Jazla Madasseri Interview | സംഘപരിവാറിന്റെ വേദിയിലിരുന്നല്ലഇസ്‌ലാം വിമര്‍ശനം നടത്തേണ്ടത് | DoolTalk

แชร์
ฝัง
  • เผยแพร่เมื่อ 16 ก.ย. 2024
  • സംഘപരിവാറിന്റെ വേദിയിലിരുന്നല്ല ഇസ്‌ലാം വിമര്‍ശനം നടത്തേണ്ടത്
    ജസ്‌ല മാടശ്ശേരി / അന്ന കീര്‍ത്തി ജോര്‍ജ് | DoolTalk
    #JazlaMadasseri #Islam #Religion
    SUPPORT INDEPENDENT JOURNALISM :www.doolnews.c...
    കൂടുതൽ വായനക്കായി ക്ലിക്ക് ചെയ്യൂ :www.doolnews.com
    Like us on Facebook: / doolnews
    Instagram: / thedoolnews
    Follow us on Twitter: / doolnews

ความคิดเห็น • 310

  • @shajahanmelakath4691
    @shajahanmelakath4691 2 ปีที่แล้ว +62

    ഇസ്ലാമിനെ ആർക്കും വിമർശിക്കാം, ന്യായമായിരിക്കണം, മുസ്ലിങ്ങൾക്ക് പറയാനുള്ളതും കൂടി കേൾക്കണം എന്നു മാത്രം.... മതത്തിൽ ബലാൽകാരമില്ല ഇഷ്ടം അനുസരിച്ച് സ്വീകരിക്കാം, സ്വീകരിക്കാതിരിക്കാം.... വളരെ ലളിതം.....

    • @nchl5340
      @nchl5340 2 ปีที่แล้ว +5

      "മതത്തിൽ ബലാൽകാരമില്ല ഇഷ്ടം അനുസരിച്ച് സ്വീകരിക്കാം, സ്വീകരിക്കാതിരിക്കാം.... വളരെ ലളിതം."
      Please don't lie.

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 2 ปีที่แล้ว

      @@iamyourbrook4281 ex.atheist.scient

    • @abdulkalamkakkulangara4019
      @abdulkalamkakkulangara4019 2 ปีที่แล้ว

      @@iamyourbrook4281
      Ex,,atheist, scientist

    • @user-to9ow8mm4v
      @user-to9ow8mm4v 2 ปีที่แล้ว

      th-cam.com/video/6dKPUTGv96Y/w-d-xo.html

    • @13Humanbeing
      @13Humanbeing 2 ปีที่แล้ว +4

      എത്ര ഇസ്ലാമിക രാജ്യങ്ങളിൽ ഇത് പറ്റും?

  • @veritatem5485
    @veritatem5485 2 ปีที่แล้ว +77

    മതം മാത്രമല്ല ബിസിനസ്സ് ഇപ്പോൾ യുക്തിവാദവും ബിസിനസ്സാണ് എന്ന് രവിസാർ പഠിപ്പിച്ചു തന്നു.

    • @homebeautymanbeauty4566
      @homebeautymanbeauty4566 2 ปีที่แล้ว +4

      വലിയ ശരി

    • @naturalhumanist6006
      @naturalhumanist6006 2 ปีที่แล้ว +11

      ജങ്കിസ് ചന്ദ്രൻ... സെർ 🤣

    • @rajojohn6350
      @rajojohn6350 2 ปีที่แล้ว +1

      so what ?

    • @naturalhumanist6006
      @naturalhumanist6006 2 ปีที่แล้ว +4

      @@rajojohn6350 I love Genghis Khan 😂😂
      സെറിന്റെ കൂട്ടത്തിൽ ബോധമുള്ള ഒന്നുമില്ലടെ 😆😆

    • @veritatem5485
      @veritatem5485 2 ปีที่แล้ว +2

      @@rajojohn6350 So you say thanks to Ravi and do the same business 😄

  • @elsammavm5282
    @elsammavm5282 2 ปีที่แล้ว +5

    Really happy to see two intelligent woman engaging in a public conversation regarding a subject other than fashion, beauty, film or entertainment.

  • @veritatem5485
    @veritatem5485 2 ปีที่แล้ว +21

    ദാ.. ഈ തിരിച്ചറിവിനെ യുക്തിവാദം എന്നു വിളിക്കാം... ഇതാണ് ആരോഗ്യകരമായ നിലപാട്. അല്ലാതെ ചിലരുടെ അടുത്തു ബുദ്ധി പണയം വച്ചിട്ട് അതു യുക്തിവാദമാണ് എന്നു പറയുന്നത് ഒരു മതവിശ്വാസിയുടെ അതേ യുക്തിയാണ്.

  • @jaseemjmm6070
    @jaseemjmm6070 2 ปีที่แล้ว +27

    ഹിന്ദു ഭീകരതയെ ജസ്‌ല തിരിച്ചു അറിഞ്ഞു തുടങ്ങി എന്ന് തോന്നുന്നു

    • @abhinavbhaskar20
      @abhinavbhaskar20 2 ปีที่แล้ว

      Hindu bheekaratha undenkil ninte Pakistan undavillayirunnu . Chooru ivdem kooru avdem ennitt daily iravaadham

    • @stephen_donald-j3j
      @stephen_donald-j3j ปีที่แล้ว

      മുസ്ലീം ഭീകരതയാണ് ഇന്ത്യയിലെ ഹിന്ദു ഭീകരതയുടെ ഉറവിടവും നിലനിൽപ്പും

    • @tk.devadas1991
      @tk.devadas1991 10 วันที่ผ่านมา

      Hindu bheekaratha,undayanu
      Isis,boco haram,pfi,Hamas etc etc are terrorist organisations spread all over the world and making problems to the humanity.

  • @favs3618
    @favs3618 2 ปีที่แล้ว +14

    Well said ❤️. This interview helped to know the view points of Jasla. Each n every word she conveyed is right 👍

  • @bobbyarrows
    @bobbyarrows 2 ปีที่แล้ว +21

    ഒരു മതത്തെ വിമർശിച്ചിട്ട് സംഘപരിവാറിൽ പോയി ഇരുന്നിട്ട് എന്താ കാര്യം.. ചാണകത്തിൽ plutonium തപ്പുന്ന യുക്തിയെ പിന്തുണക്കുന്നിടത്തേക്കണോ ഒരു മതം വിട്ട് പോയി കേറേണ്ടത്? നിങ്ങൾ ഇപ്പോ നിൽക്കുന്ന മതത്തിലെ മനുഷ്യ വിരുദ്ധതയോ സ്ത്രീ വിരുദ്ധതയോ അറിഞ്ഞതിന്റെ പേരിൽ മതം വിട്ടവർ അതിനേക്കാളും വലിയ കുഴിയിലേക്കാണ് പോകുന്നതെങ്കിൽ എന്ത്‌ ഫലം?

    • @lastpaganstanding
      @lastpaganstanding 2 ปีที่แล้ว +1

      Sakhaparivarine vimarshikkunnavar pachapothinju nilkunnath prashnamille ?

    • @nchl5340
      @nchl5340 2 ปีที่แล้ว

      Athethu kuzhi? Matu kuzhikalude existence mathathinte kuzhikale moodunnilla

    • @lastpaganstanding
      @lastpaganstanding 2 ปีที่แล้ว +1

      Thirchu sathyaviswasikalude kootathulek varumbozhum ee kuzhi logic work avumo ? Ee ningal parayumo, enthinanu bhai ingidu varunnath ithum oru chalikund aanu ennu ??

    • @axxoaxx288
      @axxoaxx288 2 ปีที่แล้ว

      @@lastpaganstanding see, islam vamsheeyathakku ethire nilkunna oru thathwam aanu. sanghpariwar ashayam vamsheeyatha veruppil athisttithamaayathu kond sanghigal islaminethire nilkunnathu swabhavikam islam aa ashayathe ashyaparamaayi ethirkkunnund shakthamaayi logically..
      so athu pacha pothinja pole aayithonnum..
      manushyane mannil ninnum srishtichappol daivam ella jeevajalangalodu motham manushyane sashtangam cheyyan paranjappo ibilis koottarum cheyyilla ennu paranju. karanam parranjathu thanne theeyil ninnum srishtikkapettathu mannil ninnum sthritikkapetta avane sashtangal cheyyan pattilla. thaan aanu keman ennaanu. ithu adhyathe vamsheeya veruppinte adhyapanam aanu. ithu thanne aanu sangh pariwarum parayunnathu vere roopathil.
      ithe thathwam islaminte chattakoodam vach vannalum athum ibilisinte adhyapanam thanne. muslim perundayittu karyamilla thtwam ethaanennu manasilaakkum.

    • @lastpaganstanding
      @lastpaganstanding 2 ปีที่แล้ว

      @@axxoaxx288 ee mannum kadhayum onnu viswasiikathe alkar kafir thanne alle. Sathyanishedhi. Anganeathe alkare enthu cheyyanam ennu parayunnath okke namuk ariyam.
      Pinne munafiqkaludeyum murthaddhkalude patti njan parayunnilla.
      Ee noottandil racial addressing aayitt kanakkavunna ethra ayathukal ningalk venam ?
      Alkare aparavalkarikunna oru pinthirippan fascist ashayam anu political Islam.
      Oru tharathilum mattu viswasangale accommodate cheyyatha ideolgoy. Athinodu sankham mathram all lokathile ottumikka political ideologkalum thurannu yuddham thanne anu prakhyapichirikkunnath. Indial mathram political Islam sheri avuonnum illa.

