നാളെ ഞാനും നിങ്ങളും കൊല ചെയ്യപ്പെട്ടേക്കാം I Chendamangalam family

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 891

  • @athirakarthikeyan2080
    @athirakarthikeyan2080 12 วันที่ผ่านมา +285

    ഒറ്റ ചാനലുകാരും ഇതിനു വേണ്ട പ്രാധാന്യം കൊടുത്തില്ല 😡. ആ കുഞ്ഞുങ്ങൾക് ഇനി ആരുണ്ട് 🥹🥹അവരുടെ അച്ഛനെ എങ്കിലും തിരിച്ചു ദൈവം അവർക്കു കൊടുക്കട്ടെ 🙏🙏

    • @shilnar862
      @shilnar862 11 วันที่ผ่านมา

      @@athirakarthikeyan2080 🙏🙏🙏

    • @nature5686
      @nature5686 11 วันที่ผ่านมา +11

      ആഭ്യന്തര പരാജയം മറച്ചുവയ്ക്കാൻ ഇത് ചർച്ച ആക്കിയില്ല

    • @Dhaneeshkt-bkhm
      @Dhaneeshkt-bkhm 11 วันที่ผ่านมา

      🥰❤️

    • @shajikumar-wu5lw
      @shajikumar-wu5lw 7 วันที่ผ่านมา

      ചാനലുകാർ മരണപ്പെട്ടവരുടെ മതം നോക്കിയേ പ്രതികരിക്കൂ എടാ കോൺഗ്രസ്‌ ചെറ്റേ സാജാ നിന്റെ പ്രതിപക്ഷം എന്ത് ചെരയ്ക്കാനാ ഇരിക്കുന്നത്.

  • @dhankgr
    @dhankgr 12 วันที่ผ่านมา +350

    പോലീസിനോടും നിയമങ്ങളോടും ഉള്ള ഭയം ഇപ്പോൾ കേരളത്തിൽ ഇല്ല. UP യിലെ ജനങ്ങൾ ആരാജകത്വത്തിന്റെ നടായി ഇപ്പോൾ കേരളത്തെയാണ് കാണുന്നത്. വാൽ സലാം 👌🏻

    • @മത്തായി-ഹ6ഡ
      @മത്തായി-ഹ6ഡ 12 วันที่ผ่านมา +19

      Yess up പോലീസ് കിടുവാണ്... ഇത് avidanenenkil.... ഇവൻ നന്നായി നടക്കില്ല 💯💯💯

    • @jeynjose9115
      @jeynjose9115 12 วันที่ผ่านมา +1

      😂

    • @user-xb5pq
      @user-xb5pq 12 วันที่ผ่านมา +28

      അവിടെ യോഗി ഇവിടെ ദ്രോഹി 😂😂

    • @SREEKUMARSINGER
      @SREEKUMARSINGER 12 วันที่ผ่านมา +2

      👍👍👍👍👍👍👍

    • @manikt7562
      @manikt7562 12 วันที่ผ่านมา +8

      ​@SerVe-w6hഇതുപോലത്തൊരു പൂ,,,ലെ നിയമമുള്ള നാട് ലോകത്തുണ്ടോ

  • @PradeepNandavanam
    @PradeepNandavanam 12 วันที่ผ่านมา +443

    കുടുംബത്തു കയറി ഒരുത്തൻ ചൊറിയുമെന്ന് തോന്നുമ്പോൾ തന്നെ അവൻ ഒരിക്കലും എഴുന്നേറ്റു നടക്കാത്ത രീതിയിൽ അവന്റെ കാലുകൾ തല്ലിയൊടിക്കുക. അല്ലാതെ ഒരു നിയമ പരിരക്ഷയും നമുക്ക് ലഭിക്കില്ല

    • @Lakshmi-dn1yi
      @Lakshmi-dn1yi 12 วันที่ผ่านมา

      അത് തന്നെ. ഒരു പിടി ഭക്ഷണം എടുത്തതിന്റെ പേരിൽ ഒരു മനുഷ്യനെ തല്ലി കൊന്ന നാട്ടിൽ. ഇത് പോലെ ഒരു ക്രിമിനലിനെ ഒരു നാട്ടിലെ മുഴുവൻ ജനങ്ങളും അവന്റെ വീര കൃത്യങ്ങൾ വർണ്ണിച്ചു വാഴാൻ അനുവദിച്ചു കൊടുക്കുന്നു. എന്തൊരു അസംബന്ധം ആണിത്.

    • @mythoughtsaswords
      @mythoughtsaswords 12 วันที่ผ่านมา +39

      ഈ രീതിയിൽ ചിന്തിക്കാൻ ഇപ്പോൾ ജനം പ്രേരിതരാ യിക്കൊണ്ടിരിക്കുന്നു

    • @semimolabdulaziz3655
      @semimolabdulaziz3655 11 วันที่ผ่านมา +8

      Athe athe

    • @vishi_0076
      @vishi_0076 11 วันที่ผ่านมา +6

      Veetil ayudhangal vekuga. Avashyam varumbol upayogikuga. Evane pollethe oruthane patiye thalli kollune polle konattayallum jailil pokan madikaruthu. Swayam rakshakum veettukarude rakshyakyu athu cheydhirikanam.

    • @divakarprabhu590
      @divakarprabhu590 11 วันที่ผ่านมา +15

      ​അതുതന്നെയാണ് ചെയ്യേണ്ടിയിരുന്നത്...രണ്ടു കാലും തല്ലി ഒടിക്കേണ്ടിയിരുന്നു.

  • @Unnikrishnanvc-or8gr
    @Unnikrishnanvc-or8gr 12 วันที่ผ่านมา +118

    ഒരു പ്രായമായ മനുഷ്യനെ കുഴിച്ചിട്ടോ സമാധിയാക്കിയോ എന്നതാണ് ഇവിടത്തെ നികൃഷ്ട ജന്മങ്ങളുടെ പ്രധാന വാർത്ത!!!

    • @dasanthondikkattil3046
      @dasanthondikkattil3046 11 วันที่ผ่านมา +1

      😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊😊

  • @GeorgeJoseph-yt5ve
    @GeorgeJoseph-yt5ve 12 วันที่ผ่านมา +142

    കേരളത്തിൽ നിയമം നടപ്പിലാവില്ല എന്ന തോന്നലാണ് മുന്നിട്ടു നിൽക്കുന്നത്. എല്ലാ നിയമംകൾകും എതിര് നിൽകുന്ന സർകാർ. കൊലയാളികളെ പൂമാലയിട്ട് സ്വീകരിക്കുന്ന ഇടതുപക്ഷഭരണം.

    • @sathyanmenadath5752
      @sathyanmenadath5752 12 วันที่ผ่านมา

      ഇതിലും രാഷ്ട്രീയം കാണാതെ മൈരേ😂😂

    • @shabujacob2382
      @shabujacob2382 11 วันที่ผ่านมา +1

      വിഷമിക്കണ്ട ഭാരതീയ ന്യായ സംഹിതയുണ്ട്

    • @sathyanmenadath5752
      @sathyanmenadath5752 11 วันที่ผ่านมา +1

      @shabujacob2382 😂😂

    • @ArunGopi-nl1uw
      @ArunGopi-nl1uw 11 วันที่ผ่านมา

      ജനങ്ങൾ പ്രതികരിക്കണം.

    • @gopipulikkal4009
      @gopipulikkal4009 11 วันที่ผ่านมา

      👍🏻👍🏻👍🏻

  • @sunilkumarchirackel3118
    @sunilkumarchirackel3118 12 วันที่ผ่านมา +118

    Dr. വന്ദന ദാസ് നെ കൊന്ന ആളും മാനസിക രോഗി എന്നാണ് പോലീസ് പറഞ്ഞത്. 🙏

    • @isaactprakashprakash6006
      @isaactprakashprakash6006 11 วันที่ผ่านมา +1

      പോലീസിൽ മനോരോഗികൾ

    • @StarboxStar
      @StarboxStar 11 วันที่ผ่านมา

      പോലീസ് എന്താ ഇപ്പൊ കേരളത്തിൽ ഇങ്ങനെ

  • @LathaAnnie
    @LathaAnnie 12 วันที่ผ่านมา +156

    അമ്മയെ മകന്റെ കൂടെ ജയിൽ കൊണ്ട് പോകു ഇതു പോലുള്ള അമ്മമാർ എല്ലായിടത്തും ഉണ്ട് ദുർഗുണമുള്ള ഒരു വിത്തിന് വളമിട്ടു വൻ മരമാക്കി

  • @sreelekshmi675
    @sreelekshmi675 12 วันที่ผ่านมา +137

    Parents ഇല്ലാത്ത കുഞ്ഞുങ്ങളുടെ തുടർ ജീവിതം 😔😔

    • @mottythomas1621
      @mottythomas1621 12 วันที่ผ่านมา +7

      Correct

    • @jeynjose9115
      @jeynjose9115 12 วันที่ผ่านมา +6

      സത്യം 😭

    • @സുന്ദരി
      @സുന്ദരി 11 วันที่ผ่านมา +8

      അതുങ്ങളുടെ അച്ഛൻ ജീവിതത്തിലേക്ക് തിരിച്ചു വരും ന്ന് പ്രത്യാശിക്കുന്നു 😢😢😢
      പ്രാർത്ഥിക്കുന്നു 🙏🙏🙏

  • @Musthafa-k8f
    @Musthafa-k8f 12 วันที่ผ่านมา +129

    തീർച്ചയായും..... അഞ്ച് തവണ പോലീസിൽ പരാതിപ്പെട്ടിട്ടും. അവർക്ക് ജീവൻ കൊടുക്കേണ്ടി വന്നു

  • @RKV-f7f
    @RKV-f7f 12 วันที่ผ่านมา +77

    കേരളം മൊത്തം ലഹരിയുടെ നാടായി മാറി.. ക്രിമിനലുകൾ പെരുകുന്നു... പോലീസും, നിയമവും നോക്കിക്കുത്തികൾ ആകുന്നു....

