Vi International roaming Details

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • #Visiminternationalroamingdetials
    #Vsim
    #OTPissue
    Jio International detials 👇
    • Jio Sim International ...
    vi international detials👇
    • Vi International roami...
    Airtel International Detials 👇
    • Airtel International R...
    How to solve Airtel OTP Issue👇
    • Airtel international R...
    How to Solve Network problem 👇
    • Mobile Network problem...
    BSNL International Detials 👇
    • BSNL International Roa...

ความคิดเห็น • 1.1K

  • @sabu7788
    @sabu7788 2 ปีที่แล้ว +66

    ഈ വീഡിയോ കണ്ടതുകൊണ്ട് എന്റെ നാട്ടിലെ sim ഇവിടെ ആക്ടീവ് ആക്കാൻ പറ്റി വളരെ നന്ദിയുണ്ട് 🥰

  • @AnilKumar-hz6yq
    @AnilKumar-hz6yq 2 ปีที่แล้ว +18

    ഈ വീഡിയോ കണ്ടതുകൊണ്ട് എന്റെ സിം എനിക്ക് ഉപയോഗിക്കാൻ പറ്റി thanks

  • @muhammedadhoor3004
    @muhammedadhoor3004 2 หลายเดือนก่อน +3

    ഈ വീഡിയോ കണ്ടതുകൊണ്ട് എന്റെ vi സിം നെറ്റ്‌വർക്ക് പ്രോബ്ലം ഉണ്ടായിരുന്നു ഈ വീഡിയോ കണ്ടതുകൊണ്ട് അത് റെഡിയായി താങ്ക്യൂ ബ്രോ 👌👌👌 ഇനിയും ഇതുപോലെ നല്ല വീഡിയോ ചെയ്യണം സപ്പോർട്ട് 👍

  • @farasha607
    @farasha607 2 ปีที่แล้ว +6

    Thank you so much...July 5th വരെ കിട്ടിയതാണ്...പിന്നെ കിട്ടിയില്ല... കുറെ വീഡിയോസ് കണ്ടൂ നോക്കി..ഗൂഗിൾ ചെയ്തു നോക്കി...ശരിയായില്ല... അങ്ങിനെയാണ് ഈ വീഡിയോ ശ്രദ്ധയിൽ പെട്ടത്...നിങൾ പറഞ്ഞപോലെ ചെയ്തിട്ട് ശരിയായി

    • @shahanms8170
      @shahanms8170 2 ปีที่แล้ว

      Same. 5 vare enikkum vannathaa

    • @ansarashraf1645
      @ansarashraf1645 2 ปีที่แล้ว

      Vodafone aano

    • @malabarzrecipe112
      @malabarzrecipe112 2 ปีที่แล้ว

      Endhaa cheythath njn cheythitt onnum varunnilla.... Msgs otp varunnilla plz reply dear

    • @ansarashraf1645
      @ansarashraf1645 2 ปีที่แล้ว

      @@malabarzrecipe112 simple aanu...

    • @ansarashraf1645
      @ansarashraf1645 2 ปีที่แล้ว

      Settingsl network section poyi network manual aakula ...eadhelm network sign cheyya

  • @sidhiquemogral9771
    @sidhiquemogral9771 2 ปีที่แล้ว +2

    ഈ വീഡിയോ കണ്ടതുകൊണ്ട് ഭയങ്കര ഉപകാരപ്പെട്ടു എന്റെ സിം കട്ടായി ഒരു മാസം കഴിഞ്ഞു താങ്കൾ പറഞ്ഞ പോലെ നെറ്റ്‌വർക്കിൽ പോയി സെർച്ച് ചെയ്തതിനുശേഷം ആണ് എന്റെ സിഗ്നൽ വന്നത് താങ്ക്യൂ സോ മച്ച് ഇതേപോലെ ഉപകാരമുള്ള വീഡിയോസ് പ്രതീക്ഷിക്കുന്നു

  • @asiff_313
    @asiff_313 2 ปีที่แล้ว +3

    Thanks bro,, njan dubai ethiyitt 1.5 yr mele aayi.. Ith vare network issue ndarnilla,, bt innale muthal network kaanikunniila.. Saadharana ingane kanikathumbo restart cheythal ready aavarund,,, then now this problem was solved.. Thank you bro😍💯

  • @TrendyTrendzz0
    @TrendyTrendzz0 2 ปีที่แล้ว +10

    ആദ്യമായി uae എത്തി simum cut ആയി ഇനി എന്തുചെയ്യും എന്ന വിഷമത്തിൽ നിന്നപ്പോൾ ആണ് youtube എന്ന ആശയം തോന്നിയത്...ഏതായാലും bro ന്റെ വീഡിയോ വലിയ help ആയി..Thanku