  • @abdulrazack9498
    @abdulrazack9498 2 ปีที่แล้ว +4

    30 വർഷം 84 കൊച്ചു പെൺകുട്ടികളെ പോലും പിടിപ്പിച്ചു രമിച്ച മലപ്പുറം ക്രിസങ്കി സ്കൂളിലെ ആദ്യപകൻ കമ്മി ശശി കുമാറിനെ കുറിച്ച് വല്ലതും പറയു കുട്ടീ 😔😔🙏🏻🙏🏻🙏🏻

  • @ruhuruha5787
    @ruhuruha5787 2 ปีที่แล้ว +6

    Ellam valare clear ayiit samsarichu ...💯
    u deserve respect 💯.
    education ne parayunnnath ketu schooling system ath adyam useful ano ivd ntha school il padpikkunath okk nokanm ..
    Traveller santhosh sir orikal parayunth ketu ee education system thanne matanam een valare sheri thanne ..
    Pinne parayathe vayya nalla clear talk 🤍💙

  • @shahirhussain1630
    @shahirhussain1630 2 ปีที่แล้ว +4

    I appreciate you jezla for ur decision

  • @bursancalicut5044
    @bursancalicut5044 2 ปีที่แล้ว +4

    ഇസ്ലാം പവിത്രമാണ് പരിശുദ്ധമാണ് targat സ്വാർഗമാണ് ഏതു യുക്തിവാദി യോടുചോദിച്ചാലും സ്വർഗം വേണോന്നു ആരും കേള്കുന്നിലെങ്കിൽ ആരാ വേണ്ടാന്ന് പറയാ സുഹൃത്തേ ഈ ലോകത് എന്തു തന്നെ ലഭിക്കണമെങ്കിലും ഒരു പരിശ്രമം ആവശ്യമാണ് ക്ഷമ സഹനം ആരെയും വെറുക്കാതിരികുപൊങ്ങച്ചം കാണിക്കാതിരിക്കൂ ദൈവത്തെ സ്തുതിക്കൂ 🙏❤സ്നേഹത്തോടെ പെരുമാറൂ

  • @basithk8027
    @basithk8027 2 ปีที่แล้ว +6

    പശുവിന്റെ പേരിൽ പച്ചക്ക് തല്ലിക്കൊല്ലുന്നതിനെ എതിർക്കാൻ ത്ര്യാണിയില്ല

  • @balakrishnankt5822
    @balakrishnankt5822 2 ปีที่แล้ว +3

    ജസ്‌ല correct observation. Support. Full support

  • @rafganat6458
    @rafganat6458 2 ปีที่แล้ว +12

    എനിക്ക് സന്തോഷം ഉണ്ട്. സംഘ പരിവാർ അജണ്ട ജെസ്‌ല മനസ്സിലാക്കി വരുന്നുണ്ട്. ഇസ്ലാം മോശം അല്ല അതിലെ പുരോഹിതന്മാർ ആണ് മോശം. പൗരോഹിത്യം ഇസ്ലാമിൽ ഇല്ല പക്ഷെ പുരോഹിതൻമാർ ഇസ്ലാമിനെ വളച്ചൊടിച്ചു വികൃതമാക്കിയിരിക്കുകയാണ്.

    • @aseesuk7002
      @aseesuk7002 2 ปีที่แล้ว +2

      100 %correct

    • @lastpaganstanding
      @lastpaganstanding 2 ปีที่แล้ว +6

      Islam mosham anu muslims mosham alla ennanu jasla paranjath.

    • @lastpaganstanding
      @lastpaganstanding 2 ปีที่แล้ว

      @🦒 animal play ivde aarum maaru marachirunnilla enna charithram onnu padikkanam. Eth jaathikkarum maaru marachirunnilla. Nalla proud aayi nenjum virichanu nadannirunnirunnath. Ningal paranja oru kalam undayirnnu ennath sammathichu. Pakshe ithinu munp nenjum virich anu nadannirunnath. Oru vidhathil comedy anu. Udup ideech matham maatiyathanu aadyakalathu ivdeuthe aalkare. Athra eluppam aayirnnu.
      Ini islamic laws nadappilakkunna karyam. Mikavarum laws okke nadappilakkunna sthalathokke ulla news kannunnund. Afghanistan, Syria, Iran Iraq angane povum list. Ithippo ivde Islam nte bharanam allathath kondalle ??
      Dar al Harab aayath kond ingane jeevikkunnath.

    • @lastpaganstanding
      @lastpaganstanding 2 ปีที่แล้ว +1

      @🦒 animal play enthokke karyangalanu pillere cheruppathile padippikkunnath. Nale ivde oru civil war situation undayal ee laws okke ivde on ground nadappilalkkilla ennu enthanu urapp ?
      Njan prakopitharayi impulsive aayi cheyyunna karyangal alla parayunnath. Saiddhandhika pinthunayode nadappilakkunnathinte bheekaratheye anu parayunnath. Entha urapp ??
      Gazwa e hind nte hadith okke kandit pedi avunnu. Ithokke pillere enthum paranjit anu padippikkunnath ? Atho padippikkunnille ?

    • @lastpaganstanding
      @lastpaganstanding 2 ปีที่แล้ว

      @🦒 animal play aaran matham parayukayum padippikkukayum cheyyunnath?
      Pinne ningal ee paranja gcc countries il avarude rajyathu avar oru tharathil ulla fringe elements nem valarnnu anuvadikkilla ennalp mattu sthalangalilek fundentalism vaalrthan funding nadathunnathokke nattil paattanu. Nattilum purathum palliyil enthu parayanam ennu avar theerumanikkum.

  • @abdulnazer8862
    @abdulnazer8862 2 ปีที่แล้ว +19

    ജസ്‌ല.. താങ്കൾ പറയുന്നത് എന്തെന്ന് താങ്കൾക്ക് തന്നെ വശമില്ല
    അല്ലേ .. ആ ഉസ്താദ് അല്ല കുറ്റക്കാരൻ മതമാണ് എന്ന് താങ്കൾ പറയുന്നു.. ഞാൻ പറയുന്നു ഇസ്ലാമല്ല കുറ്റക്കാരൻ താങ്കളാണ് എന്ന് . കാരണം . താങ്കളും ആ ഉസ്താതും ഇസ്ലാമിൽ സ്ത്രീകൾ ക്കുള്ള പരിഗണനപഠിച്ചില്ല .. പലപ്പോളും പുരുഷൻ മാരേക്കാൾ ഉയർന്നാണ്..സ്ത്രീ കൾക്കുള്ള സ്ഥാനം ഇസ്ലാമിൽ.. പിന്നെ വസ്ത്രം, (ഇതിൽ പറഞ്ഞില്ല ).. താങ്കൾഅറബി ആണുങ്ങളെ കണ്ടിട്ടുണ്ടോ?? അവരും ശരീരം മുഴുവൻ മറക്കുന്നതും തട്ടമിടുന്നതും ??? ശ്രദ്ദിച്ചു കാണില്ല അല്ലേ. ..? എനി ഒന്ന് ശ്രദ്ദിക്കണം.. ഇന്ന് ലോകത്ത് മുഴുവൻ ആണും പെണ്ണും എത്ര ഉന്നതൻ ആയ പണ്ഡിതൻ മാർ രാജാക്കന്മാർ തുടങ്ങി സാധാ ജനങ്ങൾ പോലും പിന്തുടരുന്നത് കൂടുതലും ആയിഷ ra നിവേദനം ചെയ്ത ഹദീസ് ആണ്.. ഇസ്ലാമിൽ സ്ത്രീ കൾ ... യുദ്ധം നയിച്ച ചരിത്രം എത്രയോ ഉണ്ട്.. താങ്കൾ പറ്റുമെങ്കിൽ മക്കയിലും.. മദീന യിലും ബൈത്തുൽ മുഖ്‌അദ്ദിസിലും ഒന്ന് പോണം ..അവിടെ സ്ത്രീ കളും പുരുഷൻ മാരും ഒന്നിച്ചാണ് പ്രാർത്ഥന നടത്തുന്നത്.. ഇസ്ലാമിൽ ഭാര്യ ഭർത്താവ് എന്നൊന്നില്ല .. പകരം ഇണയും തുണയുമാണ്.. ഉമ്മാന്റെ കാൽപാതത്തിന് അടിയിലാണ് മക്കളുടെ സ്വാർഗം..എന്നാണ് ഇസ്ലാം പറഞ്ഞത് .. ഉപ്പാന്റെ എന്നല്ല.. എനിക്ക് തോന്നുന്നത്.. ഒന്നുകിൽ നിങ്ങൾ പഠിച്ചത് തെറ്റ് ധരിച്ചു.. അല്ലെങ്കിൽ പഠിപ്പിച്ചവർ തെറ്റ് ധരിപ്പിച്ചു.. മുറി വൈദ്യൻ ആളെ കൊല്ലും എന്നാണല്ലോ... ആര് എന്ത് വിചാരിക്കും എന്ന് നോക്കാതെ നിങ്ങളുടെ വഴിയിൽ കൂടി യാത്ര പോകുമ്പോൾ ഒന്ന് ഇസ്ലാമിനെ യും ശരി ക്ക് പഠിക്കാൻ ശ്രമിച്ചു കൂടെ??

    • @rianrejmel1649
      @rianrejmel1649 2 ปีที่แล้ว

      Very truly said....hats off!

    • @maimooav8881
      @maimooav8881 2 ปีที่แล้ว +1

      Islam perfect ano

    • @maimooav8881
      @maimooav8881 2 ปีที่แล้ว

      Padipikunavar oke thettanaki ath mattendath X muslim alla muslim an
      Ente padipicha usthath paranja pala karagalum thettayirunu en alle apo Sheri ningl parayu enod alla ninglude usthath marod
      Ente brother deras padikan payitind avan avde nalla anubavam alla undayitulath

    • @abdulnazer8862
      @abdulnazer8862 2 ปีที่แล้ว +1

      @@maimooav8881 അതെ .... ചിന്താശേഷി യുള്ളവക്ക്

    • @nchl5340
      @nchl5340 2 ปีที่แล้ว

      Pariganana... Uyarcha... Sthreekalude swathavakaasham (aaninu kodukkunnathinte pakuthi). Sthreekalkku saakshi aavaan patilla. There is no marital rape in Islam. Polygamy is allowed, but polyandry is not. Aaraanu ina, aaraanu thuna? Islam-il purushanum sthreekkum vere niyamangal pariganana alla... discrimination aanu
      Ummaane glorify cheyyunna technique ellaa mathakaarum upayogikkunnathaa.
      Islam sthreevirudhavum athu kondu thanne manushyathva virudhavum aanu.

  • @VB-cn8io
    @VB-cn8io 2 ปีที่แล้ว +5

    Jazla, love you for the human that you are. ❤️ Living your life as i presume you might be living it looks difficult. I respect you and I am sorry that's the best I can do. Sorry and thanks.