    • @Kochumon-ho4pg
      @Kochumon-ho4pg 11 วันที่ผ่านมา

      Mandrakum mongiyum bhai bhai...randuperudeyum kyarandiiii onnu thanneya.... Mandrake keralam mudikkunnu...mongi bharatham mudikkunnu🤔🤔😡😡😡

    • @philipthomas1122
      @philipthomas1122 10 วันที่ผ่านมา

      Pediyanu..nattil varan

    • @sunnyjoseph9253
      @sunnyjoseph9253 10 วันที่ผ่านมา

      സത്യം

  • @ShajiPr-c8h
    @ShajiPr-c8h 12 วันที่ผ่านมา +268

    മാധ്യമങ്ങൾക്ക് പൈങ്കിളി കഥകൾ ചർച്ച ചെയ്യാനെ സമയമുള്ളു

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 12 วันที่ผ่านมา +5

      ലൈക്‌ ബോച്ചേ & ഹണി റോസ് etc

    • @sajikuttikattusaji1433
      @sajikuttikattusaji1433 11 วันที่ผ่านมา

      പ്രത്യേകിച്ച് റിപ്പോർട്ട്‌ ർ ചാനലിന്

    • @Bot69XD
      @Bot69XD 11 วันที่ผ่านมา

      Sthym sthym ithpole olle channel okke boycott chynn samayam ayilleee

  • @sangertanamkumar732
    @sangertanamkumar732 12 วันที่ผ่านมา +149

    നിയമം മാറ്റി എഴുതണം. ഗൾഫ് രാജ്യങ്ങളിൽ ഇങ്ങനേ ഉള്ള കുറ്റ കൃത്യങ്ങൾ ഇല്ല ഇന്ന് തന്നെ പറയണം.

    • @bennythoundassery4700
      @bennythoundassery4700 12 วันที่ผ่านมา +12

      ഗൾഫ് രാജ്യങ്ങളെ പോലെ ഇവിടെയും രാജ ഭരണം വേണം

    • @AbdulKhaliq-ff6tg
      @AbdulKhaliq-ff6tg 12 วันที่ผ่านมา

      യേശുവിന്റെ ലോകഭരണം ജെറുസലേം തലസ്ഥാനമായി ശരീഅഃ അനുസരിച്ചു ഉണ്ടാകും 🤔 കാത്തിരിക്കുക ☝️
      ക്രൈസ്തവർ എന്നും വീട്ടിൽ
      അങ്ങയുടെ രാജ്യം വരേണമേ എന്ന് പറഞ്ഞു പ്രാർത്ഥിക്കാറില്ലേ 🤔
      അതാണ് ഖാലിഫെറ്റ്

    • @vignesh.b7706
      @vignesh.b7706 12 วันที่ผ่านมา +4

      Blood money vangichu kolapathakile free ayi vidunna paripadiyano?

    • @citizenkane9222
      @citizenkane9222 12 วันที่ผ่านมา

      ഓരോ ഗൾഫ് രാജ്യങ്ങളും കേരളത്തിലെ ഒരു ജില്ലയിൽ ഉള്ളത്ര ജനസംഖ്യ ഇല്ലാത്ത രാജ്യങ്ങൾ. ഇപ്പോൾ ഉള്ളതിൽ നല്ലോരു ശതമാനം അന്യ രാജ്യങ്ങളിൽ നിന്നും വന്ന് ആ രാജ്യങ്ങൾ പണിതുയർത്തി, ഇന്നും ഉയർത്തിക്കൊണ്ടിരിക്കുന്ന അന്യ ദേശക്കാർ. അതിൽ 99% വും അധ്വാനിച്ചു പണം ഉണ്ടാക്കി ജനിച്ച നാട്ടിലെ ജീവിതം പടുത്ത് ഉയർത്തുന്നവർ.....!! പിന്നെ, അതിനിടയിൽ ചില പുഴുക്കുത്തുകളും കാണാം. കേരളത്തിൽ സുലഭമായി കള്ളും, കഞ്ചാവും, മറ്റ് ലഹരികളും, അത് കടത്തുന്നത് നല്ലൊരു ശതമാനവും ഭരണകക്ഷിക്കാർ, തോന്നിയ പോലെ ഭരിക്കുന്ന സർക്കാർ...!!! ശുഭം:

    • @baluk-tw4ep
      @baluk-tw4ep 12 วันที่ผ่านมา

      രാജാവ് ഉണ്ടല്ലോ 🤪​@@bennythoundassery4700

  • @bindusivarajan7171
    @bindusivarajan7171 12 วันที่ผ่านมา +87

    ഇനി അയ്യാളെ രക്ഷിക്കാൻ ഡൽഹി വക്കീൽ , പിരിവ് മനുഷൃഅവകാശം. എല്ലാം വരും.

  • @VS-0040
    @VS-0040 12 วันที่ผ่านมา +136

    കൊലപാതകമൊന്നും പിണറായിക്ക് വലിയ പ്രശ്നമല്ല പക്ഷേ ദ്വയാർത്ഥം അത് മാത്രം പാടില്ല കേരളത്തിൽ😂😂😂😂😂

  • @SNature-z8b
    @SNature-z8b 11 วันที่ผ่านมา +19

    താങ്കളും ഞാനുമൊക്കെ വളരെ സന്തോഷിക്കേണ്ട കാലത്താണ് ജീവിക്കുന്നത്...... കാരണം ഇന്ന് മിക്കവാറും ആളുകൾക്കും violence നിറഞ്ഞ സിനിമകളും /വാർത്തകളും കേൾക്കാനാണല്ലോ താല്പര്യം..... ഇനിയും ക്രൂരതകൾ നിറഞ്ഞ സിനിമകൾ,സീരിസുകൾ മുതലായവ ധാരാളമായി ഇറങ്ങട്ടെ.....ഇതെല്ലാം കാണുമ്പോൾ നന്മകൾ കൊണ്ട് മനുഷ്യരുടെ ഹൃദയം നിറയട്ടെ....കഷ്ടം!!!
    എത്രയോ പഠനങ്ങൾ തെളിയിച്ചിട്ടുണ്ട് എന്താണോ നമ്മൾ നിരന്തരമായി കാണുന്നത് അഥവാ കേൾക്കുന്നത് അത് നാം പോലും അറിയാതെ നമ്മുടെ സ്വഭാവത്തെ ബാധിക്കുന്നുണ്ട്....

  • @diljo77
    @diljo77 12 วันที่ผ่านมา +79

    രക്ഷാപ്രവർത്തനം നടത്തുന്ന മുഖ്യമന്ത്രിയും പാർട്ടിയും ഉള്ളപ്പോൾ ഇതല്ല ഇതിലപ്പുറവും നമുക്ക് പ്രതീക്ഷിക്കാം😅😅

    • @sathyanmenadath5752
      @sathyanmenadath5752 12 วันที่ผ่านมา

      രാജി വെക്കണോ?😂

    • @diljo77
      @diljo77 12 วันที่ผ่านมา +3

      @sathyanmenadath5752 ഇതല്ല ഇതിലപ്പുറവും ചാടിക്കടന്നവനാണ് ഈ... 😃😜😜

  • @anilchirukandath5273
    @anilchirukandath5273 12 วันที่ผ่านมา +76

    പോലീസ് ആണ് ഈ കൃത്യത്തിന് ഉത്തരവാദി

  • @suryanair6454
    @suryanair6454 12 วันที่ผ่านมา +75

    എല്ലാവർക്കും എല്ലാത്തിനും നിസ്സംഗതാ 😢😢😢. ആർക് എന്ത് വന്നാലും സ്വയം അനുഭവിക്കുക. ഈശ്വരൻ മാത്രം രക്ഷ എന്ന അവസ്ഥ. 😔

  • @babukuttans4854
    @babukuttans4854 11 วันที่ผ่านมา +23

    അങ്ങ് വടക്കോട്ട് യൂപിലോട്ട് നോക്കി ഇരിക്കുന്ന മാപ്രകൾക്കും ബുദ്ധിജീവികൾക്കും ഒന്നും പറയാൻ ഇല്ല

  • @RiyaskpRichu-qd4dx
    @RiyaskpRichu-qd4dx 12 วันที่ผ่านมา +38

    എന്റെ അമ്മേ എത്ര വേദന സഹിച്ചു കാണും അവർ

  • @skylabchannel1411
    @skylabchannel1411 11 วันที่ผ่านมา +37

    നമ്മൾ ആരും സുരക്ഷിതരല്ല ശരിയാണ് സാജൻ സാർ വരും നാളുകളിൽ നാമോരോരുത്തരും ശ്രദ്ധിക്കേണ്ടിയിരിക്കുന്നു