  • @athiramaneesh95
    @athiramaneesh95 2 ปีที่แล้ว +5

    Thanku so much... njn uae il aanu july 6 nu shesham sim range onnum kanikunillayinum. Sim cut aakumonnu pedich irikkuvayirinnu. Sim aanekil ente perilun duplicate edukkanum oru vazhi illathe. Bankilum ellayidathh ee vi nbr aayirunnu. Enthu cheyum pettum poyi ennu vicharichu nikkuboya ee video kandath. Network change cheythapo okey aayi. Thankyou thank you thank you

    • @NimzFavourites
      @NimzFavourites 6 หลายเดือนก่อน

      Hi.. network search cheythappol vi kaanikkunundoo

  • @anchatech
    @anchatech  2 ปีที่แล้ว +8

    നിലവിലുള്ള plan-ൽ മാറ്റങ്ങൾ വന്നാൽ ഈ ചാനലിലൂടെ ഉടനെ അറിയിക്കുന്നതായിരിക്കും....

    • @shuhaib_karasseri
      @shuhaib_karasseri ปีที่แล้ว

      Bro .. 100 roopa balance und but missed call polum povunnilla.. Enik missed call mathram mathi.. Athin enth venam..?

    • @abinvbabu3344
      @abinvbabu3344 ปีที่แล้ว +2

      Bro whatspl otp verunila onnilm verunillaa

    • @aani6278
      @aani6278 ปีที่แล้ว

      ​@@abinvbabu3344 hi bro ningale ee problem solve aaayo

    • @shameelshammu9769
      @shameelshammu9769 ปีที่แล้ว

      ​@@abinvbabu3344enikkum aa prashnam aan

    • @sajeerkhalid6407
      @sajeerkhalid6407 5 หลายเดือนก่อน

      Bahrainil ninnu nattilottu message ayakkunnath enganeya

  • @jayakrishnangp2107
    @jayakrishnangp2107 ปีที่แล้ว

    നിങ്ങളുടെ വീഡിയോ വളരെ ഉപകാരം ഉള്ളത് ആണ്, ഒരു സംശയം ഞാൻ ഗൾഫിൽ ആണ് എന്റെ എയർടെൽ sim ഇവിടെ wrk ആയി കൊണ്ടിരിന്നു പെട്ടെന്ന് സിഗ്നൽ tower പോലും കാണിക്കുന്നില്ല ഒരു വർഷത്തേക്ക് റീചാർജ് ചെയ്തിട്ടുണ്ട്

    • @anchatech
      @anchatech  ปีที่แล้ว

      manual aai search cheitholu network varum

  • @shahinkurupp6721
    @shahinkurupp6721 2 ปีที่แล้ว +5

    Very helpful video. 2days aayit range signl kanikunilayirunu. Ipol ok ayi. Thnks bro 😍

    • @baijusoman9186
      @baijusoman9186 2 ปีที่แล้ว

      Bro എനിക്ക് സെയിം പ്രോബ്ലം ആണ്

    • @dance9122
      @dance9122 2 ปีที่แล้ว

      Ingl entha cheythe enikk range kittunnilla

  • @arjunkk1914
    @arjunkk1914 2 ปีที่แล้ว +2

    Thank you so much bro,now my
    Sim is working

  • @ansarashraf5944
    @ansarashraf5944 2 ปีที่แล้ว +17

    കുറച്ച് ദിവസം റെയ്ഞ്ച് ഉണ്ടായിരുന്നില്ല മച്ചാൻ പറഞ്ഞത് പോലെ ചെയ്തപ്പോൾ റെയ്ഞ്ച് വന്നു tnkx ബ്രോ ❤️❤️🙌

    • @unnikrishnans5232
      @unnikrishnans5232 2 ปีที่แล้ว

      Bro ethu recharge anu cheythe

    • @jafarp4707
      @jafarp4707 2 ปีที่แล้ว

      നിങ്ങൾ എന്താ ചെയ്തത്

    • @ishtammadeena1486
      @ishtammadeena1486 2 ปีที่แล้ว

      Enikkum ithe prblm anu reacharge cheytha shariyavo enthe cheythe old reply

    • @MubiYacoob
      @MubiYacoob 10 หลายเดือนก่อน

      Ningal entha cheythath.enikkum range varunnilla.otp yum varunnilla

  • @AbdulRazak-ce7lz
    @AbdulRazak-ce7lz ปีที่แล้ว +1

    Nalloru upagharamaya video super 👍

  • @jayaKumar-qg8yg
    @jayaKumar-qg8yg 2 ปีที่แล้ว +7

    Muthe thanks ❣️❣️❣️ very helpful 💪

  • @vigounaba3981
    @vigounaba3981 2 ปีที่แล้ว +1

    ഒരേ പൊളി 💓💓 ente gpay phonepe ellam UAE nnu povum ennu pedichirikkumbazha. Chumma ee video kande. Thanks a lot bro💓

