Varma kalari/Ep192/കത്തി, അരിവാൾ ഏറ് രഹസ്യങ്ങൾ.

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • please don't imitate any of the actions in the vedio with out proper learning.

ความคิดเห็น • 125

  • @syamsanjeev3970
    @syamsanjeev3970 4 ปีที่แล้ว +14

    അറിയുംതോറും അത്ഭുതം തോന്നുന്ന കല ⚔️കളരി ⚔️🙏🙏🙏🙏🙏🙏🙏

  • @arabianarts630
    @arabianarts630 4 ปีที่แล้ว +4

    ഈ ചാനൽ ആദ്യായിട്ട് കാണുകയാണ്.🙂👍
    കളരി ഇഷ്ടം.

  • @manafzain6907
    @manafzain6907 4 ปีที่แล้ว +7

    ഗുരുക്കളെ വളരെ നല്ല അവതരണം എനിക്കിഷ്ടമാണ് കളരി

  • @intelligentcam
    @intelligentcam 4 ปีที่แล้ว +35

    വെളിപ്പെടുത്താൻ പറ്റാതെ ആണ് ഈ കല നശിച്ചു പോകുന്നത്.. ചിലരുടെ പിടിച്ചു വെക്കൽ മരിച്ചാൽ ഇവരക്ക് ഉപകരിക്കുന്നപോലെയാാാ

    • @mohammedfaizal6380
      @mohammedfaizal6380 4 ปีที่แล้ว +1

      S

    • @manavankerala6699
      @manavankerala6699 4 ปีที่แล้ว +2

      അത് തന്നെയാ ണ് നമ്മുടെ നാടിന്റെ ശാപം ഒരുത്തൻ നന്നാവുന്നത് മറ്റൊരുത്തന് പിടിക്കില്ല ചൈനയെ പോലുള്ള രാജ്യങ്ങളിൽ എത്ര മാത്രം അയോധന കല വളർന്നു എന്ന് നോക്കുക

    • @latheefpilakkal2398
      @latheefpilakkal2398 4 ปีที่แล้ว +4

      ആരുടെയും സഹായം വേണ്ട
      പ്രാക്ടീസ് ചെയ്യൂ
      കത്തി മാറി മാറി ഉപയോഗിക്കൂ
      അപ്പോ അറിയാം എങ്ങിനെത്തെ കത്തിവേണമെന്ന്

  • @syamsanjeev3970
    @syamsanjeev3970 4 ปีที่แล้ว +11

    കൈലുള്ള അറിവ് പറഞ്ഞു കൊടുക്കും എന്ന് ശിവൻ ആശാൻ പറഞ്ഞത് 🙏🙏🙏🙏🙏🙏

  • @v.srajeshnair8229
    @v.srajeshnair8229 4 ปีที่แล้ว +11

    നിങ്ങൾ ഒരു encyclopedia ആണ്‌.. ശെരിക്കും അടുത്തറിയണം 🙏🙏🙏🙏🙏

  • @lejushone9579
    @lejushone9579 4 ปีที่แล้ว +2

    പുതിയ അറിവാണ് ഗുരുക്കൾ തന്നത്..👍👍 രണ്ടു ഗുരുക്കൾക്കും നന്ദി... 🙏🙏

  • @kiranarrajan3038
    @kiranarrajan3038 4 ปีที่แล้ว +20

    പടം പിടിത്തം മാത്രം കുറച്ചു പോരായ്മയായി കാണുന്നു. ഗുരുക്കൾ സൂപ്പറാ

  • @arunkp1911
    @arunkp1911 4 ปีที่แล้ว +8

    നല്ല ഏറ് വിദ്യകൾ Ninjutsu ൽ ഉണ്ട് shuriken (നക്ഷത്രകത്തി) ഏറ് etc..... Ninjustu from Jappan.

