സാറെ ഉച്ചവരെ ആയപ്പോഴേക്കും കളക്ഷൻ ഇത്രയുമായി.. ഡ്യൂട്ടി ഓഫ്‌ ആയിട്ടും KSRTCയുടെ പുതിയ ബസിൽ ജോലിക്ക്

แชร์
ฝัง
  • เผยแพร่เมื่อ 1 ก.ค. 2024
  • സാറെ ഉച്ചവരെ ആയപ്പോഴേക്കും കളക്ഷൻ ഇത്രയുമായി ഡ്യൂട്ടി ഓഫ് ആയിട്ടും KSRTCയുടെ പുതിയ ബസിൽ ജോലിക്ക് വന്ന വനിതാ കണ്ടക്ടറുടെ സന്തോഷം കണ്ടോ.. #KSRTC #privatebus #pathanapuram #kbganeshkumar

ความคิดเห็น • 105

  • @sajeevkumar9054
    @sajeevkumar9054 2 วันที่ผ่านมา +34

    മന്ത്രിയുടെ തീരുമാനങ്ങൾ KSRTC : മികച്ചതാകട്ടെ . അഭിനന്ദനങ്ങൾ❤

  • @fejjhejj815
    @fejjhejj815 2 วันที่ผ่านมา +7

    കണ്ടക്ടർ ചേച്ചി കൊള്ളാലോ നല്ല വൈബ് 😹❤️

  • @Dare5
    @Dare5 2 วันที่ผ่านมา +6

    ആത്മാർത്ഥമായി ജോലി ചെയ്യൂ...
    ഇപ്പോഴും പല റൂട്ടിലും പ്രൈവറ്റ് ബസ്സുകളാണ് ജനങ്ങൾക്ക് ഇഷ്ടം!
    ജനങ്ങൾ ksrtc യെ ഇഷ്ടപ്പെടും!

  • @sarathkumarps2107
    @sarathkumarps2107 2 วันที่ผ่านมา +7

    കണ്ടക്ടർ ചേച്ചിയുടെ സന്തോഷം കണ്ടാൽ അറിയാം മൂകത എന്ന് കൊണ്ട് പുള്ളിക്കാരി ഉദ്ദേശിച്ചത് എന്താണെന്ന്, ജീവനക്കാരും പൊതുജനങ്ങളും നന്നായി നോക്കും എന്നുണ്ടെങ്കിൽ ksrtc യിലും ഇത് പോലെ നല്ല ബസുകൾ വരണം

  • @Asha_S972
    @Asha_S972 2 วันที่ผ่านมา +6

    വിശ്വസിച്ച് കയറാൻ പറ്റില്ല. മേയർ വഴിയിൽ വന്ന് ഇറക്കി വിട്ടാൽ എന്തു ചെയ്യും? Ganesh kumar Driver ൻ്റെയോ passengers ൻറെയോ ഒപ്പം നിൽക്കില്ല... Private bus is better

  • @MohammedAli-fj7et
    @MohammedAli-fj7et 2 วันที่ผ่านมา +6

    ഇതൊക്കെ ഒരാഴ്ച ഉണ്ടാകും അത് കഴിഞ്ഞാൽ പാട്ട യാകും .നമ്മുടെ ചില യാത്രക്കാരുടെ വൃത്തിഹീനതയും 'പിന്നെ ചില റോഡുകളുടെ ശോചനാവസ്ഥയും

    • @coldblooded6890
      @coldblooded6890 2 วันที่ผ่านมา +4

      Private ബസിൽ ഇതേ യാത്രകാർ ആണ് സുഹൃത്തേ യാത്ര ചെയ്യുന്നത് ഇതേ റൂട്ടിലൂടെ ആണ് ഓടുന്നെ എന്നിട്ട് അതൊന്നും പാട്ട ആയില്ലാലോ
      പ്രശ്നം കെഎസ്ആർടിസി യുടെതാണ് മെയിൻ്റൈൻ ചെയ്യാൻ അറിയില്ല

  • @zubairabdola
    @zubairabdola 2 วันที่ผ่านมา +8

    ചേച്ചി പറഞ്ഞ "മൂടതാ" അത് തന്നെ യാണ് സർവ സർക്കാർ മേഖലയിലെ പ്രശ്നവും , അതിന് സർക്കാരിനെ കുറ്റം പറയരുത് , ശമ്പളം വാങ്ങുന്നവൻ സ്വയം ശരിയാവണം

