2 ദിവസം മുൻപ് ഞാൻ പ്രതീപ് സാറോട് ചോദിച്ചിരുന്നു, ഒരു മൊബൈൽ വിൽക്കുമ്പോൾ എന്തൊക്കെ ആണ് ശ്രദ്ധിക്കേണ്ടത് എന്ന്, അന്ന് അദ്ദേഹം പറഞ്ഞിരുന്നു ഒരു വീഡിയോ ചെയ്യാം എന്ന്, എന്തായാലും ഒരുപാട് സന്തോഷം ഉണ്ട് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്... ഈ വീഡിയോ ഉപകാരപ്പെട്ടവർ ലൈക് അടിക്കുക ✌️
ബ്രദർ താങ്കൾ പറഞ്ഞ അവസാനത്തെ വഴിയേ ഞാൻ ചെയ്യുള്ളു തല്ലിപ്പൊട്ടിച്ചു കുഴിച്ചു മൂടുക പണം പോയാൽ നമുക്ക് വീണ്ടും ഉണ്ടാക്കാം പക്ഷെ മാനം പോയാൽ പിന്നെ അത് തിരിച്ചു പിടിക്കാൻ പറ്റില്ലല്ലോ
വീഡിയോ വളരെ ഉപകാരപ്രദമായ താണ് .. വിൽക്കാൻ നേരം ഇതൊക്കെ ചെയ്യാം. പക്ഷേ ഫോൺ സർവീസ് സെൻറർ/ ഷോപ്പിൽ എങ്ങനെ വിശ്വസിച്ചു കൊടുക്കാൻ പറ്റും?. അപ്പോൾ നമ്മൾ എന്തെല്ലാം മുൻകരുതലുകൾ എടുക്കേണ്ടിവരും? അതിനെപ്പറ്റി കൂടി ചെറുതായി ഒന്നു പറയൂ....
ഫോൺ മെമ്മറി recovery ചെയ്യാണമെങ്കിൽ സൈബർ സെല്ലിന്റ സഹായം വേണം, മെമ്മറി കാർഡ് റിക്കവറി ചെയ്യുന്നപോലെ ഫോൺ മെമ്മറി recovery സാധ്യമല്ല എന്നാണ് കെട്ടിട്ടുള്ളത്, മെമ്മറി കാർഡ് recovery എളുപ്പമാണ്, പക്ഷെ ഫോൺ മെമ്മറി റിക്കവറി limitation ഉണ്ട്
@@statasstater4923Angane undo phone use cheeyithu kazhinju vere phone vanganm alla engil aduthu ninn thanne seri akki eduppikanam Ente phone seri akkan koduthu ente photos und athu oke Autmatic ayitt recover akkumo
വളരെ ഉപകാരം 💯✌️👌 ഒരു ഹെല്പ്... പ്ലീസ്... എന്റെ ഫോൺ. Oppo. F15. ഡിസ്‌പ്ലൈ പോയി. വൈബ്രെറ്റ് മാത്രം ഓൺ ആവുന്നില്ല ഡിസ്‌പ്ലൈ പോയി 💯 ഞാൻ എങ്ങനെ കടയിൽ കൊടുക്കും... അവര്. വല്ല ഡാറ്റ. ചോർത്തിയാൽ. പിന്നേ... രണ്ട് വഴി മാത്രം. കേരളം വിടുക. അല്ലേ. ചാവുക 😭... ഞാൻ എന്താ ചെയ്യേണ്ടത് bro. എനിക് ഡിസ്‌പ്ലൈ മാറ്റുക തന്നെ വേണം. കാര്യം അതിൽ ആണ് എല്ലാം എല്ലാം.. പ്ലീസ്... ഹെല്പ്. അവര് ഫയൽ മൊത്തം എടുക്കും.. എന്നു ഒരു സംശയം
എന്റെ പഴയ ഫോൺ എന്റെ ഒരു കസിന് കൊടുത്തു. പക്ഷെ ഫോർമാറ്റ് ചെയ്യാതെയാണ് കൊടുത്തത്.അവര് ഇനി സിം ഇട്ട് ഉപയോഗിക്കുമ്പോൾ എന്റെ e മെയിൽ ഐഡിയ നിന്നക്കോ TH-cam, play stor ഒക്കെ ഉപയോഗിക്ക.. ഒരു റിപ്ലൈ പ്രതീക്ഷിക്കുന്നു
ചേട്ടാ ,ഞാൻ ഇപ്പോഴാണ് ഈ Video കണ്ടത്.. സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണിൽ encryption ഇപ്പോൾ ഓൺ ആക്കിയാൽ കുഴപ്പമുണ്ടോ.. അതോ ഫുൾ ഫോർമാറ്റ് ചെയ്തിട്ടാണോ ഓൺ ആക്കേണ്ടത്..?