    • @sidheequecm4573
      @sidheequecm4573 2 ปีที่แล้ว +1

      Sim Uae il und plan active aanu
      But Gpay open aavan eeth plan cheyyanam

    • @sefannyajerry6083
      @sefannyajerry6083 ปีที่แล้ว

      Gpay kittan otp varan

  • @jasil_mhd4320
    @jasil_mhd4320 2 ปีที่แล้ว +4

    മുത്തേ പൊളി... 3 ആഴ്ചയായി Sim Not Working... ഇപ്പൊ സെറ്റ് 👍🔥

    • @abduljaleelmk3380
      @abduljaleelmk3380 2 ปีที่แล้ว

      താങ്കൾ എന്താണ് ചെയ്തത്

    • @abduljaleelpk2484
      @abduljaleelpk2484 2 ปีที่แล้ว

      Eantha chythath pariaram mayit

    • @noushadc3405
      @noushadc3405 2 หลายเดือนก่อน

      ഒന്ന് പറയു bro

    • @anchatech
      @anchatech  2 หลายเดือนก่อน

      Issue nthaan

  • @ChinjoosBeautyWorld
    @ChinjoosBeautyWorld 2 ปีที่แล้ว +1

    Thanks Bro! Enik. Network. Kanikunillarnu.... Video il paranja pole cheythapol range vanu. Thanks alot

  • @salmanfarizk
    @salmanfarizk ปีที่แล้ว +5

    Inn raavile muthal range kittunnilla.. Ellaavarkum ulla problem aano ith

  • @ashiqshan1887
    @ashiqshan1887 ปีที่แล้ว +1

    Tnx bro...... Ente problom solve aay range vannu manual adichappol

  • @abduljaleelkutty9648
    @abduljaleelkutty9648 ปีที่แล้ว +3

    Super clear explanation

  • @unni9947
    @unni9947 2 ปีที่แล้ว +1

    8/8/2022 രാവിലെ 10.45 ഇന്റെ ഫ്ലൈറ്റിനു എനിക്ക് നാട്ടിലേക്ക് പോകാൻ ഉള്ളത് ആ.. പെട്ടന്ന് പോകണ്ട ആവശ്യം വന്നത് കൊണ്ട് ഇന്നലെ ഒരു ദിവസം കൊണ്ട് എല്ലാം റെഡി ആക്കി. എന്റെ വാക്സിൻഷൻ സർട്ടിഫിക്കേറ്റ് മിസായ വിവരം ഞാൻ ഇന്നലെ വൈകിട്ട് ആണ് അറിയുന്നത്. നാട്ടിലെത്തിയാൽ കാണിക്കണ്ട air suvaidha യിൽ രജിസ്റ്റർ ചെയ്യാൻ നോക്കിയപ്പോൾ ആണ് അറിയുന്നത്. എന്റെ ഐഡിയ സിമ്മിൽ നെറ്റ്‌വർക്ക് ഇല്ല ഡൗൺലോഡ് ചെയ്യാൻ.എല്ലാ വഴിയും നോക്കി. ഒരു രക്ഷയും ഇല്ല. അര മണിക്കൂർ മുമ്പ് നിങ്ങളുടെ ഈ വീഡിയോ കാണുന്ന വരെ ഞാൻ അനുഭവിച്ച ടെൻഷൻ ദൈവത്തിന് മാത്രമേ അറിയൂ.. ഉറക്കം നഷ്ടപ്പെടേണ്ട ഈ രാത്രിയിൽ എനിക്ക് സമാധാനം ആയി ഉറക്കം സമ്മാനിച്ചത് താങ്കൾ ആണ്.. നെറ്റ്‌വർക്കും കിട്ടി. Otp യും വന്നു സർട്ടിഫിക്കറ്റും ഡൌൺലോഡ് ചെയ്തു. നന്ദി പറഞ്ഞാൽ തീരില്ല. ദൈവം അനുഗ്രഹിക്കും നിങ്ങളെ.♥️

