ഒരിക്കൽ ബൈക്ക് ആക്‌സിഡന്റ് ആയി എന്റെ ഷർട്ട് കീറി. ഞാൻ അടുത്ത കണ്ട തുണികടയിൽ കേറി അവിടെ ഇതേ പോലെ അവസ്ഥയിൽ ഒരു പെൺകുട്ടി അന്നേരം എനിക്ക് തോന്നിയ ആ സങ്കടം അന്വേഷിച് പോയപ്പോൾ ചോദിക്കാനും പറയാനും ആരും ഇല്ലാത്തവരാണ് ഇങ്ങനെ സഹിച്ചു നിക്കണേ എന്ന് മനസിലായി ഇന്ന് ആ കുട്ടിക്ക് ചോദിക്കാനും പറയാനും ഞാൻ ഉണ്ട് അവളുടെ ആഗ്രഹം ചെറുതാരുന്നു ഒരു കുഞ്ഞു ലേഡീസ് വെയർ ഷോപ്പ് അതും ഇട്ടു കൊടുത്തു വലിയ വരുമാനം ഒന്നും ഇല്ല അതിൽ എന്നാലും അവൾ ഹാപ്പി ആണിന്നു.
Customer ഇല്ലാത്തപ്പോൾ എങ്കിലും കസേരയിൽ ഇരിക്കാൻ കഴിയണം. കസേര അനുവദിക്കാത്ത ഇത്തരം സ്ഥാപനങ്ങൾ അടച്ചു പൂട്ടണം.വർഷങ്ങൾക്ക് മുമ്പേ കസേര അനുവദിച്ചിട്ടുണ്ട്..
ഞാനും ഇത് പോലെ തുണിക്കടയിൽ ninnittulathan. 😢 ഇരിക്കാൻ കസേര ഇല്ല. അവസാന ബസ് പോയാൽ പോലും വിടില്ല. സഹകരണം ഇല്ലാത്ത കൂടെ ജോലി ചെയ്യുന്നവർ. Customer തുണി എടുക്കാതെ പോയാൽ മുതലാളിയുടെ ചീത്ത വിളി (ചിലപ്പോഴൊക്കെ customer ൻ്റെ മുന്നിൽ ഇട്ടും). അതുകൊണ്ട് customer ഇഷ്ടപ്പെടാത്ത സാധനം വരെ കെട്ടി എൽപ്പിക്കേണ്ടി വന്നിട്ടുണ്ട്. ചിലർ ഞങ്ങളെ വഴക്ക് പറയുന്ന കേട്ടാൽ എന്തെങ്കിലും കൂടി എടുത്തിട്ട് പോകും.😢 Labour court ൽ പരാതി കൊടുത്താലും അവർ എങ്ങനെയും അത് ഒതുക്കും. അവിടെ ജോലി ചെയ്യുന്നവരെ മൃഗത്തെ പോലെ ആണ് കാണുന്നത്. വഴിയെ പോകുന്നവരെ കടയിലേക്ക് നിർബന്ധിച്ച് കേറ്റാൻ ഞങ്ങളിൽ ഒരാളെ അവര് പുറത്ത് നിർത്തും. അങ്ങനെ aa നരകത്തിൽ നിന്ന് കൊറോണ lockdown വന്നപ്പോൾ ഞാൻ രക്ഷപ്പെട്ട് ജീവിതത്തിലേക്ക്. ബാക്കി പുതിയതും പഴയതും ആയിട്ട് തൊഴിലാളികൾ മാറി മാറി വന്ന് പോകുന്നു.😢 ഈ short film കാണുമ്പോൾ എനിക്ക് എന്നെ ആണ് ഓർമ വരുന്നത്.ശ്വാസം മുട്ടുന്ന പോലെ.😢
ഞാൻ textile ഷോപ്പിൽ പോയാൽ അധികം വലിച്ചു ഇടിപ്പിക്കാറില്ല. എനിക്ക് അറിയാം അവരുടെ pain. ഈ അടുത്ത് xmas നു dress എടുക്കാൻ പോയപ്പോൾ ആ ഷോപ്പിലെ ചേച്ചി ചായ കുടിക്കാണ് എന്നെ കണ്ടപ്പോൾ വേഗം എണിറ്റു. മുതലാളി അവരെ നോക്കി. ഞാൻ പറഞ്ഞു നിങ്ങൾ ചായ കുടിച്ചിട്ട് എടുത്താൽ മതി അത് വരെ ഞാൻ ഷോപ്പ് ഒക്കെ ഒന്ന് കാണട്ടെ എന്ന് അപ്പൊ അങ്ങേര് പറയാണ് ചായ എപ്പളും കുടിക്കലോ എന്ന്. അപ്പോൾ ഞാൻ പറഞ്ഞു എന്നാ ഇപ്പൊ കുടിച്ചോട്ടെ ennu. എന്റെ ഒരു ഫ്രണ്ട് ചേച്ചി പറഞ്ഞിട്ടുണ്ട് വൈകിട്ട് ചൂട് വെള്ളത്തിൽ കാല് മുക്കി വെക്കുമ്പോൾ കരഞ്ഞു പോകും എന്ന്. പാവം.6000 രൂപ ആണ് കിട്ടുന്നത്.