Videos photos നമ്മൾ first എടുക്കുമ്പോൾ തന്നെ deirect sd cardil ആണ് സേവ് അകുന്നതെങിൽ card remove ചെയ്ത് format ചെയ്ത് കൊടുത്താൽ അവര്ക് recovery ചെയ്യാൻ പറ്റുമോ?
Enneyum plzz pin i am a youtuber
😕
Sir. 1. Realme 7ൽ എവിടെയാണ് എൻ സ്ക്രിപ്ഷൻ ഉള്ളത്.
2. Account Sign out ചെയ്താ പോരെ ?
3. Backup ചെയ്യുക means SD storage ലേക്ക് മാറ്റണോ?
2 ദിവസം മുൻപ് ഞാൻ പ്രതീപ് സാറോട് ചോദിച്ചിരുന്നു, ഒരു മൊബൈൽ വിൽക്കുമ്പോൾ എന്തൊക്കെ ആണ് ശ്രദ്ധിക്കേണ്ടത് എന്ന്, അന്ന് അദ്ദേഹം പറഞ്ഞിരുന്നു ഒരു വീഡിയോ ചെയ്യാം എന്ന്, എന്തായാലും ഒരുപാട് സന്തോഷം ഉണ്ട് ഇങ്ങനെ ഒരു വീഡിയോ ചെയ്തതിന്... ഈ വീഡിയോ ഉപകാരപ്പെട്ടവർ ലൈക് അടിക്കുക ✌️
⚡️
ഇങ്ങനെ ഉള്ള അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പറഞ്ഞു തന്നതിന് താങ്ക്സ്... ഇത്പോലെ ഉപകാരപ്രാധാന്യം ഉള്ള വിവരങ്ങൾ ആണ് ഏറ്റവും വല്ല്യ information
Steps ഒന്നും മിസ്സ് ചെയ്തില്ല.. പക്ഷെ 7മത്തെ step ആണു ഉപകാരപ്രതം..👍👍👍
വളരെ നല്ല അവതരണം. അടുക്കും ചിട്ടയും . ഉപകാരപ്രദം. ലയറിങ്ങ് അല്പം കൂടി വിശദീകരിക്കാം.അനാവശ്യമായ ഒരു വലിച്ചു നീട്ടലും ഇല്ല. കൊള്ളാം.
ബ്രദർ താങ്കൾ പറഞ്ഞ അവസാനത്തെ വഴിയേ ഞാൻ ചെയ്യുള്ളു തല്ലിപ്പൊട്ടിച്ചു കുഴിച്ചു മൂടുക പണം പോയാൽ നമുക്ക് വീണ്ടും ഉണ്ടാക്കാം പക്ഷെ മാനം പോയാൽ പിന്നെ അത് തിരിച്ചു പിടിക്കാൻ പറ്റില്ലല്ലോ
😂😂😂😂
അതിനു മാത്രം ഉള്ളതൊക്കെ ഉണ്ടാ അതില്
വീഡിയോ വളരെ ഉപകാരപ്രദമായ താണ് ..
വിൽക്കാൻ നേരം ഇതൊക്കെ ചെയ്യാം.
പക്ഷേ ഫോൺ സർവീസ് സെൻറർ/ ഷോപ്പിൽ എങ്ങനെ വിശ്വസിച്ചു കൊടുക്കാൻ പറ്റും?.
