Musician Balabhaskarന്റെ അപകടത്തിലെ ദുരൂഹത, നിർണായക വെളിപ്പെടുത്തലുമായി Close Friend | Arjun | N18V

แชร์
ฝัง
  • เผยแพร่เมื่อ 9 ม.ค. 2025

ความคิดเห็น • 62

  • @sarankichu4041
    @sarankichu4041 หลายเดือนก่อน +52

    ഇപ്പോഴെങ്കിലും പറഞ്ഞാലോ നിങ്ങൾ... 5 വർഷം ആയി ന്യൂസ്‌ കാണുന്ന എനിക്ക് മനസ്സിൽ ആയി ഇത് കൊലപാതകം ആണ് എന്ന്... എന്റെ പൊന്നു സി ബി ഐ കുറച്ച് കൂടുന്നു ക്യാഷ് കാണുമ്പോൾ കണ്ണ് മഞ്ഞളിക്കുന്നത്

  • @chennaifighter6151
    @chennaifighter6151 หลายเดือนก่อน +45

    സഹതാപത്തിന്റെ പേരിൽ ബാലഭാസ്കറിന്റെ ഭാര്യയെ ചോദ്യം ചെയ്യാതിരിക്കുന്നത് ശരിയല്ല.

  • @joandthegirl5294
    @joandthegirl5294 หลายเดือนก่อน +3

    പോസ്റ്റ്‌ മോർട്ടം വീണ്ടും നടത്താതെ ഇരുത്താൻ മണ്ണിൽ സംസ്കരിക്കാതെ ദഹിപ്പിച്ചു കളഞ്ഞു, ഇതൊക്കെ ആര് പ്ലാൻ ചെയ്തു. മരിച്ചു കഴിഞ്ഞു അർജുന്റെ ഒരു മെസ്സൻജർ ചാറ്റ് കണ്ടു എന്ത് ഹാപ്പി ആയിരുന്നു, കൊന്നതാ ബാലുവിനെ.

  • @Phoenix-rw7cy
    @Phoenix-rw7cy หลายเดือนก่อน +89

    ബാലുവിന്റെ ഭാര്യയെ നല്ലതുപോലെ ചോദ്യം ചെയ്താൽ സത്യം പുറത്തുവരും

  • @userhfu531
    @userhfu531 หลายเดือนก่อน +46

    Stephennte hospital visitum doubt undu

    • @Anu......
      @Anu...... หลายเดือนก่อน

      അവൻ കണ്ടിറങ്ങിയതിന് തൊട്ട് പിറകെയാണ് ബാലുച്ചേട്ടൻ മരിക്കുന്നത് ☺️
      ആ നാറി കയറി മനഃപൂർവം പറഞ്ഞിട്ടുണ്ടാകും കുഞ്ഞ് മരിച്ചെന്ന്

  • @rejiaudit
    @rejiaudit หลายเดือนก่อน +14

    നമ്മുടെ നാട്ടിൽ മാത്രമേ ഇത്തരം വാര്ത്തകൾക്കു മാർക്കറ്റ് കാണുകയുള്ളു എന്നാണ് തോന്നുന്നു. ഇവിടെ ഒരു അപകടം നടന്നു, ബാലു കൊല്ലപ്പെട്ടു. അതിന്റെ അന്വേഷണം കേരള പോലീസ് നടത്തി. അതിൽ തൃപ്തി വരാത്തത് കൊണ്ട്, സീ ബീ എയെയും അന്വേഷിച്ചു. ഇത്തരം വാര്ത്തകൾ വായിച്ചാൽ , കുടുംബ അംഗങ്ങൾ ഓരോരുത്തരായി പറയുന്നതിന് അനുസരിച്ചാണ് അന്വേഷിക്കേണ്ടത് എന്ന് തോന്നും. ഒന്ന് തീർച്ചയാണ്, ഈ പിതാവും, പ്രിയയും ഒക്കെ പോലീസിനോടും സീ ബീ ഐ യോടും, ഭാര്യയെ സംശയമുണ്ട് എന്ന് പറഞ്ഞു കാണും. അപ്പോൾ പിന്നെ അവർ സഹകരിച്ചില്ല എന്നാണ് പറയുന്നതെങ്കിൽ ആരോട്? ? സീ ബീ ഐ യോടോ? അങ്ങനെയാണെങ്കിൽ അപ്പോൾ തന്നെ അവർ അറസ്റ്റ് ചെയ്യുകയില്ലേ? ലക്ഷ്മിയെ വേണ്ട വിധം ചോദ്യം ചെയ്തില്ല പോലും? എന്ന് പറഞ്ഞാൽ മനസ്സിലായല്ലോ? ഇതിൽ ആരോപിക്കുന്നത് ശരിയാണെങ്കിൽ, അർജുൻ നേരത്തെ തന്നെ സ്വർണക്കടത്തു കേസിൽ പ്രതിയായിരുന്നു എന്ന് ബാലുവിന്റെ കുടുംബം തന്നെ സമ്മതിക്കുന്നു, സ്വര്ണക്കടത്തുമായി ബന്ധപ്പെട്ട് ആണ് കൊലപാതകം നടന്നത് എങ്കിൽ, അതിൽ ബാലുവിനും പങ്കുണ്ട് എന്ന് കരുതേണ്ടി വരും. വിദേശത്തു ഗാന പരിപാടിക്ക് പോകുന്നത് ലക്ഷ്മി അല്ലല്ലോ