  • @VijayRaj-yf6qh
    @VijayRaj-yf6qh 12 วันที่ผ่านมา +46

    കേരളം വല്ലാതെ മാറിപ്പോയി,,,
    മുഖ്യമന്ത്രി പറയുന്നപോലെ എന്തു മാറ്റമാണ് കേരളത്തിന്‌..😢😢

    • @vignesh.b7706
      @vignesh.b7706 12 วันที่ผ่านมา

      Americakar vare mookathu viral vechu

    • @Mayika_s
      @Mayika_s 11 วันที่ผ่านมา

      ഇതൊക്കെ തന്നെ മാറ്റം.. 😜

    • @praveenadileep8412
      @praveenadileep8412 11 วันที่ผ่านมา

      Adyam keralathil thamasikunathinu jeevanu suraksha venam...ennu jenangal mumpotu iranganam

  • @osologic
    @osologic 12 วันที่ผ่านมา +15

    മനുഷ്യ ശരീരമുള്ളവരെല്ലാം മനുഷ്യത്വമുള്ളവരല്ല.
    അതായത്, മനുഷ്യനിൽ മനുഷ്യത്വം സ്വാഭാവീകമല്ല എന്നർത്ഥം.
    അത് നാം ഓരോരുത്തരും ആർജ്ജിക്കേണ്ടതാണ്. അതിന് കൃത്യമായ ശിക്ഷണം ആവശ്യമാണ്.
    മാതാപിതാക്കളാണ് മക്കളെ യഥാർത്ഥ ശിക്ഷണത്തിൽ മാതൃകയക്കേണ്ടത്.
    മാതാപിതാക്കൾക്ക് മനുഷ്യത്വമില്ലെങ്കിൽ മക്കൾക്കും അതുണ്ടാവില്ല.

    • @shilnar862
      @shilnar862 11 วันที่ผ่านมา

      സത്യം

  • @saradapm4161
    @saradapm4161 12 วันที่ผ่านมา +62

    ദൈവമേ മോളുടെ കരച്ചിൽ. എന്റെ അമ്മേ എന്ന വിളി. മനസ്സിൽ നിന്ന് മായുന്നില്ല 😭

  • @Santhakumari-sx6jk
    @Santhakumari-sx6jk 12 วันที่ผ่านมา +12

    കേരളത്തിൽ ജീവിക്കാൻ പേടിയാണ് മുൻപ് മറ്റു സ്റ്റാറ്റകളിൽ കേൾക്കുന്നതാണ് ഇപ്പോൾ നമ്മൾ അനുഭവിക്കുന്നത് ഈ ക്രിമിനലുകൾ ജയിലിൽ സുഖ ജീവിതം എന്ത് വേണമെങ്കിലും ഉണ്ട് വായിക്കാൻ പുസ്‌തകം പരീക്ഷ എഴുതണമെങ്കിൽ അതിന് സൗകര്യം നല്ല ആഹാരം എനിക്ക് തോന്നുന്നു ഗൾഫ് രാജ്യങ്ങളെ പോലെ ഉള്ള നിയമം കേരളത്തിൽ വരണം അല്ലെങ്കിൽ പകരത്തിനു പകരം ചോദ്യം ചെയ്തിട്ടും തെളിവെടുപ്പ് നടത്തിറ്റ് oru കാര്യം ഇല്ല അവസാനം വീട്ടുകാർ or രോഗിക്കുള്ള സർട്ടിഫിക്കറ്റ് ഹാജരാക്കും ke

  • @kumkumma789
    @kumkumma789 12 วันที่ผ่านมา +21

    സത്യമാണ്... നാമറിയാതെ നമ്മളെ ചില കഴുകൻ കണ്ണുകൾ നമ്മെ വീക്ഷിച്ചു കൊണ്ടിരിക്കുന്നു.. സ്വയം ഒരു യോദ്ധാവ് ആവുക 🙏 കുഞ്ഞുങ്ങളെ അയോദ്ധന കല അഭ്യസിപ്പിക്കുക, അതിൽ അഗ്ര ഗണ്യരാകുക. 🙏

    • @jessyammavlogs
      @jessyammavlogs 11 วันที่ผ่านมา +3

      എത്ര ആയോദന കല പഠിച്ചാലും പഠിപ്പിച്ചാലും ഒരാൾക്ക് ഒരാളെ ഇല്ലാതാക്കണമെന്ന് തീരുമാനിച്ചാൽ അവർ ചെയ്യും മനുഷ്യർക്ക്‌ നിസ്സഹായരായി നിൽക്കാനേ കഴിയൂ പിന്നെ എല്ലാ ആപത്തുകളിൽ നിന്നും രക്ഷിക്കണേ എന്ന് ദൈവത്തോട് പ്രാർത്ഥിക്കാം 🙏അല്ലാതെ നിസ്സഹായരായ മനുഷ്യർ എന്തു ചെയ്യും

    • @QasimQasim-zk5zt
      @QasimQasim-zk5zt 11 วันที่ผ่านมา

      😢 ഇനി ഇവനെ കുറേക്കാലം ജയിലിലിറ് തീട്ടി പൊട്ടും ഇടക്ക് പരോളിലും ഇറങ്ങാമ ല്ലോ ഇവിടുത്തെ നിയമം കർക്കഷം ആക്കേണ്ട സമയം പണ്ടേ കഴിഞ്ഞു പോയി 😮

  • @thomaspgeorge9822
    @thomaspgeorge9822 11 วันที่ผ่านมา +20

    അതെന്ന് മാധ്യമങ്ങൾക്ക് വേണ്ട ഷാജ.. മാധ്യമങ്ങൾക്ക് ചീഞ്ഞത് പറഞ്ഞതും മതി സമൂഹത്തിന്റെ വേദന ആർക്കുവേണം സമൂഹത്തിന്റെ സുരക്ഷിത ആർക്ക് വേണം

  • @SugathanSugathankp-on2zb
    @SugathanSugathankp-on2zb 12 วันที่ผ่านมา +83

    അവൻ ജയിലിൽ നിന്നും ഇറങ്ങിയാൽ നാട്ടുകാർ വെച്ചേക്കില്ല.. വെച്ചേക്കരുത്

    • @rightchoice9675
      @rightchoice9675 11 วันที่ผ่านมา +16

      ആരാണ് നാട്ടുകാർ .. അങ്ങനെ ഒരു കൂട്ടം ഇല്ല .. സോഷ്യൽ മീഡിയയിൽ അഭിപ്രായം പറയാനേ നമുക്ക്‌ കഴിയൂ ..

    • @mayadevimr3657
      @mayadevimr3657 11 วันที่ผ่านมา

      @rightchoice9675🙏🏻😍ഉത്തരം ഗംഭീരം..👌👏🏻👏🏻

    • @lassp805
      @lassp805 11 วันที่ผ่านมา +1

      Enkl naaattukaare avan vachekkilla, atra thanne. 4 aale vaka varuthiyittum oru koosalumilla pinne 100 pere vakavaruthaan aano pedikkendath?

    • @Prem.donjuan
      @Prem.donjuan 11 วันที่ผ่านมา +1

      നാട്ടുകാർ comedy ആണ്
      എല്ലാവർക്കും ജീവനിൽ ഭയം ഉണ്ട്.
      ഇത് പോലീസ് ആണ് ചെയേണ്ടത്. പുറത്തു വിടരുത്

    • @sonyvinayakan9696
      @sonyvinayakan9696 11 วันที่ผ่านมา +1

      നാട്ടുകാർ ആ മരപ്പട്ടിയോട് കൂട്ടും കൂട്ടി നടക്കും തീർച്ച

  • @ByjuShanuja
    @ByjuShanuja 11 วันที่ผ่านมา +6

    സത്യത്തിൽ ഓരോ സാദാരണക്കാരന്റെയും ആകുലതയാണ് സാജൻ സാറിന്റെ വാർത്തകൾ

  • @natureman543
    @natureman543 12 วันที่ผ่านมา +42

    *ദുർഭരണം കാരണം കഴിഞ്ഞ എട്ടര വർഷമായി നമ്മുടെ നാടിനുണ്ടായ പുരോഗതി ഇതൊക്കെയാണ്*

    • @sathyanmenadath5752
      @sathyanmenadath5752 12 วันที่ผ่านมา +1

      ചത്ത ചാണ്ടി ഭരിക്കുമ്പോൾ തേനും പാലുമായിരുന്നു😂😂😂

    • @natureman543
      @natureman543 12 วันที่ผ่านมา +7

      @sathyanmenadath5752 ഇത്രയും ഇല്ലായിരുന്നു എന്ന് ആർക്കാണ് മനസ്സിലാകാത്തത്,പിന്നെ ഉമ്മൻ ചാണ്ടിയെന്ന വ്യക്തിയേ നിങ്ങൾ എല്ലാവരും ചേർന്നാണ് അപകീർത്തിപ്പെടുത്തുവാൻ ശ്രമിച്ചിട്ടുള്ളതെന്ന് അറിയേണ്ടവർക്കറിയാം ഹേ!!!

