Journeys of Sanu
Journeys of Sanu
  • 208
  • 37 395 355
കാന്തല്ലൂർ ട്രിപ്പിലെ അധികം അറിയപ്പെടാത്ത കാട് കാഴ്ച്ചകൾ | KANTHALLOOR FOREST TREKKING
Enjoy the road trip to Marayoor and Kanthaloor through Lektchmi estate, Munnar.
We did Mannavan Shola forest trekking, largest Shola forest in the world. Wonderful experience i suggest every nature lover must try it. Then we stayed at Adventure Base camp munnar, a farm stay property at Marayoor on the banks of Pambar river. Our return journey was through Chinnar wildlife sanctuary and Anamalai tiger reserve. We encountared a huge tusker charging at a private car on this road. Overall, the trip was awesome and memorable. Please watch and share me your thoughts.
Stay details: - Adventure Base Camp Marayoor: 9447193901; 9074586001
Location
Base Camp Adventure Marayoor maps.app.goo.g...​
#foresttrekking #wildlife #adventurebasecampmarayoor #marayoorfarmstay #kanthaloor #kanthaloorresorts #munnartouristplaces #munnarresorts #farmstaymunnar # mannavansholaforesttrekking #kanthalloorforesttrekking #bandipurtigerreserve #nagarholenationalpark #anamalaitigerreserve #chinnarforest #periyarnationalpark #periyartigerreserve #parambikulamtigerreserve #forestcamping #forestroads #foreststories #junglestories #junglesafari
Other videos from our trips:
- Thekkady green walk
th-cam.com/video/x56H84RxVFU/w-d-xo.html
- Nagarhole tiger hunt elephant story
th-cam.com/video/Cz5fse0hb0k/w-d-xo.html
- Nanachi forest safari
th-cam.com/video/ro3v6WeXbRk/w-d-xo.html
- Vazachal forest trekking and elephant chase
th-cam.com/video/7Vf_g8L0Zgs/w-d-xo.html
- Periyar tiger trail forest camping
th-cam.com/video/T-pcBzfZUp8/w-d-xo.html
- Edapalayam forest watch tower stay and elephant encounter
th-cam.com/video/i1RjgGpCoIs/w-d-xo.html
- Bandipur Forest JLR safari and close encounter with tiger hunting wild gaurs
th-cam.com/video/R6nLzCQ4lq0/w-d-xo.html
- Thirunelly route night drive and close encounter with elephants and tiger on road
th-cam.com/video/vZClh473xhg/w-d-xo.html
- Kanthaloor trip
th-cam.com/video/ux2izPQMPW4/w-d-xo.html
- two days wayanad trip
th-cam.com/video/M-fzoOmdHoA/w-d-xo.html
- Masinagudi family stay
th-cam.com/video/PuB8blLRJVo/w-d-xo.html
- Vattavada tourist places and resort stay
th-cam.com/video/HXhSRSC0EUQ/w-d-xo.html
- parambikulam forest stay and trekking
th-cam.com/video/_KpeyFg_bTI/w-d-xo.html
- Kabini forest safari and tiger with cubs sighting
th-cam.com/video/mRrjSA0vz9I/w-d-xo.html
- Nagarhole forest drive
th-cam.com/video/fnlxfGjn6y0/w-d-xo.html
- Mysore tourist places for family with kids
th-cam.com/video/RIG_6XKFkpo/w-d-xo.html
- A stay deep inside the Nelliyambathy forest
th-cam.com/video/h2LyIahcDWY/w-d-xo.html
มุมมอง: 3 815