    • @ambilysanthosh1543
      @ambilysanthosh1543 หลายเดือนก่อน +9

      ലക്ഷ്മി innocent ഉം പാവം ബാലു സ്വർണക്കടത്തുകാരനും അല്ലെ? കഷ്ടം

    • @rejiaudit
      @rejiaudit หลายเดือนก่อน

      @ambilysanthosh1543 ലക്ഷ്മി പാവമാണെന്നോ അല്ലെന്നോ പറയാൻ ആളല്ല. അത് അന്വേഷിച്ചത് രണ്ടു വിവിധ ഏജൻസികൾ ആണ്. അവർക്കെതിരെ ചാനലിൽ പറയാതെ കോടതിയിലോ പോലീസിന്റെ തെളിവ് കൊടുക്കുക ആണ് വേണ്ടത്. ഏതായാലും പ്രധാന സാക്ഷി എന്ന് പറഞ്ഞു ചാനലിൽ വന്നിരിക്കുന്ന വ്യക്തി നിരവധി തട്ടിപ്പു കേസിൽ പ്രതിയാണ്. ബാലു സ്വര്ണക്കടത്തിൽ പ്രതിയാണ് എന്ന് ഞാൻ പറഞ്ഞില്ല. ലക്ഷ്മി അതിൽ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ബാലു തീർച്ചയായും അത് അറിയാതിരിക്കാൻ സാധ്യത ഇല്ലെന്നു മാത്രമാണ് ഞാൻ പറഞ്ഞത്

    • @shissysebastian1132
      @shissysebastian1132 หลายเดือนก่อน +6

      Parachil kettaal ee story eshuthy vittavanum ethil panku undennu thonnumallo??atho eyaalu Arjun nday bandhu aano??

    • @jobanjoban6826
      @jobanjoban6826 หลายเดือนก่อน +4

      Sathyam parayeda ne lakshmi allae 😂

    • @rejiaudit
      @rejiaudit หลายเดือนก่อน

      @@jobanjoban6826 ആരാ ഇത്? സോബി അല്ലിയോ🤣🤣

  • @harsha.092
    @harsha.092 หลายเดือนก่อน +25

    ബാലബസ്കരും ഭാര്യയും സഹപാഠികൾ.. സ്നേഹിച്ചു വിവാഹം കഴിച്ചു.. 16 വർഷത്തെ കാത്തിരിപ്പിനോടുവിൽ അവർക്കു ഒരു കുഞ്ഞു ജനിക്കുന്നു.. ബാലബസ്കർ ആണേലും ഭാര്യ ആണേലും ആ കുഞ്ഞിനെ അപകടത്തിന്റെ വഴിയിൽ ഇടാൻ സാധ്യത ഇല്ല.. അവർക്കു എന്ത് shady business ഉം ഉണ്ടാകാം.. എന്നാലും അന്നത്തെ അപകടം തനിയെ ഉണ്ടായതാകാനാണ് സാധ്യത.. അല്ലെങ്കിൽ ഡ്രൈവർ അർജുൻ നെ ആരേലും chase ചെയ്തതും ആകാം.. ആ ഭാര്യ തകർന്നു depression ഇൽ പോയിക്കാണും. .അവർ റിയാലിറ്റി യിലേക് വരാം time എടുത്തു കാണും. . എല്ലാവർക്കും ഇതൊന്നും നേരിടാനുള്ള ധൈര്യം കാണില്ല.. ഉറപ്പായ തെളിവുകൾ ലഭിക്കാതെ അവർക്കു പങ്കുണ്ടെന്നു പറയുന്നത് ശരിയല്ല.