    • @cmtvpm
      @cmtvpm 11 วันที่ผ่านมา

      നല്ല ഒന്നാന്തരം കമ്മ്യൂണിസ്റ്റ് അടിമ 🐖🐖🐖 നീയൊക്കെ ഭൂമിക്കു ഭാരം 💯

    • @naveenzebby4172
      @naveenzebby4172 11 วันที่ผ่านมา

      ​@@sathyanmenadath5752ഉമ്മൻ ചാണ്ടിയുടെ രോമത്തിന്റെ വില ഇപ്പൊ ആ സ്ഥാനത്തു ഇരിക്കുന്ന ആൾക്കില്ല

    • @Govinda-Mamukoya
      @Govinda-Mamukoya 11 วันที่ผ่านมา

      ​@@sathyanmenadath5752എച്ചിൽ നക്കികൾ ക്കും പിൻവാതിൽ നിയമനക്കാർക്കും നല്ല ഭരണംനീ എല്ലാം ഒരു മനുഷ്യനാ

  • @Insanq
    @Insanq 12 วันที่ผ่านมา +47

    എല്ലാവരും കയ്യടിക്കൂ ആ വാഴ്ത്തുപാട്ട് കേൾപ്പിക്കാം

  • @madhusudananmanghat8451
    @madhusudananmanghat8451 12 วันที่ผ่านมา +24

    ചാനെൽകാരാണ് ഇന്ന് നാട്ടിൽ ജനങ്ങൾ എന്തു ചർച്ചയാക്കണം എന്ന് തീരുമാനിക്കുന്നത്... അതി ഭീകരമായ അവസ്ഥവിശേഷം. പോലിസിന്റെ അലമ്പാവവും സാമൂഹ്യബോധം ഇല്ലാത്ത ജനസമൂവും ഈ നാടിനെ നരകമാക്കി.... ഭയാനകമാക്കി 😃😃😃😃😃😩😩😩

  • @RIGHT76
    @RIGHT76 12 วันที่ผ่านมา +14

    സ്വയം രക്ഷക്ക് വേണ്ടി ആവശ്യം ആയ വസ്തുക്കൾ പെട്ടന്ന് ഉപയോഗിക്കാൻ പറ്റുന്ന രീതിയിൽ ഒരുക്കി വക്കുക ...ജീവനും സ്വത്തിനും കാവൽ ആകേണ്ടവർ വേറെ എന്തൊക്കെയോ തിരിക്കിൽ ആണ് ..

  • @ranimathew2450
    @ranimathew2450 12 วันที่ผ่านมา +102

    Cinema യുവാക്കളെ influence ചെയ്യുന്നുണ്ട്... അടുത്ത കാലത്ത് ഇറങ്ങുന്ന സിനിമകളൊക്കെ വയലൻസ് Glorify ചെയ്യുന്നതാണ്... ഇതു വളരെ അപകടകാരമാണ്... Censor board വളരെ ഗൗരവ മായിട്ട് ഇടപെടേണ്ടതാണ്..

    • @vignesh.b7706
      @vignesh.b7706 12 วันที่ผ่านมา +11

      Nambi narayanade cinema kandittu ellavarum rocket engineer Akan poyo....
      Militarykarude Padam kandu ellavarum rajya snehikal ayo... pakshe violence Padam kandal athupole akum...nalla logoc

    • @shaji7777
      @shaji7777 12 วันที่ผ่านมา +4

      💯👍

    • @jyothisgeorge1210
      @jyothisgeorge1210 12 วันที่ผ่านมา +5

      സത്യമാണ്.

    • @sureshbabusekharan7093
      @sureshbabusekharan7093 12 วันที่ผ่านมา +1

      True. Violence are normalised by mallu movies

    • @AtharvVlog-y5w
      @AtharvVlog-y5w 12 วันที่ผ่านมา +3

      Nambi narayanante cinema influence cheyyyubna pole aani action movie sadharana cheriya education ulla yuvakkale motivate cheyyuja

  • @balarama30s26
    @balarama30s26 12 วันที่ผ่านมา +49

    ഷാജൻ സർ ഞങ്ങൾ മലബാർ ആന്നു ഇവിടെ ഒരുത്തനും ഗുണ്ടയായി വിലസാൻ പറ്റില്ല നാട്ടുകാർ തന്നെ തീർക്കും രാഷ്ട്രീയ കൊലപാതകം സത്യമാണ് പക്ഷെ ഇത് പോലെ ഒന്നും നടക്കില്ല തെക്കൻ ജില്ലകളിൽ അധികവും ഇത് നടക്കുന്നു

    • @dreamer4617
      @dreamer4617 12 วันที่ผ่านมา +9

      Tallikollunnath aanoda nee parayaunna surakishitha..madhu malabaril ninn aayirunnu

    • @devar2023
      @devar2023 12 วันที่ผ่านมา

      മലപ്പുറത് അല്ലേടാ ഒരു ബംഗാളിയെ തല്ലി കൊന്നത് tp കൊല്ലപ്പെട്ടതും മലബാറിൽ അല്ലെ

    • @vignesh.b7706
      @vignesh.b7706 12 วันที่ผ่านมา +7

      Kodi Suni, kirmani Manoj Kottayam Pathanamthittakar ano?

    • @validxtruth
      @validxtruth 12 วันที่ผ่านมา

      Athe ! Malabar il naattukaar thanneyaanu ghundakal !!

    • @raavan71
      @raavan71 11 วันที่ผ่านมา +3

      ഒവ്വ. എത്ര കേസുകൾ പത്രങ്ങളിൽ വന്നു. ഒരു മയത്തിൽ ഒക്കെ തള്ള്.സ്വർണം പൊട്ടിക്കൽ, കടത്ത്, ക്രിപ്റ്റോകറൻസി.....

  • @stephenvarghese7018
    @stephenvarghese7018 12 วันที่ผ่านมา +9

    കാണുമ്പോൾ, കേൾക്കുമ്പോൾ നമ്മുടെ നാട് ഏതോ അന്ധകാരം നിറഞ്ഞ, ഇരുളിലേക്കു പോകുന്നു 😢 ദൈവത്തിന്റെ നാട്ടിൽ പിശാച് വേലസുന്നു 😭

  • @murukanmurukan6220
    @murukanmurukan6220 12 วันที่ผ่านมา +14

    എവിടെ നോക്കിയാലും കൊലയും പീഡനവും, മയക്കുമരുന്നും. എന്നാലും കേരളം No:1😂😂😂

  • @Kw2024-p5x
    @Kw2024-p5x 12 วันที่ผ่านมา +8

    ഇതിനൊക്കെ കാരണം ഇവിടുത്തെ നിയമസംവിധാനമാണ്. എത്ര വല്യ കൊലപാതകം ചെയ്താലും എത്രപേരെ കൊലപെടുത്തിയാലും ഒന്നു രണ്ടു വർഷം കഴിയുമ്പോൾ ഈസി ആയിട്ട് ഇറങ്ങി വരും. കല്യാണം കഴിക്കും honemoon ആഘോഷിക്കും മക്കളെ ഉണ്ടാക്കും. പിന്നേ ജയിലിൽ പോയാലും സുഖവാസമല്ലേ. ആൾക്കാർ നാട്ടിൽ നിൽക്കുന്നതിനെ കാൾ ജയിലിൽ പോകാൻ ഇഷ്ടപ്പെടുന്നു. അങ്ങനത്തെ സാഹചര്യമാണ്. പിന്നെ എങ്ങനെ കുറ്റകൃത്യങ്ങൾ കൂടാതിരിക്കും

  • @shilnar862
    @shilnar862 11 วันที่ผ่านมา +5

    ഇത് പോലുള്ളവർക്ക് ഇവരുടെ വീട്ടുകാരും support ആയിരിക്കും ഇതാണ് ഇവനൊക്കെ വളം, യാതൊരു സംശയവുമില്ല

  • @NaveenDas-vx6pl
    @NaveenDas-vx6pl 12 วันที่ผ่านมา +11

    ഹൈബിബി.,അൽ ഖേരളം.... 👍....അൽഹംദുലില്ലാഹ്

  • @WilsonP-t9n
    @WilsonP-t9n 11 วันที่ผ่านมา +4

    ബഹുമാനപ്പെട്ട സാജൻ സാറേ വളരെയധികം ദുഃഖവും വേദനയോടും കൂടിയാണ് ഇത് ഞാൻ എഴുതുന്നത് ഈ രാജ്യത്ത് കുറ്റവാളികൾക്ക് ശിക്ഷയുണ്ട് എത്രയോ പാവങ്ങൾ കൊലക്കത്തിക്ക് ആയിരിക്കുന്നു എത്രയോ പിഞ്ചു കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നിരിക്കുന്നു ഇവരെല്ലാം ഒരു മാസം കഴിയുമ്പോൾ വീണ്ടും നമ്മുടെ മുൻപിൽ വിരസതയാണ് വീണ്ടും വീണ്ടും ഇതേ കുറ്റങ്ങൾ തന്നെ ഇവർ ആവർത്തിക്കുകയും ആണ് ഇവിടെ ഇരകൾക്ക് ന്യായം കിട്ടുന്നില്ല എത്രയും വേഗം ഇന്ത്യൻ ശിക്ഷാനിയമം മാറ്റിയെഴുതാൻ താങ്കളുടെ തൂലിക ചലിപ്പിക്കണം രണ്ടുതവണയും കൂടുതൽ ഒരേ കുറ്റം ചെയ്താൽ അതിനെ പിന്നെ കുറ്റം ചെയ്യുന്ന അവസ്ഥയിൽ വിടരുത് അവരെ ഗൾഫ് നാടുകളിൽ ചെയ്യുന്ന പോലെ കല്ലെറിഞ്ഞ് കൊല്ലുകയോ അവൻറെ അവയവങ്ങൾ കണ്ടു ചെയ്യണം എന്നാൽ ഇത് കാണുന്നവർക്ക് പേടി ഉണ്ടാകും ഇവിടെ ജയിൽ വെറും ഗസ്റ്റ് ഹൗസ് പോലെയാണ് കള്ളന്മാർക്ക് ആയതിനാൽ എത്രയും വേഗം ശിക്ഷാനിയമം മാറ്റിയെഴുതണം എന്നെപ്പോലെയുള്ള സാധാരണക്കാരനെ ആഗ്രഹമാണ് പി പി വിൽസൺ