  • @suniljoseph7579
    @suniljoseph7579 2 วันที่ผ่านมา +2

    യാത്രക്കാരും വണ്ടികൾ വൃത്തി കേടാക്കാതെ നോക്കണം ഓരോ ദിവസത്തെ സർവീസ് കഴിയുമ്പോൾ ഉദ്യോഗസ്ഥരും വണ്ടികൾ ഒന്ന് വൃത്തിയാക്കാൻ നോക്കണം

  • @shjibava938
    @shjibava938 2 วันที่ผ่านมา +6

    എല്ലാം നല്ലതിന് തന്നെ പക്ഷെ മാന്യമായ സൗഹൃദപരമായ പെരുമാറ്റം ഉണ്ടായാൽ തന്നെ KSRTC രക്ഷപെടും

  • @antlion777
    @antlion777 2 วันที่ผ่านมา +2

    Body യും Comfort ഉം Private Bus ന്റെ ആയതുകൊണ്ടാണ് ഈ സന്തോഷമൊക്കെ 😂 KSRTC Chassis മേടിച്ചു സ്വന്തം Body കേറ്റുമ്പോൾ വീണ്ടും ചേച്ചി പറഞ്ഞ ആ മൂകത ഫീൽ ചെയ്യും 😂💯
    Private Bus Body പണിയുന്നത് കാണാനും നല്ലതാണ്, സൗകര്യവും കൂടുതലാണ്, കൂടാതെ പാട്ടും TV യുമൊക്കെ കണ്ടേക്കാം... എല്ലാത്തിലുമുപരി Private Bus ലെ Driver ആയാലും Conductor ആയാലും യാത്രക്കാരോട് പരമാവധി Friendly ആയിട്ടേ ഇടപെടൂ, കാരണം സ്ഥിരം passengers നെ നിലനിർത്തുക എന്നത് അവരുടെ ലാഭം വർദ്ധിപ്പിക്കും 💯

  • @user-xb5zo8rb4e
    @user-xb5zo8rb4e 2 วันที่ผ่านมา +22

    ടിക്കറ്റ്‌ ചാർജ് കുറച്ചാൽ മാത്രം ksrtc ഗതി പിടിക്കും 🙏🙏

    • @sanilkumarn.b6890
      @sanilkumarn.b6890 วันที่ผ่านมา

      പ്രൈവറ്റ് ബസുകാർക്ക് കിട്ടുന്ന വിലക്ക് ഡീസൽ കിട്ടിയാൽ മതി

    • @user-xb5zo8rb4e
      @user-xb5zo8rb4e วันที่ผ่านมา

      @@sanilkumarn.b6890 അതിനു പ്രൈവറ്റ് ബസുകൾ ഡീസൽ നിറക്കുന്ന പമ്പിൽ പോയ്‌ ksrtc ക്ക് അടിക്കാമല്ലോ..

    • @RajeshRs-eo5li
      @RajeshRs-eo5li 11 ชั่วโมงที่ผ่านมา

      ❤❤❤

  • @user-uz2ed8jz2f
    @user-uz2ed8jz2f วันที่ผ่านมา +1

    എല്ലാ റൂട്ടിലും ksrtc ഇങ്ങനെ ആയാൽ മതി ഇഷ്ടം ഉള്ള കളർ പ്രൈവറ്റ് പോലെ കളർ കോഡ് ആർക്കും വേണ്ട എന്നാൽ ksrtc supper ആകും

  • @2023greenmate
    @2023greenmate 2 วันที่ผ่านมา +3

    ഇത് ഇതേ പോലെ കൊണ്ട് നടക്കാൻ ksrtc ക്ക് പറ്റിയാൽ good 👍🏽

  • @babayaga4900
    @babayaga4900 วันที่ผ่านมา

    Clean aayi upayogicha mathi nadakkumo???

