Akhil Marar & Lakshmi Exclusive Couple Interview | Love Story Marriage | Parvathy | Milestone Makers

แชร์
ฝัง
  • เผยแพร่เมื่อ 14 ม.ค. 2025

ความคิดเห็น • 1.6K

  • @milestonemakers
    @milestonemakers  ปีที่แล้ว +134

    English House - പേർസണൽ ട്രെയ്നറുടെ സഹായത്തോടെ WhatsApp ലൂടെ ഇംഗ്ലീഷ് പരിശീലിക്കാം - Join now : wa.me/+916238056550

    • @hridya2007
      @hridya2007 ปีที่แล้ว +6

      Annan thambi interview nu vendi kure nalayi wait cheyyunnu

    • @sanaaaaaaaas
      @sanaaaaaaaas ปีที่แล้ว +4

      @@hridya2007 yes❤

    • @sana-i2b2b
      @sana-i2b2b ปีที่แล้ว

      ❤❤😅😅

    • @sudarsanarajmohan4467
      @sudarsanarajmohan4467 ปีที่แล้ว

      Happy to see you both

    • @sujajose4943
      @sujajose4943 ปีที่แล้ว

      ​@@hridya20070h 32:24 32:35

  • @AneesNk-z8k
    @AneesNk-z8k ปีที่แล้ว +538

    പാർവ്വതിക്ക് സുഖായി
    കാര്യമായി ഒന്നും ചോദിക്കണ്ട മാരാര് വാ അടക്കില്ല😂😂😂
    കേൾക്കാനും ഇഷ്ടം

  • @vasanthakumari3617
    @vasanthakumari3617 ปีที่แล้ว +237

    അഖിൽ നിങ്ങൾ ദേഷ്യം വന്നാലും കോമഡി പറഞ്ഞാലും നിങ്ങളെ ഞങ്ങൾക്കിഷട്ടം. നല്ലഒരു മനുഷ്യൻസ്‌നേഹി ആണ് ❤️❤️❤️❤️❤️🙏

  • @syambabu5182
    @syambabu5182 ปีที่แล้ว +1630

    Brutally Honest... തല പോയാലും കള്ളം പറയില്ല + പിന്നിട്ട വഴി മറക്കില്ല + എത്ര ഉയരത്തിൽ എത്തിയാലും മതി മറക്കില്ല.

    • @Shafeenanazeer
      @Shafeenanazeer ปีที่แล้ว +9

      ഞാനും

    • @bindhudas8999
      @bindhudas8999 ปีที่แล้ว +7

      💯👌✌️

    • @saphire7693
      @saphire7693 ปีที่แล้ว +42

      Ennokke thonnippikkunnathanu brilliance

    • @amaljoajay6683
      @amaljoajay6683 ปีที่แล้ว +4

      😂😂😂😂🤣🤣🤣🤣

    • @itsme.12
      @itsme.12 ปีที่แล้ว +3

      Ningalk enne engane ariyaam? 😌

  • @dayaradhakrishnan8842
    @dayaradhakrishnan8842 ปีที่แล้ว +296

    എത്രയോ സത്യസന്ധനായ മനുഷ്യൻ. നല്ലതുമാത്രം ജീവിതത്തിൽ ഉണ്ടാവട്ടെ

  • @ruksanam7867
    @ruksanam7867 ปีที่แล้ว +790

    എത്ര ദിവസം ആയി ഇവരുടെ രണ്ട് പേരുടെയും ഒരുമിച്ച് ഉള്ള ഇൻ്റർവ്യൂ കാണാൻ കാത്തിരിക്കുന്നു❤❤❤❤ രണ്ട് പേരെയും ഒരുപാട് ഇഷ്ടം 🥰🥰🥰🥰

    • @thinkout6883
      @thinkout6883 ปีที่แล้ว +9

      Entha anak chellave tharunath ivaranno 😂

    • @Ranjith974
      @Ranjith974 ปีที่แล้ว

      Enthinu ighane ulla oolakal ahnu mone seen

    • @bbfm96.9
      @bbfm96.9 ปีที่แล้ว +16

      ​@@thinkout6883Chelav tharunnavarunde interview matrave than kanarullo😂

    • @thinkout6883
      @thinkout6883 ปีที่แล้ว +1

      @@bbfm96.9 alla ivare okke ethraum ishttapedanamekil enthakilum upakaram undakanam allo ath chodhichath😂

    • @adithinanda
      @adithinanda ปีที่แล้ว +11

      ​@@bbfm96.9ath kalakkii😅

  • @BijoyAK001
    @BijoyAK001 ปีที่แล้ว +451

    സ്വന്തം കഥ സിനിമ ആക്കിയാൽ സൂപ്പർ ഹിറ്റ് ആവും... 😀👍

  • @premavallyav-yo1mq
    @premavallyav-yo1mq ปีที่แล้ว +79

    ഇത്രയും സിംപിളായ ഒരു മനുഷ്യൻ...... 🙏🏻🙏🏻🙏🏻അഖിൽ ജി ഒന്നു നേരിട്ട് കാണാൻ എന്തു ചെയ്യണം....മലപ്പുറം ജില്ലയിലാ...❤❤❤❤

  • @creativethoughts5872
    @creativethoughts5872 ปีที่แล้ว +464

    Because of this orginality you won the title ♥️
    Real+orginal+genuine=Akhil Marar 😎

  • @sindhukuttu5097
    @sindhukuttu5097 ปีที่แล้ว +775

    പലപല ചിന്തകളാൽസങ്കടപെട്ടിരുന്നപ്പോൾ അഖിലും ലക്ഷ്മിയും ഇന്റർവ്യൂ ,,ചിരിച്ചുകൊണ്ടല്ലാതെ ഇതുകാണാൻ പറ്റില്ലാ😂😂😂😂❤❤❤❤❤