അപ്പോൾ നമ്മൾ എന്തെല്ലാം മുൻകരുതലുകൾ എടുക്കേണ്ടിവരും?
അതിനെപ്പറ്റി കൂടി ചെറുതായി ഒന്നു പറയൂ....
Good information
നല്ല അവതരണം താങ്ക്സ്
വളരെ ഉപകാര പ്രദമായ വീഡിയോ
Thank you പ്രതാപ് എട്ട ...
6:50🤣🤣🤣🤣🤣 തൃശൂർ ഭാഷ😍😍😍😍
Prathapetta Kirin 810 vs snapdragon 730 oru video cheyyumo please?
Video vendavar like adi
Kirin 810 an better by antutu
അടിപൊളി ചുറ്റിക പ്രയോഗം
Shirt pwoliyaanu👌
Private Datas public data ആവാതിരിക്കാൻ phone/memory card/hard disc/USB എന്തായാലും അത് തല്ലിപൊളിച്ചു കളയുക മാത്രം ആണ് ഒരേ ഒരു വഴി.അതിൽ സംശയം വേണ്ട.
Thanks bro njan ente phone vilkan nokkuka ayirunnu ee information erea helpful ayi
Layering cheyathe nere encryption cheytal safe akumo ??
വീഡിയോ കാണുന്നതിന് മുൻപ് ലൈക് ചെയ്യുന്ന ചാനൽ... keep the quality.... prathap....
ചുറ്റിക കലക്കി 🔨🔨🔨
ചുറ്റിക എടുകേണ്ടി വരും
ലാസ്റ്റ് പറഞ്ഞ കാര്യം സൂപ്പർ ഫോൺ തല്ലി പൊട്ടിക്കുക
Lastile step nk bayangara ishtayii😂😂
ഫോൺ സർവീസ് സെന്ററുകളിൽ കൊടുക്കുന്നതിനു മുമ്പേ എന്തെല്ലാം മുൻകരുതലുകൾ എടുക്കണം?
ഇതിനു പരിഹാരമായി Secure wipe എന്ന ഒരു ആപ്പിനെ കുറിച്ച് കേട്ടു.... ശരിയാണോ ??
Chetta.. Aadhyathe factory reset cheyyunathinu munb thanne encrypt cheyyunnathaano kurechkoodi better??
പ്രതാപേട്ട ചുറ്റിക പ്രേയോഗം കലക്കി... 😂😂😂
😀
നല്ല ഒരു അറിവ് പകർന്നു തന്നതിന്ന് നന്നി
ഫോൺ മെമ്മറി recovery ചെയ്യാണമെങ്കിൽ സൈബർ സെല്ലിന്റ സഹായം വേണം, മെമ്മറി കാർഡ് റിക്കവറി ചെയ്യുന്നപോലെ ഫോൺ മെമ്മറി recovery സാധ്യമല്ല എന്നാണ് കെട്ടിട്ടുള്ളത്, മെമ്മറി കാർഡ് recovery എളുപ്പമാണ്, പക്ഷെ ഫോൺ മെമ്മറി റിക്കവറി limitation ഉണ്ട്
Messenger nd whatsapp ചാറ്റ് മാത്രം ഫുൾ ഡിലീറ്റ് ആക്കാൻ തിരിച്ചു എടുക്കാൻ പറ്റാത്ത രീതിയിൽ ആക്കാൻ എന്തു cheyanam
@@statasstater4923Angane undo phone use cheeyithu kazhinju vere phone vanganm alla engil aduthu ninn thanne seri akki eduppikanam
Ente phone seri akkan koduthu ente photos und athu oke Autmatic ayitt recover akkumo
Format ചെയ്ത് വിറ്റ ഫോണിൽ നിന്നും ഫോട്ടോസ് chatting അപ്ലിക്കേഷൻ ഇവ തിരിച്ചെടുക്കാൻ പറ്റുമോ
Vivo z1 pro bro buy chyyo ?
🤔🤔
Cheyam
Vedeo kaanan presentation super bore adikkukaye illa..
Valare upakara pradamaya video👍
Thankyou
ഏറ്റവും നല്ലത് ചുറ്റിക തന്നെയാണ്
Good 👍👍... Njaan Eggane aanu cheyyarullath...