    • @ammu78216
      @ammu78216 หลายเดือนก่อน +2

      Exactly 💯.njanum ithu thanne aa parayunne

    • @JinshadNalukandathil-rf5pn
      @JinshadNalukandathil-rf5pn หลายเดือนก่อน +13

      അത് ശെരിയാണ്. പക്ഷേ, വർഷം കുറേ കഴിഞ്ഞു. ഇനിയെങ്കിലും ആ സഹോദരി തന്റെ നിരപരാധിത്വം തെളിയിക്കാൻ രംഗത്ത് വരണം.

    • @harsha.092
      @harsha.092 หลายเดือนก่อน +3

      @@JinshadNalukandathil-rf5pn അവരുടേമേൽ ഇതുവരെ ആരോപണം ഒന്നും ഇല്ലായിരുന്നു. . വർഷങ്ങൾ കഴിഞ്ഞു എന്നത് കൊണ്ട് മാത്രം ഒരാളുടെ life normal ആകണമെന്നില്ല.. പിന്നെ, അന്ന് വണ്ടി ഓടിച്ചത് അർജുൻ ആണെന്നതു തെളിഞ്ഞതാണ്. . പിന്നെ അവർക്കു പറയാനുള്ളത് അവർ പോലീസ് നോട് പറഞ്ഞിട്ടുണ്ടാകാം. . അവരുടെ മറുപടി തൃപ്തികരമായി തോന്നിക്കാണാം. . നമ്മളിലേക്ക് ഒരുപക്ഷെ ഈ വാർത്ത ഒന്നും എത്തിക്കാനില്ല. .. പിന്നെ ആ കുഞ്ഞു കൊച്ചിന്റെ മരണത്തിനു ഒക്കെ ഉത്തരവാദിത്വം പറയാൻ അവർ മുന്നോട്ട് വരണം എന്ന് പറയുന്നത് ഒരു വല്ലാത്ത അവസ്ഥയാണ്. . പിന്നെ ബാലബസ്കർ ന്റെ പേരു തർണിഷ് ചെയ്യാതിരിക്കാൻ അവർ ഒരുപക്ഷെ പലതും മറക്കുന്നുണ്ടാകാം.. അതു പക്ഷെ ആ accident ഇൽ അവർക്കു പങ്കുള്ളതുകൊണ്ടാകില്ല.. ആരാണേലും സ്വന്തം ഭർത്താവിന്റെ സൽപ്പേര് കാത്തുസൂക്ഷിക്കാനേ ശ്രമിക്കുകയുള്ളു.

    • @binduchandrasekhar3202
      @binduchandrasekhar3202 หลายเดือนก่อน +5

      ഒക്കെ ശരി, past എന്തായാലും ആ അച്ഛനെയും അമ്മയെയും എന്ത് കൊണ്ടു ചേർത്ത് നിർത്തുന്നില്ല. അവർക്കു ഇനിയെങ്കിലും ഒരു താങ്ങും തണലും ആവശ്യം അല്ലേ.