  • @rajankk-ht7zo
    @rajankk-ht7zo 7 ชั่วโมงที่ผ่านมา

    Orupadu thanks

  • @rajanmavelikara9380
    @rajanmavelikara9380 10 ชั่วโมงที่ผ่านมา

    Very good opinion

  • @kjjoseph5792
    @kjjoseph5792 2 วันที่ผ่านมา

    conductor & Driver spr🎉

  • @vloggermachanzzinfoodnetwork
    @vloggermachanzzinfoodnetwork 2 วันที่ผ่านมา +1

    Sreelatha Chechi🤩

  • @kv1474
    @kv1474 วันที่ผ่านมา

    Vandide side evideyo thattiyallo

  • @sophiasunny7549
    @sophiasunny7549 2 วันที่ผ่านมา

    Ithu serikkim entha sambhavam?Ithu KSRTC own cheyyunna bus aano atho lease aano?

  • @christaphilojovi6532
    @christaphilojovi6532 2 วันที่ผ่านมา

    All r happy, Good

  • @josephck9972
    @josephck9972 2 วันที่ผ่านมา +1

    തുടക്കം ഗംഭീരം. ഇതു തന്നെയാവണം തുടർന്നും. എത്ര നല്ലതാണെങ്കിലും ചുരുക്കം ചില സാമൂഹ്യവിരുദ്ധർ ഇതൊക്കെ നശിപ്പിക്കും. ".നായയെ നടുക്കടലിൽ കെട്ടിയാലും നായ നക്കിയേ കുടിക്കൂ."😂😂

  • @AnilKumar-vl6qx
    @AnilKumar-vl6qx 2 วันที่ผ่านมา

    Because bus very clean and look wise nice

  • @nithinjosephmathew5439
    @nithinjosephmathew5439 2 วันที่ผ่านมา +3

    പണ്ടേ ഇത് വരണ്ടതായിരുന്നു അങ്ങനെ ആണേൽ ശമ്പള മുടക്കം ഉണ്ടാവില്ലായിരുന്നു

  • @MarkoseVk
    @MarkoseVk 15 ชั่วโมงที่ผ่านมา +2

    എന്തു പരീക്ഷണം നടത്തിയാലും കുഴപ്പമില്ല യദുവിന് ജോലി കൊടുത്ത് മിടുക്ക് കാണിക്ക്

  • @mathewvarughese2374
    @mathewvarughese2374 2 วันที่ผ่านมา

    KSRTC DRIVER NOT USING SEAT BELT, WHY? TRY TO FOLLOW THE RULES. THANKS

  • @mymemories8619
    @mymemories8619 21 ชั่วโมงที่ผ่านมา

    ഒരു സർക്കാർ ജീവനക്കാരി ഇത്ര സന്തോഷത്തോടുകൂടി സംസാരിക്കുന്നത് ആദ്യമായിട്ടാ കേൾക്കുന്നത് എല്ലാം മുഖം വീർപ്പിച്ച് ഇരിക്കുകയല്ലേ മനുഷ്യന്മാരെ കാണാത്തതുപോലെ

  • @user-qc2vl5dp6t
    @user-qc2vl5dp6t 2 วันที่ผ่านมา

    Good 👍👍👍👍👍

  • @vineethvijayan2838
    @vineethvijayan2838 วันที่ผ่านมา

    കളക്ഷൻ കൂടുതൽ നേടി കൊടുത്താൽ അല്ലെ കൂടുതൽ കടത്തിലാണെന്നു വരുത്തി തീർക്കാൻ പറ്റു... 😂😂

  • @sajiag6513
    @sajiag6513 2 วันที่ผ่านมา +1

    👍🏻👍🏻👍🏻👍🏻

  • @sureshkumaar240
    @sureshkumaar240 2 วันที่ผ่านมา +3

    ഒരു ആറുമാസം കഴിഞ്ഞ് ഒരു റിവ്യൂ ഇടണേ..