    • @mayadevimr3657
      @mayadevimr3657 ปีที่แล้ว +7

      സിന്ധു ❤🙏❤️ഞാനും 😢😅

    • @seyon440
      @seyon440 ปีที่แล้ว +3

      എന്താ ഇത്ര സങ്കടം... എല്ലാം മാറും 😅

    • @rajiunni5501
      @rajiunni5501 ปีที่แล้ว +5

      Ithra nallavanaya maarare dhaivam kai vidilla 👍

    • @AmruthaAmmu-zu6dq
      @AmruthaAmmu-zu6dq ปีที่แล้ว +1

      🤣🔥

    • @sajida9136
      @sajida9136 ปีที่แล้ว +2

      Me also

  • @mpmp7060
    @mpmp7060 ปีที่แล้ว +149

    Akhil Marar de vivekam and thamasha continues outside the BB house❤❤..waiting for second part. He is a good man 👏 🎉❤

  • @muhammedshareef9070
    @muhammedshareef9070 ปีที่แล้ว +485

    ഉറക്കം ഒഴിച് ഇന്റർവ്യൂ കണ്ട ഞാൻ ചിരിച് 😂ചിരി ച് ഒരു വഴിക്ക് ആയി 😂😂ഇത്രയും ഹൃദയം ശുദ്ധി ഉള്ള ഒരാൾ ഞങ്ങളുടെ മാരാർ തന്നെ നിങ്ങളെ ഒരു വട്ടം എങ്കിലും നേരിൽ കാണണം എന്നുണ്ട് ❤❤❤❤❤❤

    • @subinvlogger3215
      @subinvlogger3215 ปีที่แล้ว

      Eth interview te karya parayame 😂😂😂

    • @MoosaCheriyath
      @MoosaCheriyath ปีที่แล้ว

      th-cam.com/video/uG03TDeCpdI/w-d-xo.htmlsi=4qYCM9Whb1xOGED1

  • @alexabramjacob8621
    @alexabramjacob8621 ปีที่แล้ว +348

    ലാലപ്പൻ പുറത്ത് negative ആണെന്ന് 3-4 തവണ കള്ളം പറഞ്ഞ് പേടിപ്പിച്ചു മാരാറിൽ മാറ്റം വരുത്തിക്കാൻ നോക്കിയിട്ടും "character" മാറ്റാത്തിരുന്ന പോരാളി.. Huge respect! The best contestant of BB History!!

    • @bbspark2144
      @bbspark2144 ปีที่แล้ว +20

      mariyallo hospital poyi vanna shesham.

    • @mirac410
      @mirac410 ปีที่แล้ว +22

      ​@@bbspark2144hospital poyi Vanna sheasham ayalda characteril nth change aanu negal kandw

    • @meghas1275
      @meghas1275 ปีที่แล้ว +20

      ​@@bbspark2144 Thante thonal mathram....because you are a hater....he controlled his anger a bit athre ullu athu nalla oru change inte prove aarnu....asooya pettittu karyam illa....athum alla annathe physical assault inte issue kazhinjapm thottu he has controlled his anger because he promised shiju that he won't get angry on small issues...allathe hospital il poyi vannu kazhinj alla....

    • @ishii949
      @ishii949 ปีที่แล้ว +14

      ​@@bbspark2144 bb kazhnju..ini nthina hatred vechond nadakkunne.. bb regular viewer aanel it's easy to understand that e season le best gamer akhil thanne aanu nn

    • @alexabramjacob8621
      @alexabramjacob8621 ปีที่แล้ว +10

      @@bbspark2144 മുണ്ട് പൊക്കിയ case, shoba ആയിട്ടു confession റൂമിൽ കൊണ്ട്പോയത്.. ഇതൊക്കെ അയാൾ തിരിച്ചു വന്ന ശേഷം അല്ലെ.. Rinosh hospital പോയതല്ലേ .. അവൻ പറഞ്ഞാലോ mobile or വേറെ ആളെ അടുത്ത വീട്ടില്ലിണെന്നെന്നു

  • @jez228
    @jez228 ปีที่แล้ว +72

    Aadhyamayit oru interview skip adikathe muzhuvan kand🙌
    Akhil marar=💯%Entertainment♥️😂

  • @Vip_joker_ff
    @Vip_joker_ff ปีที่แล้ว +189

    കഴ്ഞ്ഞ ബിഗ്‌ബോസ് അവസാനിച്ചപ്പോൾ ഒരു വിധം ആളുകളൊക്കെ കരച്ചിലും സങ്കടവും വെറുപ്പും... ആ എന്തൊക്കെ പ്രശ്നങ്ങൾ.. പക്ഷെ ഇപ്പൊ ഇദ്ദേഹതിന്റെ.. ഇന്റർവ്യൂ.. കണ്ടാൽ ചിരിച്ചു ചിരിച്ചു ഒരു പരുവം ആയെ... നല്ല മനുഷ്യൻ.. ഗുഡ് പ്ലയർ

  • @sudhac-bw7fo
    @sudhac-bw7fo ปีที่แล้ว +92

    ഇത് കാത്തിരുന്ന നിമിഷം തന്നെയാ ഞാനും,, സൂപ്പർ സൂപ്പർ,, best.cuples ❤❤

  • @rbtextilesmangalapuram1226
    @rbtextilesmangalapuram1226 ปีที่แล้ว +107

    എന്റെ വോട്ട് വെറുതെ ആയില്ല നന്ദി ബിഗ്ഗ് ബോസ്സ് നല്ല ഒരു മനുഷ്യൻ 😁😂

  • @ayishaali3408
    @ayishaali3408 ปีที่แล้ว +90

    പാർവതിക്ക് ❤❤❤❤ഉറക്കം കളഞ്ഞു ഈ ഇന്റർവ്യൂ കണ്ട് ചിരിച് കണ്ണിന്നു വെള്ളം ചാടി. അഖിലേട്ടാ ലക്ഷ്മിയേച്ചി ❤️❤️❤️❤️😍😍😍🥰🥰🥰🥰😍🥰❤️❤️👍👍👍👍.