ഞാനും,, രാകിൽ ഇരിക്കുന്ന എല്ലാം നല്ലോണം നോക്കും...ഇഷ്ടപെട്ടത് മാത്രം എടുപ്പിക്കും മികപ്പോഴും അത് തന്നെ ആകും എടുക്കുക, പിന്നെ ഒരു കടയിൽ കയറിയാൽ ആ കടയിൽ നിന്ന് തന്നെ എടുക്കു,😊
ഞാൻ ഒരു ഷോപ്പിൽ ചെന്നപ്പോൾ സെയിൽസ് ഗേൾ ചേച്ചി ഭക്ഷണം കഴിക്കുന്നു ഏതാണ്ട് മൂന്നു മണി ആയി കാണും... എന്നേ കണ്ടതും എഴുന്നേറ്റു ഞാൻ പറഞ്ഞു കഴിച്ചിട്ട് മതി... പുള്ളി സാരമില്ല സർ എന്നു പറഞ്ഞു വന്നു.... ഞാൻ പറഞ്ഞു നിങ്ങൾ ഭക്ഷണം കഴിക്കാതെ ഇവിടെ നിന്ന് ഞാൻ ഡ്രസ്സ് എടുക്കില്ല... അല്ലെങ്കിൽ ഞാൻ ഇപ്പോൾ പോകും... ചേച്ചിയുടെ കണ്ണ് നിറഞ്ഞു... അത് കണ്ടു എന്റെ നെഞ്ച് നീറി
ഒരോർത്തരുടെ കീഴിൽ ജോലി ക്ക് നിൽകുമ്പോൾ എന്തൊക്കെ സഹിക്കണം. 😢😢😢 ഞാനും tex tilsil നിന്നപ്പോൾ..food കഴിക്കുമ്പോൾ വിളിച്ചു ഇതുപോലെ..juice ബാക്കി എടുത്ത് കുടിച്ച owner 😅😅😅 Meenakshide അഭിനയം ❤❤
Its true in lot of shops with 7 to 8 story building, all in one etc. Salary 6,000 per month Working time morning 9 to 9 Stay ad food free Working persons from native village, mostly 10th completed. In cloth section to grocery section stading all day long. Periods cramp, leg pain, discomfort .... The girl acting excellent Her eyes filled with tiredness The man of unhuman
Really hurting! "The haunting silence of her gaze, fixed upon an empty chair in the boutique, echoes the profound loneliness woven into the fabric of her existence, a poignant portrayal of unspoken pain and shattered dreams." 😢❤
ഇതുപോലെ തുണിക്കടകളിലും മറ്റു ഷോപ്പുകളിലും ജോലിചെയ്യുന്ന പെൺകുട്ടികളെക്കാൾ കഷ്ടമാണ് ആൺകുട്ടികളുടെ കാര്യം ...രാത്രി പണ്ട്രണ്ട് ഒരുമണി വരെ ബോയ്സിനെ ജോലിചെയ്യിപ്പിക്കാറുണ്ട്... എന്നിട്ടോ തുച്ഛമായ ശമ്പളവും
തൊഴിലാളി ഉണ്ടെങ്കിലേ മുതലാളി ഉളളൂ, ഇത് പോലുള്ള മുതലാളി ചെറ്റകളുടെ കീഴിൽ ആരും പണിയെടുക്കരുത്,, ജോലി ഉള്ളവന് ആ ഒരു ജോലി മാത്രം, ഇല്ലാത്തവന് 1000 ജോലി അവന് കണ്ടെത്താം, ഇങ്ങനുള്ള അനീതി ക്കെതിരെ എല്ലാ സെയിൽസ് ഗേൾസും ഒറ്റക്കെട്ടായി പ്രതിഷേധിക്കണം, 💪🏻
കാര്യം കണ്ടൻ്റൊക്കെ സൂപ്പറാണെങ്കിലും ആഹാരം കഴിക്കുന്ന സീൻ തീരെ ലോജിക്കില്ലാത്തതായിപ്പോയി..... ആഹാരം കഴിക്കുന്നതിൻ്റെ ഇടയിൽ എണ്ണീറ്റ് പോകുന്ന ആർക്കും ഉള്ള ഒരു സാമാന്യ ബോധമാണ് ചോറ്റു പാത്രം അടച്ചുവച്ചിട്ടു പോവുക എന്നത്.