    • @user-to9ow8mm4v
      @user-to9ow8mm4v 2 ปีที่แล้ว

      th-cam.com/video/6dKPUTGv96Y/w-d-xo.html

  • @akkuakbar7727
    @akkuakbar7727 2 ปีที่แล้ว +14

    Jazla ഫാൻസ്‌,,ഇവിടെ വരൂ😘😘

  • @thafseer3893
    @thafseer3893 2 ปีที่แล้ว +11

    ഒരുപാട് പേര് പലതിലും വിശ്വസിക്കുന്നു എന്നത് കൊണ്ട്‌ പല സത്യങ്ങൾ ഉണ്ടാവില്ല.ഒരു കാര്യത്തിൽ രണ്ട് വിരുദ്ധ സത്യങ്ങളും ഉണ്ടാകില്ല.
    ഒരാൾ ഒരേ സമയം നിൽക്കുകയാണ് ഇരിക്കുകയാണ് എന്ന് പറയുന്ന പോലെ.
    മതേതരത്വമെന്നാൽ അറിഞ്ഞ സത്യം ആശയം പറയാതെ ഇരിക്കുക,അങ്ങനെ അടിമയായി ജീവിക്കുക എന്നല്ലല്ലോ.
    മതങ്ങളും മറ്റു ആശയങ്ങളും തമ്മിൽ പരസ്പരം ആരോഗ്യപാരമായ സംവാദങ്ങൾ ഒക്കെ ഇവിടെ നടക്കേണ്ടത് തന്നെയാണ്.
    "വിശ്വാസം,ആശയം ആദർശം
    അടിവസ്ത്രം പോലെയാണ്; പുറത്തു കാണിക്കാൻ കൊള്ളത്തില്ല" എന്നു പറയുന്നവർക്ക് അത് അങ്ങനെ തന്നെ ആയിരിക്കാം..
    പക്ഷേ ഞങ്ങൾക്ക് വിശ്വാസം കിരീടം പോലെയാണ്. ഞങ്ങളത് അഭിമാനത്തോടെ തലയിൽ അണിയുക തന്നെ ചെയ്യും.
    We Flaunt It
    മതവിശ്വാസം പുറത്തു പറയാൻ പറ്റില്ലെന്ന് കല്പിച്ചിട്ട്, ഏതു നേരവും എവിടെയും തന്റെ മതമായ ലിബറലിസം, സെക്കുലറിസം, മോഡണിസം എന്നിവയുടെ മഹത്വവും മൂല്യങ്ങളും ആശയങ്ങളും പറഞ്ഞു നടക്കുന്നവർ എത്രയാണ്. എന്തൊരു വിരോധഭാസം.
    അതിനേക്കാൾ ഭീകരമാണ്. ലിബറൽ മതത്തിന്റെ ആശയങ്ങൾ അംഗീകരിക്കാത്തവർ വിമർശിക്കുന്നർ ചോദ്യം ചെയ്യുന്നവരൊക്കെ പ്രകൃതരാണ്, മാനവിക വിരുദ്ധരാണ്, മദ്രസപ്പൊട്ടൻമാരാണ്, മന്ദബുദ്ധികളാണ്, ശാസ്ത്ര വിരോധികളാണ്, ലോകത്തെ സകല തിന്മയുടെയും കാരണമാണ്, സായുധ സൈനിക വിപ്ലവത്തിലൂടെ കൊന്നു തള്ളി പുരോഗമിപ്പിക്കേണ്ടവരാണ് എന്നൊക്കെയാണ്‌!
    ഭരണ ഘടനയല്ലേ യുക്തി വാദികൾ മാന ദണ്ടമായി പറയാറുള്ളത്.എന്നാൽ മനുഷ്യനെ കൊണ്ട്‌ നന്മ ചെയ്യിക്കാൻ ഭരണ ഘടനക്ക് കഴിയില്ല. തിന്മ തടയാൻ മാത്രമേ കഴിയൂ.എന്നാൽ മതത്തിനു നന്മ ചെയ്യിക്കാനും തിന്മ തടയാനും ഒരുപോലെ കഴിയുന്നു..morality യുടെ അളവ് കോലായിട്ടും ഭരണഘടന കൊണ്ടുവരാൻ പറ്റില്ല. ഇരുന്നൂർ രാജ്യങ്ങളിൽ ഏത് രാജ്യത്തെ ഭരണഘടനയാണ് യഥാർത്ഥ ധാർമികം എന്ന് നിങൾ പറയുക . ഓരോ രാജ്യക്കാർക്കും അവിടത്തേത് ആണെങ്കിൽ സൗദിയിലെ ശരീഅ നിയമങ്ങളും ധാർമികമാണെന്ന് നിങൾ സമ്മതിക്കേണ്ടി വരും. ഇനി ഇന്ത്യൻ ഭരണഘടന ആണെങ്കിൽ ഇന്ത്യയിലെ ബീഫ് നിരോധനം പറയാം. ഇന്ത്യൻ ഭരണഘടനയിൽ നാളെ പുതിയ clause കൊണ്ടുവന്ന് Atheism നിരോധിച്ചാൽ ഇവർ എന്ത് ചെയ്യുമെന്ന് ചോദിക്കാം.
    ഇനി തിരിച്ച് നിരീശ്വരവാദികളോട് ഒരു ചോദ്യം നിങ്ങളുടെ morality യുടെ base എന്താണ്??ഒരാളുടെ common സെൻസ് ആണോ. ആണെങ്കിൽ അത് subjective ആണ്കാരണം ഒരാളുടെ ശെരിയല്ല മറ്റൊരാളുടെ ശെരി. ഒരു രാജ്യത്തിന്റെ ശെരിയല്ല മറ്റൊരു രാജ്യത്തിന്റെ ശെരി. അപ്പോൾ ഈ subjective morality കയ്യിൽ പിടിച്ചിട്ടാണോ നിങ്ങൾ മതങ്ങളുടെ objective morality യെ ചോദ്യം ചെയ്യുന്നത് അതിലും വലിയ തമാശ എന്തുണ്ട്? കാരണം Subjective ആണേൽ morality ഇല്ല എന്നർത്ഥം.
    മതം,വിശ്വാസം എന്നാലെന്ത്?
    സ്വന്തം അസ്തിത്വത്തെ കുറിച്ച് ബോധമുള്ള ഏക ജീവി മനുഷ്യനാണ്. മറ്റു മൃഗങ്ങളെപ്പോലെ ഭക്ഷിക്കുക, പ്രത്യുല്പാദനം നടത്തുക, വിശ്രമിക്കുക എന്നതിലുപരി തൻ്റെ സ്വത്വത്തിന് എന്തെങ്കിലും ലക്ഷ്യങ്ങളുണ്ടോ? മൂല്യമുണ്ടോ? ജീവിതത്തിന്റെ അർത്ഥമെന്താണ്? നമ്മളെങ്ങനെ ഇവിടെയെത്തി? നമ്മളെവിടേക്കാണ്‌ പോകുന്നത്? തുടങ്ങിയ അന്വേഷണങ്ങളാണ് ഒരാളെ ദൈവത്തിലും മതത്തിലും എത്തിക്കുന്നത്. ഇത്തരം ചോദ്യങ്ങൾക്കുള്ള ഉത്തരം നൽകുന്നത് മതം മാത്രമാണ്. ആത്യന്തിക ജീവിത ലക്ഷ്യങ്ങളും മൂല്യങ്ങളും തത്വങ്ങളുമാണ് മതം മനുഷ്യനെ പഠിപ്പിക്കുന്നത്.
    'മതമുപേക്ഷിക്കൂ മനുഷ്യൻ ആകൂ.
    മതമല്ല മനുഷ്യത്വമാണ് വേണ്ടത് '...
    പലരും ഒട്ടിച്ച് നടക്കുന്ന ഒരു മഹത് വാക്യമാണിത്. കേൾക്കുമ്പോൾ ഒരു പുരോഗമന മാനവികതയൊക്കെ തോന്നുമെങ്കിലും, സംഗതി ഒരു ചുമരിൽ കോണി ചാരി ആ ചുമര് തന്നെ കുത്തിപ്പൊളിക്കുന്ന പോലെ, മതത്തിൻ്റെ മൂല്യങ്ങളെടുത്ത് മതത്തെ തന്നെ ആക്രമിക്കുന്ന ഒന്നാന്തരം നാസ്തിക അസംബന്ധമാണ്. എല്ലാ 'പുരോഗമന' ആശയങ്ങളുടെയും പൊതുവായ ഒരു സവിശേഷതയാണത്. ആട്ടിൻ കാട്ടമാണെങ്കിലും ഒറ്റനോട്ടത്തിൽ നമുക്ക് മുന്തിരിയായേ തോന്നൂ.
    മതത്തിന് പുറത്തു കടന്നാൽ മനുഷ്യനൊരു മൂല്യവുമില്ല. മൃഗങ്ങൾക്ക് മതമില്ല, അവര് സന്തോഷമായി ജീവിക്കുന്നില്ലേ, പിന്നെന്തിനാണ് മനുഷ്യന് മതം എന്ന നാസ്തിക യുക്തിയുടെ അർത്ഥമതാണ്. ഇതേ യുക്തി വെച്ച് മൃഗങ്ങൾക്ക് ഭരണഘടനയോ നിയമങ്ങളോ വിദ്യഭാസമോ ഇല്ല അത് കൊണ്ട് ഇതൊന്നും മനുഷ്യനും വേണ്ട എന്ന് ഇവര് പറയാത്തത് മനുഷ്യരാശിയുടെ ഭാഗ്യം😀

    • @pedestrian5571
      @pedestrian5571 2 ปีที่แล้ว

      👌👌💥💥❤❤❤

    • @lastpaganstanding
      @lastpaganstanding 2 ปีที่แล้ว +1

      Sahathapam mathram

    • @thealchemist9504
      @thealchemist9504 2 ปีที่แล้ว +1

      പല സത്യങ്ങൾ ഉണ്ടാവില്ല എന്ന് ആര് പറഞ്ഞു. പല കാര്യങ്ങളിലും ഒന്നിൽ കൂടുതൽ സത്യങ്ങൾ ഉണ്ട് 😏.

    • @lastpaganstanding
      @lastpaganstanding 2 ปีที่แล้ว +1

      @@thealchemist9504 paranjitt karyam illa Saho. Quran mathram aanu thalayil. Vere onnum paranjitt karyam illa. 7 Akasham kadannu ponam sooryane marikadannu ponam. Aarkengilm sadhikkumo ennokke paranju velluvilichu enne oruthan. Avasanam solar system padipoikendi vannu. Pand bhoomi parannath anu enna samayathu mukalilot nokkiyal kanunna idea vech paranjathanu angane, varshavarsham bhoomiyum manushyanum sooryane marikadakunnund. Athava marikadakkanm ennanegil chutti valanju povam ennu. Schoolil verthe pass avan vendi ithokke ezhuthi vekkum. Evolution um mattum okke. Pakshe thalayil full quran ani.

    • @rajojohn6350
      @rajojohn6350 2 ปีที่แล้ว

      ഈ കോപ്പി പേസ്റ്റ് കുറച്ച് നാളായി കാണാൻ ഇല്ലയിരുന്നല്ലോ ?