วีดีโอ

ആനകുളത്ത് കൊമ്പന്മാർ ഇറങ്ങില്ലേ ? ANAKULAM where the wild Elephants get drunk !
มุมมอง 24K28 วันที่ผ่านมา
Anakulam is an ideal place for elephant lovers to watch wild elephants without visiting any forests. A must try place for wild lovers ! To book rooms at Elepgant gram stay option, a stay very close to the anakulam , call at below mobile number. Mob : 94466 86603 ( Mr. Babu, Owner of the property) #anakulam #elephantstories #junglestories #junglesafari #junglecamp #periyartigerreserve #munnartou...
കാടിനുള്ളിലെ ബഡ്ജറ്റ് ഫോറെസ്റ് സ്റ്റേയും പുലിക്കാഴ്ചകളും | Bandipur Forest cottage stay and safari
มุมมอง 8Kหลายเดือนก่อน
Visit below link to book this forest stay👇 bandipurtigerreserve.org/ #bandipurtigerreserve #forestcottages #junglecamp #harinicottage #forestsafari #forestroads #junglesafari #nagarholenationalpark #periyartigerreserve #foresttrekking #parambikulamtigerreserve Other videos from our trips: - Thekkady green walk th-cam.com/video/x56H84RxVFU/w-d-xo.html - Nagarhole tiger hunt elephant story th-cam...
Explore Wayanad Forest roads & Village beauty | Family trip & stay at Morickap Lords 83 Resort
มุมมอง 7K2 หลายเดือนก่อน
In this episode, we go for a family trip exploring different forest routes of Wayanad and village beauty. We stayed at a luxury property named 'Lords83' at Vythiri area during this trip. For bookings, enquires and avail the best deals, contact the property directly 👇 lords83.com/ Mobile : 917591985985 Vadakkanad google map link below 👇 maps.app.goo.gl/hTvCdE2VP9QMRtxN8?g_st=ic #morickapwayanad ...
തള്ള ആനയിലെ അമ്മ എന്ന പോരാളിയെ കാണാതെ പോവരുത് | Nature walk | Periyar tiger reserve
มุมมอง 23K2 หลายเดือนก่อน
Periyar nature walk, one of the finest jungle trek experience available in India now. Considerably, it is an easy trek route allowed for an age group from eight years old. The trek route is almost 7-8 km throught the shores of thekkady lake in almost plain surface with possibility of spotting lots of animals and birds. We enjoyed this trek and if you would like to take this trek, use below webs...
മുതുമല കാട്ടിനുള്ളിൽ ഒരു ദിവസം !
มุมมอง 7K2 หลายเดือนก่อน
Explore the best forest stay at muthumala tiger reserve and thrilling forest road trip trhough Mayar and Singara. Use below link from Mthumalaitigerreserve to book this stay online. Make sure you carry the print copy of the booking confirmation and identity card copies. www.mudumalaitigerreserve.com/PlanYourVisit/Programme?type=6481b260563f2164f6ebcf03&category=6461f51e362e04365be5c3af&name=Mar...
