Kerala Messi | Viral Boy |Mishal Abulais | interview

แชร์
ฝัง
  • เผยแพร่เมื่อ 30 ก.ค. 2020
  • #Ad21 #MishalAbulais #keralaMessi
    മിഷാൽ- ഇൻസ്റ്റാഗ്രാം :
    abulais_1?igshi...
    മിഷാൽ- TH-cam :
    / @mishalabulaisskills3851
    viral boy
    instagram star
    Do follow me on instagram: imthy_ad21?igsh...
  • บันเทิง

ความคิดเห็น • 2.3K

  • @shijasm.s9556
    @shijasm.s9556 3 ปีที่แล้ว +749

    മച്ചാന്മാരെ ഫുട്ബോൾ സ്നേഹിക്കുന്നവരെല്ലാം ലൈക് അടി

  • @Kozhichena
    @Kozhichena 4 ปีที่แล้ว +1348

    മലപ്പുറത്തിന്റെ അഭിമാനായി മിഷാൽ ഉയരങ്ങളിൽ എത്തട്ടെ... 🤲🙋‍♂️

    • @AD21
      @AD21  4 ปีที่แล้ว +66

      Yes😍

    • @ajmalaju5613
      @ajmalaju5613 4 ปีที่แล้ว +12

      Ameen

    • @Hamdan_Saleem_
      @Hamdan_Saleem_ 4 ปีที่แล้ว +21

      മലപ്പുറത്തിന്റെ മാത്രമല്ല footballinteeyum അഭിമാനമായി മിശാല ഉയരങ്ങളിൽ എത്തട്ടെ

    • @hunaishunais2729
      @hunaishunais2729 4 ปีที่แล้ว +7

      Aameen

    • @footballtalks373
      @footballtalks373 4 ปีที่แล้ว +6

      Ameen

  • @sreekumarpoonithura6339
    @sreekumarpoonithura6339 3 ปีที่แล้ว +270

    നിന്നെ ഓർത്ത് ഞങ്ങൾ അഭിമാനിക്കുന്ന. നീ ഇന്ത്യയിലെ ടോപ്പ് ഫുട്ബോളറാകുന്ന കാലം വിദൂരമല്ല. എല്ലാവിധ ആശംസകളും നേരുന്നു. സൂപ്പർ.

  • @Sa_bi_k_muhammad
    @Sa_bi_k_muhammad 3 ปีที่แล้ว +14

    മാഷാ അള്ളാ പടച്ചവൻ ഈ കുട്ടിക്ക് ഇനിയും നന്നായി കളിക്കാൻ ആരോഗ്യം കൊടുക്കട്ടെ ആമീൻ ഈ കുട്ടിയുടെ ആഗ്രഹം നീ സഫലീകരിച്ചു കൊടുക്കേണമേ ആമീൻ ആമീൻ യാ റബ്ബൽ ആലമീൻ

  • @SHIBIL.M123
    @SHIBIL.M123 4 ปีที่แล้ว +898

    അവന്റെ ആഗ്രഹം പോലെ നല്ലൊരു ഭാവിയുണ്ടാവട്ടെ 👍👍👍

  • @dennycherian3426
    @dennycherian3426 4 ปีที่แล้ว +44

    മിഷാലിന്റെ സ്വപ്നങ്ങൾക്കൊപ്പം ഇന്ത്യൻ ഫുട്ബോൾ ഭാവി കൂടെ ആണ് ഉയർന്നു വരുന്നത്.. മിഷാലിനെ പോലുള്ള വരും കാല തലമുറയ്ക്ക് വേണ്ട സപ്പോർട്ട് അവരെ ഉയരങ്ങൾ കീഴടക്കാൻ സാധിക്കും.. 👍

