മഹാ ഭാഗ്യവാനാണല്ലോ താങ്കൾ. Two big cats. അപൂർവ്വമായി മാത്രം കിട്ടുന്ന ഒന്ന്. നന്നായിട്ടുണ്ട് വീഡിയോ. അഭിനന്ദനങ്ങൾ. ങ്‌ഹാ, dot green വിപിനും ഉണ്ട് അല്ലേ. അതാണ് ആ ഭാഗ്യം
അടിപൊളി കാഴ്ചകൾ കിട്ടിരിക്കുന്നല്ലോ!!! പുലിയുടെ നടത്തം ഒരു കടുവയുടെ തന്നെ ഗാംഭീര്യത്തിൽ. പിന്നെ ഒന്ന് പറയാതെ വയ്യ! Presentation & visuals quality ഒന്നിനൊന്നു മികച്ചു നിൽക്കുന്നത്! Hard work നു നല്ല result സനൂ... 👏🏻👏🏻👏🏻😍😍😍
മഹാ ഭാഗ്യവാനാണല്ലോ താങ്കൾ. Two big cats. അപൂർവ്വമായി മാത്രം കിട്ടുന്ന ഒന്ന്. നന്നായിട്ടുണ്ട് വീഡിയോ. അഭിനന്ദനങ്ങൾ. ങ്‌ഹാ, dot green വിപിനും ഉണ്ട് അല്ലേ. അതാണ് ആ ഭാഗ്യം
അതെ അതെ .. നല്ല ഭാഗ്യം കിട്ടിയ ട്രിപ്പ് ആയിരുന്നു .. നിങ്ങടെ മെസ്സേജ് dotgreen നു അയച്ചു കൊടുത്തിട്ടുണ്ട് 😀
Cant forget the experience . After monsoon onnude pokande
sure.. അപ്പോൾ കാടിന്റെ ഭംഗിയും ഒന്ന് വേറെ തന്നെ ആണ്
അടിപൊളി കാഴ്ചകൾ കിട്ടിരിക്കുന്നല്ലോ!!! പുലിയുടെ നടത്തം ഒരു കടുവയുടെ തന്നെ ഗാംഭീര്യത്തിൽ. പിന്നെ ഒന്ന് പറയാതെ വയ്യ! Presentation & visuals quality ഒന്നിനൊന്നു മികച്ചു നിൽക്കുന്നത്! Hard work നു നല്ല result സനൂ... 👏🏻👏🏻👏🏻😍😍😍
ഇത് പോലൊരു പുലിയെ ആദ്യമായി കാണുവാണ് .. ഭയങ്കര ലക്കി ആയിരുന്നു .. Thanks for the usual support bro 👍
nice video 👌👌
Superb tripparunnu ❤
Thanks daa.. waiting to watch Dorgreen version 😍
അടിപൊളി ഒന്നും പറയാനില്ല ...സൂപ്പർ ആയിട്ടുണ്ട് video 📸 nice capture Lucky guys ... അടുത്ത തവണ പോകുമ്പോൾ കുറച്ച് മാനിറച്ചി കൊണ്ട് വരണം കൊണ്ട് വരുമോ ?
ഉണ്ട തീറ്റിക്കും അല്ലെ 😀
നിങ്ങളുടെ വോയിസ് പൊളി ❤❤
😍 ഒത്തിരി സന്തോഷം
Bro kakanakotte safari video eppo varum.. tiger sighting
Shafeeq bhai, return poyo . Editing thudangiyilla ..
Super video 👏🏽👏🏽👌🥰
Thank you 🤗
single day 2 big cats......😮...super narration ....
Thanks bro 😍
Bro supper video 😮
Thank you so much 😀
Kidilan sighting 🤩🤩🤩🤩
Thanks bro 😍
പാകേജിന്റെ ടോട്ടൽ ചാർജ് എത്രയാണ്? എങ്ങനെ ബുക്ക് ചെയ്യും?
സൂപ്പർ നല്ല സൈറ്റിംഗ്സ് ❤❤❤❤❤❤❤❤
Thanks bro 🥰
puli and kaduva thammil endha vyathyaasam
Leopard and Tiger
Wow സൂപ്പർ ur new frnd
Thanks .. Keep watching 😍
Suuppper sighting❤❤❤
Thank you 🥰
Leopard,cheetah ഒത്തിരി ഡിഫെറെൻസ് ഒണ്ടോ രണ്ടും ബിഗ് cat ഇനത്തിൽ പെട്ടത് തന്നെ അല്ലെ,
Cheetah big cat item alla bro.. Tiger, Lion, Jagaur, Leopard and snow leopards are considered as big cats..
@@JourneysofSanu ഓഹ് thank you,
Bro ithevideya
Place correct mention cheyamo
Place and time to visit
വീഡിയോയിൽ വ്യക്തമായി പറയുന്നുണ്ട് ബ്രോ .. contact details in description. message me in Instagram to clarify any doubts
Waiting for kabini safari 😊
Thanks for watching mashe … കബിനി വീഡിയോ കുറച്ചു താമസിക്കും .. പെരിയാർ വീഡിയോസ് ഇടക്ക് വരും .. സഫാരി മാത്രം ഇട്ടാൽ ബോർ ആവില്ലേ കാണുന്നവർക്ക് 😀
Okk carry on ❤
Date of safai bro?
11th Feb
ബന്ദിപ്പൂർ സ്ഥാരിക്ക് വേണ്ടി ആരെ contact ചെയ്യണം ഫോൺ നമ്പർ ഉണ്ടോ?
Description il contact details und
Bro bangal tiger 300 to 3050 kg ane
അത്ര ഒക്കെ വരുവോ ?
മരുഭൂമി ആവാതിരിക്കട്ടെ എന്ന് ആശിക്കാം
സസ്യ ജൈവ സന്തുലിവാസ്ഥ നില നിർത്താൻ പറ്റിയാൽ മതി നമുക്ക്
HAREES KASSIM VLOGS NIGALUDE KOODE SAFARIKKU UNDAYIRUNNO
ഞങ്ങൾ ഒന്നിച്ചു പോയത് ആണ് .. വീഡിയോയിൽ കാണിക്കുന്നുണ്ട്
കാടു മുഴുവൻ ചാര മായി കിടക്കുകയാണല്ലോ കഷ്ടം
അത് കാട്ടു തീ തടയാൻ ആയി controlled fire line ചെയ്യുന്നതാണ് .. ബന്ദിപ്പൂർ കാട് വേനലിൽ ഉണങ്ങി ആണ് കിടക്കാറ്