Love Bite | Made For Each Other Game Part 02 | Akhil Marar | Lakshmi | Parvathy | Milestone Makers
ฝัง
- เผยแพร่เมื่อ 27 ม.ค. 2025
- Love Bite | Made For Each Other Game Part 02 | Akhil Marar | Lakshmi | Parvathy | Milestone Makers
WhatsApp Now wa.me/91928801...
Online ആയും offline ആയും
Digital Marketing പഠിക്കാം Kenme-യോടൊപ്പം ,പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു .
Call 📞 9288 015 867
Subscribe Now : / @kenmedigitalacademy
Akhil Marar is an Indian film director who works predominantly in the Malayalam film industry. He made his debut as a director in 2021 with the film Oru Thathvika Avalokanam, which starred Joju George, Aju Varghese, and Abhirami in the lead roles. The film was a critical and commercial success, and Marar was praised for his direction. Akhil Marar and wife first interview ever in Malayalam. Akhil marar couple interview is very much waiting by fans.
Milestone Crew
Program Producer & Creative Head : Shalbin Vinayan
Anchor : Parvathy Babu
Editor : Anandha krishnan
Camera : Ansal CH
Camera Assistant : Pranav Budhan, Anandhu
Channel Manager : Manu Jyothis
Senior Relationship Manager : Appus K S
Digital Head : Abin Mk Kochuparambil
Strategic Manager : Ansal CH
Project Design : Manu Jyothis
Finance Manager : Edwin Jose
For business enquiries ▶ +91 9526089055
For business enquiries ▶ +91 7907469558
For business enquiries ▶ info@milestonemakers.in
For business enquiries ▶ ceo@milestonemakers.in
Social Media Handles
Facebook ▶ bit.ly/3X7Vtwq
Instagram ▶ bit.ly/3jVlmRM
Website ▶ www.milestonem...
This video is copyright protected by Machbar Studio.
|| ANTI-PIRACY WARNING ||
This content is Copyright to Milestone Makers. Any unauthorized reproduction, redistribution or re-upload is strictly prohibited of this material. Legal action will be taken against those who violate the copyright of the following material presented.
WhatsApp Now wa.me/919288015867
Online ആയും offline ആയും
Digital Marketing പഠിക്കാം Kenme-യോടൊപ്പം ,പുതിയ ബാച്ചിലേക്കുള്ള അഡ്മിഷൻ ആരംഭിച്ചിരിക്കുന്നു .
Call 📞 9288 015 867
Subscribe Now : youtube.com/@KENMEDIGITALACADEMY
ലക്ഷ്മിയുടെ ഈ അഖിലിനോടുള്ള കറയില്ലാത്ത സ്നേഹവും എന്തു സാഹചര്യത്തിലും ജീവിതത്തോടുള്ള സ്വീകാര്യതയും ആണ് അഖിലിനെ ജീവിതത്തിൽ വിജയി ആക്കിയത് ❤
അത് പക്ഷേ akhileattan paraunnillallo...
