. Biggboss കണ്ടിട്ടുണ്ടെകിൽ ഇത് മനസിലാകുമലോ. ഇപ്പോ ലക്ഷ്മിയുടെ അമ്മയെയോ അഖിലിന്റെ അമ്മയെയോ vilicharnekil ഇതിലും കൂടുതൽ പറയും... അവരൊക്കെ ആണ് കൂടുതൽ കട്ടക്ക് nikunnath അഖിലിന്റെ അടുത്ത്. ലക്ഷ്മി അത്രക്ക് സംസാരത്തിൽ പിടിച്ച് നിക്കില്ല.

  • @blueseamedia2
    @blueseamedia2 ปีที่แล้ว +118

    Akhil full entertainment 😂😂😂❤❤❤

  • @sajana1638
    @sajana1638 ปีที่แล้ว +26

    Akhil എന്തിനാണ് wife ine പറ്റി ഇങ്ങനെ സംസാരിക്കുന്നത്. പറയാതെ ഇരുന്നു കൂടെ

    • @meghas1275
      @meghas1275 ปีที่แล้ว +7

      He is not image conscious athanu but oru third party ethu kanumbol disrespect aaytt thonum athanu ee comment box il kanunathu...Laxmi de face ilm kanaam....full Chammal aanu....

    • @kva9972
      @kva9972 ปีที่แล้ว +5

      ​@@meghas1275but he should be conscious about his wife her dignity her emotions.

    • @Iamyourchallenger
      @Iamyourchallenger ปีที่แล้ว

      ​​@@kva9972hy should he be conscious about his wife?

    • @meghas1275
      @meghas1275 ปีที่แล้ว

      @@kva9972 What all he said today's in this interview...everything he has said inside bb house...now kurach elaborate cheythu paranju athond aarkkm athu ishtapettilla...even enkm athu enthupole thoni but as long as he and his wife has no issues we don't have right to decide anything...they are like the real kalippan and Kanthari...proper naatumpurathukaar ennu parayille so ingane ulla talk oke avde normal aanu...nammak athu disrespect aayi thonum...can't blame them fully

    • @kva9972
      @kva9972 ปีที่แล้ว +1

      ​@@Iamyourchallengerbecause it's his WIFE..I guess you don't deserve any further explanation

  • @muhammedjishadck8397
    @muhammedjishadck8397 ปีที่แล้ว +2

    അഖിൽ മാരാർ എന്ന വ്യക്തി യെ കൂടുതൽ കൂടുതൽ ഇഷ്ട്ടവും ബഹുമാനവും തോനുന്നു ❤❤🥰🥰🥰🥰

  • @Is_True_False
    @Is_True_False ปีที่แล้ว +15

    എന്റെ അണ്ണൻ 😂😂❤❤❤ ആ ഡയലോഗ് വൻ പൊളി

  • @AnanthakrishnanAS
    @AnanthakrishnanAS ปีที่แล้ว +7

    ഒരുപാട് motivate ആയി ഉയാള് .കൊറേ പേരുടെ interview കണ്ടിട്ടുണ്ടെങ്കിലും സാഹചര്യം tally ആയി വന്ന ഇയാള്❤