  • @binulalm9340
    @binulalm9340 ปีที่แล้ว +1

    Very helpful video. Thank you so much bro

  • @ebinshaji6947
    @ebinshaji6947 ปีที่แล้ว +4

    Bro sms outgoing kittunnilla even after made the recharge 295 international roaming

    • @ronipraju5869
      @ronipraju5869 2 หลายเดือนก่อน

      Same issues for me

  • @abhilashsasidharan1822
    @abhilashsasidharan1822 2 ปีที่แล้ว +4

    Set set 😀 thank you bro ❤️

  • @najusnajus5805
    @najusnajus5805 2 ปีที่แล้ว +2

    Thank you so much.ente sim working aayi 👍

  • @abdulgafoor2966
    @abdulgafoor2966 ปีที่แล้ว +3

    495 റീചാർജ് ചെയ്താൽ മതി....50 മിനിറ്റ് നാട്ടിലേകും ഇവിടെയും വിളികാം...28days incoming (call വരുമ്പോൾ അറ്റന്റ് ചെയ്യാതെ തിരിച്ചു അങ്ങോട്ട് വിളിക്കുക ). Sms.. Otp... ഫ്രീ... ഒരു 20 രൂപ എങ്കിലും മിനിമം ബാലൻസ് വെക്കുക.... ഞാൻ 10 മാസം ആയി ഉപയോഗിക്കുന്നു... 2 മാസം വരെ 295 ആയിരുന്നു... ഇപ്പോൾ 495 ആയി.... സൗദിയിൽ ആണ് ഞാൻ

    • @Sadhik__pk
      @Sadhik__pk 8 หลายเดือนก่อน

      Bank related otp varunnundo

    • @Alby_Judes_vlogs
      @Alby_Judes_vlogs 11 วันที่ผ่านมา

      Vi aarnno sim

    • @abdulgafoor2966
      @abdulgafoor2966 11 วันที่ผ่านมา

      @@Alby_Judes_vlogs yes

  • @bincyantony
    @bincyantony 3 หลายเดือนก่อน +1

    Thank you brother
    Very useful

  • @ayshasaima5330
    @ayshasaima5330 2 ปีที่แล้ว +7

    Thank you so much.. Ethra recharge akiyalum OTP varunnilla..ake buddimittiyirunnu..ee video kandath valiya helpful ayittoo 😍😍

    • @zayanuvlog2330
      @zayanuvlog2330 2 ปีที่แล้ว

      എനിക്ക് otp വരുന്നില്ല 😰😰

    • @niya.ssanal3475
      @niya.ssanal3475 ปีที่แล้ว +1

      Otp varunnilla

    • @anchatech
      @anchatech  ปีที่แล้ว

      Varumm videoil paranja pole cheyyy

    • @humenbeing5514
      @humenbeing5514 ปีที่แล้ว

      @@anchatech broo bank otp msg aakkan pattanilla entha cheyya 179 recharge cheyth🚶🏽‍♂️

    • @anchatech
      @anchatech  ปีที่แล้ว

      @@humenbeing5514 msge sender number

  • @safari7152
    @safari7152 11 หลายเดือนก่อน +1

    Vi simte അപ്ഡേറ്റ് വീഡിയോ ഇടാമോ.. ഇപ്പോൾ പ്ലാൻ ഒക്കെ മാറിയല്ലോ...

  • @shibudevadasan1031
    @shibudevadasan1031 2 ปีที่แล้ว +5

    Njn ella മാസവും 99 recharge ചെയ്യുന്നേ ആണ്. Epol 2week ആയി ചെയ്തിട്ടു. Epol 99 chythpol no service എന്നാണ് കാണിക്കുന്നത്. എന്തെങ്കിലും പരിഹാരം ഉണ്ടോ bro...

    • @anchatech
      @anchatech  2 ปีที่แล้ว

      Netwrk search cheyy bro

    • @khabeerputhuparambil7487
      @khabeerputhuparambil7487 2 ปีที่แล้ว

      ഈ പ്രോബ്ലം എനിക്ക് ഇപ്പോൾ നിലവിൽ ഇതാണ് പ്രശ്നം. സിഗ്നലില്ല. നാട്ടിൽ അന്വേഷിച്ചപ്പോൾ dubligate സിം എടുക്കാൻ പറയുന്നത്. രണ്ട് മാസം കൂടുമ്പോൾ റീചാർജ് ചെയ്താൽ മതി only മെസ്സേജ് വരാൻ