  • @vaishnavita
    @vaishnavita ปีที่แล้ว +252

    മാരാരിന്റെ ചിന്തകളും വാക്കുകളും... കണ്ടുപഠിക്കേണ്ടതാണ് 🔥🔥🔥🥰🥰🥰

    • @thealean777
      @thealean777 ปีที่แล้ว +11

      Most inspirable personality ❤❤

  • @_________KING_________________
    @_________KING_________________ ปีที่แล้ว +103

    അഖിലിനെ മനസ്സിലാക്കാനും, അഖിലിനെ അഖിലായി എന്താണ് എന്ന് മനസ്സിലാക്കി കൂടെ നിൽക്കാനും , കണ്ട്രോൾ ചെയ്യാനും - അഖിലും മറ്റൊരു വ്യെക്തിയും ആയി ഉള്ള ക്രൂഷ്യൽ കാര്യങ്ങൾ ഇടപെട്ട് മനസ്സിലാക്കി സോഫ്റ്റ്‌ തലത്തിലേക്ക് കൊണ്ടുപോകാനും - ലക്ഷ്മിക്ക് ഉള്ള പങ്ക് വളരെ വലുതാണ്...♥️♥️♥️♥️

  • @aparnamohan7629
    @aparnamohan7629 ปีที่แล้ว +36

    പാർവതിയെ ഒരുപാടു ഇഷ്ടമാണ് 😘😘😘😘😘😘😘😘😘😘😘💕💕💕💕💕💕💕💕💕❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @bijirpillai1229
    @bijirpillai1229 ปีที่แล้ว +125

    അഖിൽ മാരാർ 🔥🔥🔥🔥ഇതാണ് സാധാരണക്കാരൻ 🔥🔥🔥🔥🔥🔥🔥🔥🔥

  • @achuxzz-q5j
    @achuxzz-q5j ปีที่แล้ว +85

    Rare piece ആണ് ട്ടോ ഈ മനുഷ്യൻ... 😊❤
    മാരാർക്ക് തുല്യം മാരാർ മാത്രം

  • @abdulmanaf4980
    @abdulmanaf4980 ปีที่แล้ว +324

    അഖിൽ അണ്ണാ ... ഇങ്ങിനെ കാര്യങ്ങളെ പച്ചക്ക് പറയുന്നത് കൊണ്ടാണ് നിങ്ങളെ പെരുത്തു ഇഷ്ട്ടം , ഒരു ജാടയും ഇല്ലാത്ത പച്ച മനുഷ്യൻ ❤❤❤❤

    • @athi2201
      @athi2201 ปีที่แล้ว +10

      അങ്ങനെ എല്ലാം പച്ചയ്ക്ക് വിളിച്ചു പറഞ്ഞാൽ പണി കിട്ടും... ഒറിജിനൽ ആണെന്ന് കാണിക്കാൻ വേണ്ടി കഷ്ടപ്പെടേണ്ട... നോർമൽ മനുഷ്യന്മാർ സംസാരിക്കും പോലെ സംസാരിച്ചാൽ മതി....

    • @meenumeenu9587
      @meenumeenu9587 ปีที่แล้ว +28

      ​@@athi2201artificial ആണെന്ന് നിങ്ങൾക്ക് തോന്നാം. എല്ലാവർക്കും അങ്ങനെ ആകണം എന്നില്ലല്ലോ...പിന്നെ ഈ നോർമൽ മനുഷ്യന്മാർ എന്നത് കൊണ്ട് എന്താണ് ഉദേശിച്ചത് 😂😂😂

    • @akhilraj6187
      @akhilraj6187 ปีที่แล้ว +17

      @@athi2201 normal മനുഷ്യന്മാർ സംസാരിക്കുന്ന rules and codes ഒന്ന് പറഞ്ഞു തരുമോ

    • @ishii949
      @ishii949 ปีที่แล้ว +3

      ​@@athi2201akhil abnormal aanenn aano paranju varunne😂

    • @athi2201
      @athi2201 ปีที่แล้ว +2

      അഖിൽ bb ഹൌസിൽ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്... ചാനൽ ചർച്ചയിൽ സംസാരിക്കുന്നത് കണ്ടിട്ടുണ്ട്... പക്ഷെ ഇന്റർവ്യൂയിൽ വേറൊരു ടാല്കിംഗ് സ്റ്റൈൽ കൊണ്ട് വരുന്നു.... അത് എനിക്ക് വളരെ ആർട്ടിഫിഷ്യൽ ആയി തോന്നുന്നു....

  • @varshasam620
    @varshasam620 ปีที่แล้ว +326

    എന്റീശ്വരാ😂 അവസാനഭാഗമായപ്പോൾ ചിരി അടക്കാൻ കഴിയുന്നില്ല😂😂
    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു❤️

  • @sajimanju1635
    @sajimanju1635 ปีที่แล้ว +139

    Sooper.... ഒരു ജാടയുമില്ലാതെ വളരെ പച്ചയായ ഒരു മനുഷ്യൻ ... കേട്ടുകൊണ്ടിരിക്കാൻ നല്ല രസമുണ്ട്. ലക്ഷ്മി നല്ല കുട്ടി.❤ എല്ലാ ആശംസകളും നേരുന്നു.

  • @shinymolc.karunan7060
    @shinymolc.karunan7060 ปีที่แล้ว +108

    ഹെന്റമ്മേ ഈ ഇന്റർവ്യൂ കണ്ട് ചിരിച്ചു ചിരിച്ചു ഒരു പരുവമായി.. ഇതുപോലൊരു വ്യക്തിയെ ഇനി ഒരു ബിഗ്‌ബോസിലും കാണാൻ കിട്ടുമെന്ന് വിചാരിക്കുകയേ വേണ്ട.. ലക്ഷ്മിയും സൂപ്പർ.. എന്തായാലും മാരാർക്ക് പകരം മാരാർ മാത്രം.. ഇങ്ങനെയൊക്കെ ആളുകൾ ചിന്തിച്ചിരുന്നേൽ ഈ ലോകം എത്ര നന്നായേനെ.. Hats off dear Marar ❤❤❤