@@thommanscreative9767 ഇങ്ങനെ സ്വന്തം ജീവിതത്തെ പറ്റി വിളിച്ച് പറഞ്ഞു നടക്കേണ്ട കാര്യം എന്താണ്? ഇത് ഇങ്ങനെ ഓരോ ചോദ്യങ്ങൾ വരുമ്പോൾ ഓരോന്ന് പറയുന്നു ന്ന് മാത്രം. ലക്ഷ്മി പറയുന്നു അഖിൽ romantic ആണ് എന്ന് പക്ഷെ അഖിൽ സമ്മതിക്കുന്നില്ല. സത്യത്തിൽ അഖിൽ അങ്ങനെയാണ് അതൊക്കെ ഇങ്ങനെ പുറത്ത് വന്നു എന്തിന് പറയുന്നു ന്ന് കരുതി ജാഡ ഇട്ടിരിക്കുന്നു. അഖിൽ എന്ന ഭർത്താവ് എന്താണ് ന്ന് ലക്ഷ്മിക്ക് മാത്രേ പറയാൻ പറ്റൂ. പിന്നെ എന്തിനാണ് കാണുന്നവർക്ക് ഈ ചൊറിച്ചിൽ 😏
@@sanissani1356സത്യം
ഇത്രയും ജെനുവിനായ ഒരു ഭർത്താവിനെ കിട്ടാൻ ആരാണ് കൊതിക്കാത്തത് ചതിയുടെയും, സുഖിപ്പിക്കലിന്റെയും ഇക്കാലത്ത്. വെറും പൊള്ളയായ പ്രകടനവും, സുഖിപ്പിക്കൽ സംസാരവും അല്ല റിയൽ സ്നേഹം അത് എന്നും നിലനിൽക്കുന്നതാണ് ന്ന് ഇവരെ കണ്ടു പഠിക്കണം ❤❤❤❤❤
ഇതുപോലെ നൈസ് ആയ പോസിറ്റിവിറ്റി, ഹ്യൂമർ സെൻസ് , ഒർജിനാലിറ്റി എല്ലാം ഒരുപോലെ ഇതുപോലെ നിലനിർത്തുക....♥️♥️
അക്കു...♥️♥️& ലെച്ചു... ♥️♥️
( " ഇന്റർവ്യൂ ഫിൽഡ് വിത്ത് എന്റെ അണ്ണൻ "😌😂😂)
എന്റമ്മോ .. ആദ്യം ആയിട്ടാണ് ഇന്റർവ്യൂ ഒകെ കരിക്കിന്റെ എപ്പിസോഡ് പോലെ വെയിറ്റ് ചെയ്തു കാണുന്നത് ...😂😂😂😂😂😂
പണ്ടത്തെ കരിക്ക് .....
Njanum
ഒട്ടും ബോറിങ് ഇല്ലാത്ത വളരെ intersting ആയി ചെയ്ത ഒരു interview. ...പാർവതി നല്ല രീതിൽ തന്നെ ഇത് ചെയ്തു...സൂപ്പർ...
അഖിലിന്റെ ഏറ്റവും വലിയ സൗഭാഗ്യം ഭാര്യയായി ലക്ഷ്മിയെ കിട്ടിയത് ❤❤❤
Sathyam
അഖിലിനെ പോലെ ഇത്രയും സിൻസിയർ ആയ ഒരാളെ കിട്ടിയതാണ് ലക്ഷ്മിയുടെയും ഭാഗ്യം ❤
True
സത്യം
ഇതുവരെ ഇവർ - അഖിൽ ലക്ഷ്മി തമ്മിൽ ഉള്ള ഇന്റർവ്യൂസ് - ഇവർ തമ്മിൽ ഉള്ള നിമിഷങ്ങൾ കാണാൻ ഒരു നാച്ചുറൽ ഭംഗി ആണ്....♥️♥️ വരുന്ന അനാവശ്യ നെഗറ്റീവ്സ് മാറ്റി ഫ്രീ & പോസിറ്റീവ് ആയി ആസ്വദിച്ചു മുന്നേറുന്നു ♥️♥️
ഡീ വാടി അണ്ണൻ വീട്ടിൽ ഉണ്ട്... ഈശ്വരാ.. ന്റെ ചേച്ചി ചേട്ടാ നിങ്ങൾ സൂപ്പറാ...😘😘😘😘😘😘❤️❤️❤️
ലക്ഷ്മി ചേച്ചിയെ കാണാൻ എന്തൊരു രസമാ മുഖത്തുനിന്ന് കണ്ണെടുക്കാൻ തോന്നുന്നില്ല ചിരി പൊളി 😍👍🏻
😅
(4:38) യേ.. അണ്ണന്റെ
നുള്ള് ഇസ്‌തം 😂😂♥️