  • @ajayababuraj1503
    @ajayababuraj1503 ปีที่แล้ว +30

    സൂപ്പർ ഇന്റർവ്യൂ 👌👌💕💕💕💕❤❤❤ഇങ്ങനെ ആയിരിക്കണം... ❤❤❤

  • @tinkumoses4170
    @tinkumoses4170 ปีที่แล้ว +30

    കാത്തിരിക്കുവായിരുന്നു 🥰🥰🥰 അഖിൽ chettan

  • @anjaliajayan4251
    @anjaliajayan4251 ปีที่แล้ว +7

    Dhyan chettante interview akhilchettante interview randum superb anu❤❤❤❤

  • @msdmashoodmsd6559
    @msdmashoodmsd6559 ปีที่แล้ว +27

    Sound കുറച്ച് കൂടാമായിരുന്നു,
    മീൻ കഥ എങ്ങിനെ കഴിയുന്നു 🤣😂🤣👍👍❤️❤️❤️

  • @shaseenamajeed3962
    @shaseenamajeed3962 ปีที่แล้ว +2

    Ithrayum super I interviewe ithuvare kandittilla.. santhoshamayi

  • @muhammedshareef9070
    @muhammedshareef9070 ปีที่แล้ว +134

    സെക്കന്റ്‌ പാർട്ടിലും ചിരിയുടെ അമിട്ടുകൾ പൊട്ടി 😂😂🎉🎉ഒരു അവസരം കിട്ടുകയാണെങ്കിൽ കേരളത്തിന്റെ മുഖ്യമന്ത്രി ആകാമോ ❤❤സത്യസന്തമായ ഭരണം ഉറപ്പ്

    • @rejeeshraj4370
      @rejeeshraj4370 ปีที่แล้ว

      വെള്ളിമൂങ്ങ

  • @arj_nx
    @arj_nx ปีที่แล้ว +33

    Aaa ചേച്ചിക്ക് സംസാരിക്കാൻ ഇച്ചിരി സ്പേസ് കൊടുക്ക് മാരാരെ...🌝🧑‍🦯

    • @kva9972
      @kva9972 ปีที่แล้ว +10

      Respect illa pinna space

    • @salilar.a5651
      @salilar.a5651 ปีที่แล้ว

      ​@@kva9972സ്പേസ് ആരും കൊടുക്കുന്നതല്ല.... നമ്മൾ fight ചെയ്തു നേടിയെടുക്കണം.... അങ്ങനെ ഒരു ഫീൽ ഭാര്യക്ക് വേണം...🙏🏻🙏🏻

    • @devikaslittleplanet1047
      @devikaslittleplanet1047 ปีที่แล้ว

      No space, no time😢paavam.

  • @akhilu-e4b
    @akhilu-e4b ปีที่แล้ว +41

    😂😂 interview kazhizhath arizhilla 😍😍🤩 w8 for next part ❤

  • @preethisree1973
    @preethisree1973 ปีที่แล้ว +34

    ചക്കിക്കൊത്ത ചങ്കരൻ😂. ഇത്രേം ചിരിച്ച interview വേറെ ഇല്ല. എൻറെ മാരാരെ u r genuine human ❤

  • @chandrikamukundan6804
    @chandrikamukundan6804 ปีที่แล้ว +193

    ഇത്ര supportive ആയൊരു 29: ഭാര്യ. ഇതു തന്നെ അഘിലിന്റെ ജയം. ❤😍🥰

    • @amalrajpc2876
      @amalrajpc2876 ปีที่แล้ว +2

      അഖിലിന്റെ വിജയം അഖിലിന്റെ കഴിവ് തന്നെ. ഒരു ഹാപ്പി കുടുംബം എന്ന രീതിയിൽ ഭാര്യയ്ക്ക് നല്ല പങ്കുണ്ട്

    • @chandrikamukundan6804
      @chandrikamukundan6804 ปีที่แล้ว +1

      @@amalrajpc2876 100% ശതമാനം ശരി തന്നെ. അഘിലിന്റെ എല്ലാ family members നും എല്ലാവിധ അനുഗ്രഹങ്ങളു൦ ആശ൦സകളു൦ നേരുന്നു❤️ 😍

  • @jazahmajid.p9464
    @jazahmajid.p9464 ปีที่แล้ว +14

    22:46 WHAT A WORDS 💯 🔥

  • @vimaljayan8902
    @vimaljayan8902 ปีที่แล้ว +28

    ഈ മീൻ പിടിച്ച കഥ Biggboss ൽ പറയണമായിരിരുന്നു.