  • @xtraordinaryguy
    @xtraordinaryguy ปีที่แล้ว +252

    Akhil marar fans ഒരു like അടിച്ചേ 😍❤️💥

  • @sameenarahim3711
    @sameenarahim3711 ปีที่แล้ว +147

    ആദ്യമൊക്കെ സാധാ ഒരു ഇന്റർവ്യൂ ... പകുതി കഴിഞ്ഞപ്പോൾ ചിരിച്ചു ചിരിച്ചു കരഞ്ഞു😂😂

  • @saji5505
    @saji5505 ปีที่แล้ว +116

    Not only inside BB but even outside he is funny..😂😂😂.. waiting for his next video..Big fan of Akhil ❤

  • @SinuCk-k4f
    @SinuCk-k4f ปีที่แล้ว +30

    Skip cheyyathe muzhavanum Kanda ...oru interview ❤❤❤❤❤❤❤❤❤❤❤❤❤

  • @sanissani1356
    @sanissani1356 ปีที่แล้ว +124

    ഏത് സീസൺ നോക്കിയാലും ഏറ്റവും നല്ല gamer ❤❤
    എല്ലാവരും ഒരു വിധത്തിൽ അല്ലെങ്കിൽ മറ്റൊരു വിധത്തിൽ നെഗറ്റീവ് വൈബ് spread ചെയ്യുമ്പോൾ ഇയാൾ full പോസിറ്റീവ്. എന്റർടൈൻമെന്റ്...
    മാരാർ ഇഷ്ടം ❤❤❤❤

  • @ajishk1645
    @ajishk1645 ปีที่แล้ว +60

    Only one part..genuine conversations are always❤️❤️

  • @jayadhinakaran9455
    @jayadhinakaran9455 ปีที่แล้ว +38

    Excellent interview. Akil superb

  • @dreamslight8600
    @dreamslight8600 ปีที่แล้ว +106

    സുന്ദരി ഭാര്യ അടിപൊളി ഭർത്താവ് രണ്ടും കിടു 👌 അഖിൽന്റെ മനസിന്റെ നന്മകൾ അയാളെ ഉയരങ്ങളിൽ എത്തിക്കും തീർച്ച . ഒരു ഓസ്കാർ അവാർഡ് വേറെ ഭാവിയിൽ കിട്ടട്ടെ ആമേൻ 🙏🕯️

  • @valsalakollarickal7421
    @valsalakollarickal7421 ปีที่แล้ว +65

    രണ്ട് പേരെയും ഒന്നിച്ചു കാണാൻ ആഗ്രെഹം ആയിരുന്നു.. ചിരിച്ചു ചിരിച്ചു മടുത്തു. Marar lakshmi ❤️❤️❤️❤️❤️❤️❤️❤️

  • @ajayababuraj1503
    @ajayababuraj1503 ปีที่แล้ว +136

    ഇത് പോലുള്ള ഇന്റർവ്യൂ കണ്ടാൽ മനസ്സ് relax ആകും സൂപ്പർ ചിരിച്ചു ഒരു വഴിയായി മാരാർ, ലച്ചു സൂപ്പർ ❤❤❤❤💕💕💕🥰🥰😍😍

  • @faisalk3696
    @faisalk3696 ปีที่แล้ว +68

    പച്ചയായ മനുഷ്യൻ അഖിൽ കുടുംബം പൊളി ആണ് ഒരു പാട് ഇഷ്ടം ആണ് ഇവരെ ❤️❤️🥰🥰

  • @_________KING_________________
    @_________KING_________________ ปีที่แล้ว +443

    (10:27) ♥️♥️ ഒരു സാമാന്യ വിവരം ഈ മനുഷ്യന് ഉണ്ട്...🔥🔥 പ്രേക്ഷകർ തന്ന വിജയം എങ്കിൽ അതിൽ ഓവർ ഷോ കാണിക്കാതെ , കൂകി വിളിക്കാതെ, അതിൽ മറ്റുള്ളവർക്ക് എതിരെ പബ്ലിക്കിൽ അന്ധമായ വെല്ലുവിളി ഫാൻഷിപ്പ് ഉണ്ടാക്കാതെ - വിവരത്തോടെയും വിവേകത്തോടെയും സംസാരിക്കുന്ന മനുഷ്യൻ ♥️♥️

    • @abuptv4303
      @abuptv4303 ปีที่แล้ว +26

      Adokkke. Oro aaalkkarude. Ishttamalllle Koooii vilikkanum. Velluviligalum iyaaalkkk. Avide. Aaarum. Ubdaayittillllla
      Bigg bosss nerathe. Paranjurappiccha winneralllle. 😂😂😂

    • @ZB1902R
      @ZB1902R ปีที่แล้ว +28

      @@abuptv4303 Alaral veeran guest aayi vannu moonjiyallo lol. Ottum entertaining allatha, alaran mathram ariyunnavar BB material alla. 2 seasons il out aaya show off alaran.

    • @_________KING_________________
      @_________KING_________________ ปีที่แล้ว +21