  • @JayaPrakasanpv-ji7uu
    @JayaPrakasanpv-ji7uu 12 วันที่ผ่านมา +17

    മാപ്രകൾക്ക് ചർച്ചിക്കാൻ Pay വിഷയം ധാരാളം ഉണ്ട്
    ബിജ്യൻ്റെ ഭരണത്തിൽ ജനത്തിന് അതിശയോക്തി ഇല്ല ഇനി പാവങ്ങൾ അവരുടെ കുടുംബത്തിൻ്റെ സ്വയരക്ഷക്ക് നിയമം കയ്യിലെടുക്കേണ്ടി വരാം
    നോക്കാം ഇതിനെങ്കിലും വധശിക്ഷ കിട്ടുമോ എന്ന്
    നാട്ടുകാർക്ക് അവനെ ചുട്ടുകൊന്ന് തീർക്കാൻ തോന്നുന്നില്ലേ ,ബഗനെ പോലെ അവൻ്റെ നിൽപ്കാണുമ്പോൾ തന്നെ പ്രഷർ കൂടുന്നു

  • @FantasiyaRiyas
    @FantasiyaRiyas 11 วันที่ผ่านมา +5

    നമ്മുടെ ശിക്ഷ വിധി ശെരിയല്ല. കുറ്റകൃത്യങ്ങൾ കൂടും

  • @SivankuttyV
    @SivankuttyV 12 วันที่ผ่านมา +22

    തീർച്ചയായും, ഇത് ചർച്ച ചെയ്യപ്പെടണം.

  • @we4craft178
    @we4craft178 12 วันที่ผ่านมา +8

    പണ്ടൊക്കെ നായകന്മാർ സിനിമയുടെ അവസാനം മാത്രം ഗതി കെടുമ്പോൾ ആണ് ആയുധം എടുത്തു പോരാടുന്നത് ഇപ്പോൾ തുടക്കത്തിലേ കിട്ടാവുന്നതിൽ വലിയ ആയുധവുമായി നായകൻ ആദ്യം ഇറങ്ങും.. പിന്നീടുള്ള നിയമ നടപടികളും കുറ്റം ചെയ്തവന്റെ ജീവിധവും സിനിമയിൽ കാണിക്കുന്നില്ല ഇതൊക്കെ ഇതിനുള്ള ഒരുകാരണം ആണ് ഇതുപോലുള്ള നിരവധി കാരണങ്ങൾ ഉണ്ട് എന്നിരുന്നാലും ഏറ്റവും പ്രധാന പെട്ടത് ഇതാണ്

    • @jain-wt2ou
      @jain-wt2ou 11 วันที่ผ่านมา

      അവനെ നായകൻ എന്ന് കരുതുന്നത് ആണ് നമ്മുടെ തെറ്റ്. ഒരു കഥ യിലേ കൂടുതൽ കാര്യങ്ങള് ചെയ്യുന്ന ഒരു കഥാപാത്രം എന്ന രീതിയിൽ മാത്രം കാണുക. അല്ലെങ്കിൽ കുറ്റകൃത്യം ചെയ്തിട്ട് അത് മറയ്ക്കാൻ ശ്രമിക്കുന്ന ആൾ നായകനും, കണ്ടെത്താൻ ശ്രമിക്കുന്ന പോലീസ് വില്ലനും ഒക്കെ ആയിട്ട് തോന്നും.

    • @we4craft178
      @we4craft178 11 วันที่ผ่านมา

      @jain-wt2ou ചെയ്യുന്നവൻ സ്വയം കരുതുന്നതാണ് നായകൻ എന്ന് സിനിമയിലും അങ്ങനെ അല്ലെ കാണിക്കുന്നത്

  • @jeep2173
    @jeep2173 12 วันที่ผ่านมา +20

    അമിതമായ കന്നുകാലി ഇറച്ചി തീറ്റയാണ് എല്ലാത്തിനും കാരണം 👍

    • @Kochumon-ho4pg
      @Kochumon-ho4pg 11 วันที่ผ่านมา +5

      Ivanmarku ennum Kure chaannakavum gomuthravum koduthu nannaakkamo sodara????

    • @bennymukkath6420
      @bennymukkath6420 11 วันที่ผ่านมา +1

      നീയിതു എന്തോന്നാടാ ജീപേ പറയുന്നേ പോത്തിറച്ചി തിന്നുന്നവരെല്ലാം കൊലപാതകികളാണോ... നീ ഒന്ന് മിണ്ടാതിരുന്നേ...😢

    • @AnulaltkAnulal
      @AnulaltkAnulal 11 วันที่ผ่านมา +1

      Sanghiyano

    • @sunshiney-5
      @sunshiney-5 11 วันที่ผ่านมา

      ​@@bennymukkath6420അത് എന്തായാലും വെജ് മാത്രം കഴിക്കുന്ന വിഭാഗങ്ങൾ ഇത്തരം ക്രൂര കൃത്യങ്ങളിൽ ഏർപ്പെട്ട വാർത്തകൾ അങ്ങനെ കേൾക്കുന്നില്ലാലോ. ഞാനും ചിന്തിക്കാറുണ്ട്,ഈ പറഞ്ഞതിൽ എന്തോ ഒന്നുണ്ട് 🤔

  • @dev7745
    @dev7745 12 วันที่ผ่านมา +13

    കൊല ചെയ്യപ്പെടുന്ന നിർഭാഗ്യവാൻമാർ ഒഴികെയുള്ളവർ എല്ലാം മാനസികരോഗി ഗികൾ ആകുന്ന ഒരു നാട് 😢

  • @vidwambharanks109
    @vidwambharanks109 12 วันที่ผ่านมา +11

    കേരളത്തിൽ ആരും സുരക്ഷിതരല്ല

  • @DevanParannur
    @DevanParannur 11 วันที่ผ่านมา +4

    അതുകൊണ്ടാണ് ഞാൻ, tv.. റീചാർജ് ചെയ്യാത്തത് 🙏

  • @b2bspy503
    @b2bspy503 12 วันที่ผ่านมา +8

    ആധുനിക വിദ്യാഭ്യാസം യുവാക്കളെ എങ്ങോട്ട് നയിക്കുന്നു. 18വയസു കഴിഞ്ഞാൽ അവനു എങ്ങനെ എന്ത് ചെയ്യണം എന്നു യാതൊരു പിടിയും ഇല്ല. അലഞ്ഞു തിരിഞ്ഞു ഇതുപോലൊക്കെ ആകുന്നു. പ്രതീക്ഷ ഇല്ലാത്ത നന്മ ലവലേശം ഇല്ലാത്ത കാരുണ്യമില്ലാത്ത മനുഷ്യരായി മാറുന്നു 😢😢😢

  • @thomaslonappan1082
    @thomaslonappan1082 12 วันที่ผ่านมา +12

    ജനങ്ങൾ ഒരാളും ഒരിടത്തും സുരക്ഷിതരല്ല പരാതി കൊടുത്താൽ പോലീസ് തൽസമയം നടപടി എടുക്കുന്നില്ല അവർ ക്കും ജീവനിൽ കൊതി ഉണ്ടല്ലോ

    • @muhammedsirajudeenmoosa277
      @muhammedsirajudeenmoosa277 12 วันที่ผ่านมา

      പോലീസ് ഫോഴ്സ് (ലോക്കൽ ) not enough compared to പോപുലേഷൻ

  • @LijishAntony
    @LijishAntony 12 วันที่ผ่านมา +4

    പാലക്കാട് നഗ്നരായി നിർത്തിയത് പുഷ്പ സിനിമ കണ്ടിട്ട് .ഷാജൻ സാറിന് ഇഷ്ടപ്പെട്ട മറ്റൊരു പടം.ഇന്നത്തെ തലമുറ നശിച്ച് പോകുന്നത് ഇങ്ങനത്തെ സിനിമകൾ കണ്ടിട്ടാണ്.

    • @Somu-ev3wy
      @Somu-ev3wy 11 วันที่ผ่านมา +1

      എന്നിട്ട് നല്ല മെസ്സേജ് ഉള്ള സിനിമകൾ കണ്ടിട്ട് ആരെങ്കിലും നന്നായോ 😂

  • @tressakp7820
    @tressakp7820 10 วันที่ผ่านมา

    ഇന്നത്തെ സിനിമകളെല്ലാം കൊല്ലും കൊലയും നിറഞ്ഞതാണ്. ഇത് കണ്ട് വളരുന്ന യുവതലമുറ അവയുടെ സ്വാധീനത്തിൽ ആയില്ലെങ്കിലേ അത്ഭുതമുള്ളു.

