മനോഹരം. മൃത്യുവിന്റെ വ്യതിരിക്തമായ ആശയാവിഷ്‌കരങ്ങൾ പലതുണ്ടെങ്കിലും, സമീപനത്തിലെ അടുക്കും ചിട്ടയും സൂക്ഷ്മതയുമെല്ലാം ചിത്രീകരണത്തെ നവ്യാനുഭവമാക്കി എന്നു പറയാതെ വയ്യ. കഥാതന്തു അനുവദിക്കുന്ന അതിഭാവുകത്വത്തിന്റെ പ്രലോഭനങ്ങൾക്ക് ഒരിക്കൽപോലും വഴിപ്പെടാതിരുന്നത് ശ്ലാഘനീയം. കഥാപാത്രങ്ങളോട് ഏവരും നീതി പുലർത്തി. സാങ്കേതികതയും കൂട്ടു നിന്നതോടെ കൂട്ടായ ശ്രമത്തിന്റെ ഒരു നല്ല മാതൃകയായി. "ചേച്ചിയമ്മ", അവൾ, കാലത്തിന്റെ കുത്തൊഴുക്കിൽ, വരും തലമുറകൾക്ക് നഷ്ടപ്പെട്ട ഒരു 'മൂല്യം' കൂടിയാണെന്ന് ഈ ചലച്ചിത്രം ഓർമ്മിപ്പിക്കുന്നുണ്ട്. വെള്ളിത്തിരയുടെ വിശാലതയിലേക്ക് ഇനിയും സധൈര്യം നടന്നു കയറാം. ആശംസകൾ 👍👍🌹🙏
ചേച്ചിയമ്മ കണ്ടു. നല്ല തിരക്കഥ, 99.9 ശതമാനം മികച്ച ഒരു ഹൃസ്വ സിനിമ . ശബ്ദമിശ്രണം, എഡിറ്റിംഗ് വളരെ മനോഹരം. ചേച്ചിയമ്മ ജീവനുള്ള കഥാപാത്രമായി ജീവിച്ചു. മലയാളസിനിമയ്ക്ക് ഒരു മുതൽ കൂട്ട്. നായകനും കുട്ടിയും തങ്ങളുടെ തായ കർത്തവ്യം നിർവ്വഹിച്ചു. എല്ലാ തലത്തിലും വ്യക്തിമുദ്ര പതിപ്പിച്ച സംവിധാനം . നായികയ്കും സംവിധായകനും ഒരു ബിഗ് സലൂട്ട്.❤️💐
"ചേച്ചിയമ്മ" വളരെ ഇഷ്ടപ്പെട്ടു. ബാല്യകാലത്ത് കൂട്ടുകാരിയും ചേച്ചിയും അമ്മയുമൊക്കെ യായി സ്നേഹവാത്സല്യങ്ങൾ ചൊരിഞ്ഞ് എവിടെയോ കൈവിട്ടു പോയ ആ താരകം ഒരു ആത്മനൊമ്പരമായി അയാളെ പിന്തുടർന്നിരിക്കാം. വർഷങ്ങൾക്കു ശേഷം തിരക്കേറിയ ജീവിതവഴിയിൽ ഫോൺ വിളിയായെത്തിയത് അയാളിലെ അന്തരാത്മാവായിരിക്കാം... ഇതിനു പിന്നിലെ കലാകാരന്മാർക്ക് അഭിനന്ദനങ്ങൾ!