    • @abduljaleelmk3380
      @abduljaleelmk3380 2 ปีที่แล้ว

      ഇതുപോലെ എന്റെ സിമ്മും ആയിട്ടുണ്ട് രണ്ടു പ്രാവശ്യം 99കയറ്റി otp മെസ്സേജ് ഒന്നും വരുന്നില്ല രണ്ടായിച്ചയായി

    • @febeenajasmin6852
      @febeenajasmin6852 2 ปีที่แล้ว

      ​@@abduljaleelmk3380 ippo kittiyo

    • @febeenajasmin6852
      @febeenajasmin6852 2 ปีที่แล้ว

      ​@@khabeerputhuparambil7487 njan innle duplicate eduth. but active aayila

  • @faijumaikp6275
    @faijumaikp6275 2 ปีที่แล้ว +1

    Thank you good information I get my vi network

  • @firos899
    @firos899 ปีที่แล้ว +4

    Bro 295 nte plan ചെയ്താൽ sms free undo? Google pay active cheyyan vendiyanu

    • @aliyasulthana9337
      @aliyasulthana9337 ปีที่แล้ว +1

      Ready aayo? Same issue ✋

    • @firos899
      @firos899 ปีที่แล้ว

      @@aliyasulthana9337 ഇല്ല ശേരിആയില്ല

    • @anchatech
      @anchatech  ปีที่แล้ว

      free illa topup recharge cheyyanam

    • @firos899
      @firos899 ปีที่แล้ว

      @@anchatech അതായത് 295 ഉം റീചാർജ് ചെയ്ത്. പിന്നെ ടോപ് അപ്പും ചെയ്യണം?

    • @pranavop2888
      @pranavop2888 ปีที่แล้ว +1

      ​@@firos899ready aayoo brooo

  • @athirabj1140
    @athirabj1140 2 ปีที่แล้ว +1

    Thank you so much...ente simiteyum connection thirich kitti.... Orupaad aalukalk helpful aanu ee vedio.... Thanks.. Ethupole nalla vedios eniyum pratheeshikkunnu.

  • @twinklestar9169
    @twinklestar9169 2 ปีที่แล้ว +6

    Thank you range vanu otp verunude

  • @eldoks8076
    @eldoks8076 ปีที่แล้ว +1

    Thank you so much very useful video

  • @mishanpk7472
    @mishanpk7472 ปีที่แล้ว

    വളരെ നന്ദി എന്റെ gpay ശരി ആയി ഗൾഫിൽ 🌷🌷🌷

  • @fadhikuttan
    @fadhikuttan 2 ปีที่แล้ว +2

    Thank you so much bro. Very helpful video

  • @shabeebashabi8207
    @shabeebashabi8207 2 ปีที่แล้ว

    Thank you so much 👍🏾 otp varatha prblmthil aayirunnu.. ingane cheythapolanu ready ayath..

  • @swathivs185
    @swathivs185 ปีที่แล้ว +1

    3months il recahrge cheythitila..last jan il use chwythu nattil...But range kaniqqnum und... Eni natil pokumbo sim cut aayittundakwo🤔

  • @parvana-lw6gr
    @parvana-lw6gr ปีที่แล้ว +1

    Thank you enikum range vannu

  • @Glinucj
    @Glinucj ปีที่แล้ว +1

    Thank you so much brother 😊❤

  • @rithukutty3645
    @rithukutty3645 2 ปีที่แล้ว +2

    Thankyou thakyou so much 😍 nik kitty iam in sharjh

  • @footballtalk4091
    @footballtalk4091 2 ปีที่แล้ว +1

    Tnx bro very usefully

  • @asharmhd
    @asharmhd ปีที่แล้ว +1

    Very Informative video brother ✨✨

  • @abiabisha5493
    @abiabisha5493 2 ปีที่แล้ว +2

    Thanks bro very useful video

  • @eldhothomas9512
    @eldhothomas9512 ปีที่แล้ว +1

    താങ്ക്സ് മുത്തേ

  • @shifanaummer9110
    @shifanaummer9110 2 ปีที่แล้ว +1

    Thank you for the information.
    It's worked

  • @mridulajithin6604
    @mridulajithin6604 ปีที่แล้ว +1

    Nigal e vedioil paranjapole settings cheythu.
    Du etisalat ok options kanikunudu but athil oke click cheyumbol couldn't connect ennanu varunnathu .

    • @yasir_ummar
      @yasir_ummar 9 หลายเดือนก่อน

      yes. same.. ipo ready ayo?