  • @arunps113
    @arunps113 11 วันที่ผ่านมา +1

    'ഗൾഫിലെ നിയമം വരട്ടെ🎉

  • @mohananv3311
    @mohananv3311 11 วันที่ผ่านมา +3

    ജീവനും സ്വത്തിനും നല്ല ശീലത്തിനും നിഷ്പക്ഷതയ്ക്കും ഇവിടെ ഒരു സ്ഥാനവുമില്ല

  • @sureshm1808
    @sureshm1808 10 วันที่ผ่านมา

    വളരെ ശരിയായ കാര്യം. നമ്മുടെ വാർത്താ മാധ്യമങ്ങളും, സിനിമ, സീരിയലുകളും ഇതുപോലെയുള്ള കഥകളല്ലേ യുവജനങ്ങൾക്കായി നൽകുന്നത്. മൂല്യങ്ങൾക്ക് വില കല്പിപ്പിക്കാത്ത രാഷ്ട്രീയ കൂട്ടുകെട്ടുകളും. പിന്നെങ്ങിനെ പുതിയ തലമുറ നന്നാവും?😢

  • @saifalip334
    @saifalip334 11 วันที่ผ่านมา +2

    കേരളം ലഹരിയുടെ പിടിയിലമർന്നു കഴിഞ്ഞു..
    ഗവണ്മെന്റ് & Police വെറും നോക്കുകുത്തികൾ
    കഴിഞ്ഞ ഒരു 10 വർഷം കൊണ്ട് കേരളം വല്ലാതെ മാറിപ്പോയി
    ആഭ്യന്തര വകുപ്പിന് ഈ ഉത്തരവാദിത്വത്തിൽ നിന്നും ഒരിക്കലും ഒഴിഞ്ഞുമാറാൻ പറ്റില്ല
    Shame on you Mr. Chief Minister...
    You are a real shame..😢

  • @balamuralibalakrishnan7858
    @balamuralibalakrishnan7858 11 วันที่ผ่านมา +3

    ഇതൊക്കെ നമ്മുടെ മാനസീക അവസ്ഥ തന്നെ!!! നമുക്ക് ധാരാളം നിയമങ്ങൾ ഉണ്ട്, പക്ഷെ പലതും വെറും നോക്കുകുത്തികൾ. വർഷങ്ങളോളം നിയമ വ്യവഹാരം നടത്തുക അവസാനം കൂടി വന്നാൽ ഒരു ജീവപര്യന്തം ശിക്ഷ നൽകി അവസാനിപ്പിക്കുക. അപ്പോഴേക്കും സമൂഹത്തിന് നൂറ് മറ്റു വിഷയങ്ങൾ ലഭിക്കും, നഷ്ടം ഇരകളുടെ കുടുംബത്തിന് മാത്രം. ഇന്നത്തെ സമൂഹത്തിന് നിയമത്തെ ഭയമില്ല. കാരണം ഏത് വൃത്തികെട്ട പ്രവർത്തിക്കും കുട പിടിക്കാൻ രാഷ്ട്രിയ നേതൃത്വം ഉണ്ട്. നേരെമറിച്ചു ഒരാളെ... ഒരാളെ മാതൃക പരമായി ശിക്ഷിക്ക്... കൊലക്കയർ തന്നെ കൊടുത്തു ശിക്ഷിക്കണം, എന്നാൽ ഒരു ഭയം വരും. ഇതൊക്കെ ആവേശത്തിൽ പറയാം, പക്ഷെ അങ്ങനെ ഒരു ശിക്ഷ വന്നാൽ ഇവിടുത്തെ മനുഷ്യാവകാശ കോമരങ്ങൾ ഉറഞ്ഞു തുള്ളും കാരണം അവരുടെ ആരും അല്ലല്ലോ നഷ്ടപ്പെട്ടത്!!!!

  • @philipthomas9777
    @philipthomas9777 12 วันที่ผ่านมา +27

    എന്നാലും നമ്മുടെ നിയമപാലകർക്കും സംവിധാനങ്ങൾക്കും സമാധാനിക്കാം. കാരണം ബോചെയെ പിടിച്ചു അകത്തിട്ടല്ലോ 🤔

  • @jivanprakash1569
    @jivanprakash1569 11 วันที่ผ่านมา

    എന്റെ ഷാജൻ സഹോദരാ സർക്കാരിലും, ഇവിടുത്തെ സംവിധാനത്തിലും ഒന്നും എനിക്ക് വിശ്വാസമില്ല. ദൈവത്തിൽ മാത്രം വിശ്വസിക്കുക. അവൻ നമ്മളെ സകലത്തിലും കാത്തുകൊള്ളും ✝️✝️✝️✝️🙏🙏🙏🙏🙋‍♂️🙋‍♂️🙋‍♂️🙋‍♂️.

  • @aduzamanpc1378
    @aduzamanpc1378 11 วันที่ผ่านมา +9

    Marco പോലത്തെ movie ഒരു പ്രേരണയാ,...ഇവിടത്തെ നിയമങ്ങൾ പൊളിച്ചു എഴുതണം

    • @ArunGopi-nl1uw
      @ArunGopi-nl1uw 11 วันที่ผ่านมา

      അതിന് മുൻപ് ഇവിടെ കൊലപാതകങ്ങൾ ഉണ്ടായില്ലേ. മണ്ടത്തരം പറയരുത്. മയക്കുമരുന്ന് കഞ്ചാവ് ഒക്കേ ആണ് പിള്ളേരെ നശിപ്പിക്കുന്നത് അത് നിർത്തിയാൽ മതി

    • @Govinda-Mamukoya
      @Govinda-Mamukoya 11 วันที่ผ่านมา +1

      സിനിമ കണ്ടു എന്ന് പറഞ്ഞ് ആരും കുറ്റവാളി ആകുന്നില്ല വിത്തുഗുണം പത്തുഗുണം

    • @sunshiney-5
      @sunshiney-5 11 วันที่ผ่านมา

      ​@@Govinda-Mamukoyaഅത്രക്കങ്ങ് ന്യായീകരിക്കാൻ കഴിയില്ല,new gen പുഷ്പ മൂവി സീൻ അനുകരിച്ചപ്പോൾ ഉള്ള ഫലം ഇപ്പൊൾ കേട്ടിട്ടേ ഉള്ളൂ. അതിലും എത്രയോ ഭീകരമാണ് ഈ പറഞ്ഞത്.

    • @akhilkrishnan5544
      @akhilkrishnan5544 11 วันที่ผ่านมา

      Vivaraked parayathedo

    • @nikeshpp2050
      @nikeshpp2050 11 วันที่ผ่านมา

      Olakka😂

  • @inspirethoughts
    @inspirethoughts 12 วันที่ผ่านมา +7

    Effect of films like Marco

    • @akhilkrishnan5544
      @akhilkrishnan5544 11 วันที่ผ่านมา

      Athum Marco de pedalik. Marco ku munp vare ivide ellarum Manyanmar arunu ale. Vivaraked parayathedo

  • @user-io7yo9zs5n
    @user-io7yo9zs5n 12 วันที่ผ่านมา +1

    മുന്ന് തിവറാ വദി യെ കെന്നാൽ വിര ചക്ര മുന്ന്
    സാധു മനുഷ്യരെ നിഷ്കരുണം കെല്ലൂന്ന വനെ എന്ത് ച്ചെ യ്യണം 💯 ജനം പറയണം നീതി പിടമെ 🙏🙏🙏🙏😭😭😭😭😭😭😭🌹🌹🌹🌹🌹🌹🌹🌹🌹❤️❤️❤️

  • @minimol3534
    @minimol3534 11 วันที่ผ่านมา

    സൂപ്പർ വീഡിയോ 👌

  • @ajilnerenz
    @ajilnerenz 12 วันที่ผ่านมา +3

    Ek number Kerala

  • @samueloommen5310
    @samueloommen5310 11 วันที่ผ่านมา +1

    ഒരാളുടെ മരണം ഉറ്റവർക്ക് ഏറ്റവും വലിയ നഷ്ടമാ ....... പ്രകൃതി ദുരന്തത്തിൽ നദിയിൽ മുങ്ങിയ driver ൻ്റെ കാര്യങ്ങൾ പകർത്താൻ നാളുകളോളം മാധ്യമങ്ങൾ ഉറക്കളച്ചു....... അനാഥരായ ഈ കുഞ്ഞുങ്ങളുടെ ഭവനത്തിൽ നിങ്ങൾ എത്ര നേരം ഉണ്ടായിരുന്നു....... എത്ര വാർത്ത കൊടുത്തു.......

  • @INNERHEALINGSANCTUARY
    @INNERHEALINGSANCTUARY 11 วันที่ผ่านมา

    നിയമം നോക്കുകുത്തി ആകുമ്പോൾ ജനങ്ങൾ നിയമം കയ്യിലെടുക്കേണ്ടി വരും... ആയുധവും

  • @SivadasanSiva-q3f
    @SivadasanSiva-q3f 12 วันที่ผ่านมา +7

    ഷാജൻ, ഇത് ചർച്ച ചെയ്യില്ല, ഗോപൻ സ്വാമിയാണ് ഇവർക്ക് പ്രധാനം. അതും അതിനേക്കാൾ പ്രാധാന്യം ഇവിടെ കാണിക്കണമായിരുന്നു. പറഞ്ഞാൽ കേരളത്തിന്‌ നാണക്കേടല്ലേ? യൂ. പി. യിൽ ആയിരുന്നെങ്കിൽ
    മാമകൾ മത്സരിച്ചു പറയും.