    • @midhuncs3783
      @midhuncs3783 4 ปีที่แล้ว +1

      arun kp athoke ividunn poyathan bro ennit evolve ayi

  • @tansaniyas4125
    @tansaniyas4125 4 ปีที่แล้ว +1

    ഗുരുക്കളേ ഓരോ വീഡിയോയും സൂപ്പറാകുന്നുണ്ട് .
    പിന്നെ ഒരു തമാശ പറഞ്ഞോട്ടെ,
    ഗുരുക്കൾ Dhavayi വെച്ചിട്ടുണ്ടോ ഇടക്കിടക്ക് തുപ്പുന്നതെന്തിനാ

  • @abellamaque7746
    @abellamaque7746 4 ปีที่แล้ว +6

    കേരളത്തിലെ ആൺപിള്ളേർക്ക് എന്തിനാടാ 6പാക്സ് 😜
    കളരി ആശാൻ മുത്ത് 💯

  • @variyath8195
    @variyath8195 4 ปีที่แล้ว +2

    No words 👌
    Two legents 🙏🙏🙏🙏

  • @romeo4790
    @romeo4790 4 ปีที่แล้ว +1

    Valare nalla oru topic aanu present cheitatu.👍
    Circus il kannu ketty eriyunnatu kanduttundu. Enikk tonunnu kalamgalola mulla prayatnattil ninne itu padikkanakooo.
    Itu padikkunnatinde step by step aai oru video cheyyan sramikkane.

  • @aswinbabu5353
    @aswinbabu5353 4 ปีที่แล้ว +1

    പുതിയ topic വളരെ നന്നായിരിക്കുന്നു ഗുരുക്കൾ 💪super🔥🔥

  • @rukminikrishna8162
    @rukminikrishna8162 4 ปีที่แล้ว +2

    🌹🙌🙏🕉️. Very good but please try the same on dead trees not tree that is fruit bearing or alive. You are harming living thing. Use dummies for demo. Thanks for your understanding. ,🌹🙌🙏🕉️
    Above all there is Sudarshna Chakra just like discuss throw. It is used in Punjab kalasha. Uses of it is not explainable 🌹🙌🙏🕉️

  • @SunilKumar-ek8ew
    @SunilKumar-ek8ew 4 ปีที่แล้ว +1

    Sammadichu oru kaarym koode kaananam kaanikkumo? Chlikkunna oru vasthuvine onnerinje kaanikke?

  • @josemathew5171
    @josemathew5171 4 ปีที่แล้ว +1

    Oru pappaya enkilum eringidu kurukala vempu parayatha

  • @sree1010
    @sree1010 4 ปีที่แล้ว

    Indian army should use the talents of these guys

  • @shajipadippura8537
    @shajipadippura8537 4 ปีที่แล้ว +2

    ആ വീട്ടിലുള്ള മരങ്ങൾക്കു നല്ല sugamayirikkum.. 😢

  • @derinrjohn4066
    @derinrjohn4066 4 ปีที่แล้ว

    Useful video.arkum onum paranju kodukathe vachekuna kalakal nashich pokukaye ulu.ee knife throw oke chinayil koch pilerk polum ariyam. kalari world famous akathathe itepole olich vachond irikunonda.aa oru kariyathil gurukal poliya

  • @AjitSingh-zr8sw
    @AjitSingh-zr8sw 4 ปีที่แล้ว

    Pls make video in hindi language so that this art can be learnt in North india

  • @mabdulla3105
    @mabdulla3105 4 ปีที่แล้ว +1

    എല്ലാ കത്തികളും എറിയാമോ?
    കത്തിയുടെ ഭാരം എന്നിവ നോക്കണം

  • @rajuthaliyil1747
    @rajuthaliyil1747 4 ปีที่แล้ว

    ഗുരുക്കൾക്ക് അഭിനന്ദനങ്ങൾ🙏🙏🙏🙏

  • @rahoofputhiyakathchemmad6216
    @rahoofputhiyakathchemmad6216 4 ปีที่แล้ว

    ശെരിയാണ് ഒരുപാട് കലകൾ നഷ്ടം വന്നിട്ടുണ്ട്

  • @princehector-gamerboy
    @princehector-gamerboy 4 ปีที่แล้ว +10

    dear gurukkal, എനിക്ക് 42 വയസായി. ഇനി കളരി വിദ്യ പഠിക്കാൻ പറ്റുമോ

    • @manojperumarath8217
      @manojperumarath8217 4 ปีที่แล้ว +3

      pattum, ente kalari classil athyaavasyam prayam ullavarum und

    • @nithink5878
      @nithink5878 4 ปีที่แล้ว

      @@manojperumarath8217 manoj etta shareeram varende?? Legs okey stiff anu.. athoke maatiyedukan patuo?