  • @muhammedtkmuhammedtk4198
    @muhammedtkmuhammedtk4198 10 หลายเดือนก่อน +1

    ഹലോ ഞാൻ സൗദിയിൽ ആണ് ഉള്ളത് വൊഡാഫോൺ സിം ആണ് എന്റെ കയ്യിൽ ഉള്ളത് ഇവിടെ വന്ന് മൂന്നര മാസം കഴിഞ്ഞപ്പോൾ അത് റെയിഞ്ച് കാണിക്കുന്നില്ല ഇടയ്ക്ക് റെയിഞ്ച് വരും നിങ്ങൾ പറഞ്ഞ പ്ലാനുകൾ എല്ലാം ഞാൻ കേട്ടിട്ടുണ്ട് ഇപ്പോൾ തീരെ റേഞ്ച് വരുന്നില്ല അതിനെ എന്തെങ്കിലും പരിഹാരം ഉണ്ടോ

    • @anchatech
      @anchatech  10 หลายเดือนก่อน

      Manual aai network search cheyyuka

    • @SR-zy2by
      @SR-zy2by 9 หลายเดือนก่อน

      ശെരിയായോ

  • @mithunkinarullathil643
    @mithunkinarullathil643 ปีที่แล้ว +2

    Bro @04:42 you said if I want to just receive msgs I can use the 99 INR for 28 days but @05:00 you said that If I recharge 99 every 90 days it will only keep the sim alive and I won't be able to get msgs. Can you clarify between these two please?

    • @anchatech
      @anchatech  ปีที่แล้ว +2

      Yes if you recharge 99 every month you will get incoming message every day....
      but message is not required, if you To keep the sim alive .just do 99 once in 90 days.... (to save money)

    • @mithunkinarullathil643
      @mithunkinarullathil643 ปีที่แล้ว

      @@anchatech thanks

  • @thahir7917
    @thahir7917 2 ปีที่แล้ว +1

    Thxx brooo 100 working Tnx🥰🥰🥰😘😍😍😍

  • @danisam3508
    @danisam3508 2 ปีที่แล้ว +1

    Thank you so much bro, worked👍

  • @itsmeukku9159
    @itsmeukku9159 2 ปีที่แล้ว +1

    Sim card settings eduthappol athil oru optionsum select cheyyan pattunnilla vere Phonil okke sim ittu nooki appo network error ennu kaanikunnu

  • @shafinc.h3076
    @shafinc.h3076 2 ปีที่แล้ว +1

    Thanks dear.set

  • @97255981
    @97255981 2 ปีที่แล้ว +1

    കുവൈറ്റിൽ ആരെങ്കിലും യൂസ് ചെയ്യുന്നുണ്ടോ?

  • @joeljoyabraham
    @joeljoyabraham ปีที่แล้ว +1

    Gulfil pokunnavar international roaming activate cheyyano..or balance keep cheytha mathiyo?

  • @pratheekshmp
    @pratheekshmp 2 ปีที่แล้ว +1

    thanku so much dear

  • @mathums5517
    @mathums5517 7 หลายเดือนก่อน +1

    Thank you

  • @trukdraiver8722
    @trukdraiver8722 5 หลายเดือนก่อน +1

    Eante sim ippoal eadukkunnilla njan ivide gpay use cheithathayirunnu but iplol onnum kanikkunnilla
    Eantha problem ariyoo

    • @amalmanohar8150
      @amalmanohar8150 5 หลายเดือนก่อน

      Same avastha

    • @anchatech
      @anchatech  5 หลายเดือนก่อน

      Manual aai network search cheith noka

  • @nisharnichus1413
    @nisharnichus1413 ปีที่แล้ว +1

    3 divasay ath vare kozhapallayirunnu sim pettann raing poyi pinne vrunilla bro paranja pole cheyth but onnum thanne support avunilla signal vere vere koduth nokki ndha vere valla vazhi indoo

    • @anchatech
      @anchatech  ปีที่แล้ว

      hanset change cheid nokiye

  • @lincymolm7029
    @lincymolm7029 2 ปีที่แล้ว +1

    120 outgoing call alla per day 120 minutes annu. Pine 295rp packil 40 minutes incoming 40 minutes outgoing alla 40 minutes incoming & outgoing. Athayath 5 minute outgoing cheythal baaki 35 minutes athupole 5 minnute incoming call vannal balance call timing 30aakum. International roaming packil ethra minute balance undenn ariyan option illa. Nattinu varunnathinu munpayi thanne 295rp yude roaming pack cheythatt varunnathanu nallath.

