മോനേ എത്രഭംഗിയായി കളിച്ചാലും,ഇവിടെ ഒരു sports authority ഉണ്ട്,അവര് കണ്ണ് തുറക്കണം,പരിശീലനവും,ത്യാഗവും,സമഗ്രഹിച്ച് മോന് മുന്നേറാൻ കേരളം തുണക്കട്ടെ,....വളരുക...എല്ലാ ആശംസകളും...! !!
മിടുമിടുക്കൻ ! പക്ഷേ, ഇവിടെ ഒരു വിഭാഗം ഉദേശ ശുദ്ധിയില്ലാത്തവരുടെ കയ്യിലാണ് ഈ Sports വിഭാഗം. സ്വാർത്ഥൻമാരും , സ്വജന പക്ഷപാതകരും നിറഞ്ഞ് തുള്ളുന്ന ഈ കളിക്കളത്തിൽ ശ്രദ്ധിക്കപ്പെടുകയെന്നത് തന്നെ വിഷമം പിടിച്ച കാര്യമാണ്. എന്നാൽ kerala Blasters ന്റെ sub Junior ടീമിൽ ഇടം നേടി പരിശീലിക്കുന്നതായിരിക്കും ഉത്തമം. നന്നായി പരിശീലിക്കുക മകനെ💪☺️
എത്രയോ മുതിർന്ന കായികത്താരങ്ങൾ അവകാശങ്ങൾക്കുവേണ്ടി കരയുന്നതും റോഡിൽ ഇഴഞ്ഞു പോകുന്നതും കണ്ടുകാണുമല്ലോ നന്നായിവരട്ട് എന്ന് പ്രാത്ഥികാം കേരളം വിട്ട് പിടിക്കുക 👍
ഉപ്പയ്ക്കു ഇരിക്കട്ടെ ഒരു കുതിരപ്പവൻ
എന്തിന്
നല്ല ഭാവിയുള്ള കളിക്കാരനാണ് ഡാനിഷ് മോൻ
Ippo aanaparambile World Cup cinemayil Ummer vesham ind..
Pppppp0ppppppppppppppp⁰0oppop⁹
മോൻ ഉയരങ്ങളിൽ എത്തട്ടെ അതിന് ഈശ്വരൻ എപ്പോഴും തുണ ഉണ്ടാവട്ടെ
Olathum
@@athulpiece6283 ninakk nanavundo aa cheriya chekkane parayan
@@athulpiece6283 nee ethada kuthirree
Bavi indian player
കൊച്ചു മിടുക്കന് സ്നേഹം നിറഞ്ഞ ആശംസകൾ ഭാരതത്തിന്റെ ഭാവി ഫുട്ബാളർക്ക് .
ഭാവിയിൽ ഇവൻ മൂലം ഇന്ത്യക്ക് ലോകകപ് കിട്ടണേ ഭഗവാനേ......
th-cam.com/video/PGNkzcjzxsk/w-d-xo.html
Poda
Aameen
@@athulpiece6283 ith eth nari kundaya varakam
@@killerpanda9831 koch payyanod vare asooya ulla oru paalkuppiyanavan
ഇത് നമ്മുടെ ഉമ്മർ അല്ലെ ❤
Aa
Allle
Mm❤
athe
Aaa
മോനെ ഈ വാക്കുകൾ... കുഞ്ഞേ നിന്നോട് പെരുത്ത് ഇഷ്ടം.ലോകം അറിയുന്ന ഫുട്ബോളറാവാൻ ദൈവം അനുഗ്രഹിക്കട്ടെ.
മോനേ എത്രഭംഗിയായി കളിച്ചാലും,ഇവിടെ ഒരു sports authority ഉണ്ട്,അവര് കണ്ണ് തുറക്കണം,പരിശീലനവും,ത്യാഗവും,സമഗ്രഹിച്ച് മോന് മുന്നേറാൻ കേരളം തുണക്കട്ടെ,....വളരുക...എല്ലാ ആശംസകളും...! !!