    • @mohananmohanan5107
      @mohananmohanan5107 2 วันที่ผ่านมา

      പോസിറ്റീവ് ആയി ചിന്തിക്കു സുരേഷേ,

    • @user-iw8rv4qz2z
      @user-iw8rv4qz2z 2 วันที่ผ่านมา

      ഒരു മാസം കരിയാട്ടെ കാണാം

  • @basheerbasheer224
    @basheerbasheer224 2 วันที่ผ่านมา

    🎉😊

  • @nandakumarkollery6915
    @nandakumarkollery6915 2 วันที่ผ่านมา

    New gen aavatte
    Passengers are changed

  • @kamparamvlogs
    @kamparamvlogs 5 ชั่วโมงที่ผ่านมา

    😂😂😂പണ്ട് ഐഷർ വാങ്ങിയതിന്റെ ക്ഷീണം ഇതുവരെ മാറിയിട്ടില്ല 😂😂😂

  • @ramachandranr1740
    @ramachandranr1740 2 วันที่ผ่านมา

    Chechi Supra

  • @AjithAchankunju-sf4rw
    @AjithAchankunju-sf4rw 2 วันที่ผ่านมา +1

    ഞാൻ ഈ വണ്ടിക്കകത്ത് പോയതാണ്....

  • @divakaran.n8867
    @divakaran.n8867 2 วันที่ผ่านมา +1

    വഞ്ചന - പ്രൈവറ്റ് എന്നു കരുതി കയറുന്നവരെ പറ്റിക്കുക

  • @user-qe2ul8sp6h
    @user-qe2ul8sp6h 2 วันที่ผ่านมา +1

    ഇവരുടെ രക്തം കുടിച്ചിട്ട് salary കൊടുക്കുന്നില്ലെ.പാവങ്ങൾ.

  • @johncherian1957
    @johncherian1957 2 วันที่ผ่านมา

    ഡ്രൈവർ സീറ്റ് ബെൽറ്റ് ഉപയോഗിക്കണം

  • @sainudeenkarappamveettil2281
    @sainudeenkarappamveettil2281 วันที่ผ่านมา

    ഒരാഴ്ച കഴിഞ്ഞാൽ വൃത്തിയുള്ള ഡ്രസ്സ് ധരിച്ച് കേറാൻ പറ്റില്ല.

  • @kingdomofheaven9729
    @kingdomofheaven9729 2 วันที่ผ่านมา

    KSRTC private bussnekkal Charge kurachal nalla collection labhikkum

  • @rathershratheeshv3697
    @rathershratheeshv3697 2 วันที่ผ่านมา

    ലാഭം ഇതു തന്നെ

  • @adilameen314
    @adilameen314 2 วันที่ผ่านมา

    ഇതിപ്പോ പ്രൈവറ്റ് ബസ് ന്റെ അതേ ഫീലിൽ ഇവർക്കിഷ്ട്ടമുള്ള ടൈം ഓടിക്കാലോ... അത്‌ പാവം പ്രൈവറ്റ് ബസ്കാർക്ക് ഒരു ബുദ്ധിമുട്ടുണ്ടാക്കാതിരുന്നാ മതി

  • @balakrishnank2671
    @balakrishnank2671 2 วันที่ผ่านมา

    KSRTC എന്ന് ഇത്രയും വലുതായി എഴുതണ്ട,,, പോകുന്ന സ്ഥലങ്ങൾ കാണാൻ കഴിയുന്ന രീതിയിൽ എഴുതിയാൽ നന്നായിരുന്നു,,

  • @user-ed1bl1yz1k
    @user-ed1bl1yz1k 7 ชั่วโมงที่ผ่านมา

    പിഴിഞ്ഞു കണ്ടിരുന്നു യൂണിയൻ നേതാക്കൾ 😜

  • @sudhinair6900
    @sudhinair6900 3 วันที่ผ่านมา +3

    Ksrtc body kettikkashiyumbol ee sukamokke angu marum..

  • @user-zr2lx4pf2l
    @user-zr2lx4pf2l 2 วันที่ผ่านมา

    എത്രത്തോളം

  • @Ajithkumar-kj5pv
    @Ajithkumar-kj5pv 2 วันที่ผ่านมา

    Ellam stopilum nirthy aale edukkukka

  • @muraleedharankarippali139
    @muraleedharankarippali139 2 วันที่ผ่านมา +2

    കുറച്ചു കഴിഞ്ഞു ചളി പിടിച്ചു കഴിയുമ്പോകാണാം

  • @parameshpodhuvathi4736
    @parameshpodhuvathi4736 2 วันที่ผ่านมา

    ഇതിപ്പോ എല്ലാവർക്കും ഉപയോഗിക്കാമോ,

  • @Cube-malayalam_tricks
    @Cube-malayalam_tricks 2 วันที่ผ่านมา

    അയ്യോടാ

  • @user-dp1jr9ys8j
    @user-dp1jr9ys8j วันที่ผ่านมา

    Kulipichu,,,kulipichu,,,kochillathakkalle,,,eduthal,pogatha,niyamagal,,,sadaranakarane,,bhudimutikunna,,,eranam,keta,niyamam

  • @chandrasenanacn3645
    @chandrasenanacn3645 2 วันที่ผ่านมา

    പ്രൈവറ്റ് ആകുമ്പോൾ ഉള്ള കൂലി എങ്കിലും കിട്ടും...