      @@abuptv4303 ബിഗ്‌ബോസിനു അതല്ലേ പണി...!😂😂 വിവരം ഇല്ലായ്മ പറയാതെ - ഒരു പോസിറ്റീവ് റെസ്പോൺസ് ഇല്ലാതെ വന്നിട്ട് ചുറ്റും നിന്നും ഗെയിം പരമായി അറ്റാക്ക് താണ്ടി ഇന്ന് ഇവിടെ സ്വയമായി സ്വന്തം രീതിയിൽ ഒരുപാട് ആളുകളുടെ ഇഷ്ടം നേടി വിജയിച്ചു നില്കുന്നത് - പറഞ്ഞുറപ്പിച്ച ഡ്രാമ എന്ന് കരുതുന്ന പൊയ് വിചാരം കാരണമല്ല - പുള്ളിയുടെ ഗെയ്മിൽ ഓരോ പ്ലയേഴ്‌സിനെ കുറിച്ചും, വേണ്ട പോലെ എതിരെ ഉള്ള നീക്കങ്ങളും ഓൺ ദി സ്പോട് എടുക്കുന്ന ബുദ്ധിപരമായ തന്ത്രങ്ങളും അതുപോലെ ഗെയിം കാര്യങ്ങളിൽ ഉള്ള ബോധവും, സ്വയം എന്തെന്ന്, ഗെയിം എന്തെന്ന് വിസിബിൾ ആക്കുന്ന ഒർജിനാലിറ്റി മുൻനിർത്തി - അത് പ്രകാരം വന്നു ചേർന്ന അതിനനുസരിച്ചുള്ള കാര്യങ്ങൾ ആണ്. വെല്ലുവിളിക്കാൻ, ബഹളം മാത്രം വെയ്ക്കാൻ ചാൻസ് ഒരുപാടുണ്ട് , അതിനനുസരിച്ചു ഗെയിം പരമായി അറ്റാക്ക് വന്നിട്ടുണ്ട്, പ്ലാനിങ് സന്ദർഭവും ഉണ്ടായിട്ടുണ്ട് - എന്നാൽ അവിടെ അഖിൽ ആവിശ്യമുള്ളിടത് ഇടപെട്ട് - ബാക്കി ഉള്ള സ്ഥലങ്ങളിൽ ബുദ്ധിയോടെ വിവരത്തോടെ പെരുമാറി, മനസ്സിലാക്കി , എന്റെർറ്റൈൻ ചെയ്ത് പോയിട്ടുണ്ട് - മനഃപൂർവം ഒരു ഓവർ ടോക്സിസിറ്റി ക്രിയേറ്റ് ചെയ്ത് ഗെയിം ചളവാക്കാൻ ഉള്ള മണ്ടത്തരം വാരി വിതറീട്ടില്ല.
      വിജയിക്കുമ്പോൾ , അത് അല്ലെങ്കിൽ കൂടുതൽ പോസിറ്റീവ് റെസ്പോൺസ്, ഫെയിം കിട്ടുമ്പോൾ അതിൽ അതിന്റെ ഒർജിൻ മറന്നു ഓവർ ഷോ കാണിക്കുകയും, സ്വയം വിജയിക് പോലും ഇല്ലാത്ത അമിത വിശ്വാസം കാണിച് ഒരു കാര്യവും ഇല്ലാതെ വെല്ലുവിളിച്ചു ട്രോൾ ആയി മാറുന്നവർ ഒരു സൈഡിൽ , അത് ഇഷ്ടമല്ല സ്വയം ഓവറാക്കുന്ന പൊട്ടത്തരം ആണ് - ഡൌട്ട് ഉണ്ടെങ്കിൽ മറു ഭാഗം നോക്കുക - ഇവിടെ ഷോ യഥാർത്ഥത്തിൽ വെല്ലുവിളികൾ താണ്ടി ബുദ്ധിയോടെ വിജയിച്ച വ്യെക്തി - വന്ന വഴി മറക്കാതെ വിവരത്തോടെ കാര്യങ്ങൾ കണ്ടു നേടിയ ഫെയിം ഒച്ചപ്പാട് കൊണ്ട് ഓവറാക്കാതെ കളിയാക്കിയവരെ വെല്ലുവിളിച്ചു കൊളമാകുന്ന അന്തമായ ആരാധന ആരുടേയും മനസ്സിൽ കീപ് ചെയ്യാതെ - വിവേകത്തോടെ വിജയത്തിൽ പെരുമാറും. അതിനുള്ള അതനുസരിച്ചു നിൽക്കാൻ ബോധമുള്ള വിവരമുള്ള മനുഷ്യർ ആണ് ഈ മറു സൈഡിൽ...! അതുകൊണ്ട് രണ്ടും തമ്മിൽ വ്യെത്യാസം ഉണ്ട് - ഇഷ്ടമെന്ന് കരുതി കാണിക്കുന്ന പൊട്ടത്തരത്തിലും ഏറ്റവും ഗുണമുള്ളത് സന്തോഷത്തോടയും കാര്യങ്ങളിൽ വിവരത്തോടെയും അതിനുസരിച്ചുള്ള ഇഷ്ടത്തോടെ പെരുമാറുന്ന ആളുകളുടെ ഭാഗമാണ് അത് മാന്യമായി മനസിലാക്കുക..♥️🤙🏻

    • @kripalchandrakanth1034
      @kripalchandrakanth1034 ปีที่แล้ว +3

      ​@@abuptv4303റൂബി അണ്ണാച്ചി രണ്ടാമതും bb യിൽ വന്നു അഖിലിനോട്‌ പ്രതികാരം ചെയ്തത് എല്ലാരും കണ്ടതാണ്... bb യിൽ നിന്നു കിട്ടിയ പെണ്ണും, പണവും, fame ഉപയോഗിച്ച് ഏഷ്യാനെറ്റ്‌നെ തള്ളി പറഞ്ഞു ജീവിക്കുന്ന റോബിൻ ഫ്രോഡ്

    • @lovelyans7506
      @lovelyans7506 ปีที่แล้ว +8

      Alaran ayalodu preshakaru thane anu paranjadhu ...pine ipo andhamayi fanship cheyarudhu enoke e dailogue mararum adikunadhu avide robine pole example vanadhu kondu anu apo njn ayale pole alla enu parayipikan...eyalu kazhinja seasonil amu vanirunengil kanamayirunu ayalum e same koprayangal kanikum...already a showinte agathu purathu poyi thaniku fans undu enu arinjapol kanicha over confidence qnd ahangharam yellarum kandathu anu..finale week last ayapol ayalude kuravhu fans thane cb sectionil vanu aylku vote kodukenda endha ahangharam enu vare parayunadhu kandu...purathu erangitu adhoke ayalku negative ayikanu enu mararkum ariyam adhanu ipol ulla e nanmamarum...pakshe engane manasilaki pulse arinju kalikan robin ariyila..adhanu avnte maturity kuravu

  • @aswathyouwayar2905
    @aswathyouwayar2905 ปีที่แล้ว +212

    ഇത്രേം ചിരിച്ച ഒരു ഇന്റർവ്യൂ ഇല്ല ❤️❤️❤️❤️

  • @syamlaltp5331
    @syamlaltp5331 ปีที่แล้ว +34

    അഖിൽ മോനേ നമിച്ചു ❤❤❤ എന്തിനാ കുറെ സ്വത്ത്‌ വില മതി കാൻപറ്റാത്ത മുതൽ കൂടെ ഇല്ലേ മാരാർ എന്ന സ്വത്ത്‌ ❤️❤️🤣

