സിനിമ കൾ ഒക്കെ ഇപ്പോൾ rare ആയി മാത്രം ആണ് കാണുന്നത് ഇപ്പോൾ നിങ്ങളുടെ ഒക്കെ വ്ലോഗ് ആണ് കൂടുതൽ ഇഷ്ടം വീണ്ടും masinagudi ക് അടുത്ത് ഉള്ള മുതുമല കാടിന്റെ കാഴ്ചകൾ ആയി വന്നതിൽ സന്തോഷം
ഞങ്ങളുടെ സ്ഥിരം റൂട്ട് ആണ്....രാവിലെ ഭാര്യയും ഞാനും വണ്ടി എടുത്ത് ഇറങ്ങും... മുതുമല.. മസിനഗുടി.. ബന്ധിപ്പൂർ... ഞങ്ങളുടെ തന്നെ സഫാരി... ഈയിടെ കടുവയെ പോലും കാണാൻ പറ്റി... താങ്കളുടെ വീഡിയോ ഗംഭീരം.. സന്തോഷം.. സ്നേഹം 🥰🥰
ബ്രോ എനിക്ക് നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടമാണ് ഫോറസ്റ്റ് വീഡിയോ എന്നൊക്കെ പറയുമ്പോൾ നമ്മൾ ഒരു ആദിവാസി യുവാവാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് സത്യം പറഞ്ഞാൽ നമ്മളെ കണ്ണൂർ നമ്മളെ ആറളം ഫാം അടുത്താണ് ഞങ്ങളുടെ വീട്
ഉണങ്ങികിടക്കുന്ന കാടുകാണുമ്പോൾ വളരെയധികം സങ്കടം തോന്നുന്നു... എപ്പോഴും പച്ചപ്പ് നിറഞ്ഞ കാടുകാണുമ്പോൾ മനസ്സിന് ഒരു satisfaction ആണ്. മനുഷ്യൻ ചൂടിനെ നേരിടാൻ AC അല്ലെങ്കിൽ fan ഉപയോഗിക്കുന്നു.... മൃഗങ്ങൾ എന്തുചെയ്യും....? ഇതുപോലെ ചൂട് സഹിക്കാൻ ആവാതെ, ഭക്ഷണം വെള്ളം ഒന്നും കിട്ടാതെ ആവുമ്പോൾ ആവും മൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത്..ആ പുള്ളിപുലി ശെരിക്കും ക്ഷീണിച്ചു കിടക്കാണെന്നു തോന്നുന്നു.. പിന്നെ ആനകൾ എല്ലാം സൈലന്റ് ആയിരുന്നു... അവസാനഭാഗം കണ്ടപ്പോ ശെരിക്കും സന്തോഷം ആയി.. ആനകൾക്ക് food കൊടുക്കുന്നതും അതിന്ടെ ബാക്കി മറ്റു മൃഗങ്ങൾ കഴിക്കുന്നതും ഒക്കെ നല്ല രസമുണ്ടായിരുന്നു കാണാൻ. ആ പന്നി മാളത്തിൽ കേറി ഇരിക്കുന്നത് ആദ്യമായി കാണുകയായിരുന്നു... Anyway super video aayirunnu bro...😍😍😍😍
கூட்டம் கூட்டமாக யானைகள், மான்கள், சிறுத்தை பன்றி என பார்க்க நன்றாக காட்சிப்படுத்தி உள்ளீர்கள். யானைகள் முகாம் அற்புதம். யானைகள் உண்டு மீதம், மற்ற விலங்குகள் உண்பது பார்க்க சந்தோஷமாக இருந்தது. நன்றி நன்றி ❤❤❤❤
നിങ്ങളുടെ വീഡിയോസ് പോളിയാണ് ബ്രോ ഇന്ന് ഞാൻ കമന്റ് ചെയ്യാൻ ഒന്ന് വെയ്ക്കിപ്പോയി യാത്രയിൽ ആയിരുന്നു നോട്ടിഫിക്കേഷൻ ശ്രദ്ധിച്ചില്ല new 10 uyireeee😍😍😍😍😍😍😍😍😍