Siruvani Forest Safari reopened ! A budget forest safari and trekking option near Palakkad
มุมมอง 11K3 หลายเดือนก่อน
Siruvani Forest Safari reopened ! A budget forest safari and trekking option near Palakkad
Wild Dogs ന്റെ ആക്രമണത്തിൽ നിന്നും തല നാരിഴയ്ക്ക് രക്ഷപെട്ട നേർ സാക്ഷ്യങ്ങൾ !
มุมมอง 60K3 หลายเดือนก่อน
Wild Dogs ന്റെ ആക്രമണത്തിൽ നിന്നും തല നാരിഴയ്ക്ക് രക്ഷപെട്ട നേർ സാക്ഷ്യങ്ങൾ !
കാടിന് നടുവിൽ ഒരു രാത്രി ടെന്റിൽ !
มุมมอง 13K3 หลายเดือนก่อน
കാടിന് നടുവിൽ ഒരു രാത്രി ടെന്റിൽ !
An Ideal stay for couple and families | Dream Catcher Resort, Munnar
มุมมอง 22K3 หลายเดือนก่อน
An Ideal stay for couple and families | Dream Catcher Resort, Munnar
അതി രാവിലെ കാടിന് അകത്തുള്ള ഗ്രാമത്തിലേക്ക് ! Gavi full day program
มุมมอง 84K4 หลายเดือนก่อน
അതി രാവിലെ കാടിന് അകത്തുള്ള ഗ്രാമത്തിലേക്ക് ! Gavi full day program
നേര്യമംഗലം പാലം കയറാതെ മൂന്നാറിലേക്ക് ! Family stay at Bell Vedara resort Munnar
มุมมอง 10K4 หลายเดือนก่อน
നേര്യമംഗലം പാലം കയറാതെ മൂന്നാറിലേക്ക് ! Family stay at Bell Vedara resort Munnar
ട്രെക്കിങ്ങിനിടയിൽ ഒറ്റയാൻ കൊമ്പന്റെ തൊട്ടു മുന്നിൽ | Green Walk | Periyar
มุมมอง 26K4 หลายเดือนก่อน
ട്രെക്കിങ്ങിനിടയിൽ ഒറ്റയാൻ കൊമ്പന്റെ തൊട്ടു മുന്നിൽ | Green Walk | Periyar
കടുവയോ പുലിയോ? ആരായിരിക്കും ഇതിനു പിന്നിൽ | BANDIPUR FOREST SAFARI | JLR
มุมมอง 35K5 หลายเดือนก่อน
കടുവയോ പുലിയോ? ആരായിരിക്കും ഇതിനു പിന്നിൽ | BANDIPUR FOREST SAFARI | JLR
കടുവയുടെ ഏറ്റവും പുതിയ ആന വേട്ട ! Nagarhole
มุมมอง 57K5 หลายเดือนก่อน
കടുവയുടെ ഏറ്റവും പുതിയ ആന വേട്ട ! Nagarhole
കാട്ടിൽ കേറുമ്പോൾ ഇങ്ങനൊക്കെ കൂടി പ്രതീക്ഷിക്കണം. | Nagarhole forest safari | #nanachi #jlr
มุมมอง 33K8 หลายเดือนก่อน
കാട്ടിൽ കേറുമ്പോൾ ഇങ്ങനൊക്കെ കൂടി പ്രതീക്ഷിക്കണം. | Nagarhole forest safari | #nanachi #jlr
അമ്പുള്ളി ഇല്ലം | കുട്ടികളും ഒക്കെ ആയി കാട്ടിൽ പോയി താമസിക്കാൻ ആഗ്രഹമുള്ളവർക്ക് ആയി ഇതാ ഒരു ഇടം
มุมมอง 9K8 หลายเดือนก่อน
അമ്പുള്ളി ഇല്ലം | കുട്ടികളും ഒക്കെ ആയി കാട്ടിൽ പോയി താമസിക്കാൻ ആഗ്രഹമുള്ളവർക്ക് ആയി ഇതാ ഒരു ഇടം
കരടിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ട ട്രെക്കിങ്ങ് ഗൈഡ് | Parambikulam Tiger Reserve
มุมมอง 45K8 หลายเดือนก่อน
കരടിയുടെ ആക്രമണത്തിൽ നിന്നും രക്ഷപെട്ട ട്രെക്കിങ്ങ് ഗൈഡ് | Parambikulam Tiger Reserve
കൊടും വേനലിൽ വലഞ്ഞു കാട്ടിലെ മൃഗങ്ങൾ ! Kabini Forest safari 2024