  • @tinytechs344
    @tinytechs344 3 ปีที่แล้ว +15

    ഉയരങ്ങളിൽ എത്തട്ടെ മീശാൽ ഫാൻസ് ലൈക്ക് അടി 🤩🤩🥰

  • @leoibrahim2.058
    @leoibrahim2.058 3 ปีที่แล้ว +18

    ചെക്കൻ ഒരേ പൊളി 💥💥💥

  • @rajut.b842
    @rajut.b842 4 ปีที่แล้ว +211

    കൊച്ചു മെസ്സീ ഭാവിയിൽ നിന്റെ മാസ്മരിക ഫ്രീ കിക്കുകൾ Kerala Blasters ലൂടെ കാണുവാൻ കഴിയുമെന്ന പ്രതീക്ഷയോടെ ... Bless u

    • @adarshs573
      @adarshs573 3 ปีที่แล้ว +5

      അവൻ ഇന്ത്യൻ ടീം നെ ഫുട്‌ബോൾ നെ ലോകം അറിക്കണം നി വളർന്നു വട മുത്തേ

    • @jemshaj
      @jemshaj 3 ปีที่แล้ว

      good talented boy

  • @rafeekm5637
    @rafeekm5637 4 ปีที่แล้ว +78

    വൈകാതെ മലപ്പുറം മുത്ത് മിശു
    യൂറോപ്പിന്റെ മൈതാനം ഫുട്‌ബോൾ
    കൊണ്ടമ്മാനമാടും 💐💐💐💐💐💐💐💐💐💐💓💓💓💓💓💓💓💓💓💓💓💓💓മമ്പാട് 💐💐💐

  • @ibrahimkuttykoya7159
    @ibrahimkuttykoya7159 3 ปีที่แล้ว +10

    മലപ്പുറം മാസ്സ് ടാ 💪💪💪🌹🌹🌹⚽️⚽️⚽️

  • @manucr7798
    @manucr7798 3 ปีที่แล้ว +120

    നിനക്ക് നല്ലൊരു ഭാവിയുണ്ട് അധ് ഫുട്ബോളാണ്

  • @sunmedia3306
    @sunmedia3306 4 ปีที่แล้ว +189

    ചെക്കൻ മാസ്സ് ആണ് ട്ടോ.... ഇന്റർവ്യൂ ചെയ്ത നിങ്ങൾ അതിലേറെ മാസ്സ് ആണ്

  • @renjithr4968
    @renjithr4968 4 ปีที่แล้ว +87

    ഉയരങ്ങൾ കീഴടക്കട്ടെ Mishal

  • @sageerthoppil7582
    @sageerthoppil7582 2 ปีที่แล้ว +4

    Mishal ഇനിയും ഉയരങ്ങളിലെത്തെട്ടെ mishalൻ ഒരായിരം ആശംസകൾ

  • @alameenaa7904
    @alameenaa7904 3 ปีที่แล้ว +16

    പൊളി ഇവൻ നമ്മുടെ ഇന്ത്യൻ ജേഴ്‌സി ഇടടും

  • @sunmedia3306
    @sunmedia3306 4 ปีที่แล้ว +1142

    നിങ്ങളുടെ vedios മുഴുവൻ ഇങ്ങനെയുള്ള അടിപൊളി വീഡിയോ ആണല്ലോ...... ഇത്ര ടാലന്റഡ് ആയ കുട്ടികളെ പ്രേക്ഷകർക്ക് കാണിച്ചു തരുന്നതിൽ ഒരുപാട് നന്ദി

    • @AD21
      @AD21  4 ปีที่แล้ว +71

      Thank u😍😍

    • @sonrish5674
      @sonrish5674 4 ปีที่แล้ว +12

      അടിപൊളി free കിക്ക് കണ്ടു നോക്കൂ th-cam.com/video/6jcBhDBXYUQ/w-d-xo.html

    • @jin_muzzzgaming879
      @jin_muzzzgaming879 3 ปีที่แล้ว +2

      @@sonrish5674 ppq

    • @kpbross1528
      @kpbross1528 3 ปีที่แล้ว +2

      Pp

    • @kpbross1528
      @kpbross1528 3 ปีที่แล้ว +1

      k

  • @hashirvp6682
    @hashirvp6682 4 ปีที่แล้ว +325

    അവതാരകൻ മലപ്പുറം ആണെന്ന് തോന്നുന്നു ഫ്രീ കിക്കിലൂടെ മനസ്സിലായി..
    ⚽️⚽️ nyc video ❤❤❤