  • @shajikumarmk9229
    @shajikumarmk9229 6 วันที่ผ่านมา

    മതം വിടാതെ മതത്തിൽ നിന്നുകൊണ്ട് അതിൽ കാണുന്ന അന്ധവിശ്വാസങ്ങളെയും അനാചാരങ്ങളെയും എതിർക്കുക

  • @aarathigile
    @aarathigile 2 ปีที่แล้ว +6

    മുഖ്യധാരാ മാധ്യമങ്ങൾ ഇസ്ലാം വിമർശനത്തെ ഭയക്കുന്നിടത്തോളം സ്വതന്ത്രചിന്തകർക്ക്‌ ആശയപ്രചാരണത്തിനായി ഇത്തരം സംഘടനകളുടെ പ്ലാറ്റ്‌ ഫോം ആവശ്യമാണ്‌. ഡൂൾ ന്യൂസ്‌ അടക്കമുള്ള പല മാധ്യമങ്ങളും ഇസ്ലാം വിമർശനത്തിനു ഭയക്കുന്നു. എന്നിടതാണ്‌ അതിന്റെ പ്രസക്തി.

    • @aseesuk7002
      @aseesuk7002 2 ปีที่แล้ว

      Ninaku Hindu vimarshanam Nadathaan dhairyam Undo.
      Ninde andi chethi sangikel
      Thinnum

    • @raseenarasee2907
      @raseenarasee2907 2 ปีที่แล้ว

      Thankal paranjad shariyanu sangaparivar shakthikal vannappozhanu Islam vimarshanam purogamichathu fascism thanne lslam

  • @homebeautymanbeauty4566
    @homebeautymanbeauty4566 2 ปีที่แล้ว +13

    ജസ്ല പറയുന്നത് വളരെ ശരിയാണ്

    • @user-to9ow8mm4v
      @user-to9ow8mm4v 2 ปีที่แล้ว

      th-cam.com/video/6dKPUTGv96Y/w-d-xo.html

  • @shafeekh6223
    @shafeekh6223 2 ปีที่แล้ว +6

    ജസ്‌ല അടക്കം സകല യുക്തി സംഘികളും അറിയാൻ, സമസ്തയും കാന്തപുരം ഗ്രൂപ്പും തബ്ലീഗും ചെയ്യുന്ന ഇത്തരം ഇസ്‌ലാമിക വിരുദ്ധസമായ സ്കൂൾ പഠനം വിലക്കുന്ന എർപാടിന്റെ ഇസ്‌ലാമിന്റെ എക്കൗണ്ടിൽ എഴുതരുത്. അത് ചില പിന്തിരിപ്പൻ സംഘടനകളുടെ വിവരക്കേട് മാത്രമാണ്. ഇപ്പോൾ ജസ്‌ല സംഘികളുടെയും യുക്തിസംഘികളുടെയും ഹിഡൻ അജണ്ടകൾ തിരിച്ചറിയുന്നത് ആശാവാഹമാണ്.

    • @naturalhumanist6006
      @naturalhumanist6006 2 ปีที่แล้ว +3

      ഒന്ന് സിറിയയിലേക്ക് ആടുമേയ്ക്കാൻ പോയാലോ..

    • @hadeelnaufal6368
      @hadeelnaufal6368 2 ปีที่แล้ว +1

      @@naturalhumanist6006 venda Ukrainea nallath ellenkil venda UP ilot povam.

  • @sijinsijin5166
    @sijinsijin5166 2 ปีที่แล้ว +16

    രവി ദൈവം വളരെ കിടിലൻ ബുദ്ധിമാൻ എന്ന് മനസ്സിൽ ആയത് മംഗോളിയൻ ഗോത്ര വർഗ്ഗത്തിൽ പെട്ട. ജെങ്കിസ് ഖാനെ ഇസ്ലാംമതത്തിൽ പെട്ട ഖാൻ എന്ന് കരുതി ഫേസ്ബുക്ക് കുറിപ്പ് എഴുതി ഊ.. മ്പി മാറിയപ്പോഴാണ്

    • @homebeautymanbeauty4566
      @homebeautymanbeauty4566 2 ปีที่แล้ว

      അയാളുടെ പല വീഡീയോ കളും അയാൾ സങ്കി ആണെന്ന് തെളിയിക്കുന്നതാണ്

  • @jacobmathew8034
    @jacobmathew8034 2 ปีที่แล้ว +5

    ജസ്ല്ല മാടശ്ശേരി എവിടെയെങ്കിലും പോയി നിൽക്കട്ടെ അത് അന്വേഷിച്ചിട്ട് ആർക്ക് എന്ത് കാര്യം?

  • @muhammedhaneefatp7275
    @muhammedhaneefatp7275 2 ปีที่แล้ว +1

    Criticising to criticise is to be criticised.

  • @porscheharoon150
    @porscheharoon150 2 ปีที่แล้ว +2

    19:35 രവിചന്ദ്ര പരിവാർ ആരിഫ് എമു സംഘ സക്തി

  • @bursancalicut5044
    @bursancalicut5044 2 ปีที่แล้ว +4

    ജസ്ല പക്വത കൂടിവരുന്നു ചിന്തിക്കാൻ തുടെങ്ങി 👌👌പറയുന്ന കാര്യങ്ങൾ 100👍ഒറ്റയാനായി തുടരണം എല്ലാവരുടെയും സപ്പോർട് ഉണ്ടാകും ജസ്ല നിഷ്കളങ്കയാണ് 🌹എന്നിട്ടും ആളുകൾ ആ പാവത്തെ കുറ്റം പറയുന്നു 😔😔

    • @user-to9ow8mm4v
      @user-to9ow8mm4v 2 ปีที่แล้ว

      th-cam.com/video/6dKPUTGv96Y/w-d-xo.html

  • @AbdulKhaliq-ff6tg
    @AbdulKhaliq-ff6tg 2 ปีที่แล้ว +5

    ഒരു വനിതാ അഭിഭാഷകയെ റോഡിലിട്ട് നാഭിക്ക് തൊഴിക്കുന്നതും മർദ്ധിക്കുന്നതും കർണാടകയിൽ കണ്ടു, പക്ഷെ സ്ത്രീ സുരക്ഷാ വാദികളായ ചാനലുകളും വ്യക്തികളെയും ആരും കണ്ടില്ല, ഒരു പെട്ടിക്കോളം വാർത്ത 😜
    എന്നാൽ സമസ്ത സ്റ്റേജിൽ പെൺകുട്ടി കയറ്റിയില്ല ഇന്ന് ഒരാഴ്ച കഴിഞ്ഞിട്ടും ചർച്ചകൾ നിലയ്ക്കുന്നില്ല 😜
    ഇസ്ലാമിനോട് വല്ലാത്ത അസൂയ 🤔ലോകത്ത് ഏറ്റവും വേഗതയിൽ പടർന്നു പന്തലിക്കുന്ന ഇസ്ലാം, അതിന്റെ ശത്രുക്കളെ യഥാർത്ഥത്തിൽ വെകിളിപിടിക്കുന്നു 🤔

    • @maimooav8881
      @maimooav8881 2 ปีที่แล้ว +1

      😂😂sheriya

    • @lastpaganstanding
      @lastpaganstanding 2 ปีที่แล้ว +1

      Athe sheri anu oru rashthreeyakakrum dua erakkal ghoshayathra onnum nadathiyilla keralathil. Irattaneethi anu ivde. 😃😃

    • @nchl5340
      @nchl5340 2 ปีที่แล้ว

      Keralathilullavarrku ithaanu important.

    • @maimooav8881
      @maimooav8881 2 ปีที่แล้ว

      @@nchl5340 pennkuttykale abamanikhnath imp thane an

    • @abhinavbhaskar20
      @abhinavbhaskar20 2 ปีที่แล้ว

      Uff valarnnitt enth chyyana thammil adich marikkan alle Shia, sunni, ahamadiya ennokke paranj . Baakki religious people okke kaffirs um , njammante matham maathram mathi alle lokath

  • @jouharathesni6244
    @jouharathesni6244 2 ปีที่แล้ว +2

    Jasla is seeing and thinking about only final product or output of ISLAM. Please you enter and research Islamic studies. Examples. Why rifa mehnu and shahana suicide?. How hers lifestyle ? The secret of Islam is very usefulness to human beings.

  • @ashifhassan1148
    @ashifhassan1148 ปีที่แล้ว +1

    Dool news have the freedom to interview whoever they want but I think it was not appropriate to interview a well known Islamophobe in Kerala. ഇവരുടെ വിമർശനം ചില സന്ദർഭങ്ങളിൽ പരിധി വിടാറുണ്ട്. എപ്പോഴും ഇങ്ങനെ ആണെന്ന് അല്ല. എങ്കിലും പല വട്ടവും ഇവർ കളിയാക്കലുകളിലേക്കും വെറുപ്പ് പ്രചരിപ്പിക്കുന്നതിലേക്കും പോകാറുണ്ട്.

  • @pappasaleem
    @pappasaleem 2 ปีที่แล้ว +1

    ഇതില് മാടശ്ശേരി പറയുന്ന ഒരു കാര്യം എത്രത്തോളം ശരിയാണ് എന്നതില് സംശയം ഉണ്ട് എന്റെ കാഴ്ചപ്പാടില്‍ ആ പറഞ്ഞത് ശരിയല്ല എന്നതിന് ഒരു ഉദാഹരണം പറയാം
    ഇവിടെ നമ്മള്‍ പൊതുവെ തെറ്റ് ചെയ്യുന്ന ഒരാളെ ചൂണ്ടി കാട്ടി പറയുന്ന ഒരു കാര്യമാണ് വളർത്ത് ദോഷം ആണ് അവന്റെ അച്ഛനമ്മമാര് വളർത്തിയതിന്റെ പ്രശ്നം ആണ് എന്ന്
    മൂന്നോ നാലോ അതിലതികമോ ആൺ മക്കളുള്ള ഒരു കുടുംബത്തിലെ ഒരു മകൻ വളരെ മോശപ്പെട്ടതും ക്രൂരവുമായ ഒരു പ്രവൃത്തി ചെയ്താല്‍ മറ്റ് മക്കളെല്ലാവരും നല്ലവരായിരിക്കെ എങ്ങനെ ആ അച്ചനെയും അമ്മയേയും കുറ്റം പറയാന്‍ സാധിക്കു അപ്പോള്‍ കുറ്റം അവർക്കല്ല അവര് പഠിപ്പിച്ചത് നമ്മൾ എങ്ങനെ പഠിച്ചു എന്നതിലാണ് അതിന് നമ്മുടെ മറ്റ് ചുറ്റുപാടുകൾ കൂടി കാരണമാണ് അത് പോലെയാണ് മതങ്ങൾ പറഞ്ഞത് ശരിയായ കാര്യങ്ങള്‍ ആണ് (ഒരുപക്ഷേ ചില തെറ്റുകൾ ഉണ്ടാകാം) അത് നമ്മൾ പഠിക്കുന്നതിലും മനസ്സിലാക്കി പ്രവൃത്തിക്കുന്നതിലും ആണ് പ്രശ്നങ്ങള്‍ അല്ലാതെ മതം തെറ്റാണ് അത് പഠിച്ചവര് പാവങ്ങളും നിഷ്കളങ്കരും ആണ് എന്ന് പറയുമ്പോ ആ തെറ്റായ മതം പഠിച്ച എല്ലാവരും അത്തരം പ്രവൃത്തി ചെയ്യുന്നവരാവണ്ടെ ഇവിടെ അങ്ങനെ ഇല്ല വളരെ കുറച്ച് പേരാണ് തെറ്റുകൾ ചെയ്യുന്നത് അപ്പോള്‍ മതം അല്ല തെറ്റ് അത് പഠിച്ച് മനസ്സിലാക്കി പ്രവൃത്തിക്കുന്നവരും പ്രചരിപ്പിക്കുന്നവരും ആണ് തെറ്റ്ക്കാര്

  • @swapnanair8010
    @swapnanair8010 2 ปีที่แล้ว +3

    Well spoken jasla!👌👌👌

  • @emmanueljoshy8354
    @emmanueljoshy8354 ปีที่แล้ว

    മൗദൂദികളുടെ വേദിയിൽ ഇരുന്നല്ല സംഘപരിവാർ വിമർശനം നടത്തേണ്ടത്.