(5:02)" ഈ ലവ് ബൈറ്റ് ട്രെൻഡിംഗ് ആവണം 😌😂
പൊങ്ങച്ചം ജാട ഇതൊന്നുമില്ലാത്ത നല്ല രീതിയിൽ എല്ലാവർക്കും ചിരിയോടുകൂടി കാണാൻപറ്റുന്ന ഒരേഒരു ഇന്റർവ്യൂ. ചിന്തകളെ മുൻകൂട്ടികാണുന്നൂ.❤❤രണ്ടാളും സൂപ്പർ❤❤❤❤❤❤
ഇതുപോലെ തന്നെ നിങ്ങളുടെ ലൈഫ് മുന്നോട്ട് പോകട്ടെ... God bless u ❤
ഇവരുടെ ഇൻ്റർവ്യൂ കഴിജ്ജ് പോകരുത് . എന്ന് ആഗ്രഹിച്ചു പോകും ❤❤❤
കറക്റ്റ്
❤️എന്തൊരു ഒറിജിനാലിറ്റി. ഒരു കറയും മറയുമില്ലാത്ത പച്ചയായ ജീവിതം തുറന്നു കാണിക്കുന്നു. ഇവരുടെ ഇടയിൽ പുരുഷമേധാവിതത്തിന്റെ പേര് പറയാൻ ഭയപ്പെടണം. കാരണം ലക്ഷ്മി അത്രയും സന്തോഷവതിയാണ്. ഒരു പരാതിയും പരിഭവവും ഇല്ല. അങ്ങിനെയുള്ളിടത്ത് ഇത്തിരി പുരുഷ മേധാവിത്തം ആയാലും പ്രശ്നമില്ല. കാരണം എത്ര വലിയവളായാലും ഒരു സ്ത്രീ സ്ത്രീ ആഗ്രഹിക്കുന്നത് അവളുടെ പുരുഷന്റെ സ്നേഹവും കരുതലും ആണ്. അതുള്ളപ്പോൾ മറ്റൊന്നിനെയും കുറിച്ച് ആകുലപ്പെടാൻ തോന്നില്ല
Adipoli comment
❤❤
True ... he loves her soo much and is very expressive in private ... she knows him in and out ...and there is a great understanding b/w them.... perfect match
Still waiting to see their combination for the next videos .iruna eripil full video continuous aayt kaanan pidich nirthya adhyathe couples . Exact example of real life partners 💎
Athe ivide negative comment idunnath chila antham fans and pseudo feminist annu 😂. Avarkku arellum nalla reethiyil jeevikikunathu kandal asooyayum kudhumbum annu😂 paranjittu karyam illa ee ammayimare 😅
Akhil marar fans ഒരു like അടിച്ചേ 😍❤️💥
*no one can replace marar🔥*
*11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
മാധവി കുട്ടി.. പറഞ്ഞത്.. പോലെ.. ഇഷ്ടം.. ഉള്ളതിനെ.. സ്വാതന്ത്ര്യം ആക്കി.. വിടുക.. തിരിച്ചു വന്നാൽ.. നമ്മുടെ.. ഇല്ലേൽ.. ആരുടെ യോ... സ്വാതന്ത്ര്യം.. ഉള്ള ത്.. ഒരിക്കലും.. നഷ്ടംപെടില്ല 👌🏻👌🏻👌🏻👌🏻അഖിൽ അണ്ണൻ സൂപ്പറാ 👌🏻👌🏻👌🏻
Super interview.... Nannayi enjoy cheythu.... Chakkikotha chankaran...