ഇന്ത്യയുടെ അഭിമാനമായി ഫുഡ്ബോൾ ലോകത്ത് വലിയ ഉയർച്ചയിലേക്ക് എത്താൻ നിറഞ്ഞ ഹൃദയത്തോടെ പ്രാർത്ഥിക്കുന്നു
മോനു നിന്റെ ആഗോള ജീവിതം അവസാനം വരെ തുടരട്ടെ 👌👌👌👌മാഷല്ലാഹ്
നീ പൊളിച്ചു മാഷാ അള്ളാ 👍👍⚽️⚽️⚽️
ഇതു പോലെ സ്കൂൾ പഠനത്തിന് ഒപ്പം കൊച്ചുമക്കൾ കൊച്ചിങ്ങിന് പോവണം, ഇന്നാലേ ഇന്ത്യക്ക് നല്ല ഭാവി ഉണ്ടാവുകയുള്ളൂ
*നിഷ്കളങ്കമായ സംസാരം*
*ഉയരങ്ങളിൽ എത്തട്ടെ*
Cinema ഞാൻ കണ്ടായിരുന്നു സൂപ്പർ ഇത് പോലത്തെ cinema ഇതു വരെ ഇറന്നിട്ടില്ല 👌👌👌👌👌👌👌👌👌👌
മിടുമിടുക്ക.... മോന് എല്ലാ നന്മകളും ഉണ്ടാകട്ടെ.
നമിച്ചു മോനെ നാളെ എന്റെ മോനും വേറെ ലെവൽ ആക്കും അവനെ റൊണാൾഡോ ഫാൻ ആക്കും ❤❤❤😍😍😍😍👌
Bhavi Indian ozil ...
Enn abhiprayan ullavar like Adi.........
ഭാവിയിലെ മെസ്സി👌👌👌❤️❤️❤️
No I don't think so
@@lucid_44million63 asooya😍👍
@@shafin1934 nah not ready
@@lucid_44million63 cheriya kunj mona... enthina...ingane...nirulsahappeduthnne
Indian Messi, great. congrats
മിടുക്കന്‍ 👍👍
Ivnokky indian teamil ethanam ❤️....
അള്ളാഹു അനുഗ്രഹിക്കട്ടെ. ഈ കുട്ടിക്ക് നല്ല ഭാവിയുണ്ട്. 🤲🤲🤲♥️💐
I'm sure football fans have been very happy🗣🗣🗣⚽️⚽️⚽️⚽️⚽️⚽️
Midu Midukkan 😎👏👏👏
Ee Mon uyarangalil ethatte
മിടുമിടുക്കൻ ! പക്ഷേ, ഇവിടെ ഒരു വിഭാഗം ഉദേശ ശുദ്ധിയില്ലാത്തവരുടെ കയ്യിലാണ് ഈ Sports വിഭാഗം. സ്വാർത്ഥൻമാരും , സ്വജന പക്ഷപാതകരും നിറഞ്ഞ് തുള്ളുന്ന ഈ കളിക്കളത്തിൽ ശ്രദ്ധിക്കപ്പെടുകയെന്നത് തന്നെ വിഷമം പിടിച്ച കാര്യമാണ്. എന്നാൽ kerala Blasters ന്റെ sub Junior ടീമിൽ ഇടം നേടി പരിശീലിക്കുന്നതായിരിക്കും ഉത്തമം. നന്നായി പരിശീലിക്കുക മകനെ💪☺️
Good going. Best of Luck for ur good future as a footballer.
Muthanu. Cinemayilum mon polichu
I love it enikk polum corner adikkan😲
He is a gifted kid 🥰
Ummer fans like adhi ❤
പയ്യൻ പോളച്ചു സൂപ്പർ da, 😍😜
My ambition is to be a professional football player
All the best for danish's future
എത്രയോ മുതിർന്ന കായികത്താരങ്ങൾ അവകാശങ്ങൾക്കുവേണ്ടി കരയുന്നതും റോഡിൽ ഇഴഞ്ഞു പോകുന്നതും കണ്ടുകാണുമല്ലോ നന്നായിവരട്ട് എന്ന് പ്രാത്ഥികാം കേരളം വിട്ട് പിടിക്കുക 👍
ഉമ്മൂസ് ❣️❣️❣️
ഈ സിനിമ കണ്ട് വാർത്ത വായിക്കുന്നുന്നവരുണ്ടോ
ഇത് പോലെ ഒരു മോനെ മകൻ ആയി കിട്ടാൻ ആഗ്രഹം ഉള്ളവർ ലൈക് അടി..