มุมมอง 10K9 หลายเดือนก่อน
കൊടും വേനലിൽ വലഞ്ഞു കാട്ടിലെ മൃഗങ്ങൾ ! Kabini Forest safari 2024
നിമിഷനേരം കൊണ്ട് ആനക്കൂട്ടം ഓടി അടുത്തു | Don’t doubt elephant running speed anymore#vazhachal #trek
มุมมอง 213K9 หลายเดือนก่อน
നിമിഷനേരം കൊണ്ട് ആനക്കൂട്ടം ഓടി അടുത്തു | Don’t doubt elephant running speed anymore#vazhachal #trek
കാട്ടിലെ ഏറ്റവും അപകടകാരിയും പൊട്ടനും ആയ മൃഗത്തിന്റെ മുന്നിൽ പെട്ടാൽ ! Periyar Tiger Reserve
มุมมอง 29K9 หลายเดือนก่อน
കാട്ടിലെ ഏറ്റവും അപകടകാരിയും പൊട്ടനും ആയ മൃഗത്തിന്റെ മുന്നിൽ പെട്ടാൽ ! Periyar Tiger Reserve
' ആനയെയും കടുവയെയും ഒന്നും ഞങ്ങൾ പിടിക്കാൻ പോയിട്ടില്ല ' | Ex- poachers of Periyar Tiger Reserve
มุมมอง 23K10 หลายเดือนก่อน
' ആനയെയും കടുവയെയും ഒന്നും ഞങ്ങൾ പിടിക്കാൻ പോയിട്ടില്ല ' | Ex- poachers of Periyar Tiger Reserve
Periyar Tiger Trail - India’s Best forest trekking and camping program through a tiger reserve !
มุมมอง 43K10 หลายเดือนก่อน
Periyar Tiger Trail - India’s Best forest trekking and camping program through a tiger reserve !
പക്ഷേ എല്ലാ കടുവകളും ആനയെ പിടിക്കുമൊ എന്നതും ഒരു ചോദ്യമാണ് !
มุมมอง 125K10 หลายเดือนก่อน
പക്ഷേ എല്ലാ കടുവകളും ആനയെ പിടിക്കുമൊ എന്നതും ഒരു ചോദ്യമാണ് !
ഒരു രാത്രി ഇവിടെ താമസിക്കാൻ ഇത്തിരി ചങ്കുറപ്പ് വേണം ! Night Forest stay in middle of elephants
มุมมอง 216K10 หลายเดือนก่อน
ഒരു രാത്രി ഇവിടെ താമസിക്കാൻ ഇത്തിരി ചങ്കുറപ്പ് വേണം ! Night Forest stay in middle of elephants
പുലിയും കടുവയും കാഴ്ച്ച വിരുന്ന് ഒരുക്കിയ യാത്ര | Leopard and Tiger| Bandipur JL
มุมมอง 11K11 หลายเดือนก่อน
പുലിയും കടുവയും കാഴ്ച്ച വിരുന്ന് ഒരുക്കിയ യാത്ര | Leopard and Tiger| Bandipur JL
കടുവയുടെ വേട്ടയാടൽ കണ്മുൻപിൽ ! Bandipur Forest Safari | JLR | Tiger hunt wild gaur live
มุมมอง 774K11 หลายเดือนก่อน
കടുവയുടെ വേട്ടയാടൽ കണ്മുൻപിൽ ! Bandipur Forest Safari | JLR | Tiger hunt wild gaur live
മുള്ളിക്കും ഊട്ടിക്കും ഇടയിൽ | Explore the unexplored sides of Ootty
มุมมอง 65K11 หลายเดือนก่อน
മുള്ളിക്കും ഊട്ടിക്കും ഇടയിൽ | Explore the unexplored sides of Ootty
തുമ്പിക്കൈ ഒന്ന് നീട്ടി വീശിയിരുന്നെങ്കിൽ കഥ വേറെ ആവുമായിരുന്നു !Nagarhole JLR gypsy Safari #Nanachi
มุมมอง 11Kปีที่แล้ว
തുമ്പിക്കൈ ഒന്ന് നീട്ടി വീശിയിരുന്നെങ്കിൽ കഥ വേറെ ആവുമായിരുന്നു !Nagarhole JLR gypsy Safari #Nanachi
ജീവൻ കൈയിൽ പിടിച്ചു വേണം ഇതിലൂടെ രാത്രി യാത്ര ചെയ്യാൻ | Bavali to Thirunelli temple forest route
มุมมอง 459Kปีที่แล้ว
ജീവൻ കൈയിൽ പിടിച്ചു വേണം ഇതിലൂടെ രാത്രി യാത്ര ചെയ്യാൻ | Bavali to Thirunelli temple forest route