Waiting arunnuuuu............ 😘😘😘❤️❤️❤️❤️❤️
(8:52) 😌😂😂 ഇങ്ങു വാടി എന്റെ അണ്ണൻ.. 😂😂♥️
(9:16)" അമ്മൂമ്മമാരുടെ റേഞ്ച് നോട്ടപുള്ളി ആണ് അണ്ണൻ"😂
പുറത്ത് സ്നേഹം കാണിച്ചില്ലെങ്കിലും ഉള്ളിൽ നിങ്ങൾ ഒരു പാട് വർഷം സ്നേഹിച്ചു ജീവിക്കണം ❤❤
Ithrayum episode vannitum oru maduppum koodathe enjoy chaithe kanuna skip chaiyathe kanda ore oru interview ❤
Sathyam ❤
എനിക്കും പുട്ടും പഴവും അച്ചാറും ഇഷ്ടം ആണ്.... 👍👍👍same to you അഖിൽ ഏട്ടാ 😍😍😍🥰🥰🥰🥰
മിക്കവാറും "എന്റെ അണ്ണൻ " വൈറൽ ആവും 😂😂😂. എട്ടായി കോഫി പോലെ
ലക്ഷ്മിക് എന്ത് ഇഷ്ടം ആണ് മാറാരെ നിന്നെ 🥰🥰🥰🥰🥰🥰🥰🥰രണ്ട് പേരുടേം ചിരി ആണ് സൂപ്പർ 😍😍😍😍
തമ്മിൽ തമ്മിൽ ഉള്ള സ്നേഹം....❤... അത് പ്രകടിപ്പിക്കുന്ന വിധം....❤❤❤സമ്മതിക്കാതെ തരമില്ല....❤❤❤...
ഇതുവരെ അക്കു & ലെച്ചു അവരുടെ ലൈഫ് മനസ്സിലാക്കി മനോഹരമായി മുന്നോട്ട് കൊണ്ടുപോയതും അവരുടെ നിമിഷങ്ങളെ അടിപൊളിയാക്കിയതും പോലെ ഇനിയും കൂടുതൽ പോസിറ്റീവ് & എന്റെർറ്റൈനിങ് ആയിട്ട് - ഒപ്പത്തിനൊപ്പം സ്നേഹവും, കളിച്ചിരിയും ആയി ഇതുപോലെ നെഗറ്റീവ് തട്ടാതെ നിൽക്കട്ടെ.....♥️♥️
ചക്കിയും ♥️ ചങ്കരനും 😂😂♥️
Ithu theerallle...oru series aaakkikoode.....kuttikale koodi kondu vannu oru interview cheythoode....❤❤
എത്ര കണ്ടാലും മടുക്കുന്നില്ല ഇത് തീരണ്ട ❤❤
Very understanding wife she is the real Jodi for him.
Athe athee... Poomukavathikkal sneham vidarthunna bharya😂
Understanding is the quality that everyone needed in their life..❤❤
I love the way Parvathy says "nte annan"❤️😂
Verppichu
Beautifulcouple❤❤❤🎉🎉🎉
Nte Annan nnu parvathi parayana kelkan nalla rasand❤😅
Highly romantic ❤ love this couple ❤
From all the parts ...this one was the best ,then the 1st one also ...loved all the 6 parts though .... made for eachother ❤️ 💕 soulmates ....
