ഏട്ടാ. ഇത് പോലെ ഒരുത്തൻ പിടിച്ചതാ. അവന്റെ കയ്യിൽ അട്ടo നോക്കി തൂങ്ങി കിടക്കുകയായിരുന്നു. തെറ്റ് എന്റെതാ. എന്നാലും വല്ലാത്ത പിടുത്തമായിരുന്നു. ഇപ്പോൾ മനസ്സിലായി.
One who is not aware of treatment shouldn't let students practice dangerous locks.... Starting video is unclear... Criminals can also learn techniques... Must train students directly under a guru... Unprofessional Videography... Poor lighting.... Congested space... Try outdoor....
എന്റെ പൊന്നു ഗുരുക്കളേ. ഇത്രയ്ക്കൊന്നും വേണ്ടെന്നേ. ഇടതു കൈ ഫ്രീ അല്ലിയോ?. പോക്കറ്റേൽ ഒരു ബ്ലേഡ് ഒളിപ്പിച്ചു വയ്ക്കുക. പിടിക്കുമ്പോൾ ഇടതു കൈകൊണ്ട് ബ്ലേഡ് എടുത്തു നമ്മുടെ കഴുത്തിൽ പിടിയിട്ടേക്കുന്ന കൈയ്യിൽ തുരു തുരെ മുറിക്കുക. വേദനിച്ചു അവൻ കൈവിടും. അപ്പോൾ തിരിഞ്ഞു അവന്റെ നാഭിക്ക് തൊഴിച്ചോളൂ. 😄👍
@@Vinayangurukkal അണ്ണാ ചിരിപ്പിക്കരുത്, ഇതുപോലുള്ള ഗുരുക്കന്മാരെ ufc, mma, karate പോലുള്ള competition ഐറ്റംസിൽ കാണാൻ സാധിക്കില്ല. ഇതുപോലുള്ള fake മാസ്റ്റേഴ്സിനെ പൊളിച്ചടുക്കുന്ന ഒരുപാട് വീഡിയോസ് ഉണ്ട്
@@Unknown-he9lp തന്നെടൈ... UFC കണ്ട് മടുക്കുബോ ഒരു നേരബോക്കിന് ഇരിക്കട്ടെ. ഇനി അതും മടുത്താൽ മോഹൻലാലിനെയും മമ്മൂട്ടിയുടെയും സ്റ്റൻഡുകൾ .സൂപ്പർ ആണ് മച്ചാനെ...
വിനയൻഗുരുക്കളെ നിങ്ങൾ ഗുരുവും അതിലുപരി നല്ല ഒരു മനുഷൃനുമാണെന്ന് ശിഷ്യൻമ്മാരെ care ചെയ്യുന്നത് കണ്ടാൽ മനസ്സിലാകും.....👌👌👍👍
Aa video പുടികുന്ന changayine maatu
Thulunadan styles fighting
ആ ഓറഞ്ച് ഷർട്ട് ഇട്ട ചേട്ടൻ വിട്ടു നിന്നു കാണുമ്പോൾ ക്രിക്കറ്റെർ kl rahul നെ പോലെയുണ്ട്..
ആച്ചേട്ടന് ചുമയൻ മർമ്മസ്ഥാനത്തിൽ ശരിക്ക് കൊണ്ടു
Vinayan chetta evideyo kand maranna mukham pole 🙂🙂 nalla parichayam
എങ്ങനെ പ്രാകൃതം ആയിട്ടല്ല അഭ്യാസം പഠിപ്പിക്കേണ്ടത്
Sir what is different between kalaripayattu and verma kalari
OOOM HANUMADAYE NAMAHA
Trial n testing of counter locks... Not sure what to do?
നല്ല ക്ലാസ്. വേഗം പഠിക്കാൻ പറ്റുന്നുണ്ട്
Guruve angayude shishyan aakan kazhinjirunegill ennu aashichu pokunu
Very good but lighting low
Good lesson my friend.
കാലുകൾ കൊണ്ട് കിക്കുകളു൦ അടികളു൦ വരുമ്പോൾ എങ്ങനെ ബ്ലോക്ക് ചെയ്യാ൦.. ലോക്ക് ചെയ്യാ൦..