  • @turritopsisdohrni4681
    @turritopsisdohrni4681 2 ปีที่แล้ว +2

    🤣🤣🤣അത്‌ ശരി വെറുതെ അല്ല ആരിപ് ഹുചെയിൻ എമു ടി ഷർട്ട് ഒഴിവാക്കിയത് എക്സ് മുസ്ലിം കൂട്ടായ്മ പിരിച്ചു വിട്ടു അല്ലെ.... ജാമിത അന്നേ പറഞ്ഞു ആ സങ്കടന കുറേ കാലം മുന്നോട്ട് പോവില്ലെന്ന് 🤣🤣 എന്തായാലും ഇപ്പഴാണ് ജസ്‌ലാ ഒരു യുക്തിവാദി ആയത് 👌👌👌👌

  • @indiafocus6557
    @indiafocus6557 2 ปีที่แล้ว

    ജസ് ല മാടശ്ശേരി പറഞ്ഞത് എത്ര ശരി ✔️
    പ്രത്യാകിച്ച് ഇന്ത്യയിൽ
    മത രാഷ്ട്രീയവും - മതരാഷ്ട്രവും മാത്രം ലക്ഷ്യം വെച്ച് പ്രവർത്തിക്കുകയും / ഇന്ത്യയിൽ അത് വിജയം കണ്ട് കൊണ്ടിരിക്കുകയും ചെയ്യുന്നു /😱 ഇന്ത്യയിൽ ആധികാരത്തിലേറാൻ വർഗ്ഗിയ കലാപം മനോഹരമായി നടത്താനുളള കഴിവാണ് പ്രധാന യോഗ്യത🗡️☠️/ യോഗി ആദിത്യനാഥും - നരേദ്രമോധിയും നല്ല ഉദഹരണം / ലോകത്തിന്റെ മുമ്പിൽ ഇന്ത്യ നാണം കെട്ട ഗുജാറത്ത് കലാപത്തിന്☠️🗡️😱 നേതൃത്വം കൊടുത്തവരെ - ഹൈന്ദവ ജനസമുഹം ആധികാരത്തിലേറ്റുന്നു 🪑 / അത്രക്ക് ഹൈന്ദവ മത തിവ്രവാദം തലക്ക് പിടിച്ച രാജ്യത്തിരുന്ന്/ ന്യൂനപക്ഷങ്ങൾക്കെതിരെ വേട്ടക്കാർക്കൊപ്പം ഇരയുടെ പിന്നാലെ ഒടുകയാണ് മനുജ - )ഇതിന് സ്വതന്ത്ര ചിന്തിയെന്നല്ല വിളിക്കേണ്ടത് / സംഘ പരിവാരത്തിന്റെ വേട്ടക്ക് മുന്നിലൊടുന്ന പട്ടിയുടെ ഒരിയിടൽ മാത്രം ...🐕🦮🐕🐕🐕🦮🐕🦮
    പരിവാര അജണ്ടയ്ക്ക് വിരുദ്ധമായ സ്വതന്ത്ര നിലപാട് ആരുടെ ഭാഗത്ത് നിന്നായാലും ഫാസിസം അത് പൊറുക്കില്ല / ആ ഭയം എല്ലവരിലുമുണ്ട് - കൽബുർകി പൻസാർ - സ്റ്റാൻ സ്വാമി ..... ⁉️🤔
    .........................................
    ഇന്ത്യ ഹിന്ദു മത രാഷ്ട്രമായാൽ മതത്തിന് എതിരെ പറയാൻ പറ്റില്ല🚫 / കാര്യങ്ങൾ എത്രയും പെട്ടെന്ന് പറഞ്ഞ് തിർക്കുക😫 / Sorry നിങ്ങൾക്ക് അപ്പോഴും പറയാല്ലോ ഇസ്ലാം വിമർശനമാണലോ വിഷയം ⁉️

    • @mmmmmmm2229
      @mmmmmmm2229 2 ปีที่แล้ว

      India ഫാറൂഖ്, ചേകന്നൂർ, ജോസഫ് മാഷ് വിട്ടു പോയതാണ് ഇനി ലോകം മുഴുവൻ പരിശോധിച്ചാൽ എന്താണ് അവസ്ഥ സാമുവൽ പാറ്റി, ചാർളി ഹെബ്ദോ . പാക്കിസ്ഥാനിലേ സ്കൂൾ അഫ്ഗാനിസ്ഥാനിൽ ഇങ്ങനെ നീണ്ടു പോകുന്ന നിരകൾ

  • @nadeerajaleel719
    @nadeerajaleel719 2 ปีที่แล้ว +1

    ജസ്ല മാടശ്ശേരി ആയിശ റളിയല്ലാഹു അൻഹയുടെ അറിവിനെ കുറിച്ച് പറഞ്ഞു കൊണ്ട് ആയിശക്ക് ഇസ്‌ലാം നൽകിയ ബഹുമതിയെകുറിച്ച് പറഞ്ഞതോർക്കുന്നു

  • @moideenkoya5799
    @moideenkoya5799 2 ปีที่แล้ว +2

    Support you

  • @favs3618
    @favs3618 2 ปีที่แล้ว +4

    Eagerly Waiting for part 2

  • @vaheedanazer3393
    @vaheedanazer3393 2 ปีที่แล้ว

    സഹോദരി പറയുന്ന ഗോത്ര കാലത്തെ ഒരു scholar ആയിരുന്നു ഒരു സ്ത്രീ ആയ ആയിഷ (റ ). കുറ്റം മതത്തിന്റേതല്ല ഇന്നത്തെ ചില പുരോഹിത വർഗ്ഗത്തിന്റെയാണ്

  • @shafeekh6223
    @shafeekh6223 2 ปีที่แล้ว +4

    ഒരു രീതിയിൽ പറഞ്ഞാൽ ജസ്‌ലക്ക് ഇസ്‌ലാം വിമർശനത്തിന് പിന്നിലെ സാമ്പത്തിക ശാസ്ത്രം അറിയില്ല....😃

    • @naturalhumanist6006
      @naturalhumanist6006 2 ปีที่แล้ว +7

      താങ്കൾക്ക് ഇസ്ലാം കച്ചവട സാമ്പത്തിക ശാസ്ത്രം അറിയുമോ... 🤣🤣🤣
      അറിയില്ലെങ്കിൽ പ്രഭാഷ കച്ചവടത്തെപറ്റി അക്കുസാഹിബിനോടൊ, സിംസാറുൽ ഹഖ് ഹുദവിയോടോ ചോദിച്ചാൽ മതി....
      ഇനി ഇസ്ലാമിക കോർപ്പറേറ്റ് സംവിധാനത്തെ പറ്റി... കാന്തപുരം, KNM എന്നിവ...🤣🤣🤣

    • @infotech5895
      @infotech5895 2 ปีที่แล้ว

      കേരളത്തിലെ ചാനലുകൾ നിലനിൽക്കുന്നത് ബിജെപി വിരോധം കൊണ്ടാണ്..

    • @naturalhumanist6006
      @naturalhumanist6006 2 ปีที่แล้ว

      @@infotech5895ഇതേതാ ഇൻഫോ സംഘി....
      GodiMedia അല്ലെങ്കിൽ Modia എന്നൊക്കെ കേട്ടിട്ടുണ്ടോ.. ഇപ്പോൾ മാതൃഭൂമി ഏതാ ജന്മഭൂമി ഏതാണെന്നു തിരിച്ചറിയണമെങ്കിൽ കവർപേജ് നോക്കിയാൽ മാത്രമേ കഴിയൂ....
      കേരളത്തിൽ ബിജെപിയെ മൂന്നാം മുന്നണി ആയി പ്രതിഷ്ടിച്ചത് മീഡിയ കൾ ആണ്..

    • @infotech5895
      @infotech5895 2 ปีที่แล้ว

      @@naturalhumanist6006 അതെ.. അതെ.. അത് മനോരമ ചാനലും മാതൃഭൂമിയും ഒക്കെ കണ്ടാൽ മനസിലാവും...🙏..

  • @muhammadkunjuyahiya438
    @muhammadkunjuyahiya438 2 ปีที่แล้ว +2

    എവിടെയൊക്കെയോ എന്തൊക്കെയോ സംഭവിച്ചിരിക്കുന്നു 🤔🤔🤔

  • @sidhickalr5729
    @sidhickalr5729 2 ปีที่แล้ว +1

    ഇസ് ലാം വിമർശന വിധേയമാക്കണം, ചർച്ചചെയ്ത്, വേണമെങ്കിൽ തള്ളാം, കൊള്ളം, ഇസ് ലാം മതം ക്റ്ത്യമായി ഉൾകൊണ്ട ഒരാൾക്കും,അതിന് എതിർ അഭിപ്രായമുണ്ടാകില്ല,പക്ഷെ ഇസ് ലാം ഒഴികെ , മറ്റൊരു മതവും ചർച്ച ചെയ്യപ്പെടുകയോ, കുറ്റപ്പെടുത്തുകയോ ചെയ്യുന്നത് ഇന്നുവരെ കണ്ടില്ല,,, ഇത് ചില ലക്ഷ്യങ്ങളോടെ ഉള്ള , ചിലരുടെ ഒരു ആക്രമണം ആയേ തോന്നുകയുള്ളൂ,,,

  • @sunilraj-cq7zb
    @sunilraj-cq7zb 2 ปีที่แล้ว +2

    മതങ്ങൾ വമർശിക്കപ്പെടണം.