    • @sanissani1356
      @sanissani1356 ปีที่แล้ว +6

      ഇയാൾ ഇയാളുടെ പരാജയങ്ങളെപ്പറ്റി മാത്രമേ പറയാറുള്ളൂ അതാണ് അയാൾക്ക്‌ ഇഷ്ടം ബിഗ് ബോസ്സിൽ പോയി തന്റെ പരാജയങ്ങളെക്കുറിച്ച് പറഞ്ഞാലും ശോഭയും, ജുനൈസും പറയും തള്ളാണ് ന്ന് 😂😂😂

  • @vijithagireesh
    @vijithagireesh ปีที่แล้ว +39

    ഇത് എന്ത് മനുഷ്യന എൻ്റെ ദൈ വമേ സമ്മതിച്ചു...ഒരു ഒളിവും മറയും ഇല്ലാത്ത സംസാരം....കട്ടക്ക് സപ്പോർട്ട് മായി ഭാര്യയും 😂❤❤❤

  • @Arun13448
    @Arun13448 ปีที่แล้ว +67

    Padam pole aayalo interview .comedy .serius .full entertainment😂❤

  • @krishnalalsk
    @krishnalalsk ปีที่แล้ว +112

    ഇത് കഥയല്ലിത് ജീവിതം ആണെന്നാ തോന്നുന്നേ 😁

  • @_________KING_________________
    @_________KING_________________ ปีที่แล้ว +53

    സിമ്പിൾ ആയിട്ടാണ് രണ്ട് പേരും സംസാരിക്കുന്നത്. അവരായി തന്നെ - വീട്ടിൽ അവർ എങ്ങനെ ആണോ അതെ പോലെ അവരുടെ ലൈഫിലെ കാര്യങ്ങളെ ഒരു തമാശ രൂപേണ കൂട്ടിക്കലർത്തി അതിനൊപ്പം സ്നേഹത്തോടെ പരസ്പരം റോസ്‌റ്റിങ്ങും..😂😂
    ഏറ്റവും റോസ്‌റ്റിംഗ് കിട്ടിയ റെക്കോർഡ് അത് ലക്ഷ്മിക്കാണ്...♥️😂😂😂

  • @BeenaRavi-up5lz
    @BeenaRavi-up5lz ปีที่แล้ว +183

    പറയുന്നതെല്ലാം സത്യമായ കാര്യങ്ങളാണ്

  • @dreamslight8600
    @dreamslight8600 ปีที่แล้ว +6

    ഗുഡ് thougghts ഓഫ് അഖിൽ 👌👌 laxmi ചേച്ചി യെ അയാൾക്കു ജീവൻ ഇഷ്ടആണ് . അയാളുടെ ലോകം ആ കുടുംബo ആണ്... ഗോഡ് ബ്ലെസ് യൂ both 💙ക്യൂട്ട് couple...... അഖിൽ laxmi..... ബട്ട്‌.... അവ്സരം നോക്കി നമ്മൾ പെരുമാറണം .... എത്ര ഓപ്പൺ ആയാലും അതിരു വരമ്പുകൾ വേണം... കുറച്ചു എല്ലാം ബഹുമാനം ആ ചേച്ചിക്ക് കൊടുകാം 🙏

  • @farseenaac5837
    @farseenaac5837 ปีที่แล้ว +54

    Akhil 😂❤

  • @ananthugnair.1089
    @ananthugnair.1089 ปีที่แล้ว +5

    Akhil cup adikkum enne 70% urappicha ente vishvasam 100% aayathe court task kayinjane..Shiju ozhike bakki contestants & challengers ulpede 12 aalukal against akhil court taskil nadathiya ottayal performance indian big boss historiyil thanne ettavum greatest aane

  • @ismathp8389
    @ismathp8389 ปีที่แล้ว +6

    അഖിലേട്ടാ...❤❤❤❤❤❤❤ ഇന്റർവ്യൂ Poli🎉🎉🎉🎉🎉 ഒരു പാട് ചിരിച്ചു.😊😊😊😊 Made for each other.💞💞💞💞💞💞💞🌹🌹🌹🌹🌹🌹