Njan otta dhivasame പോയുള്ളു....mathii aayi....pitte ദിവസം അടുത്ത പണിക്ക് കയറി...ഇത് ഒന്നും naamml അനുവതിച്ച് കൊടുക്കരുത്....nammal അടിമകൾ അല്ല.... ആരുടെയും
ഓ... ഞാനോ മറ്റോ ആയിരുന്നെങ്കിൽ ഇങ്ങനെ നിൽക്കില്ല.. ശരിക്കും അടിമത്തം അനുഭവിക്കുന്ന കഥാപാത്രമാണ് മീനാക്ഷിയുടേത്..ഇങ്ങനെ താൻ ചത്ത് മീൻ പിടിച്ചിട്ട് എന്താ കാര്യം ?😅 അച്ഛന് ശ്വാസം മുട്ടിനുള്ള മരുന്ന് വാങ്ങാനുള്ള കാശു പോലും ഇങ്ങേര് തരുന്നില്ലല്ലോ 😂
Chair what a short movie of that innocent and low educated girl meenakshi anoop she is working in that saree and churidar textiles shop and suffering the mental torture and blamings and shoutings of that owner or boss there, she couldn't even have her lunch food,the flies and mosquitoes entered into her food when she went to take a bunch of sarees or churidars or pyjamas for the customer women people who came to buy sarees and they didn't even like any of the sarees or it's price of that dresses and they went away for this saree it would have been lesser in seemas another one churidars or sarees textiles clothes shop.later she was ordered to buy two orange juices or something for that owner and one of his party member friend who came to meet him and after their meeting and Talkings when that member went away that owner asked her to drink the remaining juice of that party member friend if you want to drink it but she showed her that dirty and disgusting face that she doesn't want to drink it and that owner drank that also and that owner took a small sleeping in his chair and that meenakshi anoop tried to take one empty chair near to that owner or boss but immediately his and her phone rang he immediately spoke to one of his colleagues or his that call was of some business exports that is some dress bunch had to be sent from that shop to another one region shop or from another region shop to that particular shop where meenakshi anoop was working there and her call was to goto that home immediately as his father was not well or his body pain problem,she wanted to meet him and she asked him for a short leave and told her okay you may go now and treat and comfort your father but your salary money amount will be reduced, is that okay for you he asked she told okay and went and he was keeping his leg on another one chair and was relaxing and as she is shown walking to her house the short film ends,let no girl or woman be exploited or be taken as working machine show some love,mercy and gratefulness otherwise after sometime they will throw hot water or mud water or stick on your face and run away which will be embarrassing as well as hard and tiring and disappointing to you,so be careful when you try to live pridely by criticizing and when you take ladies as slaves.god bless all girls and woman of this society and world.
ee oru situation anubhavichavarkk maathrave athinte theevratha manasssilaakoo....kazhivathum ithupole olla naarikalude keezhil jolik povaathirikuka....
Even the teachers like me r not allowed to sit,many like me r suffering whole day standing pupil write great quotes about tchrs but there is not a single chair in the classroom 😢
ഒരിക്കൽ ബൈക്ക് ആക്‌സിഡന്റ് ആയി എന്റെ ഷർട്ട് കീറി. ഞാൻ അടുത്ത കണ്ട തുണികടയിൽ കേറി അവിടെ ഇതേ പോലെ അവസ്ഥയിൽ ഒരു പെൺകുട്ടി അന്നേരം എനിക്ക് തോന്നിയ ആ സങ്കടം അന്വേഷിച് പോയപ്പോൾ ചോദിക്കാനും പറയാനും ആരും ഇല്ലാത്തവരാണ് ഇങ്ങനെ സഹിച്ചു നിക്കണേ എന്ന് മനസിലായി ഇന്ന് ആ കുട്ടിക്ക് ചോദിക്കാനും പറയാനും ഞാൻ ഉണ്ട് അവളുടെ ആഗ്രഹം ചെറുതാരുന്നു ഒരു കുഞ്ഞു ലേഡീസ് വെയർ ഷോപ്പ് അതും ഇട്ടു കൊടുത്തു വലിയ വരുമാനം ഒന്നും ഇല്ല അതിൽ എന്നാലും അവൾ ഹാപ്പി ആണിന്നു.
Proud of you ❤
❤
❤😊❤
Wow good man
❤
ഇത് കണ്ട് കണ്ണ് നിറഞ്ഞു പോയി. സത്യത്തിൽ എന്തുകഷ്ടമാണ് ഓരോരുത്തരുടെ അവസ്ഥ. ഈ short film പലരുടെയും കണ്ണ് തുറപ്പിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.
Ith thanne ella shopileyum avasthaa🥲prethekich season timil... Food kazhikkan polum timil kittulla irikkanum pattulla.. Dress okke mala pole aayirikkum tabelil nyt ella customers poyi kazhiyumbhol athe okke madakki vechitte irikkann vicharikkumbhozhekkum shop poottum🥴athinte idakke oru tholinja HR undavum kuttam maathram kande pidikkan.. Irikkan kasera edukkunnath camarele kanda appo odi ethhum sechiii😌
😊😊
Customer ഇല്ലാത്തപ്പോൾ എങ്കിലും കസേരയിൽ ഇരിക്കാൻ കഴിയണം. കസേര അനുവദിക്കാത്ത ഇത്തരം സ്ഥാപനങ്ങൾ അടച്ചു പൂട്ടണം.വർഷങ്ങൾക്ക് മുമ്പേ കസേര അനുവദിച്ചിട്ടുണ്ട്..
Yes
ഇതുപോലെ എത്ര മക്കൾ എത്ര സഹോദരിമാർ 😢
Kochine venoo di penumbullee free gift aayitt 😂😊
നല്ല തിരക്കഥ നല്ല സാക്ഷത്ക്കാരം, സംഗീതം, അഭിനയം, ♥️👌👍🌹❤️🙏
പാവങ്ങളുടെ ഗതികേടു മുതലെടുത്തു തടിച്ചു കൊഴുക്കുന്ന ഇതു പോലെയുള്ള ചെകുത്താന്മാർ എമ്പാടുമുണ്ട്.