  • @midhun199
    @midhun199 ปีที่แล้ว +9

    എന്റെ മോനെ ഈ ചെങ്ങായിയോട് ഇഷ്ട്ടം കൂടി കൂടി വരുവാണല്ലോ ☺️🥰

  • @preethisree1973
    @preethisree1973 ปีที่แล้ว +36

    Genuine human.. Superb

  • @salmafaisal9200
    @salmafaisal9200 ปีที่แล้ว +59

    BB യിലെ winner ആണെങ്കിലും ആ ഒരു ജാഡയും ഇല്ലാതെ ചിരിച്ചും കളിച്ചും നടക്കുന്ന നല്ല മനുഷ്യൻ 😍😍❤️

  • @mubu078
    @mubu078 ปีที่แล้ว +145

    ചില നിലപാടുകളിൽ, രാഷ്ട്രീയ നിരീക്ഷണങ്ങളിൽ എതിരഭിപ്രായം ഉണ്ടെങ്കിലും... മാരാർ ഒരു കിടിലൻ മനുഷ്യൻ ആണ്... എല്ലാരേയും പോലെ ആദ്യം ഒന്നും ഒട്ടും ഇഷ്ടം അല്ലാത്ത ഇപ്പോൾ ഒരുപാട് ഇഷ്ടമുള്ള ഒരു വ്യക്തി ❤ the best BB product so far.

  • @SmithaPillai011
    @SmithaPillai011 ปีที่แล้ว +22

    Ithanu nammal ishtapetta akhil . Thanks Parvathy for making him comfortable

  • @rhithurkrishna2730
    @rhithurkrishna2730 ปีที่แล้ว +105

    Akhil is just like a book with value of good knowledge

  • @sindhumohan2534
    @sindhumohan2534 ปีที่แล้ว +56

    മാരാർ ❤️❤️❤️❤️❤️😘😘😘😘😘

  • @Sandeepck-bw4nq
    @Sandeepck-bw4nq ปีที่แล้ว +58

    മാരാർ ❤️♥️♥️മാരാർ ❤️♥️♥️♥️

  • @rahulchand2006
    @rahulchand2006 ปีที่แล้ว +65

    എന്റെ പൊന്നോ..... ചിരിച്ച് ചിരിച്ച് ഒരു വഴിക്കായി... 🤣🤣🤣🤣

  • @manoj.tentertainments3579
    @manoj.tentertainments3579 ปีที่แล้ว +33

    Akhil❤❤❤❤❤❤എന്തു രസം open talking സൂപ്പർ ❤❤❤❤❤

  • @_________KING_________________
    @_________KING_________________ ปีที่แล้ว +55

    അഖിലിനെയും ലക്ഷ്മിയെയും ഒരുമിച്ച് ഒരു ഇന്റർവ്യൂ കാണാൻ ആഗ്രഹിച്ചിരുന്നു..... ♥️♥️
    അഖിലിനെ പല സന്ദർഭങ്ങളിലും ലൈഫിൽ കണ്ട്രോൾ ചെയ്യ്തു പോകാൻ ഉള്ള അനുഗ്രഹം ലക്ഷ്മി...... ♥️♥️♥️♥️

  • @sobhanaponnachan6303
    @sobhanaponnachan6303 ปีที่แล้ว +68

    Pure soul Akhil❤

  • @nesmasalam1057
    @nesmasalam1057 ปีที่แล้ว +26

    Akhil marar❤️‍🔥❤️‍🔥

  • @Bijirameshvlogs_
    @Bijirameshvlogs_ ปีที่แล้ว +25

    ചിരിച്ചു ചിരിച്ചു ഒരു വഴി ആയി.... ഒരു രക്ഷയില്ല....kidu വീഡിയോ.... അടുത്ത വീഡിയോക്ക് katta waiting....God bless you dears 👍🥰👍

  • @fathimamangalath509
    @fathimamangalath509 ปีที่แล้ว +33

    നല്ല മനസിന്റെ ഉടമ🌹🌹🌹

  • @sreejithsadhika4750
    @sreejithsadhika4750 ปีที่แล้ว +52

    അഖിൽ ഭായ്... ഇതെക്കെ കൊണ്ട് ആണ് നിങ്ങളെ ഇഷ്ടപ്പെടുന്നത്... പച്ചയായ മനുഷ്യൻ.... ഞാൻ ഒരു പ്രവാസി ആണ്.... നിങ്ങളെ ഒരുപാടു ഇഷ്ടം ആണ്.... ഇവിടെ ഇപ്പോൾ ടൈം രാത്രി 1.15... ഈ പ്രോഗ്രാം കണ്ട്.... ഒരുപാടു ചിരിച്ചു... നെക്സ്റ്റ് എപ്പിസോഡ് ആയി വെയിറ്റ്ങ്‌...

  • @aadhikalluvlogs8321
    @aadhikalluvlogs8321 ปีที่แล้ว +630

    നല്ല മനുഷ്യൻ, ആർഭാടങ്ങൾക്ക് പുറകെ പോകാത്ത നാട്ടിൻ പുറത്തുകാരൻ.

    • @aaliyareem8799
      @aaliyareem8799 ปีที่แล้ว +22

      Athukindanu baryaye oru vilayum ellathe..kaalathine anusarich jeevichilenkikum manas nkilum maaranam ..pandathe aanugale polethe sobavam ee kaalathilum

    • @shamnanashma7904
      @shamnanashma7904 ปีที่แล้ว +16

      Aarbhadam ennathu kondu udheshikkunnathenthaa..
      Oru interview vil idheham thanne paranjittund branded items aannu ishtam ennu.

    • @ash0760
      @ash0760 ปีที่แล้ว +5

      @@aaliyareem8799 Angane nirbandham undo 😏.

