കൃഷി ചെയ്ത പച്ചക്കറികൾക്ക് വില കിട്ടിയില്ല, അതുകൊണ്ട് സ്വന്തമായി ഒരു കട; വിജയവഴി കണ്ടെത്തി സഹോദരങ്ങൾ

แชร์
ฝัง
  • เผยแพร่เมื่อ 26 พ.ย. 2024

ความคิดเห็น • 86

  • @brushboysmedia6826
    @brushboysmedia6826 ปีที่แล้ว +2

    വളരെ നല്ല പ്രവർത്തനം..
    നമ്മളെല്ലാവരും ഇത് അനുകരിക്കണം. രാസവളങ്ങൾ ഉപയോഗിക്കാതെ മണ്ണിന് അനുയോജ്യമായ ജൈവവള കൃഷി എല്ലാ രീതിയിലും മനുഷ്യന് ഗുണകരമായിതീരും. ശീതീകരിച്ച ഹോട്ടലുകളിൽ നിന്ന് കാണാൻ ഭംഗിയുള്ളതും എന്നാൽ വിഷ മാലിന്യങ്ങൾ നിറഞ്ഞ ഭക്ഷണം കഴിക്കുന്നത് നമ്മുടെ ആയുസ്സിനെ ഹ്രസ്വമാക്കും. നമ്മുടെ എല്ലാ വീടുകളിലും അടുക്കളത്തോട്ടം നിർബന്ധമാക്കണം. ആരോഗ്യത്തോടെ നമ്മുടെ തലമുറകൾ രോഗവിമുക്തരാകട്ടെ.
    പ്രകൃതിയെ സംരക്ഷിക്കാൻ നാം മുൻകൈയെടുത്താൽ പ്രകൃതിയുടെ സന്തോഷം നമുക്ക് അനുഭവിക്കാൻ സാധിക്കും. നേരിടുന്ന ആരോഗ്യ പ്രശ്നങ്ങൾക്ക് പരിഹാരമാകും..

  • @geethu..8018
    @geethu..8018 ปีที่แล้ว +27

    വളരെ നല്ല കാര്യം, എല്ലാ കർഷകരും ഈ പാത പിന്തുടരണം, എന്തൊരു വിലയ ഇപ്പൊ veggiesnu, ഇതുപോലെ stall ഉണ്ടായാൽ എല്ലാവരും support ചെയ്യും..

  • @NasarktKandothara
    @NasarktKandothara ปีที่แล้ว +130

    കൃഷിക്കാർ തന്നെ ഷോപ്പുകൾ തുടങ്ങുക അതാണ് ഏറ്റവും നല്ലത് ഇടനിലക്കാരെ ഒഴിവാക്കുക

    • @pathfinder4801
      @pathfinder4801 ปีที่แล้ว +2

      Ela krishikarum kada thudangiyaal preshnam aaville

    • @muhammedfaisaltt7297
      @muhammedfaisaltt7297 ปีที่แล้ว

      ​@@pathfinder4801,

    • @beat902
      @beat902 ปีที่แล้ว +2

      Visham kzikendallo,fresh kazhichoode.....

    • @sajan5555
      @sajan5555 ปีที่แล้ว +2

      @@beat902 ഒരു ഫ്രഷും ഇല്ല.. കൃഷി ചെയ്യുമ്പോൾ അറിയാം. ഞാനും ചെയ്തു നോക്കിയതാണ്.. എല്ലാവരും മരുന്ന് അടിക്കും. പൈസ കൂടുതൽ കിട്ടാൻ വേണ്ടി ജൈവ കൃഷി എന്ന് പറയും. ഇതിൽ നൂറ് രൂപ പയറിന് പറയുന്നു മാർക്കറ്റിൽ അൻപത് രൂപ കൊടുത്താൽ കിട്ടും..

    • @saravanankumar640
      @saravanankumar640 ปีที่แล้ว

      Farmers direct to customer best benefits for both (organic)

  • @saviofranklin7903
    @saviofranklin7903 ปีที่แล้ว +14

    നൂറ് മേനി വിളയട്ടെ, നല്ല ലാഭവും കുടെ ഉണ്ടാകട്ടെ ... all the very best wishes brother ❤️

  • @jesmyrasheed496
    @jesmyrasheed496 ปีที่แล้ว +18

    വളരെ നല്ല കാര്യം ഇതുപോലെ ഓരോ കർഷകരും തീരുമാനിക്കണം' അവരുടെ അധ്വാനത്തിനുള്ള ന്യായമായ പ്രതിഫലം കിട്ടിയില്ല എങ്കിൽ.