    • @haleelrahman6184
      @haleelrahman6184 4 ปีที่แล้ว

      @@nithink5878 ..pwttum

    • @sureshbabuk9457
      @sureshbabuk9457 4 ปีที่แล้ว +7

      കളരി പഠിക്കാൻ തീവ്രമായി നിങ്ങൾ ആഗ്രഹിക്കുന്നു എങ്കിൽ അതിനായി നിങ്ങളുടെ ശരീരവും മനസും ആ ആഗ്രഹത്തിന്റെ പൂർണ്ണതക്കായി പ്രവർത്തിച്ചോ ളും.. പ്രായം ഒക്കെ മറക്കുക നല്ല ഗുരുവിനെ കണ്ടത്തി പഠനം തുടങ്ങുക. ആശംസകൾ

    • @nandu1770
      @nandu1770 4 ปีที่แล้ว +3

      Ente kalariyilum chettan athra prayam ulla chettanmar padikkan varunnundu. Cheruppathile pole pettannu shareeram vazhangi varanamennilla, but pathukke pathukke athu avum. Pinne kalari daily cheythu thudangikazhinjal namukk athoru interest ayi marum(adyathe prayasangal okke marikadannal).

  • @haneefmohammed5727
    @haneefmohammed5727 4 ปีที่แล้ว

    Thank you.

  • @intelligentcam
    @intelligentcam 4 ปีที่แล้ว +3

    ചൈനക്കാരുടെ ചാനൽ ഒക്കെ കാണണം അവരെക്ക് എന്ത് സ്രീക്രട്ട് ഗുരുക്കളെപോലെതന്നെ.. അറിവ് എല്ലാവർക്കും പറഞ്ഞു കൊടുക്കു൦

  • @AdvSenAGNAGA
    @AdvSenAGNAGA 4 ปีที่แล้ว +2

    സൂചി കൊണ്ട് എറിയുന്ന വിദ്യയുണ്ട്

  • @garyyoung755
    @garyyoung755 4 ปีที่แล้ว

    Ausome my friend.

  • @Warrior22118
    @Warrior22118 4 ปีที่แล้ว

    gurukalude kalari avideyannu anikk padikkan agraham und please reply tharanam

  • @shahanazbabu9488
    @shahanazbabu9488 4 ปีที่แล้ว +3

    കളരി മഹാത്മ്യം ,കേരളത്തിന്റെ അഭിമാന കല

    • @rajesvnu
      @rajesvnu 4 ปีที่แล้ว

      തമിഴ്നാട് ജന്മനാട്

  • @44krishnan79
    @44krishnan79 4 ปีที่แล้ว +1

    ഗ്രേറ്റ്‌........... 👏👏👏👏

  • @shihabshanza3781
    @shihabshanza3781 4 ปีที่แล้ว

    Kurukkale super 👍 👍 👍 👍 👌

  • @ajmalaju9216
    @ajmalaju9216 4 ปีที่แล้ว +8

    തെങ്ങിന്‌ സംസാരിക്കാൻ പറ്റാത്തത്‌ നിങ്ങളെ ഭാഗ്യം

    • @poovankozhi800
      @poovankozhi800 4 ปีที่แล้ว

      എങ്കിൽ തെറി വിളിച്ചേനെ

    • @രാമൻക്കുട്ടി
      @രാമൻക്കുട്ടി 4 ปีที่แล้ว

      ലെ തെങ്ങ് : ഞാൻ എന്ത് ചെയ്തിടാഡാ

  • @vysakhv235
    @vysakhv235 4 ปีที่แล้ว +1

    Arkum paranju kodkan shramykada athu roshan ayalo🥰

  • @martialwarriorsacademy9331
    @martialwarriorsacademy9331 4 ปีที่แล้ว

    Superb...

