മഹാഭാരതത്തിലെ ബകാസുരവധം - മോഷണം തന്നെ | Indian Mythology | Episode 51

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 9

  • @babuthayil8862
    @babuthayil8862 5 ชั่วโมงที่ผ่านมา

    മഹാഭാരതത്തിന്റെ കഥാതന്തു ഒന്നാണ്. ബ്രാഹ്മണ്ണ്യത്തെ പുകഴ്ത്താനും ക്ഷത്രിയകുലത്തെ അപകിർത്തിപ്പെടുത്താനും വേണ്ടി എഴുതിയ കൃതിയാണത്.
    ഒരാളല്ല ഒരു കൂട്ടം ആൾക്കാർ സംഘം ചേർന്നിരുന്ന്‌ ചർച്ച ചെയ്തു ഇരുന്നു 1590 - ൽ മാത്രം എഴുതിയ കഥയാണ് മഹാഭാരതം. അങ്ങനെ ഒരു കഥ എഴുതാൻ, അതിനു മുമ്പ് എഴുതപ്പെട്ട അനേകം മറ്റു കഥകൾ മോഷ്ടിച്ചിട്ടുണ്ട്. 28- ലധികം ബുദ്ധ കഥകൾ തന്നെ മോഷ്ടിച്ചാണ് പല ഭാഗങ്ങളും ഉണ്ടാക്കിയത്.
    കണ്ണും മനസ്സും തുറന്നു വിശാല ഹൃദയത്തോടെ ലോക സാഹിത്യം വായിക്കു, സഹോദരങ്ങളെ...

  • @vijayanachari-dl5vb
    @vijayanachari-dl5vb วันที่ผ่านมา +1

    എന്തിനാ സാറെ... ഇപ്പൊ ഇങ്ങനെ ഒരു കഥ...?അങ്ങ്പറഞ്ഞകഥ മഹാഭാരതം ഉണ്ടാകുന്നതിനു മുൻപുള്ളതാണ്... ല്ലേ..? ഒരു ലോജിക് ഇല്ലാതെ പോയി...

    • @Humanman20
      @Humanman20 23 ชั่วโมงที่ผ่านมา +1

      മഹാഭാരതം എന്ന് പറയുന്ന കഥയിൽ ചോദ്യമില്ല😮😮കഥ തന്നെ

  • @thefullmoonlight
    @thefullmoonlight วันที่ผ่านมา +1

    ഹലോ ഗൗതമൻ സർ

  • @TGopalakrishnan-mf7ml
    @TGopalakrishnan-mf7ml 12 ชั่วโมงที่ผ่านมา

    Itetu kottazhazhattu karana ....

  • @radhakrishnanpp5566
    @radhakrishnanpp5566 9 ชั่วโมงที่ผ่านมา

    ബുദ്ധന് മുമ്പല്ലേ മഹാഭാരതം എഴുതപ്പെട്ടത്: അപ്പോൾ മഹാഭാരത കർത്താവ് ബുദ്ധമതത്തിൽ നിന്ന് മോഷ്ടിച്ചോ അതോ ബുദ്ധമതക്കാർ മഹാഭാരതത്തിൽ നിന്ന് മോഷ്ടിച്ചോ!

    • @ShajiShaji-l8z
      @ShajiShaji-l8z 9 ชั่วโมงที่ผ่านมา

      രണ്ടായിരത്തില്‍ നടന്നത് പോലും മഹാ ഭാരത ത്തില്‍ ഉണ്ടാവും എന്നിട്ടാണ്

  • @sudheeptt8581
    @sudheeptt8581 6 ชั่วโมงที่ผ่านมา

    😂😂ചങ്ങാതീ മഹാഭാരതം ഒരു വ്യക്തി ഒരൊറ്റ ഇരുപ്പിൽ ഇരുന്ന് എഴുതിയതൊന്നും അല്ല... അത് കാലാകാലങ്ങളായി ആഡ് ചെയ്യപ്പെട്ട് ആണ് ഇപ്പോൾ ഉള്ള രൂപത്തിൽ ഒരു ലക്ഷത്തിൽ പരം ശ്ലോകങ്ങൾ ഉള്ള കൃതിയായത്..അതുകൊണ്ട് തന്നെ മഹാഭാരതത്തിൽ പല ഉപകഥകൾ ആണ്.. അത് മോഷണമൊന്നും അല്ല.