പച്ചപ്പ് ഇല്ലാത്ത കാടുകാണുമ്പോൾ സങ്കടം തോന്നുന്നു.. നമ്മൾ മനുഷ്യന്മാർ ചൂടിനെ മറികടക്കാൻ AC, fan ഒക്കെ ഉപയോഗിക്കുന്നു. പക്ഷെ മൃഗങ്ങൾ എന്തു ചെയ്യും.? അങ്ങനെ ആവുമ്പോൾ ആവും മൃഗങ്ങൾ നാട്ടിലേക്കു ഇറങ്ങുന്നത്... അവസാനത്തെ ആ ഭാഗങ്ങൾ കണ്ടപ്പോൾ സന്ദോഷം ആയി. ആനകൾ ഭക്ഷണം കഴിക്കുന്നതും അതിന്റെ ബാക്കി മറ്റു മൃഗങ്ങൾ കഴിക്കുന്നതും നല്ല രസം ഉണ്ടായിരുന്നു. ആ പന്നി മാളം ഉണ്ടാക്കി ഇരിക്കുന്നത് ആദ്യമായി കാണുകയായിരുന്നു.... Anyway adipoli video aayirunnu bro❤❤❤
Mudumalai Safariyil leopard okke kitiyenkil ithavana nalla luck ondallo Sam Bro Roadil Karadiyeyum kitty ini Bandipur night Bus journeyil oru Tiger koodi kittatte ❤
ഏട്ടാ..... മ്യൂസിക് കുറച്ചൂടെ ശ്രദ്ധിക്കാമോ..... മെഡിറ്റേഷൻ ടൈപ്പ് മ്യൂസിക് കൊടുക്കുന്നത്. കുറച്ചു കൂടെ നന്നാവും എന്ന് തോന്നുന്നു. ഇപ്പോ ആഡ് ചെയ്ത മ്യൂസിക് 🥴😕
ഞാൻ ഇതുവരെ ആനയെ കണ്ടിട്ടില്ല,അങ്ങനെ പറഞ്ഞാൽ ദേ ഇത് പോലെ,അല്ലാതെ നമ്മടെ നാട്ടിൽ ഉത്സവത്തിനു കൊണ്ട് വരുന്നേ അല്ല,മുത്തങ്ങ വഴി ഒന്ന് രണ്ടു പ്രാവശ്യം പോയിട്ട് ഉണ്ട്,ഞങ്ങൾ പോയപ്പോൾ മാത്രം അവടെ ആന വന്നില്ല, എനിക്കു ആണെൽ ഏറ്റവും ഇഷ്ട്ടം ഉള്ള ജീവി ആന ആണ്,ഫാമിലി ഓക്കേ ആരേലും ടൂർ പോയാൽ ആനയെ കണ്ടാൽ എനിക്ക് ഉടനെ ഫോട്ടോ വരും,എല്ലാരും കണ്ടു ഈ ഞാൻ മാത്രം കണ്ടില്ല
Vidio allam kanum like adikum chettanta sound istama . Pin cheyam bro . ❤first sighting🎉🎉😊
Thank you so much 😊
Cheithittund
@@new10vlogs to bro
സിനിമ കൾ ഒക്കെ ഇപ്പോൾ rare ആയി മാത്രം ആണ് കാണുന്നത് ഇപ്പോൾ നിങ്ങളുടെ ഒക്കെ വ്ലോഗ് ആണ് കൂടുതൽ ഇഷ്ടം വീണ്ടും masinagudi ക് അടുത്ത് ഉള്ള മുതുമല കാടിന്റെ കാഴ്ചകൾ ആയി വന്നതിൽ സന്തോഷം
Thank you so much 😊
❤
പുലി 👌🏻👌🏻 ഈ ആഴ്ച എല്ലാർക്കും പുലിയാണല്ലോ 😁👍🏻
Pinnalla. Full puli mayam
നിങ്ങളുടെ വിഡിയോയിലും കണ്ടല്ലോ ഒരു ജബറം ബൈത്തു സാധനം.... പുലി ഉഷാറായിക്ക് 🎉😂❤
വീഡിയോ ഒന്നും പറയാനില്ല സൂപ്പർ 😊❤️
പുലി കിടുക്കി 👌👌
നിങ്ങടെ പുലിയും തകർത്ത്
Thank you bro. Ithavana 3 channel ilum puli Mayam anallo
ഞങ്ങളുടെ സ്ഥിരം റൂട്ട് ആണ്....രാവിലെ ഭാര്യയും ഞാനും വണ്ടി എടുത്ത് ഇറങ്ങും... മുതുമല.. മസിനഗുടി.. ബന്ധിപ്പൂർ... ഞങ്ങളുടെ തന്നെ സഫാരി... ഈയിടെ കടുവയെ പോലും കാണാൻ പറ്റി... താങ്കളുടെ വീഡിയോ ഗംഭീരം.. സന്തോഷം.. സ്നേഹം 🥰🥰