ഒരു കുഞ്ഞു frameൽ വലിയ കഥ പറയുക എന്ന സിദ്ധിയുടെ കാലമാണിത്. നീണ്ട ടെസ്റ്റ് മാച്ചുകളിൽ നിന്ന് ട്വൻ്റി ട്വൻ്റി യിലേക്ക് ദൂരം വളരെ പ്രയാസമേറിയതാണ്. അത് പോലെയാണ് Short films ഉം. ചേച്ചിയും അമ്മയും ചേർന്ന ചേച്ചിയമ്മയിൽ തന്നെ ഗൃഹാതുരമായ ഒരു ഗ്രാമഭംഗിയുണ്ട്. നിഷ്കളങ്കമായ ബാല്യത്തിൻ്റെ ചെറിയ നൊമ്പരങ്ങൾ എല്ലാം ഭംഗിയായി ചെയ്തു. അലിഞ്ഞു തീരാൻ സമയമെടുക്കുന്ന നാരങ്ങ മിഠായികൾ പോലെ കാണുന്നവർക്ക് ആ മധുരവും നൊമ്പരവും ഏറെന്നാൾ ഉണ്ടാകും. എല്ലാവർക്കും എൻ്റെ ഹാർദ്ദമായ് അഭിനന്ദനങ്ങൾ. ഇനിയും ഒരുപാട് ചെറുചിത്രങ്ങൾ നിങ്ങളുടെ സൃഷ്ടിയായി ജനിക്കട്ടെ എന്ന് ആശംസിക്കുന്നു
വളരെ നന്നായിരുന്നു അഭിനേതാക്കൾ എല്ലാം അവരുടെ റോൾ ഭംഗിയായി ചെയ്തു. തിരക്കുകൾക്കിടയിലും ഓർമ്മകളുടെ ഒരു തിരിച്ചു പോക്ക്. ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിന്ദനങ്ങൾ ❤️
സത്യം, കണ്ടിട്ട് കരഞ്ഞു പോയി. വളരെ touching ആയിട്ടുണ്ട്. നമ്മുടെ ഒക്കെ കൊച്ചിലത്തെ ചില ഓർമ്മകൾ വളരെ precious ആണ്. Amazing എന്ന് പറഞ്ഞാലും പോരാ....... നടന്നിരിക്കണം. ചേച്ചിയമ്മയുടെ മോനൂട്ടൻ വന്നു ഈ ക്രിയകൾ ചെയ്യണം എന്ന് വിധിയിൽ കാണണം!
ചെറുതെകിലും കൊള്ളാം ആത്മബന്ധത്തിന്റെ നേർക്കാഴ്ച ഇന്നത്തെ തലമുറ ഇതുപോലുള്ള ഷോർട് ഫിലിമിൽ കൂടി എങ്കിലും മനസ്സിലാക്കാൻ സാധിച്ചാൽ , ഇതൊരു വിജയം എന്ന് കരുതാം 🤝❤
Wonderful film. Well conceived, excellently filmed and very nicely acted by my friend Prof. Girish. Photography is also very nice. My congratulations to Prof. Girish. I wish he can enter film Industry. I wish him all the best.
ഹ്രസ്വ ചിത്രം കണ്ടു. ഇഷ്ടപ്പെട്ടു. ഭദ്രമായ തിരക്കഥ. സുന്ദരമായ ചിത്രീകരണം. പ്രദീപിന്റെ സ്ക്രീൻ സാന്നിധ്യം എടുത്തു പറയേണ്ടതാണ്. ഹ്രസ്വ ചിത്രത്തിൽ ഭാഗമായ എല്ലാവരെയും അഭിനന്ദിക്കുന്നു. ഇനി ഒരു മുഴുനീള ചിത്രത്തിനായി കാത്തിരിക്കുന്നു. 👏👏
വളരെ നന്നായിട്ടുണ്ട്. ഒരു ഫിലിം ന്റെ എല്ലാ aspects, രചന, സംവിധാനം സ്ക്രിപ്റ്റ്, അഭിനയം എല്ലാം വളരെ ഭംഗിയായി മിതമായി ചെയ്തിരിക്കുന്നു. Short film ഇൽ ഉൾകൊള്ളിച്ചു ബാല്യം മുതൽക്കുള്ള സ്നേഹത്തിന്റെ sentiments convey ചെയ്യാൻ കഴിഞ്ഞിരിക്കുന്നു. Good attempt. Congratulations. Keep it up👍
Chechiyamma is a wonderfully well concieved and beautifully depicted heart touching relationship between two souls. Great direction and acting by my friend, Dr. K. Girish Kumar who has been well known as a scientist and academician. I never knew about his talents in the field of film making and acting. All the actors have done complete justice to their roles. In the midst of many a trash that are coming out in the form of short films, Chechiyamma comes as a whiff of fresh air. Hearty congratulations to Dr.Girish, Dr. Anitha and the entire crew for coming up with such a gem in their maiden venture.
Namaste Mr Girish,. I am Miraleedharan , NSS secretary, Kavumbhagom. Very nice filim, good Theam, I am very happy. Expecting more from you . Convey my regards to Krishna pilla sir.