  • @manojkumarap9876
    @manojkumarap9876 4 ปีที่แล้ว

    സൂപ്പർ

  • @a.s.prakasan2580
    @a.s.prakasan2580 4 ปีที่แล้ว

    Pranamam.

  • @sasi105
    @sasi105 4 ปีที่แล้ว +1

    Koduthal ale koodukayullu appo ellam para cheta

  • @rajeshkr2628
    @rajeshkr2628 4 ปีที่แล้ว

    Kalari padippikkunna place evidayanu, my place muvattupuzha

  • @rameshvk1898
    @rameshvk1898 2 ปีที่แล้ว

    Gurukkale, pl avoid the sound of your mobile in between the conversation, I think you r deliberately avoiding the important conversation. Pl avoid or otherwise you pl don't post informative videos.

  • @SUBINABRAHAM96
    @SUBINABRAHAM96 4 ปีที่แล้ว

    ഗുരുക്കളെ അടിപൊളി

  • @arunachuthan3444
    @arunachuthan3444 4 ปีที่แล้ว +4

    ആശാനെ ഈ മാമാങ്കത്തിൽ ചാവേറുകൾ പറന്നു വെട്ടാറുണ്ടെന്ന് പറഞ്ഞു കേട്ടിട്ടുണ്ട്.പ്റാണായാമം ചെയ്ത് പൂർണത നേടിയാൽ weight loss സംഭവിച്ച് തറയിൽ നിന്നും ഉയരുമെന്ന് കേട്ടിട്ടുണ്ട്. ഞാൻ മേൽപറഞ്ഞ വിദ്യ അതുപോലെ ആണോ? അതിനെക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ? നന്ദി

    • @adhi7610
      @adhi7610 4 ปีที่แล้ว +1

      ഈ മാമാങ്കത്തിൽ പോയി വെട്ടി ചാവുക ആണ് ചാവേറുകൾ ചെയ്യുന്നത്, അല്ലാതെ പറക്കുക ഒന്നും അല്ല 😄😄
      അത്രയ്ക്ക് എങ്കിലും ബുദ്ധിയും കഴിവും ഉണ്ടെങ്കിൽ ആ പണിക്ക് ചാവേറുകൾ സ്വയം ആരാന്ന് ചവാൻ വേണ്ടി ചാവാൻ പോവില്ലായിരുന്നു..
      മന്ദബുധികളെ ഇങ്ങനെ ഉള്ളതിന് കിട്ടും, അവനെ ഇതിനു വിട്ട് നാട് ഭരിക്കാൻ ബുദ്ധിയുള്ളവനും.

    • @arunachuthan3444
      @arunachuthan3444 4 ปีที่แล้ว +1

      @@adhi7610 ഞാൻ പറന്നു പോവുക എന്ന് ഉദ്ദേശിക്കുന്നത് ഉയർന്നു ചാടി കുറച്ചു ദൂരം സഞ്ചരിക്കുക എന്നാണ്.അത് ആശാന് മനസ്സിലാവും.തനിക്ക് എന്ത് തോന്നിയാലും എനിക്ക് പുല്ലാണ്.പല അറിവുകളും നമുക്ക് നഷ്ടപ്പെട്ടു.പ്റാണായാമത്തിൻറെ ഉയർന്ന തലത്തിൽ തറയിൽ നിന്നും ഉയരാമെങ്കിൽ ഇതും സാധിക്കേണ്ടതാണ്.ഞാൻ ആ സാധ്യതയെകുറിച്ച് ആണ് ചിന്തിച്ചത്.അത് ശരിയോ തെറ്റോ എന്ന് അറിവുളളവരിൽ നിന്ന് അറിയാൻ ആഗ്രഹമുണ്ട്.മനസ്സിൻറെ ശക്തി അപാരമാണ്.അത് വേണ്ട പോലെ ഉപയോഗിക്കുന്നവർക്ക് പലതും സാധിക്കും.