Thank you so much 😊
Super👍
Thank you 👍
കിടിലൻ... ഉണങ്ങി വരണ്ട കാടിനും ഭംഗി ഉണ്ട് 👌
Yeah. Thank you
Nice
Thank you
Super camera work.camera athanu
Thank you
Supper video
Thanks
Nice video🎉
Thank you ☺️
Spr video❤️കുഞ്ഞ് ആനക്കുട്ടി നല്ല രസം ഉണ്ട് 🥰
Yeah. Thank you ☺️
Perfect videography, no fast motion, sound very good , Thanks for a quality Documentary of mudumalai
Thank you so much
Nice ❤
Thanks 🔥
അടിപൊളി...❤
Thank you
Super video bro❤
Thanks 🔥
Super videos ആണ്. എന്റെ മക്കൾക്ക് വളരെ ഇഷ്ടം ആണ്
Thank you so much 😊
സൂപ്പർ ❤️നല്ല സൈറ്റിംഗ്സ് ❤️❤️❤️❤️❤️❤️❤️❤️👌❤️👌👌👌
Thank you so much
Super vediou❤️❤️❤️
Big thanks
Soooper
Thank you so much
Super visuals👌
Thank you 😊
Super 😍😍😍😍
Thank you so much 😀
Superb ❤
Thanks 🤗
നിങ്ങൾ പോളിയാണ് മച്ചാനെ
Thank you 😊
Keep going bro ❤full support
Thanks ✌️
Nilmbur le chengaymaru super ❤
Yeah
Nice broo❤️❤️
Thanks 🔥
Mudhumalai,theppakaad ellam kenneth Anderson hunting storiesil pathivaayi varaarulla sthalangal, ningalude presentation,adhehathinte ezhuthinoppam nilkkuunnu,🔥🔥🔥🤝🤝🤝🤝🤝👍👍👍,thank you bro
Thank you so much 😊
സൂപ്പർ
Thank you ☺️
👌👌👌👌👌👌
Thank you
Bro. Good Video 😍😍😍
Katta Waiting Ayirunu Videokku
Thank you so much 😊
ബ്രോ എനിക്ക് നിങ്ങളുടെ വീഡിയോ ഭയങ്കര ഇഷ്ടമാണ് ഫോറസ്റ്റ് വീഡിയോ എന്നൊക്കെ പറയുമ്പോൾ നമ്മൾ ഒരു ആദിവാസി യുവാവാണ് എനിക്ക് ഭയങ്കര ഇഷ്ടമാണ് സത്യം പറഞ്ഞാൽ നമ്മളെ കണ്ണൂർ നമ്മളെ ആറളം ഫാം അടുത്താണ് ഞങ്ങളുടെ വീട്
Super. Thank you bro
നല്ല സംസാരം ബ്രോ കണ്ടിരുന്നു പോയ് ❤
Thank you bro
V good
Thanks
Innathe video highlights. Puli thanne but the last frame, mone !!!! Loved the last frame ❤
Thank you so much bro💚🥰
Lots of elephants can be seen. My favourite travel.....bandipur...mudumalai...Sultan bathery.
Super
Superb bro ❤❤❤❤❤❤
Thanks 🤗
Oh my God butefull looking wonderful
Thank you so much
SUPER
Thank you
👍
Thank you
Thank you....