എന്റെ അണ്ണൻ ❤️😂😂
😂😂❤രണ്ടാളും സൂപ്പറാണ്👌❤️❤️❤️❤️❤️
Interesting interview!!😍😍♥️
Marar poli😂🙌❤️
ഈ എപ്പിസോഡിൽ ലക്ഷ്മിയെ ആണ് കൂടുതൽ ഇഷ്ടമായത് ..😅😅
രണ്ടുപേരും pwoli ❤❤
God bless you my dears ❤❤
🤣🤣🤣🤣🤣🤣ചിരിച് മടുത്തു എന്റെ അണ്ണൻ 💪😂
Parvathi.. ആണ് ഇതിൽ പൊളി... " എന്റെ അണ്ണൻ, എന്റെ അണ്ണൻ " എന്ന് പറഞ്ഞു ഇടയ്ക്ക് ആക്കുന്നുണ്ട് 🤭🤣
😂😂
ഇല്ല.. അത് തോന്നുന്നതാ 🤭
4:42 😂 പാർവ്വതി ആണ് super. എന്റെ അണ്ണൻ എന്ന് ഇടക്ക് പറഞ്ഞ് ആക്കുന്നുണ്ട് 😂 5:01 love bite 🤭 ഒരു korean drama കണ്ട feel. അപ്പൊ ലക്ഷ്മി kdrama കാണാറുണ്ടല്ലേ 😂😂
എപ്പോഴും സന്തോഷം ഇവരെ കാണുമ്പോൾ 😄
മാരാർ ഇൽ ഒരു ഞാൻ ഉള്ളതുപോലെ എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്, real person❤❤
എന്റെ ഇക്ക ഇങ്ങനൊക്കെയാ
He is original .So he won bb🙂
ഇവരുടെ കോമ്പോ.. കലപ്പില്ലാത്ത സ്നേഹം. മരണം വരെ ചില്ലായി ജീവിക്ക്യട്ടേ ❤❤
ദയവുചെയ്ത് ഒരു അഭ്യർത്ഥനയുണ്ട്. അഖിലേട്ടനെയും ലക്ഷ്മി ചേച്ചീനെയും ഇഷ്ടപ്പെടുന്നവർ മാത്രം ഇത് കണ്ടാൽ മതി. അല്ലാതെ കുത്തിപിടിച്ചിരുന്നു കണ്ടിട്ട് പുറത്തിറങ്ങി കുറ്റം പറയുന്നവരെ ഞങ്ങൾ കായികപരമായും നിയമപരമായി നേരിടും. അതിപ്പോ സോഷ്യൽ മീഡിയയിൽ ഇരുന്നു കുശു കുശു പറയുന്നവരാണെങ്കിലും ശരി അല്ലാതെയാണെങ്കിലും ശരി
🔥🔥
❤❤❤❤
എല്ലാവർക്കും കാണാൻ പറ്റുന്ന രീതിയിൽ വീഡിയോ ഇട്ടിട്ട് അങ്ങനെ പറഞ്ഞാൽ എങ്ങനെ ശരിയാവും
ഏയ് അത് ശരിയാവില്ല ഞങ്ങൾ dr fans കുത്തിയിരുന്ന് കാണും എന്നാലല്ലേ ഓരോ ഡയലോഗും എടുത്ത് വെച്ച് അലക്കാൻ പറ്റു
Evare eshtamanu,but first episodil Lakshmiye kuttapedunnathu kettapol oru Pennenna nilakku sharikkum vishamam thonni.Lakshmikkum vishamamayennu athil ninnu manasilakkam.kaliyakkal othiri koodi poyirunmu.athu vivaramullavarku manasilavum.allathe avate eshtamillanjittalla.swantham bharyate mattullavarude munnil respect cheyyanam.ethu vaikkunna pennungaleyokke kettiyonmar mattullavarude munnil kaliyakiyal ellavarkum deshyavum,sangadavum thonnum.