    • @musthafa37
      @musthafa37 ปีที่แล้ว

      295രൂപയുടെ pack ചെയ്താൽ outgoing sms എത്ര എണ്ണം cheyyan പറ്റും. Bank ൽ നിന്നും otp വരുന്നില്ല

  • @mohammedhashim7642
    @mohammedhashim7642 2 ปีที่แล้ว +1

    Thanks a lot manh❤👌🏼💫

  • @arunkrktm
    @arunkrktm 2 ปีที่แล้ว +2

    Vi customer care engane vilikkum roming aavumbol

  • @sharukhkhana9830
    @sharukhkhana9830 2 ปีที่แล้ว +1

    Thanks bro, usefull content.
    Ippam eniku bank account app set cheyyan vendiyulla sms failed avunnu. Adinte solution onnu paranju tarane

  • @aka251277
    @aka251277 2 ปีที่แล้ว +1

    how to use in USA . I have an airtel sim. I am going to US for 6 months

  • @sajovarghese3331
    @sajovarghese3331 2 ปีที่แล้ว +2

    Thanks for the information

  • @shanuyousuf4434
    @shanuyousuf4434 2 ปีที่แล้ว +2

    Thanks bro

  • @Hashtalkswithhashim
    @Hashtalkswithhashim ปีที่แล้ว

    Good morning mam, my VI problem is from 08.04.2023 to till not showing idea signal, no Incoming SMS coming, No OTP coming. Since 2021.November I am working in Saudi Arabia. Every month I recharge 99rs and top up maintaining 10rs. I don't now what happened my vi sim. My friend told me may be sim cut. What I do mam. May bank /adhaar and everything this November. What I do for this vi connection recovery from Saudi.

  • @shuhaibkt7579
    @shuhaibkt7579 2 ปีที่แล้ว

    Thanks bro എന്റെ സിം റെഡി ayi

  • @surajs1560
    @surajs1560 2 ปีที่แล้ว +2

    Thank you so much bro

  • @karnankumarpadiyoor2916
    @karnankumarpadiyoor2916 2 ปีที่แล้ว +1

    👍🏻👍🏻

  • @AncyJoseph-eh8hg
    @AncyJoseph-eh8hg 9 หลายเดือนก่อน

    🎉😊👍

  • @odiyanmanikhyan2220
    @odiyanmanikhyan2220 2 วันที่ผ่านมา

    Bro njn oman aanh aritel minimum validity plan ethreya... Njn munb 179 aanh cheyythirunne ippo aa plan illa.. Please replay

  • @നരസിംഹമന്നാടിയാർ-ട2ജ

    ജിയോ ക്ക് പറ്റുമോ

  • @bavatharanileela5486
    @bavatharanileela5486 หลายเดือนก่อน

    Brother I need only OTP, So I recharged only 99 rupees, but still I received message from VI like you have missed OTP , how I will solve this problem

  • @arjunmegha976
    @arjunmegha976 ปีที่แล้ว +1

    Thanks machaa 😘😘😘

  • @alikh6283
    @alikh6283 6 หลายเดือนก่อน

    ഞാൻ സൗദി അറേബ്യ ഉള്ളത് ഞാൻ ഇവിടെ എല്ലാ ബാങ്ക് ഇടപാടും ഇവിടുന്ന് മൊബൈലു വഴിചെയ്ത്കൊണ്ടിരുന്നത് ഇതിനിടയിൽ ഫോണൊന്ന് കേടായി സിമ്മ് മാറ്റിയിട്ടു അന്നും അന്നുമുതൽ ഗൂഗിൾ കിട്ടുന്നില്ല ഒരു ബാങ്ക് ഇടപാടും നടക്കുന്നില്ല ഇന്നലെ ഞാൻ 100 ചാർജ് നോക്കി എന്നിട്ട് ശരിയായില്ലഞാൻ ഇന്ന്756 രൂപ റോമിംഗ്ചെയ്തു കിട്ടുന്നില്ല എന്നിട്ട് ഗൂഗിൾ ഓപ്പണാക്കിയപ്പോൾ otpവന്നു പക്ഷേ ഓപ്പൺ ആകുന്നില്ല