Welcome
Ok set video
Thank you
ഉണങ്ങികിടക്കുന്ന കാടുകാണുമ്പോൾ വളരെയധികം സങ്കടം തോന്നുന്നു... എപ്പോഴും പച്ചപ്പ് നിറഞ്ഞ കാടുകാണുമ്പോൾ മനസ്സിന് ഒരു satisfaction ആണ്. മനുഷ്യൻ ചൂടിനെ നേരിടാൻ AC അല്ലെങ്കിൽ fan ഉപയോഗിക്കുന്നു.... മൃഗങ്ങൾ എന്തുചെയ്യും....?
ഇതുപോലെ ചൂട് സഹിക്കാൻ ആവാതെ, ഭക്ഷണം വെള്ളം ഒന്നും കിട്ടാതെ ആവുമ്പോൾ ആവും മൃഗങ്ങൾ നാട്ടിൽ ഇറങ്ങുന്നത്..ആ പുള്ളിപുലി ശെരിക്കും ക്ഷീണിച്ചു കിടക്കാണെന്നു തോന്നുന്നു.. പിന്നെ ആനകൾ എല്ലാം സൈലന്റ് ആയിരുന്നു...
അവസാനഭാഗം കണ്ടപ്പോ ശെരിക്കും സന്തോഷം ആയി.. ആനകൾക്ക് food കൊടുക്കുന്നതും അതിന്ടെ ബാക്കി മറ്റു മൃഗങ്ങൾ കഴിക്കുന്നതും ഒക്കെ നല്ല രസമുണ്ടായിരുന്നു കാണാൻ.
ആ പന്നി മാളത്തിൽ കേറി ഇരിക്കുന്നത് ആദ്യമായി കാണുകയായിരുന്നു...
Anyway super video aayirunnu bro...😍😍😍😍
Thank you so much 😊. Venal kaattilum prasnamanu
Just amazing bro ... amazing ❤
Thank you so much 😀
Super❤❤❤
Thank you 🙏
🥰👍
Thank you
13:23 leopard sighting polichu bro 🔥
Thank you Sanu bro
👌👌
Thank you ☺️
👌👌👌🥰🥰
Thank you
👍🏻❤️
Thank you
கூட்டம் கூட்டமாக யானைகள், மான்கள், சிறுத்தை பன்றி என பார்க்க நன்றாக காட்சிப்படுத்தி உள்ளீர்கள். யானைகள் முகாம் அற்புதம். யானைகள் உண்டு மீதம், மற்ற விலங்குகள் உண்பது பார்க்க சந்தோஷமாக இருந்தது. நன்றி நன்றி ❤❤❤❤
Thank you so much 😊 🥰
Gadget ഏതാ ബ്രോ video എടുക്കുന്ന
നിങ്ങളുടെ വീഡിയോസ് പോളിയാണ് ബ്രോ ഇന്ന് ഞാൻ കമന്റ് ചെയ്യാൻ ഒന്ന് വെയ്ക്കിപ്പോയി യാത്രയിൽ ആയിരുന്നു നോട്ടിഫിക്കേഷൻ ശ്രദ്ധിച്ചില്ല new 10 uyireeee😍😍😍😍😍😍😍😍😍
Thank you so much bro 😊
പച്ചപ്പ് ഇല്ലാത്ത കാടുകാണുമ്പോൾ സങ്കടം തോന്നുന്നു.. നമ്മൾ മനുഷ്യന്മാർ ചൂടിനെ മറികടക്കാൻ AC, fan ഒക്കെ ഉപയോഗിക്കുന്നു. പക്ഷെ മൃഗങ്ങൾ എന്തു ചെയ്യും.? അങ്ങനെ ആവുമ്പോൾ ആവും മൃഗങ്ങൾ നാട്ടിലേക്കു ഇറങ്ങുന്നത്...
അവസാനത്തെ ആ ഭാഗങ്ങൾ കണ്ടപ്പോൾ സന്ദോഷം ആയി. ആനകൾ ഭക്ഷണം കഴിക്കുന്നതും അതിന്റെ ബാക്കി മറ്റു മൃഗങ്ങൾ കഴിക്കുന്നതും നല്ല രസം ഉണ്ടായിരുന്നു.
ആ പന്നി മാളം ഉണ്ടാക്കി ഇരിക്കുന്നത് ആദ്യമായി കാണുകയായിരുന്നു....