മനോഹരം. മൃത്യുവിന്റെ വ്യതിരിക്തമായ ആശയാവിഷ്‌കരങ്ങൾ പലതുണ്ടെങ്കിലും, സമീപനത്തിലെ അടുക്കും ചിട്ടയും സൂക്ഷ്മതയുമെല്ലാം ചിത്രീകരണത്തെ നവ്യാനുഭവമാക്കി എന്നു പറയാതെ വയ്യ. കഥാതന്തു അനുവദിക്കുന്ന അതിഭാവുകത്വത്തിന്റെ പ്രലോഭനങ്ങൾക്ക് ഒരിക്കൽപോലും വഴിപ്പെടാതിരുന്നത് ശ്ലാഘനീയം. കഥാപാത്രങ്ങളോട് ഏവരും നീതി പുലർത്തി. സാങ്കേതികതയും കൂട്ടു നിന്നതോടെ കൂട്ടായ ശ്രമത്തിന്റെ ഒരു നല്ല മാതൃകയായി. "ചേച്ചിയമ്മ", അവൾ, കാലത്തിന്റെ കുത്തൊഴുക്കിൽ, വരും തലമുറകൾക്ക് നഷ്ടപ്പെട്ട ഒരു 'മൂല്യം' കൂടിയാണെന്ന് ഈ ചലച്ചിത്രം ഓർമ്മിപ്പിക്കുന്നുണ്ട്. വെള്ളിത്തിരയുടെ വിശാലതയിലേക്ക് ഇനിയും സധൈര്യം നടന്നു കയറാം. ആശംസകൾ 👍👍🌹🙏
ഇത്ര മനോഹരമായ ഒരു ആസ്വാദന കുറിപ്പ് എഴുതി യതിനു അങ്ങേയറ്റം നന്ദി അറിയിക്കട്ടെ. പ്രോത്സാഹനം ഏറെ തന്നതിന് ഒത്തിരി ഒത്തിരി നന്ദി
🙏
Ippozhathe. Cinimayil. Miss. Cheyyunna karyangal.. 🎉❤
ചേച്ചിയമ്മ കണ്ടു. നല്ല തിരക്കഥ,
99.9 ശതമാനം മികച്ച ഒരു ഹൃസ്വ സിനിമ .
ശബ്ദമിശ്രണം, എഡിറ്റിംഗ് വളരെ മനോഹരം. ചേച്ചിയമ്മ ജീവനുള്ള കഥാപാത്രമായി ജീവിച്ചു. മലയാളസിനിമയ്ക്ക് ഒരു മുതൽ കൂട്ട്. നായകനും കുട്ടിയും തങ്ങളുടെ തായ കർത്തവ്യം നിർവ്വഹിച്ചു.
എല്ലാ തലത്തിലും വ്യക്തിമുദ്ര പതിപ്പിച്ച സംവിധാനം .
നായികയ്കും സംവിധായകനും ഒരു ബിഗ് സലൂട്ട്.❤️💐
നന്ദി 🙏
"ചേച്ചിയമ്മ" വളരെ ഇഷ്ടപ്പെട്ടു. ബാല്യകാലത്ത് കൂട്ടുകാരിയും ചേച്ചിയും അമ്മയുമൊക്കെ യായി സ്നേഹവാത്സല്യങ്ങൾ ചൊരിഞ്ഞ് എവിടെയോ കൈവിട്ടു പോയ ആ താരകം ഒരു ആത്മനൊമ്പരമായി അയാളെ പിന്തുടർന്നിരിക്കാം.
വർഷങ്ങൾക്കു ശേഷം തിരക്കേറിയ ജീവിതവഴിയിൽ ഫോൺ വിളിയായെത്തിയത് അയാളിലെ അന്തരാത്മാവായിരിക്കാം...
ഇതിനു പിന്നിലെ കലാകാരന്മാർക്ക് അഭിനന്ദനങ്ങൾ!