ഞാനും ഇത് പോലെ തുണിക്കടയിൽ ninnittulathan. 😢 ഇരിക്കാൻ കസേര ഇല്ല. അവസാന ബസ് പോയാൽ പോലും വിടില്ല. സഹകരണം ഇല്ലാത്ത കൂടെ ജോലി ചെയ്യുന്നവർ. Customer തുണി എടുക്കാതെ പോയാൽ മുതലാളിയുടെ ചീത്ത വിളി (ചിലപ്പോഴൊക്കെ customer ൻ്റെ മുന്നിൽ ഇട്ടും). അതുകൊണ്ട് customer ഇഷ്ടപ്പെടാത്ത സാധനം വരെ കെട്ടി എൽപ്പിക്കേണ്ടി വന്നിട്ടുണ്ട്. ചിലർ ഞങ്ങളെ വഴക്ക് പറയുന്ന കേട്ടാൽ എന്തെങ്കിലും കൂടി എടുത്തിട്ട് പോകും.😢 Labour court ൽ പരാതി കൊടുത്താലും അവർ എങ്ങനെയും അത് ഒതുക്കും. അവിടെ ജോലി ചെയ്യുന്നവരെ മൃഗത്തെ പോലെ ആണ് കാണുന്നത്. വഴിയെ പോകുന്നവരെ കടയിലേക്ക് നിർബന്ധിച്ച് കേറ്റാൻ ഞങ്ങളിൽ ഒരാളെ അവര് പുറത്ത് നിർത്തും.
അങ്ങനെ aa നരകത്തിൽ നിന്ന് കൊറോണ lockdown വന്നപ്പോൾ ഞാൻ രക്ഷപ്പെട്ട് ജീവിതത്തിലേക്ക്. ബാക്കി പുതിയതും പഴയതും ആയിട്ട് തൊഴിലാളികൾ മാറി മാറി വന്ന് പോകുന്നു.😢
ഈ short film കാണുമ്പോൾ എനിക്ക് എന്നെ ആണ് ഓർമ വരുന്നത്.ശ്വാസം മുട്ടുന്ന പോലെ.😢
അടിമയെപ്പോലെ എന്തിന് ജോലി ചെയ്യണം good decision 👌
എങ്ങനെയും പഠിക്കാൻ നോക്കു kuttikale😞
😢
@@anujo3991എല്ലാവർക്കും അതിനുള്ള സാഹചര്യം ഉണ്ടാകില്ല. അത്രയ്ക്ക് കഷ്ടപ്പാടായിരിക്കും അവരുടെ വീട്ടിലെ അവസ്ഥ.
മീനാക്ഷി good acting 👌👌
മീനാക്ഷി..... കണ്ടപ്പോൾ സങ്കടം തോന്നി.
വേദനിപ്പിക്കുന്ന ഷോർട്ട്ഫിലിം.സെയിൽസ് ഗേൾസ് അനുഭവിക്കുന്ന സമ്മർദ്ദം കൃത്യമായി വരച്ചു കാട്ടി.മീനാക്ഷി ഹൃദയം കവരുന്ന അഭിനയം...
ചെറുതാണെങ്കിലും ഒരു വേഷം തന്നതിൽ സന്തോഷിക്കുന്നു, ഇതിന്റെ ഭാഗമാകാൻ പറ്റിയതിൽ വളരെ വളരെ സന്തോഷിക്കുന്നു... 👍
ചേട്ടൻ ഇതിൽ എവിടെ അഭിനയിച്ചത്
@@orupravasi9922ആ
@@sindhu5259 ഈ ചേട്ടന്റെ റോൾ ഏതാണ്
ഇതിലെ ചുവന്ന കസേരയാണോ ചേട്ടൻ. നന്നായി അഭിനയിച്ചിട്ടുണ്ട്.
2:10 അവിടെ ഈ പുള്ളി ഉണ്ട്. കളിയാക്കുന്നെ എന്തിനാ 🙄
ഞാൻ textile ഷോപ്പിൽ പോയാൽ അധികം വലിച്ചു ഇടിപ്പിക്കാറില്ല. എനിക്ക് അറിയാം അവരുടെ pain. ഈ അടുത്ത് xmas നു dress എടുക്കാൻ പോയപ്പോൾ ആ ഷോപ്പിലെ ചേച്ചി ചായ കുടിക്കാണ് എന്നെ കണ്ടപ്പോൾ വേഗം എണിറ്റു. മുതലാളി അവരെ നോക്കി. ഞാൻ പറഞ്ഞു നിങ്ങൾ ചായ കുടിച്ചിട്ട് എടുത്താൽ മതി അത് വരെ ഞാൻ ഷോപ്പ് ഒക്കെ ഒന്ന് കാണട്ടെ എന്ന് അപ്പൊ അങ്ങേര് പറയാണ് ചായ എപ്പളും കുടിക്കലോ എന്ന്. അപ്പോൾ ഞാൻ പറഞ്ഞു എന്നാ ഇപ്പൊ കുടിച്ചോട്ടെ ennu. എന്റെ ഒരു ഫ്രണ്ട് ചേച്ചി പറഞ്ഞിട്ടുണ്ട് വൈകിട്ട് ചൂട് വെള്ളത്തിൽ കാല് മുക്കി വെക്കുമ്പോൾ കരഞ്ഞു പോകും എന്ന്. പാവം.6000 രൂപ ആണ് കിട്ടുന്നത്.
പൂട്ടിക്കണം enghanathe കടകൾ
I also do the same ma’am.