ความคิดเห็น

  • @dude-hy4zk
    @dude-hy4zk 4 ชั่วโมงที่ผ่านมา

    എന്നാപ്പിന്നെ ബാബു സേട്ടൻ പോയി ചിരേ ട്ടച്ചിങ്‌സ് എടുത്തിട്ട് വായോ...

  • @Parethan
    @Parethan 9 ชั่วโมงที่ผ่านมา

    തേങ്ങ ഉടക്ക് സാമീ

  • @dipinappu2095
    @dipinappu2095 12 ชั่วโมงที่ผ่านมา

    Tiger level vere aanu🔥

  • @NparivindhanttvtTvt
    @NparivindhanttvtTvt 13 ชั่วโมงที่ผ่านมา

    Supper. Good. Video. Thanks.

  • @nishadnishad2116
    @nishadnishad2116 วันที่ผ่านมา

    4 vayasoi😂😂😂

  • @mujeebmcs8066
    @mujeebmcs8066 วันที่ผ่านมา

    Sreenivasan chettan😂😂

  • @mohammedshafi2014
    @mohammedshafi2014 วันที่ผ่านมา

    Pinarayi Araagasagham 😅

  • @edits0.987
    @edits0.987 วันที่ผ่านมา

    Serinna

  • @yousufp
    @yousufp วันที่ผ่านมา

    സഫാരി rate

    • @JourneysofSanu
      @JourneysofSanu วันที่ผ่านมา

      Jlr package.. Stay, food and two safari will cost you rs. 8k

  • @PixelarImagingStudio-i4s
    @PixelarImagingStudio-i4s วันที่ผ่านมา

    Please keep video steady.. so that we could enjoy smoothly.. also please set focus correct

    • @JourneysofSanu
      @JourneysofSanu วันที่ผ่านมา

      👍 its hard in moving vehicle and other tourists.. Will try to improve the visuals

    • @PixelarImagingStudio-i4s
      @PixelarImagingStudio-i4s วันที่ผ่านมา

      @JourneysofSanu try to use inbuilt stabilization.. keep going.. good efforts and contents..

  • @rajb4068
    @rajb4068 2 วันที่ผ่านมา

    നാട്ടിൽ മനുഷ്യന് വല്ലോം കഴിക്കാൻ വേണ്ടേ, എല്ല് ഊനിൽ കോട് കയറും

  • @beniceoryouwillgetteached
    @beniceoryouwillgetteached 2 วันที่ผ่านมา

    അത് ശരിയാ. കഴിഞ്ഞ ആഴ്ച കാടുകയറിയപ്പൊ കരടിടെ മുന്നിൽ പെട്ടത്താ. ഒന്നും നോക്കീല ഒരു കമ്പൊടിച്ച് മൂക്കിനിട്ട് ഒറ്റ അടി. ദേ കിടക്കണു കരടി താഴെ ഠിം.

  • @NisamKpm-o5o
    @NisamKpm-o5o 2 วันที่ผ่านมา

    ന്നാ ആ കടുവയെ വേട്ടയാടാൻ.. ഒരു ദിവസം മാത്രം എനിക്ക് അനുവദിച്ചു തന്നാൽ പിന്നെ കാട്ടിൽ കടുവ ഉണ്ടാവില്ല

  • @CheppuPommy
    @CheppuPommy 2 วันที่ผ่านมา

    Ninglude vahanam safety illalo😮😢

  • @noushadkp6971
    @noushadkp6971 3 วันที่ผ่านมา

    പിടിച്ചോ 150 like ഇതാ

  • @sarathkumar1185
    @sarathkumar1185 3 วันที่ผ่านมา

    ❤❤❤❤❤❤❤

  • @Urbanclock
    @Urbanclock 3 วันที่ผ่านมา

    ഇവരെ ഒക്കെ ആണ് വനം വക്പ് ഏൽപിക്കേണ്ടത്...