  • @sasikumarv7734
    @sasikumarv7734 ปีที่แล้ว +30

    ചെറുകിടക്കാർ സ്വന്തമായി ഉത്പന്നങ്ങൾ കൃഷിചെയ്ത് ഉണ്ടാക്കിയാൽ വിൽക്കാൻ പാടാണ്. കച്ചവടക്കാരന്റെ മുൻപിൽച്ചെന്നു ഇത് എടുക്കുമോ എന്ന് ചോദിച്ചു അടിമയെപ്പോലെ അവന്റെ സൗകര്യത്തിനെത്തു നിന്ന് അയാൾ തരുന്ന വിലയും മേടിച്ചുകൊണ്ട് പോരേണ്ട അവസ്ഥയാണ് മിക്കപ്പോഴും.

    • @KarthikaK210
      @KarthikaK210 ปีที่แล้ว +10

      ഇവിടെ കടക്കാർ ഒന്നും തന്നെ എടുക്കില്ല ജൈവ കൃഷിയാണെങ്കിലും ജനങൾ വാങ്ങില്ല അവർക്ക് വിഷമടിച്ചത് മാത്രമെ കഴിക്കു .

    • @agricuiturecyclebikerider
      @agricuiturecyclebikerider ปีที่แล้ว +1

      സത്യം ആണ്

  • @kayanccj4384
    @kayanccj4384 ปีที่แล้ว +10

    ശെരിക്കും കൃഷി ഒക്കെ ചെയ്യുമ്പോ ഭയങ്കര സന്തോഷമാണ് 😊

  • @jayasreejaya2229
    @jayasreejaya2229 ปีที่แล้ว +16

    ഇങ്ങനെ കേരളത്തിൽ എല്ലാ പച്ചക്കറി കൃഷിക്കാരും ഇതുപോലെ ഒരു കട നടത്തണം എന്നാലെ തമിഴർ വിഷം കേരളത്തെ തീറ്റിക്കില്ല. ഇവിടെ മീൻ, പച്ചക്കറി നല്ല സാധനം കയറ്റി അയക്കുന്നു വിഷമുള്ള സാധനങ്ങൾ ഇറക്കുമതിച്ചെയ്യുന്നു

  • @SureshKumar-gc9jg
    @SureshKumar-gc9jg ปีที่แล้ว +4

    നല്ല തീരുമാനം ചേട്ടാ... ഇടനിലക്കാർക്ക് തിന്നാൻ കൊടുക്കണ്ടല്ലോ... നന്നായി...
    ഇങ്ങനെ കൃഷിക്കാർ ചെയ്യാൻ തുടങ്ങിയാൽ കമ്മീഷൻ പരിപാടി ഇല്ലാതാവും... 👍

  • @vishnusurendran3301
    @vishnusurendran3301 ปีที่แล้ว +1

    നല്ലതീരുമാനം എല്ലാകടക്കാർക്കും ഒരു പാഠമാവട്ടെ .

  • @abdulrashid6097
    @abdulrashid6097 ปีที่แล้ว +14

    കൃഷിക്കാര്‍ ഇങ്ങനെ തുടങ്ങിയാല്‍ idanilakkaar veettilirikkandivarum❤
    കേരളത്തില്‍ അdhyamanu,
    Udhyogasthante,കൃഷി kaanunnadh❤❤❤❤

    • @thecorridorrr
      @thecorridorrr ปีที่แล้ว

      idanilakkkarum krishincheyyatte appo preshnam slove ayille

  • @radhikasunil9280
    @radhikasunil9280 ปีที่แล้ว +31

    ഇനി ഇത് communist ക്കാർ പൂട്ടിക്കാതെയിരുന്നാൽ മതി...