ഒരു കുഞ്ഞു frameൽ വലിയ കഥ പറയുക എന്ന സിദ്ധിയുടെ കാലമാണിത്. നീണ്ട ടെസ്റ്റ് മാച്ചുകളിൽ നിന്ന് ട്വൻ്റി ട്വൻ്റി യിലേക്ക് ദൂരം വളരെ പ്രയാസമേറിയതാണ്. അത് പോലെയാണ് Short films ഉം. ചേച്ചിയും അമ്മയും ചേർന്ന ചേച്ചിയമ്മയിൽ തന്നെ ഗൃഹാതുരമായ ഒരു ഗ്രാമഭംഗിയുണ്ട്. നിഷ്കളങ്കമായ ബാല്യത്തിൻ്റെ ചെറിയ നൊമ്പരങ്ങൾ എല്ലാം ഭംഗിയായി ചെയ്തു. അലിഞ്ഞു തീരാൻ സമയമെടുക്കുന്ന നാരങ്ങ മിഠായികൾ പോലെ കാണുന്നവർക്ക് ആ മധുരവും നൊമ്പരവും ഏറെന്നാൾ ഉണ്ടാകും. എല്ലാവർക്കും എൻ്റെ ഹാർദ്ദമായ് അഭിനന്ദനങ്ങൾ. ഇനിയും ഒരുപാട് ചെറുചിത്രങ്ങൾ നിങ്ങളുടെ സൃഷ്ടിയായി ജനിക്കട്ടെ എന്ന് ആശംസിക്കുന്നു
അവസാനം കരഞ്ഞുപോയി സൂപ്പർ അഭിനന്ദനങ്ങൾ
Really touching..
വളരെ നന്നായിരുന്നു അഭിനേതാക്കൾ എല്ലാം അവരുടെ റോൾ ഭംഗിയായി ചെയ്തു. തിരക്കുകൾക്കിടയിലും ഓർമ്മകളുടെ ഒരു തിരിച്ചു പോക്ക്. ഇതിന്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിന്ദനങ്ങൾ ❤️
ഏറേ ഇഷ്ടപ്പെട്ട ആവിഷ്ക്കാരം' അഭിന്ദനങ്ങൾ
മനസ്സിൽ പോയ കാലത്തിന്റെ സ്നേഹം നിറഞ്ഞ മുഹൂർത്തങ്ങൾ ഓർമ്മിക്കാൻ..... ഒരു അവസരം.. 🙏
സത്യം, കണ്ടിട്ട് കരഞ്ഞു പോയി. വളരെ touching ആയിട്ടുണ്ട്. നമ്മുടെ ഒക്കെ കൊച്ചിലത്തെ ചില ഓർമ്മകൾ വളരെ precious ആണ്. Amazing എന്ന് പറഞ്ഞാലും പോരാ....... നടന്നിരിക്കണം. ചേച്ചിയമ്മയുടെ മോനൂട്ടൻ വന്നു ഈ ക്രിയകൾ ചെയ്യണം എന്ന് വിധിയിൽ കാണണം!
തായേ യശോദാ എന്ന കീർത്തനവും, ഡാൻസ്-ഉം വളരെ അധികം ഇഷ്ടപ്പെട്ടു. എന്റെ മോളും ഇതേ ഡാൻസ് പഠിച്ചതാണ്.
കരയിച്ചു കളഞ്ഞല്ലോ ജി.... ഹൃദയത്തെ ആഴത്തിൽ സ്പർശിച്ച സ്നേഹത്തിന്റെ വേദന....
ശ്രവ്യ ക്കുട്ടീ അഭിനന്ദനങ്ങൾ
ചെറുതെകിലും കൊള്ളാം ആത്മബന്ധത്തിന്റെ നേർക്കാഴ്ച ഇന്നത്തെ തലമുറ ഇതുപോലുള്ള ഷോർട് ഫിലിമിൽ കൂടി എങ്കിലും മനസ്സിലാക്കാൻ സാധിച്ചാൽ , ഇതൊരു വിജയം എന്ന് കരുതാം 🤝❤
Thank you🙏
ആ കുഞ്ഞു പയ്യൻ മിടുക്കനായി അഭിനയിച്ചു.. അഭിനന്ദനങ്ങൾ മോനേ😍
Adipoli orupad ishtta pettu 🥰.. ❤
മോൻ സാറെ, കലക്കി. നല്ല കോൺസ്‌പെക്ട്, എഴുത്തു്, ഡയറക്ഷൻ 👏👏
Very Good short filim really heart touching 🙏
Keep going on. നമസ്തേ
Great 🎉🎉
സൂപ്പർ സാർ
Congratulate all of you .
Keep it up. Wish you good luck.