  • @Choklees
    @Choklees 3 วันที่ผ่านมา

    ഇതെല്ലാം കടുവ സമ്മതിച്ചോ കടുവയെ കൂടി കേൾക്കണം Sir 😅😅😅

  • @C_INAN-GAMING
    @C_INAN-GAMING 3 วันที่ผ่านมา

    അദ്ദേഹത്തെ കണ്ടാൽ അറിയാം. നല്ല ഒരു മാന്യനായ ഉദ്ദ്യക്യസ്ഥനാണെന്ന്

  • @jalalahalpy2372
    @jalalahalpy2372 3 วันที่ผ่านมา

    Theruvu naykal alla, veettukar valarthi pinne streettil kondidunna naay kunjhungal , evattekaleyokke pidichu ulkaattil kondiduka patti salyamundakilla vanya jevikal ahaaram thedi nattil erangi manushyare kollathumilla

  • @filzafathima5268
    @filzafathima5268 3 วันที่ผ่านมา

    Open vehicles dangerous alle...?

    • @JourneysofSanu
      @JourneysofSanu 3 วันที่ผ่านมา

      Hey kuzhappam illa.. Experienced drivers anu

  • @joyp.g5844
    @joyp.g5844 3 วันที่ผ่านมา

    Super

  • @MRBRO-j4k
    @MRBRO-j4k 3 วันที่ผ่านมา

    idhinekaal valiya pothukaleyaan simham adichidaar ottakk adichidunna ethra video und unni poyi nok

    • @lucid.6610
      @lucid.6610 2 วันที่ผ่านมา

      You are right e photographers ingane illa karyangalil oru vivaravum illa prathyekich malayalikal

  • @Mashaallah-c9q
    @Mashaallah-c9q 3 วันที่ผ่านมา

    അപ്പൊ ഇങ്ങടെ വണ്ടിയിലേക്ക് ഓടി ക്കയറിയാൽ എന്ത് ചെയ്യും 🙄

    • @saleemhussain5321
      @saleemhussain5321 3 วันที่ผ่านมา

      നമ്മൾ ഒന്നും ചെയ്യേണ്ട കടുവ ചെയ്തോളും

  • @shibujoseph9902
    @shibujoseph9902 4 วันที่ผ่านมา

    ബാൽക്കണിയിൽ മയിൽ 😂

  • @Gamersaa137
    @Gamersaa137 4 วันที่ผ่านมา

    Ithineyonnum sahaayikkan kazhinjillelum avaye upadhravikkathirkkuka...❤❤joliye ithra snehikkuna sirin or big salute.. 🙌

  • @akhi3831
    @akhi3831 4 วันที่ผ่านมา

    ഇതിലൂടെ. ഇത്രയും dangerous situationil egne റോഡ് നിരമിച്ചു കാണും

  • @Cutie-bee-
    @Cutie-bee- 4 วันที่ผ่านมา

    നിങ്ങളെ അടുത്തേക് വരില്ലേ bro

    • @JourneysofSanu
      @JourneysofSanu 4 วันที่ผ่านมา

      Vandikk nere Varilla bro..