  • @rajith66
    @rajith66 ปีที่แล้ว +78

    ശരിയാ ഇങ്ങേരു ശരിക്കും വക്കീലായിരുന്നേൽ എടുക്കുന്ന കേസുകളൊന്നും തോക്കില്ല 😂

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +30

    *marar fans assemble🔥*
    *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Sintyou
    @Sintyou ปีที่แล้ว +2

    Akhilettan eniyum orupaad interw kodukanm....kandu kazhiyumbol ulla refreshmentum santhoshavum vere aanu...cute couples ❤️💜✨

  • @Basith921
    @Basith921 ปีที่แล้ว +74

    Not just shiju marar , we all knew the court task was your one man show . . Still feels gutted because Laletten never praised it in the weekend episode. . Maybe the best court task of entire BB history (India) .
    People say Nadira thooki this that , but it was Marar who stole it ❤❤🤟🏻.

    • @meenunakshathra2775
      @meenunakshathra2775 ปีที่แล้ว +17

      Marar🔥🔥🔥🔥court task was just lit ....I was watching it live nd got goosebumps aftr Marars outstanding performance ........He was just like a lawyer .......Marars court task is d best in d entire Big Boss history undoubtedly .......

    • @Iamyourchallenger
      @Iamyourchallenger ปีที่แล้ว +7

      Yes

    • @Basith921
      @Basith921 ปีที่แล้ว +10

      @@meenunakshathra2775 yeah it was lit , but poeple went the wrong way and praised Nadira which was ok but the entire live was lit because of Marar and shiju too
      Those contestants were stupid they didnt know whats happening 😂 i mean except Shiju 🤟🏻

    • @meenunakshathra2775
      @meenunakshathra2775 ปีที่แล้ว +10

      ​@@Basith921,True, actually court task was Marar❤show ......Shiju is brilliant so he only understood if each nd everyone including challengers were against Marar then it only give hype to Marar.......Nadira overhyped contestant especially in court task ......Marar didnt get an appreciation frm Lalettan 4 court task,dat pool task in finals ,instead of appreciating him atleast once Lalettan fired Marar in d weekend 4 not participating in d 24hr tasks in d finale week..... Marar is d best selection of Big Boss in d history of Malayalam Big Boss ,Marar was above d expectation of his fans, haters nd even Big Boss ,many haters turned fans ........

    • @Basith921
      @Basith921 ปีที่แล้ว +6

      @@meenunakshathra2775 yeah like i said Lalettan should have praised Marar . . We must watch from neutral point then only we could enjoy the game . . But unfortunately there was no one who could stand against marar 🔥🤟🏻.
      Yes people over hyped Nadira's court task or maybe the entire BB days of her because the guys who made us laugh on a consistsnt basis , is none other than marar , shiju , vishnu i mean their combos .
      And marar thug and spontaneous comedy is second to none ❤️🤟🏻
      As i used to say The thrimoorthikal (Shiju , Marar ,Vishnu) are the ones who carried the show till the finale ❤️

  • @benzy9061
    @benzy9061 ปีที่แล้ว +54

    ഡെലിവറി എന്നതൊന്നും നിസ്സാര സംഗതി അല്ല. ആ സമയത്തു കിട്ടേണ്ടത് കിട്ടിയില്ലെങ്കിൽ പിന്നെ എന്ത് സ്നേഹം

    • @abhijithprakash579
      @abhijithprakash579 ปีที่แล้ว +1

      ക്രിക്കറ്റ് ❤️❤️❤️

    • @Travelguideline-wq3ps
      @Travelguideline-wq3ps ปีที่แล้ว +4

      Hoooo.. Onum kitila.. Etha kituli.. Swantham wife broiler chicken kazhikatha irikan kozhi valarthiyath a sneham. Kandila.. Prsavam. Kazhinch... Rathri ayaluda passion aya oru kali kandathanooo...