എന്റെ അണ്ണൻ 🥰🥰🥰🥰🥰❤❤❤❤❤
They are originals❤
ഇവർ രണ്ടുപേരും ഒരു സംഭവമാണ് ❤❤❤ സൂപ്പർ
*marar fans assemble🔥*
*11 മണി കഴിഞ്ഞു കാണുന്നവർ ഉണ്ടോ🥳*
Adipoli interview ❤️❤️Akhilettan and Lakshmichechi adipoli couple ❤️❤️🥳🥳😌😌
ചിലർക്ക് ഇത് കണ്ടിട്ട് സഹിക്കുന്നില്ല. ലക്ഷ്മിയെ support ചെയ്ത് അഖിലിനെ degrade ചെയുന്ന കുറച്ചു പേര് ഇറങ്ങിയിട്ടുണ്ട്. ഇതൊക്കെ കാണുമ്പോൾ മനസിലാക്കി കൂടെ. ലക്ഷ്മിക്ക് അഖിലിനെ ഭയങ്കര ഇഷ്ടം ആണെന്ന്, അഖിൽ ആണ് പുള്ളികാരിയുടെ hero. അതുകൊണ്ട് അഖിലിന്റെ ഈ സംസാരം ഒക്കെ ലക്ഷ്മിക്ക് ഒരു കുഴപ്പവുമില്ല. ഇതിൽ ലക്ഷ്മിക്ക് comfort അല്ലെകിൽ അഖിൽ ഇങ്ങനെ ഒന്നും സംസാരിക്കുമെന്നും തോന്നുന്നില്ല. എന്നാൽ അഖിലിന് ഈ പഞ്ചാര അടിച്ചു സ്നേഹം കാണിക്കാനോ മറ്റുള്ളവരുടെ മുന്നിൽ prekadipikano ഒന്നും ഇഷ്ടമല്ലാത്ത ആൾ ആണെന്ന് മനസിലാകും. ചിലർ പുറമെ സ്നേഹം കാണിക്കില്ല. എന്നാൽ അവരാകും ഏറ്റവും value കൊടുക്കുന്നതും നമ്മളെ മനസിലാക്കുന്നതും. എന്നാൽ ചിലർ സ്നേഹം കൂടുതൽ പുറമെ prekadipikunavar ആകും. 8 yrs ആയിട്ടും ആ ഭാര്യക്ക് ഭർത്താവിനെ പറ്റി തോന്നാത്ത കാര്യങ്ങൾ ആണ് ഒരു interview കണ്ട് കുറെ പേര് പറയുന്നത്. Male chauvinist ആയ ഒരാൾ ഭാര്യയുടെ വീട്ടിൽ ഒക്കെ പോയി താമസിക്കുമോ 😄😄 കൂടാതെ ലക്ഷ്മി ഇതുവരെ അധികം വിഷമം ഒന്നും അറിഞ്ഞിട്ടുമില്ല. സാധാരണ കല്യാണം കഴിഞ്ഞാൽ toxic husbands ഒരിക്കലും ഭാര്യയുടെ വീട്ടിൽ വിടാൻ പോലും kootakarilla. ഇവിടെ ലക്ഷ്മിക്ക് എന്ത് ഭാഗ്യം ആണ് എപ്പോഴും സ്വന്തം അച്ഛന്റെയും അമ്മയുടെയും അടുത്ത്. ഒന്നിനെ കുറിച്ചും ആലോചിക്കേണ്ട. ഒറ്റ മോൾ ആയത് കൊണ്ട് എല്ലാ സ്വാതന്ത്ര്യം ഉം ഉണ്ട്. അവർക്ക് എല്ലാ വീട്ടിലെയും പോലെ issues ഒക്കെ ഉണ്ട് but അതൊക്കെ അവർ തന്നെ solve ആക്കി നല്ല രീതിയിൽ പോകുന്നു. എല്ലാരും open minded ആയത് കൊണ്ട് ഇങ്ങനെ വെട്ടി തുറന്ന് പറയുന്നു, അപ്പൊ കേൾക്കുന്ന ചിലർക്ക് irritation ആകും സ്വാഭാവികം. പോരാത്തതിന് അഖിലിന്റെ mother in law ഒരു വക്കിലും ആണ്. ഇവർക്കിടയിൽ യോജിക്കാൻ പറ്റാത്ത എന്തേലും serious issue വന്നാൽ അവരൊക്കെ വെറുതെ ഇരിക്കുമോ. അപ്പോഴാണ് അഖിലിനെ divorce ചെയ്യുന്നതാണ് നല്ലത് എന്ന് പറഞ്ഞ് comment ഇട്ട് ഇപ്പോ കുറെ എണ്ണം വരുന്നത് 😂😂
Perfect comment 👏 njanum ithokke thanneyaanu alochichathu. They are happy being together pinne baakki enthaayaal entha❤
S u r correct observation
Correct ചിലരുടെ കമന്റും റിവ്യൂവും കണ്ടാൽ തോന്നും അവരെക്കാൾ perfect ആരുമില്ലാന്ന് ലക്ഷ്മിയുടെ ഒറ്റക്കുള്ള ഇന്റർവ്യൂവിൽ ലക്ഷ്മി പറയുന്നു എന്റെ അണ്ണൻ super ആണെന്ന് പക്ഷെ ബാക്കിയുള്ളവർക്ക് സഹിക്കുന്നില്ല
@@shibutg4605k
അടിപൊളി ❤️❤️❤️❤️
Big boss contestants il milestone interview il etavum kooduthal viewers akhil marar ke. Ronaldo show bha fans, valiyan rinosh fans, mookamanda alaral veeran robin vanem fans orumich ninnitum ore kunthavum cheyan patiyilla😂😂.