  • @Raysan_broi
    @Raysan_broi 4 วันที่ผ่านมา

    പി. അയ്യപ്പൻ ചേട്ടൻ 😊

  • @rajeshr8722
    @rajeshr8722 5 วันที่ผ่านมา

    ഇത് പറമ്പിക്കുളം ആണ്

  • @Fzacma
    @Fzacma 5 วันที่ผ่านมา

    മുത്താരംകുന്ന് Po

  • @jayarajmeethalamalath6256
    @jayarajmeethalamalath6256 5 วันที่ผ่านมา

    മുന്നിലെ കാറിലുള്ളൻ കാർ നിർത്തിയപ്പോഴല്ലാം ഡോർ തുറന്ന് പുറത്തിറങ്ങുന്നത് കാണുന്നു . ഇത് നിയമവിരുദ്ധമാണ്ന്നു മാത്രമല്ല നടപടി ക്ഷണിച്ചു വരുത്തുന്ന കുറ്റവുമാണ്. മൃഗങ്ങളെ പ്രകോപിപ്പിക്കുന്ന രീതിയിൽ ബ്ലിങ്കർ ലൈറ്റുകളും ഇട്ട് കട്ടിലൂടെ പോകാനും പാടില്ല.

  • @jm-qm8if
    @jm-qm8if 5 วันที่ผ่านมา

    കടുവ കൊമ്പനെ കീഴ്പ്പെടുത്തുക...അപൂർവ്വങ്ങളിൽ അപൂർവ്വം സംഭവിക്കുന്നത്.. 99.9% കേസിലും നേരെ തിരിച്ചാണ് സംഭവിക്കുന്നത്..

  • @Gamersaa137
    @Gamersaa137 5 วันที่ผ่านมา

    Bodiyil romam ullathukondalla... Bodyil adichalum vedhanikkum but nose aan karadiyude weakest point.... Manushyante marmmathadichal vedhanikkunna pole thanneyanithum❤❤