  • @mallugamer12311
    @mallugamer12311 3 ปีที่แล้ว +179

    മിശാലിനെഇഷ്ടം ഉള്ളവർ ലൈക്‌ അടി 👈👈💘💘

  • @DORRSZENN
    @DORRSZENN 3 ปีที่แล้ว +99

    മുത്തേ പോളി കേരളതിന്റെ അഭിമാനം ആയി മാറട്ടെ
    കളിച്ച് വല്യ ആൾ ആക്‌...
    😀

  • @Selumk
    @Selumk 4 ปีที่แล้ว +115

    നിങ്ങളെ രണ്ട് വീഡിയോ മാത്രമേ ഞാൻ കണ്ടിട്ടുള്ളൂ
    ഒന്ന് മലയാളികൾക്കു മൊത്തം മോട്ടിവേഷൻ ആയ ഫായിസ്, പിന്നെ Skill master മിഷാൽ അബുലൈസ്...
    രണ്ടും ഒന്നിനൊന്നു മെച്ചം...
    നിങ്ങൾ പൊളിയാണ് ബ്രോ

  • @disanarasla4106
    @disanarasla4106 4 ปีที่แล้ว +67

    Mishal,the magical boy🔥🔥❣️
    മാന്ത്രിക കാലുള്ള കൊച്ചു മിടുക്കൻ

  • @Season_vibes123
    @Season_vibes123 3 ปีที่แล้ว +81

    മിഷാൽ ബാവിൽ ഒരു പ്ലയർ ആകട്ടെ

  • @Immortalz19
    @Immortalz19 3 ปีที่แล้ว +16

    Neymar🔥

  • @salahudheenayoobi3369
    @salahudheenayoobi3369 4 ปีที่แล้ว +68

    മിശാൽ പോളിയെ
    മിശാലിനെ ഇഷ്ടപെട്ടപെട്ടവർ ലൈക്‌ 👍👍 അടി

  • @user-pr4gg4my4j
    @user-pr4gg4my4j 3 ปีที่แล้ว +155

    Q: right forward?
    A: ഞാൻ രണ്ടും കളിക്കും ..🔥😇
    ദാറ്റ് confidence 🔥🔥🔥

    • @tstmdn9831
      @tstmdn9831 3 ปีที่แล้ว +2

      100likes♥️

  • @anaspk2856
    @anaspk2856 3 ปีที่แล้ว +17

    മാഷാ അള്ളാഹ്... ❤️

  • @abdhuraheem9810
    @abdhuraheem9810 3 ปีที่แล้ว +33

    ഭാവിയിൽ അറിയപ്പെടുന്ന ഫുഡ്‌ ബോൾ പ്ലെയർ ആകണം

  • @user-vh8lf1qc7g
    @user-vh8lf1qc7g 4 ปีที่แล้ว +23

    കൊച്ചു കുട്ടികളെ തൊടുമ്പോൾ ഈ കോവിഡ് കാലത്ത് ശ്രദ്ധിക്കണം മിഷാലിനെന്ന മെസ്സിയെ നമുക്ക് എന്നും കൂടെ വേണം

  • @SHIBIL.M123
    @SHIBIL.M123 4 ปีที่แล้ว +148

    മലപ്പുറത്തിന്റെ അഭിമാന താരം

    • @AD21
      @AD21  4 ปีที่แล้ว +6

      തീർച്ചയായും 😍

    • @sidhumessibhakthan2495
      @sidhumessibhakthan2495 2 ปีที่แล้ว +1

      Not malappuram keralathinte abhimanaman

    • @shortsworld2365
      @shortsworld2365 2 ปีที่แล้ว

      @@sidhumessibhakthan2495 💯💯

  • @user-jh3wj7ex6m
    @user-jh3wj7ex6m 3 ปีที่แล้ว +12

    നിങ്ങൾ പൊളിയാണ് മച്ചാ

  • @glimpses446
    @glimpses446 3 ปีที่แล้ว +5

    He is the talented player.usharanu Mone....😎👍

  • @MohmdFaYiz
    @MohmdFaYiz 4 ปีที่แล้ว +37

    അവറ്റെ സ്വപ്നങ്ങൾ പൂവണീയട്ടെ... 😘😘
    ഒന്നും പറയാനില്ലാ 🔥മോനെ നീ 🔥പെളിയാണ്♡😎😍
    Interview mass👍☄