ഒറ്റവാക്കിൽ പറയാം ഒത്തിരി ഇഷ്ടായി❤❤❤
Great ❤️❤️❤️
ഹൃദയ സ്പർശിയായ ഒരു കഥ. എല്ലാവരും നന്നായി അഭിനയിച്ചു.. മോനൂട്ടന്റെ ബാല്യം അഭിനയിച്ച മോൻ സൂപ്പർ. 🥰💐💐💐അണിയറ ശിൽപ്പികൾക്കും അഭിനന്ദനങ്ങൾ 💐🙏
Very good effort… excellent dance as always by dear Sravya…
Waiting for 2nd part ❤
നന്നായിട്ടുണ്ട്🙏
കുഞ്ഞൂട്ടൻ തകർത്തു മോനെ, നന്നായിട്ടുണ്ട്.ചേച്ചിയമ്മ 👌🏻👌🏻👌🏻👌🏻. എല്ലാവർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ 💐💐💐💐💐💐💐
Well done ❤
Wonderful film. Well conceived, excellently filmed and very nicely acted by my friend Prof. Girish. Photography is also very nice. My congratulations to Prof. Girish. I wish he can enter film Industry. I wish him all the best.
Rema miss🔥
Rama miss🙌🔥
Congratzz Anitha miss and Girish Sir. Well done👍🏻. Keep going.....
ഹൃദയസ്പര്‍ശിയായ കഥയും അവതരണവും....🙏🙏🙏🙏❤💐💐💐💐
ഹ്രസ്വ ചിത്രം കണ്ടു. ഇഷ്ടപ്പെട്ടു. ഭദ്രമായ തിരക്കഥ. സുന്ദരമായ ചിത്രീകരണം.
പ്രദീപിന്റെ സ്ക്രീൻ സാന്നിധ്യം എടുത്തു പറയേണ്ടതാണ്.
ഹ്രസ്വ ചിത്രത്തിൽ ഭാഗമായ എല്ലാവരെയും അഭിനന്ദിക്കുന്നു.
ഇനി ഒരു മുഴുനീള ചിത്രത്തിനായി കാത്തിരിക്കുന്നു.
👏👏
Hearty congratulations to dear Girish sir for the new attempt. Very touching presentation.
Thank you🙏
Excellent craft... Wonderful performance by Pradeep..
Beautiful ❤️ congratulations to the team ❤️👏
നല്ല അവതരണം .നല്ല theme.ഗിരീഷ് നന്നായി രിക്കുന്നു.നല്ല attempt.ഇനിയും പ്രതീക്ഷിക്കുന്നു.
Very nice, ingane oru kalakaran ullil olichirunnathe arinjethe illa, excellent
Congratulations Girish.. Anitha..... feel the nostalgic taste of narangamuttaayi
Oru nimisham karannupoe😊
മനസ്സിൽ ഗൃഹാതുരതയുണർത്തിയ
അതിസുന്ദരമായ ഒരു കുഞ്ഞുചിത്രം എല്ലാ അണിയറ പ്രവർത്തകർക്കും അഭിനന്ദങ്ങൾ. 🌹🌹
ഇതിലെ ഗിരീഷ് സാർ എന്നെ പ്രീഡിഗ്രിക്ക് ട്യൂഷൻ പഠിപ്പിച്ചതാണ് സാറിനെ വളരെ നാളുകൾക്കു ശേഷം കണ്ടതിൽ സന്തോഷം
All the best team,kunju super🥰🥰 miss you a lots.
Congratulations to Gireesh Sir and team. Chechiyamma was very natural in her acting. Superb👏👏👏
Awesome .... Girish chetta and team, Wonderful presentation, Monutta well done . Expecting the next very soon.
❤
മനോഹരം. ഹൃദയസ്പർശിയായ അവതരണം. അഭിനന്ദനങ്ങൾ 🙏🌹
Very nice 👌👌👍
Congrats sir n miss.really touching film
അമ്മ 🌹
Touching...
വളരെ നന്നായിട്ടുണ്ട് .. എല്ലാരും നന്നായി ചെയ്തു .. ശ്രവ്യ മോൾ നൃത്തവും അവതരണവും അടിപൊളി 🥰🥰🥰
നല്ല ഷോർട്ട് ഫിലിം അഭിനന്ദനങ്ങൾ
Very good short film... Really heart touching..
Simply simply wonderful. So very touching, so very emotional 🙏
Excellent sir.. Congratulations and all the best wishes for the new venture..