Who is here after the press conference in Asianet news
Then like👇👇👇
Adutha blastersinte junior sahal 💛💛
Jaseemin big salute
Ummare😍😍😍😍
Aanaparambile world cup movieyil und nammude chekkan Ummer.
മോനെ നിന്റെ ഫിലിം കണ്ടു ഞങ്ങൾ പ്രവാസികൾ കൂടെ ഉണ്ട് 🥰🥰💋💋💋💋
Messi fans like here 👍
Good and request everyone not to over publicise stop a budding talent from reaching its full potential.
Ee muthine kanan Nalla agraham ullavar like
Orupaad uyarchayil ethattte.. film pwoliii
ummer♥️♥️
What about the underrated skilled kids!.. In kerala!.. 😔
super ith pole nanum adichu viral ayilla ann baville player muthe ne😘🌈
ഉമ്മർ ❤️❤️
മശാഅല്ലാഹ്
ചെക്കൻ വേറെ ലെവൽ ആണ്
ഉയരങ്ങളിൽ എത്തട്ടെ.... 👍🏻
ഉമ്മയുടെ അനുജൻ എന്നതിനേക്കാൾ സുന്ദരമായ വാക്ക് അല്ലേ "അമ്മാവൻ" ?
Super Adipoli Evan puliyann
ഇന്ത്യ 🔥🔥🔥🔥നമുക്കും വരും ഒരു നാൾ 👌👌👌👌👌
Uyarangalil eattikkane Allah...
അത് കൊണ്ട്?
@@ganeshbabu4403 Nalla kalikkaranakkane eanne....paranjath manassilayille Tankalkk
മോനെ ഇവിടെ ഇന്ത്യയിൽ നിൽക്കണ്ട പ്ലീസ് ഒന്നും ആവില്ല 😔
He is now playing in my football academy
കേരളത്തിൻ്റെ ക്രിസ്റ്റ്യാനോ ♥️
സൂപ്പർ mone ❤❤❤❤❤
Toni kroos goal ne അനുസ്മരിപ്പിക്കുന്ന ഗോൾ ആണ് ഇത്
Muthee..messi fan aayathu kondu enikkum santhosham ningalkum Santhosham ellarkkum santhosham😀😀😀😀
Nane angane groundil nin goal nediyirinu pakshe ath arum video eduthilla
മിടുക്കൻ.
Ronalado fans like adi
Polichu
Nammude DH-80
ഇന്ത്യന്‍ റൊണാള്‍ഡീന്യോ..
Noooo Broooo The One and only Indian Leo Messiiiiii
@@aadilameen8 ronaldinho is best 🔥
@@alexawhereismypenalty2177 nee etha ... Nirthi poda...
@@aadilameen8 illenkillo nee ethu cheyo vadoori
@@aadilameen8 chilli my chakk
ഇന്ത്യൻ മെസ്സി
Ronaldo
Indian rono
Neymar
Yes Indian messi
@@babygaming2555 messi fan aayathu kondu Indian messi
ഇങ്ങനെ ആണെങ്കിൽ മെസ്സി വരെ സെൽഫി എടുക്കാൻ വരും🎉🎉
Njan avane urutti onnum vittilla 😂. Ente football praanth avanu koduthu. Avan ath ippazhum nalla bangi aayi santhoshathode kondu nadakunnu ❤️. Kuttikal kalikatte
Ummer💝💖
Super I am also Messi fan
God bless you my child
ഡാനിഷ് പുലിയാണ്. ഇന്ത്യൻ ടീമിൽ കളിച്ചാൽ എതിരാളികൾ വിയർക്കും
Mashallha Good boy
Messi😍😍
Danish adipolli
Messi fans like adi
ഉമ്മർ 😅😘😘😘😘😘😘
Fives ine direct corner goal anuvadhikkumo
Messing fan annoo poli
Ummere🔥🔥
Dani poli yane mone
Were is his house
Kozhikkodu
Power ❤️❤️🥰
Messi da ❤👍
Support ഉണ്ട് bro
മോൻ പോളിയാണ്
Ivade paadath ithupole orupaad piller adikkarund
Anapparambile world cup ummer
ആന പറമ്പിലെ വേൾഡ് കപ്പിലെ ഹീറോ അല്ലെ ഇദ്
Yes
പോളിയാണ്
Pollichadaa muthee
Chekkan poli👍👍👍👌👌
🔥😍
Messi fan👍🏻👍🏻