  • @ThekkakaraIsmail-iy9oj
    @ThekkakaraIsmail-iy9oj 2 วันที่ผ่านมา

    E setup ellam kurachu naalkaanum

  • @AnilKumar-vl6qx
    @AnilKumar-vl6qx 2 วันที่ผ่านมา +1

    KSRTC staff behavior very bad

  • @Dennishdaniel
    @Dennishdaniel 2 วันที่ผ่านมา

    നല്ല തീരുമാനം

  • @user-uz2ed8jz2f
    @user-uz2ed8jz2f วันที่ผ่านมา

    എന്ത് കൊടുത്തിട്ടു എന്താണ് കാര്യം ദിവസം കൊണ്ട് കാള പെറ്റ തൊഴുത്തു പോലെ ആക്കും 😂വൃത്തിയിൽ നോക്കിയാൽ 👍👍👍

  • @arunt3799
    @arunt3799 2 วันที่ผ่านมา

    വൈപ്പർ ശോകം ബാക്കി എല്ലാം ok

  • @user-cd6bb3po9q
    @user-cd6bb3po9q 2 วันที่ผ่านมา

    😭😭😭😜😜

  • @blackdevix1523
    @blackdevix1523 6 ชั่วโมงที่ผ่านมา

    കൊണ്ടോട്ടി reg KL84

  • @abrahammathew7092
    @abrahammathew7092 2 วันที่ผ่านมา

    ഇനി പ്രൈവറ്റ് ഓപ്പറേറ്റേഴ്സ് ഇതുപോലെ സർവീസ് തുടങ്ങിയാൽ എന്ത് ചെയ്യും? പോലീസിനും mvd ക്കും എങ്ങനെ തിരിച്ചറിയാനാകും??

  • @Onlineontime472
    @Onlineontime472 2 วันที่ผ่านมา +1

    വണ്ടി വരുമ്പോ ഇത്രയും colour full ഉണ്ടാവില്ല നോർമൽ ksrtc body

  • @user-lj5nt4bj7i
    @user-lj5nt4bj7i 2 วันที่ผ่านมา

    Vrumanem.kodiyal.uniyen.asociton.para.pniuem.

  • @angelwings3236
    @angelwings3236 2 วันที่ผ่านมา

    Enthu kond ksrtc kku itharam bus kal irakkikkoodaaaa

  • @rsn595
    @rsn595 2 วันที่ผ่านมา

    പ്രൈവറ്റ് എന്ന് കരുതും എല്ലാരും.... ലൈനിൽ ഓടുന്ന ടൈപ്പ് വണ്ടിയാണോ eicher കൊടുക്കുന്നത്... Tata അങ്ങനെ അല്ലല്ലോ നൽകിയത്

  • @anugrahatheeram6859
    @anugrahatheeram6859 2 วันที่ผ่านมา

    പാട്ട്

  • @alimuhammaed4555
    @alimuhammaed4555 2 วันที่ผ่านมา

    Ksrtc salary 😢

  • @sudakm8258
    @sudakm8258 2 วันที่ผ่านมา

    ENI ETHUM THURUMBU VANDHIYAKKI KANIKKUM KSRTC

  • @muhammedmunyyy8105
    @muhammedmunyyy8105 4 ชั่วโมงที่ผ่านมา

    Eiher kollilla leyland varatte

  • @drkgamer9845
    @drkgamer9845 2 วันที่ผ่านมา

    Enthokke cheythalum oru 5 varsham kazhiumboll pazhayathinekkalum apparam aakum 😂😂😂

