Journey Malayalam ShortFilm യാത്രക്കാർ നോക്കിനിൽക്കേ വനിതാ ബസ് ഡ്രൈവർ ക്രൂരമായി പീഡിപ്പിക്കപ്പെട്ടു

แชร์
ฝัง
  • เผยแพร่เมื่อ 23 ธ.ค. 2024

ความคิดเห็น •

  • @കാഴ്ച്ചയ്ക്ക്അപ്പുറം

    നന്നായിട്ടുണ്ട്
    നായിക നന്നായിട്ടുണ്ട്
    നല്ല വിഷയം

  • @sainanac852
    @sainanac852 2 ปีที่แล้ว +4

    മുക്കിപ്പൊടിയും തുമ്മലും .... സുപ്പർ...!

  • @NavdeepSingh-rp4xx
    @NavdeepSingh-rp4xx 3 ปีที่แล้ว +4

    Nice movie. I love south India. I am from Punjab.

  • @ashokanashokkumar6482
    @ashokanashokkumar6482 3 ปีที่แล้ว +5

    കൊള്ളാം അഭിനന്ദനങ്ങൾ

  • @pmarunkumararun7252
    @pmarunkumararun7252 3 ปีที่แล้ว +11

    Very good short filim . all team congratulations 💛💛💛👌👌👌🙏🙏🙏

  • @prabijap8942
    @prabijap8942 ปีที่แล้ว

    സൂപ്പർ. അടിപൊളി ആശയം ❤️❤️

  • @bavabavas1232
    @bavabavas1232 2 ปีที่แล้ว +1

    അനൂപ് ബ്രോ ഷോർട് ഫിലിം സൂപ്പർ,, മനോഹരമായ ആവിഷ്കരണം,, 👍 ദൈവത്തിന്റെ കരങ്ങൾ ആണ് നിങ്ങളെ രക്ഷിച്ചത് 👍👍👍

  • @ksrtcbusfanskeralapunalur3651
    @ksrtcbusfanskeralapunalur3651 3 ปีที่แล้ว +10

    I love my KSRTC

  • @ahanaahanak6815
    @ahanaahanak6815 3 ปีที่แล้ว +12

    കണ്ടതിൽ വച്ച് ഏറ്റവും നല്ല short film good work keep it up

    • @junaidmm3334
      @junaidmm3334 3 ปีที่แล้ว

      വേറെ ഷോർട് ഫിലിം ഒന്നും കണ്ടിട്ടില്ലേ

  • @sreekalav1771
    @sreekalav1771 3 ปีที่แล้ว +4

    ജൈത്രയാത്ര തുടരട്ടെ

  • @kumaresanskinsoic4622
    @kumaresanskinsoic4622 2 ปีที่แล้ว +2

    அருமை!அருமை!!தவறுகளை தட்டிக்கேட்காமல் இருப்பது,அதற்கு உடன்படுவது போலதானே!?அடுத்த வீட்டில் தீ பிடித்ததை வேடிக்கை பார்த்துக் கொண்டிருந்தால்,நமது வீட்டிற்கு பரவாமல் விடுமா என்ன!
    சுயநலவாதிகளுக்கு சரியான சவுக்கடி!

  • @nidhinkk9412
    @nidhinkk9412 3 ปีที่แล้ว +2

    Super work all teem

  • @padmajasn2325
    @padmajasn2325 3 ปีที่แล้ว +5

    Concept very good..

  • @adaikkalam8490
    @adaikkalam8490 2 ปีที่แล้ว +3

    Brave lady💪💪💪

  • @girisha7302
    @girisha7302 3 ปีที่แล้ว +33

    ഒരു നല്ല സന്ദേശം ഒപ്പം ചിന്തനീയവും ആയ നല്ല ചിത്രം. Dr. R S നും സംഘത്തിനും അഭിനന്ദനങ്ങൾ

    • @sskkvatakara5828
      @sskkvatakara5828 3 ปีที่แล้ว

      Erika naykayuda jeevitam.orukodi flowers

  • @vmkumar8660
    @vmkumar8660 3 ปีที่แล้ว +3

    Nice language not. Understand but video understand ...nice video .....