വളരെ നന്നായിട്ടുണ്ട്. ഒരു ഫിലിം ന്റെ എല്ലാ aspects, രചന, സംവിധാനം സ്ക്രിപ്റ്റ്, അഭിനയം എല്ലാം വളരെ ഭംഗിയായി മിതമായി ചെയ്തിരിക്കുന്നു. Short film ഇൽ ഉൾകൊള്ളിച്ചു ബാല്യം മുതൽക്കുള്ള സ്നേഹത്തിന്റെ sentiments convey ചെയ്യാൻ കഴിഞ്ഞിരിക്കുന്നു. Good attempt. Congratulations. Keep it up👍
Beauty of sacred threads of human relations unveiled through each frames
മഹാദേവ് അടിപൊളി mone best wishes by nirmayi & nirmayis mother
Very well conceptualised story. Excellent direction Girish sir. Pradeep Chettan Kallaki. Sarvya well performed. Overall very good work. Best wishes
Crafted well..no over acting .. balanced sentiments... Congratulations to the director and the screenplaywright..
Thank you🙏🙏
Quantitative Emotional Qualitative script with minimum Error as debutant. Super professor
Chechiyamma is a wonderfully well concieved and beautifully depicted heart touching relationship between two souls. Great direction and acting by my friend, Dr. K. Girish Kumar who has been well known as a scientist and academician. I never knew about his talents in the field of film making and acting. All the actors have done complete justice to their roles. In the midst of many a trash that are coming out in the form of short films, Chechiyamma comes as a whiff of fresh air. Hearty congratulations to Dr.Girish, Dr. Anitha and the entire crew for coming up with such a gem in their maiden venture.
Thank you very much dear jayasankar🙏🙏
Well done Pradeep Sir.....videography at its best.....
ഹൃദ്യമായ ആവിഷ്കാരത്തിന് എല്ലാ വർക്കും ആശംസകൾ 💐💐💐👌👌👌
Well done molu.. 👍👍 proud of you 🥰🥰
Touching... Kids acted well...... Expecting more shorts from the team... Congratulations to entire crew
Superb, well presented, congrats
Conveyed good message... Excellant Direction...
Simply superb👌👌👌
Well done, congrats to the entire team 👍
Congratulations to entire team 👍
Simple story yet a very heart touching one.. wonderful acting skills displayed by the entire cast.. congratulations to all..waiting for more works...
Namaste Mr Girish,.
I am Miraleedharan , NSS secretary, Kavumbhagom.
Very nice filim, good Theam, I am very happy.
Expecting more from you . Convey my regards to Krishna pilla sir.
Thank you🙏
സർ ഒത്തിരി ഇഷ്ടമായി.. നല്ല കഥ..
Adipoli ❤️
നല്ല രചന.നല്ല അവതരണം. എല്ലാ കഥാപാത്രങ്ങളും അവരവരുടെ റോൾ നന്നായി ചെയ്തിട്ടുണ്ട്. കുഞ്ഞൂട്ടൻ അസലായിട്ടുണ്ട്.അഭിനന്ദനങ്ങൾ.
ഗുരുവിന് ശിഷ്യയുടെ അഭിനന്ദനങ്ങൾ
Very Good Predeep chetta...All the best
Excellent presentation, very touching film. Congratulations and all the best wishes for the new venture Sir. 🌹
That was a nice work.Hope to see more.👌
Great movie........
Luv to our mon Mahadev( Monuttan).Excellent talent shown by you dear and kuddos to amma❤️😘
Srevya superdaaaa💗💖💖💖💕💕💕💕
🤗🤗😊✌🏻
മനോഹരം🥺👍🏻
നന്നായിട്ടുണ്ട്....
🌹🌹🌹
Not only your classes,but also your creation is soulful....
Thank you for the sweet words
You did an amazing acting Pradeepetta...its wow! Very touching! Hidden talent inside n came out now! May this be the start.. more n more on ur way!
Touching story. Congratulations to Sir and team👏👏
Really touching...tear in my eyes...
Mahadev adipoli mone. Congrats the entire team
Heart touching film. Congrats 🙏🙏🙏
Wonderful diversion for a Chemistry Professor. Hats off !
Beauty of a story and nicely directed & screened as a short film, hat's of You Dr. Gireesh, myself Muralee from Tvpm, hope you remember me.
👍🌹🥰
Nice sir..👌👌😍
Congrats to Prof. Girish sir and team. Great creativity and excellent Direction. Expecting more. All the best wishes.
Congratss and All the best team❣️
Story, Direction , photography & BG score .......Super