Good information.
phone repair cheyyan kodukkumbol ee steps cheyyeno?
Chittiga eduk prethapettaaa ...ninga mass annu
വളരെ നന്നായി ട്ടുണ്ട്
Ithonum njan kettit polumila 😊😗😍video pwolichu
Alpha sale entha
Ennu video cheyam
@@PrathapGTech vokay😍😘😘eppazha upload cheyya
ഞാൻ ഇതുവരെ ഉപയോഗിച്ച ഫോൺ ഒന്നും ഇതുവരെ വിറ്റിട്ടില്ല....,😐😀😂😂
Same here...
ഞാനും 😂
Njanum 😂
😂😂😂
7:00 അതാണ് നല്ലത്
വളരെ ഉപകാരം 💯✌️👌
ഒരു ഹെല്പ്... പ്ലീസ്...
എന്റെ ഫോൺ. Oppo. F15. ഡിസ്‌പ്ലൈ പോയി. വൈബ്രെറ്റ് മാത്രം ഓൺ ആവുന്നില്ല ഡിസ്‌പ്ലൈ പോയി 💯
ഞാൻ എങ്ങനെ കടയിൽ കൊടുക്കും... അവര്. വല്ല ഡാറ്റ. ചോർത്തിയാൽ. പിന്നേ... രണ്ട് വഴി മാത്രം. കേരളം വിടുക. അല്ലേ. ചാവുക 😭... ഞാൻ എന്താ ചെയ്യേണ്ടത് bro. എനിക് ഡിസ്‌പ്ലൈ മാറ്റുക തന്നെ വേണം. കാര്യം അതിൽ ആണ് എല്ലാം എല്ലാം.. പ്ലീസ്... ഹെല്പ്.
അവര് ഫയൽ മൊത്തം എടുക്കും.. എന്നു ഒരു സംശയം
Bro njn enta phone flipcartil exchange akki factory reset akkiya kodutha ndhavo ndho🥺
ഫോൺ അങ്ങട് തല്ലിയ പൊളിക്ക. തൃശ്ശൂ കാരൻ ആണെല്ലോ
😂
സത്യം ഞാൻ പറയാൻ വന്നത്😂😂😂
വളരെ നല്ല ഇൻഫോർമേഷൻ, ഡിലീറ്റ് ചെയ്ത കോൾ റികോർ സിംഗ് റീസ്റ്റോറ് ചെയ്യാൻ എന്തെങ്കിലും വഴിയുണ്ടോ?
Very useful video Thank you
നിങ്ങൾ അവസാനം പറഞ്ഞ ഓപ്ഷൻ പൊളിക്കും 😆😆😆👌
Backup എങ്ങനെയാണ് ചെയ്യേണ്ടത് . SD card ലേക്കാ നൊ ?
Avasanam paranjathu athu polichu ....