    • @labeebashameer7485
      @labeebashameer7485 2 ปีที่แล้ว

      മതങ്ങളെ വിമർശിക്കാം വ്യക്തമായ തെളിവുകളോടെ മാത്രം

  • @sadiqesadiqe6865
    @sadiqesadiqe6865 ปีที่แล้ว

    ജസ്‌ല മത വിമർശനം അല്ല നടത്തുന്നത് മത നിന്ദ യാണ് നടത്തുന്നത്.നമ്മുടെ ഭരണ ഘടനക്ക് എതിരാണ്. വിദേശ രാജ്യങ്ങളിൽ മത നിന്ദ നടത്തിയാൽ കൽതുറങ്കളിൽ അടക്ക പെടും

  • @nisvarvmdmc4116
    @nisvarvmdmc4116 ปีที่แล้ว

    ഇസ്ലാം not force anything..if യൂ want trust.. U trust
    If dont want.. U can leave

  • @rajojohn6350
    @rajojohn6350 2 ปีที่แล้ว

    താങ്ക്സ് ഫോർ discussing

  • @antojames9387
    @antojames9387 2 ปีที่แล้ว +3

    മതം ഉപേക്ഷിച്ചു എന്നതുകൊണ്ട് മാത്രം നല്ല മനുഷ്യൻ ആവാനൊന്നും പോണില്ല. പക്ഷെ നല്ല മനുഷ്യർ ആവാൻ ചെയ്യേണ്ട നിരവധിയായ കാര്യങ്ങളിൽ ഒന്നാണ് മതം ഉപേക്ഷിക്കൽ. അത് ഇസ്ലാം മതം ആയാലും, സിപിഎം മതമായാലും, രവി മതമായാലും. പിന്നെ നല്ല കാര്യങ്ങൾ ഇക്കൂട്ടർ മാത്രമല്ല, ഇനി ഗോവിന്ദച്ചാമി പറഞ്ഞാലും അംഗീകരിക്കണം.

    • @mahamoodnbm
      @mahamoodnbm 2 ปีที่แล้ว

      അപ്പൊ താങ്കളുടെ ക്രൈസ്തവ
      മതമോ.

  • @salimaboobacker9182
    @salimaboobacker9182 2 ปีที่แล้ว

    You learn more and more

  • @f_kstatus_edits8808
    @f_kstatus_edits8808 2 ปีที่แล้ว +9

    ഇസ്ലാമിനെ കുറിച്ച് വളരെ കുറിച്ച് മാത്രം അറിയുന്ന ജസ്ലമാടശ്ശേരി ഇസ്ലാമിനെ കുറിച്ച് മിണ്ടാ തിരിക്കുക

    • @lastpaganstanding
      @lastpaganstanding 2 ปีที่แล้ว

      Ivare cheruppathile padippichath alle ??
      Appo pinne ivark parayam.
      Oruthan 12 13 varsham padichittum ippo sherikkum padichitla ennanu parayunnath.
      Daivasandesham 12 kollam eduthittum maryadayk padipich kodukkan ariyilla ennathu oru nanakked ayitt kananam.

  • @madhuneerepurath7987
    @madhuneerepurath7987 2 ปีที่แล้ว

    Good

  • @shamsudeensajeev791
    @shamsudeensajeev791 2 ปีที่แล้ว +1

    ചില ആളുകൾ അവരുടെ നില നിൽപിന് വേണ്ടി മതത്തെ ഉപയോഗിക്കുന്നു.

    • @manu-k8h
      @manu-k8h 7 หลายเดือนก่อน

      ചില ആള്‍ക്കാര്‍ അല്ല.. എല്ലാവരും..!

  • @adv.serink.s.2493
    @adv.serink.s.2493 2 ปีที่แล้ว +1

    She is absolutely brilliant ❤️

  • @unniammaman4429
    @unniammaman4429 2 ปีที่แล้ว

    Let islam as it may. There will be no problem. The society should be such that common people in any religion doesnot follow the unacceptable scriptures of that religion. For that every student should be given compsory religious education of all religions after they attained the age of 10.
    No other religious education.

  • @Globalfusionfood
    @Globalfusionfood 2 ปีที่แล้ว +1

    can we criticize atheism...

  • @ChandradasanP
    @ChandradasanP 2 หลายเดือนก่อน

    ദാസപ്പാ എനിക്കെന്തെങ്കിലും കുഴപ്പം ഉണ്ടോ?

  • @happygirl7922
    @happygirl7922 2 ปีที่แล้ว +2

    ഇവൾ മാത്രം ശരിയെന്ന വിചാരമാണ്. മഹാവിഷം

  • @porscheharoon150
    @porscheharoon150 2 ปีที่แล้ว +2

    18:30 ജൂനിയർ ശശികല കോളാമ്പി വിദ്വേഷ തള്ള

  • @midhunm6467
    @midhunm6467 2 ปีที่แล้ว +2

    Well-done mom, content is clear opinion your talk

  • @indiafocus6557
    @indiafocus6557 2 ปีที่แล้ว

    കോളമ്പിയുടെ മുന്ന് മാസത്തെ vedeo ഒന്ന് നിരിക്ഷിച്ചു നോക്കൂ .... 🤔 ഒരു പക്ഷ ഭേദവുമില്ലതെ എല്ലാ മതങ്ങളെയും ചവിട്ട് കുട്ടുക്കയാണ് എന്നാണ് അവകാശ വാദം / ശരിയോ ❓/വ്യക്തമായ തെളിവ് ഇതാണ്🔎
    ✝️ ക്രൈസ്തവ മമർശനം 2 vedeo
    🕉️ഹൈന്ദവ വിമർശനം - 4 vedeo
    🚩കമ്യൂണിസ്റ്റ് വിമർശനം - 5 vedeo
    ☪️ഇസ്ലാം വിമർശനം 25 vedeo
    ( മൂന്ന് മാസത്തെ കണക്ക് 📈)
    NB: ഇസ്ലാം വിമർശനം
    Daily 2 - 3 Vedeo ജാമിത (A- സർട്ടിഫിക്കറ്റ് )/ ജബ്ബാർ / ആരിഫ് / ഖാൻ / ജസ്ള അസ്ക്കാർ. Etc...... Daily ഇതിന് പുറമേയാണ് ഇസ്ലാമിനെതിരെ മാത്രം മനുജയും - കോളമ്പി ടീംമും - രവിചന്ദ്രനും ചേർന്ന് ഭികരത സ്രിഷ്ടിച്ച് കൊണ്ടിരിക്കുന്നത് 📣
    ഇത്രമാത്രം കൊടും ഭീകരരാണൊ ഇസ്‌ലാം - മുസ്ലിംങ്ങളും 🤔 3 മാസത്തിൽ കോളമ്പി മാത്രം മുസ്ലിം വിമർശനം 25 vedeo 😱( മറ്റെല്ലാം കൂടെ - 11 vedeo )
    ഹൈന്ദവ മത രാഷ്ട്ര നിർമ്മാണത്തിനുളള കല്ലും - മണ്ണും ചുമക്കുന്ന പണിയാണ് ⛩️⛏️🪓👷 മനുജയും കോളമ്പിയും ചെയ്യുന്നത് എന്ന് തിരിച്ചറിയുന്നു - തെളിവിന്റെ അടിസ്ഥാനത്തിൽ 🔎
    ഹൈന്ദവ മതവും - ഫാസിസവും - സംഘി ഭീകരതയും ⚔️🗡️എന്ത് കൊണ്ട് ആരും ചർച്ചക്ക് വിധേയമാക്കുന്നില്ല / ഹൈന്ദവരിൽ സ്വതന്ത്ര ചിന്തകരില്ലെ ⁉️ നസ്തികയെ - സ്വതന്ത്ര ചിന്തയെ സവക്കറിസ്റ്റ് നസ്തികത വിലക്ക് വാങ്ങിയെന്നതാണ് സത്യം 💯✅✔️
    ---..........
    ഇപ്പോൾ മനസ്സിലായി കാണും ഒരു ലക്ഷം Subcribers ആരാണെന്ന് (സംഘികളും - ക്രി സംഘികളും ) / Paid നസ്തികത 🙈 കേരളത്തെ എത്ര മാത്രം പിടിമുറിക്കിയിട്ടുണ്ടെന്ന് / യഥാർത്ഥ സ്വതന്ത്ര ചിന്തകർ ഈ അടിമകളിൽ നിന്ന് മോചനം നേടിയെ പറ്റൂ .....✔️🤔./
    അൽപമൊക്കെ തിരിച്ചറിവ് പലർക്കും വന്നു തുടങ്ങിയെന്നത് ആശ്വാസം ✅
    🙏🙏-

  • @flowers3082
    @flowers3082 ปีที่แล้ว

    Jazla👏👏👏👏

  • @akkuakbar7727
    @akkuakbar7727 2 ปีที่แล้ว +1

    മുതത്തിന്റെ അടിച്ചമർത്തലുകൾ തിരിച്ചറിയേണ്ടത് അത്യാവശ്യമാണ്,,
    മുതത്തിന്റെ ചങ്ങല പൊട്ടിചെറിയോ,,, സ്വാതന്ദ്രമായി ജീവിക്കു

  • @muhammedsalimmsl4322
    @muhammedsalimmsl4322 2 ปีที่แล้ว +1

    No jasla , you had better study more nuetrally of Islam ! If a kid denies to accept its parents they never leave it in starvation ! Like that you are protected !

  • @rmk5717
    @rmk5717 2 ปีที่แล้ว +10

    എല്ലാ മതങ്ങളും പ്രശ്നം ആണ്, പക്ഷെ ഇസ്ലാംഏറ്റവും പ്രശ്നം ആണ്. അതിൽ ഉള്ളവർക്കും, പുറത്തു ഉള്ളവർക്കും. കാരണം, അന്യമതസ്ഥർ ശത്രുക്കൾ ആണ് , ലോകം മുഴവൻ ഇസ്ലാം ആക്കുക, ജിഹാദിൽ മരിച്ചാൽ സ്വർഗം തുടങ്ങിയ ആശയങ്ങൾ അതിൽ ഉള്ളതുകൊണ്ട്. അതുകൊണ്ടു തന്നെ ഏത് വേദിയിൽ നിന്നും ഇസ്ലാമിനെ വിമർശിക്കാം.

    • @jaifermohammedali2281
      @jaifermohammedali2281 2 ปีที่แล้ว +1

      നിന്റെ മതം ഏതാണ്..നിന്റെ കാഴ്ച്ചപ്പാടാണ് നീ പറയുന്നത്.വർഗീയത

    • @rianrejmel1649
      @rianrejmel1649 2 ปีที่แล้ว

      Islamil nirbandangalillaa....venamenkil sweekarikaam...pnne oru muslim aayaal matrame swargam kittu ennum Quran parayunnilla....prapanjasrishtaavine matram manassu kond aaraadikunna nanmayullavar enne parayunnullu....pnne manassil kara kond namaskarikunnavark naasham ennum Quran parayunnu....kaarunyavum sahajeevisnehavum , kshamayum samaadaanavum anu islam munnot vekkunnad....adu angane allenn padipikunna nedhakkalum pnne ee ex-muslims thanneyanu kuttakaar...allade mathamalla!!! Sheriyaya ariviatha aaru endu padipichaalum pizhachu pokille....atra thanne!!