  • @ArunGSMusical
    @ArunGSMusical ปีที่แล้ว +1

    സ്വാർത്ഥമതികളായ ഒരു ജനതയ്ക്ക് അവർ അർഹിക്കുന്ന ശിക്ഷ തന്നെ കിട്ടി! Bus driver 🔥🔥🔥 Great work! Pradeep mash and team! 👏🏻👏🏻👏🏻❤❤

  • @radhakrishnaniyer7121
    @radhakrishnaniyer7121 ปีที่แล้ว +1

    Madam, though I am a Malayalee, I am not able to give my comment in Malayalam. Sory, I am writing in English. I am from native place of Moideen, Mokkam, Dist. Kozhikode. I am happy you are driving a bus. Kudos to you madam. I love and respect female drivers. I pray that may God give you all blessings. Radhakrishnan K Iyer, Vapi Gujarat.

  • @jessygeorge7206
    @jessygeorge7206 3 ปีที่แล้ว +5

    Enthayalum nannayitundu. Superrr. Nalloru msg undallo ithil. Kollaam. 👌

  • @tvallinayagam6256
    @tvallinayagam6256 2 ปีที่แล้ว +1

    Music ,story,acting good kalaki valllikunam sir!

  • @amaithipoongha7689
    @amaithipoongha7689 3 ปีที่แล้ว +3

    Very nice I m in Tamilnadu language I not understand but film super i understand film I love you this film...malayala language la I say film kolla,adi pulzhi.. 👍👍👍👍

    • @SICTA_
      @SICTA_  3 ปีที่แล้ว +1

      Thank you

  • @lathapadmanabhan6031
    @lathapadmanabhan6031 3 ปีที่แล้ว +5

    Very good concept,

  • @sakeerkm39
    @sakeerkm39 3 ปีที่แล้ว +11

    ക്ലൈമാക്സിൽ നായകനെ രക്ഷിച്ച twist ഗംഭീരം. സൂപ്പർ. ഇതിൽ ഒരു സിനിമക്കുള്ള theam ഉണ്ട്.....
    മഞ്ജു വാര്യർ ആണെങ്കിൽ സൂപ്പറാകും ....

  • @muneermajeed8991
    @muneermajeed8991 3 ปีที่แล้ว +4

    Good message

  • @anilkarette2873
    @anilkarette2873 3 ปีที่แล้ว +6

    Good concept
    Anilkarette

  • @sabithasabitha2986
    @sabithasabitha2986 ปีที่แล้ว

    Very good 😍supper perfomance 🎉

  • @durgaanilkumar7366
    @durgaanilkumar7366 3 ปีที่แล้ว +12

    നല്ല ഗുണപാഠം

  • @user-tr7jc2no9p
    @user-tr7jc2no9p 3 ปีที่แล้ว +8

    നല്ല വർക്ക്‌ അടിപൊളി

  • @mathewsp.george9209
    @mathewsp.george9209 3 ปีที่แล้ว +22

    ഇന്ന് ഈ ഫിലിം കണ്ടവർ ലൈക് അടി

  • @shuhaibhshushuhaib3178
    @shuhaibhshushuhaib3178 2 ปีที่แล้ว +2

    06:10ksrtc ക്ക് എയർ ഹോൺ ഉപയോഗിക്കാം അല്ലെ?
    അത് നിയമ പാലനം ആകും

  • @premaharikumar9240
    @premaharikumar9240 3 ปีที่แล้ว +2

    Gauravkrishna Very nice Congrats

  • @nidhine_2962
    @nidhine_2962 3 ปีที่แล้ว +5

    Excellent concept for social awareness

  • @sudhisvs
    @sudhisvs 3 ปีที่แล้ว +6

    good one congrats dear. Proud of you ..

  • @kumare7090
    @kumare7090 2 ปีที่แล้ว +1

    Wooooooooow💪💪💪💪💪💪💪💪💪

  • @sugisuni8896
    @sugisuni8896 3 ปีที่แล้ว +5

    Nannaayittund
    Ithu Ellavarkkum oru gunapaadamaakatte

  • @rinsi_sadak
    @rinsi_sadak 3 ปีที่แล้ว +36

    അവർക്ക് അങ്ങനെ തന്നെ വേണം.പരസ്പരം സഹായിക്കാൻ മനസ്സില്ലാത്തവർ എന്തിനാ ഈ ലോകത്തിന്👌

    • @pankusvlog2918
      @pankusvlog2918 3 ปีที่แล้ว

      Haai rinsi..yente chanelilek varuvo

  • @aju851
    @aju851 3 ปีที่แล้ว +9

    Good message 👍

  • @ajnmedia8033
    @ajnmedia8033 2 ปีที่แล้ว +1

    Supper 😘👏🙏👆🏻👆🏻

  • @shailasmusic3896
    @shailasmusic3896 3 ปีที่แล้ว +4

    Suppr.... Manasilorupaadu thatti... 👍👍👍👍👍🌹🌹..