  • @swalihswali2359
    @swalihswali2359 4 ปีที่แล้ว +28

    മലപ്പുറം 💪💪💪
    ചെക്കൻ പോളിയാണ് ആഗ്രഹം പോലെ നടക്കട്ടെ

  • @rameesrahman9413
    @rameesrahman9413 3 ปีที่แล้ว +10

    ഇക്ക iam ur Big fan ന്തോ അറിയില്ല katta fan ആണ് ഇങ്ങളെ

  • @fathimasajeev5915
    @fathimasajeev5915 3 ปีที่แล้ว +8

    Poli Mone best of luck from kollam👍👍👍👍

  • @Itsmerider-v7c
    @Itsmerider-v7c 4 ปีที่แล้ว +248

    അവന് ഇന്ത്യക് വേണ്ടി കളികണമെന് ഞാൻ ആഗ്രഹിക്കുന്നു 😍😍😘😘

    • @fansworld1257
      @fansworld1257 3 ปีที่แล้ว +4

      ഞാൻ അല്ല Bro
      നമ്മൾ 😘😘
      😊

    • @preetha7689
      @preetha7689 3 ปีที่แล้ว +1

      ഞാനുo കളിക്കും

  • @f.fpsychogamer3820
    @f.fpsychogamer3820 3 ปีที่แล้ว +480

    മൂത്തേ നി പൊളിയാ ഫുഡ്‌ ബോൾ കളിയിൽ നല്ല ഫാവിയുണ്ടാവട്ടെ

    • @ayoobkk9868
      @ayoobkk9868 3 ปีที่แล้ว +4

      Sg

    • @rabinbabu7385
      @rabinbabu7385 3 ปีที่แล้ว +19

      എടാ favi അല്ല ഭാവി

    • @paulodybala8819
      @paulodybala8819 3 ปีที่แล้ว +7

      ഫുഡ്‌ അല്ല ഫുട്

    • @ashiquekb4841
      @ashiquekb4841 3 ปีที่แล้ว +10

      Not ഫാവി ഭാവി

    • @muhammedfanad7085
      @muhammedfanad7085 3 ปีที่แล้ว +4

      @@rabinbabu7385 kootayam

  • @anwarcharankavu9827
    @anwarcharankavu9827 2 ปีที่แล้ว +2

    ഒരു മലപ്പുറതുകരൻ മെസ്സി 👍

  • @snusnu88
    @snusnu88 3 ปีที่แล้ว +4

    Proud be a malayali, especially malappurathukaran😍👍

    • @snusnu88
      @snusnu88 3 ปีที่แล้ว

      Mickoo uyarangal keezadakkatte

  • @jamsheelajamshi9816
    @jamsheelajamshi9816 4 ปีที่แล้ว +22

    ഇവൻ ഭാവിയിൽ വലിയ ഫുട് ബോളർ ആകും 😘😘👍👍💪അള്ളാഹു ഇ പ്രാർത്ഥന സ്വീകരിക്കട്ടെ ആമീൻ 🤲🤲🤲

    • @rahoof1019
      @rahoof1019 3 ปีที่แล้ว

      ആമീൻ

  • @user-wl7ez7bk8t
    @user-wl7ez7bk8t 4 ปีที่แล้ว +28

    ആ കുഞ്ഞനിയൻ ഇനിയും ഉയരങ്ങളിൽ എത്തട്ടെ ❤️🔥🔥

  • @killerboss4319
    @killerboss4319 3 ปีที่แล้ว +6

    മുത്തേ നീ മലപ്പുറത്തിന്റെ അഭിമാനം ⚽️⚽️

  • @suhailcm9493