    • @adhi7610
      @adhi7610 4 ปีที่แล้ว

      @@arunachuthan3444 അതാണ് പറഞ്ഞത് ഈ പറഞ്ഞ മനസിന്റെ ശക്തി നേടിയിട്ടുണ്ടെൽ ആരാന്നു വേണ്ടി വെട്ടാനും ചാവാനും കൂലി തല്ല് ഗുണ്ടകൾ ആയി ചാവേറുകൾ ചവാൻ പോകില്ല.. കളരിപ്പയറ്റ് അതിനല്ല..
      സിനിമയിലെ തള്ളു കണ്ട് ഇത് അഭ്യസിച്ച കൂലി തല്ലുകാർ അങ്ങനെ antigravity സിദ്ധി നേടിയ ടീമ്സ് ആണ് എന്ന് വിചാരിക്കരുത്.

    • @arunachuthan3444
      @arunachuthan3444 4 ปีที่แล้ว +1

      @@adhi7610 ശരിയാണ്.കളരിപ്പയററ് അതിനാല്ല. അത് അഭ്യസിച്ചവർ അങ്ങനെ മറ്റുള്ളവർക്ക് അടിമയായി ജീവിക്കുന്നവരല്ല.ഞാൻ സിനിമ കണ്ടിട്ടില്ല.ഞാൻ ഒരു വീഡിയോയിൽ കണ്ടത് ചാവേറുകളെ വളളുവക്കോനാതിരി ആയിട്ട് പറഞ്ഞു വിടുന്നതല്ല അവർ സ്വയം പോകുന്നതാണ് എന്നാണ്.ചന്ദ്റോത്ത് തറവാടുമായി ബന്ധപ്പെട്ട വർ തന്നെ ആണ് ഈ കാര്യം പറഞ്ഞത്.അത് സത്യം ആണ് എങ്കിൽ ആ ചാവേറുകൾ തങ്ങളുടെ ലക്ഷ്യം നേടാൻ ആയി പരിശ്രമം നടത്തി എന്ന് ചിന്തിക്കാമല്ലോ.നമുക്ക് ഇപ്പോ പ്രധാനം ഞാൻ മേൽപറഞ്ഞ പ്രകാരം ഒരു വിദ്യ ഉണ്ടോ എന്നാണ്.ശ്റീ ചിറക്കൽ ടിം ശ്രീധരൻ നായരുടെ പുസ്തകത്തിൽ പറയുന്നത് ഇനിയും അർത്ഥം മനസ്സിലാക്കാൻ പറ്റാത്ത പല വായ്ത്താരികളും ഉണ്ട് എന്ന് ആണ്.ഞാൻ അത്തരം ഒരു സാധ്യത യെ കുറിച്ച് ആണ് ചിന്തിക്കുന്നത്.

    • @amirtimur3639
      @amirtimur3639 4 ปีที่แล้ว

      @@adhi7610 nee poda theeya. yudhathil kollunadhum kolapadanadhum adhu aanugalak parajit ulladha. nee poyi thenGil keyarada

  • @jagadeepe8212
    @jagadeepe8212 4 ปีที่แล้ว

    SUPER

  • @joysonjose6716
    @joysonjose6716 4 ปีที่แล้ว

    Vella sadhanam thermocol

  • @kalaiarasan2841
    @kalaiarasan2841 4 ปีที่แล้ว

    ஆத்ம நமஸ்காரம் சூப்பர் ஆசானே

  • @rilwanriooz6560
    @rilwanriooz6560 4 ปีที่แล้ว

    Aashaan adipoliyaan🔥

  • @happyrelaxing8441
    @happyrelaxing8441 4 ปีที่แล้ว

    Sir hight ingress cheyyan pattoo endhagillum vazi undoo

  • @intelligentcam
    @intelligentcam 4 ปีที่แล้ว

    👏👏👏

  • @samadbinali206
    @samadbinali206 4 ปีที่แล้ว

    Gurukkale nammakk padikkaan patto..?