    • @abhinavbhaskar20
      @abhinavbhaskar20 2 ปีที่แล้ว

      Correct

  • @pedestrian5571
    @pedestrian5571 2 ปีที่แล้ว +7

    ഇസ്‌ലാം എന്താണെന്ന് അറിയാത്ത നിന്റെ support ഒന്നും ആർക്കും വേണ്ട മോളെ...
    കരിയിലകൾ പോയിയെന്ന് കരുതി ഇസ്ലാമിന് ഒന്നും സംഭവിക്കില്ല 💥 കാരണം, ഇത് സത്യത്തിന്റെ മതമാണ്.
    ഞാനും യുക്തിവാദത്തിന്റെ പിന്നാലെ പോയിരുന്ന ആൾ ആയിരുന്നു മുൻപ്.
    പിന്നെ രണ്ട് വഞ്ചിയിൽ കാലിട്ട് ഇങ്ങനെ പോവണ്ട.... എവിടെയും എത്തില്ല. യുക്തിവാദികളുടെ അടുത്ത് പോയാൽ എല്ലാവർക്കും നന്നാവും 😋

    • @hopefeelingoftrust7346
      @hopefeelingoftrust7346 2 ปีที่แล้ว +3

      You told that,you have experience like her.then why are you insulting her?

  • @_nasla_
    @_nasla_ 9 หลายเดือนก่อน

    U are confused learn quran scientifically musliyar is not islam these purohidans stand with british but real muslims like alimusliyar and wariyam കുന്നത് stand with india here islam is confused

  • @ASWiNM960
    @ASWiNM960 2 ปีที่แล้ว +3

    18:30 kolambi😊

  • @Jasimali129
    @Jasimali129 ปีที่แล้ว

    ഇസ്ലാം മതം പ്രവാചക കാലം മുതൽക്കേ വിമർശങ്ങൾ നേരിടുന്നു .അതെല്ലാം പഠന വിധേയമാണ് .പ്രവാചക പത്‌നി ആയിശയെപ്പോലെ ധൈര്യശാലികൾ ആയ ധാരാളം സ്ത്രീകൾ ഇസ്ലാമിൽ ഉണ്ടായിട്ടുണ്ട് എന്ന് നിങ്ങൾ തന്നെ പ്രസംഗിച്ചത് ഞാൻ കേട്ടിട്ടുണ്ട്‌ .സ്റ്റേജിൽ കയറാൻ സമ്മതിക്കാതെ കുട്ട്യേ തടഞ്ഞ പുരോഹിതനെ കുറിച്ചും നിങ്ങൾ പറഞ്ഞു .അപ്പൊ ആയിശയെപ്പോലെ ഉള്ള സ്ത്രീകളെ വാർത്തെടുത്ത ഇസ്ലാം ആണോ അതോ ഇ തലമുറയിലെ ചില മുസ്ലിങ്ങൾ പുരോഹിതന്മാർ ആണോ പ്രശ്നക്കാർ .ഇസ്ലാം അല്ല പ്രശനം ചില മുസ്ലിം നാമധാരികൾ ആണ് .
    ഇസ്ലാം മാറിയിട്ടില്ല ഇന്നും 7ആം നൂറ്റാണ്ടിൽ തന്നെ ആണെന്ന് പറയുന്നതതും നിങ്ങളാണ് .
    ആ ഇസ്ലാം 1400 വർഷം മുന്നേ ഇസ്ലാമിലെ സ്ത്രീകൾ അനുഭവിച്ച മാന്യത ഇന്നത്തെ മുസ്ലിം സ്ത്രീകൾക്ക് ലഭിക്കുന്നില്ല എങ്കിൽ അതിന്റ പഴി ഇസ്ലാമിനാണോ ഇന്നത്തെ സമൂഹത്തിനാണോ ?

  • @Myworldbegins3779
    @Myworldbegins3779 หลายเดือนก่อน

    വലിയ ഒള്ളു സമയത്തു സ്ത്രീ കൾക്ക് പള്ളിയിൽ പോകാൻ പാടില്ല ഖുർആൻ തൊടാൻപാടില്ല.. ഇദ് ലോകം മുഴുവൻ ആചരിക്കുന്നു.. ഇതു മറച്ചുവച്ചു കൊണ്ട് ശബരിമല വിഷയം പറയുന്നു.. നിസ്കരിക്കാൻ പോലും മെൻസസ് സമയത്തു പാടില്ല, മദ്രസ ലീവാകുന്നു അല്ലാഹുവിനും വലിയ പ്രശ്നമാണ് അല്ലേ

  • @robsondoha8236
    @robsondoha8236 2 ปีที่แล้ว +2

    നല്ല വിലയിരുത്തൽ ജസ്ലക്ക് ഇപ്പോൾ മതം ഉള്ളവരും മതമില്ല എന്നവകാശപ്പെടുന്നവരും എതിരായി 😂

  • @hamsahk4576
    @hamsahk4576 2 ปีที่แล้ว +4

    മനുഷ്യനെ സൃഷ്ട്ടിച്ച ദൈവം അവന് ചിന്ദിക്കാനും പ്രവർത്തിക്കാനുമുള്ള കഴിവും ബുദ്ധിയും നൽകിയിട്ടുണ്ട് അത്‌ മറ്റ് മതങ്ങളെ ഒന്നുമില്ലാത്തവർക്കുവേണ്ടി ഉപയോഗിക്കുന്നത് സ്വയം ആത്മഹത്യചെയ്യലാണ്,, സത്യം മനസ്സിലാക്കി മുന്നേറാൻ സഹോദരിക്ക് കഴിയട്ടെ

    • @harikrishnank8568
      @harikrishnank8568 2 ปีที่แล้ว +6

      ദൈവമൊക്കെ സാങ്കല്പിക സൃഷ്ടിയാണ്

    • @hamsahk4576
      @hamsahk4576 2 ปีที่แล้ว

      @@harikrishnank8568 താങ്കൾ എന്ത് സൃഷ്ട്ടിയാണെന്ന് പറയുമോ

    • @harikrishnank8568
      @harikrishnank8568 2 ปีที่แล้ว +2

      @@hamsahk4576
      സൃഷ്ടിയല്ല ഈ പ്രകൃതിയിൽ ഉള്ളതാണ് ഞാൻ

    • @hamsahk4576
      @hamsahk4576 2 ปีที่แล้ว

      @@harikrishnank8568 പ്രകൃതി എന്നാൽ എന്താണ്

    • @harikrishnank8568
      @harikrishnank8568 2 ปีที่แล้ว +1

      @@hamsahk4576
      ഈക്കാണുന്നതെല്ലാം
      ഞാനും നിങ്ങളും ഉൾപ്പെടെ നിലവിലുള്ളതെല്ലാം

  • @_nasla_
    @_nasla_ 9 หลายเดือนก่อน

    U are confused islam is easy and calm you learn sufism lslami is not problem. Muslims are not really muslims

  • @anoopasad00
    @anoopasad00 2 ปีที่แล้ว +1

    👏👍🏼

  • @peoplesservice...lifemissi2660
    @peoplesservice...lifemissi2660 2 ปีที่แล้ว +1

    മതമുക്ത സമൂഹങ്ങളിലെല്ലാം സ്ത്രീ സമ്പൂർണ്ണ സ്വതന്ത്രയും ഉന്നത സ്ഥാനം അലങ്കരിക്കുന്നവളും ആണോ ? എല്ലാ മേഖലകളും പുരുഷനോളം ഉന്നത സ്ഥാനത്ത് എത്തിയിട്ടുണ്ടോ ? ശാസ്ത്ര, സേവന , ബിസ്നസ് മേഖലകളിലെല്ലാം പുരുഷനോളം എത്തിയിട്ടുണ്ടോ ? ഇസ്ലേമേതര സമൂഹങ്ങളിലെല്ലാം സ്ത്രീകള് പുരുഷനോളം ഉന്നത സ്ഥാനത്ത് എത്തിയിട്ടുണ്ടോ ? അധികാരത്തിന്റെ ഉന്നത സ്ഥാനത്തെങ്കിലും ? സൈനിക മേഖല ? ശാസ്ത്ര മേഖല ? എത്ര സ്ത്രീകള് കോടീശ്വരിമാരായിട്ടുണ്ട് ? പുരുഷന്റെ അത്രയും എണ്ണം ഉണ്ടോ ? കായിക മേഖലകളില് പുരുഷനുമായി മത്സരിക്കാൻ സ്ത്രീ തയ്യാറുണ്ടോ ? ഏതെങ്കിലും ഒറ്റപ്പെട്ട സംഭവമല്ല അറിയേണ്ടത്. ഇസ്ലാം സ്ത്രീകളെ പുറകോട്ടടിച്ചുവെന്ന് പറയുമ്പോ മറ്റുള്ളവരുടെ സ്ത്രീകളെല്ലാം പുരുഷനോളം ഉന്നതിയിലെത്തിയിട്ടുണ്ടോ ? പ്രസവമടക്കമുള്ള കാര്യങ്ങളെല്ലാം പുരുഷനും ഷെയറ് ചെയ്യേണ്ടതല്ലേ ?

  • @user-hj9jw9tu7n
    @user-hj9jw9tu7n 11 หลายเดือนก่อน

    ❤❤❤❤❤❤❤❤

  • @shahitalks2019
    @shahitalks2019 2 ปีที่แล้ว +1

    അപ്പോ നിങ്ങ അവിടെയാണ്.. ഇനി എങ്ങോട്ട് പോകുന്നു... ?
    എങ്ങോട്ടായാലും ഇടക്ക് ഇടക്കിടക്ക് എവിടെ എത്തി എന്ന് അറിയിക്കണം ട്ടോ...
    അല്ല പറഞ്ഞെന്നെ ഉളളൂ...

  • @haneepahaneepa624
    @haneepahaneepa624 2 ปีที่แล้ว +2

    ജസ് ലക്ക് ഇസ്ലാലാമിനെകുറിച്ച്ഒന്നുമറിയില്ല.അവൾജാഹിലിണ്

    • @maimooav8881
      @maimooav8881 2 ปีที่แล้ว

      🙄

    • @lastpaganstanding
      @lastpaganstanding 2 ปีที่แล้ว +1

      Avare cheruppathile muthal padippicha usthakkanmarod poyi chothikk entha maryadakk padippikathirnne nnu. Avark anu prashnam. Purogitharum mathavum clean. Onnu podo.