    • @benzy9061
      @benzy9061 ปีที่แล้ว +13

      ചെരുപ്പിന്റെയും ഫോണിന്റെയും വാച്ചിന്റെയും ഒക്കെ വില കണ്ടാർന്നോ 😅

    • @Iamyourchallenger
      @Iamyourchallenger ปีที่แล้ว +4

      ​@@aaliyareem8799ഭാര്യയെ വില ഇല്ലാത്തതു കൊണ്ടാണല്ലോ ഭാര്യ ഇടിക്കുമ്പോ നിന്ന് കൊടുക്കുന്നെ ഇടിക്കുമ്പോ നിന്ന് കൊള്ളുന്നെ

  • @sajnashamnad8014
    @sajnashamnad8014 ปีที่แล้ว +66

    ചിരിച്ചു ചിരിച്ചു ഒരു വഴിയായി അഖിലേ 😅😅😅ലക്ഷ്മി സമ്മതിച്ചു 🥰🥰🥰🥰🥰🥰🥰🥰ഒരുപാട് ഇഷ്ടം ആയി നിങ്ങളുടെ സംസാരം 🥰🥰🥰മക്കളും കൂടി വേണമായിരുന്നു 😅😅😅

  • @Arun13448
    @Arun13448 ปีที่แล้ว +94

    Last dialogues😂😂😂❤

  • @SomaLuok-hp5re
    @SomaLuok-hp5re ปีที่แล้ว +32

    കാണാൻ കൊതിച്ച ഇന്റർവ്യു ❤️❤️❤️❤️❤️❤️ god bless both of u🥰🥰🥰🥰🥰🥰

  • @Sandra.14.2.
    @Sandra.14.2. ปีที่แล้ว +17

    എന്താല്ലേ sincerity....❤
    നമിച്ചു...❤

  • @ajeaje2479
    @ajeaje2479 ปีที่แล้ว +73

    ❤❤ waiting ആരുന്നു ❤❤ ആകെ ഫുൾ കാണുന്നത് മാരാരുടെ interview ആണ്

  • @nijiap6688
    @nijiap6688 ปีที่แล้ว +34

    രണ്ടാളും മുത്താണ് ❤️❤️❤️❤️❤️❤️❤️❤️❤️

  • @vijuxavier7425
    @vijuxavier7425 ปีที่แล้ว +22

    ന്റമ്മോ..😂😂😂
    അടിപ്പൻ ഇന്റർവ്യൂ... പൊളിച്ചു....❤
    സൂപ്പർബ്.... 👌👌👌

  • @noname-ew5xr
    @noname-ew5xr ปีที่แล้ว +7

    വണ്‍ മില്യൺ അടിച്ചതിന് ശേഷം കാണുന്നവരുണ്ടോ..
    കിടിലന്‍ ഇന്‍റര്‍വ്യൂ..
    അഖില്‍❤രാജലക്ഷ്മി.

  • @Nimmytalks
    @Nimmytalks ปีที่แล้ว +31

    ചിരിച് ചത്ത് 😂😂😂അഖിൽ 🔥പച്ചയായ മനുഷ്യൻ 🔥

  • @kd351
    @kd351 ปีที่แล้ว +84

    Cute couples☺️💕

  • @solyjomon1551
    @solyjomon1551 ปีที่แล้ว +15

    Straight forward man…..adipoli interview chirichu chathu😂😂😂😂

  • @athiranavs5672
    @athiranavs5672 ปีที่แล้ว +14

    Full chirichu konda kande ee interview 😂 sooper akhil marar talk🤭

  • @bharathykk6319
    @bharathykk6319 ปีที่แล้ว +41

    Marar❤️😍😘

  • @preethagopal22
    @preethagopal22 ปีที่แล้ว +44

    ചിരിച്ചു ചിരിച്ചു ചത്തു 🤣🤣🤣🤣ഒരു പൊളി ഇന്റർവ്യൂ 🤣🤣🤣♥️♥️♥️❤️അഖിൽ ഇങ്ങനെ തന്നെ വേണം ഒരിക്കലും മാറരുത് 👍👍😍😍

  • @Sandeepck-bw4nq
    @Sandeepck-bw4nq ปีที่แล้ว +67

    അഖിൽ മാരാർ 🥰🥰❤️❤️❤️❤️

  • @Lakshmi.Arvind
    @Lakshmi.Arvind ปีที่แล้ว +47

    Akhil Marar ,hats off to your sincere thoughts .Let the new generation learn from you .Take care .Be yourself always , It’s great to hear your happiness and ethics and great that we resonate with your thoughts ! Love to you both !

  • @vivekma7659
    @vivekma7659 ปีที่แล้ว +19

    Akhil Marar❤❤❤🔥🔥🔥🔥

  • @rajith66
    @rajith66 ปีที่แล้ว +14

    ലക്ഷ്മി പാവം ഇരുത്തി അങ്ങ് അപമാനിക്കാ 😂ചിരിച്ചു കണ്ണ് നിറഞ്ഞു 😂

  • @srs963
    @srs963 ปีที่แล้ว +175

    Marat is a great personality No doubt … I didn’t accept his views in the initial days But now he is the person ..simple and humble in all respect with values in life .. to follow for others as well

  • @daisybabu5175
    @daisybabu5175 ปีที่แล้ว +11

    എൻറെ പൊന്നു അഖിൽ കൊള്ളാം അടിപൊളി ഇൻറർവ്യൂ ലക്ഷ്മി മോളും പാവം എന്നാലും അഖിൽ മാരാരി ഇഷ്ടം❤❤❤❤❤❤

  • @JOJOPranksters-o6p
    @JOJOPranksters-o6p ปีที่แล้ว +147

    *no one can replace marar🔥*

  • @FathimaRukhiya-p2v
    @FathimaRukhiya-p2v ปีที่แล้ว +46

    അഖിലേട്ടനെയും ചേച്ചിയെയും ഭയങ്കര ഇഷ്ടം ആയി....