  • @satheeshkumar6865
    @satheeshkumar6865 4 ปีที่แล้ว

    👍👍👍

  • @rinoridwan8510
    @rinoridwan8510 4 ปีที่แล้ว

    👌🏽👌🏽👌🏽

  • @santhoshkr8150
    @santhoshkr8150 4 ปีที่แล้ว

    താങ്കളുടെ center എവിടെയാണ് ഗുരുക്കളെ

  • @diluttan007
    @diluttan007 4 ปีที่แล้ว

    ഇത് പഠിക്കുന്ന സ്ഥലം എവിടെയാണെന്ന് അറിയാമോ പഠിക്കാൻ എന്തെങ്കിലും വഴിയുണ്ടോ

  • @robinta2201
    @robinta2201 4 ปีที่แล้ว

    👏👏👏👏👍👍👍👍

  • @uwaisraza3710
    @uwaisraza3710 4 ปีที่แล้ว

    Ivare centre yevade

  • @sreejithms3163
    @sreejithms3163 4 ปีที่แล้ว +1

    ഈ പറഞ്ഞ ആളും പറയുന്നു വെളിപെടുത്താൻ പറ്റില്ലന്ന് 😂😂

  • @mohanvp3124
    @mohanvp3124 4 ปีที่แล้ว

    Interesting. Improve presentation.

  • @romanrings9463
    @romanrings9463 4 ปีที่แล้ว

    Eth padipichu tharumo

  • @ArathyunniVlogs
    @ArathyunniVlogs 4 ปีที่แล้ว +1

    Nashipich muzhuvan paranju nirthiyilla

  • @pournamiprasad9120
    @pournamiprasad9120 4 ปีที่แล้ว +2

    ഗുരുക്കളെ number tharamo

  • @gokul2007007
    @gokul2007007 4 ปีที่แล้ว

    ഗുരുക്കളെ ഇത് പരിശീലനം കൊണ്ടു മാത്രം പറ്റുന്നതാണോ അതോ സിദ്ധിയാക്കുന്നതാണോ? 🙏🏻

  • @ShabbossvlogKL14
    @ShabbossvlogKL14 4 ปีที่แล้ว

    Vedio edkumbol net ofokamayirunnu

  • @sooksook1698
    @sooksook1698 4 ปีที่แล้ว

    Coranakayiyate enite nokam

  • @jainibrm1
    @jainibrm1 4 ปีที่แล้ว

    പഠിപ്പിച്ചാൽ ഗുരുവിന്റെ അറിവ് കൂടും

  • @nithula4391
    @nithula4391 4 ปีที่แล้ว +1

    നിങ്ങൾ കളരി അഭ്യാസം തുടങ്ങിട്ട് എത്ര വർഷം ആയി

    • @Vinayangurukkal
      @Vinayangurukkal  4 ปีที่แล้ว +3

      Biography oru vedio cheyyam.

    • @thilakeshv.t4801
      @thilakeshv.t4801 4 ปีที่แล้ว

      രണ്ട് ഗുരുക്കന്മാരുടേയും നമ്പർ തരാമോ?

  • @thathahir
    @thathahir 4 ปีที่แล้ว

    പുലി

  • @wolfcombai1012
    @wolfcombai1012 4 ปีที่แล้ว +1

    Upakaarapedanel ellam thurann para gurukkale.. ! Kodukkum thorum koodumnnoke parayannallathe nigalm ath cheyyunnillello. Very bad

    • @Vinayangurukkal
      @Vinayangurukkal  4 ปีที่แล้ว +1

      Next vedioil parayam.

    • @wolfcombai1012
      @wolfcombai1012 4 ปีที่แล้ว

      Arivalle.. ith. Nammalde paarambarymaaya ellam ingane ooro aalkkar pakarnnukodukkathe vizhungi kaaalakaranapettupoyathondanu. Nammalm athaavarthikaruth. Nigal adipoliyaanu. Aa kode vanna chettan parayunnathm pravarthikkunnathm thammil oru bendham illathath pole feel aayi. Thank u 🙏

  • @martialarts6613
    @martialarts6613 4 ปีที่แล้ว

    Sir marmma teachinc teach cheyummo ur contact nu sent me

  • @mabdulla3105
    @mabdulla3105 4 ปีที่แล้ว

    കത്തിക്ക് നിറം കൊടുത്താൽ അത് വരുന്നത് കാണാം

    • @keralatoday989
      @keralatoday989 4 ปีที่แล้ว +1

      തെങ് കയറ്റക്കാരുടെ ക്ഷാമം ഉണ്ട്... പിടിച്ചുവെക്കാതെ അതൊന്ന് പറഞ്ഞു തരൂ ഗുരുക്കളെ..