  • @MunnerMuneer-w2t
    @MunnerMuneer-w2t 5 วันที่ผ่านมา

    👍👍👍👍👍👍👍

  • @Jayeshjayan254
    @Jayeshjayan254 5 วันที่ผ่านมา

    Great sir👍👍

  • @GodlyLovesYou
    @GodlyLovesYou 5 วันที่ผ่านมา

    അപ്പോഴേക്കും കടുവ പട്ടിണി കിടന്ന് ചാകുമല്ലോ സേട്ടാ😂

  • @SabarishVV
    @SabarishVV 5 วันที่ผ่านมา

    ❤🎉❤

  • @dipinappu2095
    @dipinappu2095 5 วันที่ผ่านมา

    , ഗുഡ് ഇൻഫർമേഷൻ സർ... സല്യൂട് 🥰👍👍

  • @BESTTUBEGLOBAL
    @BESTTUBEGLOBAL 5 วันที่ผ่านมา

    കടുവ(ലെപ്പാഡ് ) അല്ല സാർ ......പുലി (ഇന്ത്യൻ ടൈഗർ )...ഇന്ത്യൻ ടൈഗർ ആണ് Cat വിഭാഗത്തിൽ ഏറ്റവും വലിയ ജീവി .അവ സിംഹത്തേക്കാൾ വലുതാണ് പൊതുവെ . അവയിൽ തന്നെ ഏറ്റവും വലിയവ ഗ്രേറ്റ് ബംഗാൾ ടൈഗർ ആകുന്നു . കടുവകൾ സ്മാൾ ടൈം ഓപ്പറേറ്റർസ് ആണ് ...ഇരകൾ ...മാൻ , ചെറിയ കാട്ടുപോത്ത് , മ്ലാവ് , പട്ടി , ആട് എന്നിവ ...മനുഷ്യരെ പോലും ആക്രമിച്ചു കൊല്ലാറില്ല , മുറിവേൽപ്പിച്ചു രക്ഷപെടും എന്നാൽ ടൈഗർ അങ്ങിനെയല്ല 10 -15 പേരോ അതിലധികം പേരോ കൂട്ടമായി യാത്ര ചെയ്യുമ്പോൾ പോലും ശ്രദ്ധിക്കാതെയിരുന്നാൽ ആക്രമിച്ചു ഞൊടിയിടയിൽ കഴുത്തിന് പുറകിൽ കടിച്ചെടുത്തു കൊണ്ടുപോകും . അവയുടെ ജന്മനാ കഴിവാണ് ഇരയുടെ ശ്വാസനാളം കടിച്ചു പൊട്ടിക്കുക എന്നത് . അതിനാൽ ഒരുപക്ഷെ പുലിയിൽ നിന്നും രക്ഷപ്പെട്ടാലും പെടുത്തിയാലും ജീവൻ പോകാനുള്ള സാധ്യത വളരെ കൂടുതലാണ്. ടൈഗർ അഥവാ പുലി ബംഗാളിൽ സുന്ദർബൻസിൽ വലിയൊരു പ്രശ്നമാണ് , മൽസ്യബന്ധനത്തിൽ ഏർപ്പെട്ടിരിക്കുന്നവരെ ബോട്ടിൽ ചാടിക്കയറി കടിച്ചു കൊണ്ടുപോകും . ഒരിക്കൽ മനുഷ്യമാംസം രുചിച്ചാൽ അവ ചാവുന്നത് വരെ അതിനായി ശ്രമിച്ചുകൊണ്ടിരിക്കും . ആനയെ മുറിവുണ്ടാക്കി സെപ്റ്റിക് ആക്കി കൊല്ലുകയാണ് പുലികൾ ചെയ്യുക . പുലി നഖത്തിൽ നിന്നുള്ള ആഴത്തിലുള്ള മുറിവ് 3 -4 ദിവസത്തിൽ തന്നെ പഴുത്ത് സെപ്റ്റിക് ആയി പഴുത്ത് ആനകൾ വീഴുകയും , പുലികൾ വീണ്ടും ആക്രമിച്ചു കൊല്ലുന്നു , അല്ലങ്കിൽ ആനകൾ ചരിയുന്ന.

  • @shareseejoseejo5025
    @shareseejoseejo5025 5 วันที่ผ่านมา

    Target miss aaya കടുവ നാണം കൊണ്ട് കാടിൽ ഒളിച്ചു

  • @dhaneshns9554
    @dhaneshns9554 6 วันที่ผ่านมา

    മയില് 🫤🫤🫤🫤.. പൊസിഷൻ എടുത്തു വണ്ടികകത്തു വെക്കു.. അതാ നല്ലത് 🙁🙁🙁.. ആ ചാവാലി കടുവക്ക് വല്ല ഫ്രൂട്ടി മേടിച്ചു കൊടുക്ക്‌

  • @Abhhi-h2o
    @Abhhi-h2o 6 วันที่ผ่านมา

    ഇത് നമ്മടെ MM Bell അല്ലേ

  • @remeshrkpillai3455
    @remeshrkpillai3455 6 วันที่ผ่านมา

    👍🙏🌹

  • @Abhhi-h2o
    @Abhhi-h2o 6 วันที่ผ่านมา

    Dialogue:-കടുവ അങ്ങനെയാ ഇരകളെ അതികം ഓടിച്ച് മേനക്കെടുത്താൻ തയ്യാറാകില്ല....😂😂😂 നന്മയേറുള്ള കടുവയെ

  • @jincykwt325
    @jincykwt325 6 วันที่ผ่านมา

    നടപ്പിലാക്കാൻ വണ്ടി പോകാൻ പാടില്ല

  • @innathethamasa5190
    @innathethamasa5190 6 วันที่ผ่านมา

    Sreenivasan pakka😂😂😂😂

  • @sarithababu2745
    @sarithababu2745 6 วันที่ผ่านมา

    ശ്രീനിവാസന്റെ ലുക്ക് 🥰🥰

  • @Fzacma
    @Fzacma 6 วันที่ผ่านมา

    Pidikkunnath aano kandath allenkl pidichatho ?

  • @PradeeshDs
    @PradeeshDs 6 วันที่ผ่านมา

    Aana oodichal uduthirikkunna shirt allel enthelum dress aanayude munnilekki ittittu sarva jeevanum kondu ooduka...athanu nallathu...