    • @anchatech
      @anchatech  6 หลายเดือนก่อน

      Ok Mesage center no check cheyyu

  • @vtvlog1092
    @vtvlog1092 2 ปีที่แล้ว +1

    Ok

  • @allahuakbar9078
    @allahuakbar9078 2 ปีที่แล้ว

    Thanks it’s. Very useful video…

  • @smperuvallur
    @smperuvallur 8 หลายเดือนก่อน

    Bro uae international roaming message ചെയ്യാൻ പറ്റിയ റീചാർജ് ഏതാണ് VI

  • @sudhankothaali
    @sudhankothaali 2 ปีที่แล้ว +1

    Thanks

  • @RESHMIMOHAN
    @RESHMIMOHAN ปีที่แล้ว +1

    Thank you bro

  • @thalamalymedia
    @thalamalymedia ปีที่แล้ว +1

    എന്റെ വാട്സാപ്പ് നമ്പർ നാട്ടിലെ ആണ്. അത് reset ചെയ്തപ്പോ പോയി. വാട്സ്ആപ് വീണ്ടും ലോഗിൻ ചെയ്യാൻ നോക്കിയപ്പോൾ വെരിഫിക്കേഷൻ കോഡ് വേണം. അത് വരുന്നില്ല. വാട്സ്ആപ് ആക്റ്റീവ് ചെയ്യാൻ otp വേണം എന്താ ചെയ്യുക മറുപടി തരണേ 🙏🏻

  • @eyecameras9847
    @eyecameras9847 2 ปีที่แล้ว +1

    കട്ടായിപ്പോയ നാട്ടിലെ സിം ഇവിടുന്ന് കിട്ടാൻ വല്ല വഴിയും ഉണ്ടോ...

  • @noushadnellikkal.n8766
    @noushadnellikkal.n8766 ปีที่แล้ว +1

    Thanks..

  • @dennyjohn2553
    @dennyjohn2553 2 หลายเดือนก่อน

    tnx bro

  • @bajuka9069
    @bajuka9069 2 ปีที่แล้ว +1

    Thank you bro very helpful

  • @arshadshahahaludeen5660
    @arshadshahahaludeen5660 2 ปีที่แล้ว +1

    Bro march 7 last 157 rupees recharge cheydad but eppol signel kanikkunilla

  • @Walesthomas
    @Walesthomas 2 ปีที่แล้ว +2

    👍 thanks worked out for me

  • @zamandiya7073
    @zamandiya7073 ปีที่แล้ว

    എൻ്റെ സിമ്മ് വോഡഫോണാണ് 'സൗദിയിലാണ് ഉള്ളത്. ഇപ്പം 'എമർജൻസി cal ആണ് കാണിക്കുന്നത്.ഗൂഗിൾ പേ വർക്കാണ്.. എത്ര റീചാർജ് ചെയണം

  • @gafoorvalamburam9522
    @gafoorvalamburam9522 ปีที่แล้ว +1

    Successfully

  • @jyothyjacob0929
    @jyothyjacob0929 2 ปีที่แล้ว +1

    Useful video. its worked.👍

  • @abdulshukoor9669
    @abdulshukoor9669 ปีที่แล้ว

    👌

  • @Jiniljiji515
    @Jiniljiji515 ปีที่แล้ว +2

    Broo enikk 1 month ആയിട്ട് vi il റേഞ്ച് കാണിക്കുന്നില്ല.. Recharge okke ചെയതത് ആണ്. Manually network search cheyumbol retry ennanu kanikkunnathu.

    • @ajmalaju9973
      @ajmalaju9973 หลายเดือนก่อน +1

      Same 😢

  • @nidhindev9301
    @nidhindev9301 2 ปีที่แล้ว +1

    Vodafone Sim qatar ll kond poyal sms(otp) kittan eath plane aa cheyyandath 1yers kazinju thirichu varunnm

    • @anchatech
      @anchatech  2 ปีที่แล้ว +2

      99 oro 90 daysnullil aaai cheyyanam, changes Vanna njn update cheyyum

  • @abdussalamkallan7524
    @abdussalamkallan7524 หลายเดือนก่อน

    എല്ലാ ഫോണും കാണിക്കും ഐഫോൺ മാത്രം കാണിക്കില്ല എന്തുകൊണ്ട് ഒരുപാട് വീഡിയോസ് ഞാൻ കണ്ടു. അതിലൊന്നും ഫോണിനെ വിവരിക്കുന്നില്ല

  • @abdulashif1220
    @abdulashif1220 ปีที่แล้ว

    No active pack
    Incoming & outgoing service barred
    Service validity expire
    Ithinn solution inda suhruthe

  • @sarathsasi6101
    @sarathsasi6101 ปีที่แล้ว

    Useful information 👍🏻👍🏻

  • @beenaantony2283
    @beenaantony2283 2 ปีที่แล้ว +2

    SIM bar àanu endu cheyyum??99rs charge cheythu