Marar🔥🔥🔥🔥
188k ഉള്ളു
@@jinijinibiju2956 first part 7.2 lakh ayi. Second 4l+, 3rd 4l+,.ith inne iragiya part ale? Rinosh ne 2 week mune ulla first part ne etra undene noke 2.7 lakh ollu. Vere arkelum 7 lakh ne mele undele paraye.
Interview kandu lekshmi de fan ayi❤❤😂😂. Enganeyoke oralku akan patumo.
(2:48 - 2:59) ലെച്ചു 😂😂😂
അക്കു " എങ്ങനെയുണ്ടെടി എന്റെ ട്രിഗ്ഗെറിംഗ് 😂😂
😂😂😂
ഈ പാർട്ട് അടിപൊളി 😂❤️😂എല്ലാം ഒന്നിന് ഒന്ന് മെച്ചം 🙌❤️
9:18 അമ്മൂമ്മ 😢😂😂😂😂😂😂😂😂❤❤❤❤❤
Oru mayathiloke thallikoode randalum.lakshmiye thazhthiketti samsarikumbo akhilinu enthoru sugam.athu kelkunna wife ahaha ente Annan...enthonnade..kurachoke respect kodukam.oru public platform irunnu angerinte ammummayeyum vilichu...ahaha enthoru radsamulla intervw .ini kure fans varum ...avarangana inganannoke paranju
Bro Avark Koyappam Illa Pinna Ntha 🙄
അങ്ങേരുടെ ഭാര്യക്ക് പ്രശ്നമില്ല. വഴിയേ പോകുന്നവർക്കാ പ്രശ്നം.
ഇതുപോലെ സന്തോഷത്തോടെ എപ്പോഴും ഇരിക്കട്ടെ ❤❤👍💕💕💕💕🥰🥰❤❤❤
ഒന്നും പറയാനില്ല suprrrrr
Made for each other couple ❤
നിങ്ങൾ നിങ്ങളായി തന്നെ നിലനിൽക്കുക.. അടിപൊളി
Oru negative comnt polum perinu illa...such a nice interview ❤❤
ലക്ഷ്മി അഖിലേട്ടൻ sooper
Akhiletta nigal enthu cheythalum kuttam mathram parayunnavarkidayil anu ningal eppozhum athanu chetta nammude vijayavum nigal randalum superb anu lovely couples ❤❤❤❤❤❤❤❤
തന്റെ ഭർത്താവ് എന്താണ് ന്നും അയാളിൽ താൻ എത്ര comfort ആണെന്നും ഒരു ഭാര്യക്ക് മാത്രേ അറിയാവൂ ന്ന് പോലും മനസ്സിലാക്കാത്ത വിഡ്ഢികൾ എന്തെങ്കിലും പറയാൻ വേണ്ടി ഓരോ വിഡ്ഢിത്തം പറയുന്നത് അവരുടെ വിവരക്കേട് 😂
Marar❣️🔥
5:28 ചോദിക്ക് നിൻറെ അമ്മൂമ്മേടെ ചോദ്യം..😂😂😂
കാത്തിരുന്നു മടുത്തു
അടിപൊളി രണ്ടുപേരും 😅😅😅😅😅😅ലക്ഷ്മിയുടെ എന്റെ അണ്ണൻ എന്റെ അണ്ണൻറ്റെ നുള്ള് ഏതിനും എന്റെ അണ്ണൻ 😅😅😅😅😅😅😅😅👌👌👌👌👌👌
❤😂😂 enthu rasa adipoli interview 🤩
Series polee ethu kanunee😂❤😍
എന്റണ്ണൻ..... ലക്ഷ്മി .... ഉയിർ ....❤❤❤❤❤❤❤
Both are happy and comfortable in their life; that's cool. We are no one to jugde them by this interview. Both are nice but they don't aware of how much toxic traits they have... i can't celebrate these kind of toxic relationship... People should change.