    • @harsha.092
      @harsha.092 หลายเดือนก่อน +8

      @ ആ ഭാര്യ traumatized ആയിപോയി കാണും. . അങ്ങനെ ഉള്ളവർക്കു past related ആയ കാര്യങ്ങൾ revisit ചെയ്യുന്നത് ബുദ്ധിമുട്ടാണ്.. ഉദാഹരണം, മുൻപ് ബാലബസ്കരുടെ കൂടെ ആകും ആ വീട്ടിലേക്കു പൊയിട്ടുണ്ടാകുക, വിളിച്ചിട്ടുണ്ടാകുക.. ഇനി ഒരുപക്ഷെ അതു വീണ്ടും ചെയ്യുന്നത് അവരുടെ സമനില വീണ്ടും തെറ്റുമെന്നത് ആകാം അവരുടെ ചിന്ത. . അവർ കടന്നു പോയ വഴിയിലൂടെ ആലോചിച്ചാൽ അവരുടെ തണുത്ത സമീപനത്തിന് ഒരുപാടു കാരണങ്ങൾ കിട്ടും.. 16 വർഷം കാത്തിരുന്നു കിട്ടിയ കൊച്ചൊക്കെ പോയാൽ , ഞാൻ ആണേൽ ഒരു കാലത്തും റിയാലിറ്റി യിലേക്ക് തിരിച്ചു വരില്ല. .. റിയാലിറ്റിയിൽ ആയാലും കൊച്ചും ഇന്ന് ജീവനോടെ ഇല്ല.. അതു accept ചെയ്യാൻ, reality ഇൽ ജീവിക്കാൻ ഒരുപക്ഷെ അവർക്കു ഇന്നും താല്പര്യമുണ്ടാകില്ല... കേട്ടിടത്തോളം അവരുടെ ബന്ധം വളരെ തീവ്രമാറിരുന്നു. . ഇനി അവർക്കു ഒരു കുഞ്ഞു ഉണ്ടാകുകയില്ല... അവരുടെ life ഇങ്ങനെ തന്നെ തീരും. . ഒരുപക്ഷെ ഞാൻ ആണെങ്കിലും ഇതൊക്കെ accept ചെയ്തു reality യിലേക്ക് തിരിച്ചുവരണമെന്ന് ആഗ്രഹിക്കുകയില്ല. . അപ്പോൾ തെളുവുകളൊന്നും ഇല്ലാതെ വെറും സംശയത്താൽ അവർക്കും ആ കൊച്ചിന്റെ മരണത്തിൽ പങ്കുണ്ടെന്ന് എന്ന് പറയുന്നവരൊക്കെ എത്ര ക്രൂരരായ മനുഷ്യരായിരിക്കും... കുറ്റപ്പെടുത്താൻ എന്നും എളുപ്പമാണ്... എന്നാൽ മനസ്സിലാക്കുവാൻ പാടാണ്...

  • @monajay6750
    @monajay6750 หลายเดือนก่อน +3

    നിങ്ങൾക്ക് ഇത് ഇപ്പോഴാണോ മനസ്സിലായത് സാധാരണക്കാരായ ഞങ്ങൾക്ക് ഇതൊരു കൊലപാതകം ആണെന്ന് നേരത്തെ മനസ്സിലായി

  • @praisearun6730
    @praisearun6730 22 วันที่ผ่านมา

    You are correct

  • @vibhasatheesh7399
    @vibhasatheesh7399 หลายเดือนก่อน +5

    ജോയ് ചേട്ടൻ ബാലു ചേട്ടന്റെ അടുത്ത സുഹൃത്ത് ❤️

  • @Dr.RameshChandraDr.Rames-ye7fg
    @Dr.RameshChandraDr.Rames-ye7fg 10 วันที่ผ่านมา

    Adipoli

  • @1942alovestory
    @1942alovestory หลายเดือนก่อน +8

    മെൻ്റലിസ്റ്റ് ആധിക്ക് ഈ കൊലപാതകത്തിൽ ഉണ്ടോ പങ്ക്?? വേണം അന്വേഷണം

    • @basima-u3m
      @basima-u3m หลายเดือนก่อน

      😮

  • @Sreedevi1999
    @Sreedevi1999 หลายเดือนก่อน +3

    ഇത്.. balu... തന്നെ... തെളിയിച്ചിട്ടേ ഈ... ഭൂമിയിൽ നിന്ന്.... ആൽമാവ് വിട്ടുപോകുള്ളൂ...സത്യം...
    സ്റ്റീഫൻ ദേവസ്യ... Bad spirit

  • @VinGrr
    @VinGrr หลายเดือนก่อน

    മരണം ആക്‌സിഡന്റ് തന്നെ ആയിരിക്കും. പക്ഷെ, അതിലേക്ക് നയിച്ചത്, ആ ഓവർസ്പീഡ് എന്തിനായിരുന്നു എന്നുള്ളത് കണ്ടു പിടിക്കണം. പിന്നെ ജോയ് തമ്മലം എന്ന പേര് ബാലഭാസ്‌ക്കർ പഴയ ഇന്റർവ്യൂവിൽ പറഞ്ഞിട്ടുണ്ട്... സുഹൃത്തും, കലാകാരനും എന്ന രീതിയിൽ ഒരു contextil..