  • @neezza27
    @neezza27 ปีที่แล้ว +8

    Lakshmi ottak ulla interview il okke nannayi active aayi orupaad samsaarikuna aal aayiurnnu but with akhil maarar aal silent aayi....entho pedi ulath pole

  • @minsubabu1267
    @minsubabu1267 ปีที่แล้ว +9

    Kanaan kathirunna interview❤️❤️❤️❤️❤️

  • @manuappu1287
    @manuappu1287 ปีที่แล้ว +6

    Dhyan chettanteyum akhilettanteyum interview oru rakshayumillaaa❤❤❤

  • @sreekalas6957
    @sreekalas6957 ปีที่แล้ว +11

    പച്ചയായ മനുഷ്യൻ ഇതെല്ലാം മാറും ഇങ്ങനെ തന്നെ വേണം നല്ല മനസിന്റെ ഉടമ

  • @aneeshkumarp.a.
    @aneeshkumarp.a. ปีที่แล้ว +40

    മാരാർ ❤️❤️❤️ എജ്ജാതി എന്റർടൈൻമെന്റ് 🥰

  • @goodorbad1001
    @goodorbad1001 ปีที่แล้ว +53

    😂😂😂 ഇങ്ങേരു ഇത് എന്ത് മനുഷ്യൻ ആണ് ❤❤..😂😂

  • @aparna215
    @aparna215 ปีที่แล้ว +25

    She is very lucky😊❤️

  • @bencyusha
    @bencyusha ปีที่แล้ว +22

    Nalla interview 😍❤

  • @lazycooking5113
    @lazycooking5113 ปีที่แล้ว +31

    എത്ര തമാശ ആണെങ്കിലും wife and husband, മറ്റുള്ളവരുടെ മുന്നില്‍ insult ചെയ്യരുത്. Her interview while he was in BB, how much love and respect she showed.
    ആരായാലും, ഇത് ശെരിയല്ല. എഡി എന്നുള്ള വിളി പോലും, ലക്ഷ്മി കിട്ടുന്ന self respect, ഇല്ലാത്തതിനാല്‍ anu.
    She must grow out of the box, and should make him feel proud about her.
    It'd a struggle but surely, it will happen. അതിനു , kalippante കാന്താരി എന്നതൊരു insult anennu, she should learn.
    Akhil a huge example കാണിക്കാൻ സാധിക്കുന്ന alanu. Ithu നിര്‍ത്തണം. Respecting friends and insulting family, is not a good example.

    • @wingsoffire_ignitedminds
      @wingsoffire_ignitedminds ปีที่แล้ว +9

      We can't blame akhil alone for this ... lekshmi should stand up for herself ...she is too much dependent on him .... I think lekshmi might got married at a very young age ,may around 20 and she became a mother at that age . Her world revolves around her husband and her children ...she should understand that she ll only get the deserved respect from her husband ,only if she stand on her own feet. The problem is she is not letting him know her value and that's y he takes her for granted.... she should stop worshiping like God, then only he ll give her the deserved respect

    • @pinchubenny9179
      @pinchubenny9179 ปีที่แล้ว +3

      കുറെ self respect kaaru ഉണ്ട് ഒരോർത്തർക്കും ഓരോ ഇഷ്ടങ്ങളാണ്

    • @anupamaar8663
      @anupamaar8663 ปีที่แล้ว +2

      @@pinchubenny9179oho orotharkkum oro self respect ahno😂😂

  • @meenasuresh7751
    @meenasuresh7751 ปีที่แล้ว +151

    ഇങ്ങനാവണം പച്ചയായ മനുഷ്യൻ. മുഖം മൂടി ഇല്ലാതെ വെട്ടിത്തുറന്നു പറയുന്നു. 👍👍👍👍👍❤️❤️❤️❤️

  • @sajeenaseju4351
    @sajeenaseju4351 ปีที่แล้ว +39

    Ithaanu oru nalla manushyante gunam❤❤ athan akhil nigale ishttapedune resuon ❤ lekshmi lucky wife ❤❤

  • @AslamAslam-fy8wy
    @AslamAslam-fy8wy ปีที่แล้ว +39

    മന്ത്രി അഖിൽ മാരാർ എന്ന് കേൾക്കാൻ ആഗ്രഹമുള്ളവർ 😍🔥

  • @_________KING_________________
    @_________KING_________________ ปีที่แล้ว +75

    അഖിൽ ഏറ്റവും കമ്ഫർട്ടബിൽ ആയിട്ട് ഇരിക്കുന്നത് ലക്ഷ്മിക്ക് ഒപ്പമാണ്...♥️♥️♥️ അതാണ്‌ അഖിൽ ഏറ്റവും ആഗ്രഹിക്കുന്നത്.
    അഖിൽ & ലക്ഷ്മി - ഫേവ് ചങ്കരനും ചക്കിയും 😂😂♥️

  • @shihabpollakkunnen6130
    @shihabpollakkunnen6130 ปีที่แล้ว +65

    പാവം ചേച്ചി ..... അഖിലേട്ടാ .... ഇതിനൊക്കെ പകരം വീട്ടിൽ ചെന്നാൽ മക്കൾ തരും .... മറക്കണ്ട

  • @geethami7877
    @geethami7877 ปีที่แล้ว +4

    മോനെ നിന്റെ ഉള്ളിലെ ഈ നന്മ അത് എന്നും കാത്തു സൂക്ഷിച്ചു വക്കു അതു മാത്രം മതി നീ എന്നും ഉയർച്ചയിലേക്ക് എത്താൻ എന്നും നല്ലത് മാത്രം വരട്ടെ 🙏🙏🙏

  • @noname-ew5xr
    @noname-ew5xr ปีที่แล้ว +12

    ഓഡിയോ പ്രോബ്ലം ഉണ്ട്.. ഇന്റര്‍വ്യൂവിന്റെ ശബ്ദം കുറച്ച് കൂട്ടുക..

  • @RameshSreedaran
    @RameshSreedaran ปีที่แล้ว +155

    Nice couples and good chemistry...both are Gem 🥰🥰🥰

  • @souravsp5457
    @souravsp5457 ปีที่แล้ว +18

    Akhil Marar is ❤

  • @minnu2507
    @minnu2507 ปีที่แล้ว +180

    ചിരിച്ചു ഒരു വഴിക്ക് ആയി ❤️

  • @akhilu-e4b
    @akhilu-e4b ปีที่แล้ว +68

    Marar ❤Lakshmi ❤