  • @pganilkumar1683
    @pganilkumar1683 ปีที่แล้ว +1

    പ്രകൃതിയോട്( ദൈവത്തോട്) അടുത്തു നിൽക്കുന്നവൻ കർഷകൻ...🙏
    മാതൃഭൂമിയുടെ ഉണ്ണി ബാലകൃഷ്ണൻ കഴിഞ്ഞാൽഏറ്റവും നല്ല അവതാരകൻ...👍👌

  • @Qatarkerala
    @Qatarkerala ปีที่แล้ว +2

    അത്പോലെ കടലിൽ. മീൻ പിടിക്കുന്നവർ തന്നെ അത്. വിൽക്കണം. അവർ. 10 ആവുമ്പോയേകും പണികഴിഞ് കിടന്നുറങ്ങിയിട്ട് കാര്യമില്ല അവരന്നെ വിൽക്കണം

  • @reenaK-ut3in
    @reenaK-ut3in ปีที่แล้ว +3

    കേരളത്തിൽ ഇത് വിജയിക്കാൻ സമ്മതിക്കില്ല.
    ഞങ്ങൾക്ക് Looking Fees വരുമാനത്തിന്റെ പകുതി കിട്ടണം.
    ആരോട് ചോദിച്ചിട്ടാടാ ഇവിടെ കൃഷി ചെയ്യുന്നത്. 💪🔪🦵👊

  • @Svs-r3y
    @Svs-r3y ปีที่แล้ว +6

    ഇതെവിടെയാ കട. എൻ്റെ വീട് കാട്ടാക്കടയാ. വിഷമില്ലാത്ത പച്ചക്കറി എവിടെ കിട്ടും എന്നന്വേഷിച്ചുനടക്കുകയാ. ദയവായി ലൊക്കേഷൻ പറഞ്ഞു തരൂ.

  • @Sha.bu1301
    @Sha.bu1301 ปีที่แล้ว +2

    Divam anugrahikatte best wishes

  • @sunnyn3959
    @sunnyn3959 ปีที่แล้ว +5

    ഒരു കൊല്ലം കൃഷി ചെയ്താൽ ഒരു വാഴക്കുലയ്ക്ക് കിട്ടുന്നത് ശരാശരി 100 രൂപ ലാഭം. 3 ദിവസം കൊണ്ട് ഒരു വാഴക്കുലയിൽ കച്ചവടക്കാരൻ ഉണ്ടാക്കുന്നത് 120. ഇതാണ് അവസ്ഥ.

  • @saravanankumar640
    @saravanankumar640 ปีที่แล้ว +1

    Wow grt efforts many lik ds must come into farming without chemical fertilizers . Best wishes to bro's success ahead jisaab

  • @kochukunhurajan1145
    @kochukunhurajan1145 ปีที่แล้ว +1

    എല്ലാത്തിനെക്കാട്ടിലും വളരെ നന്നായിട്ടുണ്ട് ആ കിളികളുടെ കലപില സൗണ്ടുകളാണ് എത്ര മനോഹരമായിട്ടാണ് അത് കൃഷിയും അതുപോലെ തന്നെ നന്നായിട്ടുണ്ട്

  • @ifyouarebadimyourdad5851
    @ifyouarebadimyourdad5851 ปีที่แล้ว +11

    ഇത്‌ തന്നെ ആണ് മോഡിയും പറഞ്ഞത് അപ്പോൾ സമരം 😂😂😂

  • @swathividhurithupallavi8970
    @swathividhurithupallavi8970 ปีที่แล้ว

    👍🏻👍🏻👍🏻All the best👏👏👏

  • @ananthanarayanankb9447
    @ananthanarayanankb9447 ปีที่แล้ว

    സൂപ്പർ

  • @jamsheerjamsheerp500
    @jamsheerjamsheerp500 ปีที่แล้ว +1

    Very good 👍👍👍👍

  • @ushakumar3536
    @ushakumar3536 ปีที่แล้ว +1

    Satyam.... 👌👌👌

  • @aljojoy6405
    @aljojoy6405 ปีที่แล้ว +1

    All the best brothers🎉

  • @sumojnatarajan7813
    @sumojnatarajan7813 ปีที่แล้ว +3

    Jai kisan jai 🙏🙏🙏🙏👍👍👍👍👌👌👌👏👏👏👏👏👏👏

  • @kannankiran7484
    @kannankiran7484 ปีที่แล้ว

    Super ❤❤❤ keep going

  • @jifryk5635
    @jifryk5635 ปีที่แล้ว +1

    Very interesting

  • @Saji202124
    @Saji202124 ปีที่แล้ว

    Nannayi..idanilakarude chooshanam..adane vila kitatad..direct idapadukal ane nallad...