  • @jalajabharathan913
    @jalajabharathan913 21 วันที่ผ่านมา

    ഇത് തെളിയിക്കാൻ പോലീസിന് മനസ്സില്ല അർജുനെ ചോദ്യം ചെയ്യാൻ . സൗകര്യമില്ല.

  • @MeetaPan
    @MeetaPan หลายเดือนก่อน

    💗👍

  • @sudeeppm3434
    @sudeeppm3434 หลายเดือนก่อน +1

    സംസാരിക്കുമ്പോൾ കുറച്ച്കൂടി മാന്യത കാണിക്കുക, പൊട്ടക്കണ്ണൻ എന്നൊക്കെയുള്ള പ്രയോഗങ്ങൾ കാലത്തിനു യോജിച്ചതല്ല.

  • @STEEPHENSEKHARAN
    @STEEPHENSEKHARAN หลายเดือนก่อน

    🙏👍

  • @sej6732
    @sej6732 24 วันที่ผ่านมา

    Hai, Lathayude oru kudumbom!!!

  • @supreethas4685
    @supreethas4685 หลายเดือนก่อน +1

    Ellarkum sathyam ariyam pakshe onnum theliyulla.

  • @sunithap8399
    @sunithap8399 หลายเดือนก่อน +1

    Athinipo ith theliyikanam ennu sarkarinu koode thathparyam undavanamallo

  • @atulmanayil2330
    @atulmanayil2330 หลายเดือนก่อน +1

    Lakshmi…. Know everything, or she is the part of the game

  • @amruthaviswan5436
    @amruthaviswan5436 หลายเดือนก่อน +2

    Nandhi illathavan Arjun. Avane pidichu nalla polae kodanjal mathi. Police nu pressure kannum athakkum avaru ozhuppanuth

  • @jamesjacob280
    @jamesjacob280 หลายเดือนก่อน +2

    അർജ്ജുനെ നന്നായി ഒന്ന് പെരുമാറിയാൽ എല്ലാം പുറത്തു വരും

  • @Mastermindz9087
    @Mastermindz9087 หลายเดือนก่อน +2

    ഓഡിയോ ക്വാളിറ്റി 👎

  • @ROYAL_GAMER4599
    @ROYAL_GAMER4599 หลายเดือนก่อน +21

    ഇയാളുടെ ഭാര്യക്കും ഇതിൽ നല്ല പങ്കുണ്ട് sure

    • @pradeepnair6349
      @pradeepnair6349 หลายเดือนก่อน +1

      ni kando?

    • @ROYAL_GAMER4599
      @ROYAL_GAMER4599 หลายเดือนก่อน +4

      @pradeepnair6349 പിന്നെ കാണാതെ... എന്റെ മുന്നിൽ വച്ചല്ലേ എല്ലാം നടന്നെ...

    • @pradeepnair6349
      @pradeepnair6349 หลายเดือนก่อน

      @@ROYAL_GAMER4599 അപ്പൊ പിന്നെ തന്റെ ഡീറ്റെയിൽസ് ഇങ്ങോട്ട് ഇട്. നമുക് പോലീസിൽ ഇൻഫോം ചെയ്യാം .താൻ അല്ലെ prime eye witness ,

    • @pradeepnair6349
      @pradeepnair6349 หลายเดือนก่อน

      @@ROYAL_GAMER4599 അല്ലേൽ താൻ ഇൻഫർമേഷൻ ഇടേണ്ട. തന്റെ യൂട്യൂബ് ചാനൽ ഡേറ്റിൽസ് ഉണ്ട്. ഫോർവേഡ് ചെയ്യാൻ ഏര്പ്പാടാക്കാം . പോലീസ് ചോദിക്കുബോ അങ്ങൊട് പറഞ്ഞേക്കണം

  • @deepus7712
    @deepus7712 หลายเดือนก่อน +1

    Stephen ദേവസി

  • @ivyvarghese2245
    @ivyvarghese2245 หลายเดือนก่อน

    Vandiyude mukalil thenga veenathakam swarnathil pothinja thenga thanne.

  • @dr.health470
    @dr.health470 หลายเดือนก่อน +1

    Ellam sanatanikal aanallo