  • @midhunfabregas43
    @midhunfabregas43 3 ปีที่แล้ว +4

    Adipoli ayittunde

  • @suresh50078
    @suresh50078 3 ปีที่แล้ว +3

    Supper akka

  • @vivekvivek260
    @vivekvivek260 3 ปีที่แล้ว +5

    Super story

  • @subburajarao
    @subburajarao 3 ปีที่แล้ว +3

    Good script appreciation from Karnataka

  • @premblal
    @premblal 3 ปีที่แล้ว +6

    Very nice Keep it up Pradeep, all support from us

  • @sujitpanda1749
    @sujitpanda1749 2 ปีที่แล้ว +1

    You are absolutely correct mam 🙏🙏🙏

  • @nithinkrishnan9578
    @nithinkrishnan9578 3 ปีที่แล้ว +3

    Lady driver supper

    • @sskkvatakara5828
      @sskkvatakara5828 3 ปีที่แล้ว +1

      She is now ambulance driver( vanimal).& Kalari& karata blakbelt

  • @surajav2844
    @surajav2844 2 ปีที่แล้ว +1

    Excellent

  • @selvakumark4285
    @selvakumark4285 3 ปีที่แล้ว +5

    Super work sister

  • @preciousmoments2400
    @preciousmoments2400 3 ปีที่แล้ว +15

    പ്രതികരമായി മറ്റ് എന്തെങ്കിലും കൊടുക്കാം ഉത്തരവാദിത്തപെട്ട സർക്കാർ ജീവനക്കാർ ഇത്തരത്തിൽ
    അത്രെയും പേരെയും കുരുതി കൊടുക്കില്ല പക്ഷെ ആ ലേഡി ഡ്രൈവറുടെ വില എന്ത് എന്നുള്ളത് ആ യാത്രക്കാർക്ക് മനസിലാക്കി കൊടുക്കുകയും തങ്ങൾ ആ ഡ്രൈവറെ സഹായിക്കാത്തത് കൊണ്ട് അവർ ബുദ്ധിമുട്ടിൽ ആകുന്നതു ലക്ഷ്യസ്ഥാനത്തു എത്താൻ അവർ ബുദ്ധിമുട്ടുന്നത് വേണമെങ്കിൽ ആഡ് ചെയ്യാം ഓരോ ആളുകളുടെയും ചിന്താഗതി വളരെ വ്യത്യസ്തമാണ് എന്ന് ഇരുന്നാലും നിങ്ങളുടെ വർക്ക്‌ നന്നായിരിക്കുന്നു മനോഹരം

  • @RajeshRajesh-zc7ps
    @RajeshRajesh-zc7ps 3 ปีที่แล้ว +7

    Leady driver super 😼👌😼😼

  • @amalrnair6057
    @amalrnair6057 3 ปีที่แล้ว +11

    KSRTC kk ഇത്രേം നല്ല horn ഉണ്ടായിരുന്നെങ്കിൽ (6.25-6.30)