  • @dl_jo
    @dl_jo ปีที่แล้ว

    എല്ലാവരും ഇങ്ങനെ ചയ്യുക നല്ല സാദനങ്ങൾ നേരിട്ടു മേടിക്കാലോ....

  • @maryalias1963
    @maryalias1963 ปีที่แล้ว

    Krishi cheyyunnavare nalla ishttamanu.❤.

  • @niyasniyas1770
    @niyasniyas1770 ปีที่แล้ว

    വിദേശ രാജ്യങ്ങളിൽ ഉള്ള കർഷകൻ മാർ ഇങ്ങനെ ആണ് അവരുടെ ഫുഡ്‌ പ്രൊഡക്ട് കട തുടങ്ങി വിൽക്കുന്നു

  • @realytshorts.
    @realytshorts. ปีที่แล้ว

    👍👍👍👍👍 i love

  • @annieparackal1718
    @annieparackal1718 ปีที่แล้ว

    Super

  • @2030_Generation
    @2030_Generation ปีที่แล้ว +1

    *മികച്ച തീരുമാനം....!!!*

  • @salimvaliyaparambath8587
    @salimvaliyaparambath8587 ปีที่แล้ว

    Good

  • @gopalvenu293
    @gopalvenu293 ปีที่แล้ว

    👌👌👌👌

  • @hamsahk4576
    @hamsahk4576 ปีที่แล้ว

    സൂപ്പർ ഐഡിയ 👍ഇങ്ങനെവേണം കൃഷിക്കാർ ചെയ്യേണ്ടത് കൃഷിക്കാരന് ന്യായമായ വിലയും കിട്ടും വാങ്ങുന്നവർക്കും ആശ്വാസം മൊത്തക്കച്ചവടക്കാരുടെ ചൂഷണത്തിൽനിന്നും രണ്ട് കൂട്ടരും രക്ഷപെടും

  • @SureshKumar-nu5wp
    @SureshKumar-nu5wp ปีที่แล้ว

    ABINADHNGAL. NINGALKE. EALLAVARKUM.

  • @maheshkumar.k.p4175
    @maheshkumar.k.p4175 ปีที่แล้ว

    മുളക് കൃഷി വിജയിപ്പിക്കാൻ എന്താണ് മാർഗം.... കുരിടിപ്പ് വിട്ടു മാറുന്നില്ല... വിലയേറിയ നിർദേശം പ്രതീക്ഷിക്കുന്നു....

    • @suma6455
      @suma6455 ปีที่แล้ว +3

      പുളിക്കാത്തമോരിൽ ഒരുഉണ്ട ശർക്കര ലയിപ്പിച്ച 2 ദിവസ० അടച്ചു സുക്ഷിച്ച ശേഷ० 50 മില്ലി 1 ലിറ്റവെള്ള० ചേർത്ത് 9 ദിവസ० കൂടുമ്പോൽ ചുവട്ടിൽ ഒഴിച്ചുകൊടുക്കൂ 500 മില്ലി. മോര് തൈര് അല്ല🙏