❤
ഞാനും,, രാകിൽ ഇരിക്കുന്ന എല്ലാം നല്ലോണം നോക്കും...ഇഷ്ടപെട്ടത് മാത്രം എടുപ്പിക്കും മികപ്പോഴും അത് തന്നെ ആകും എടുക്കുക, പിന്നെ ഒരു കടയിൽ കയറിയാൽ ആ കടയിൽ നിന്ന് തന്നെ എടുക്കു,😊
I tried to watch it and welled up in tears. I had to stop it after 5 minutes. In total there were 25 advertisements and I couldn’t take it anymore
മീനുട്ടി സൂപ്പർ acting 👌👌👌❤❤❤
Ayyo Meenakshiye kandit sahikunnilla paavaam 🥲she has acted in such a way that we could experience the pain 👏👏👏
ഞാൻ ഒരു ഷോപ്പിൽ ചെന്നപ്പോൾ സെയിൽസ് ഗേൾ ചേച്ചി ഭക്ഷണം കഴിക്കുന്നു ഏതാണ്ട് മൂന്നു മണി ആയി കാണും... എന്നേ കണ്ടതും എഴുന്നേറ്റു ഞാൻ പറഞ്ഞു കഴിച്ചിട്ട് മതി... പുള്ളി സാരമില്ല സർ എന്നു പറഞ്ഞു വന്നു.... ഞാൻ പറഞ്ഞു നിങ്ങൾ ഭക്ഷണം കഴിക്കാതെ ഇവിടെ നിന്ന് ഞാൻ ഡ്രസ്സ് എടുക്കില്ല... അല്ലെങ്കിൽ ഞാൻ ഇപ്പോൾ പോകും... ചേച്ചിയുടെ കണ്ണ് നിറഞ്ഞു... അത് കണ്ടു എന്റെ നെഞ്ച് നീറി
മനോഹരം. അരങ്ങിലും അണിയറയിലും പ്രവര്തിച്ചർക്കു അഭിനദനങ്ങൾ .
ശരത് ചന്ദ്രൻ ..തങ്ങളിൽ നിന്നും വലിയ സിനിമകൾ പ്രതീക്ഷിക്കുന്നു .
❤
എത്ര crct ആയിട്ടാണ് കാണിച്ചിരിക്കുന്നത് ഒരുപാട് അനുഭവിച്ചു മടുത്തു ഒടുവിൽ വലിച്ചെറിഞ്ഞു ഓടി രക്ഷപെട്ടു 😢😢😢
ശെരിക്കും. ഈ shortfilm എല്ലാ textile കാരയും അറിയിക്കണം. വല്യ വല്യ ഷോപ്പിൽ പോലും പാവങ്ങൾക്ക് ഒന്ന് ഇരിക്കാൻ permission ഇല്ല. So cruel മുതലാളിമാർ 😢
Textile enne alla Ella shopilayum kariyam a
ഒരോർത്തരുടെ കീഴിൽ ജോലി ക്ക് നിൽകുമ്പോൾ എന്തൊക്കെ സഹിക്കണം. 😢😢😢 ഞാനും tex tilsil നിന്നപ്പോൾ..food കഴിക്കുമ്പോൾ വിളിച്ചു ഇതുപോലെ..juice ബാക്കി എടുത്ത് കുടിച്ച owner 😅😅😅 Meenakshide അഭിനയം ❤❤
Its true in lot of shops with 7 to 8 story building, all in one etc.
Salary 6,000 per month
Working time morning 9 to 9
Stay ad food free
Working persons from native village, mostly 10th completed.
In cloth section to grocery section stading all day long.
Periods cramp, leg pain, discomfort ....
The girl acting excellent
Her eyes filled with tiredness
The man of unhuman
6000 kunuvayo 🥴
ഞാൻ ഒരു Private School Teacher ആണ്. ഞാനും ഇതേ അവസ്ഥയിൽ കൂടി കടന്ന് പോയിട്ടുണ്ട്. കസേര കണ്ട് കൊതിച്ചിട്ടുണ്ട്.
School teacher kk irikkanum tym kittillee
Yes, same experience, continuous classes aayirikkum ennitt onnu irunnal athinu vazhakk parayum, but njan strong aayi respond cheythittund.
Kashttam sherikum sangadam vannu... 😭😭 ഗതികേട് കൊണ്ടാണ് അയാടെ കടയിൽ ജോലിക്ക് വരുന്നതെന്ന് മനസിലായി because lastil ulla phone vili pavam meenakshi bayagara originality thonni... ഇദ്ദേഹം അല്ലെ മരിച്ചുപോയത് നല്ലൊരു actor ആണ്😒
ഈ സിനിമ യാഥാർത്ഥ്യമല്ലെങ്കിലും ഇത് കാണുമ്പോൾ എനിക്ക് നടുവേദന എടുക്കുന്നു😮
oru chair polum illatha orupad shops und nammude nattil
Are paraju alla enne ennum palarudayum life il nadakunnadha
Real life allennu.....kannu pottanmara???......😢...ettayo aalund..
ഇരിക്കാൻ ടൈം കിട്ടാത്ത കുറെ പേരുണ്ട്
Choodukalath ഒരു fan പോലും illadhe നില്കുന്നത് കണ്ടിട്ട് കരച്ചിൽ വന്നിട്ടുണ്ട്
Really hurting!
"The haunting silence of her gaze, fixed upon an empty chair in the boutique, echoes the profound loneliness woven into the fabric of her existence, a poignant portrayal of unspoken pain and shattered dreams."