  • @ajayansivoham6976
    @ajayansivoham6976 3 ปีที่แล้ว +17

    നല്ല ഒരു സബ്ജെക്ട്... ഫുൾ ടീമിന് അഭിനന്ദനങ്ങൾ

  • @sijusandhya6438
    @sijusandhya6438 3 ปีที่แล้ว +6

    Nice work ചെറിയ കുറവുകൾ ഒഴിച്ചാൽ ബാക്കി എല്ലാം 👍

  • @prasanthkumar3380
    @prasanthkumar3380 3 ปีที่แล้ว +8

    അതാണ്..
    പ്രതികരണം Social Media യിലൂടെ മാത്രം..
    അതാണീ നാടിന്റെ ശാപം 🥳

  • @elippakulamsurendran7452
    @elippakulamsurendran7452 11 หลายเดือนก่อน

    സൂപ്പർ സൂപ്പർ സൂപ്പർ

  • @shibut9916
    @shibut9916 3 ปีที่แล้ว +6

    നന്നായിട്ടുണ്ട്

  • @muthuarasugopal
    @muthuarasugopal 3 ปีที่แล้ว +4

    Deepa joseph big salute

  • @ksampath837
    @ksampath837 3 ปีที่แล้ว +4

    Super informassion

  • @soorajp2464
    @soorajp2464 2 ปีที่แล้ว +1

    ആ ചുവപ്പ് സാരി ഉടുത്ത ചേച്ചി പഞ്ചാബി ഹൗസിലെ സോണിയയെ വിളിക്കുന്ന ചേച്ചി അല്ലെ
    അരേ സോണിയാ ആ

  • @asifvk3988
    @asifvk3988 3 ปีที่แล้ว +5

    Climax polichuu

  • @savithasubhash2907
    @savithasubhash2907 3 ปีที่แล้ว +4

    Great work,...

  • @mani6678
    @mani6678 3 ปีที่แล้ว +5

    Excellent the one...Tears in my eyes...I can not forget the one

  • @midhunfabregas43
    @midhunfabregas43 3 ปีที่แล้ว +3

    Poli safanam

  • @skgou308
    @skgou308 3 ปีที่แล้ว +4

    അതുതന്നെയാണ് വേണ്ടത് 👌👌👌👌

  • @suresh50078
    @suresh50078 3 ปีที่แล้ว +2

    Nallairukku

  • @ushasaseendran2252
    @ushasaseendran2252 3 ปีที่แล้ว +17

    ഇത്രയും പേര് നോക്കി നിൽക്കുന്നത് കണ്ടപ്പോൾ ശെരിക്കും ദേഷ്യം വന്നു. നമ്മുടെ സമൂഹം ചിലപ്പോൾ ഇങ്ങനെയാണ്. കാഴ്ച്ച ഉണ്ടായിട്ടും അന്ധരാകുന്നവർ. കഷ്ടം

  • @saraththekkumuri491
    @saraththekkumuri491 3 ปีที่แล้ว +4

    അതുകലക്കി

  • @sagarvadlamani3809
    @sagarvadlamani3809 2 ปีที่แล้ว +1

    Very nice journey

  • @saralad7172
    @saralad7172 3 ปีที่แล้ว +15

    അല്പം അതിശയോക്തി climax ൽ ഉണ്ടെങ്കിലും ക്രോധം മനുഷ്യന്റെ സമനില തെറ്റിക്കാം എന്നു ചിന്തിക്കാം.ആകെക്കൂടി വളരെ നന്നായിട്ടുണ്ട്. 👌👏🌹

  • @ayshu4253
    @ayshu4253 3 ปีที่แล้ว +12

    അടിപൊളി 🔥 ഡ്രൈവറുടെ ധൈര്യം നമിച്ചിരിക്കുന്നു🙏

    • @deepajoseph7628
      @deepajoseph7628 3 ปีที่แล้ว +1

      Thanks

    • @TravellerRashid
      @TravellerRashid 3 ปีที่แล้ว +1

      @@deepajoseph7628 chechi ithu real aaayi drive cheyunnathaaannoo?

    • @deepajoseph7628
      @deepajoseph7628 3 ปีที่แล้ว

      yes

    • @TravellerRashid
      @TravellerRashid 3 ปีที่แล้ว +1

      @@deepajoseph7628 chichi ആണോ ഡ്രൈവർ ആയി അഭിനയിച്ചത്?

    • @PromoteHealthyliving
      @PromoteHealthyliving 3 ปีที่แล้ว

      @@TravellerRashid yes.