  • @happytalk8360
    @happytalk8360 วันที่ผ่านมา

    Oru one week kaziyida ivara clean chyila nashpikkum sure

  • @user-wx3mn3og8e
    @user-wx3mn3og8e 8 ชั่วโมงที่ผ่านมา

    KSRTCയിൽ Minister Secretary. Undersecretary. CMD GM area managers depo managers etc etc so many out of them most are വെള്ളാനകൾ !!!!
    Do you have bus schedule bus timings Fare Charts. Nothing nothing !!!😂😂😂😂

  • @pixelgraphics5158
    @pixelgraphics5158 2 วันที่ผ่านมา

    ORU KSRTC BUSIL MUSIC SYSTEM INSTALL CHEYYAN LAKSHANGALONNUM VENDA... CONDECTOR CHECHI PARANJA MOOKATHA ILLATHAAKUM... JEEVANAKKARUDEY MAANASIKASMMARDHAVUM KURAYUM

  • @anilnair4614
    @anilnair4614 2 วันที่ผ่านมา

    Valya aanakaryam thanne veruthe thalli marikunnu

  • @AtholOkham-z9g
    @AtholOkham-z9g วันที่ผ่านมา

    ഇത് മോദിഫൈഡിൽ പെടില്ലേ

  • @binubinuj5184
    @binubinuj5184 2 วันที่ผ่านมา

    ST കിട്ടുമോ? എനിക്ക് സ്കൂളിൽ പോകാനാ

  • @archishmanpm8705
    @archishmanpm8705 2 วันที่ผ่านมา

    TATA

  • @Kpr2255
    @Kpr2255 2 วันที่ผ่านมา +1

    Ksrtc ഒക്കെ update ആവണം ഒരു ചെറിയ music system എങ്കിലും വേണം... ഇതുപോലെ നല്ല സീറ്റ് വേണം അല്ലാതെ തകര പാട്ടക്ക് പെയിൻ്റ് അടിച്ചു ഇറക്കിയാൽ ഒന്നും ആൾ കേറില്ല.... ഈ ചേച്ചീ പറയുന്ന കേട്ടു പലരും ഇത് ടൂറിസ്റ് bus ആണോ എന്ന് ചോദിച്ചു എന്ന് അതിൽ നിന്ന് തന്നെ മനസ്സിലാക്കാം privet bus അധികം ഓടാത്ത റൂട്ട് ആണെന്ന് അല്ലെങ്കില് മലബാർ ഭാഗത്തു ഉള്ള പൊല ഉള്ള സൗകര്യം ഉള്ള privet ബസ്സുകൾ അല്ല അവിടേ ഉള്ളത് എന്ന്... ഞങ്ങള് കണ്ണൂർ കാർക്ക് ഈ ബസ്സ് വലിയ പുതുമ ഒന്നും തോന്നുന്നില്ല ഞങ്ങടെ ഇവിടേ ലോക്കൽ റൂട്ട് ഓടുന്നബസ്സ് ഏതാണ്ട് ഇത് പോലെ ആണ്

    • @user-fu2eu9hl2z
      @user-fu2eu9hl2z 17 ชั่วโมงที่ผ่านมา

      ഡേയ് പത്തനാപുരം നല്ലപോലെ private bus ഓടുന്ന സ്ഥലം ആണ്. KSRTC ല്‍ ഒന്ന് കേറാന്‍ പോലും valuthayittu ആള്‍ ഇല്ല.

    • @Kpr2255
      @Kpr2255 15 ชั่วโมงที่ผ่านมา

      @@user-fu2eu9hl2z എന്നിട്ടണോ ഈ ബസ്സ് കണ്ട് ട്യൂറിസ്റ് ബസ്സ് ആണോ എന്ന് പലരും കരുതി എന്നൊക്കെ തള്ളി മറിച്ചത് 😂😂😂

    • @user-fu2eu9hl2z
      @user-fu2eu9hl2z 15 ชั่วโมงที่ผ่านมา

      @@Kpr2255 അതൊക്കെ തള്ള് മാത്രമേ ollu

    • @user-fu2eu9hl2z
      @user-fu2eu9hl2z 15 ชั่วโมงที่ผ่านมา

      @@Kpr2255 അതൊക്കെ KSRTCക്കാര്‍ പറയുന്നത് അല്ലെ. 😂 ഇവിടെ വന്നു പോയാല്‍ അറിയാം എത്ര Private bus ഉണ്ടെന്ന്.