Anyway adipoli video aayirunnu bro❤❤❤
Thank you so much 😊
Sam Bro ❤
Thanks bro
നമ്മുക്ക് മാർക്കിന്റെ സാമ്രാജ്യം ഒന്ന് വീഡിയോ എടുക്കേണ്ടേ കാത്തിരിക്കുന്നു ❤️
Pinnentha set akkam
Bro mundanthurai tiger reserve explore cheyyo ❤
Athalle ee video
ബ്രോ ഷൂട്ട് ചെയ്യുന്ന ക്യാമറയും ലെൻസും ഏതാണ്...?
👌👌👌👌👌
Thank you
Macha poli super 😅😅 See your subscribers in ecstasy to meet you …Keep the good work man ..Save Nature❤❤
Thank you so much 😀
❤❤👌🏻
Thank you
Those who are watching the videos, kindly like this video.... He is taking effort for entertaining us.
14k views ....but 500+ likes only 😢
Thank you bro 😊
😍😍
Thank you
❤🎉
Thank you
🤔🤔🤔🙏🤔
🎈🎈🎈🎈🙏
Thank you
❤💞
Thank you
Mudumalai Safariyil leopard okke kitiyenkil ithavana nalla luck ondallo Sam Bro Roadil Karadiyeyum kitty ini Bandipur night Bus journeyil oru Tiger koodi kittatte ❤
Thank you bro
നൈസ്
Thank you 😊
❤
Thank you 😊
❤❤❤❤❤🎉🎉🎉
Thank you
ഈ BGM നിങ്ങൾ ഉണ്ടാക്കിയത് ആണോ ?
Alla brow
ഏട്ടാ..... മ്യൂസിക് കുറച്ചൂടെ ശ്രദ്ധിക്കാമോ..... മെഡിറ്റേഷൻ ടൈപ്പ് മ്യൂസിക് കൊടുക്കുന്നത്. കുറച്ചു കൂടെ നന്നാവും എന്ന് തോന്നുന്നു. ഇപ്പോ ആഡ് ചെയ്ത മ്യൂസിക് 🥴😕
Sure bro.
ആകെ മൊത്തം എത്ര "പ്രത്യേക ഭംഗി " പറയാറുണ്ട് ഓരോ വീഡിയോയിലും... ഒന്ന് മാറ്റിപ്പിടിക്ക് ബ്രോ 👍🏻
ചങ്ങലയിൽ ഇട്ട മൃഗങ്ങളെ കാണിക്കണ്ട bro...😢
സ്വതന്ത്രരായി നടക്കുന്ന മൃഗങ്ങളെ മാത്രം കാണിക്കാൻ ശ്രെമിക്കുക...
Sure bro. But they are caring well
ഞാൻ ഇതുവരെ ആനയെ കണ്ടിട്ടില്ല,അങ്ങനെ പറഞ്ഞാൽ ദേ ഇത് പോലെ,അല്ലാതെ നമ്മടെ നാട്ടിൽ ഉത്സവത്തിനു കൊണ്ട് വരുന്നേ അല്ല,മുത്തങ്ങ വഴി ഒന്ന് രണ്ടു പ്രാവശ്യം പോയിട്ട് ഉണ്ട്,ഞങ്ങൾ പോയപ്പോൾ മാത്രം അവടെ ആന വന്നില്ല,
എനിക്കു ആണെൽ ഏറ്റവും ഇഷ്ട്ടം ഉള്ള ജീവി ആന ആണ്,ഫാമിലി ഓക്കേ ആരേലും ടൂർ പോയാൽ ആനയെ കണ്ടാൽ എനിക്ക് ഉടനെ ഫോട്ടോ വരും,എല്ലാരും കണ്ടു ഈ ഞാൻ മാത്രം കണ്ടില്ല
Oho. Udane kanaan pattatte
Super♥️👌
Thanks 🤗
Nice video 😊
Thanks 😊
സൂപ്പർ❤
Thank you
സൂപ്പർ ❤
Thank you
❤
Thank you 🙏
❤
Thank you
❤❤❤❤
Thank you 🙏
❤❤❤❤
Thank you