😢❤
വസ്ത്ര #ഷോപ്പുളിൽ ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ഇരിക്കാനുള്ള കസേര നൽകണം എന്ന DYFI-CPIM ക്യാമ്പയിന് നന്ദി🌺🌟👍
,😂
😂
നമ്മുടെ നാട്ടിൽ മാത്രമേ ഉള്ളു😞😞😞. പുറം നാടുകളിൽ ഓരോ പണിയെടുക്കുന്നവർക്കും അവർക്ക് വേണ്ട ഇല്ല പരിഗണനയും കിട്ടുന്നുണ്ട്... 🥰
чєѕ nurѕє tαmílnαdu 💯
ഇതുപോലെ തുണിക്കടകളിലും മറ്റു ഷോപ്പുകളിലും ജോലിചെയ്യുന്ന പെൺകുട്ടികളെക്കാൾ കഷ്ടമാണ് ആൺകുട്ടികളുടെ കാര്യം ...രാത്രി പണ്ട്രണ്ട് ഒരുമണി വരെ ബോയ്സിനെ ജോലിചെയ്യിപ്പിക്കാറുണ്ട്... എന്നിട്ടോ തുച്ഛമായ ശമ്പളവും
Nalla potential und meenakshi kk ...❤
So great to watch this at Munnar KSFF 2024. I personally conveyed my wishes to the team. 🎉
തൊഴിലാളി ഉണ്ടെങ്കിലേ മുതലാളി ഉളളൂ, ഇത് പോലുള്ള മുതലാളി ചെറ്റകളുടെ കീഴിൽ ആരും പണിയെടുക്കരുത്,, ജോലി ഉള്ളവന് ആ ഒരു ജോലി മാത്രം, ഇല്ലാത്തവന് 1000 ജോലി അവന് കണ്ടെത്താം, ഇങ്ങനുള്ള അനീതി ക്കെതിരെ എല്ലാ സെയിൽസ് ഗേൾസും ഒറ്റക്കെട്ടായി പ്രതിഷേധിക്കണം, 💪🏻
കാര്യം കണ്ടൻ്റൊക്കെ സൂപ്പറാണെങ്കിലും ആഹാരം കഴിക്കുന്ന സീൻ തീരെ ലോജിക്കില്ലാത്തതായിപ്പോയി..... ആഹാരം കഴിക്കുന്നതിൻ്റെ ഇടയിൽ എണ്ണീറ്റ് പോകുന്ന ആർക്കും ഉള്ള ഒരു സാമാന്യ ബോധമാണ് ചോറ്റു പാത്രം അടച്ചുവച്ചിട്ടു പോവുക എന്നത്.
Eth our short film an
Ellarum angane cheyyum ennu ninnodara paranjathu
Chelappo thrithiyil marannathum avam
ബഹു. ബിജി കോയിപ്പള്ളി അച്ചന്റെ പ്രസംഗം.... ഹൃദയത്തിൽ അഗ്നി ഉള്ളവരാകുക 👍👍👍
അടിമത്തം ഇന്നും പലതരത്തിൽ തുടരുന്നു ...
പാവം മിനാക്ഷികുട്ടി , ശരിക്കും വിശന്നുമടുത്തു എന്ന് തോന്നുന്നു..... 🙏😭🙏♥️🙏
മീനാക്ഷി acting 👏👏👏👏supper 😢😢😢😢
good message.മീനൂട്ടി നന്നായിട്ടുണ്ട്.❤
Adipoli😍😍😍 meenakshiyude abhinayam kidu😍😍😍😍🥳🥳🥳🥳
ഇത് മിക്കയിടത്തും നടക്കുന്ന അതെ അവസ്ഥ 😔
ഈ short film kandapol sherikum feel aayi...മീനാക്ഷി നല്ല പോലെ act cheyth...kandapol sherikan aah pain manasil aayi😢
കൊച്ചിന്റെ വായിനകത്തുപഴവാണോ? വാ തുറന്നു പറയാൻ മേലാരുന്നോ കഴിച്ചില്ല കഴിക്കാൻ സമ്മതിച്ചില്ലല്ലോ എന്ന്
എല്ലാവർക്കും അങ്ങനെ പറയാനുള്ള സാഹചര്യം ആയിരിക്കില്ല വീട്ടിൽ അത് ആദ്യം മനസിലാക്ക്
മഞ്ഞ ബനിയൻ ഇട്ട ചേട്ടൻ സൂപ്പർ ആണല്ലോ 😍😍
അതേ
Niyano athu fundachi😅
വിനോദ് തോമസ്
ആദരാഞ്ജലികൾ 🌹🌹🌹😢
Meenakshi deserving more good roles in malayalam cinema. Oppam kazhinj nalla cinema onnum kandilla
ividekke chair kanda kalam marannuu.....😁😁😁
*what a performance by meenakshi💯🔥*
Reliance trendsil ഞാനും 2 വർഷം ഇങ്ങനെ ജോലിചെയ്തു. കാലിന്റെ മസിൽ, ഞരമ്പിനൊക്കെ വന്ന വേദന😢..