Ith enta maathram abhiprayam aanu thettudel shemikuka
ഇടത് കൈ വെറുതേ കിടക്കുവല്ലേ പുറികില് നിന്ന് പിടിച്ചേക്കണവന്റെ സാധനത്തില് പിടിച്ചാല് ഏതവനും പിടിവിട്ടിട്ട് ഒാടും.
Genius, 😄👍👍
Lock orikalum vechu nilkilla sudden aan
👏👏👏👏
Guruve💗
❤️
💪🔥💪
ഭാഗ്യം ചെയ്ത ശിഷ്യൻമാർ
Polli
Vidiyo edukkan ariyatha al eduthpole und
ഏട്ടാ. ഇത് പോലെ ഒരുത്തൻ പിടിച്ചതാ. അവന്റെ കയ്യിൽ അട്ടo നോക്കി തൂങ്ങി കിടക്കുകയായിരുന്നു. തെറ്റ് എന്റെതാ. എന്നാലും വല്ലാത്ത പിടുത്തമായിരുന്നു. ഇപ്പോൾ മനസ്സിലായി.
😲
2 perum ipozhum jeevichiripundoo😁😁😁😁
Arane video edukunnade very bad
One who is not aware of treatment shouldn't let students practice dangerous locks.... Starting video is unclear... Criminals can also learn techniques... Must train students directly under a guru... Unprofessional Videography... Poor lighting.... Congested space... Try outdoor....
എന്റെ പൊന്നു ഗുരുക്കളേ. ഇത്രയ്ക്കൊന്നും വേണ്ടെന്നേ. ഇടതു കൈ ഫ്രീ അല്ലിയോ?. പോക്കറ്റേൽ ഒരു ബ്ലേഡ് ഒളിപ്പിച്ചു വയ്ക്കുക. പിടിക്കുമ്പോൾ ഇടതു കൈകൊണ്ട് ബ്ലേഡ് എടുത്തു നമ്മുടെ കഴുത്തിൽ പിടിയിട്ടേക്കുന്ന കൈയ്യിൽ തുരു തുരെ മുറിക്കുക. വേദനിച്ചു അവൻ കൈവിടും. അപ്പോൾ തിരിഞ്ഞു അവന്റെ നാഭിക്ക് തൊഴിച്ചോളൂ. 😄👍
ഛെ.. നീ അതും പറഞ്ഞു കൊടുത്തോ, 😃
😁😁😁
Adikunath mathram oramyundam
എന്ത് കോപ്രായമാണ് സഹോ, ആ ufc യൊക്കെ ഒന്ന് കാണൂ
th-cam.com/video/cXEnq1CxhL8/w-d-xo.html. നിങ്ങൾ UFC വരെ എത്തീട്ടുള്ളാ... ഇതു കണ്ടാ മച്ചാൻ... ഇത് എങ്ങനുണ്ട്.
@@Vinayangurukkal അണ്ണാ ചിരിപ്പിക്കരുത്, ഇതുപോലുള്ള ഗുരുക്കന്മാരെ ufc, mma, karate പോലുള്ള competition ഐറ്റംസിൽ കാണാൻ സാധിക്കില്ല. ഇതുപോലുള്ള fake മാസ്റ്റേഴ്സിനെ പൊളിച്ചടുക്കുന്ന ഒരുപാട് വീഡിയോസ് ഉണ്ട്
@@Unknown-he9lp തന്നെടൈ... UFC കണ്ട് മടുക്കുബോ ഒരു നേരബോക്കിന് ഇരിക്കട്ടെ. ഇനി അതും മടുത്താൽ മോഹൻലാലിനെയും മമ്മൂട്ടിയുടെയും സ്റ്റൻഡുകൾ .സൂപ്പർ ആണ് മച്ചാനെ...
@@Vinayangurukkal കുരു പൊട്ടിയിട്ട് കാര്യമില്ല മമ്മൂട്ടി മോഹൻലാൽ fight ഇതിനേക്കാൾ ഭേദം 😂😂
@@Unknown-he9lp ശരി തന്നെടെെ....... നിന്റെ തലത്തിൽ മമ്മൂട്ടി മോഹൻലാൽ തന്നെ ...... ഡിങ്കൻ ഡാകിനി തലത്തിൽ നിന്നും നോക്കുമ്പോൾ നീ പുലി തന്നെടെെ... 😂😂😂
Guruve 💗
💪🔥💪