Layering and encryption new info😀, thanks
Last പറഞ്ഞതാ 100%safe
Chuttika prayogam suprrr bro
Chettante videos super
Last option is best bro 😊
1. Do Reset
2. Service centre il koduth full software onnude upload cheyyanam...
3. Again reset
4. Sell peacefully....
Athu ok alle
Usharanallo chettan. etra kashttapetta vanghiyath
Thank you prathap G good information
സകലമാന App നും സകല Permission ഉം കൊടുത്തിട്ട് ഇതൊക്കെ ചെയ്തിട്ട് വല്ല കാര്യവും ഉണ്ടോ
വളരെ നന്ദി
എന്റെ പഴയ ഫോൺ എന്റെ ഒരു കസിന് കൊടുത്തു. പക്ഷെ ഫോർമാറ്റ് ചെയ്യാതെയാണ് കൊടുത്തത്.അവര് ഇനി സിം ഇട്ട് ഉപയോഗിക്കുമ്പോൾ എന്റെ e മെയിൽ ഐഡിയ നിന്നക്കോ TH-cam, play stor ഒക്കെ ഉപയോഗിക്ക.. ഒരു റിപ്ലൈ പ്രതീക്ഷിക്കുന്നു
അത് സൂപ്പർ ആയിനു,, തല്ലി പൊളിക്കുക എന്നാൽ ഏതൊരു ടെക്നോളജിക്കും കണ്ടുപിടിക്കാൻ കഴിയില്ല
@6:55 thug 😂👏
അടിപൊളി . ചുറ്റിക പ്രയോഗം🔨🔨
Adipoli video bro 👍
Chetta nalla abhiprayam aahnu ❤💕
Last tips pwolichu😀😀😀👍👍👍
ചേട്ടാ ,ഞാൻ ഇപ്പോഴാണ് ഈ Video കണ്ടത്.. സ്ഥിരമായി ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഫോണിൽ encryption ഇപ്പോൾ ഓൺ ആക്കിയാൽ കുഴപ്പമുണ്ടോ.. അതോ ഫുൾ ഫോർമാറ്റ് ചെയ്തിട്ടാണോ ഓൺ ആക്കേണ്ടത്..?
👏👏very informative
What's your method when you sell your phone?
Chuttikakkadi
Ejjathi.. lecture class kelkunnathupole und..🥰♨️
Huawei brand ano use cheyune
Last step eniku ishtapettu :-D
നല്ല അറിവാണ് തന്നത്
Software ange mariyal porea....
But adh ariyathavarkke bro paranjadha nalladh but aarum adh cheyilla.....
Pinnea nammude ekke phone hack chaydhitte ndo kittana kurach photous videos mathrame ullea.... 😂
Last paranjath kollam 🔨🔨 preyogam..
നല്ല അറിവ് കിട്ടി
അഭിനന്ദനങ്ങൾ
Bro "encryption" oru video cheyyamo
Videos photos നമ്മൾ first എടുക്കുമ്പോൾ തന്നെ deirect sd cardil ആണ് സേവ് അകുന്നതെങിൽ card remove ചെയ്ത് format ചെയ്ത് കൊടുത്താൽ അവര്ക് recovery ചെയ്യാൻ പറ്റുമോ?
Valare upakarapradam
Bro vivo z1 pro ano realme X ano etha best phone
Realme c2 redmi7a ഇതിൽ ഏതാണ് നല്ലത് (everything)
shopl oke nammal phone ready akan kodukumbo athil olla nammda privacy oke safe aarikuo?
Last parajath eshttam ayi oru chuttika edukuka thalli polikal
Tnx
Thanks for you!
Tnxz brooo
Sahodhara. Nhn ee video cheyanm enn comment cheyth shalyam cheythirinnu.
Athkond ende name onn mention cheyarnnu😍😍😍
😍😍😍
7 സ്റ്റെപ്പും കഴിഞ്ഞ് ചുറ്റികക്കടിച്ചാൽ കുഴപ്പാവോ..🤔
Appo nink vattada😅
100% protection kittum
Perfect ok
Chuttiga prayogathinte avashyam ellello. Adh vikande edth vechapore
Neeyoru killadi thanne
Nammal penkuttikal use cheytha phones engane vilkkum?safe ano?
തള്ള ഈ വീഡിയോ കാണു
Very usefull video
സൂപ്പർ
Useful information mahnnn 💯
Othiri thavana reset cheyyunathukond kuzhapam undo? Kaarnam njan htc kude kude reset cheythappo athinte sim processor kedaayi!!
Thank u for the information😊
thanks information........ PrathapG
Good information
Sir phone encrypted ennanu kanikunne athendha pls parayumo
Ningade phone already encrypted aannu
Redmi note 7 ആമസോണിലും ഫ്ലിപ്കാർട്ട്ലും out of stock ആണ് കാണിക്കുന്നത് mi ആപ്പ് വഴി മേടിക്കാൻ കഴിയുമോ
Mi appil nokkoo
Mi store എന്ന ആപ്പില് ഉണ്ട് ക്യാഷ് പോകില്ലാലോ അല്ലെ
Good information bro .... thanks
Chetta realme3iude video cheyano???
Million thanks
Shreddit app'ne patti entha abhiprayam? Useful aano? Layering athil efficient aano?
Factory reset cheyatal pore?