കൊറോണ വന്നപ്പോൾ ജോലിയും പോയി
Njan otta dhivasame പോയുള്ളു....mathii aayi....pitte ദിവസം അടുത്ത പണിക്ക് കയറി...ഇത് ഒന്നും naamml അനുവതിച്ച് കൊടുക്കരുത്....nammal അടിമകൾ അല്ല.... ആരുടെയും
ലെ ഇതു കാണുന്ന 24 മണിക്കൂറും ഇരുന്നു work ചെയ്‌ത് നടുവേദന പിടിച്ച ഞാൻ😅😅
ഇങ്ങനെ ഉള്ളവന്മാർക്കൊന്നും ആളെ കിട്ടാതെ കച്ചോടം പൂട്ടിപോണം 😡
പള്ളി പരസ്യത്തിനു വേണ്ടിയുള്ള സീരിയൽ ആണോ ? പ്രമേയം കൊള്ളാം. അഭിനയവും നന്ന്
Good Work team Kasera
Good Direction and Acting 💯👏🏻👏🏻
True. Always the employees are exploited. Very few people understand their problems. They also need lunch break and little time to relax
Jeevithathil experience cheythatha oh ithu kandapo pne aa ormakalileku poyi 😢.
🎉Superb.... ❤️ Meenu just lived her role... 🙌🏻
Meenutty is a good actress ❤❤
Extraordinary.. acting njn oru vdos inum comments idatha all ann. Ee shortfilm kandapo endho.. cmt idan enn thoni Rand perum nalonm abinayichu.. samsarikandhe mogathinde expression vech egne emotions convey chyam enn actress kanich thannu .. Rand perudeyim acting gembiram ayirrnu .. pinil work chydha elarkum abinandhanangal . Short Elam nannayitund..
ആ കസേരയെടുത്ത് അയാളുടെ തലയ്ക്കടിച്ചിരുന്നെങ്കിൽ എന്ന് വെറുതെ ആഗഹിച്ചു.
Sathyam 😂 njan anel...
ഇങ്ങനെ നിന്ന് കൊടുക്കണ്ട കാര്യമില്ല മാഷേ ! താൻ ഒരു നല്ല അഭിനയിക്കാൻ കഴിയുന്ന വ്യക്തിയാ
Meenakshi mole nannayittu abhinayichittundu. Feelayi🥺
Njan kurachu neram irikkatte ennu parayanulla oru confidence venam. Enittu kasera eduthu irikkanam. Athreyulloo. Ninnu urangenda aavashyamillallo. Avide customers aarum appol undayirunillallo. Vere pani onnum undayirunillallo. Allenkil extra work enthenkilum kittiyathaayi kaanikkanamaayirunnu. Aa portion mathram bore aayi poyi. Baaki okke super ❤
P
P
Ypy
Adhil ❤🔥❤🔥
Meenakshi kutty nannayi abhinayichu.
Workers have there rights ,so demand your needs .
നാരങ്ങാവെള്ളം അടുത്ത സീനിൽ പച്ചവെള്ളമായി
എത്ര കൃതൃതയോടെയാണ് ഫിലിം ചെയ്തിരിക്കുന്നത്. ഒരു കേരളീയ യാഥാർത്ഥ്യം ആര് പരിഹരിക്കും?
ഓ... ഞാനോ മറ്റോ ആയിരുന്നെങ്കിൽ ഇങ്ങനെ നിൽക്കില്ല.. ശരിക്കും അടിമത്തം അനുഭവിക്കുന്ന കഥാപാത്രമാണ് മീനാക്ഷിയുടേത്..ഇങ്ങനെ താൻ ചത്ത് മീൻ പിടിച്ചിട്ട് എന്താ കാര്യം ?😅
അച്ഛന് ശ്വാസം മുട്ടിനുള്ള മരുന്ന് വാങ്ങാനുള്ള കാശു പോലും ഇങ്ങേര് തരുന്നില്ലല്ലോ 😂
Ith kednn kanda enik polum naduvedhana Vann 😢
Chair what a short movie of that innocent and low educated girl meenakshi anoop she is working in that saree and churidar textiles shop and suffering the mental torture and blamings and shoutings of that owner or boss there, she couldn't even have her lunch food,the flies and mosquitoes entered into her food when she went to take a bunch of sarees or churidars or pyjamas for the customer women people who came to buy sarees and they didn't even like any of the sarees or it's price of that dresses and they went away for this saree it would have been lesser in seemas another one churidars or sarees textiles clothes shop.later she was ordered to buy two orange juices or something for that owner and one of his party member friend who came to meet him and after their meeting and Talkings when that member went away that owner asked her to drink the remaining juice of that party member friend if you want to drink it but she showed her that dirty and disgusting face that she doesn't want to drink it and that owner drank that also and that owner took a small sleeping in his chair and that meenakshi anoop tried to take one empty chair near to that owner or boss but immediately his and her phone rang he immediately spoke to one of his colleagues or his that call was of some business exports that is some dress bunch had to be sent from that shop to another one region shop or from another region shop to that particular shop where meenakshi anoop was working there and her call was to goto that home immediately as his father was not well or his body pain problem,she wanted to meet him and she asked him for a short leave and told her okay you may go now and treat and comfort your father but your salary money amount will be reduced, is that okay for you he asked she told okay and went and he was keeping his leg on another one chair and was relaxing and as she is shown walking to her house the short film ends,let no girl or woman be exploited or be taken as working machine show some love,mercy and gratefulness otherwise after sometime they will throw hot water or mud water or stick on your face and run away which will be embarrassing as well as hard and tiring and disappointing to you,so be careful when you try to live pridely by criticizing and when you take ladies as slaves.god bless all girls and woman of this society and world.