  • @njettooransenior
    @njettooransenior 12 วันที่ผ่านมา +3

    ഞങ്ങളും ഇതേ അവസ്ഥയിൽകൂടി കടന്നുപോകുന്നവരാണ്. ഇതുപോലുള്ള ഒരുത്തൻ കാരണം തൊട്ടയല്പക്കത്തുള്ള ഞങ്ങൾ മൂന്നാല് വീട്ടുകാർക്കാണ് ശല്യം. എത്രയോ പ്രാവശ്യം പോലീസിൽ പരാതി കൊടുത്തു. അവർ വിളിക്കും അയാളെ ഉപദേശിക്കും പറഞ്ഞുവിടും. പഞ്ചായത്തിലും മെമ്പർക്കും പാർട്ടിക്കാർക്കും ഒക്കെ പരാതി കൊടുത്തു. ഒരു പ്രയോജനവുമില്ല. വഴിയിൽക്കൂടി പോയ മറ്റൊരു അയൽവാസിയെ ചെടിച്ചട്ടി എറിഞ്ഞു. കല്ലുമായി അയാളെ ആക്രമിക്കുന്ന വീഡിയോസഹിതം പോലീസിൽ പരാതി കൊടുത്തു. പോലീസ് വരുമ്പോൾ കതകു തുറക്കില്ല. അവർ തിരിച്ചു പോകും. അവസാനം മന്ത്രി വീണജോർജ് മുഖാന്തിരം നാട്ടുകാർ ഒപ്പിട്ട് മുഖ്യമന്ത്രിയുടെ ഓഫീസിൽ പരാതി കൊടുത്തപ്പോൾ മാത്രമാണ് ഒരു FIR എങ്കിലും ഇട്ടത്. അഞ്ചാറ് മാസം വലിയ കുഴപ്പം ഇല്ലായിരുന്നു. ഇപ്പോൾ എന്റെ പറമ്പിലെ കമുകിൻതൈ വെട്ടി നശിപ്പിച്ചു. അതിനെതിരെ പോലീസിൽ പരാതി കൊടുത്തിട്ട് ഒരാഴ്ചയോളമായി. രണ്ടു പ്രാവശ്യം വീണ്ടും ചെന്ന് ഓർമിപ്പിച്ചു. ഇതുവരെ ആരും വന്നിട്ടില്ല. Ex military ആയതുകാരണം പോലീസ് ഒന്നും ചെയ്യില്ലെന്നാണ് അയാൾ പറയുന്നത്. ഇനി ഇതുപോലെ എന്തെങ്കിലും സംഭവിച്ചു കഴിയുമ്പോൾ എല്ലാവരും ഉണർന്നു പ്രവർത്തിക്കും

    • @RAMANUJANNAIR
      @RAMANUJANNAIR 11 วันที่ผ่านมา

      എനിക്കും ഈ അനുഭവം ചെങ്ങന്നർ പോലീസിൽ നിന്നുണ്ടായി പ്രതി ഇപ്പോൾ മറ്റൊരു കേസിൽ ജയിലിലാണ്

  • @vaisakhantthampikootoo
    @vaisakhantthampikootoo 10 วันที่ผ่านมา

    അയൽവക്കത്തെ വീട്ടുകാർക്കും നാട്ടുകാർക്കും നടുവിരൽ നമസ്കാരം

  • @Infovibes001
    @Infovibes001 11 วันที่ผ่านมา +2

    വധശിക്ഷ സമയത്ത്‌ നടപ്പിൽ ആക്കാത്തതും, അത് വിധിക്കാത്തതും ഇതിനെല്ലാം ഒരു പ്രധാന കാരണം ആണ്. വധ ശിക്ഷ അർഹിക്കുന്നവർക്ക് നിർബന്ധമായും കാലവിളംബം കൂടാതെ നൽകണം.

  • @jes-1
    @jes-1 11 วันที่ผ่านมา +3

    എന്നെ ഒരു പാട് വിഷമിപ്പിച്ച വാർത്ത, ഇവിടെ ലഹരിയുടെ കാര്യത്തിൽ പരിഹാരം കണ്ടില്ല എങ്കിൽ നാളെ നമുക്കും ഇ അനുഭവം ഉണ്ടാകും, അത് വീട്ടിൽ തന്നെ ആകണമെന്നില്ല, റോഡിലൂടെ നടക്കുമ്പോഴാകാം ട്രെയിൻ ബസ് യാത്രയിലാകാം മറ്റു പല രീതിയിലുമാകാം... പേടിച്ച് ജീവിക്കേണ്ട ഗതികേടിലാണ് കേരള ജനത

  • @andrewschekkanattu
    @andrewschekkanattu 11 วันที่ผ่านมา

    പുതിയ ഷർട്ട്❤

  • @varghesejoseph9231
    @varghesejoseph9231 12 วันที่ผ่านมา +4

    Yes, i agreed 🎉

  • @MuhammadaliMuhamadalink
    @MuhammadaliMuhamadalink 10 วันที่ผ่านมา

    മാനസിക രോഗി ആണേൽ ശല്ലിൽ ഇടണമെല്ലോ

  • @muralimenon9899
    @muralimenon9899 11 วันที่ผ่านมา +1

    ഈ നിഷ്കളഗരായ മുന്ന് പേരുടെ ദാരുണമായ മരണം വളരെ അധികം നാടിനെ നടുഖിയ ദുഖകരമായ സംഭവം ആണു. അടികൊണ്ട നാലാമത്തെ വ്യക്തി വളരെ സീരിയസ് ആയി ഹോസ്പിറ്റലിൽ തുടരുകയാണ്. ഈ സാധുആയ മൂന്നുപേരുടെ കൊലപാതകം ഒരിക്കലും വിശ്വസിക്യൻ ആകുന്നില്ല. ഈ കൊടും ക്രൂരതചെയ്ത ദുഷ്ടനായ വ്യക്തികയു കഠിനമായ ശിക്ഷകൊടുകണം. ഈ ക്രൂരനായ വ്യക്തി സമൂഹത്തിൽ ജീവിക്യൻ അർഹനല്ല അതുകൊണ്ട് ഒരുക്യാലും ദയ അർഹിക്കുന്നില്ല.
    ഈ പാവപെട്ട മുന്ന് പേരുടെ ദരുണമായ മരണം എല്ലാവരെയും ദുഖിതരക്കുന്നു. ഹോസ്പിറ്റലിൽ സീരിയസ് ആയി കിടക്കുന്ന വ്യക്തി പെട്ടന്ന് സുഖം പ്രാപിക്യാൻ ദൈവത്തോട് പ്രാർത്ഥികയുന്നു. അദ്ദേഹത്തിന്റെ രണ്ടു കുട്ടികൾ ഒരു ബുദ്ധിമുട്ടു മില്ലാതെ വളരട്ടെ. ദൈവം ആ മഖളെ സംരക്ഷിക്യട്ടെ.

  • @murugankunnath1485
    @murugankunnath1485 11 วันที่ผ่านมา

    എൻ്റെ അടുത്ത ഗ്രാമമാണ് ചേന്ദമംഗലം ഞാൻ എല്ലാ ഞായറാഴ്ചകളിലും അവിടെ ഒര് ചെറിയ ചായകടയിൽ ഭക്ഷണം കഴിക്കാൻ പോകും ഇന്ന് രാവിലെ ( സംഭവം നടന്ന് ആദ്യ ഞായറാഴ്ച) ചായ കുടി കഴിഞ്ഞ് അവിടത്തെ നാട്ട്കാരിൽ നിന്നും അറിഞ്ഞത് തന്നെയാണ് താങ്കളുടെ വാർത്തയിലെ സത്യം

  • @Aka-v7n
    @Aka-v7n 11 วันที่ผ่านมา +1

    Njan Mumbai il travel cheytatu up karante caril anu,ayal avide village lanu veedu,ayal pandatem ippolatem up ye patti paranju,ippol avarki samadhanam undennu,atgupole strong ayitulla oru government varanam

  • @Ramlath-g8c
    @Ramlath-g8c 11 วันที่ผ่านมา

    ❤❤❤❤❤❤❤👍

  • @sjsignature3156
    @sjsignature3156 11 วันที่ผ่านมา +1

    സാറെ നമ്മുടെ നാട്ടിൽ ഇങ്ങനെ ഒക്കെ ആയതിൽ നമ്മൾ തന്നെ കാരണ ക്കാർ... നാട്ടിൽ നിർബാധം ലഹരി ഒഴുകുന്നു... യുവത്വം കൂടുതലും ഒക്കെ ഇതിന് അടിമകൾ ആണ്... ചെറിയ പ്രായത്തിലേ കുട്ടികൾ കണ്ടു വളരുന്ന ഗെയിംസ്... കൊല്ലുന്ന കളികൾ ആണ്... ഇറങ്ങുന്ന സിനിമകൾ..
    നായകന്മാർ കള്ള കടത്തു... ചന്ദന കടത്തു, മയക്കു മരുന്ന് രാജാവ്... ക്രൂരമായ വയലൻസ്... ഇതിനെയൊക്കെ മഹത്വീകരിക്കുന്നു... ഇനി രാഷ്ട്രീയം നോക്കു കലാലയത്തിൽ നിന്ന് തന്നെ തുടങ്ങുന്നു അക്രമം ചെയ്യാനുള്ള അവസരങ്ങൾ.... പിന്നെ മുതിർന്ന രാഷ്ട്രീയ പാർട്ടികളിൽ നടക്കുന്ന കൊലപാതക ങ്ങൾ... അങ്ങനെ നിരന്തരം ക്രൂരതയുടെ കാര്യങ്ങൾ ൽ ആണ് ഒരു മനുഷ്യൻ അലഞ്ഞു നടക്കുന്നത്... പിന്നെ ഇങ്ങനെ യൊക്കെ ആയില്ലേൽ അല്ലെ അത്ഭുതം..