  • @jainibrm1
    @jainibrm1 4 ปีที่แล้ว

    തെർമോകോൾ

  • @rajaneeshkongini2259
    @rajaneeshkongini2259 4 ปีที่แล้ว

    ഫോണ് നബർ തരുമോ

  • @muhammadkanely1523
    @muhammadkanely1523 4 ปีที่แล้ว

    Phone no tharavo pls

  • @saiduarangath4083
    @saiduarangath4083 4 ปีที่แล้ว +1

    അപ്പുറത്തെ ഏട്ടൻ നോക്കുന്നുണ്ട് പിടിച്ചു പൊട്ടിക്കും ഓടേണ്ടി വരും

  • @vgpal1107
    @vgpal1107 4 ปีที่แล้ว

    കത്തി കൊണ്ട് കളിക്കരുത് ചോരവീഴുംംംംംംംംംം

  • @renishhp6714
    @renishhp6714 4 ปีที่แล้ว

    Guruve english porichutta

  • @نورالعلیالایمان
    @نورالعلیالایمان 4 ปีที่แล้ว

    പ്രിയപ്പെട്ടവരെ എനിക്ക് 20 ബറ്റാലിയൻ കളരി ഗ്രൂപ്പ് ആവശ്യമുണ്ട് ഒരു ബറ്റാലിയനിൽ കേവലം 200 പേരടങ്ങുന്ന സംഘം അത്യാവശ്യമാണ് 20 ബറ്റാലിയൻ എന്ന് പറയുമ്പോൾ അതിന്റെ ഏകദേശം കണക്ക് നിങ്ങൾക്ക് മനസിലാക്കാം 20 ബറ്റാലിയൻ ഗ്രൂപ്പിൽ അഭ്യാസ പഠിച്ച 20 പേരെ മാത്രമേ ആവശ്യമുള്ളൂ ഓരോ ഗ്രൂപ്പിലെയും കീഴിൽ 200 പേർക്ക് സൗജന്യമായ അഭ്യാസമുറകൾ ആണ് പഠിപ്പിക്കാൻ ആഗ്രഹിക്കുന്നത് എന്തിന് നാം കളരി പഠിക്കുന്നു തീർച്ചയായും അത് എനിക്ക് ഒഴിച്ചുകൂടാനാകാത്ത അനീതിനിറഞ്ഞ ഗുണ്ടകൾ വാഴുന്ന ഗുണ്ടകൾ ഭരിക്കുന്ന കൊലപാതകങ്ങൾ ശീലമാക്കിയ നമ്മുടെ രാജ്യത്ത് വളരെ അത്യാവശ്യമാണ് നീതിയോടെ ഞാനെത്ര ജീവിക്കുന്നവർക്ക് പുല്ലുവിലയാണ് അതിനാൽ പത്ത് ലക്ഷം പേർ അടങ്ങുന്ന വലിയ ഒരു കളരിസംഘം ലോകത്ത് വ്യാപിച്ചു വരുന്നതാണ് അവർ നമ്മുടെ രാജ്യത്ത് എത്തിക്കഴിഞ്ഞാൽ കളരി അഭ്യാസം പഠിച്ചവരെ മാത്രമേ അവരുടെ സംഘടനയിലേക്ക് അവർ ഉൾപ്പെടുത്തുക യുള്ളൂ സത്യസന്ധത സത്യം ഭൂമിയിൽ പുലരുന്നതിനു വേണ്ടി ജനങ്ങൾക്കിടയിൽ നീതി നടപ്പാക്കുന്നതിനു വേണ്ടി ലോകത്താകമാനം പുറപ്പെട്ടു വരുന്ന ആ കളരിസംഘം