  • @abhinavvideogamevlogsavgv9932
    @abhinavvideogamevlogsavgv9932 2 วันที่ผ่านมา

    Appo adhikarikal ariyaatheyaano ee vandi vannathu...🎉🎉

  • @gokuldasr5941
    @gokuldasr5941 2 วันที่ผ่านมา +3

    ഇനി കൊറേ പരസ്യങ്ങൾ ഒട്ടിച്ചാൽമതി പിണറായി വിജയന്റെ കുറേ ഫോട്ടോ പതിച്ചാൽ ഇനിയും 5 വർഷം ഭരിക്കാം 😂😂😂😂

  • @RamAliChristo
    @RamAliChristo 2 วันที่ผ่านมา

    Cherya vandikal koodutal varate

  • @subhash174
    @subhash174 2 วันที่ผ่านมา

    C.i.t.u.....stopthisbus....🤣🤣🤣🤣🤣🤣🤣🤣

  • @suhailmhd678
    @suhailmhd678 2 วันที่ผ่านมา +1

    മൈലേജ് ചെക്ക് ചെയ്യാൻ കമ്പനി കൊടുത്ത ബസ് ആണ് അല്ലാതെ കീച്ചാർ ടീസിയിൽ പാട്ടും കൂത്തും നാലു ദിവസം ഉണ്ടാവും ...,,
    മര്യാദക്ക് ക്ളീൻ ആക്കുക പോലുമില്ല
    അതൊക്കെ വേണം

  • @aliyar916
    @aliyar916 2 วันที่ผ่านมา +3

    കൊണ്ടോട്ടി മലപ്പുറം ഓടിയ കുട്ടേട്ടന്റെ ബസ്സ്‌ ആണിത്. Ksrtc ക്ക് വേണ്ടി വരുന്നത് ഇങ്ങനെയുള്ള ബസ്സല്ല. തള്ളി മറിക്കണ്ട. 😂

    • @moviecutzz572
      @moviecutzz572 2 วันที่ผ่านมา

      ആണോടാ അവർ പറയുന്നത് ksrtc ആണെന്ന് നിയെന്ത് മോയന്താടെ

    • @neo3823
      @neo3823 2 วันที่ผ่านมา

      6 am nootandu mandan 😂

    • @user-sl1tb2eh3b
      @user-sl1tb2eh3b 2 วันที่ผ่านมา

      ​@@moviecutzz572ഐഷർ, ടാറ്റാ, ലെയ്‌ലൻഡ്,കമ്പനിയിൽ നിന്ന് 400 ബസ് ചെയ്‌സ് വാങ്ങാൻ പോകുന്നുണ്ട് അതിന് അവർ ഓടിച്ചു നോക്കാൻ കൊടുത്തിരിക്കുന്നത് ആണ്‌ ksrtc ചെയ്‌സ് ആണ്‌ എടുക്കുന്നത് ഇതു പ്രൈവറ്റ് ബസ് തന്നെ ആണ്‌ 1 മാസം ട്രയൽ കാലാവധി

  • @binsonmathew9601
    @binsonmathew9601 2 วันที่ผ่านมา +1

    ഇതു മേസ്തിരി body യെ കളിയാക്കുന്ന പോലെ തോന്നുന്നു

  • @anilnair4614
    @anilnair4614 2 วันที่ผ่านมา

    Thengakula adhbhutham verum patty show

  • @Kpr2255
    @Kpr2255 2 วันที่ผ่านมา

    എല്ലാരും കരുതുന്ന പോലെ ഇതേ സൗകര്യം ഉള്ള bus ഒന്നുമല്ല കിട്ടുക ഇതിൻ്റ ചെയ്സ് മാത്രം ആണ്... ബാക്കി ഒക്കെ പഴയ തകര പാട്ട തന്നെ... പാട്ടും ലൈറ്റ് um ഒന്നും ഉണ്ടാവില്ല...

  • @philipvarghese100ify
    @philipvarghese100ify 2 วันที่ผ่านมา

    Kottarakkara - cheerancavu - karipuram. Return karipuram - cheerancavu - kundara - Kottarakkara - punaloor.