    • @MickeyMoon-ds4xz
      @MickeyMoon-ds4xz ปีที่แล้ว +6

      @@Travelguideline-wq3ps prasavom chicken um ore thrasil thookkan kanicha thanta manasu 🤐🤮

    • @Travelguideline-wq3ps
      @Travelguideline-wq3ps ปีที่แล้ว

      @@MickeyMoon-ds4xz pina... Prasavathinta idaik poyathalalo... Ath kazhinchitala... Avanta bharyaik ilatha prsnm an chila.. Kula sthrrekalk...sneham pravasthinta kuda nilkunathin anusarichan en parancha eyaluda manas🤮🤮🤮🤮🤢🤢🤢🤢

    • @MickeyMoon-ds4xz
      @MickeyMoon-ds4xz ปีที่แล้ว +1

      @@Travelguideline-wq3ps angne njn paranjo ? Koode ninna snhm varumo ? It's just oru happiness aan acceptance aan , pinn ayalde bharyak ee krynglilum onm kuzhppm illathondano munne bb life story time il ayal paranjth bharya irngi pokan paranjenn ..Kulastree enthuann aryan melathe parayathe

  • @abhinishaanil
    @abhinishaanil ปีที่แล้ว +13

    ഇത് 2മത്തെ തവണയായി കാണുന്നെ part3ഉണ്ടോ. ഇഷ്ട്ടായി 💙🫂🥰

  • @niyaskochi1967
    @niyaskochi1967 ปีที่แล้ว +8

    ഇന്റർവ്യൂ ചെയ്യുന്ന ആൾക് കുറച്ചു ബോധം കൂടി ഉണ്ടായാൽ കൊള്ളാം

  • @enarkepublishers4948
    @enarkepublishers4948 ปีที่แล้ว +31

    This one is soo underrated if Lakshmi chechi was not there to support no akhil Marar will be there

  • @malludr8761
    @malludr8761 ปีที่แล้ว +2

    22:45 👌🏻ഇത് point

  • @krishnananda8031
    @krishnananda8031 ปีที่แล้ว +16

    THE COMPLETE BB PACKAGE🔥⚡&
    A COMPLETE FAMILY MAN 💞
    MISSING THANKU❤PONNU❤

  • @mariak5582
    @mariak5582 ปีที่แล้ว +14

    Chechi mudi straighten oke parayumbo parihasathode pashion enoke parayunna akhil ettan full branded shirts shoes aanalo..versace gucci oke analo full time

    • @farseenaac5837
      @farseenaac5837 ปีที่แล้ว +5

      Ath cheyunthin alla parnje.. Cheyth kajin vendarunnu enn parnju mogum athkonde enik thallprem illanna parnje

    • @meghas1275
      @meghas1275 ปีที่แล้ว +3

      Straight cheythu kazhinju irunnu complaint parayarudhu enna paranjathu allathe restrict cheythathu alla

    • @mariak5582
      @mariak5582 ปีที่แล้ว

      Oru warning,pedipikyal ale athe..if you fail dont complain..fail ayalum support cheythe dairyam kodukkan ale husbnd,lakshmi de cheriya oru agraham ale...

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +67

    *marar is an emotion to all malayaliz😻*
    *9 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*

  • @Outposken
    @Outposken ปีที่แล้ว +24

    16:00 മുതൽ 23:00 വരെ Non Stop Entertainment 😁✅

  • @vaheedapc6340
    @vaheedapc6340 ปีที่แล้ว +25

    ഇയാളെ വിജയം ലക്ഷി തന്നെയാണ്... അവളൊരു ക്ഷമ...

  • @smitharamachandran405
    @smitharamachandran405 ปีที่แล้ว +72

    Real tom & jerry combo ❤