നമ്മളോട് ചോദിക്കുന്ന ഒരേ ഒരു ചോദ്യമാണ് ന്യായത്തിനും സത്യത്തെയും കൂടെ നിങ്ങൾക്ക് നിൽക്കാൻ സാധ്യമാണോ അരാജകത്വത്തെ യും അനിതിയേയും ഇല്ലായ്മചെയ്യാൻ തയ്യാറാണോ ഇത്രയുമായാൽ നിങ്ങൾക്ക് അവരിലൊരാളായി മാറ്റാം അതിനാൽ നന്മ മാത്രം പ്രതീക്ഷിക്കുകയും നന്മ ചെയ്യുകയും ചെയ്യുന്നവർക്ക് നല്ല ഒരു അവസരമാണിത് വൃത്തികെട്ട രണ്ട് ചീത്ത സ്വഭാവം ഒരു സ്ത്രീയും ഒരു പുരുഷനും ഉണ്ടായാൽ അവർ എത്രതന്നെ സൽകർമ്മം ചെയ്താലും അതൊന്നും ദൈവം സ്വീകരിക്കുകയില്ല അതിൽ രണ്ടാമത്തെ സ്വഭാവം മറ്റുള്ളവരെ ദ്രോഹിക്കുക എന്നുള്ളതാണ് വാക്കുകൾ കൊണ്ടും പ്രവർത്തികൾ കൊണ്ടും നാം ആരെയാണ് ദ്രോഹിക്കുന്നത് അത്തരക്കാർ എത്ര വലിയ വലിയ നന്മകൾ ചെയ്താലും ദൈവം അതൊന്നും തന്നെ സ്വീകരിക്കുന്നതല്ല ചീത്ത സ്വഭാവത്തിൽ ഒന്നാമത്തേത് നമുക്ക് ദൈവം നൽകിയ വിധിയിൽ തൃപ്തിപ്പെടാതെ ഇരിക്കുക എപ്പോഴും ദൈവത്തെ കുറ്റപ്പെടുത്തി കൊണ്ടിരിക്കുക എനിക്ക് നീ ഇത്രയും വിഷമങ്ങൾ തന്നല്ലോ ദൈവമേ എന്നുപറഞ്ഞ് ദൈവത്തെ നിരാശനായ മനോഭാവത്തോടെ സമീപിക്കുന്ന വിഭാഗം ഈ രണ്ട് ചീത്ത സ്വഭാവമുള്ള വ്യക്തികളിൽ അവർ ചെയ്യുന്ന നന്മകളിൽ അവരോട് ദൈവത്തിന് യാതൊരു താൽപര്യവുമില്ല ഈ ഭൂമി ലോകത്തുള്ള വർക്ക് മുഴുവൻ നന്മ ചെയ്താലും ഇത്തരം ചിന്തകൾ വെച്ചുപുലർത്തുന്ന അവരുടെ ആരാധനാകർമങ്ങൾ ഒരിക്കലും ദൈവം സ്വീകരിക്കുകയില്ല ഏതൊക്കെയാണ് ഈ രണ്ട് ചീത്ത സ്വഭാവം ഒന്ന് ദൈവത്തിന്റെ വിധിയിൽ തൃപ്തിപ്പെടാതിരിക്കുക രണ്ട് മറ്റുള്ളവരെ വാക്കുകൊണ്ടും പ്രവർത്തികൊണ്ടും ബുദ്ധിമുട്ട് ആക്കുക ഇതിന്റെ അപ്പുറത്ത് വേറെ ഒരു നല്ല രണ്ട് സ്വഭാവങ്ങൾ ഉണ്ട് ആ സ്വഭാവം ഒരാളിൽ ഉണ്ടായാൽ എത്ര ചെറിയ നന്മ ഉത്തരം വിഭാഗക്കാർ ചെയ്താലും ദൈവത്തിന് അവരെ വളരെ ഇഷ്ടമാണ് ആ രണ്ട് നന്മകൾ ഏതാണെന്ന് നിങ്ങൾക്കറിയുമോ

    • @rk536
      @rk536 4 ปีที่แล้ว

      കൊള്ളാം പ്ലാൻ കൊള്ളാം...