Nalla theme......but ithil ninnum enth message aanu ee samoohathinu ningalk kodukkan sadhikkunnath? oru paavm salesgirl nte avasthaye nannayi varachu katti enkilum avalude uyarthezhunnelpp koodi kaanikkamayirunnu......ithingane chakram pole thudarnnu pokunnu ennathunekkalum angine oru happy ending aayirunnekil nannayene........sathyathil meenakshi eppo melinju melinju othiri angu vallathayi,ee kadhapathrathinu nannayi cherunnu
വീട്ടിലെ ബുദ്ധിമുട്ട് കൊണ്ട് ഒരു ഷോപ്പിൽ ജോലിക്ക് പോയി. ഇരിക്കാൻ പറ്റാത്ത അവസ്ഥ. വരുന്നവർ ഡ്രസ്സ് എടുത്തില്ലെകിൽ ചീത്ത വിളി വേറെ. വെറുത്ത പോയ ജോലി.
Vinod Thomas 😢💔
Good work.... 🔥
Njan shopil ninnu erikkan polum pattathe karanju poya avastha undayattund last vendannu vech vannu same avastha
Superb acting by that girl and the shop owner
ഞാനും ഒരു സെൽസ് വൂമൺ ആണ്
its good movie says a lots about the happenings in the society
Good film, taken in a way that the viewers can feel the pain...
Care,compassion and concern…..hope they don’t vanish from our society..🙏
Good work
your mind is amazing 🔥
Ingane okke ippozhum nadakkunnundo? Ithokke marenda samayam kazhinju. Ennalum nalla theme, nalla avatharanam. Nenjonnu ulakkathe ithu kandu theerkan patilla. Ullaa joliye pazhi parayumbol ithokke kannu thurappikkunnathaanu.
Nice.. nalla abhinayam.
reality in every textile shops
It’s very touching film . How can people behave like this extracting work from an innocent girl ?Don’t they have conscious ?
👉power 🕵️
കഷ്ടം😢 ഒന്നിരിക്കാൻ പോലും സമ്മതിക്കാതെ😢😢
Elllaaaa sales girlsinteyum avastha
തുണികടയിൽ ഒറ്റക്ക് നിൽക്കുന്നവരുടെ അവസ്ഥ 😢 കൂടെ ഇതേ പോലെ ഉള്ള മുതലാ ളിയും 🙏
Meenutty Acting 👌👌
Njnum ingane thuni kadayil ninnittullathanu ithe avastha thanne aayirunn . Koode joli cheyyunnavrum poredukkumayirunnu. Owner vanna vrthe irikkn sammathikkilla coustomer illnkil polum irikkn sammathikkilla.othukki vchirikkunnathellam oro kuttam kandu pidichu veendum veendum othukki veppikkuvrunnu. Ellam kazhinju erangamnerathu pokkotte chechiinnu chodhicha ippo ponoo ennu chodhikkuvayirunn. Oru divasam customer munnil vchu vzhkku paranju annu pinne aa vzhkkilla pokillannu vchrichatha pinne vtle avastha orthappo pokathirikkn vere vazhiyillaa.angane pinnem poyii.oru divasam vayyandayitt pokan pattiyilla pittennu chennappo chodhikkuva ntho mararogam aahnennu kettallonnu athum paranju kaliyakki🙂 avasanm paisa chodhichappo orupadittu vattam karakki. Paisa vangikkan mathrayitt kore divasam aa kada keri erangii.avasanm thannu athum korachu thannollu pinne vilichitt avaru phne eduthilla annathode nirthii avduthe panii. Athinu shesham athe sthalathu avarde opposite thanne vere oru kadayil ninnu korachu divasathekku ennlum kzhppm illrunnu nalla aalkkarayirunnu avduthe ownerum kudumbavum. Nmml kazhikkunnathil ninnum vangii kazhikkum pokan late aayal kazhikkanokke vangii tharum. Mole ennanu vilikkuvollrunnu nmukkum enthum thorannu parayrunnu avarodu. Customer illnkil korachu neram irunnu uranganum okke pattuvrunnu. Varunna customerodum nalla perumattam aarunnu avde illatha sadhanam aahnkil adutha shopilekku paranju viduvayirunnu aarem onnum adichelppichu vidarilla. Valya kachavadam onnum illa nkilum ippozhum aa shop indd.Avdunn erangiyappo edakkokke verthe athu vazhii pokumpo okke varanm ennu paranjanu vittathu. Kada cheruthanu nkilum avarude manass valuthan😊
Good ❤team work
എൻ്റെ കെയും കാലും കുഴയുന്നു..എനിക്കൊന്നു ഇരിക്കണം എന്ന് വാ തുറന്നു പറഞ്ഞാൽ പോരെ..ഇങ്ങനെ മിണ്ടാതെ നിക്കണോ?
ee oru situation anubhavichavarkk maathrave athinte theevratha manasssilaakoo....kazhivathum ithupole olla naarikalude keezhil jolik povaathirikuka....
Well done meenakshi
Excellent 🎉
Even the teachers like me r not allowed to sit,many like me r suffering whole day standing pupil write great quotes about tchrs but there is not a single chair in the classroom 😢
Supperr work❤️❤️
Nice making
Meenukutty sarikm sales girl ayi
ഷോപ്പ്കളിലെ സ്ത്രീകളുടെ Duty 5:00 PM il കൂടുതൽ ആക്കാൻ പാടില്ല its my request
I have got job like this, I have left the job within 4days. Without freedom what type of job ?????