    @suhailcm9493 3 ปีที่แล้ว +24

    മെസ്സി ഉയിർ 💯

  • @sreelakshmylenin8473
    @sreelakshmylenin8473 4 ปีที่แล้ว +168

    ഭാവിയിൽ ഒരു അടിപൊളി ഫുട്ബോൾ കളിക്കാരൻ ആവാൻ ആശംസകൾ നേരുന്നു

  • @fivefive5344
    @fivefive5344 4 ปีที่แล้ว +224

    Ronaldo, messi യൊക്കെ ഗ്രൗണ്ട് വിടുമ്പോ ഇറങ്ങേണ്ട മൊതലാ ഇത് നോക്കി വെച്ചോ,😍😘

  • @fayasfsj9717
    @fayasfsj9717 3 ปีที่แล้ว +2

    Mishal uyir 💯💯

  • @shafisamad9409
    @shafisamad9409 3 ปีที่แล้ว +2

    Kerala ന്റെ messi

  • @saificp6141
    @saificp6141 4 ปีที่แล้ว +43

    അവതാരകൻ പൊളി 👌💚❤️

  • @zee7sidu867
    @zee7sidu867 4 ปีที่แล้ว +67

    വേറൊന്നും കൂടി പറഞ്ഞാൽ നിങ്ങളുടെ സംസാരം എനിക്ക് വളരെ ഇഷ്ടപ്പെട്ടു

  • @Ajinas815
    @Ajinas815 3 ปีที่แล้ว +65

    നെയ്‌മർ ഇഷ്ടമുള്ളവർ ലൈക്‌
    👇

  • @regulakshmi9528
    @regulakshmi9528 3 ปีที่แล้ว +4

    Malapuram Daa❤️❤️❤️❤️💝💝💘

  • @ziyafaizal2972
    @ziyafaizal2972 4 ปีที่แล้ว +29

    ഒരു രക്ഷയും ഇല്ല രണ്ടാളും👌

  • @rafinmuhammad7645
    @rafinmuhammad7645 4 ปีที่แล้ว +13

    His smile like sahal Abdul samad😊.. I wish you a great football future 🤝🤝🤝

  • @diehardfootballlover4614
    @diehardfootballlover4614 2 ปีที่แล้ว +2

    *Kerala Messi❤*

  • @favasanu8625
    @favasanu8625 3 ปีที่แล้ว +9

    Ikka ingal nannayitt ball thattunundallo🤗🤗❤️

  • @athulkrishnanathul5237
    @athulkrishnanathul5237 4 ปีที่แล้ว +11

    ചെക്കൻ പോളിയാണ് അവന്റെ ആഗ്രഹം പോലെ എല്ലാം നടക്കട്ടെ

  • @cpmsppanakkal4387
    @cpmsppanakkal4387 4 ปีที่แล้ว +161

    അവന്റെ ആഗ്രഹങ്ങൾക്കൊപ്പം അവനെ ചേർത്ത് പിടിച്ചുള്ള നിങ്ങളെ ഇന്റർവ്യൂ മരണ മാസ്സാണ്

  • @anzilstech3747
    @anzilstech3747 3 ปีที่แล้ว +5

    Njr fans like adii

  • @krishnanmp6319
    @krishnanmp6319 3 ปีที่แล้ว

    ഇന്നാണ് ഈ വീഡിയൊ ഞാൻ കണ്ടത് ഒട്ടും സംശയിക്കണ്ട മലപ്പുറത്തിന്റെ അഭിമാനം തന്നെയാണ് ഈ പയ്യൻ' വിചാരിച്ച ആ പോയന്റിൽ Shoot ചെയ്യാനുള്ള കഴിവു് ആറിങ്ങിൽ കൂടിയുള്ളത് കേമം തന്നെ പെലെ വരെ തോറ്റു പോവും wor IdNumber ONE എല്ലാ ആശംസകളും