  • @keramnadu2946
    @keramnadu2946 2 ปีที่แล้ว +3

    Jasla samayam kittumbol islamine padikkanam.

    • @lastpaganstanding
      @lastpaganstanding 2 ปีที่แล้ว

      Allado, avare cheruppathile appo islamine kurich padipichittilla ennano ??
      Padippichathu kondanallo ivar ith parayunnath. Illenkil nammal okke parayunnath pole namuk ariyilla nammal ee vedam onnum vayichttilla. Kure Katha kettitund adhikarikamayi ariyilla ennalle parayu. Ith ivare ettum pottum thiriyatha prayam thott padippikkukayum cheyyum ennitt iniyum padikkanm ennum parayum.
      Vismayam.

  • @andrewsdc
    @andrewsdc 2 ปีที่แล้ว

    👍🏿

  • @ഒരുമനുഷ്യൻ-പ7ത
    @ഒരുമനുഷ്യൻ-പ7ത 2 ปีที่แล้ว

    👍👍👍

  • @Reimusif
    @Reimusif ปีที่แล้ว

    ജസ്ല ബുദ്ധി ആർക്കെങ്കിലും പണയം വെക്കുമൊ സാധ്യത കാണുന്നു 😁

  • @manilam2179
    @manilam2179 2 ปีที่แล้ว +1

    Well said jasla👏👏👏

  • @floccinaucinihilipilification0
    @floccinaucinihilipilification0 2 ปีที่แล้ว +6

    ജസ്ലാത്ത കീ...😂😆

    • @raveendranmk7348
      @raveendranmk7348 2 ปีที่แล้ว +1

      Brilliant talk but same time use full.

    • @shalkathpa144
      @shalkathpa144 2 ปีที่แล้ว

      Key ninte kayyilano...

  • @such1997
    @such1997 2 ปีที่แล้ว +1

    Well said 👏

  • @zakariavv6932
    @zakariavv6932 2 ปีที่แล้ว +2

    Thangalkku neram velukkunnundallo

  • @abdullafarooq1358
    @abdullafarooq1358 2 ปีที่แล้ว

    ജസ്ല കുറെയേറെ വായിച്ചും പഠിച്ചും ലോക പരിഞ്ഞാനമുണ്ടക്കണം അതിന് കഴിയട്ടെ

  • @shejanaememshejana3886
    @shejanaememshejana3886 ปีที่แล้ว

    ഒരു മതം ഇല്ലെങ്കിലും മറ്റുള്ളവരോട് നന്നായി പെരുമാറാൻ പഠിക്കണം, ജെസ്‌ലയുടെ പെരുമാറ്റം ബിഗ്‌ബോസിൽ കണ്ടല്ലോ,😂വളരെ മോശം

  • @labeebashameer7485
    @labeebashameer7485 2 ปีที่แล้ว +1

    jasla ഇതൊക്കെ മുസ്ലീങ്ങൾ ആ സംഭവങ്ങൾ ഉണ്ടായപ്പോഴെല്ലാം പറഞ്ഞുകൊണ്ടിരിക്കുന്ന കാര്യങ്ങൾ ആണ് താങ്കൾക്ക് ഇപ്പോഴാണോ ഇതിനെപ്പറ്റി ബോധം വെച്ചത്?? അന്നൊന്നും നീ ഇതിനെ പറ്റി ഒരു അക്ഷരം മിണ്ടിയില്ലല്ലോ.. സൈബർ അറ്റാക്ക് വന്നതിനുശേഷമാണോ ബോധം വെച്ചത്?

    • @raseenarasee2907
      @raseenarasee2907 2 ปีที่แล้ว

      Islam entennu thankalkariyilla stree virudhatha Yanu islam

    • @labeebashameer7485
      @labeebashameer7485 2 ปีที่แล้ว

      @@raseenarasee2907 സ്ത്രീവിരുദ്ധത അല്ലാത്തത് ഏതാണ് ഫെമിനിച്ചി?

  • @sainudheenkattampally5895
    @sainudheenkattampally5895 2 ปีที่แล้ว

    പെൺകുട്ടിയെ സ്റ്റേജിൽ കയറ്റിയത് തെറ്റായി കണ്ടത് സമസ്തയുടെ പ്രസ്തുത - ഉസ്ദാതിനാണ് സമസ്ത പിന്നീട് പറഞ്ഞത് ശ്രദ്ധിക്കണം ഇത് ഇസ്ലാമിക വിധി ആണന്ന ജസ്ലയുടെ സംസാരം തെറ്റാണ് ഈ വിഷയത്തിൽ ഇസ്ലാമിക പണ്ഡിത അഭിപ്രായം യൂ ട്യൂബിലുണ്ട് കേൾക്കുക

  • @Yahooth_obg3
    @Yahooth_obg3 26 วันที่ผ่านมา

    ഒന്ന് പോയെടി നിയിപ്പോ മൂലം കൊടുത്തല്ലേ ജീവിക്കുന്നത്?

  • @alisamad1524
    @alisamad1524 2 ปีที่แล้ว

    ഓരോ മതത്തിന്റെയും ഇരകളാണ് അതിന്റെ വിശ്വാസികള്‍ എന്നത് ഒരു പരിധിവരെ മാത്രം അംഗീകരിക്കാവുന്ന കാര്യമാണ്. ഈ ഒരു വിലയിരുത്തല്‍ rss നും ബാധകമല്ലെ. 125 കൊല്ലം മുമ്പ് രൂപം കൊണ്ട ഒരു പ്രത്യയ ശാത്രത്തിന്റെ ഇരകളല്ലെ അവരും. ഒന്നാലോചിച്ചു നോക്കൂ. ഒരു ബഹുസ്വര സമൂഹത്തില്‍ ഭിന്നിപ്പും വെറുപ്പും വിദ്വേഷവും ജനിപ്പിക്കുന്ന ഏത് മതമായാലും ഏത് പ്രത്യയ ശാസ്ത്രമായാലും അത് നെഞ്ചിലേറ്റി നടക്കുന്നവരിലൂടെയാണ് അവയൊക്കെ വര്‍ക്കൗട്ടാവുന്നത്. ഇതില്‍ ആശയത്തിനും അത് നടപ്പാക്കുന്ന മനുഷ്യര്‍ക്കും തുല്യ പങ്കാണ്. ഇരവാദത്തിന് ഒരു പ്രസക്തിയുമില്ല. വിശ്വാസത്തിന്റെ ബലത്തില്‍ ശൂലമോ വാളോ ഉപയോഗിച്ച് ഒരാളെ കൊന്നാല്‍ വിശ്വാസത്തിന്റെ ഇരയാണ് പാവമാണ് എന്നൊക്കെ പറഞ്ഞു അവനെ ന്യായീകരിക്കാന്‍ കഴിയുമോ? ഇല്ല. അപരന് ക്ഷതമായി തീരുന്ന ഒരു ആശയവും ഒരു മനുഷ്യനും സ്വീകരിക്കരുത്. അവന്റെ വിശ്വാസം അവിടെ പ്രശ്നമല്ല. ഇത് ഉള്‍ക്കൊള്ളാന്‍ തയ്യാറല്ലെങ്കില്‍ തീര്‍ച്ചയായും അവന്‍ ഒറ്റപ്പെടും വെറുക്കപ്പെടും ഒടുവില്‍ ശത്രുവാക്കപ്പെടുകയും ചെയ്യും. ഓരോ മനുഷ്യനും അഥവാ ഓരോ സമൂഹവും ഈ ഒരു സാമൂഹ്യ യാഥാര്‍ത്ഥ്യം അറിഞ്ഞിരിക്കണം.

  • @haseenaasif5856
    @haseenaasif5856 2 ปีที่แล้ว

    Jasla we’ll said

  • @Rose-vf6bn
    @Rose-vf6bn 2 ปีที่แล้ว +1

    😶

  • @0diyan
    @0diyan 2 ปีที่แล้ว +2

    കക്കൂസില്‍ പോകാന്‍ പോലും സമ്മതിക്കാത്ത തരം മാലാഖമാരുള്ള മതത്തില്‍ കുടുങ്ങിക്കിടക്കുന്നവരെയും പുറത്ത് ചാടിയവരെയും ഒരുപോലെ സ്നേഹിക്കണം മതസംരക്ഷകരെ വളരെ സൂക്ഷിക്കണം അവരെ നേരിട്ട് ചര്‍ച്ചക്ക് വിളിച്ചിരുത്തണം
    മതം ഒന്നുകില്‍ സ്വയം മോഡിഫൈ ചെയ്യണം അല്ലെങ്കില്‍ പൊളിച്ച് കളയണം

  • @axxoaxx288
    @axxoaxx288 2 ปีที่แล้ว

    matham illathavar oru group form cheyyumbo ningal oru matham aayi theeruka alle cheyyunnathu. sathyathil ningal ororutharkum oro abhiprayam aanu vendathu. ningal oru group aakunnathode ningal oru matham aayi kazhinju.
    EX-muslim oru matham aayi maari.

  • @abdulazeez-mz1vp
    @abdulazeez-mz1vp 2 ปีที่แล้ว

    കുറച്ചു കൂടി ആഴത്തിൽ ഇസ്‌ലാമിനെ പഠിക്കുമ്പോൾ ഇസ്ലാമിനല്ല പ്രശ്നം മുസ്‌ലിംകൾക്കാണ് പ്രശ്നം എന്ന് മനസ്സിലാക്കാൻ സാധിക്കട്ടെ എന്ന് പ്രത്യാശിക്കുന്നു. ജസല മാത്രമല്ല സമസ്തയിലുള്ളവർ തന്നെ അവരുടെ ചില കാര്യങ്ങളെ കുറിച്ച് വിമർശനം നടത്തുന്നുണ്ട് എന്നത് കാണാതിരുന്നുകൂടാ.

  • @ekgz0
    @ekgz0 2 ปีที่แล้ว

    മൗദുതിയുടെ proxy channelഇൽ ഉള്ള പ്രസംഗത്തിലും അന്തസ്സ് ദാർമികത ഹിന്ദു ഐക്യവേദിക്കു തന്നെ

  • @khaderabdula3277
    @khaderabdula3277 2 ปีที่แล้ว +1

    സകി പണം ആണ്

  • @Namshif
    @Namshif 2 ปีที่แล้ว +1

    I support Aarif Hussain

  • @ziyusvlog1680
    @ziyusvlog1680 2 ปีที่แล้ว

    ഇസ്ലാമിനെയും പ്രവാചകനെയും വിമർശിച്ചോളൂ തെറി പറയരുത്

  • @hussainmadani600
    @hussainmadani600 4 หลายเดือนก่อน

    Mathathapattineeanthanepadichad