  • @unnikrishnanunnithan4696
    @unnikrishnanunnithan4696 ปีที่แล้ว +1

    ChenaUndo

  • @liginjacob5033
    @liginjacob5033 ปีที่แล้ว

    Hotel management pinne plane ondakunna course ayirikum etha e potten

  • @rajanpillai3561
    @rajanpillai3561 ปีที่แล้ว

    Ivarane Kerala makkal keralathinte swantham makkal

  • @haris2737
    @haris2737 ปีที่แล้ว

    ഇസ്രായേൽ ലിൽ ഇങ്ങനെ ആണ്

  • @aneeshkkuttan8810
    @aneeshkkuttan8810 ปีที่แล้ว +1

    നല്ല തിരുമാനം

    • @bushiraismail
      @bushiraismail ปีที่แล้ว

      Beautiful family ❤️❤️❤️❤️🙏🏻🙏🏻🙏🏻🙏🏻👍🏾👍🏾👍🏾👍🏾👌🏽👌🏽👌🏽👌🏽👌🏽

  • @Cyclxxsabik
    @Cyclxxsabik ปีที่แล้ว

    💚💚💚💚💚💚💚💚💚💚great 💚💚💚💚💚💚🙌🏻🙌🏻🙌🏻🙌🏻🙌🏻😍

  • @soumyavinil4056
    @soumyavinil4056 ปีที่แล้ว

    😘😘😘🥰🥰🥰

  • @gopalvenu293
    @gopalvenu293 ปีที่แล้ว

    നീറു = പുളിയെറുമ്പു

    • @mind-yr_own-bisnes
      @mind-yr_own-bisnes ปีที่แล้ว

      മുതിര് എന്നും പറയും 😂

  • @jafarkh2152
    @jafarkh2152 ปีที่แล้ว

    👍👍👍👍💚💚💚💚🌴🌴🌴🌴

  • @menons4republic476
    @menons4republic476 ปีที่แล้ว

    Can I have the contact number of the Farmer..I can have him connected to Namdharis Happy to help him for better rate for the seeds

    • @farmerfriend7261
      @farmerfriend7261 ปีที่แล้ว

      തൊണ്ണൂറ്റി അഞ്ച്, മുപ്പത്തി ഒമ്പത്, അഞ്ഞൂറ്റി മുപ്പത്തി മൂന്ന്, അറുനൂറ്റി എൺപത്തി ഒന്ന്

  • @krishnankuttyk158
    @krishnankuttyk158 ปีที่แล้ว

    അലസ കേരളത്തിന് വഴി കാട്ടി!

  • @vishnuc3699
    @vishnuc3699 ปีที่แล้ว +1

    Korachoode karshaka samaram cheyy 😂

  • @jomoljoy681
    @jomoljoy681 ปีที่แล้ว

    ഈ കിളിയുടെ ശബ്ദം കാരണം ഒന്നും കേൾക്കാൻ പറ്റുന്നില്ല.. എഡിറ്റിങ് പോരാ

  • @unnipk3130
    @unnipk3130 ปีที่แล้ว

    ❤❤❤❤❤❤

  • @Bibinbabu5837
    @Bibinbabu5837 ปีที่แล้ว

    എല്ലാരും ജൈവകൃഷി എന്ന് പറഞ്ഞു മരുന്നടിച്ച പച്ചക്കറിയാണ് മാർക്കറ്റിൽ എത്തിക്കുന്നത്.. അല്ലെങ്കിൽ കൃഷി നഷ്ട്ടം ആകും.. വിളവ് കുറയും ഇതൊന്നും കർഷകൻ പുറത്ത് പറയത്തില്ല parayumbol ജൈവകൃഷി 😄

    • @farmerfriend7261
      @farmerfriend7261 ปีที่แล้ว

      എല്ലാവരും എന്ന് പറയരുത് കേട്ടോ.

  • @sukumarang8016
    @sukumarang8016 ปีที่แล้ว

    ഒരു ഏരിയയിലുള്ള കുറച്ചു കർഷകർ ഇതുപോലുള്ള ചെറിയ ചെറിയ ഷോപ്പുകൾ തുടങ്ങുക പിടിച്ചു പറിക്കാരെ മാറ്റി നിർത്താൻ സാധിക്കും

  • @deeptipinheiro4619
    @deeptipinheiro4619 ปีที่แล้ว

    Ivarude address and phone number kittumo

    • @farmerfriend7261
      @farmerfriend7261 ปีที่แล้ว

      Sp bhavan.thirupuram.near govt.hss Thirupuram

    • @farmerfriend7261
      @farmerfriend7261 ปีที่แล้ว

      തൊണ്ണൂറ്റി അഞ്ച്, മുപ്പത്തി ഒമ്പത്, അഞ്ഞൂറ്റി മുപ്പത്തി മൂന്ന്, അറുന്നൂറ്റി എൺപത്തി ഒന്ന്

  • @shamsushaanvlogs3821
    @shamsushaanvlogs3821 ปีที่แล้ว

    Good

  • @UnniKrishnan-pn3fh
    @UnniKrishnan-pn3fh 2 หลายเดือนก่อน

    ❤❤❤❤

  • @mathet8816
    @mathet8816 ปีที่แล้ว

    Good