  • @kukkuchikku3269
    @kukkuchikku3269 3 ปีที่แล้ว +117

    Poli മിഷാൽ നി ഭാവിയിൽ വലിയ കളിക്കാരൻ ആവട്ടെ God bluse u

  • @infiniteglobe1143
    @infiniteglobe1143 4 ปีที่แล้ว +21

    Superb 👍👍👍mishal powli. ഉയരങ്ങൾ കീഴടക്കട്ടെ 👏🏻👏🏻

  • @aseebmanayil4016
    @aseebmanayil4016 3 ปีที่แล้ว +8

    Well done Mishal, hope you succeed in your dreams, keep playing

  • @kannanfreefire9536
    @kannanfreefire9536 3 ปีที่แล้ว +5

    😘😍Poli muthe😍😍

  • @a_k_2002
    @a_k_2002 4 ปีที่แล้ว +42

    Blasters management ivane book chytho allegill kittillya 😂🤩

  • @umern3603
    @umern3603 4 ปีที่แล้ว +27

    Messi junior..💖

    • @umern3603
      @umern3603 4 ปีที่แล้ว +2

      Super video

    • @nizam9409
      @nizam9409 4 ปีที่แล้ว

      Unda

  • @noushad.pkunnumpuram3838
    @noushad.pkunnumpuram3838 3 ปีที่แล้ว +2

    മുത്തേ നീ പൊളിയാ ഫുട്ബോളിൽ ഇനിയും നല്ലോണം കളിക്കാൻ നിനക്ക് കഴിയട്ടെ

  • @vettoorkaran
    @vettoorkaran 3 ปีที่แล้ว +4

    International quality 🌹

  • @backermangalasseri1641
    @backermangalasseri1641 4 ปีที่แล้ว +96

    വിദേശത്ത് കോച്ചിങ്ങ് കൊട്ക്കന്നം ,ബാർസലോണ യിലോ മറ്റോ കോച്ചിങ്ങ് കൊട്ക്കാൻ ബന്തപെട്ടവർ ശ്രമിക്കണം

  • @nawaza392
    @nawaza392 4 ปีที่แล้ว +12

    Superda future Indian hero. God bless you

  • @rahulnandhu2112
    @rahulnandhu2112 3 ปีที่แล้ว

    Kerala messi alla kerala മിഷാൽ അവനു അവന്റേതായ ഒരു വ്യക്തിമുദ്ര ഈ സമൂഹത്തിൽ വേണം വരുംകാലങ്ങളിൽ നമ്മുടെ കേരളത്തിന്റെ നമ്മുടെ രാജ്യത്തിന്റെ ഒരുപക്ഷേ അതിലുപരി അഭിമാനം ആവേണ്ടവൻ ആണ്

  • @regulakshmi9528
    @regulakshmi9528 3 ปีที่แล้ว +1

    മിശാൽ ഇജ്ജ് പൊളിയാണ്

  • @aleemapk9063
    @aleemapk9063 3 ปีที่แล้ว +12

    Avenne ethenkilum academy il kondakkiyal aven mikkabarum ethenkilum uropean league team il kerum athond avenne vegam academyil chertho full support👍👍👍👍👍

  • @salaamudeensupersalamudeen6873
    @salaamudeensupersalamudeen6873 4 ปีที่แล้ว +9

    Nee messiyude ആരാദകൻ ആയതുകൊണ്ട് നിനക്ക് 💞💞💞

  • @pratheebhachandran7096
    @pratheebhachandran7096 3 ปีที่แล้ว +1

    മോന് നല്ല ഭാവി ഉണ്ട് വലിയ ഒരു ഫുട്ബോൾ player ആവട്ടെ

  • @adksgaming9362
    @adksgaming9362 3 ปีที่แล้ว +2

    CR7💖

  • @umaibaumer5898
    @umaibaumer5898 4 ปีที่แล้ว +35

    Mishal kingg👑👑

  • @richustube-yt3lz
    @richustube-yt3lz 4 ปีที่แล้ว +6

    Kerala Messi fans like

  • @fathimah2233
    @fathimah2233 3 ปีที่แล้ว +2

    Bhaviyile mishiha aahn ee mutwmani...angane akattenn njan agrahikunu😘
    Mishal mishiha🤗😜