In what way it is toxic..? There are some @$$|-|O£€$ who always try to find negativity in everything.
Ma'am... With all due respect... What's toxic by the way... You're accepting that they're enjoying all that's happening in their life... But, we as humans have made boundaries.... Who set that? I don't know.... Ningalkk accept cheyyan pattathath ellam toxic aano? And should that be shoved into somebody else's throat who accepts that? I don't know I'm perplexed....
And you termed them as toxic... It's their way of expression... You or nobody has the right to question that... And call them names... And you should understand their courage to openly say this... Enikkum ee paranja palathum ente family relation il follow cheyyan pattilla... That doesn't mean they're toxic... They're two passionate lovers... Ee passion aanu nammalkk okke kai vittu poyath in the name of being socially acceptable... Love should be wild... Provided the partner accepts.... ❤
Well said!♡
Whats toxic for you, it might not be for them.
They seem to be seriously Made for Each Other ❤
Marar💫
Cute couple 😂❤❤
Njn wonder adich poyath lekshmi chechiyude character kanditanu..ithrem issues oke face cheythapozhum onnilum tension illathe paribhavam illathe ingane husbandime snehikan patunnundallo ennanu..❤
അഖിൽ മാരാർ ❤️❤️❤️❤️❤️❤️
Waiting for next episode ❤
എപ്പഴാ നിങ്ങൾ എപ്പഴാ മറന്നേ 😂😂😂
Akhilinte pattu super
Lakshmi manohari thannne aanu
These two are just❤️❤️.... made for eachother kind of couple... lekshmi is so sweet n bubbly kind of girl ...akhil ettan is always a star 🌟 ... unconditional love is there b/w the two ... kannu thattathe irrikattee... super segment...
Marare ♥️♥️♥️♥️
Akhil oru rekhsem illaa...👍👍👍👍
മാരാർ ❤❤
9:53 ❤️
Evarudey 3 episodeum kanavar aarokkey...
ഇതുപോലെ ഒരു ഫാമിലി ഇതു മാത്രം .വേറെ കാണാൻകൂടി കിട്ടില്ല
ശെരിക്കും അപ്പോൾ കലിപ്പന്റെ കാന്താരിയാണല്ലേ
2:48 😂
Friends nte paisa kondokke lavish aayi jeevikkum ennu parayunathu athra great aayittu thonunilla ...
Aano angotu Mari irunu karanjo😏
@@L23-y9cഅതെ വിവരം ഇല്ലാത്ത പാൻസ് അങ്ങ് കരഞ്ഞാൽ മതി അയ്യേ
@@L23-y9c nalla polea karenja experience undennu thonunnu...
@@Eliz1521 ninde okke karachil njan sthiram kanunathu Alle ammachi🤣
Ninghal randuperunm superattaa🥰🥰♥️♥️
Camarakk pinnille aa chiri kelkkunnundengil avarum ee interview nerit kandu aswadhikkunnavaranu.. ❤️❤️
താങ്കൾ സൂപ്പർ ആണ്
Is she comfortable. Then what🌝
Some comment tozhilalis🤏🗿
Ntammooo..... Nth rasaaaaa ivare kandondirikkan🥰🥰🥰🥰🥰
Akhilinem wife nem kanan orupoleyund.. Bro sis pole..
Interesting