  • @babeeshcv2484
    @babeeshcv2484 3 ปีที่แล้ว +3

    Superbbb.... 👍

  • @nikhilaa.k4682
    @nikhilaa.k4682 3 ปีที่แล้ว +3

    Interesting film

  • @chithramohanan4456
    @chithramohanan4456 3 ปีที่แล้ว +3

    👌👌👍👍🤗

  • @TrainBusinfo
    @TrainBusinfo 3 ปีที่แล้ว +2

    I can't understand the language but excellent

  • @yedhukrishnan8323
    @yedhukrishnan8323 3 ปีที่แล้ว +8

    Nice😍

  • @vsmathai2405
    @vsmathai2405 2 ปีที่แล้ว

    നല്ല നാടകം

  • @gabrimovies8181
    @gabrimovies8181 3 ปีที่แล้ว +2

    v.nice

  • @rijesht6572
    @rijesht6572 3 ปีที่แล้ว +25

    ആ ബസിലെ യാത്രകാർക്ക് അങ്ങനെ തന്നെ വേണം 👍👍

  • @Beinganangel
    @Beinganangel ปีที่แล้ว

    നല്ല സന്ദേശം

  • @sreekumarsreekumar9742
    @sreekumarsreekumar9742 3 ปีที่แล้ว +4

    കൊള്ളാം

  • @bappub1338
    @bappub1338 3 ปีที่แล้ว +4

    super movie,,congratulation
    our society needs such film

  • @sanjub5414
    @sanjub5414 3 ปีที่แล้ว +4

    bus real ayi drive cheyunnathano

    • @SICTA_
      @SICTA_  3 ปีที่แล้ว

      yes

  • @subisam4478
    @subisam4478 3 ปีที่แล้ว +24

    ക്ലൈമാക്സ്‌ ഒട്ടും പ്രതീക്ഷിക്കാത്തത് ആയിരുന്നു 👌🙏

  • @lijithalichu4720
    @lijithalichu4720 3 ปีที่แล้ว +116

    നാനായിട്ടുണ്ട് 🙏. അവർക്ക് അങ്ങനെ തന്നെ വേണം.. പക്ഷെ ഇതുപോലെ നോക്കിനിൽക്കുന്നവരൊന്നുംഅല്ല ഇപ്പോൾ ഉള്ള ചെറുപ്പക്കാർ

  • @coolstorybro8875
    @coolstorybro8875 3 ปีที่แล้ว +9

    👍👍👍 ഈ പാസഞ്ചേഴ്സ് ഒക്കെ മനുഷ്യർ തന്നെയാണോ?

  • @unaisunais383
    @unaisunais383 2 ปีที่แล้ว +1

    Good🙏🙏🙏🙏

  • @sheikhsadiq5683
    @sheikhsadiq5683 2 ปีที่แล้ว +1

    Well appreciated Driver,thanks, SADIQ SHEIKH KARACHI PAKISTAN

  • @justingeorge6710
    @justingeorge6710 3 ปีที่แล้ว +1

    Bhayankaram best short film .

  • @binuvijayan5721
    @binuvijayan5721 3 ปีที่แล้ว +7

    കലക്കി 👌👌👌👌👌👌❤❤❤❤👍👍👍👍👍

  • @nidhinkk9412
    @nidhinkk9412 3 ปีที่แล้ว +2

    Nallla masseg

  • @vernonsubandriyo9267
    @vernonsubandriyo9267 2 ปีที่แล้ว

    Grand..!!

  • @praneethsrivamsichenda7726
    @praneethsrivamsichenda7726 2 ปีที่แล้ว +1

    Nice video

  • @anandhusanthosh7475
    @anandhusanthosh7475 3 ปีที่แล้ว +3

    Poli

  • @sonyamal7423
    @sonyamal7423 2 ปีที่แล้ว +1

    They've deserve 👍👍👍👍👍

  • @vmevlogs
    @vmevlogs 3 ปีที่แล้ว +16

    മനോഹരം ആയി അവതരണം.. ഇന്ന് കുറച്ചു പേരെങ്കിലും പ്രതികരിക്കുന്ന നാടാണ് 👍💝💝

  • @Ezah.j
    @Ezah.j 3 ปีที่แล้ว +10

    Meaning full story wow!🙏🙏🙏❤️

  • @zillahmol.s4379
    @zillahmol.s4379 3 ปีที่แล้ว +3

    അങ്ങനെ തന്നെ വേണം

  • @saraththekkumuri491
    @saraththekkumuri491 3 ปีที่แล้ว +10

    നായികന് മാത്രം ഒരു ആത്മാർത്ഥത തോന്നി പക്ഷെ ആത്തേണ്ടിക്കൂട്ടങ്ങളു ഒന്ന് കനിവുതോന്നി രക്ഷിക്കായിരുന്നു

  • @mskannanan6445
    @mskannanan6445 2 ปีที่แล้ว +1

    Full movies name

  • @satheeshk8576
    @satheeshk8576 2 ปีที่แล้ว +1

    👌👌👌👌🌹