  • @muhammedsiyas8658
    @muhammedsiyas8658 3 ปีที่แล้ว +3

    ഞമ്മളെ മമ്പാട്ടുകാരൻ 🤩❣️

  • @hidashthameemhidu1117
    @hidashthameemhidu1117 4 ปีที่แล้ว +11

    I'm messi fan.... ❣️❣️✌️

  • @a_v_atech9758
    @a_v_atech9758 4 ปีที่แล้ว +29

    Ivan... kerala blasters teamil kerum...101%💪💪

  • @regulakshmi9528
    @regulakshmi9528 3 ปีที่แล้ว +29

    കാല്പന്തിന്റ കൊട്ടാ ❤️❤️❤️❤️❤️malpuram😘😘😘Daa ❤️❤️❤️

  • @NithinNlyOfficial
    @NithinNlyOfficial 3 ปีที่แล้ว +2

    Future of Indian Football.... ⚽️🔥

  • @rameshjack6793
    @rameshjack6793 4 ปีที่แล้ว +4

    Supper... അവതാരകൻ അടിപൊളി.... എളിമ നിറഞ്ഞൊഴുകുന്ന....Soft ഇൻ്റർവ്യു..🥰🥰

  • @fahizshaz3871
    @fahizshaz3871 4 ปีที่แล้ว +94

    മെസ്സി ഫാൻസ് ലൈക് here njan ഒരു കട്ട മെസ്സി ഫാൻ ആണ് ട്ടോ

    • @ebijr3285
      @ebijr3285 3 ปีที่แล้ว

      ഞാനും messi

  • @clashmannn9237
    @clashmannn9237 3 ปีที่แล้ว +4

    mishal nee poli anh... pinne freestyleil footballil karyam illa matchil hee skilsum shortum okke vnm yennal nee oru migacha player avum..

  • @sindhuku5683
    @sindhuku5683 3 ปีที่แล้ว

    സന്തോഷം അഭിനന്ദനങ്ങൾ👍

  • @shafe6372
    @shafe6372 3 ปีที่แล้ว +47

    Mishal fans like ജെയു

  • @badirnaseef4438
    @badirnaseef4438 4 ปีที่แล้ว +5

    നാട്ടുകാരൻ മിഷലിനുള്ള എല്ലാ സപ്പോർട്ടും നമ്മൾ ചെയ്യണം.. 💕💕💕

  • @kgbalu3
    @kgbalu3 3 ปีที่แล้ว

    ഈ വീഡിയോ കണ്ടിട്ട് കമന്റ്‌ ഇടാതെ പോവാൻ തോന്നിയില്ല... മിക്കു ന്റെ ഫാൻ ആയി 👌👌👌👌👌❤️❤️❤️❤️❤️❤️❤️

  • @muhsinasanamolz4801
    @muhsinasanamolz4801 3 ปีที่แล้ว +1

    Mishal നീ pwoliyaa💥Masha allah😇💕

  • @shameemavettom4129
    @shameemavettom4129 4 ปีที่แล้ว +7

    🕋🕋🕋മിഷാൽ, ☝️അൽഹംദുലില്ലാഹ്

  • @farisvlogs6251
    @farisvlogs6251 4 ปีที่แล้ว +6

    Naan messi fan🇦🇷🇦🇷🇦🇷🇦🇷

  • @didhinraju2126
    @didhinraju2126 3 ปีที่แล้ว +1

    Mishal all the best iniyum uyaraghalill ethatte

  • @vivekvs9246
    @vivekvs9246 3 ปีที่แล้ว +2

    Poli muthe ni football playar avum urapp❤️🥰😻

  • @afsalleo4048
    @afsalleo4048 4 ปีที่แล้ว +16

    Oru dis like polum illa athaan mishalnte power💥💥

  • @safaguppyfarm5282
    @safaguppyfarm5282 4 ปีที่แล้ว +31

    Chelembra njan padicha school ann mishal NNMHSS Chelembra യുടെ കീഴിൽ ഉയരങ്ങളിൽ എത്തട്ടെ എന്ന് ആശംസിക്കുന്നു

  • @sudhanparippally6041
    @sudhanparippally6041 3 ปีที่แล้ว +3

    പൊളി 💓

  • @ajnasaju115
    @ajnasaju115 3 ปีที่แล้ว +6

    Messssiiiiii