  • @raghavanmenon3262
    @raghavanmenon3262 10 วันที่ผ่านมา

    Ee shirt nannayitundu.

  • @premas7457
    @premas7457 11 วันที่ผ่านมา +1

    ലഹരിക്കച്ചവടത്തിന് കുടപിടിയ്ക്കുന്നവരാണധികവു൦

  • @മത്തായി-ഹ6ഡ
    @മത്തായി-ഹ6ഡ 12 วันที่ผ่านมา +3

    ഇക്കാര്യത്തിലൊക്കെ up പോലീസിനെ കണ്ട് പഠിക്കണം 💯💯

  • @amalk.j512
    @amalk.j512 11 วันที่ผ่านมา

    പ്രതേകിച്ചു പുതുമ ഇല്ല ഇവിടെ നിയമം അനുകൂലം ക്രിമിനൽസ്ന!!😄👍👌

  • @smithasadanandan6666
    @smithasadanandan6666 11 วันที่ผ่านมา +1

    ആരോ പറയുന്ന കേട്ടു അവർ വരും എല്ലാം ശേരിയാവും എന്ന്.... ഇപ്പൊ ഏറെ കുറേ എല്ലാം ശെരിയായി

  • @balakrishnannambiar9628
    @balakrishnannambiar9628 11 วันที่ผ่านมา

    ഇവിടുത്തെ നിയമത്തിന്റെ പരാജയം ആണ്. കോടതികൾ ജാമ്യം കൊടുക്കാൻ മത്സരിക്കുന്നു

  • @jayachandranpillai-ox8fu
    @jayachandranpillai-ox8fu 11 วันที่ผ่านมา

    NIYAMUM KAIYYIL EDUKKARUTHE ......................

  • @abdulrazakk649
    @abdulrazakk649 11 วันที่ผ่านมา

    UP Ayal vedivechu konnene
    Yogi ❤❤

  • @KavyaSarani
    @KavyaSarani 11 วันที่ผ่านมา

    Correct sir.

  • @chandrasekharapillaiv3727
    @chandrasekharapillaiv3727 11 วันที่ผ่านมา

    Well said

  • @RejaniBinni-em9cd
    @RejaniBinni-em9cd 10 วันที่ผ่านมา

    മക്കളെ സഹായിക്കണേ 🙏🏻🙏🏻

  • @rajanm5543
    @rajanm5543 12 วันที่ผ่านมา +1

    മയക്കുമരുന്നിന്റെ മൊത്ത വ്യാപാര, സംഭരണ വിതരണ കേന്ദ്രമായി പ്രവർത്തിക്കുന്നിടത്തോളം ഇത് കൂടുകയല്ലാതെ കുറയില്ല.... സ്കൂളുകളിൽ കൊച്ചു കുട്ടികൾ പോലും ഇത്തരത്തിൽ ആയിക്കൊണ്ടിരിക്കുന്നു.. ഭരിക്കുന്നവർ ഇതൊക്കെ വികസിത രാജ്യത്തിന്റെ ലക്ഷണം ആയി വാഴ്ത്തിപ്പാടുന്നു.... യുവ തലമുറ നശിച്ചു, കൂടെ അടുത്തതും......😢😢

  • @apologist777
    @apologist777 10 วันที่ผ่านมา

    നമുക്ക് മാർക്കോ പോലെ ഉള്ള പടങ്ങൾ ഇനിയും ഇറക്കാം. കോടികൾ നമുക്കു ഉണ്ടാക്കി കൊടുകാം.

  • @PJJoseph-n5w
    @PJJoseph-n5w 11 วันที่ผ่านมา +2

    ഇതേ പോലെ ഒരുത്തൻ എന്റെ വീട്ടിനു അടുത്തു ഉണ്ടു. പലപ്പോഴും വീട്ടിൽ വന്നു വഴക്കിടാരുണ്ടൂ. ഒരു ദിവസം ഞാൻ ഒന്നു കെെകര്യം ചെയ്തു. ഇപ്പോൾ എന്നെ കാണുമ്പോൾ ചെറിയ മുരൾച്ച മാത്രം

    • @roniqgaming7080
      @roniqgaming7080 8 วันที่ผ่านมา

      മർമ്മത്ത് നോക്കി കൊടുക്കണം.അതേ മാർഗ്ഗമുള്ളൂ.

  • @JK_436GF
    @JK_436GF 10 วันที่ผ่านมา

    മയക്കു മരുന്നിനെ എതിരെ ഒന്നും ചെയ്യാത്ത കേരളം മഹാ നാശത്തിലേക്ക് 😢😢

  • @rangithamkp7793
    @rangithamkp7793 12 วันที่ผ่านมา

    🙏Thank You sir ! 😢 LAHARI ,LAHARI ATHANU NAMMUDE KOLAYALIKALUDE AZHINJAATTATHINUM SAMOOHYA VIRUDDHATHAKKUM OKKE KARANAM . ITHU INGANE VERUTHEY VITTU KOODA . PRATHIVIDHI KANDETHANAM . NALU PEAREY KONNITTU ORU BHAVABEDAVUM ILLA ENNAL 🤔😪 ESWARA.....🙏

  • @AshokanNeerthattil
    @AshokanNeerthattil 12 วันที่ผ่านมา +5

    ഈ ചോദ്യം ഞാൻ എന്നോട് തന്നെ ചോദിച്ചു എന്തുകൊണ്ട് ആരും ഇതിനു പ്രാധാന്യം കൊടുത്തില്ല.. എല്ലാവരും പോയത് സമാധിക്കു പിന്നാലെ

  • @gopakumarkk5960
    @gopakumarkk5960 11 วันที่ผ่านมา

    Gun ലൈസൻസ് എല്ലാവർക്കും നൽകണം! ഇനി അങ്ങോട്ട്‌ സുരക്ഷ ഒട്ടും തന്നെ ഇല്ലാത്ത കാലം ആണ്. വിദേശത്ത് ഉള്ള സകല കാര്യങ്ങളും നടപ്പാക്കുമെങ്കിൽ സ്വയം രക്ഷയ്ക്ക് ഉള്ള തോക്ക് കൂടി വാങ്ങാനും അത് അക്രമികൾക്ക് നേരെ ഉപയോഗിക്കാൻ ഉള്ള അനുവാദം കൂടി നൽകാൻ സർക്കാർ തയ്യാർ ആകണം!

  • @rekhars6667
    @rekhars6667 12 วันที่ผ่านมา +9

    മാനസിക രോഗത്തിന്റെ സർട്ടിഫിക്കറ്റ് കൊടുക്കരുത് എന്റെ വീടിന്റെ അവിടെ ഒരു മയിലൻ ഉണ്ട് ഇത്പോലെ ഭയങ്കര പ്രശ്നം ആണ് പോലീസിൽ പരാതി കൊടുക്കുമ്പോ വിളിപ്പിച്ച ഈ സർട്ടിഫിക്കറ്റ് കാണിക്കും പോലീസ് ഉപദേശം കൊടുത്തു പറഞ്ഞു വിടും കഞ്ചാവ്, അടി കേസുകൾ ആണ് എന്ത് ചെയ്യും ശല്യം

    • @naveenzebby4172
      @naveenzebby4172 11 วันที่ผ่านมา +1

      എന്റെ വീടിന്റെ അടുത്തും ഉണ്ടായിരുന്നു ഒരു മയിരൻ. വെള്ളമടിച്ചു എല്ലാരേയും തെറി പറയും. അവസാനം എന്റെ brother തന്നെ പോയി ഭീഷണിപ്പെടുത്തി അതിനു ശേഷം അവൻ നാട്ടിൽ നിന്ന് തന്നെ പോയി എവിടെ പോയി ചത്തോ അറിയില്ല

    • @AnulaltkAnulal
      @AnulaltkAnulal 11 วันที่ผ่านมา

      Oru car vanghuka avane othukathil kittumbo vandi kayatti kolluka manasika roghi vandiku munnil chadi enu police l paranja mathi

    • @raneeshtktk433
      @raneeshtktk433 11 วันที่ผ่านมา

      എങ്ങനെ ജീവിക്കും അല്ലെ ആ സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ തന്നെ ജനങൾക്ക് ദ്രോഹം ആണേൽ അവരെ veroru സ്ഥലത്തേക്ക് മാറ്റി താമസിപ്പിക്കേണ്ടത് തന്നെ ആണ്

  • @LissySaju-i7j
    @LissySaju-i7j 10 วันที่ผ่านมา

    Avane kollanam